ജിസ് പ്രദീപ് സാറിനെ ഒരുപാടു ഇഷ്ടമുള്ള ഒരാളാണ് ആദ്ദേഹത്തിനെ ദീർഘായുസ് കൊടുക്കട്ടെ
@mdinesh5810 күн бұрын
പൊങ്ങച്ചം തലയിൽ കയറിയവനാണ് ഈ പ്രദീപ്. വായിച്ചതു ഓർമയിൽ നിൽക്കും. അത് ഒരു ജന്മസിദ്ധമായ കഴിവാണ്. അത് മാത്രമാണ് ഇയാളുടെ കഴിവ്. വേറെ ഒരു ചുക്കും അറിയില്ല.
@saralakrishnan52022 жыл бұрын
പ്രദീപ് ന്റെ ഡിഗ്രി കാലത്ത് ശ്രീകണ്ഠൻനായർ സാറിന്റെ ഒരു നിമിഷം മാത്രം tv പ്രോഗ്രാം (80 കളിൽ -ഓർമ )കേട്ടു പ്രദീപിന്റെ fan ആയി.. അമ്മയാണ് ഈ വായനക്ക് പിന്നിൽ എന്ന് പറഞ്ഞത് ഓർമയുണ്ട്... എന്നു ഫസ്റ്റ് പ്രദീപിനായിരുന്നു... പിന്നീട് tv യിൽ ഒരു മെല്ലിച്ച പയ്യനെ കണ്ട് ഇതു തന്നെയോ അത് എന്ന് ആശ്ചര്യപ്പെട്ടു.... എന്നും ഇന്നും പ്രദീപ് പവർ 😍👍🏻🙏🏻
@saralakrishnan52022 жыл бұрын
റേഡിയോയിൽ ആദ്യ പ്രോഗ്രാം
@orange87722 жыл бұрын
സത്യം... റേഡിയോയിൽ കേട്ട കാലം മുതൽ പ്രദീപ് എന്ന പേര് ശ്രദ്ധിച്ചു തുടങ്ങിയതാണ്.....
@deepasd82379 күн бұрын
Me too
@ronaldweasely36922 жыл бұрын
ചോദ്യങ്ങളുടെ നിലവാരം🔥🔥 ഉത്തരങ്ങളുടെ വ്യാപ്തി👏👏
@Saja-z4cАй бұрын
അങ്ങനെ ഒരച്ഛൻ മകൾക്കുവേണ്ടി 1000കോടി ആസ്തി ഉള്ളവനായി അതിനായി അവളുടെ അമ്മ എന്റെ ഭാര്യ പെൻഷൻ കൊടുത്ത് മകൾക്ക് കമ്പനി ഉണ്ടാക്കി gs സമകാലിക വിഷയം അഡ്രസ് ചെയ്യുന്നില്ല
@ക്രിക്കന്മാർАй бұрын
ഒരു വായിലൂടെ പുള്ളി നേര്കാഴ്ചയിൽ കാര്യങ്ങൾ വിലയിരുത്തുമ്പോൾ കമ്മ്യൂണിസം മനോഹരം ആണെന്ന് സ്റ്റാലിനെ ഉദ്ധരിച്ചു പറയുമ്പോൾ ഇത്തരം കാര്യങ്ങൾ വിസ്മരിക്കുകയും ചെയ്യും 😊
അതല്ല ഇവിടെ വിഷയം എങ്കിലും പറയാതെ വയ്യ........ അവസാനത്തെ ആളിന്റെയും പട്ടിണി മാറ്റാൻ വേണ്ടി ആണ് അദ്ദേഹം സ്വർണവും ഡോളറും ഒക്കെ കടത്തി മകൾക്ക് ഒരു സാമ്രാജ്യവും അര കോടിയുടെ തൊഴുത്തും ഒക്കെ ഉണ്ടാക്കിയത്.. ബുദ്ധിജീവി അല്ലാത്ത നിങ്ങൾക്ക് അതൊന്നും മനസിലാകില്ല 😂
@deepa_unnithan Жыл бұрын
ഒരു പുരുഷന് 50 സ്ത്രീ കളിൽപോലും ഒതുങ്ങുന്നതല്ല പ്രണയം. അതെ മദ്യപാനികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അത് ശരീരംകൊണ്ടും മനസ്സുകൊണ്ടും 50 തിൽ ഒന്നും ഒതുങ്ങുന്നതല്ല പ്രണയം. പക്ഷെ എല്ലാം സ്ത്രീകളും പുരുഷന്മാരും അങ്ങനെ ആവണമെന്നില്ല. ഒരു പുരുഷൻ ചിലപ്പോൾ സ്വന്തം ഭാര്യ അല്ലാത്ത ഏതൊരു സ്ത്രീയെ കണ്ടാലും ഒന്ന് നോക്കിപ്പോകും. അതിപ്പോൾ ഒരു പെണ്ണായാലും ഒരു പെണ്ണിനെ നോക്കിപ്പോകും. പക്ഷെ ചിലർ മനസുകൊണ്ട് 50 എണ്ണത്തിനെ പ്രണയിച്ചെന്നുവരും. പക്ഷെ അവർക്ക് സ്വന്തം ഭാര്യയെ മറന്നിട്ട് onninum കഴിയില്ല. അല്ലെങ്കിൽ ധയ്ര്യാമില്ല. സ്ത്രീകളും അങ്ങനെ തന്നെ. എന്നുവെച്ചു എല്ലാരും ഒരേപോലെ അല്ല.. ഭാര്യ അന്യ പുരുഷനെ തേടി പോകുക അല്ലെങ്കിൽ ഭർത്താവ് അന്യ സ്ത്രീകളെ തേടി പോകുക അത് അവർ ആഗ്രഹിക്കുന്ന സ്നേഹം ആഗ്രഹിക്കുമ്പോലെ സ്വന്തം പങ്കാളിയിൽ നിന്നും കിട്ടാതെ വരുമ്പോൾ പലരെയും തേടി പോകും. പോയി പോകും. എന്നാൽ ആ ഒരു താത്കാലിക സുഖം തേടി എല്ലാം ആണുങ്ങളും പെണ്ണുങ്ങളും അങ്ങനെ risk എടുക്കാറില്ല. ഇന്ന് പലരുടെയും പ്രണയം പല തരത്തിലാണ്. മദ്യപാനികൾക്ക് ഏതു പ്രായത്തിലും ആരെ കണ്ടാലും എപ്പോഴും പ്രണയം മാത്രം മനസ്സിൽ 😄
@aarocks328 Жыл бұрын
അണ്ടിപൊങ്ങാത്തവന്മാർക്കു ഈ പ്രെശ്നമില്ല. ആരെയും ഉദ്ദേശിച്ചു അല്ല 🤣🤣
@Budhamitra3 ай бұрын
നിങ്ങൾ പറയുന്ന പ്രണയത്തിൻ്റെ ഡഫനിഷൻ ഒന്ന് പറയാമോ?
@neerajeevtftf53542 ай бұрын
വാര്ത്തികെട്ടവൻ എന്തിന് പെണ്ണ് കെട്ടി
@techbeas3154Ай бұрын
humans are polygamous
@cluBMalluАй бұрын
മദ്യം കഴിക്കുന്നത് കൊണ്ട് ആണോ മനുഷ്യർ പോളിഗാമസ് ആകുന്നത്? അതൊരു വല്ലാത്ത കഥ ആയിപ്പോയി
@muhammadessa3252 Жыл бұрын
വളെരെ ഏറെ ഞാൻ ഇഷ്ട പെടുന്ന ജി എസ്സ് പ്രദീപ്,, ഞാൻ കമ്മ്യൂണിസ്റ്റ് സഹ യത്രികനല്ല യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരനാണ് എന്ന ആ വാക്ക്, വില മതിക്കാനാവാത്തതാണ്, ലാൽസലാം സഖാവേ,
@proaimbot178229 күн бұрын
Lalsalam ❤️❤️❤️❤️
@sagarleen733519 күн бұрын
പോഴൻ
@nachoos92332 жыл бұрын
ഇങ്ങേരുടെ ഓർമശക്തി 👍👍.. എന്നും നിലനിൽക്കട്ടെ 🤲
@sanalkumar24382 жыл бұрын
Pradeep sir is great
@SureshKumar-zs3je2 жыл бұрын
സഖാവ് പ്രദീപിന് അഭിവാദ്യങ്ങൾ 🚩🚩🚩
@Sivakumar-vx9kj Жыл бұрын
Abhivaadyangal to Pradeep. Not to second part
@ponnu821816 күн бұрын
Q¹¹
@lalithakumari53032 жыл бұрын
Good interview
@madathilkhalid4712 Жыл бұрын
മതത്തെ അംഗീകരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്, നല്ല അഭിമുഖം.
@shanmughanm.r.830822 күн бұрын
ഇയ്യാള് പഠിപ്പിച്ച കമ്മ്യൂണിസം ആണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്, ഇലക്ഷൻ സമയത്ത് ഏറ്റവും കൂടുതൽ പ്രചരണം നടത്തിയത് ഇയ്യാൾ ആണത്രേ, കൊലകളുടെ പരമ്പര നടത്തിയ കമ്യൂണിസപാരമ്പര്യത്തെ മറയ്ക്കാൻ ഉള്ള ആധുനിക ടൂൾ കൊള്ളാം
@frehasaju66412 жыл бұрын
Matured anchoring
@swaminathan13722 жыл бұрын
വളരെ രസകരമായ ഇൻറർവ്യൂ...👌👌👌
@amameerarasheed75232 жыл бұрын
Appo sthreekalkum oru purushanil maathram pranayam akilla yannalle athinardham.atho purushanmark maathram ano 50 sthreekalodenkilum pranayam thonnuka
@trivandrumjayachandran1722 жыл бұрын
the anchor is very perfect .thank u
@geethasajan87292 жыл бұрын
എനിക്ക് ചോദ്യ കർത്താവിൻ്റെ questioning method.അണ് ഇഷ്ടമായത്
@deepa_unnithan Жыл бұрын
Deivatheyanu നമ്മൾ മനസുകൊണ്ട് ആരാധിക്കുന്നതെങ്കിൽ കലാകാലങ്ങൾക്കൊണ്ടുള്ള ആരാധനയുടെ ഫലമായിട്ട് ഒരു മനുഷ്യൻ മനസുരുകി പ്രാർത്ഥിച്ചാൽ ഊണിലും ഉറക്കത്തിലും deivatheyanu മനസ്സിൽ കൊണ്ട് nadakkunnathenkil ഉറപ്പായിട്ടും സാക്ഷൽ നിങ്ങൾ ആരാധിക്കുന്ന ദൈവം ഉണ്ട് ഒരു ശക്തി ഉണ്ടെന്നു മാത്രമല്ല അത് സ്വപ്നത്തിൽകൂടി ningalde അബോധാവസ്ഥയിൽ ബോധം ഇല്ലാതെ കിടക്കുന്ന avasthayil കൂടി പോലും അത് പ്രത്യക്ഷപ്പെട്ട് നിങ്ങളെ നിങ്ങൾക്ക് നേർവഴി കാട്ടി തരും. ആ hint നിങ്ങളിൽ ഇട്ട് തന്നിരിക്കും. വരാൻപോകുന്ന അനുഭവങ്ങൾ നിങ്ങളെ കാണിച്ചു തരും അത് ഉറപ്പാണ്. കള്ളത്തരവും കാപട്യവുമില്ലാത്ത മനസൊടുകൂടി നിങ്ങൾ ആരാധിക്കുന്ന deivathe മനസുരുകി എന്നും deivathe കൈവിടാതെ ഒന്ന് പ്രാർത്ഥിച്ചു നോക്കു അനുഭവം അച്ചട്ടാണ്. അത് ഉറപ്പായിട്ടും നമ്മൾ ആഗ്രഹിക്കുന്ന എന്ത് കാര്യവും മറ്റ് മനുഷ്യരിൽകൂടി ദൈവം സാധിച്ചു തരും. അപ്പോൾ ദൈവം എന്നൊരു power ഇല്ലെന്നു ആര് പറഞ്ഞ്. ഇപ്പോൾ നിങ്ങടെ എല്ലാം കാര്യവും ദൈവം സാക്ഷാൽ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടു sadhichutharan കഴിയില്ല. അങ്ങനെ deivathe സാക്ഷാൽ കണ്ടവരും ഉണ്ടാവാം. പക്ഷെ ദൈവം എന്നുള്ള ഒരു power ഉണ്ട്. അതുപോലെ തന്നെ soul എന്ന് പറയുന്ന ഒരു power um ഉണ്ട്. അതിൽ ദുഷ്ട ശക്തിയും ദോഷം ചെയ്യുന്ന ശക്തിയും ഉണ്ട്. അതുകൊണ്ട് നിങ്ങൾ aagrahikkunnathu soul ne ആണെങ്കിൽ അത് തീർച്ചയായും ningalde അടുത്ത് വന്നിരിക്കും. Swapnathiloode ആയാലും വരും. കാരണം അവർക്ക് നിങ്ങളോട് പറയാനുള്ളത്, കാണിക്കാനുള്ളതും എല്ലാം നിങ്ങളുടെ അബോധാവസ്ഥയിൽ കിടക്കുന്ന മനസിലൂടെ ആയിരിക്കും. എപ്പോഴും ഊണിലും ഉറക്കത്തിലും നമ്മൾ ചിന്ദിച്ചുകൊണ്ടിരിക്കുന്നത് ധ്യാനിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ ഉറപ്പായിട്ടും അവർ നമ്മളെ കാണാൻ നമ്മളോട് സംസാരിക്കാൻ നമ്മളുടെ അരികിൽ വന്നിരിക്കും. ഒരു കാര്യം മാത്രം നമ്മൾ ആഗ്രഹിക്കുന്നത് ദുഷ്ട ശക്തിയെ ആവരുത് ഒരിക്കലും. കാരണം അത് നമ്മൾക്ക് ദോഷം ചെയ്‌യും. നല്ല മനസോടെ deivatheyo അല്ലെങ്കിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ആരെയും നിത്യേനെ പ്രാർത്ഥിക്കുക സാക്ഷാൽ ദൈവം ആണെങ്കിൽ ദൈവം അല്ലെങ്കിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മരിച്ചുപോയ നിങ്ങളുടെ അടുത്ത ആളുകളെ ആണെങ്കിൽ കൂടി ദൈവം ഉറപ്പായിട്ടും ആ ആഗ്രഹം സാധിച്ചിരിക്കും ഉറപ്പാണ്. പക്ഷെ എപ്പോഴും deivathe മറക്കാതെ ആരാധിക്കുക. ദൈവം നിങ്ങളുടെ ഏതു കാര്യവും സാധിച്ചു തരും. ഉറപ്പാണ്. അതുകൊണ്ട് ദൈവം എന്നുള്ള അദൃശ്യ ശക്തി ഇല്ലെന്നു ഒരിക്കലും പറയരുത്. ഉണ്ട്. ദേവമുണ്ട്. മനസറിഞ്ഞു ഒന്ന് പ്രാർത്ഥിച്ചു നോക്കു. നിങ്ങൾക്ക് കാണാം. ചിലപ്പോൾ ദിവസങ്ങൾക്കുള്ളിൽ അല്ലെങ്കിൽ മാസങ്ങൾക്കുള്ളിൽ ഒരു miracle സംഭവിക്കുന്നത്
@vpbbwipАй бұрын
മനസുള്ളവർക്ക് അല്ലെ മനസ്സിലാവൂ?!
@davincibrain60182 жыл бұрын
Such a nice interview but the title was terrible !
@Seemanthiny21 күн бұрын
Thankal oru bharanadhipan akenta alanu you are leader ship quality person
@freethinker712 жыл бұрын
സഖാവേ💪
@murshidkt635129 күн бұрын
ഹൃദയം കൊണ്ട് സംസാരിക്കുക 🥰🔥
@beenabenny735425 күн бұрын
സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യമാണ് കുടുംബമെന്ന സംവിധാനമെന്നല്ലേ ചിലരുടെയൊക്കെ സങ്കല്പം' കരുത്തു കൈവശമുള്ള പുരുഷൻമാർ ഒരു സ്ത്രീയെയും ഉപദ്രവിക്കാതിരിക്കുക. തോന്ന്യാസം പഠിച്ച സ്ത്രീകൾ പലരൊത്തു ജീവിച്ച് വേഗത്തിൽ ശരീരം കേടുവന്ന് ചത്തുപോകും. കുട്ടികൾ വഴിയാധാരമാകും. പിന്നെ പുരുഷൻമാരുടെ കരുത്തു കൊണ്ട് ആർക്കെന്തു പ്രയോജനം?
@padmaislam522 ай бұрын
I love you Pradeep sir.
@vineesh.acvineesh.87192 жыл бұрын
പഠിച്ചു വച്ച അറിവ് പറയുമ്പോ ഒരു പ്രണയമുണ്ട്, അറിവ് ഉള്ളവന്റെ അടുത്ത് ചോദ്യം ചോദിക്കുമ്പോ ഒരു പ്രണയമുണ്ട്, ആളെ അങ്ങട് മനസിലായില്ല അല്ലേ,, പിന്നെ നിലവാരം കുറഞ്ഞ വഴിയിലൂടെ പോവാം 🙄😂
@jayarajsathyan95322 жыл бұрын
ഇവൻ ലോക ഉടായിപ്പാണ്. ചോദ്യം ചോദിക്കുന്നവരുടെ അറിവിന്റെ പരിമിതിയാണ് ഇവന്റെ ശക്തി. ഐആയായിരം പേരുടെ ചെറു ജീവചരിത്രം അറിയാമെങ്കിൽ ഇവാന്റെതുപോലെ പ്രകടനം നടത്താം . മോഡറേറ്റർ ഇവന്റെ ആൾക്കാരാണ് . അവരാണ് അപ്പ്രൂവ് ചെയ്യുന്നത്. കുറച്ചു ഓർമശക്തിയും വാചകമടിയും. സയന്റിഫിക് റ്റെമ്പറോ, എന്താടെ രജനീഷേ . നിറുത്താതെ ചാളപളാ ചേലക്കുന്നതിനു മിടുക്കൻ.
@sunithakrishna9732 жыл бұрын
കമ്യൂണിസം ♥️♥️♥️
@Sivakumar-vx9kj Жыл бұрын
Stupidity
@GopalakrishnanT.N4 ай бұрын
Great 🙏🌹
@madhavadasp69402 жыл бұрын
സ്:TP ചന്ദ്രശേഖരൻ, ഷുഹൈബ്, കൃപേഷ്, ശരത്‌ലാൽ, kp സജിത് ലാൽ, അഞ്ചേരി ബേബി, മുള്ളാഞ്ചിറ മത്തായി, .......ആയിരക്കണക്കിന്..... ലക്ഷക്കണക്കിന് പേരെ മാനവികതയുടെ പേര് പറഞ്ഞ് ഉദ്ഘോഷിച്ചു കൊണ്ട് കൊലപ്പെടുത്തിയ പ്രത്യയ ശാസ്ത്രം.അതാണ് മാർക്സിസം.
@chatprauv3 ай бұрын
അതിലും കോമഡി നാല്പാടി വാസു മുതൽ ഇങ്ങോട്ട് കൊന്ന് തള്ളിയവരുടെ പ്രത്യയ ശാസ്ത്രം ആണ് പേര് ഗാന്ധിസം 😂😂😂
@Budhamitra3 ай бұрын
പ്രദീപ് കമ്യൂണിസത്തേപ്പറ്റിയല്ലേ പറഞ്ഞത്?
@Saja-z4cАй бұрын
സമകാലിന രാഷ്ട്രീയം തള്ളിപ്പറഞ്ഞില്ലല്ലോ അവിടെ ആണ് @@Budhamitra
@vpbbwipАй бұрын
ഇയാൾ ചെറുപ്പത്തിലേ അടിമയായി പോയി എന്നേ ഉളളൂ. അല്ലെങ്കിൽ എവിടെ എത്തേണ്ട ആളായിരുന്നു !!
സുഹൃത്തേ പ്രണയം ഒതുക്കി നിർത്താൻ പറ്റും.! കാമമാണ് പ്രശ്നം ....! ഓരേ വ്യക്തികളുടെ ചിന്തകളും വികാരങ്ങൾക്ക് അധീനമായിട്ട് നമുക്ക് ചിന്തിക്കാനോ ...! അവരെ നിശ്ചയിക്കാനോ നമുക്ക് അധികാരമില്ല ....!! കാരണം അവരുടെ മാത്രം ചിന്തകളും വികാരങ്ങളും ആണ് ....!! നിങ്ങൾ ജനിച്ചുവന്ന സാഹചര്യവും ചുറ്റുപാടുകളും ആണ് ഓരോ ചിന്തകൾക്കുമുള്ള....! ഉത്ത രം...! അറിവുണ്ടെന്ന് കുറച്ചു പേരെ ബോധിപ്പിച്ചു കൊണ്ട് തന്റെ അറിവ് അവരുടെ മേലെ അടിച്ചേൽപ്പിക്കുന്നത് വിഡ്ഢിത്തമാണ്🤔
Words.... World 🌎 Nenu Telugu Goddille 😊 Tamil Theriyaathu.😊 Digits can talk 🦜 Calamities can Teach... May be hallucinations of thought 💭 An invisible killer in a SPECIFIC STATE.. After 2018..(Un authorised data based on News paper reports , Why sir ❓)
@vpbbwipАй бұрын
കഥ എഴുതിയ സമയത്ത് മാധവിക്കുട്ടിക്ക് ദൈവം എന്താണെന്ന് അറിയില്ലായിരുന്നു. ഒരു പരീക്ഷണത്തിന് ശേഷം കൃത്യമായി മനസിലാക്കി പൂനയിലേക്ക് ഓടി രക്ഷപെട്ടു. മൃതദേഹത്തെ പോലും മതം പിടി കൂടി പാളയം പള്ളിയിൽ കുഴിച്ചിട്ടു.
@32.paarvilakshmi3c32 жыл бұрын
Anchor👍🏻
@hanashirinap Жыл бұрын
Something artificial about his love concept
@pratheeshlp61852 жыл бұрын
Suuuuuuuuuuper
@tonyxavier65092 жыл бұрын
Information is not wisdom എന്ന് മനസ്സിലാവുന്നത് ഇദ്ദേഹം പറയുന്നത് കേൾക്കുമ്പോളാണ്.
@sobhas24882 жыл бұрын
Ee interviewer nalla kazhivullayal anu
@SunnyJoseph-wr8tz22 күн бұрын
ഈ പ്രദീപിനെ കാണുമ്പോൾ എന്തോ സിനിമാ നടൻ ഉമ്മറിൽ കൂടിയാണ് ഞാൻ ഇദ്ദേഹത്തെ കാണുന്നത്
@superstarsarojkumarkenal18332 жыл бұрын
Sakhavu da 💪💪
@krishnakv8228 Жыл бұрын
സ്റ്റാലിൻ്റെ ക്രൂരതകൾ അലക്കി തേച്ച ഭാഷ കൊണ്ട് ന്യായീകരണം..... Confidence മൂത്ത് അഹന്ത തലക്ക് പിടിച്ച വ്യക്തി.
@leoamihtaf6769 Жыл бұрын
ഒരു സ്ത്രീ ഒരു പുരുഷനോട് അത് പറഞ്ഞിരുന്നെങ്കിൽ അതേറ്റവും വലിയ നുണയത്തി ആയതുകൊണ്ടാണോ???? S പ്രദീപ്?????
@haripalace Жыл бұрын
❤️❤️❤️
@jayakumar692 Жыл бұрын
എന്നിട്ട് ലോകം മുഴുവൻ കമ്മ്യൂണിസം നശിച്ചുകൊണ്ടിരിക്കുകയാണല്ലോ. അതെന്താ കാരണം. എല്ലാം നേതാക്കന്മാരുടെ പ്രതിമ പോലും തകർക്കുന്നത് എന്തുകൊണ്ട്. ആര് പറയുന്നത് കേൾക്കണം. ആര് എഴുതിയത് പഠിക്കണം
@jojythomas6872Ай бұрын
കമ്മി ഊണിസം ലോക തോൽവി ആണെന്ന് അൽപ്പം സാമാന്യ ബുദ്ധി ഉള്ളവർക്കു ഒക്കെ അറിയാം.. ചിലർ സ്വാർത്ഥ ലാഭത്തിനു വേണ്ടി അറിഞ്ഞിട്ടും അതിൽ തുടരുന്നു
@njanorumalayali70322 жыл бұрын
Gs പ്രദീപ്💘💘💘💘💘😭💘😭💘💘💪💪💪💪💪💪💪💪💪💘💘💘
@pratheeshlp61852 жыл бұрын
💜💜💜💜💜💜💜💜💜
@pratheeshlp61852 жыл бұрын
💙💙💙💙💙💙💙💙
@user-HOMIACАй бұрын
Im also a communist 🚩
@abdulazeezk5007 Жыл бұрын
You are the great
@dr.anurags.r41072 жыл бұрын
❤️🔥
@anilkpk Жыл бұрын
12:44
@proaimbot178229 күн бұрын
Lalsalam ❤️❤️❤️❤️❤️
@justinjames87152 жыл бұрын
👌✌️
@vishnuv772 жыл бұрын
🙏
@maadhav850913 күн бұрын
ലോകം മൊത്തം പരാജയപ്പെട്ട കമ്യൂണിസം എന്ന ആശയം പേറി നടക്കുന്ന മരങ്ങോടൻ അത്ര തന്നെ..
@sabmatt2292Ай бұрын
GS please don't generalize your personal interest to others , because your are not a common man
@abinrag44102 жыл бұрын
❤️
@ajithkumar3810Ай бұрын
സഖാവ് എന്ന് പറഞ്ഞാൽ എന്തോ വലിയ സംഭവം ആണ് എന്നാണ് വിജാരം
@googledotcom042222 күн бұрын
താങ്കൾക്ക് അങ്ങനെ തോന്നിയെങ്കിൽ ശെരിക്കും സഖാവ് എന്നത് എന്തോ ഭയങ്കര സംഭവം തന്നെയാണ്
@pratheeshlp61852 жыл бұрын
🧡🧡🧡🧡🧡🧡🧡🧡🧡
@muhammedali65073 ай бұрын
But avasanam madhavikuttikku manassilaayi. Aa matham. Sir.
@latheefkottayi84382 жыл бұрын
ഇതു തന്നെയാണ് പണ്ട് മുഹമ്മദ് നബി (സ) പറഞ്ഞത് പ്രദീപേ - അത് നിങ്ങൾ നിഷേധിക്കുകയും, പരിഹസിക്കുകയും ചെയ്യുന്നു - ഇ പുരുഷൻ്റെ ചാപല്യമറിയുന്നതു കൊണ്ടാണ് ഖുർആൻ പുരുഷന് ഒന്നിലധികം മുന്നുവരെ അവരുടെ ഇടയിൽ തുല്യനീതി നടത്താൻ കഴിയുമെങ്കിൽ വിവാഹം കഴിക്കാൻ പറഞ്ഞത് - അത് സമുഹത്തിൽ വ്യഭിചാരം തടയുക എന്ന ഉദ്ദേഷത്തോടുകൂടിയായിരുന്നു -
@arun45572 жыл бұрын
പല ചാപല്യങ്ങൾക്കും എതിരെ പൊരുതിയാണ് ആധുനിക മനുഷ്യൻ സംസ്കാരം എന്നൊന്ന് നേടിയെടുത്തത്. പുരുഷന് ഒരിക്കലും ഒരു സമയം ഒരു പെണ്ണിനെ മാത്രം സ്നേഹിക്കാൻ കഴിയില്ലെന്ന് പറയുന്നത് വെറും അശാസ്ത്രീയമായ സ്വയം ന്യായീകരണം മാത്രം ആണ്. മണ്ടത്തരം ആണെങ്കിലും എത്രയോ പേർ പ്രണയം നിമിത്തം ആത്മഹത്യ ചെയ്തിട്ടുണ്ട്
@mrvkuttan32312 жыл бұрын
@@arun4557
@MADHURAM...2 жыл бұрын
വല്ലാത്ത ന്യായീകരണം.... ആറു വയസുകാരി മുതൽ മുതുകിളവി വരെ... അതും പോരാഞ്ഞു സ്വർഗത്തിൽ 72 ഹൂറികളും.... പുരുഷന്റെ ചാപല്യം അല്ല അത്... മാനസിക അസുഖമാണ്... ഒരു സ്ത്രീ ബഹു ഭർതൃത്വം സ്വീകരിച്ചാൽ ഇസ്ലാമിൽ നിന്നും പുറത്ത്... അതിനർഥം പുരുഷൻ ഉണ്ടാക്കിയ മതത്തിൽ പുരുഷന് മാത്രം സ്ഥാനം എന്നാണ്...
@latheefkottayi84382 жыл бұрын
@@MADHURAM... ഇവിടെ അതിലേറെ ലജ്ജിക്കുവാൻ വകയുള്ള പലതും ഉണ്ട് സാറെ - താങ്കൾ ആരാന്ന് ഹൃദയം എന്ന പേരു കൊണ്ട് മനസ്സിലാവുന്നി ല്ല - അതുപോലെ അന്യ മതസ്ഥരുടെ വിശ്വാസങ്ങളെ കുത്തിനോവിക്കാനും മിനക്കെടി ല്ല - അതു കൊണ്ട് വിഴുപ്പ് അലക്കേണ്ട -
@MADHURAM...2 жыл бұрын
@@latheefkottayi8438 ഉള്ളത് പറഞ്ഞാൽ വിഴുപ്പ് അലക്കൽ ആകുമോ? അപ്പോൾ അബൂലഹബിനെ ചീത്ത വിളിച്ച അല്ലാഹുവിന്റെ കാര്യമോ? എന്റെ പേര് കണ്ട് എന്റെ മതം മനസ്സിലാകണം എന്നത് തന്നെ തന്റെ വർഗീയതയുടെ തീഷ്ണതയാണ് കാണിച്ചു തരുന്നത്... തന്നെ പോലെ സുന്നത്ത് കഴിച്ചു പോയവൻ തന്നെയാണ് ഈയുള്ളവനും... അപ്പോൾ ആളുടെ മതം മനസ്സിലായില്ലേ?
@vkbaiju896710 күн бұрын
അപ്പൊ സ്ത്രീകൾക്കോ
@anishm93826 ай бұрын
talk for yourself,
@sugathankn21702 жыл бұрын
4ആം മതം
@sachinsasikumarsachinsasik12322 жыл бұрын
Sakhave lal salam
@muneerabdul1258Ай бұрын
പ്രദീപ് സാർ ദൈവതെ നിർവചിച്ചത് വളരെ ശരിയാണ്. ഇറ്റ് ഇസ് ട്രൂ…
@jayaramt.v.83376 ай бұрын
കമ്മ്യൂണിസം കാലഹാരണപ്പെട്ട സിദ്ധാന്തം അല്ലേ Mr gs പ്രദീപ്
@AbdulMajeed-p1t28 күн бұрын
Tp ചന്ദ്രശേഖരനെ 51വെട്ട് വെട്ടി കൊന്നതോ
@Rashi555-ti5gmАй бұрын
എനിക്ക് ജി.എസ് സാറിനോട് വല്ലാത്ത ആരാധനയാണ് പ്രണയമാണ്
@padmanabhantk6827 Жыл бұрын
Pradeep bhay.....vayar nallonam chadunnundu.....vellam adi koodunnundo???
@praveenindia19352 жыл бұрын
കഴിവുള്ളവൻ ആണ്. പക്ഷെ ഇടതുപക്ഷത്തോട്ട് ചാഞ്ഞതുമൂലം ഇയാൾക്ക് നഷ്ടങ്ങൾ മാത്രമെ ഉണ്ടായിട്ടുള്ളൂ. ഇയാളെ കേൾക്കുന്നവർക്കും വെറുപ്പ് മാത്രമേ ഉണ്ടാകൂ.