"ഡോക്ടറോട് എൻ്റെ സമയം തീർന്നുവല്ലേ എന്ന് ചോദിച്ചപ്പോൾ "... | Exclusive Interview |GS Pradeep|Part-2

  Рет қаралды 93,891

Behindwoods Ink

Behindwoods Ink

Күн бұрын

Пікірлер: 84
@Behindwoodsink
@Behindwoodsink 2 жыл бұрын
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@sanjusasidharan6627
@sanjusasidharan6627 Жыл бұрын
പ്രദീപ് സാറിന്റെ അഭിമുഖം കണ്ടിരിക്കാന്‍ നല്ല രസമാണ്. ഒരുപാട്‌ കാര്യങ്ങള്‍, പുതിയ അറിവുകള്‍ മനസ്സിലാക്കാന്‍ കഴിയും. G S പ്രദീപ് അറിവുകളുടെ ഒരു പത്തായം തന്നെയാണ്‌. 💖
@Rajesh_KL
@Rajesh_KL 2 жыл бұрын
എല്ലാത്തിനും ഒരു ഉദാഹരണമാണ് GS പ്രദീപ്. അതായത് എങ്ങിനെ അവണം എങ്ങിനെ അവരുത് എന്ന ജീവിതാനുഭവം കൊണ്ട്.
@baburjand9379
@baburjand9379 Жыл бұрын
മരണ കിടക്കെയിൽ നിന്നും എഴുന്നേറ്റുപോയി പ്രഭാഷണം നടത്തിയപ്പോൾ അവിടെയുണ്ടായിരുന്നവരുടെ പ്രാർത്ഥനയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്
@ashaunni4528
@ashaunni4528 2 жыл бұрын
നല്ല ഒരു ഇന്റർവ്യൂ. പ്രദീപ് സർ ഒരു അദ്‌ഭുതം തന്നെ 👍
@jasminihusssain4003
@jasminihusssain4003 2 жыл бұрын
ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതിനു ദൈവത്തിനു നന്ദി 🙏
@chandranv3784
@chandranv3784 2 жыл бұрын
👍
@34josephgeorge11
@34josephgeorge11 Жыл бұрын
*Medical science
@anandamnair9954
@anandamnair9954 Жыл бұрын
GSP Sirne njangalkku venam. Pandu muthale gap de programme ishttamayirunnu. Idakku kurekkalam program kanathayappol vishamam thonni. Ee asukhatheppatti enikkariyillarunnu. God is great.❤❤❤❤❤❤❤❤❤
@manishpaul-cm2dg
@manishpaul-cm2dg 3 ай бұрын
ദൈവം എന്ത് കോപ്പ് ആണ് ഉണ്ടാക്കിയത്,,,
@sreedevidasan4261
@sreedevidasan4261 3 ай бұрын
നല്ലൊരു അഭിമുഖം.. രജനീഷ് യൂ സൂപ്പർബ്.. 👌👌👌👍👍
@baburjand9379
@baburjand9379 Жыл бұрын
മുൻവിധികളില്ലാതെ സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും കഴിയുമ്പോൾ മാത്രമേ സ്വാതന്ത്ര്യം എന്ന പദത്തിന്റെ അർത്ഥം സ്വജീവിതത്തിൽ പരിപൂർണ്ണമാകൂ എന്ന് ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നു തോന്നുന്നു
@STOPIT_203
@STOPIT_203 2 ай бұрын
നന്മക്ക് പ്രതിഫലം നന്മയല്ലാതെ മറ്റെന്താ ലഭിക്കുക സർ! ഒരായിരം ആയുരാരോഗ്യ സൗഖ്യം നേരുന്നു! അള്ളാഹുവിന് ആയിരം സ്തുതി!
@jose-qb6zm
@jose-qb6zm 2 жыл бұрын
Santhosh and Ann are living in England. Doing direction course at a top University.
@sanis6957
@sanis6957 3 ай бұрын
So good one 🌹🙏
@artips8485
@artips8485 Ай бұрын
Padachon. Vicharichal. Ee lokath pala. Albhuthangalum. Kanan sadhikkum. Mashaallah
@beegamcraftworld
@beegamcraftworld 2 ай бұрын
Arivinte nirakudam.what a legend.❤❤
@KeralaCelebritiesDOTcom
@KeralaCelebritiesDOTcom 4 ай бұрын
What attracted me in this: 1. NDE experience 2. Opossum 3. Perspective on the concept of motivational speech 4. Prejudiced mind of elephant 🐘 at the end
@ambilip6469
@ambilip6469 2 ай бұрын
രജനീഷ് ഒരു നല്ല അവതരണം ❤
@ramyamanoj4409
@ramyamanoj4409 2 жыл бұрын
Very Informative .....
@baburjand9379
@baburjand9379 Жыл бұрын
ബുദ്ധിയിൽ നിന്നും ഉദിച്ചുവരുന്ന വാചക കസർത്തുകൾക്ക് ഫലമുണ്ടാകണം എങ്കിൽ അത് ജീവിത വ്രതം ആയി മാറണം
@baburjand9379
@baburjand9379 Жыл бұрын
സത്യം ധർമ്മം ദയ ശാന്തി എന്നിവ ജീവിതത്തിൽ പാലിക്കാതെ എന്തെല്ലാം പറഞ്ഞ് നടന്നാലും ഒരു കഥയുമില്ല..ജീവിതം പാഴ്ജന്മം ആയി പോകും
@alicephilip1162
@alicephilip1162 2 ай бұрын
It's God's touch.
@harikrishna5332
@harikrishna5332 6 ай бұрын
In Australia possum . Opossum in America
@chandral5979
@chandral5979 2 ай бұрын
G s pradeep ❤
@sarathpmohanan6130
@sarathpmohanan6130 Жыл бұрын
Om shanthi
@leenavasudevaraja9568
@leenavasudevaraja9568 2 жыл бұрын
Excellent
@thanalgroup4010
@thanalgroup4010 2 ай бұрын
I am proud of you dear
@baburjand9379
@baburjand9379 Жыл бұрын
എത്ര ബുദ്ധിയുണ്ടെങ്കിലും ബുദ്ധിയില്ലാത്തവരുടെ കൂട്ടത്തിൽ ആയാൽ ജീവിതം പോയില്ലേ
@arunsekhar2601
@arunsekhar2601 Жыл бұрын
🙏🏻🙏🏻🙏🏻
@Indiang7h
@Indiang7h Жыл бұрын
Loka mahaan.....
@alicephilip1162
@alicephilip1162 2 ай бұрын
He should have trust and faith in God.
@susangeorge422
@susangeorge422 2 жыл бұрын
Brilliant
@haripalace
@haripalace Жыл бұрын
❤️❤️❤️
@JasimAbdulrahmanjasim
@JasimAbdulrahmanjasim 3 ай бұрын
Not clear
@Lucifer-v6i
@Lucifer-v6i Ай бұрын
🙏❤️
@premamenon6291
@premamenon6291 2 ай бұрын
🙏🏻👍🏻👌🏻
@swaminathan1372
@swaminathan1372 2 жыл бұрын
🙏🙏🙏
@ajithab1059
@ajithab1059 2 жыл бұрын
Bow super excited 🌹🌹👏👏🔥🔥🔥
@harirajrs4586
@harirajrs4586 2 жыл бұрын
Part1 pls upload
@Behindwoodsink
@Behindwoodsink 2 жыл бұрын
kzbin.info/www/bejne/goGYqZhnmNRsl9U
@Behindwoodsink
@Behindwoodsink 2 жыл бұрын
kzbin.info/www/bejne/goGYqZhnmNRsl9U
@majeedkm1652
@majeedkm1652 2 жыл бұрын
👍👍👍👍👍👍👍❤
@manikandank2789
@manikandank2789 3 ай бұрын
3:53😢
@salims8293
@salims8293 2 ай бұрын
🙋‍♂️🙋‍♂️
@kkumar2264
@kkumar2264 Жыл бұрын
please stop this intro any way we are going to watch very irritating
@jackthestuddd
@jackthestuddd Ай бұрын
I can tell the medical reason for this. He never had the full blown liver cirrhosis. It was more like a Severe Alcoholic hepatitis to me which is fatal but there are cases where patient can fully recover from alcoholic hepatitis .Once you have liver cirrhosis no medicine on earth can reverse it and the only option is liver transplant. He said his sgot was close to 1000. Liver cirrhosis patient typically do not have high sgot because there are no healthy liver cells to produce liver enzymes. That being said he had alcoholic hepatitis for sure not cirrhosis .
@baburjand9379
@baburjand9379 Жыл бұрын
ദൈവത്തെക്കുറിച്ച് വികലമായ സങ്കല്പം മാത്രമുള്ള ബുദ്ധിയില്ലാത്ത ജീവി
@titojayan159
@titojayan159 Жыл бұрын
വളരെ വളരെ arivulla സാർ..ഇളയിടം സാർ പോലെ.പക്ഷേ why both of u like comminsm
@karlosefernades3917
@karlosefernades3917 Жыл бұрын
Nunadayam thatipil PhD undakkiyathu .communism ullathu oru thatipinu marayanu
@baburjand9379
@baburjand9379 Жыл бұрын
സത്യം അറിഞ്ഞാൽ പോരാ സത്യത്തിൽ ജീവിക്കാൻ കൂടി ശീലിക്കണം അങ്ങനെയായാൽ സ്വർണ്ണത്തിന് സുഗന്ധം വന്നതുപോലെ ജീവിതം അർത്ഥ സമ്പൂർണ്ണമാകും
@orange8772
@orange8772 2 жыл бұрын
Part --1 കാണുന്നില്ലല്ലോ....?
@Behindwoodsink
@Behindwoodsink 2 жыл бұрын
kzbin.info/www/bejne/goGYqZhnmNRsl9U
@Behindwoodsink
@Behindwoodsink 2 жыл бұрын
kzbin.info/www/bejne/goGYqZhnmNRsl9U
@orange8772
@orange8772 2 жыл бұрын
@@Behindwoodsink Thanks
@tomlalthomas1783
@tomlalthomas1783 Жыл бұрын
പ്രിയപ്പെട്ടവളെ ഇത് ഞാൻ നിനക്കയക്കുന്ന ഒരുപക്ഷെ അവസാനത്തെ കത്താവാം , എനിക്ക് വളരെ വിലപ്പെട്ട ഒന്ന് നിന്റെ പക്കലുണ്ട് ,നിന്റെ ഭാണ്ഡക്കെട്ടുകളുടെ കൂട്ടത്തിൽ അതുണ്ട് എന്നെനിക്കുറപ്പാണ് ,ദയവു ചെയ്തു അതെനിക്ക് മടക്കിത്തരിക .തപാലിൽ അയക്കുന്നതിനു മുൻപ് മുറിവുകളേൽപ്പിക്കാതെ ,നിന്റെ അരികിൽ ഇതുവരെ ഞാൻ സൂക്ഷിച്ചു വച്ച ആ ഒന്ന് ഭദ്രമായി തിരിച്ചയക്കുക .വേദനിപ്പിക്കാതിരിക്കാൻ ,കേടുവരുത്താതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കണം .കാരണം നിന്റെ വളപ്പൊട്ടുകൾക്കിടയിലോ ,നിന്റെ പുസ്തകത്തിലെ മയിൽപ്പീലികൾക്കിടയിലോ ,അടർന്നു വീണു പോയേക്കാവുന്ന നിന്റെ ചില കണ്ണുനീർ തുള്ളികളുടെ നനവിലൊ ,ഞാൻ സൂക്ഷിച്ചു വച്ച എന്റെ ആ വിലപിടിച്ച ഒന്ന് ..പ്രിയപ്പെട്ടവളെ എന്റെ ഹൃദയമാണ് ..
@shezonefashionhub4682
@shezonefashionhub4682 21 күн бұрын
♥️🥰
@sarangk.t.2389
@sarangk.t.2389 10 ай бұрын
Such an irritating background music
@Justus9714
@Justus9714 2 жыл бұрын
You are intelligent when cannot take care of your body even God will not take care of you. All lifestyle diseases could have avoided.
@Ponnuz_show
@Ponnuz_show Жыл бұрын
Character illathay 2 bucket whitewash kondu irangum.
@skn2803
@skn2803 2 жыл бұрын
ഞാൻ ആദ്യം.
@ullas1971
@ullas1971 2 жыл бұрын
O is silent in opposum like honest
@pancyn5914
@pancyn5914 2 жыл бұрын
Yes “ Possum “🤝
@krishnakumar-nr2hm
@krishnakumar-nr2hm 2 ай бұрын
Interview utter failure for me
@mallupravasi2.o888
@mallupravasi2.o888 2 ай бұрын
Anchor e nannai ookki vittu😅
@santhoshkumarb3312
@santhoshkumarb3312 3 ай бұрын
ഇയാള്, ചുള്ളിക്കാട് ഇവരൊക്കെ അതിബുദ്ധിമാന്മാരെന്ന് സ്വയം വിശ്വസിച്ചു വശായിപ്പോയവരാണ്. അതിൻ്റെയൊരു ആവേശമാണു കാണിച്ചുകൂട്ടിയതൊക്കെയും. കുളിക്കാതെ മദ്യപിച്ചു നടക്കുന്നതൊക്കെയാണ് ശ്രദ്ധിക്കപ്പെടുന്നതെന്നും അവജ്ഞ മറ്റുള്ളതിനോടു തോന്നുന്നതും ഇതീൻ്റെ ആദ്യപടി.
@baburjand9379
@baburjand9379 Жыл бұрын
എത്രയൊക്കെ കഴിവുണ്ടായാലും ആരുടെയെങ്കിലും ഒക്കെ അടിമയായാൽ ജീവിതം പാഴാകും
@mrboban5049
@mrboban5049 2 жыл бұрын
കമ്മി സഹയാത്രികൻ
@ashalatha7051
@ashalatha7051 6 ай бұрын
G S , I am your big fan 🥰🥰🥰🥰🥰
@TheMediaPlus
@TheMediaPlus Жыл бұрын
GS Pratheeb അടിയാണ് BUT ഈ ചാനൽ ചീഞ്ഞതും
@evangilinejoseph9744
@evangilinejoseph9744 Жыл бұрын
❤❤❤❤❤❤❤❤❤
@paruskitchen5217
@paruskitchen5217 Ай бұрын
😊🎉❤
@mayaphilipose6376
@mayaphilipose6376 Жыл бұрын
@asifaliasifali4083
@asifaliasifali4083 3 ай бұрын
👏👍
@sasidharang4759
@sasidharang4759 2 жыл бұрын
🙏
@sunilkpillaialleppy3531
@sunilkpillaialleppy3531 27 күн бұрын
❤❤
@jisssusan1185
@jisssusan1185 Жыл бұрын
🙏
@Bhaskaran-j9p
@Bhaskaran-j9p 3 ай бұрын
🙏
@ambilip6469
@ambilip6469 2 ай бұрын
🙏🙏🙏
Talk with Achan | GS Pradeep | Aswamedham |Interview | PART 2
27:03
Entertainment Slang
Рет қаралды 48 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Talk with Achan | GS Pradeep | Aswamedham | Mammootty | Interview | PART 1
28:08