ലോക് ഡൌൺ കാലമായതു കൊണ്ട് കൂലിപണിക്ക് പോയ ഞാൻ 🤣 👇🏻👇🏻👇🏻👇🏻👇🏻👇🏻 kzbin.info/www/bejne/q4WnZ4RtnbysiZI
@shameerali69413 жыл бұрын
അറിവിൻ നിലാവിന്റെ പൂമ്പാറ്റകൾ ഉണ്ടെങ്കിൽ അടി ലൈക് ഉസ്താദിന് ദിർഗായുസ്സ് കൊടുക്കട്ടെ അള്ളാഹു.......
@CyberasiaIn3 жыл бұрын
aameen
@ansilaanu12093 жыл бұрын
Ameen
@ramlathbeevi67563 жыл бұрын
ആമീൻ
@ansarfarookcollege64163 жыл бұрын
Ameen
@arifaka70483 жыл бұрын
Ameen
@Froglessface3 жыл бұрын
കാന്തപുരം ഉസ്താദിനും സഫുവാൻ ഉസ്താദിനും അള്ളാഹു ദീർഘയൂസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@muhammednaheem78773 жыл бұрын
ആമീൻ 🤲
@user-rr2xs8ke8z3 жыл бұрын
Aameen
@rinumuthu56173 жыл бұрын
ആമീൻ ആമീൻ ആമീൻ
@sugudan66303 жыл бұрын
Ameen
@raseenatptpr42823 жыл бұрын
ആമീൻ
@naseerad47273 жыл бұрын
ഞാൻ കേൾക്കാറില്ല. പക്ഷെ വിമർശനം കേട്ട ശേഷം ഇന്നലെ കേൾക്കാൻ തോന്നി ഞാൻ കേട്ടു എനിക്ക് നല്ല സമാധാനം കിട്ടി. ഞാൻ എന്റെ കുടുബത്തിലെ എല്ലാം വരെയും കേൾപ്പിച്ചു എല്ലാം വർക്കും ഇഷ്ടപ്പെട്ടു. ഇന്ന് നമ്മൾ അറിവിന് നിലാവ് അംഗം ആയി.
@alhamdulillah_89513 жыл бұрын
അസൂയക്കാർ എന്തും പറയട്ടെ. അറിവിൻ നിലാവ് ഒരുപാട് ജനങ്ങളുടെ അത്താണിയാണ്. ഒരിക്കല്‍ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പരിപാടി ആണ്. നെഗറ്റീവ് കമൻട് കാരണം അറിവിൻ നിലാവ് വീണ്ടും റെക്കോഡ് തിരുത്തി ജൈത്രയാത്ര തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ.
@alhamdulillah_89513 жыл бұрын
അറിവിൻ നിലാവ് കാണുന്ന ഒരാൾക്കും ഒരു കുറ്റവും ഉസ്താദിനെ കുറിച്ച് പറയാന്‍ കഴിയില്ല.
ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ. ആമീൻ.
@ashrafperumba41213 жыл бұрын
ആമീൻ
@kadeejavkadeejav94953 жыл бұрын
ആമീൻ
@fai-haspkl72973 жыл бұрын
ആമീൻ 🤲
@gamersoly77803 жыл бұрын
ആമീൻ
@Tofu-4l-f4k3 жыл бұрын
Ameen Ameen 🤲🤲🤲
@ayishakaysha17173 жыл бұрын
Full kettappozanu മനസിലായത് മാഷാ allah നമ്മുടെ മദനീയം arivin നിലാവ് എല്ലാ അള്ളാഹു ഉയർത്തട്ടെ ആമീൻ
@fathimaabdu64473 жыл бұрын
നിങ്ങൾ സലഫിയാണ്. അത് കൊണ്ട് ആണ്. അസൂയ. പുലമ്പുന്നത്. സഫുവാൻ. സഖഫിയെ. ഉയരങ്ങളിൽ. ഏട്ടട്ടെ.. നിങ്ങൾ. പറയുന്നത് കൊണ്ട്. ഉയരട്ടെ. പോ.
@ayishakaysha17173 жыл бұрын
ആരു salafiyannu njano
@ayishakaysha17173 жыл бұрын
എന്നെ കുറിച്ചാണോ സലഫിയെന്നു പറഞ്ഞത് എങ്കിൽ ഞാൻ സലഫിയൊന്നുമല്ല ഞാൻ വളർന്നത് oru ഉസ്താദ് കുടുംബത്തിൽ ആണ് എന്റെ ഉപ്പാന്റെ കുടുംബത്തിൽ E k സുന്നിയുമുണ്ട് Ap സുന്നിയും ഉണ്ട് എന്റെ ബ്രദർ ഉസ്താദണ് ലെത്തീഫി യാണ് ബിരുദം but ഞങൾ Ap ഉസ്താദിന്റെ സംഘടനയിൽ പെട്ട വരാണ് അല്ലാതെ സലഫിയൊന്നുമല്ല
@zinegiming16983 жыл бұрын
Podaa... അസൂയ പാടില്ല.. ഞങ്ങളെ ഉസ്താദ് നെ അള്ളാഹു ഇനിയും ഉയരത്തിൽ എത്തിക്കട്ടെ
@raihanashahul67943 жыл бұрын
Aameen
@naseeraashraf96433 жыл бұрын
അറിവിൻ നിലാവ് കേൾക്കുന്നത് കൊണ്ട് ഞങ്ങള്ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല നേട്ടങ്ങൾ അല്ലാതെ ഇനിയും ഇതിൽ പങ്ക്ടുക്കാനും ദിക്റുകളിലും ദുആകളിലും പങ്ക് ചേരാനും അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു 🤲
@asmabik33393 жыл бұрын
آمين آمين آمين يارب العالمين 🤲🤲
@allusinuallusinu7183 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@muhammedmuzammilc10213 жыл бұрын
Aameen aameen aameen
@fjvvyiggy23343 жыл бұрын
Aameen
@mammoottyvazhayil66853 жыл бұрын
ആമീൻ
@hishammonu95123 жыл бұрын
ഞങ്ങളുടെ ശൈഖുനാക് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ, ആമീൻ
@muneerpunnad56803 жыл бұрын
ആമീൻ
@anuvlogkilinakkode43813 жыл бұрын
Ameen
@shahidashameena93453 жыл бұрын
ആമീൻ
@rubeenarubee52723 жыл бұрын
ആമീൻ 🤲
@linoos12333 жыл бұрын
Aameen Aameen Aameen 🤲🤲
@minnukp56193 жыл бұрын
ഞങ്ങളുടെ ഷെയ്ഖുനാകും സഫ്‌വാൻ ഉസ്താദിനും മറ്റു ഉസ്താദുമാർക്കും അറിവിൻ നിലാവിനും അതുമായി ബന്ധപ്പെട്ട് എല്ലാവർക്കും ഇനിയും ഉയരങ്ങളിൽ എത്താനും അവരുടെ ശബ്ദം എന്നും നിലനിൽക്കാനും അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@hishammonu95123 жыл бұрын
ആമീൻ
@jasirjasira59433 жыл бұрын
Aameen
@muhammedmuzammilc10213 жыл бұрын
Aameen aameen aameen
@jafarpannur57323 жыл бұрын
ആമീൻ
@mushthaqmushthaq12263 жыл бұрын
അമീൻ 👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤
@Jislamicmedia3 жыл бұрын
മാഷാ അല്ലാഹ്.. എന്റെ സുഹുർത്ത് സഫ്‌വാൻ ഉസ്താദിന് റബ്ബ് ദീർഘ ആ യുസ്സ് നൽകട്ടെ... ഒരുപാട് ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ഈ മജ്‌ലിസ് ഇനിയും ഒരുപാട് കാലം ഉണ്ടാവും... അത് റബ്ബല്ലാതെ ആര് തകർക്കാൻ ശ്രമിച്ചാലും തകരില്ല..... പഠന കാലം മുതൽ ഇന്ന് വരെ ഞാൻ കൂടെയുണ്ട്... വളരെ നല്ല സുഹൃത്താണ് റബ്ബ് ഖബുൽ ചെയ്യട്ടെ...
@muhammedmuzammilc10213 жыл бұрын
Aameen aameen aameen
@muhammedmuzammilc10213 жыл бұрын
@sameera sami usthadinte live open cheythal kanum..
മാഷാ അല്ലാഹ്, അറിവിന് നിലാവ്, മതനീയം, റീഹു swaba h, ഖിയാമ ത് നാൾ വരെയും അള്ളാഹു നിലനിർത്തട്ടെ, ഉസ്താദ് മാർക്ക് ദീര്ഗായുസ്സ് നൽകട്ടെ,
@muhammedmuzammilc10213 жыл бұрын
Aameen aameen aameen
@hussainkumbol4733 жыл бұрын
Aameen
@fjvvyiggy23343 жыл бұрын
Aameen
@anaspunneth79063 жыл бұрын
امين
@mohammedsharafudeen37253 жыл бұрын
امين
@sirajshammu31503 жыл бұрын
Arivin നിലാവ് കേൾക്കുന്നവർ കേട്ടോട്ടെ... അത് അവരെ അവരെ ഇഷ്ട്ടം..... അത് ആ ഉസ്താദിന്റെ കഴിവ്...
@shahid40133 жыл бұрын
Crt
@fathmswaliha8273 жыл бұрын
Very very crct
@create-tx1rv3 жыл бұрын
Theerchayayum sharyan
@muhammedfayiz91173 жыл бұрын
Adh shariyaan
@saidalavithanksusthadkvm87093 жыл бұрын
Cart
@muzu_multhazim_99743 жыл бұрын
ആർ എന്ത് പറഞ്ഞാലും ഞങ്ങളെ ഉസ്താദ് മാർ തളരൂല അള്ളാഹു ഉയർച്ചയെ തരൂ ഇൻശാഅല്ലാഹ് ഞങ്ങളെ ഉസ്താദ് മാർക്ക് ആഫിയത്തും ദീര്ഗായുസും ഖൈറും ബർകതും ഏറ്റി കൊടുക്കണേ അള്ളാഹ് امين يارب العالمين 🤲😘🤲
പ്രിയപ്പെട്ട സുഹൈൽ ഇവറ്റകൾ നന്നാവുല ഒരു പാട്ട് മഹാൻമാരുടെ ശാപം ഇവറ്റകൾക്കുണ്ട്.ഇവറ്റകളുടെ ശറിനെ തൊട്ട് അല്ലാഹു വിനോട് നമുക്ക് കാവൽ തേടാം
@Safana4373 жыл бұрын
എന്റെ സഹോദരൻ ഉസ്താദ്ന്ന് എന്നും നല്ലത് വരുത്തട്ടെ, മാഷിന്ന് അള്ളാഹു ധീർഗായുസ്സ് നൽകട്ടെ, ആമീൻ ആമീൻ
@swalahfalili80813 жыл бұрын
Aameen
@fasirafasi91473 жыл бұрын
Aameen
@zainabamanha67643 жыл бұрын
Aameen
@jumailasalim88543 жыл бұрын
ആമീൻ
@haneefahaneefa12293 жыл бұрын
അറിവിൻ നിലാവ് ഞങ്ങളുടെ വീട്ടിൽ റഹ്മത്തിന്റ നിലവാണ് ഉസ്താദിന് ആഫിയത്തും ഉള്ള ദീർഗായുസ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻
@muhammedhansaf36653 жыл бұрын
എനിക്ക് ഒരുപാട്. നല്ല. നല്ല. അനുഭവങ്ങൾ ഉണ്ട് നമ്മുടെ. അറിവിന് നിലാവ്. കേട്ടപ്പോൾ. അൽഹംദുലില്ലാഹ്. ഇനിയും ഒരുപാട്. കാലം. ഈ. മജ്‌ലിസിൽ. പങ്കെടുക്കാൻ അള്ളാഹു. നമുക്ക്. എല്ലാവർക്കും. തൗഫീഖ്. നൽകട്ടെ. ആമീൻ
ഞങ്ങളുടെ ഉസ്താദിന് ആയുസ്സും ആരോഗ്യവും നൽകണം അള്ളാ 😭😭😭
@SalamSalam-qs1kx3 жыл бұрын
ആമ്മീൻ
@muhammedanas46563 жыл бұрын
എന്തൊക്കെ ആയാലും അറിവിന് നിലാവ് 💪💪🌃💪🔥
@anshidmonanshid22873 жыл бұрын
നാൻ ആദ്യം കേൾക്കാൻ തുടങ്ങും ബോൾ ദേഷ്യത്തിലായിരുന്നു മുഴുവൻ ക്കേട്ടപൊഴാണ് ലൈക്കടിക്കാൻ ത്തോന്നിയെ👍🏻👍🏻👍🏻💞💪💪💪💪
@Starkitchen693 жыл бұрын
മുജാഹിദ്. പണ്ഡിതന്മാർ. പറയുന്നത് കേൾക്കാൻ. ആരും. ഉണ്ടാവുകയില്ല.. നിങ്ങളെ. പോലാറ്റ്‌വരെ. ഉണ്ടാവുകയുള്ളു.. ഒന്ന്. മിണ്ടാട്ടിരുന്നുടെ. പത്താബി.
@Starkitchen693 жыл бұрын
കമന്റ്. നോക്കിയാൽ.. നിങ്ങൾക്. അനുകൂലം. ഉണ്ടാവുകയില്ല.. സമയം. കളന്നത്. എന്തിനാണ്. നമ്മൾ. അല്ല. നിങ്ങൾ.
@muhammedmuzammilc10213 жыл бұрын
Masha allah
@Froglessface3 жыл бұрын
ഹെഡിങ് കണ്ടപ്പോൾ ഞെട്ടി പോയി ഇപ്പൊ സമാധാനം ആയി ഈ ജാതികൾക്ക് അള്ളാഹു ബുദ്ധി കൊടുക്കട്ടെ
@aflahvlog83143 жыл бұрын
അല്ലാഹു ഉയർത്താൻ വിജാരിച്ചാൽ ഉയർത്തുക തന്നെ ചെയ്യും. ആരും അസൂയപ്പെട്ടിട് കാര്യമില്ല.ഞങ്ങളുടെ usthadumaarkk ആരോഗിയത്തടെ ഉള്ള ദീർഗായുസ് നൽകണേ റബ്ബേ.
@muizmedia83083 жыл бұрын
آمين يارب العالمين
@niyarifa19873 жыл бұрын
അത് കൊണ്ട് ഭൂരിഭാഗം വീട്ടമ്മമാരും സീരിയലിൽ നിന്നും മോചിതരായി അത് ഒരു നല്ല കാര്യം തന്നെ അല്ലെ. 🤲🤲
@____suhaila______14893 жыл бұрын
ശരിയാ
@mohammedsharafudeen37253 жыл бұрын
Correct
@hidhavlogekk25863 жыл бұрын
അത് നേക്കാളും നല്ലത് സിരിയാലാ... ബിദ്അത്തിന്റെ ഖൗരവരം പണ്ഡിതൻമ്മാർ പറഞ്ഞത് അറിഞ്ഞാൽ നെട്ടും
@jazzzworld64673 жыл бұрын
@@hidhavlogekk2586 dikr swalathinekkaalum nallath serial aanennaano താങ്കള്‍ parayunnath....
@hidhavlogekk25863 жыл бұрын
@@jazzzworld6467 വാട്സ പ്പിൽ വന്നാൽ വിഷദമായി പറയ( നല്ലത് എന്ന് തോന്നിയത് കൊണ്ട് ഒരു ക്കാര്യം ശരിയാവില്ല, മാതൃക വേണം റസൂൽ (സ്വ) സ്വഹാബാ ...
@muhsinasalman84243 жыл бұрын
ഞാൻ പഠിച്ചതും വളർന്നതും ek sunniyil ആണ് അറിവിൻ നിലാവ് തുടക്കം മുതൽ എന്റെ പ്രയാസങ്ങൾ പറഞു ദുഃആ ചെയ്യാൻ വേണ്ടി ഞാൻ അത് കേൾക്കാറുണ്ട് എന്റെ കര്യങ്ങൾ റാഹത്തിൽ ആയിട്ടുണ്ട് വർഗീയ കലഭങ്ങൾ മനസ്സിൽ നിന്നും ഒഴിവാക്കി തീനിനെ കുറിച്ച് നല്ല അറിവുകൾ കിട്ടുമ്പോൾ നമ്മുടെ ജീവിതത്തിൽ അത് പകർത്താൻ ശ്രമിക്കുക ഇന്ന് ദുനിയാവിലും നാളെ അഹിരത്തിലും അത് ഉബകാര പെടും
@HabeebaMuhammed11 ай бұрын
❤❤❤❤❤❤
@SalihSalihtk11 ай бұрын
ഞാനും അറിവിൻ നിലാവ് കാണാറുണ്ട്
@mashaallah59893 жыл бұрын
ആരെക്കെ എന്തക്കെ പറഞിട്ടും കാര്യം ഇല്ല അറിവിന് നിലാവ് power💪💪💪💪
@murshidmt72433 жыл бұрын
മിനിഞ്ഞാന്ന് ഒരു പോസ്റ്റ് കമന്റ് കണ്ടു. അറിവിന് നിലാവിനെ വിമർശിച്ചു... പക്ഷെ ഇന്നലെ രാത്രി 10മണിക്കും വമ്പൻ watching 300000🤣🤣🤣.....
@abdulrahoofkooriyad9973 жыл бұрын
ആ ഉസ്താദ് വോയ്‌സ് ഗ്രൂപ്പിൽ വിട്ടതായിരുന്നു. ആരോ പുറത്തു വിട്ടു. ഏതായാലും മാപ് പറഞ്ഞു ദുആ ചെയ്യാൻ പറഞ്ഞിട്ടുണ്ട്
@muneerpunnad56803 жыл бұрын
🤞
@noorjahanchembottuthodi38163 жыл бұрын
എന്തായാലും വിമർശനം കൊണ്ട് കുറേ പേര് കൂടി അറിവിന് നിലവിലേക്ക് vannu
@haroon_ktm3 жыл бұрын
💪💪😂
@muhammedmuzammilc10213 жыл бұрын
Masha allah
@sayeedkpskp9693 жыл бұрын
നാളെ ശൈഖുന ഉണ്ടാകും അറിവിന് നിലാവിൽ...❣️❣️❣️❣️
@suhailpattambishamilkoppam3 жыл бұрын
🖤
@nazumol37773 жыл бұрын
❤️❤️
@shibilipt37473 жыл бұрын
❤️❤️❤️
@finuzzzfinu42283 жыл бұрын
മാഷാ അല്ലാഹ്
@HabeebaMuhammed11 ай бұрын
الحمد لله الحمد لله ثم الحمد لله
@jaseelajaseela40783 жыл бұрын
ഞങ്ങളുടെ ap ഉസ്താതിന് ദീർഗായുസ് നൽകല്ലാഹ് സഫുവാൻ സഖഫി ഉസ്താദിനും ദര്ഗായുസ്സ് നൽകല്ലാഹ് അറിവിന് നിലാവ് എനിയും ഉയരട്ടെ....... 🤲🤲🤲🤲🤲🤲🤲🤲🤲🤲
@theanonymousrider56343 жыл бұрын
അസൂയപെടുന്നവർ കുറച്ചങ്ങോട്ടു മാറിയിരുന്ന് അസൂയപ്പെട്ടുകൊണ്ടേയിരിക്കുക. ഞങ്ങൾ അറിവിൻ നിലാവിന്റെ സ്ഥിരം പ്രേക്ഷകർ ♥️♥️♥️♥️
@shaluhashim81693 жыл бұрын
അറിവിൻ നിലാവ് ഇതുവരെ കണ്ടിട്ടുണ്ട്... ഇനിയും തുടരും... അതിൽ അസൂയ ഉണ്ടായിട്ട് കാര്യല്ല...
ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന് അള്ളാഹു ഹാഫിയത്തുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടെ.... ആമീൻ 😭🤲ഇനിയും ഒരുപാട് കാലം അദ്ദേഹത്തിന്റെ പ്രോഗ്രാം കാണാനും കേൾക്കാനും അള്ളാഹു ലോകത്ത് ഇത് വരെ കണ്ടിരുന്ന എല്ലാവർക്കും അള്ളാഹു കാണാനുള്ള തൗഫീഖ് നൽകട്ടെ എന്ന് പ്രാർത്തിച്ചു കൊണ്ട് ഇനിയും തുടർന്ന് കാണാൻ ആഗ്രഹിക്കുന്ന ആളാണ് ഞാന്......
@ishanairshad17123 жыл бұрын
ലോകം കൊറോണ കൊണ്ടു പോകുന്നതിന് .ഒരു ഒന്നും പറയാൻ ഒരുത്തനും .നേരിന്റെ വഴികാട്ടിയാണ് .ഞങ്ങളെ ഉസ്താദ്.സഫ്വാൻ ഉസ്താദ്
@naseemanesii65783 жыл бұрын
ആമീൻ
@naseemanesii65783 жыл бұрын
ജ്ഞാങ്ങളുടെ. ഉസ്തിനെക്കുട്ടിമ്പറയുന്നവർരോരിക്കലും. രക്ഷ padillaorikkalumsdaninallahudeer
@alhmdulill.39133 жыл бұрын
Chilar choikunnu usthadin korona maattikkoodeenn
@ishanairshad17123 жыл бұрын
Insha allha athum marum
@haroon_ktm3 жыл бұрын
അറിവിൻ നിലാവ് എന്നും നില നിൽക്കട്ടെ ammeeen ❤️😍😍😍
@misaalmisaal39753 жыл бұрын
Arivin nilaav ennennum nilanilkatte
@naseema.snaseema.s32053 жыл бұрын
മാഷാഅല്ലാഹ് 🤲🌹🌹🌹❤️🌹. അറിവിന് നിലാവ് കണ്ട നാൾ മുതൽ നല്ല സന്തോഷം സമാധാനം ഹൈറായ ജീവിതം ഉണ്ട്. വീടാവാൻ ദുആ.ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഉസ്താദിനു ദീര്ഗായൂസ് കിട്ടട്ടെ. എന്റെ കുടുംബം അയൽവാസി ഞാൻ അറിയുന്നവർ എല്ലാവരും അറിവിന് നിലാവിന്റെ കുടുംബം ആണ്. കഴിഞ്ഞറമദാൻ നിലാവ് മുതൽ കൂടെ ഉണ്ട് 🤲🤲🤲🤲🤲🤲
@zebx__ah54923 жыл бұрын
ആരൊക്കെ ന്ത് പറഞ്ഞു തളർത്തിയാലും ഞങ്ങളെ ഉസ്താദ് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തുക തന്നെ ചെയ്യും.. മാഷാ അല്ലാഹ് 😍ഇന്ന് 1 milloun subscrib...😍😍😍💞💞💕💕
@soudasiraj11763 жыл бұрын
ഉസ്താതിന്റെ ശബ്ദം എന്നും നിലനിൽക്കട്ടെ ആമീൻ 🤲🤲
@muhammedmuzammilc10213 жыл бұрын
ആമീൻ ആമീൻ ആമീൻ
@saleeknoora67723 жыл бұрын
Aameen ya rabbal aalameen
@muhammedUbaid24683 жыл бұрын
സ്വന്തം അനിയൻ അല്ലാഹു കൊടുക്കുന്ന അനുഗ്രഹത്തിൽ അസൂയ പൂണ്ടു പോകുന്നതിന് പകരം സന്തോഷ വാഹകനാവാവൻ കാരുണ്യവാനോട് ദുആ ചെയ്യാം അപ്പോൾ അകിലലോക നേതാവ് നമ്മെയും ഉയരങ്ങളിൽ എത്തിക്കും ❤
@azeezazeez88643 жыл бұрын
അറിവിൻ നിലാവ് ഉസ്താദ് ന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നാൽകണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@adhivava97873 жыл бұрын
ആമീൻ
@razirayyu34553 жыл бұрын
Aameen yaa rabbal aalameen
@hiishammh3 жыл бұрын
ഞങ്ങടെ ഉസ്താദ് ഇനിയുo ഉയരങ്ങളിൽ ഏതാട്ടെ.......
@riyasbabu11047 ай бұрын
ആമീൻ
@Hidayathullaah_Sa-adi11 ай бұрын
ഈ അവതരണം വളരെ ഉഷാറായി. ഞാൻ വളരെയധികം മഹബ്ബത്ത് വെക്കുന്ന വ്യക്തിയാണ് സുഹൈൽ പട്ടാമ്പി സാർ. അതോടൊപ്പം അറിവിൻ നിലാവിനെയും ഉസ്താദിനെയും മനസ്സുകൊണ്ട് അങ്ങേയറ്റം മുഹബത്തും ഇഷ്കും വെക്കുന്നു. അറിവിൻ നിലാവിനെയും ഉസ്താദിനെയും ഇനിയും ഉയരങ്ങളിലേക്ക് അല്ലാഹു എത്തിക്കട്ടെ
@മലപ്പുറക്കാരൻ-ണ4ബ3 жыл бұрын
അറിവിൻ നിലാവിനെ സ്നേഹിക്കുന്നവർ കയറി വേരിം 💔
@muhammadjalal79813 жыл бұрын
Masha allah ശൈഖുന യ്ക്കും അറിവിന് നിലാവ് ഉസ്താദിനു മദനീയം ഉസ്താദിനും ആരോഗ്യം ആഫിയത്തുള്ള ദീർഗായുസ് നൽകണേ അള്ളാഹ് 👍👍👍👍👍
@mohammedsharafudeen37253 жыл бұрын
امين
@mirzamirzu76323 жыл бұрын
അറിവിൻ നിലാവ് കാണുന്ന കൂട്ടുകാർ ഉണ്ടോ
@muhammedajnas.k.p78653 жыл бұрын
ഞങ്ങളുടെ ഉസ്താദിന്ന് ആഫിയത്തുള്ള ദീർഘായുസ് നൽക്കട്ടെ ഇനിയും ഉയരങ്ങളിലെത്തട്ടെ
@hishamch49803 жыл бұрын
ഞാൻ ആദ്യം തെറ്റ് ധരിച്ചു thumbline മാറ്റമായിരുന്നു sir.... Good presentation 🙏🙏🙏🌹🌹🌹..... അറിവിൻ നിലാവ് ന്റെ ഒരു അംഗം ആണ് ഞങ്ങളെ ഉസ്താദിന് ദീർഗായുസ് കൊടുക്കണേ പടച്ചോനേ 🤲🤲🤲.....
@mariyammariyam13723 жыл бұрын
മർകസിലേക്ക് കോടികൾ കിട്ടുക എന്ന് കേട്ടപ്പോൾ ഉള്ള പേടി ആണ് അവർക്ക് അതിനു മരുന്നില്ല
@muhammedmuzammilc10213 жыл бұрын
101% sure
@sahadsahad89863 жыл бұрын
വിവരം വേണ്ടേ അന്തം കമ്മികൾക്കു
@alhmdulill.39133 жыл бұрын
Ooh pinnee
@alhmdulill.39133 жыл бұрын
Oooh pinnee
@fathimas67563 жыл бұрын
അറിവിൻ നിലാവ് ഇനിയും ഉയർത്തണേ അല്ലാഹ്.....ആമീൻ
@sumayyasharafudheen17123 жыл бұрын
അസൂയപെട്ടിട്ട് കാര്യമില്ല. ഞങ്ങളുടെ ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആ ഫിയത്തും നൽകണേ അള്ളാ. അസൂയക്കാരിൽ നിന്നും വഞ്ചനക്കാരിൽ നിന്നും കാത്തുരക്ഷിക്കണേ അള്ളാ
@muhammednasif32853 жыл бұрын
Ameen
@rafithadikkakadav.official4953 жыл бұрын
Suhail sir ന്റെ അവതരണം പൊളിച്ചു 👌💖
@Dharulfouz11113 жыл бұрын
ഉന്നതങ്ങളിൽ നിന്ന് ഉന്നതങ്ങളിൽ എത്തട്ടെ..... ഐ ലൈക്....... We like.... തീ വിറകിനെ തിന്നും പ്രകാരം അസൂയ നന്മകളെ തിന്നും....... എന്നാൽ അസൂയക്കാർ fail ആകുകയും cheyyum.... നീ അസൂയപ്പെട്ടിട്ട് എന്താ...... അസൂയ ഒന്നിനും പരിഹാരമല്ല.... മരുന്നുമില്ല..... ആരെയും കുറ്റം പറയാതെ ജീവിക്കാൻ നോക്കൂ..... വിമർശകാ..........😭😭😭😭😭
@mdrabismongam38703 жыл бұрын
അറിവിന്‍ നിലാവ് സ്വഫ്വാന്‍ സഖാഫി ഇനിയും ഉയരങളില്‍ എത്തട്ടേ,,,, ഉസ്ഥാദ് എന്ത് പറഞ്ഞാലും ഞങള്‍ അത് ഏറ്റെടുക്കുക തന്നെ ചെയ്യും Inshaallah ,,,,ഇരുലോക വിജയത്തിന്ന് വേണ്ടിയാണ്,,,എല്ലാവരും സംഭാവനയും നല്‍ിക്കോളി വെറുതെയാവില്ല, ,,,അസൂയാലുക്കളില്‍ നിന്നും അവരുടെ ഫിത്ത്നയില്‍ നിന്നും അറിവിന്‍ നിലാവ് കുടുംബത്തേയും അല്ലാത്തവരേയും രക്ഷ പ്പെടുത്തണേ,,,അല്ലാഹ്
@jaleelka91983 жыл бұрын
സത്യം പറയാലോ ഈ വിമർശനങ്ങൾ കേട്ടപ്പോഴാണ് ഞാനും അറിവിൻ നിലാവ് കാണാൻ തുടങ്ങിയത്, പിന്നെ മറ്റൊരു കാര്യം കാന്തപുരം ഉസ്താദിനെയും അദ്ദേഹത്തിന്റെ സംഘടനയെയും വളർത്തുന്നത് ഇത്തരം എതിരാളികളാണ്,, അവരുടെ വിമർശനങ്ങൾ കാന്തപുരം വിഭാഗത്തിന് പബ്ലിസിറ്റി കൂട്ടുക മാത്രമേ ചെയ്യുന്നുള്ളൂ😊. ഈ ഒരു അറിവിൻ നിലാവ് കൊണ്ട് ഒരുപാട് വീടുകളിൽ നിന്ന് സീരിയലും സിനിമകളും എടുത്തു പോയി എന്ന് തന്നെ മനസ്സിലാക്കാം,, കാരണം രാത്രി സമയങ്ങളിൽ അത് കണ്ടുകൊണ്ടിരുന്ന ആളുകളൊക്കെ അറിവിൻ നിലാവ് കാണാൻ തുടങ്ങിയതോടെ നല്ല മാറ്റം കുടുംബങ്ങളിൽ ഉണ്ടാകാൻ തുടങ്ങി,,, സത്യം പറഞ്ഞാൽ യഥാർത്ഥത്തിൽ പണ്ഡിതന്മാരുടെ ദൗത്യം നിർവഹിക്കുന്നവർ കാന്തപുരം വിഭാഗത്തിന്റെ പണ്ഡിതന്മാർ ആണെന്ന് നിസ്സംശയം പറയാം,,,.. എന്തിനാണ് ഇത്തരക്കാർ ഇതിന് വിമർശിക്കുന്നത്,കാണുന്നവർ കണ്ടോട്ടെ, കേൾക്കുന്നവർ കേട്ടോട്ടെ, കൊടുക്കുന്നവർ കൊടുത്തോട്ടെ,, തങ്ങളെ കൊണ്ട് ഇതുപോലെ ചെയ്യാൻ കഴിയുമെങ്കിൽ ഇത്തരം നന്മകൾ ചെയ്ത് കാണിക്കുകയാണ് വേണ്ടത്, അല്ലാതെ ഇത്തരം നാണംകെട്ട പരിപാടിയുമായി പിന്നാലെ നടക്കരുത്,, ഇത് എതിർവിഭാഗം സമസ്ത കൂടി നാണക്കേടാണ്. (Kunju kolathol )
@jazzzworld64673 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ക്ക് അറിവിൻ നിലാവില്‍ വിശ്വാസമാണ് ❤️ വിമര്‍ശകര്‍ കൂടുന്നതിന് അനുസരിച്ച് അറിവിൻ നിലാവ് കുടുംബത്തിലേക്ക് ആളുകൾ കൂടികൊണ്ടിരിക്കുകയാണ്...ആരെയും കാണാൻ നിര്‍ബന്ധിക്കുന്നില്ലാലൊ.... ഇഷ്ടമുള്ളവര്‍ കാണട്ടെ.... ഞങ്ങളുടെ ശൈഖുനാക്കും സഫുവാൻ സഖാഫി ഉസ്താദിനും ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണെ അല്ലാഹ് 🤲🤲🤲🤲
ഒരു മനുഷ്യൻ ഈ ദുനിയാവിൽ ഉയർന്നു വരുന്നത് ദുഷ്ട മനസുകൾക്ക് പിടിക്ക സ്താദിന് ഇനിയും അറിവ് പകർന്നു തരുവാൻ ആഫിയത്തുള്ള ധീർഘഗായുസ് അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ
ഈ വീഡിയോ പൊളിച്ചു ..... തലക്കകത്ത് ഒന്നും ഇല്ലാത്ത വരോട് എന്ത് പറയാനാ ........ അറിവിൻ നിലാവ് അള്ളാഹു ഇനിയും ഉയർത്തട്ടെ ആമീൻ..... നാട്ടിൽ ഹറാമ് ചെയ്യുന്നവനെ തിരുത്താൻ ആളില്ല....... നല്ല സ്വാലിഹായ പരിപാടിയിൽ പങ്കെടുക്കണ്ടാന്ന് പറയാൻ ആളുണ്ട് .......
@safiyakp57163 жыл бұрын
AP usthadum arivin nilavu usthadum muthan❤️❤️
@raihanrayyu70673 жыл бұрын
അറിവിൻ നിലാവ് ഒരു മഹത്തായ പരിപാടി തന്നെയാണ്.... ഉസ്താദിന് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് നാഥൻ നൽകുമാറാകട്ടെ
@suhailpattambishamilkoppam3 жыл бұрын
പെരുന്നാൾ നിസ്കാരം എങ്ങിനെ വളരെ ലളിതമായി മനസിലാക്കാം... നമുക്ക് വീട്ടിൽ തന്നെ നിസ്കരിക്കാം kzbin.info/www/bejne/pqK8hnukgsRjpas kzbin.info/www/bejne/pqK8hnukgsRjpas kzbin.info/www/bejne/pqK8hnukgsRjpas
@safeerakb93753 жыл бұрын
സഫ്‌വാൻ ഉസ്താദ് ന്റെ ശബ്ദം അല്ലഹു നിലനിർത്തി കൊടുക്കട്ടെ ആമീൻ 🤲
@jishan11033 жыл бұрын
നല്ല ഉപദേശം ഇക്കാ ഉസ്താദിന് ദീര്ഗായുസ്സു നൽകുമാറാകട്ടെ 🤲🤲
അറിവിന് നിലാവ് കാണുന്ന എല്ലാവര്ക്കും അള്ളാഹു ദീർഘ ആയുസ് കൊടുക്കട്ടെ ആമീൻ
@manavikathakkoppam3 жыл бұрын
വിമർശകരോട് വിനയപൂർവ്വം വിമർശനം നിർത്തരുത്..... തുടരുക അതാണ് ഈ പരിപാടിയുടെ വിജയം .
@യാത്രയുടെഇഷ്ട്ടതോഴൻ-ഥ7ര3 жыл бұрын
ഉസ്താദിന്റെയും മറ്റു പൻണ്ടിത സാധാത്തിന്മാരുടെയും അരുമ ശിഷ്യൻമാർ ഇന്ന് ലോകത്തിന്റെ പലകോണുകളിലും ഉണ്ട് അവർ അവർ നടത്തുന്ന പല സൽപ്രവർത്തികളും ആത്മീയ മജ്ലിസുകളും കണ്ടു ആർക്കും കുരുപൊട്ടിയിട്ട് കാര്യമില്ല കാരണം അവരുടെ നേതൃത്വം മഹാനായ ഷൈഹുനാ ഉസ്താദാണ് റബ്ബേ നീ ഞങ്ങളുടെ കരളിന്റെ കഷ്ണമായ പ്രിയപ്പെട്ട ശൈഹുനാ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് പ്രധാനം ചെയ്യണേ മരണം ആസഹ്നമാകുന്ന നാൾ വരേയ്ക്കും അവിടുത്തെ തണലിൽ ജീവിച്ചു മരിക്കുവാനുള്ള തൗഫീഖ് ഞങ്ങൾക്കും ഞങ്ങളിൽ പെട്ടവർക്കും നൽകി അനുഗ്രഹിക്കണെ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😢
@faizandiaries95613 жыл бұрын
അസൂയ പെട്ടിട്ട് കാര്യമില്ല . അള്ളാഹു ഉയർത്തുന്നവരെ തീർച്ചയായും ഉയർത്തും...
@ayeshaismail72303 жыл бұрын
അസൂയ ഉള്ളവർ പറയട്ടെ അറിവിൻ നിലാവ് മജ്ലിസ് ഇനിയും ഒരുപാട് ആളുകൾ കാണാൻ അതിലെ കുടുംബം ആവാൻപ്രാർത്ഥിക്കുകആമീൻ ഞങ്ങള് ഉസ്താദിനെ ദീർഘായുസ്സ് കൊടുക്കട്ടെആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedrazin.m88493 жыл бұрын
അറിവിന് നിലാവ് ഇഷ്ട്ടം 🥰🤲🤲🤲🤲
@Shereena-do3yv11 ай бұрын
ഞങ്ങടെ ഉസ്താദിന് തീർഗ്ഗയുസ് നൽകട്ടെ 👍👍👍
@muhsinputhenchira20223 жыл бұрын
ഒരു വൻ വിപ്ലവം കാണാൻ വന്ന ഞാൻ 🤦♂️😉
@cvmbasheer88873 жыл бұрын
നല്ല അവതരണം. നന്മയെ പിന്തുണച്ചതാങ്കൾക്കഭിവാദ്യങ്ങൾ
@NewsPointmalayalam3 жыл бұрын
ആരും ഫുൾ കാണാതെ പോകല്ലേ.... തെറ്റ്‌ധരിക്കപ്പെടും,. 😇
@adhnan4443 жыл бұрын
അറിവിൻ നിലാവ് എന്നും കാണുന്നവരാണ് ഞാനും എന്റെ കുടുംബവും ഞങ്ങൾക്ക് നല്ല സമാധാനം ആണ് ഇഷ്ടമില്ലാത്തവർ കാണണ്ട ഞങ്ങളെ ഉസ്താദിന് ദീർഗായുസ് കൊടുക്കട്ടെ
@rabeeh.graphy21693 жыл бұрын
ഞാൻ ആദ്യം തെറ്റിദ്ധരിച്ചുപോയി പിന്നെ അല്ലെ മനസ്സിലായത്
Njanoru Ap alla ek padich valarnnathan njan ennumarivin nilavkanunnund nallaparibadiyan eniymkanum 👌👌❤❤
@mohammedsharafudeen37253 жыл бұрын
ماشاء الله
@ShahulHameed-pz2iu3 жыл бұрын
ماشاءاللہ
@musthafap36743 жыл бұрын
ഞങ്ങളുടെ ഉസ്താദുമാര്‍ക്കു ദീര്‍ഘായുസും ആഫിയത്തും പ്രധാനം ചെയ്യണേ ആമീന്‍
@mujeebkozhikkodan25183 жыл бұрын
Sory. സുഹൈൽ പട്ടാമ്പി. ഹെഡിങ് കണ്ട് തെറ്റിദ്ധരിച്ചു പോയി. മാപ്പാക്കണം
@rahna34853 жыл бұрын
അറിവിൻ നിലാവ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ കേൾക്കാൻ തുടങ്ങിയതാ. One year ആവാറായി ഞാൻ കേൾക്കാൻ തുടങ്ങിയിട്ട്. ഇന്നേ വരെ പ്രോഗ്രാം എനിക്ക് ആശോസമേ തന്നിട്ടുള്ളൂ. ഇന്നേ വരെ ഉസ്താദ് ആരെയും കുറ്റം പറഞ്ഞു ഞാൻ കേട്ടിട്ടില്ല. ഉസ്താദ് എല്ലാ കാര്യങ്ങളും എടുത്ത് പറഞ്ഞു ദുഹാ ചെയ്യുന്നു. നമ്മൾ നമുക്ക് വേണ്ടി നമ്മുടെ കാര്യങ്ങൾ മാത്രം പറഞ്ഞു ദുഹാ ചെയ്യുന്നു. ഉസ്താത് ദുഹാ ചെയ്യുമ്പോൾ ലക്ഷ കണക്കിന് ആളുകൾ ഒന്നിച്ചു ആമീൻ പറയുന്നു. എത്ര റാഹത്താണ് അറിവിൻ നിലാവ് prgrm. ചിന്തിക്കുന്നവർക്ക് മനസ്സിലാകും. വിമർശിക്കുന്നവർക്ക് അല്ലാഹ് പൊറുത്തു കൊടുക്കട്ടെ അവര്ക് എല്ലാം മനസ്സിലാക്കാനും നല്ലത് ചിന്ദിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
@j.smedia64153 жыл бұрын
അറിവിൻ നിലാവ് 💪💪💪
@suhailpattambishamilkoppam3 жыл бұрын
ഫലസ്തീനികളുടെ കണ്ണുനീർ നമ്മൾ കാണുന്നുണ്ടോ..? അവിടെ എന്താണ് സംഭവിക്കുന്നത്..?! kzbin.info/www/bejne/ZnaTi5-Cdr6Zfac
_അറിവിൻ നിലാവ് വിമർശനം വന്നതിൽ പിന്നെ ആ പ്രോഗ്രാം കാണാത്ത ആളുകൾ വന്നു നോക്കൽ തുടങ്ങി, അങ്ങനെ അവർ അറിവിൻ നിലാവ് കുടുംബംത്തിലെ അംഗവുവുമായി തീരുന്നു..._ _അള്ളാഹു അനുഗ്രഹിക്കട്ടെ..._