Mumbai Doctor Finds Human Finger Inside Yammo Ice Cream | Mumbai Ice cream Issue| Malayalam

  Рет қаралды 202,934

Aswin Madappally

Aswin Madappally

Күн бұрын

Title: Mumbai Dr. Finds Finger in Ice-Cream! (Investigation Ongoing) #Mumbai #IceCream #FoodSafety
A shocking incident in Mumbai! Dr. alleges finding a finger in ice cream. We explore the details, investigation & public health concerns. (Graphic descriptions) #India #Yummo #OnlineDelivery
A shocking incident in Mumbai has left residents aghast. Dr. Brendan Serrao, a medical professional, alleges finding a severed human finger in an ice cream cone ordered online! This video dives into the details of this disturbing case, but be warned, it may contain graphic descriptions.
What We Know:
Dr. Serrao reportedly discovered the finger-like object while enjoying an ice cream cone delivered through a grocery app.
The ice cream belonged to the Yummo brand and was part of a larger online grocery order.
The doctor immediately contacted the Malad Police Station, who confiscated the object for forensic testing.
An investigation is underway to determine the origin of the contamination and the nature of the object.
Yummo, the ice cream brand, has yet to release a statement.
Unanswered Questions:
Is it a human finger? Forensic analysis will reveal the true nature of the object.
How did it get there? The investigation is crucial to identify the source of contamination within the supply chain.
What are the implications? This incident raises serious concerns about food safety protocols and quality control measures.
This video will explore:
Details of the alleged incident and Dr. Serrao's account.
The ongoing police investigation and potential leads.
Public health concerns and food safety regulations in India.
Similar incidents of foreign object contamination in food products (be advised, some descriptions may be disturbing).
Viewer Discretion Advised:
This video may contain graphic descriptions and disturbing visuals. We recommend viewer discretion, especially for those sensitive to such content.
Stay Informed:
We will update this video description with new information as the investigation unfolds.
Share this video (if appropriate for your audience) to raise awareness about food safety concerns.
Leave a comment below with your thoughts and reactions (avoid graphic details).
Important Note:
This is an ongoing investigation, and the information presented here is based on news reports.
We await official confirmation from authorities regarding the nature of the object.
Keywords:
Mumbai doctor finds finger in ice cream
Online food delivery contamination
Yummo ice-cream finger incident
Food Safety Concerns India
Mumbai police investigate finger in ice-cream
⭕️My Social Media Accounts
♦️Aswin Madappally on Instagram
/ aswinmadappally
♦️Twitter
/ madappallyaswin
♦️Facebook
/ aswinmadappallyofficial
⭕️My Gadgets
1:Phone-Samsung Galaxy S21 Ultra
amzn.to/3NK89Vm
One Plus 10 Pro
amzn.to/3NAe13d
2:Camera-Canon 200D
amzn.to/3ODXexC
3:Lens-Canon EF50MM F/1.8 STM Lens
amzn.to/3bEPcWC
4:Tripod-Digitek DTR 550 LW (67 Inch) Tripod
amzn.to/3uimy42
5:Light-Digitek (DRL-18HC9) Professional 18" inch Ring Light
amzn.to/3ydUtMB
6:Laptop-Asus Vivobook
amzn.to/3QYGRNP
7:Mic-Boya BYM1
amzn.to/3NFszhY
8-Gaming Chair with Massager
amzn.to/3a8S8KI
Primary Keywords:
mumbai doctor finds finger in ice cream
ice cream with finger found in mumbai
finger in ice cream india
online food delivery contamination india
yummo ice cream finger controversy
Secondary Keywords:
mumbai food safety scare
foreign object in ice cream
online food delivery safety concerns
india food safety regulations
yummo ice cream investigation
Location-based Keywords:
mumbai ice cream finger incident
maharashtra food safety scare (if applicable)
Other Relevant Keywords:
graphic content warning (important!)
police investigation ongoing
forensic analysis of object
public health concerns india
similar food contamination incidents
0:00 ഐസ്ക്രീമിൽ മനുഷ്യവിരൽ
9:49 ലേബൽ വായിക്കൂ Campaign
13:34 ഉറങ്ങുന്ന ഭക്ഷ്യസുരക്ഷ വകുപ്പ്
#aswinmadappally #aswin #aswinmadappally

Пікірлер: 710
@AswinMadappally
@AswinMadappally 12 күн бұрын
*കേരളത്തിലെ ഏതെങ്കിലും ഹോട്ടലിൽ നിന്നും മോശം ഭക്ഷണം ലഭിച്ചിട്ടുണ്ടോ.. ഏത് ഹോട്ടൽ, എന്താണ് സംഭവം? 😊*
@Hochimin882
@Hochimin882 12 күн бұрын
Beef nt tholli roomam kitiyirunnu 🥲🥲
@NickXD999
@NickXD999 12 күн бұрын
Open restaurant cherthala
@shyamreliant
@shyamreliant 12 күн бұрын
Puzhu ne kitty 🐛
@siyahulhaq7062
@siyahulhaq7062 12 күн бұрын
Idukki il ninn curry il ninn cockroach kittittund hotel christ
@user-nc8hs5kd8m
@user-nc8hs5kd8m 12 күн бұрын
Nthengilum kittan bendi kathuirukunnu
@ahmedshihabc
@ahmedshihabc 12 күн бұрын
4 മാസം മുന്നേ കോളേജിനു അടുത്തുള്ള ഒരു restaurant ൽ നിന്ന് ബിരിയാണിയിൽ ഒന്നിൽകൂടുതൽ പുഴുവിനെ കണ്ടെത്തി അത് പൂട്ടിച്ചു...ഒരു മാസത്തിനുശേഷം ആ restaurent same name same owner ആയിട്ട് പൂട്ടിയ കടയിൽനിന്ന് കുറച്ചുമാറിയിട്ട് തുറന്നു...ഇതാണ് അവസ്ഥ 🥲
@Riyariya-qj7oe
@Riyariya-qj7oe 12 күн бұрын
Name of hotel? Which place?
@stranger12620
@stranger12620 10 күн бұрын
സെയിം ആളുകൾ കയറി ഭക്ഷണം കഴിക്കുകയും ചെയ്യും😄
@sreejith_kottarakkara
@sreejith_kottarakkara 12 күн бұрын
ഇപ്പോ മനസ്സിലായില്ലേ, ആ ice cream, hand made ആണ്
@_user__SBN
@_user__SBN 12 күн бұрын
😅😅🔥
@Paurnami
@Paurnami 12 күн бұрын
😅
@user-ex2eq7mk2t
@user-ex2eq7mk2t 12 күн бұрын
😂😂
@raihansfamilyvlogs5311
@raihansfamilyvlogs5311 12 күн бұрын
😂
@shradha8509
@shradha8509 12 күн бұрын
Thamashayano ith.😮
@user-gs6tn7mm7u
@user-gs6tn7mm7u 12 күн бұрын
*ഇതാണ് ഇന്ത്യ ഭക്ഷണം പോലും വിശ്വസിച്ച് കഴിക്കാൻ കഴിയാത്ത അവസ്‌ഥ* . *പുതിയ തലമുറ ഈ രാജ്യം വിട്ട് വിദേശത്തേക്ക് പോകുന്നത് തെറ്റ് പറയാൻ പറ്റില്ല*
@blueberry7689
@blueberry7689 11 күн бұрын
അതെന്തു വർത്തമാനമാടെ. 120 കോടി ജനങ്ങൾ വസിക്കുന്ന ഈ രാജ്യത്തെ ക്രിമിനൽ കുറ്റങ്ങൾ ചൂണ്ടികാട്ടി രാജ്യത്തെ ഒട്ടാകെ കുറ്റപ്പെടുത്തുന്നത് ശെരിയാണോ.. ലോകത്ത് എല്ലാ രാജ്യങ്ങളിലും കുട്ടകൃത്യങ്ങൾ നടക്കുന്നുണ്ട്
@neo3823
@neo3823 11 күн бұрын
ND avide poyitu adu jeevitam aanu 😂 mansu vecchal ivideyum ingane jeevikam 😊
@jaikmathew6513
@jaikmathew6513 11 күн бұрын
@@neo3823Ente arivil porathu poya allarum rekshapetate ollu aadujeevitham pole onnum ennu nadakilla
@gireesh4161
@gireesh4161 10 күн бұрын
നീയും പൊയ്ക്കോ വെറുതെ ഇവിടെ നിന്ന് നശിക്കണ്ട
@mayansbudha4317
@mayansbudha4317 10 күн бұрын
ഗൾഫിൽ എല്ലാവർക്കും സുഖ ജീവിതം😂😂
@Homesapiens.
@Homesapiens. 12 күн бұрын
ഇതു കണ്ട സ്ഥിതിക്ക് ഇനി ഐസ് ക്രീം കഴിക്കാൻ പറ്റും എന്നു തോന്നുന്നില്ല 😢😢
@thechosenone6333
@thechosenone6333 12 күн бұрын
you will remember this even if you don't want to at that time. 😢
@Sambhu__
@Sambhu__ 11 күн бұрын
Chumma thallathe naaye💯
@user-un1fg3bs8h
@user-un1fg3bs8h 6 күн бұрын
Apo jn e video watch cheyyathirikkunnatha nallath😂
@lailaabraham2129
@lailaabraham2129 23 сағат бұрын
ശരിയാണ്... ഇപ്പഴേ ഓക്കാനം വരുന്നു...
@K.T69knowledgetracker
@K.T69knowledgetracker 12 күн бұрын
എന്തു വിശ്വസിച്ചു ഇനി ഐസ് ക്രീം കഴിക്കും...... ഏറ്റവും കൂടുതൽ പേടി തോന്നുന്നത് ഇതൊക്കെ നടക്കുന്നത് നമ്മുടെ രാജ്യത്താണെന്ന് അറിയുമ്പോഴാണ് 😳😳
@siddikathanady6356
@siddikathanady6356 10 күн бұрын
😮😢
@abcdas1098
@abcdas1098 11 күн бұрын
ഞാൻ കോഴിക്കോട് hilite മാള് ന്റെ ഓപ്പോസിറ്റ ഉള്ള melbin ഹോട്ടലിൽ നിന്നും ചിക്കൻ ബിരിയാണി കഴിക്കുമ്പോൾ അതിൽ നിന്നും ഒരു പല്ലിയുടെ വല്ല് കിട്ടി അപ്പോൾ തന്നെ ഫോട്ടോ എടുത്തു ഫുഡ്‌ ആൻഡ് സേഫ്റ്റി ഡിപ്പാർട്മെന്റ് ne അറിയിച്ചു അവർ ഒരു ആക്ഷൻ എടുത്തില്ല
@ajmalka3947
@ajmalka3947 6 күн бұрын
Ith keralam anu ivide igane anu
@mallus171
@mallus171 6 күн бұрын
Keralam aanu health safety il 1 aamadhu aayitulladhu pinnem Backi samsthanangal kaaryam no food safety department ​@@ajmalka3947
@SNpoultry1571
@SNpoultry1571 11 күн бұрын
ഇതൊക്കെ കേട്ടാൽ പുറത്ത് നിന്ന് ഒന്നും വാങ്ങിച് കഴിക്കാൻ തോന്നില്ല. വീട്ടിലെ ഫുഡ്‌ തന്നെ 👌🏻👌🏻
@rigwedh.m.rrigwedh.m.r7887
@rigwedh.m.rrigwedh.m.r7887 12 күн бұрын
മനുഷ്യനെ കൊന്നിട്ട് അവരുടെ കൊഴുപ്പ് വെച്ചിട്ട് ഐക്രീം തയ്യാറാക്കുന്നുണ്ടാകും ഈ കമ്പനിയെ പറ്റി ശെരിക്കും അനേഷിച്ചാൽ സത്യം എന്താണെന്ന് അറിയാൻ കഴിയും
@jacobtano6620
@jacobtano6620 12 күн бұрын
Why would they do that?
@sreehariunnikrishnan4181
@sreehariunnikrishnan4181 12 күн бұрын
​@@jacobtano6620 secret recipie, human meat and fat might be really very tasty 💀💀
@aby5964
@aby5964 12 күн бұрын
Manushyan entha poochayano?
@ALENTL
@ALENTL 12 күн бұрын
@@aby5964 poochaye angane kollamo??
@greenplanet9142
@greenplanet9142 12 күн бұрын
True....Manushyanaanu ippol ettavum vila kuranja animal and we are plenty in number in India.
@P-I-K-A
@P-I-K-A 12 күн бұрын
Icecream കഴിച്ചോണ്ടിരിക്കണ നേരത്തു ഇത് കാണേണ്ടി വന്ന എന്റെ അവസ്ഥ 😭😭
@anjanasumesh7598
@anjanasumesh7598 10 күн бұрын
Njnaum, 😇
@santhoshvp7665
@santhoshvp7665 4 күн бұрын
ഓ, പിന്നെ ഒന്ന് പോടോ തള്ളാതെ, ലൈക് കിട്ടാൻ തള്ള് കമെന്റുമായി വന്നു
@shilpan995
@shilpan995 12 күн бұрын
ചേട്ടൻ ഈ വീഡിയോ ചെയ്യുമെന്ന് ഉറപ്പ് ഉണ്ടായിരുന്നു 💓💓💓
@sibiks23
@sibiks23 12 күн бұрын
നമ്മുടെ ചുറ്റും ഒന്ന് നോക്കിയാൽ മതി. ദാഹം മാറ്റാനായി ഒരുപാട് യൂത്തന്മാർ 10/20 രൂപക്ക് bottled ജ്യൂസ്‌ കുടിക്കുന്നത് കാണാം...മഹാ ദാഹ ക്ഷമനി പോലെയാണ് അവരുടെ വിചാരം. അതിലെ content എന്താണ്, എവിടെയാണ് manufacturing പോട്ടെ expiry date പോലും നോക്കാത്തവനമാര ഇപ്പോളത്തെ യൂത്തന്മാർ. ലേബൽ പടോ ഇന്ത്യ 🙏
@sreejitsivan
@sreejitsivan 12 күн бұрын
These types of videos are the most anticipated.
@Krishnannair373
@Krishnannair373 12 күн бұрын
ആ പാവം ഡെലിവറി പയ്യന് ഇനി മനസമാധാനം ഇല്ലാത്ത നാളുകൾ ആയിരിക്കും 😢😢
@Bijirameshvlogs_
@Bijirameshvlogs_ 12 күн бұрын
ദൈവമേ ഇത് കണ്ട് കൊണ്ട് ഐസ്ക്രീം കഴിക്കുന്ന എൻ്റെ അവസ്ഥ 😮
@arunguru8717
@arunguru8717 12 күн бұрын
Chummathiri..... Thallalle
@Sambhu__
@Sambhu__ 11 күн бұрын
Like kittan vendi enthum chyunna jaaya💯
@ncmphotography
@ncmphotography 12 күн бұрын
ചില ഹോട്ടൽ കളുടെ അടുക്കള കണ്ടാൽ പിന്നെ അവിടേക്ക് കയറില്ല 🤢
@devanathk4960
@devanathk4960 12 күн бұрын
Njan kayarum Avide nalla beef undaakumb😊
@jithinmanu6906
@jithinmanu6906 11 күн бұрын
Adukkala alla ullu kandal thanne kerilla🤢
@subhadrav4773
@subhadrav4773 2 күн бұрын
Very valuable information. Thank you so much. God bless you
@anandhukrishnan1085
@anandhukrishnan1085 11 күн бұрын
ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഞൻ ട്രോമയിൽ ആയി..😢
@alterlove4402
@alterlove4402 12 күн бұрын
ഞാൻ ഒരിക്കൽ ഇത് പോലെ cone ice cream കഴിച്ചപ്പോൾ അതിൽ നീണ്ട താടി രോമം ഉണ്ടായിരുന്നു. അന്ന് തന്നെ ഒന്നും കഴിക്കാൻ തോന്നീട്ടിലാ 🫠
@user-ft8df3or1p
@user-ft8df3or1p 12 күн бұрын
Case kotukkamayirunnille
@alterlove4402
@alterlove4402 11 күн бұрын
@@user-ft8df3or1p annendho pettann angane thoneela. Kodukkanamayirunnu
@alterlove4402
@alterlove4402 11 күн бұрын
@@user-ft8df3or1p anna endho kodutheela. Sarikkum kodkknmayirunnu
@41j40
@41j40 11 күн бұрын
​@@Standwithtruthh onn poda avante konacha dialogue
@akasha__
@akasha__ 12 күн бұрын
എന്റെ അശ്വിനെ ഇന്നത്തെ ഊണ് കഴിക്കൽ പോയി 😭
@Roseroseeee860
@Roseroseeee860 12 күн бұрын
😄😄😄
@ArunJayachandran-rf7nt
@ArunJayachandran-rf7nt 8 күн бұрын
Good information 😊
@shylabeegumj3770
@shylabeegumj3770 Сағат бұрын
Good information.Thank you so much
@sree2679
@sree2679 12 күн бұрын
ബ്രോ ഒരു റിക്വസ്റ്റ് ഉണ്ട് dhruv rathee യുടെ കുറച്ചു വീഡിയോസ് ചെയ്യാമോ പുള്ളിക്കാരന്റെ ഓരോ വീഡിയോസ് ഉം മലയാളത്തിൽ എത്തിക്കാൻ ഒരു ശ്രെമം നടത്തിക്കൂടെ
@Maskedevilpx4tb
@Maskedevilpx4tb 12 күн бұрын
Aap khalistan supporter aan avan one side politics
@thechosenone6333
@thechosenone6333 12 күн бұрын
​@@Abhishek-vg5qd ok da chanakam 🤢💩
@aashiqs3523
@aashiqs3523 12 күн бұрын
Athu kollalom... Opposite opinion parayumbo appozhe chaanakam akiyo​@@thechosenone6333
@thechosenone6333
@thechosenone6333 12 күн бұрын
@@Abhishek-vg5qd njan atheist ada pattithettam moothramkudikara 🐮. Ni Poyi 2 glass gomutram and chankachor thinn
@Abhishek-vg5qd
@Abhishek-vg5qd 12 күн бұрын
@@thechosenone6333 Ayin nee athiest aanenn choicho nee thanne alleda myre mathathe kurich paranjath😂😂pacha theetta kammi things🔥❤️❤️
@user-ti6yt5mc4w
@user-ti6yt5mc4w 5 күн бұрын
Well explained 💥❤️
@quranlearning9929
@quranlearning9929 6 сағат бұрын
Thank you sir
@Unknown-mg8dj
@Unknown-mg8dj 12 күн бұрын
എന്തൊക്കെയാടാ ഈ India ൽ നടക്കുന്നെ... എന്തൊക്കെയാ 💀
@thechosenone6333
@thechosenone6333 12 күн бұрын
Aha enthokkeya
@armyboy-wv6ek
@armyboy-wv6ek 12 күн бұрын
എനിക്ക് അറിയില്ല പറ എന്തൊക്കെയാ
@KkKk6-sc5gu
@KkKk6-sc5gu 12 күн бұрын
😂ethakayana nadukutha
@arjunkrishna-gf2ww
@arjunkrishna-gf2ww 12 күн бұрын
13:13
@Krishnannair373
@Krishnannair373 12 күн бұрын
അത്‌ ഇവിടുത്തെ ഭരണത്തിന്റെ പിടിപ്പ്കേടു. അല്ലാണ്ടെന്താ.
@repairingnature5505
@repairingnature5505 11 күн бұрын
ഇത് ആ കമ്പനിയെ ഇല്ലാണ്ടാക്കാൻ ആരോ ചെയ്തതാകും.... അതാണ് ഓർഡർ ചെയ്തതിൽ ഒന്ന് മാറിയത്..
@shishiranair4095
@shishiranair4095 12 күн бұрын
Very shocking news sir. I can understand how traumatised the doctor is. May the police investigate and find the truth behind the finger.
@ATSvlog-wd4tj
@ATSvlog-wd4tj 11 күн бұрын
Hum
@XwwXr
@XwwXr 2 күн бұрын
Doctor traumatized 😂 bro he have already seen organs in and out compared to that it's norhing
@sanjanasaji4409
@sanjanasaji4409 11 күн бұрын
Chetta necrophilia case onnu explain cheythu parayamo athil thanne ettavum popular aaya Nithari Serial Killings (2005-2006) ee case ente details koode parayamo???
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm Күн бұрын
Very,valuable,informstion,Thank,you,so,much
@littletalks123
@littletalks123 12 күн бұрын
ഭക്ഷണ ശേഷം ഐസ്ക്രീം കഴിക്കുന്ന ശീലം പലർക്കും ഉണ്ട്. തീയിൽ വെള്ളം ഒഴിക്കുന്ന അനുഭവം ആണത്, ആമാശയ രോഗങ്ങളുടെ തുടക്കം.
@esnarayanan2499
@esnarayanan2499 2 күн бұрын
അതിൽ ദുരുദേശപരമായി എന്തെങ്കിലും ഉണ്ടോ...അതും കൂടി അന്വേഷിക്കണം.... ലേബൽ ആരെങ്കിലും വായിക്കാറുണ്ടോ??? അതിൽ എല്ലാം എഴുതിയിട്ടുണ്ട്....
@sujathakh8926
@sujathakh8926 12 күн бұрын
Innu ice cream kazhikkan irikkuaarunnu njaan. Raavile eneeett ketta news ithu... Chettan paranjapole bayanakara oru trauma aayi poyi... 😔
@mymoonp1016
@mymoonp1016 11 күн бұрын
ഈ വീഡിയോ സൂപ്പെർ ആയി 👍🏻
@praveenps5220
@praveenps5220 11 күн бұрын
ചേട്ടന് ഇങ്ങനെയുള്ള informations എവിടെനിന്ന് കിട്ടുന്നു
@anilbionic
@anilbionic 12 күн бұрын
"All eyes on cone ice cream "
@Iamghost360a
@Iamghost360a 2 күн бұрын
😂
@Iamghost360a
@Iamghost360a 2 күн бұрын
😂
@pranava3009
@pranava3009 12 күн бұрын
ഇന്ന് രാവിലെ ഇതിന്റെ ഒരു shorts കണ്ടിരുന്നു.... ഇനി എങ്ങനെ ice ക്രീം കഴിക്കും 😂
@vampire__hunter
@vampire__hunter 12 күн бұрын
Non veg icecream ennu vicharichal mathi
@faizm937
@faizm937 12 күн бұрын
Milk um egg umokke non veg aanu bro​@@vampire__hunter
@knj450
@knj450 12 күн бұрын
Swanthayt indaki kazhikkam 😐
@NIGHTFURY2001_
@NIGHTFURY2001_ 9 күн бұрын
Cold beverages um, frozen foods okke max ozhivakuka
@sreejac4258
@sreejac4258 12 күн бұрын
ആ ice ക്രീമിൽ ആ വിരലിന്റെ ഉടമ മുഴുവൻ ഉണ്ടാവില്ലേ. അരച്ച് ചേർത്ത് ice creamil ഉണ്ടാവും 🤮
@jithu__1474
@jithu__1474 7 күн бұрын
അതു doctork ആരോ പണി വച്ചതാകാൻ ആണ് ചാൻസ്
@thanoossoul
@thanoossoul 12 күн бұрын
ഇതെന്താ സമയം മാറിപ്പോയോ??
@rwithwikpradeep8756
@rwithwikpradeep8756 8 күн бұрын
Cherthalayil shenayis hotel 3 thavana ahnu moshm bakshm. Pidikkodiyath still open ahnu 1 sivasm adachidum
@adhilansaradhilansar8155
@adhilansaradhilansar8155 12 күн бұрын
പ്രതീക്ഷിച്ച് ഇരിക്കുവാരുന്നു
@babuvarghese379
@babuvarghese379 8 күн бұрын
Good News 👍👍👍👍👍👍👍👍
@Hellanjoi
@Hellanjoi 7 күн бұрын
Wait. Yes you said is true about the sugar added in those drinks and food materials but the thing is we people would not read the packet about ingredients and also there is they wrote that eat this much only a day as they already prescribed the total consumption for a day so its our mistake too that we are not checking the item carefully before buying and also we are not checking how much we can consume a day so please dont eat a packet full a day itself please check the limit of consumption before eating the product as for a biscuit as oreo they say only eat 3 biscuits a day but our childrens are eating a packet full thats why alot of problems comes to our childrens and we complaints the company but they already told us through the packet so please ensure how much to eat before buying its the responsibility of the parents
@jyothirajan4378
@jyothirajan4378 11 күн бұрын
Proud to say that am a part of label padega india campain 😊
@PraveenDamu
@PraveenDamu 11 күн бұрын
അശ്വിൻ ബ്രോ,,ഒരു സംശയം ആണ്... ഈ വിഡിയോയിൽ പറഞ്ഞത് ആ ഡോക്ടർ ഐസ്ക്രീംനോട് ഒപ്പം ആ വിരൽ കൂടെ അറിയാതെ കടിച്ചു,, കടിച്ചപ്പോ എന്തോ പന്തികേട് തോന്നിയ ഡോക്ടർ നോക്കിയപ്പോ അതൊരു വിരൽ ആണെന്ന് തിരിച്ചറിഞ്ഞ് വല്ലാത്തൊരു ഒരു state of mind ൽ ആയി പോയി എന്നല്ലേ,, അതിനോടൊപ്പം തന്നെ ആ ഡോക്ടർ എടുത്ത foto ആയിരിക്കണം ഈ video ടെ ഒപ്പം കാണിച്ചിട്ടുള്ളത്,,, പക്ഷെ ആ ഫോട്ടോയിൽ ആ വിരൽ ഐസ്ക്രീം ൽ തന്നെ ഉള്ളതായി ആണെല്ലോ കാണുന്നെ... ഇനി അദ്ദേഹം അത് കടിച്ച ശേഷം ഫോട്ടോ എടുക്കാൻ ആയി തിരികെ ഐസ്ക്രീം ൽ വെച്ചതാകുമോ... 4:57
@sulekhakp3466
@sulekhakp3466 Күн бұрын
ഫോട്ടോയെടുക്കാൻ ഐസ്ക്രീമിൽ തന്നെ ഇട്ടത് ആവും വിരൽ.
@atonxyodhavyt3743
@atonxyodhavyt3743 12 күн бұрын
കുവൈറ്റിലെ തീ പിടുത്തതെ കുറിച് ഒരു വീഡിയോ ചെയ്യ് ബ്രോ...
@sreeharisuresh2339
@sreeharisuresh2339 2 күн бұрын
Last dialogue pollichu 💯💪🙏
@rustinpeter2193
@rustinpeter2193 11 күн бұрын
ഞാൻ അത്യാവശ്യം പോപ്പുലർ ആയിട്ടുള്ള ഒരു ഐസ് ക്രീം ഫെക്റ്ററിയിൽ വർക്ക്‌ എടുത്തിട്ടുണ്ട്. അവർ അതിൽ മൃഗങ്ങളുടെ എല്ല് പൊടി കൊഴപ്പ് കൂട്ടാൻ ഇടും. ചില ബാച്ചിൽ കാളയുടെ നാക്കിന്റെ ഉള്ളിലെ മാംസവും പിന്നെ എല്ലിന്റെ ഉള്ളില്ലേ മജ തിളപ്പിച്ചു വേവിച്ച് അരച്ച് ചേർക്കാറുണ്ട്. അതിന്റെ മണം കൊണ്ട് പിന്നീട് ഒന്നും കഴിക്കാൻ പറ്റാതെ ഇരുന്നിട്ടുണ്ട് 😑
@archanapr1005
@archanapr1005 11 күн бұрын
Sathyano chetta😮
@Hanna98769
@Hanna98769 10 күн бұрын
​@@archanapr1005eath branda...😢
@human77523
@human77523 10 күн бұрын
😂 ഒരൊറ്റ തള്ളാ
@vichu6118
@vichu6118 7 күн бұрын
​Sathyamanu bro...​@@human77523
@ushak.g587
@ushak.g587 7 күн бұрын
Sathyam aanekil ethu news aakikoode....
@maximusthegoldencat
@maximusthegoldencat 11 күн бұрын
Lays nte ntho issue illenua??? Use cheyyunna oil palm oil aayitt...ath arkenklm detailed aayt aryo!!!????
@hashim9669
@hashim9669 10 күн бұрын
Ashwin bro. Gret msg ❤😢
@aksharapv2915
@aksharapv2915 11 күн бұрын
Dr aayond athigam njettula.❤❤❤
@RifazMK
@RifazMK 6 күн бұрын
💯 percentage correct bro🎉🎉🎉🎉
@AlanaK-oz7vl
@AlanaK-oz7vl 12 күн бұрын
Aswin bro ..😊
@simonsai245
@simonsai245 12 күн бұрын
ഐസ്ക്രീം കമ്പനിക്കാർക്ക് വിരൽ കിട്ടാനാണോ എളുപ്പം ഡോക്ടർക്ക് വിരൽ കിട്ടാനാണോ എളുപ്പം ? വെറുതെ ചോദിച്ചതാണ്
@aathirasuresh1213
@aathirasuresh1213 12 күн бұрын
Njanum athu thanne ane alojichath. Enik ith oru random incident anenn thonunila
@Nnss-yb6vb
@Nnss-yb6vb 12 күн бұрын
athe
@AkshayPP-07
@AkshayPP-07 11 күн бұрын
വെറുതെ ചോദിച്ചതാണോ പക്ഷേ ചോതിച്ചതിൽ കാര്യമുണ്ട്.
@user-np4cb4lo2r
@user-np4cb4lo2r 3 күн бұрын
അത് ' തന്നെയായിരിക്കും ശെരി, ഡോകറ്റർക്ക് തന്നെ വിരല് കിട്ടിയോ.. എല്ലാവരും കഴിക്കുന്ന ഒന്നാണ് ഐസ്ക്രീം. എന്നിട്ട് ആരിക്കും കിട്ടാത്ത വിരൽ' ഡോക്റ്റർക്ക് മാത്രം കിട്ടിയത് എങ്ങിനെ ' ഒന്ന് ചിന്തിച്ചാൽ തന്നെ ഉത്തരം കിട്ടും. പണം ഉണ്ടാക്കാൻ' ഇതിൽ നല്ല മാർഗം ഇല്ല. ചോദിക്കണ്ട രീതിയിൽ ഡോക്റ്റർ നെ ചോദിച്ചാൽ ഉത്തരം കിട്ടും.
@user-np4cb4lo2r
@user-np4cb4lo2r 3 күн бұрын
അവയവം മുറിച്ച് ജോലി ചെയ്യുന്ന ഇയാൾ തന്നെയായിരിക്കും പ്രതി'
@sreyashibin1524
@sreyashibin1524 11 күн бұрын
He's name is Brendan Ferrao. He Is from Orlem in Malad
@abin8306
@abin8306 12 күн бұрын
Guyzz maybe accidentally veral vannathaan.. like fruit crusheril fruits idnnath manually aahne.. ath at a time ice cream incorporate cheiythe verane aahne.. fraction of secondsillaane ith nadaknnath.. oru packet potich nml ayiludum.. accidentally aa mixeril kai kudingiyaal pinne veral kitilla.. njn ice cream company ill work cheiythathaane.. avde ingne oru sambavm ndaayitillathaane.. pinne aa batch ice cream kk dispose aakkanm.. n machine proper ayt washeyyanm.. ullil poya viral porthedkanel machine thanne azhikkanam.. ivde angne accident ndaaitundaavanam
@abin8306
@abin8306 12 күн бұрын
Ath proper handle cheiyyaaathath kond .. like aa batch icecrams dispose cheiyyaand sale cheiythathaane avrk patiye thett..
@abin8306
@abin8306 12 күн бұрын
Ivan udaipaane.. oru sambvm nadnnaal ath nthaann anweshikaand chumma blaah blaah blaah adikaan kore ennam… poi thendi thinnada
@Aby_828
@Aby_828 11 күн бұрын
Corporate compnykalde panakothi 😢
@abin8306
@abin8306 11 күн бұрын
@@Aby_828 athum aavam… ingnthe issues ndaavumbol theerumanm edukandath.. production manager n factory manager aahne.. so chelpo avrde sidilaavam thet.. coz one batch icecream athum cone ice creams povua prnjaal oru huge lose thanne ahne..
@abin8306
@abin8306 11 күн бұрын
N dont trust dis channel.. ithipo 2nd incident aahne aa pulli oru kaarym vekthamaai research cheiyaathe video idnnath.. verthe vaaithaalm idaan oru channel..
@njohn88
@njohn88 12 күн бұрын
Cone icecream. kazch 10 mn kazngpo i vdeo suggestionl 😢😢😮
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 11 күн бұрын
പണ്ട് maggy കഴിച്ചപ്പോ അതിൽ നിന്നും തൊലി കിട്ടി മനുഷ്യ ന്റെ കൈലെ തൊലി ആണ് 2016 ഇൽ ആരുന്നു 😢
@user-lm3yp9cb6b
@user-lm3yp9cb6b 8 күн бұрын
Ayyo
@bbflegend2223
@bbflegend2223 12 күн бұрын
Same happened before because accident happened in factory
@Ashcards777
@Ashcards777 10 күн бұрын
ithokke kelkkumbo enttammo... entte amma unniyappam undakki kadayil kodukkunna oru cheriya kachavada kaari anu eppozhatheyumpole oru dhivasam mavu arachu, rest cheythu set akkanel 14 or 15 hour venam. ennittu ellam endakki set akki vechappo orannam thinnu nokkiyappo cheriya pulipp undayirunnu. pazhathintte entho seen ayirunnu . ekadhesham 700 ennam ondayirunnu athellam kalanju. entte amma athinuvendi kashtta pedunnund but ath mattullavarkk upadhravamayi maaruvan shremichittilla😊
@saliabraham1999
@saliabraham1999 12 күн бұрын
Ohh my God
@srithinsri4026
@srithinsri4026 12 күн бұрын
കാശ്മീർ സംഭവിച്ച തീവ്രവാദികൾ ഉണ്ടാക്കയ ബസ് അപകടത്തെ കുറിച്ച് വീഡിയൊ ചെയ്യാത്തത് എന്ത🤔🤔
@AswinMadappally
@AswinMadappally 12 күн бұрын
ഞാൻ കണ്ണൂർ കൊട്ടിയൂർ ഉത്സവത്തിൽ ആയിരുന്നു 3-4 ദിവസം
@armyboy-wv6ek
@armyboy-wv6ek 12 күн бұрын
​@@Jacobpaul1234ആഹാ എന്താ നിന്റെ സന്തോഷം തീവ്ര വാതികൾ നിന്റെ വീട്ടുകാർ ആണോ
@athulkrishnan.k4084
@athulkrishnan.k4084 12 күн бұрын
Please do a video on that😢😢​@@AswinMadappally
@armyboy-wv6ek
@armyboy-wv6ek 12 күн бұрын
@@Jacobpaul1234 da നിനക്ക് തമാശ ഇടാൻ പറ്റിയ അവസ്ഥ അതിൽ നിന്റെ അമ്മയോ അച്ഛനോ അതിൽ ഒണ്ടാരുന്നേൽ നീ ഈ തമാശ അടിക്കുവോ. ഞാൻ സൈനികൻ ആണ് നീ ഇവിടെ വന്ന് ആ അവസ്ഥ കണ്ടിരുന്നേൽ നിനക് മനസിലായേനെ
@srithinsri4026
@srithinsri4026 12 күн бұрын
@@armyboy-wv6ek അവൻ കമൻ്റ് delete aaki പോയി ... avante id ഒന്ന് ശ്രദ്ധിച്ചോണെ ആർമി എന്ന് കേട്ടപ്പൊ തന്നെ അവൻ കമൻ്റ് ഡിലീറ്റ് ആക്കി..army kare ഇവറ്റകൾക്ക് പേടി ആണല്ലൊ അത് കൊണ്ടാവും.വേറെ സമുദായത്തിൻ്റെ പേര് വെച്ച് ചില തീവ്രവാദ അനുകൂല ചിന്ത ഉളള ടീംസ് ഉണ്ട് എനിക്ക് അതിൽ പെട്ട ആളാണന്ന് തോന്നണു അവൻ💯
@ayshac.p5377
@ayshac.p5377 6 сағат бұрын
നിങ്ങൾ പറഞ്ഞു ശരിയാണ്. Niga
@AvocadoFramess
@AvocadoFramess 11 күн бұрын
ചേട്ടാ എന്റെ വീട് ചേർത്തലയിൽ ആണ് വീട്. ഇന്ന് എനിക്ക് പനി ആയിട്ടു ഹോസ്പിറ്റലിൽ പോയി തിരിച്ചു വരുമ്പോൾ Indian Coffee Houseil keri masala dosa kazhichu kazhinnu avaru thanna sambaril oru mudi nangal ownerinodu paranjappol ayal ഒന്നും മിണ്ടിയില്ല. Inni orikhalum nan Indian coffee housil pokhathilla ithupole nangal ചേർത്തലയിലെ ഇന്ത്യൻ കോഫി ഹൌസിൽ ഇതേ പ്രശ്നം വേറെ ഒരാൾക്ക് ഉണ്ടായി അയാളുടെ Lime ജ്യൂസിൽ നറച്ചു azhukhu ഞാൻ കണ്ടു നിൽഖുഖയാണ് indian coffee housil ആരും pokharuth ഇതുപോലെ വേറെ കൊറേ സംഭവങ്ങൾ indian coffee housinte റിപ്പോർട്ട്‌ cheythitund
@rosebriji4433
@rosebriji4433 11 күн бұрын
Yes...Thrissur North bus stand... പല്ലിയെ യും പഴുതറയേയും കിട്ടി...ഒരാഴ്ച അടച്ചിട്ടു...but avar renovation നടത്തി...ഇപ്പൊ അടിപൊളിയായി നടത്തുന്നു
@vandipranthan9130
@vandipranthan9130 11 күн бұрын
Njnum cherthala aan
@sreejitsivan
@sreejitsivan 12 күн бұрын
FSSAI നന്നായിട്ട് പ്രവർത്തിക്കുന്നുണ്ട് പക്ഷെ അവർക്ക് എല്ലായിടത്തും ചെന്നെത്താൻ പറ്റില്ല അതാണ് ഇവർ പരിശോധനയ്ക്ക് വരുമെന്ന് അറിഞ്ഞ് സാധനങ്ങൾ എല്ലാം മാറ്റി വയ്ക്കുന്ന ഇടങ്ങൾ ഇണ്ട്. പിന്നെ ചില യിടത്ത് സ്വാധീനവും അതോണ്ട് അവിടെ പോവുകയും ഇല്ല ഇനി വന്നാലും എല്ലായിടത്തും കേറാനും കഴിയില്ല അതിന്റെ ബേസിൽ ഇത് പോലെ വലിയ news ആവുമ്പൊ കേസ് എടുക്കാതിരിക്കാൻ പറ്റില്ല അതോണ്ട് എടുക്കുന്നു.
@Whtsonhermind
@Whtsonhermind 12 күн бұрын
ഈ video ice cream കഴിച്ചോണ്ട് കാണുന്ന ഞാൻ 🥲👍🏼
@historia9771
@historia9771 9 күн бұрын
Njn oru one month before Azad restaurant trivandrum il ninnum oru chicken friedrice vangi kazhichu. Kurach kazhich kazhinju anu just onn sredhiche athil oru cheriya oru puzhu ... Restaurant manager ne vilichu kanichapo avaru paranjath ath chilapo vegetable ile puzhu anenn.. 😢
@Rdx.03
@Rdx.03 11 күн бұрын
Kuwait ഫയർ ആക്‌സിഡന്റിനെ പറ്റി ഒരു വീഡിയോ ചെയ്യണേ.. കണ്ടോളൻസ് 🌹🙏
@RanaraidhaRA-jg9cg
@RanaraidhaRA-jg9cg 9 күн бұрын
Athe
@user-dc8qw1pm6c
@user-dc8qw1pm6c 21 сағат бұрын
Thanks bro for giving such a good information.God bless u
@thejalakshmi5986
@thejalakshmi5986 9 күн бұрын
Enikk kalathappathil ninnum pall kitti, from kalathappom mukk vadakara. Ente achachan pupsil ninn pall kitti bakery owner ningaludeth thennenn paranju pakshe avarem kootti dentist nte adth poyappo ath ennayil porinja pallanennu thelinju
@NARASIMHA202
@NARASIMHA202 12 күн бұрын
ഐസ്ക്രീം ഇഷ്ടമല്ലാത്ത ഞാൻ👏👏👏👏👏
@pachucheri5971
@pachucheri5971 12 күн бұрын
നിങ്ങടെ സംസാരം കേൾക്കാൻ നല്ല രസം ണ്ട് 🥰
@rajip8045
@rajip8045 12 күн бұрын
Current bro 👍👍💯💯
@Storyblast-px3hh
@Storyblast-px3hh 7 күн бұрын
Eda Manda current alla currect🤤
@paruskitchen5217
@paruskitchen5217 12 күн бұрын
😢kashtam😭
@MGeorge-jv1in
@MGeorge-jv1in 7 күн бұрын
What was found about that finger? Injury, murder?
@arunimadeepu6775
@arunimadeepu6775 9 күн бұрын
Aswin bro paragathokke 100% seri anu.. but janagal alle ethokke theerunaikendathu... Janagal maaraan theerumanichal evarokke kanikunna marimayagalum maayu..... Eni aswin anthokke paragalum aarum ethu vagikathe erikko... Makkalk kodukathirikko... Nammal okke kazhikunnathu ellam chemical okke anennu arigu vachitta ororutharum oronnu vagi kazhikunnathu.. e parayunna njanum....
@LancastaerChocolates
@LancastaerChocolates 11 күн бұрын
1 - Athengane doctorku thanne finger kitty...🤔... 2 - 3 mango icecream order cheythittu butterscotch orennam vannapol ayal enthinu butterscotch kazhichu..mango ishtammula aal mango thanne kazhicha pore... 3 - icecream nte manufacturing process does not include humans unless it's packing 4 - his face does not seem to have a post traumatic depression according to me. .. Ithoke ente opinions and doubts Anu
@aaworldby6a345
@aaworldby6a345 6 күн бұрын
Doctor ayond cadaver okke kittum Chilappo nashttapariharam kittan ayitt avam
@LancastaerChocolates
@LancastaerChocolates 3 күн бұрын
Ah athenne ayirikum​@@aaworldby6a345
@middhunology
@middhunology 8 күн бұрын
അളിയാ ടൈറ്റിൽ Human finger എന്നല്ലേ. Spelling mistake ഉണ്ട്
@rahmathullatssr
@rahmathullatssr 11 күн бұрын
Camera.. Quality 👍🏻👍🏻👍🏻
@AswinMadappally
@AswinMadappally 11 күн бұрын
❤️
@ThanatosKing
@ThanatosKing 5 күн бұрын
Niyangalum ath nokkenda aalukalm paisayil uranguvaano??
@Mallu_b0nd
@Mallu_b0nd 12 күн бұрын
Kuwait fire നെ കുറച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു... പ്രവാസികൾക്കായി😢
@irshanmohammed8123
@irshanmohammed8123 12 күн бұрын
ഒരു ഡോക്ടർക്കു തന്നെ ഒരു വിരൽ ഇട്ടു ice cream.. 3 flavor order ചെയ്തപ്പോൾ ഒന്ന് മാറി വരുന്നു.. മാറിയത്തിൽ തന്നെ വിരലും പെടുന്നു 👍.. Something something.... ഡോക്ടർകു ആരോ പണി കൊടുത്തേ ആണോ... അദ്ദേഹം past വല്ലതും ഉണ്ടോ..??? ഇതിൽ എന്തൊക്കെയോ ഉണ്ടോ അറിയാതെ വിരൽ വന്നതല്ല...👍
@MajidaAMajidaA
@MajidaAMajidaA 12 күн бұрын
Crt njanum comment cheyyan varuvayirunnu
@faizm937
@faizm937 12 күн бұрын
​@@MajidaAMajidaAanjampathira 2 inulla scope aayi💀
@Nnss-yb6vb
@Nnss-yb6vb 12 күн бұрын
ado ithu angheru ittath akanum chance ille Usayil arby'sil food kazhichondu irunappo oru Streek ithupole oru finger kitti Later athu aa street um husbandum koodi Vechath anu annu manasilayi Husbandinte koode work cheytha oralude.finger murinnapool ayal ath vanghi Wifinu koduth LAwsuit vazhi panam vanghan ayirunnu ithu
@archasartbook5324
@archasartbook5324 11 күн бұрын
True njanum angane chenthichu
@supertopics9652
@supertopics9652 11 күн бұрын
ഓസ്ലർ സിനിമയിലെ പോലെ ഡോക്ടറോട് ആരോ പ്രതികാരം ചെയ്തതാണോ ആവോ
@mirashk2841
@mirashk2841 12 күн бұрын
Yummoo😮😮
@lisymolviveen3075
@lisymolviveen3075 Сағат бұрын
😢😢😢ho....😢👏👏👏👏
@aswinachu2951
@aswinachu2951 12 күн бұрын
Zepto yil njan pand order cheythittind😹😹😹 banglore padikumbooo
@alakanandas6600
@alakanandas6600 5 күн бұрын
Same thing happened at Wendy's. The case is called 'chili finger lady'.
@Paurnami
@Paurnami 12 күн бұрын
ഇതു same ഞാനും വാങ്ങി കഴിച്ചിട്ടുണ്ട്
@zareena-ou7it
@zareena-ou7it 6 күн бұрын
Olluozhuku movie de story parayoo ❤
@Kooperinterstellar
@Kooperinterstellar 11 күн бұрын
അവൻ ഹാൻഡ് മെയ്ഡ് ആണന്ന് അറിയിക്കാൻ ആയിരിക്കണം ഇങ്ങനെ ചെയ്തേ 😢😢
@POCHINKISUMESH
@POCHINKISUMESH 11 күн бұрын
*ഇത് കമ്പനി പൂട്ടി പോകാൻ കമ്പനിയോട് ദേഷ്യമുള്ളവർ കമ്പനിയിൽ ജോലി ചെയ്യുന്നവർ വഴി ചെയ്തതാണെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാവും*
@joysumesh5103
@joysumesh5103 9 күн бұрын
Company poottikkan arelum viral murikkuo? Or murder cheyyuo?
@hebygeorge2249
@hebygeorge2249 8 күн бұрын
Correct 👍
@haridas3174
@haridas3174 6 күн бұрын
താങ്കൾ കഴിക്കുന്ന അരി ഭയങ്കരം തന്നെ കാരണം കമ്പനിയോടുള്ള ദേഷ്യം കൊണ്ട് സ്വന്തം വിരൽ മുറിച്ചിട്ടതായിരിക്കുമോ അതോ വേറെ ആരുടെയെങ്കിലും വിരൽ ചോദിച്ച് വാങ്ങി ഇട്ടതായിരിക്കുമോ എന്ത് മണ്ടത്തരമാണ് താങ്കൾ പറയുന്നത് കമ്പനി തകർക്കാൻ വേണ്ടി ശത്രുക്കൾക്ക് വിരൽ എവിടുന്ന് കിട്ടാനാണ് ഐസ്ക്രീമിൽ നിന്ന് വിരൽ പോലുള്ള വസ്തു കിട്ടിയാൽ അതിനെ കുറിച്ച് വിപുലമായ അന്വേഷണം ഉണ്ടാവും അത് കഴിഞ്ഞിട്ട് ' അഭിപ്രായം പറയുന്നതല്ലേ നല്ലത് എത്ര വലിയ ശത്രു ആയാലും വിരലൊന്നും അത്ര സുലഭമായി കിട്ടുന്ന വസ്തു അല്ല എന്ന് മനസ്സിലാക്കൂ സംഭവം സത്യമാണെങ്കിൽ ഒരു പക്ഷേ ഇതിന് പിന്നിൽ ഒരു കൊലപാതകം തന്നെ നടന്നിട്ടുണ്ടാവാം
@POCHINKISUMESH
@POCHINKISUMESH 6 күн бұрын
വിരൽ കിട്ടാൻ അതിനിത്ര പാടാണോ സുഹൃത്തേ ഒന്നില്ലെങ്കിൽ ഏതെങ്കിലും ഡോക്ടറുടെ സഹായത്തോടെ വിരൽ സംഘടിപ്പിച്ചതാണെങ്കിലോ ​@@haridas3174
@POCHINKISUMESH
@POCHINKISUMESH 6 күн бұрын
​@@haridas3174ഒരുപാട് അനാഥരായവർ ഒക്കെ മരിക്കുന്നു പല വിധത്തിൽ അവരുടെ ഒക്കെ വിരൽ ഒക്കെ ഒപ്പിക്കാൻ ഇത്ര പാടാണോ മാത്രമല്ല മസ്തിഷ്ക മരണം സംഭവിച്ച അനാഥൻ ആണേൽ പല അവയവങ്ങളുടെ കാര്യവും കട്ട പുക
@user-yt3uy5ty3c
@user-yt3uy5ty3c 12 күн бұрын
ഐസ് ക്രീമിൽ മൃഗകൊഴുപ്പ് ചേർക്കാറുണ്ട്, അതായത് മൃഗകൊഴുപ്പിൽ preservatives ചേർത്ത് ഐസ് ക്രീമിൽ ചേർക്കും.
@finiantony225
@finiantony225 6 күн бұрын
എന്റെ ദൈവമേ 😮
@youtubekanzobgmi
@youtubekanzobgmi 10 күн бұрын
എന്തുകൊണ്ട് മദ്യം ban akkunnilla
@alanksd8095
@alanksd8095 12 күн бұрын
Hiii brother ❤❤❤
@MeetMyStyle_
@MeetMyStyle_ 11 күн бұрын
Aareyenkilum konnu mechine il aracho... Please care😮😮😮😮
@charudhraaksha3981
@charudhraaksha3981 2 күн бұрын
Ithil veroru problem koode ind… ellaayidathum villan money aan money indel power ind… Kollath valare famous aayulla oru bakeryil ninn mosham bhakshanam kandethi… ann ath kandethiya udyogastha nte banduvaan… avaru service il keriya time aan .. Valya panakarante orupaad branches ulla bakery aan innum ath angane athe prashasthiyodukoodi avide thanne ond..panavum swadeenavum upayogich nte banduvaya officerde sthalam maati athupole valare rahasyamayi ellaam othuki theerthu… ipozhum puramlokam arinjitilla ithepatti 🙃
@PeacefulPancakes-pr7di
@PeacefulPancakes-pr7di 3 күн бұрын
Aswin പറഞ്ഞത് ശരിക്കും correct കാര്യമാണ്..food and safety ഇനി ഉണരണം എകിൽ ഇനി ഒരു food poison മരണം ഉണ്ടാവണം..
@Nynuvlogs
@Nynuvlogs 7 күн бұрын
Kochile oru famous restaurant il ninnu alfam manthi kazhich food poison adicha njn😢238 rs inte oru quarter portion kazhicha kond vayaru vedana,blood il infection vannu.😑ekadesham 2500 rs roopaku mukalil chilavayi enik scanning ulpade,
@sandhyasujith8708
@sandhyasujith8708 10 күн бұрын
മണ്ണാർക്കാട് ആര്യമ്പവ് അജ്മസ് restaurant ൽ വച് ഷേക്ക്‌ൽ bandage😢 കിട്ടി,അരഞ്ഞു പോയ കഷ്ണം സ്ട്രൗയിലൂടെ വായലെത്തി, നോക്കിയപ്പോ bandage. സ്പൂൺ ഇട്ടുനോക്കിയപ്പോ ബ്ലഡ്‌ ഉള്ള bandage ഗ്ലാസിൽ.😢പരാതി പറഞ്ഞപ്പോ വേറെ ഷേക്ക്‌ തരാം, ബില്ല് പേ ചെയ്യേണ്ട എന്നും ആരോടും പറയരുത് എന്നും പറഞ്ഞു
@arjununnikrishnan7860
@arjununnikrishnan7860 11 күн бұрын
Oh ath kittyapol undaya oru avastha entharkum🥵
@user-ij6uq8nw7p
@user-ij6uq8nw7p 9 күн бұрын
Anna njan pyaruntte video chyyavooo😢
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 2,3 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 190 МЛН
Каха ограбил банк
01:00
К-Media
Рет қаралды 9 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 2,3 МЛН