പഴയ കാല ഓർമകളിൽ ചമ്മന്തി പൊടി ഉണ്ടാക്കി കാണിച്ചതിന് ഒരുപാട് സന്തോഷം തോന്നി.സൂപ്പർ 👌
@manjukuriakose3239 Жыл бұрын
😊😊
@sarangsruthi Жыл бұрын
❤❤
@bineeshpslakshmibineesh9060 Жыл бұрын
ഇക്ക അടിപൊളി റെസിപ്പി 🙏പണ്ട് അമ്മ പായസം വെക്കാൻ ഉപയോഗിച്ച തേങ്ങാ യുടെ പീര കളയാതെ ഇങ്ങനെ ചമ്മന്തി പ്പൊടി ഉണ്ടാക്കി തരുമായിരുന്നു 😊കൊള്ളാം പഴയ ഓർമ്മകൾ 👏👏ഇന്ന് തന്നെ ഒന്നൂടി ഉണ്ടാക്കി നോക്കാം 😊സൂപ്പർ 👏👏👏
@balachandrankj5492 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ളതാണ് ചമ്മന്തിപൊടി ❤
@prasadcprasad8243 Жыл бұрын
മച്ചാനെ സൂപ്പർ ചമ്മന്തി പൊടി❤️🌅🎁🎆👍
@malathigovindan3039 Жыл бұрын
അടിപൊളി ചമ്മന്തി പൊടി😋❤👍
@vineethaharidas1813 Жыл бұрын
പറ്റുന്നതെല്ലാം ഞാൻ പരീക്ഷിക്കാറുണ്ട് ❤❤❤👍
@junaidksd5997 Жыл бұрын
Basheercha ingal poli machane polichu Jio macha rukkk hamke
@vinodmathew7253 Жыл бұрын
പുഴുങ്ങിയ മുട്ടയുടെ കൂടെ സോൾട്ട് & പെപ്പറിന് പകരം ഈ ചമ്മന്തിപ്പൊടി സൂപ്പറാ❤🎉😋😋
@resmivishnu754611 ай бұрын
Chetante Ella recipe um superb Anu...Njan manga achar, meen achar ithellam undakki nokki...superb ayirunnu thanku sir
@johnsonsamuel3676 Жыл бұрын
Ekka chammanthipodi very currect nalla colour 👍 Anie
@steephenp.m4767 Жыл бұрын
Super recipe Thanks for your good presentation
@ChandranPk-ih8cv Жыл бұрын
Bhai nalloru chammanthi podi. Pazhaya kaalam orma varunnu. Ente Amma undayirunna kaalam ithe pole chammanthi podi undakkumayirunnu. Nannayi, thank you Bhai. 👍😀🌺