ആദ്യമായിട്ടാണ് പ്രദീപ് സർന്റെ പ്രഭാഷണം കേൾക്കുന്നത്. വളരെ മനോഹരമായി 🙏🙏
@sandhyajayaraj1384 Жыл бұрын
നല്ല പ്രഭാഷണം നന്ദി പ്രദീപ് സർ & ഗുരുപദം TV
@dharmanandaswamy7530 Жыл бұрын
ഇങ്ങനെയൊക്കെ ഉള്ള ഒരു പ്രതീപിനെ ഒട്ടും പ്രതീഷിച്ചതല്ല. അനുമോദങ്ങൾ അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ ശ്രീ ശ്രീ ശ്രീ പ്രതീപ്
@jayaprakashnarayanan2993 Жыл бұрын
മഹാഗുരു ഉയർത്തിയ ദർശനങ്ങളുടെയും ആദ്ധ്യാത്മിക ജ്ഞാനങ്ങളുടെയും സാഗരത്തിലെ ഒരു തുള്ളി നമ്മിലേക്ക് സമർപ്പിച്ച് നടത്തിയ തുമ്പ പൂക്കൾ പോലെയുള്ള ഈവാക്കുകൾ ഏറെ ഹൃദ്യമായിട്ടുണ്ട്. ഏവർക്കും ഗുരുകൃപയും അനുഗ്രഹവുമുണ്ടാകട്ടെ...ഹൃദ്യമായ അഭിനന്ദനങ്ങൾ.....ഓം ശ്രീനാരായണപരമഗുരുവേ നമ:
@muraleedharan.p9799 Жыл бұрын
നല്ല പ്രഭാക്ഷണം👍 നന്ദി പ്രദീപ് സർ,.
@damodaranullaskumar3136 Жыл бұрын
നാരായണ ഗുരുവിനെ കുറിച്ച് എന്തെങ്കിലും പറയുന്നതിനുമുമ്പ് ഗുരുവിൻറെ കൃതികൾ പഠിച്ചിരിക്കണം. അങ്ങനെ പഠിക്കാത്തതിൻ്റെ കുറവ് പ്രദീപ് സാറിൻറെ പ്രസംഗത്തിൽ ഉണ്ട്.. ഇത് കേവലം സൂപ്പർ ഫീൽ ആയിട്ടുള്ള ഒരു പ്രസംഗം മാത്രമാണ്.
@Miniregikumar6 ай бұрын
Om sreenarayana guruva namaha❤❤❤
@vanajasasidharan6500 Жыл бұрын
A great speech in which Pradeep sir succeeded to point out the present situation of Sreenarayaneeyar .
@gigiprahladan8419 Жыл бұрын
Great speech Jai gurudevan
@rajeswaripremavrithan6154 Жыл бұрын
വിനയമുള്ള അറിവ് പകർന്നുതന്ന പ്രദീപ് സാറിന് ഗുരുദേവ കൃപയാൽ ആയുരാരോഗ്യങ്ങൾ നേരുന്നു 🙏
@radhikaraghavan4030 Жыл бұрын
ഓംശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻 വിദ്വാൻ വിദ്വജ്‌ജനങ്ങൾക്ക്, അലസനലസനായോർക്കു- മജ്ഞർക്കുമജ്ഞൻ, വൃദ്ധൻമാർക്കൊക്കെ വൃദ്ധൻ, ബഹുവിലസിതമായ് ഹന്ത ബാലർക്കു ബാലൻ, സദ് യോഗീന്ദ്രർക്കു യോഗീശ്വരനഥ സകലജ്ഞാനിനാം ജ്ഞാനിവാര്യൻ സിദ്ധിച്ചല്ലോ എനിക്കിങ്ങനെ ഗുരുവരൻ എൻ അൻപിൽ ഞാൻ കുമ്പിടുnnenന്നേൻ 🙏🏻
@sherlyrajan7044 Жыл бұрын
ഗംഭീരം 👌👌
@gopinathenkpkunnakkappally482 Жыл бұрын
വളരെ നല്ല പ്രഭാഷണം, നന്ദി
@kings6365 Жыл бұрын
Manoharam🙏🙏 guru yenna MAHAADHBUDHAM YELLAVARUM ARIYATTAE PADIKKATTAE,,, 🙏🙏🙏
@leelaleelamma-yo7qk Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ :
@viswanathanpr5182 Жыл бұрын
Great speech 👏
@Anas.A.R99 Жыл бұрын
Big ❤ salute 🇮🇳 sir ♥️👍👍👍👍👍👍⭐⭐⭐⭐⭐
@drojuspushparaj2667 Жыл бұрын
Good video....
@ajayanandanchellappan4869 Жыл бұрын
ഗംഭീരം, ഗംഭീരം
@sindhukuttan1807 Жыл бұрын
❤ മനോഹരം
@KaladharanPu Жыл бұрын
നല്ല പ്രഭാഷണം❤
@ManuValayaram-ow9jm Жыл бұрын
❤ G
@beenaskumari9399 Жыл бұрын
പ്രകര്‍ഷേണയുള്ള ഭാഷണം
@Rameshanm-u6i7 ай бұрын
അതാണ് ഹോമോ സാപ്പിയൻസ് 🥰👍🏻
@vijayankanothu3260 Жыл бұрын
Sree. Gur, s. Principals. Amazingspeaker. G. S. P. Welcome
@santhosh83271 Жыл бұрын
Sree Narayana guruve Namah🙏🙏😎
@anithababu1427 Жыл бұрын
🙏🙏👏
@radhikaraghavan4030 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻 ഈ അരുമയെ (ഗുരുവിനെ )ആരറിയുന്നതഹോ വിചിത്രം!
@sivannarayanansivannarayan144 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@wilworthho7687 Жыл бұрын
Om Namo Narayanaya (Panchaman K)
@sulojansulo8655 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vineetha4295 Жыл бұрын
🙏🏻👍🙏🏻👍🙏🏻👍
@BINULALPK-q8u Жыл бұрын
❤
@deepasunil3508 Жыл бұрын
🙏🙏🙏🙏
@anniegeorge9741 Жыл бұрын
തുടക്കം മുതൽ ഭാഷാസ്ഖലിതങ്ങളുടെ ഘോഷയാത്ര --> "പ്രഹർഷേണ സംഗമം," "വിമ്മിഷ്ടം''... സാക്ഷര മലയാളിയുടെ നേർക്കൊരു ജൗളിയനാച്ഛാദനം! ഫ!
@lakshmiu7052 Жыл бұрын
പ്രഭാഷണ കല ഉഗ്രൻ. പക്ഷെ ഗുരുവിന്റെ അറിവിന്റെ ഏഴയലത്ത് എത്തിയിട്ടില്ല. വാക്ധോരണി കൊണ്ട് ഗുരുവിന്റെ അറിവിലെത്തില്ല.
@manjumahesh710 Жыл бұрын
🙏🏻🙏🏻
@baijuk.n9016 Жыл бұрын
Do not comment these type
@vijayangopalan3911 Жыл бұрын
ലക്ഷ്മിജി താങ്കൾ പ്രദീപ് സാറിനെ ഗുരുദേവനുമായി താരതമ്യപ്പെടുത്തിയത് വളരെ മോശമായിപ്പോയി. ഗുരുദേവൻ ഋഷീശ്വരനാണ്. ലക്ഷ്മീജി അറിവ് കൃതി പഠിച്ചിട്ടുണ്ടോ ? പ്രദീപ്‌സാറിൻ്റെ പ്രഭാഷണം ഉജ്ജ്വമാണ്, ഇതിൽക്കവിഞ്ഞ് ഈ വിഷയത്തിൽ ആരും സംസാരിക്കുമെന്നുതോന്നുന്നില്ല. പ്രദീപ്‌സാറിനു നമസ്കാരം.
@chandrarajan1809 Жыл бұрын
ലക്ഷ്മിജീ ഇദ്ദേഹം ഗുരുവിനോട് വാദിച്ചു ജയിക്കാൻ നോക്കിയതല്ല, മറിച്ച് ഗുരുവിനെ, ഗുരുവിന്റെ അറിവിനെ മറ്റുള്ളവർക്കു പരിചയപ്പെടുത്തുകയായിരുന്നു.ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.അഭിനന്ദിക്കുക.
@shalimohan50111 ай бұрын
ഗുരുവിനെ ഇങ്ങനെ എത്ര പേർ പറയും സർ ഗുരു ആരാണെന്ന് ആർക്കും അറിയില്ല
@karthikm.v9313 Жыл бұрын
കണനിൽ നിന്ന് അഗ്‌നിയായി ജ്വലിക്കുന്ന പ്രഭാഷണം
@binu1326 Жыл бұрын
നല്ല പ്രഭാഷണം
@bijukk8630 Жыл бұрын
👃👃👃👃👃
@sajinianil9690 Жыл бұрын
🙏🌹🕉️
@gopitn2254 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾
@VinodKumar-sy7sd7 ай бұрын
ഗുരു ഭഗവാൻ അല്ല സ്നേഹിതാ
@vsdktbkm5012 Жыл бұрын
Grandmaster ?? That is reserved for Chess champions with super accomplishments. Don't use such titles for these anti social, anti national elements, a chameleon.
@aneeshkumar9645 Жыл бұрын
ഗുരുവിനെ ക്കുറിച്ചു ഒരു ചുക്കും ഇയാൾ ക്ക് അറിയില്ല
@baijuk.n9016 Жыл бұрын
വിവരക്കേട് പറയരുത്. നിങ്ങളെക്കുറിച്ചും ആണ് പറഞ്ഞ് വച്ചത്. ആ കെണിയിൽ നിങ്ങൾ വീണു. കഷ്ടം