ഞാൻ ഒരു ഹിന്ദു ആണ്. അറിവിൻ നിലാവിന്റെ ഒരു കുടുംബം ആണ് റമളാൻ നിലാവും കേൾക്കാറുണ്ട് ഒരുപാട് പ്രശ്നം ഉള്ള വീട് ആയിരുന്നു. അറിവിൻ നിലാവ് പ്രാത്ഥന കേൾക്കുന്നു കൊണ്ട് ഒരുപാട് മാറ്റം ഉണ്ട്. ഇപ്പോൾ ഒരുപാട് സന്തോഷം ത്തോടെ ആണ് പോകുന്നത്. മൂന്നു പെൺ മക്കൾ ആണ്. ഭർത്താവും മക്കളും ഒരുപാട് വിശ്വാസത്തോടെ ആണ് മജീൽസ് വെച്ച വെള്ളം കുടിക്കുന്നു. ഒരു വാവ കൂടെ ജനിക്കാൻ പോവുന്നു ഒരു ആഗ്രഹം ഉണ്ട് ആൺ കുഞ്ഞു ആവാൻ. ആ ആഗ്രഹം ത്തോടെ ആണ് എന്നും ഉസ്താതിന്റെ പ്രാത്ഥന കേൾക്കാറുണ്ട് ദുആ ചെയ്യണം ഉസ്താതെ..
@nishidhatk72493 жыл бұрын
𝙢𝙖𝙨𝙝𝙖 𝙖𝙡𝙡𝙖𝙝
@fazilkavala26703 жыл бұрын
Masha allah... ini oru nalla afiyathulla ankuttiye...kittateee..enn prarthikunnu....😊😊😊😊
@mishabkalodi46353 жыл бұрын
😍masha allha
@muneerpunnad56803 жыл бұрын
Masha allah 😍
@ihsanblog42223 жыл бұрын
Hidayath nalgene allah
@Basithmp3 жыл бұрын
അറിവിൻ നിലാവ് ഇഷ്ട്ടപ്പെടുന്നവർ ആരൊക്കെ..
@razakrazak4083 жыл бұрын
Njan😍
@shamilairshad99253 жыл бұрын
Njan
@tphouse12373 жыл бұрын
ഞാൻ
@nizarnizarnizar49233 жыл бұрын
Njan
@afiyathameer28093 жыл бұрын
ഞാനും എന്റെ കുടുംബവും
@majithabanubanu98223 жыл бұрын
ഒരു പെണ്ണിന് ഒരിക്കലും കഴിയില്ല. ഞാൻ skssf ലാണ്.But safwan saqafi യുടെ prgrm വളരെ ഇഷ്ട്ടപ്പെടുന്നു. അത് കാണുമ്പോൾ മനസ്സിന് കുളിരാണ്. ഉസ്താദിന് അദ്ദേഹത്തിന്റെ sound നിലനിർത്തി അവസാനം വരെ ee prgrm നിലനിൽക്കട്ടെ 🤲
@muhammadmidlajpookottur69593 жыл бұрын
Ameen
@shajeerkunku27643 жыл бұрын
ആമീൻ
@ansilm16013 жыл бұрын
Aameen
@shereefasheri10783 жыл бұрын
Aameen
@shibilashirin50363 жыл бұрын
Ente mole solihayi valaran dua cheyyane usthathe
@pista8143 жыл бұрын
ഞൻ പഠിച്ചത് ഒരു പണ്ഡിതന്മാരെയും കുറ്റം പറയണ്ട... എന്നാണ് ഇങ്ങനെ ഉള്ളവർ ലൈക് അടിക്കു...
@nasinaseeha19363 жыл бұрын
👍
@jafarkambar11283 жыл бұрын
സത്യം 👍👍❤️
@sahadm22963 жыл бұрын
kzbin.info/www/bejne/kIvPg2R6nsmbrtU
@shereefasheri10783 жыл бұрын
👍
@rinshafathimakk4603 жыл бұрын
അന്യ പുരുഷനായ ഉസ്താദുമാരെ അന്യ സ്ത്രീകൾ കാണുന്നതിന്റെ ഇസ്ലാമിക വിധി എന്താണ് എന്ന് മാത്രം പറഞ്ഞു തന്നാൽ മതി. എന്തെങ്കിലും ഒരു സമസ്ത മുശാവറ കൂടി അന്യ പുരുഷനായ ഉസ്താദിനെ അന്യ സ്ത്രീക്ക് കാണാം എന്ന് പറയുമോ? ഹദ്ദാദും ദിക്‌റും ചൊല്ലാൻ എന്തിനാ വീഡിയോ ? ആത്മാർത്ഥമായി ചൊല്ലുന്നവർക്കും ചെയ്യുന്നവർക്കും ഓഡിയോ ക്ലാസ് പോരെ.. എന്നാൽ അന്യ പുരുഷനെ കാണുന്ന ഹറാം ഒഴിവാക്കികൂടെ..
@naheemanasinasi334111 ай бұрын
100മത്തെ മജ്‌ലിസ് മുതൽ കേൾക്കുന്നതാ അൽഹംദുലില്ലാഹ് ഉസ്താദിന്റെ മജ്‌ലിസ് എന്നും നില നിൽക്കാനേ 🤲🤲🤲🤲🤲
@muhammadrafi12023 жыл бұрын
ഉസ്താദിന്റെ മജ്‌ലിസ് എന്നും ഒരു സമാദാനം ആണ്,, അള്ളാഹു ഉസ്താദ് ദീര്ഗായുസ്സ് നൽകട്ടെ aameen
@thahirasharafu1013 жыл бұрын
Aameen
@basheersufibasheersufi16853 жыл бұрын
ആമീൻ
@muhammedshijas.k.p78033 жыл бұрын
അമീൻ 🤲🤲🤲🤲
@farisp82173 жыл бұрын
Ameen
@ihsanworld50483 жыл бұрын
Aameen
@reels59263 жыл бұрын
എഴുതുന്നവർ എഴുതട്ടെ ഉസ്താദേ. ഞങ്ങൾ ഒരിക്കലും മാറില്ല. അറിവിന് നിലാവ് നിലനിൽക്കട്ടെ. ഉസ്താദിനെ എല്ലാ ശർറുകളിൽ നിന്ന് അള്ളാഹു കാക്കട്ടെ...
@rajnanoushad35443 жыл бұрын
ആമീൻ ആമീൻ
@shamonshamon17223 жыл бұрын
Ameen
@musthafakt95573 жыл бұрын
ആമീൻ
@MUTHUMUTHU-oj9ds3 жыл бұрын
Aameen
@kmcshabanyt26713 жыл бұрын
ഞാനും അറിവിന് നിലാവ് കുടുംബമാണ്. വളരെ നല്ല പ്രോഗ്രാം ആണ്. ഉസ്താദിന് ആ ഫി യത്തോട് കൂടിയുള്ള ദീർഗായുസ്സ് നൽകട്ടെ 🤲. ഞാൻ skssf അനുഭാവിയാണ്
@aabussworld1173 жыл бұрын
മാഷാ അള്ളാ ഉസ്ദാദിന്റെ ക്ലാസ് നല്ലതാണ് ഞങ്ങൾക്ക് ഒരു പാട് അറിവുകൾ ഞങ്ങൾക്ക് കിട്ടുന്നുണ്ട് ഞങ്ങൾക്ക് മുത്ത്നബിയുടെ മുത്ത് നബിയുടെ കുറിച്ച് ഒരുപാട് അറിവുകൾ നൽകുന്നുണ്ട് അത് അനുസരിച്ച് ഇബാദത്ത് ചെയൽ തുടങ്ങിയപ്പോൾ മുത്ത്നബിയെ സ്വാപ്നത്തിൽ കാണാറുണ്ട്
@rnstudio28583 жыл бұрын
ഇത് എഴുതിയ വർക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ 😔. Ap ഉസ്താദിന് ആയുസ്സും ആരോഗ്യവും അള്ളാഹു നൽകട്ടെ aameen
@shaharbancholayil60293 жыл бұрын
ഞാനും അറിവിൻ നിലാവിന്റെ കുടുംബമാണ്.. എന്തെങ്കിലും കാരണം ഉണ്ടാക്കി ഉസ്താദിനെ തകർക്കാൻ നോക്കണ്ടാ.. ഒന്നും നടക്കുല.. ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ.. അറിവിൻ നിലാവിന്റെ കുടുംബം ഉസ്താദിനോട് ഒപ്പമുണ്ട്...
@anwermullappally3 жыл бұрын
നല്ല പ്രോഗ്രാം അണ്, ഞാൻ ഒരു skssf കരനാണ്, ഞമ്മള് എല്ലാവരും മുഹ്മിനീങ്ങൾ ആണ്,insha alalh
@alhashrmedia59043 жыл бұрын
അള്ളാഹു ബറകത്ത് ചെയ്യട്ടെ 🤲🥰🥰
@arivinnilave19793 жыл бұрын
@@alhashrmedia5904 AMEEN
@arivinnilave19793 жыл бұрын
ADHE SHODHARAM
@muhammedahaseebrv523 жыл бұрын
Masha allah ❤️allahu ningalk barkath nalkatte...aameen
@jiyafaizal87763 жыл бұрын
Njanum
@subairpv14453 жыл бұрын
കമറുൽ ഉലമ എ പി ഉസ്താദിന് അള്ളാഹു ആഫിയത്തോടുള്ള ദീർഖായുസ്സ് കൊടുക്കെട്ടെ അല്ലാഹ് ആമീൻ 🤲
ഞങ്ങളും അറിവിന് നിലവിന്റെ കുടുംബമാണ് ഈ മജ്ലിസിന്റെ ദർജ അള്ളാഹു ത്താഹല ഇനിയും ഉയർത്തി ത്തരട്ടെ ഉസ്താദിന് ആഫിയത്തും ദീർഗായുസും നൽകനെ അള്ളാ
@semiseni14323 жыл бұрын
Ameen
@fathimariksana57053 жыл бұрын
ആമീൻ
@eanasvly16543 жыл бұрын
ആമീൻ
@shakheelanoushad72963 жыл бұрын
Aameen
@favasfavas90413 жыл бұрын
Ameeen
@rajinafazil92573 жыл бұрын
അറിവിൻ നിലാവിനെ ഒരുപാട് എതിർത്ത ഒരു പെണ്ണായിരുന്നു ഞാൻ😔.എന്നാലും എന്റെ ഉമ്മ ഞാൻ അറിയാതെ മജ്ലിസിൽ വെച്ച വെള്ളം കുടിക്കാൻ തരുമായിരുന്നു.പതിയെ പതിയെ എന്റെ എതിർപ്പുകൾ മാറി. ഞാൻ 28 വർഷമായി അനുഭവിക്കുന്ന വേദനക് ഒരു സമാധാനം പൂർണമായും കിട്ടി.അൽഹംദുലില്ലാഹ് എത്ര അല്ലാഹുവിനെ സ്തുതിച്ചാലും മതിവരൂല 😭.അറിവിൻ നിലവിലെ 2 മജ്ലിസിൽ ഞാൻ ഇരുന്നു ദുആ ചെയ്തിട്ടുള്ളു.ഇപ്പൊ മുടങ്ങാതെ ഇരിക്കും.മറ്റുള്ളവർക് പറഞ്ഞു കൊടുക്കാറുമുണ്ട്.എന്റെ വീട്ടിൽ നല്ല സമാധാനം ഉണ്ട്.നമ്മളോട് സ്വന്തമായി ദുആ ചെയ്യാനല്ലേ ഉസ്താദ് പറയുന്നത്.പിന്നെ ദീനിനു വേണ്ടി 101 അല്ല ലക്ഷങ്ങൾ കൊടുക്കാൻ പറ്റുമെങ്കിൽ ഞങ്ങൾ ചെയ്തിരിക്കും.ഇൻശാ അല്ലാഹ്.അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും അറിവിൻ നിലാവിനും സഫ്വാൻ സഖഫിക്കും എല്ലാ കുടുംബത്തിനും ഉണ്ടാവും.ആമീൻ
@mohammedsihabbapputti2343 жыл бұрын
ഇതൊക്കെ അസൂയയുടെ പേരിൽ ആണ് അല്ലാതെ പണ്ഡിതന്മാർ ഒരിക്കലും തെറ്റ് ചെയ്തിട്ട് ഒന്നുമല്ല രണ്ടു സമസ്തയിലെ യും പണ്ഡിതന്മാരും നല്ലത് ചെയ്യുന്നവർ തന്നെയാണ് അതിൽ ചില ആളുകൾ ഇങ്ങനെയുള്ള കുത്തിതിരിപ്പ് കളുമായി വരും അവരെ നമ്മൾ ഒഴിവാക്കുക നല്ലത് ചെയ്യുന്നവർക്ക് നമ്മൾ നമ്മളാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുക അള്ളാഹു സഹായിക്കുമാറാകട്ടെ
@habeelsvlogg33173 жыл бұрын
ഉസ്താദിന് അങ്ങനെ ച്ചെയാൻ കഴിയില്ല ഇനിയും തുടരണം ഉസ്താദേ അറിവിൻ നിലാവ് ഞങ്ങ ൾ ക്ക് ഒരു പാട് കടങ്ങളുണ്ട് ഞങ്ങളുടെ വീടും സ്ഥാ ല്ലവും ബ്രേ ങ്കി ല്ലാണ് എന്റെ താത്താക്ക് ഉണി ഉണ്ടാവാൻ പ്രേ ത്വക ദുവച്ചെ യ്യണം എന്റെ ഉപ്പാക്ക് ജോലിയിൽ ബർക്കത്തുണ്ടാവാൻ പ്രത്യഗം ദുഅ ച്ചെയണംഞാനും എന്റെ ഉമ്മയും ഞാനും കാണാറുണ്ടു ഞങ്ങൾക് വേണ്ടി പ്രത്യകം ദുവച്ചെയാണം സ്ഥല്ലം വെളിയങ്കോട് വയസ് 11 പേര് ഹാബീ ൽ എന്റെ വങ്ക ഉസ്താതിന്🤝 അസ്സല്ലാമു അലൈക്കും
@muhammedfayaz...32563 жыл бұрын
എനിക്ക് ഒരുപാട് അനുഭവമുണ്ട് 👍👍👍.. അള്ളാഹു അറിവിൻ നിലാവ് ഖിയാമത് നാൾ വരെ നിലനിറുത്തണെ റബ്ബേ
@asinaasina40033 жыл бұрын
Ennikum
@rinumuthu56173 жыл бұрын
എനിക്കും ഉണ്ട്. Arivin നിലാവ് ഒഴിവാക്കി മറ്റൊന്ന് ചെയ്യാൻ എനിക്ക് കഴിയുന്നില്ല. വല്ലാത്തൊരു സമാദാനം കിട്ടാറുണ്ട്
ഞാൻ EK ആണ്് .എന്നിരുന്നാലും അറിവിന് നിലാവിന്റെ സ്ഥിരം കാഴ്ചകാരാണ്.എന്റെ കുടുംബം ഒരു അറിവിന് നിലാവിന്റെ കുടുംബ മാണ്.ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് കുറെ ആയി.ഉസ്താദ് ഒരാളെ യും കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടില്ല.ലോകത്തുള്ള എല്ലാവരെ ദുഹായിൽ ഉൾപെടുത്താറു ഉണ്ട്.
@muneerek68043 жыл бұрын
"സമസ്തക്കെതിരെ കേസ് കൊടുത്തവരെയും അവർക്ക് ഒത്താശ ചെയ്തു കൊടുത്ത വരെയും നീ മുഖം കെടുത്തണോ അള്ളാ.. "എന്ന കണ്ണിയത്ത് ഉസ്താദിന്റെ ദുആ ഒന്ന് ഓർത്ത് വച്ചാൽ നന്ന്
@zakkimurshida42203 жыл бұрын
Masha allah👍
@razeenmv7863 жыл бұрын
🤲🤲
@razeenmv7863 жыл бұрын
എല്ലാവരുടെയും മനസ്സ് ഒരു പോലെആയിരയുന്നെ ങ്കിൽ ഈ നാട് എന്നേ നന്നായേനെ ......
@mishabmuhammad7793 жыл бұрын
@@muneerek6804 അത് ഇപ്പൊ നല്ലോണം മുഖം കെടുന്നുണ്ടല്ലോ 😄
@rinshusvlog11733 жыл бұрын
അറിവിൻ നിലാവ് കാണുന്നതുകൊണ്ട് ഞങ്ങൾക്ക് മനസ്സിനെ വളരെയധികം റാഹത്ത് ആണ് അതിലൂടെ നല്ല നല്ല അറിവുകൾ പഠിക്കാൻ കഴിഞ്ഞു ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ
@najiyamajeed23083 жыл бұрын
Aameen👍👍👍
@shemeasifkp81243 жыл бұрын
Aameen 👍👍👍👍👍👍🤲🤲🤲
@shamonmahsoom83783 жыл бұрын
Ameen
@sanoofsanoof47283 жыл бұрын
Ameen
@noorajebin55743 жыл бұрын
Ella
@hannafathima12em373 жыл бұрын
ഞാനും എന്റെ ഫാമിലിയും അറിവിൻ നിലാവും റമദാൻ നിലാവും കേൾക്കാറുണ്ട് . ആരെന്തു പറഞ്ഞാലും ഞങ്ങൾ അതിൽ നിന്ന് പിന്മാറൂല .ഞങ്ങൾക് അത് കാണുമ്പോൾ സന്തോഷം ആണ് . അല്ലാഹു ആ എഴുതിയവരുടെ മനസ്സ് നന്നാക്കട്ടെ . എല്ലാർക്കും ആഫിയത്തുള്ള ആയുസ്സിനെ തരട്ടെ __ആമീൻ ആമീൻ ആമീൻ
@jafarkambar11283 жыл бұрын
ആമീൻ
@hasanahasana9813 жыл бұрын
Ameen
@fathimakutty251211 ай бұрын
😂
@SHAHU7411 ай бұрын
അറിവിൻ നിലാവിനെ ഉസ്താദിനെ ഇഷ്ടം പെടുന്നെവർ ❤
@grvlog33743 жыл бұрын
ഒരുപാട് നാൾ ഉസ്താദിനു ദീനിന് വേണ്ടി ഖിദ്മത് ചെയ്യാനും അള്ളാഹു വിന്റെ പൊരുത്തതിലായി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@riyaa97363 жыл бұрын
Ameen
@fazilm863 жыл бұрын
Aameen
@needunida65563 жыл бұрын
Ameen
@ansarmubi40633 жыл бұрын
Aameen
@rkrgang70403 жыл бұрын
Aameen
@muhammedfayaz...32563 жыл бұрын
ഉസ്താദ് എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്. ദുആ ചെയ്യുമ്പോഴും ഒരാളെയും ഒഴിവാക്കാറില്ല. ഒരു വർഷമായി ഞാൻ കാണുന്നു. അറിവിൻ നിലാവും. ഇപ്പോ റമളാൻ നിലാവും കാണുന്നു..
@ishttammadheena41283 жыл бұрын
Njan കാണാറുണ്ട്
@arivinnilavfamily40613 жыл бұрын
നാനും
@Starkitchen693 жыл бұрын
ആ പറഞ്ഞു വന്ന ത്. പെണ്ണോ ആണോ അള്ളാഹു പൊറുത്തു. കൊടുക്കട്ടെ. സലഫികൾ. പറയുന്നത്. കണക്കിൽ. എടുക്കരുത്. അത് ആരും കേൾക്കുകയില്ല. അസൂയ. ഉള്ളവർ. ആണ്. അറിവിൻ നിലാവ്. കോടികളുടെ. ഉയരങ്ങളിൽ. എത്തിക്കും. സെൽഫികൾ. പോട്ടെ...
@shaheenashafi89853 жыл бұрын
സത്യം
@ibrahimibru47303 жыл бұрын
പിണറായി സർ ഒരു വാർത്ത സമ്മേളനത്തിൽ പറയുന്നദ് ഞാൻ കെട്ടിനി. മടിയിൽ കേനണ്ടെങ്കിൽ പേടിക്കണം എന്ന് സത്യം അല്ലെ. പടച്ചോൻ ഒരാളെ ഉയർത്താൻ വിചാരിച്ചാൽ പിന്നെ ആരെന്തു ശ്രമിച്ചിട്ടും കാര്യമില്ല. തവാക്കല്ലത്തു അല്ലഹ്
@needunida65563 жыл бұрын
അറിവിൻ നിലാവ് കാണുന്ന ഒരു പെണ്ണിനും ഇത് എഴുതാൻ കഴിയില്ല കാരണം മനസ്സിന് സമാദാനം കിട്ടുന്ന ഒരു സദസ്സാണ് അറിവിൽ നിലാവ്
@Starkitchen693 жыл бұрын
ഈ റമസാൻ. മാസം ഒന്നും.ചിന്തിച്ചു നടക്കാൻ. നേരമില്ല. അറിവിൻ നിലാവിന്റെ. കൂടെ. നമുക്കും. ചെല്ലാൻ. കഴിയും.
കാന്തപുരം ഉസ്താദിനെ കുറ്റം പറയുന്നത് കേൾക്കുമ്പോൾ ഞാൻ പൊട്ടിക്കരയാറുണ്ട്...ആ മഹാ മനീഷിയെ മനസ്സിലാക്കാൻ കഴിയാത്തവർ എത്ര ഹതഭാഗ്യവാൻമാരാണ്... അള്ളാഹു ശൈഖുനാ സുൽത്താനുൽ ഉലമക്കും പ്രിയ സഖാഫി ഉസ്താദിനും ദീർഘായുസ്സും ആരോഗ്യവും നൽകട്ടേ... ആമീൻ 💯💯
@@mohammedzameel2683 കരയണ്ട ... അതിനുള്ള മറുപടി എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ എഴുതാം ... link വിടു
@earth59663 жыл бұрын
ന്റെ ... ശൈഖുന ...❤️❤️❤️❤️ AP ഉസ്താദ്
@earth59663 жыл бұрын
ഷം സുൽ ഉലമന്റെ മഖ്ബറ സിയാറത്തിൽ : ഞാൻ ഒരു ഉസ്താദിന് മറുപടി എഴുതി പക്ഷെ ഉസ്താദ് മിണ്ടിയിട്ടില്ല😁
@bappuok111711 ай бұрын
ഞാൻ ഒരു ek വിഭാഗം ആണ് but ഞാൻ ഈ ഉസ്താദിന്റെ ക്ലാസ്സ് എന്നും കേൾക്കാറുണ്ട് ഉസ്താദ് ഇതുവരെ ആരെയും കുറ്റപ്പെടുത്തി പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല കണ്ടിട്ടും ഇല്ല ഉസ്താദ് ന് അള്ളാഹു ദീർഘായുസ് ആരോഗ്യം വും അള്ളാഹു പ്രദാനം ചെയ്യട്ടെ ആമീൻ
@Siraj-kd6zq3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ഇതിൽ നിന്നും പിന്മാറാൻ വിചാരിച്ചിട്ടില്ല. ഉസ്താദ് ഇന്നേ vere ഒരാളെയും വേർതിരിച്ചു കണ്ടിട്ടില്ല. ഉസ്താദിന് ദീർഗായുസ്സും ആഫിയത്തും നൽകുമാറാകട്ടെ 🤲
@tphouse12373 жыл бұрын
ആമീൻ
@navasvatakara33693 жыл бұрын
ആമീൻ
@shamonmahsoom83783 жыл бұрын
Ameen
@shafeerali.k10123 жыл бұрын
ആമീൻ
@chuhinooru35883 жыл бұрын
Aameen
@rishumoncprishumoncp9043 жыл бұрын
ഉസ്താദിനോടുള്ള അസുയ്യ ആണ് പറഞ്ഞിട്ട് കാര്യമില്ല. എഴുതിയവരുടെ മനസ്സ് അള്ളാഹു നന്നാകട്ടെ ആമീൻ
@hiishammh3 жыл бұрын
ഉസ്താദിനു ദീര്ഗായുസ്സും ആഫിയതും നൽകി അനുഗ്രഹിക്കട്ടെ..... ശബ്‌ദം നില നിർത്തി കൊടുക്കണേ അല്ലാഹ്.... അറിവില്ലായിമ കൊണ്ട് ഓരോരുത്തർ പറയുന്നതാണ്... അള്ളാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ
@afiyathameer28093 жыл бұрын
ആമീൻ
@razihirarazi95823 жыл бұрын
Aameen
@malharrahmani82903 жыл бұрын
ആമീൻ
@akku4ualiakbar7313 жыл бұрын
Ameen🤲🤲🤲🤲
@fairoostkd21313 жыл бұрын
ഉസ്താദിനെ ഇനിയും ഉയരങ്ങളിൽ എത്തിക്കുമാറാകട്ടെ. അല്ലാഹു കിയാമത് നാൾ വരെ നില നിർത്തു മാറാകട്ടെ. ഉസ്താദിന് ദീര്ഗായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണം അല്ലാഹ്.. ആമീൻ. ആമീൻ യാ റബ്ബൽ aalame
@theceramicstore32833 жыл бұрын
ഉസ്താദ് ഉയരങ്ങളിൽ എത്തട്ടെ ഹൈന്ദവസഹോദരങ്ങളടക്കം എല്ലാവർക്കും വേണ്ടിയും ദുആ ചെയ്യുന്ന അതാണ്
@tphouse12373 жыл бұрын
ആമീൻ
@najiezcalligraphy60273 жыл бұрын
Aameen 🤲
@nasrafaisu82753 жыл бұрын
Ameen
@fazilm863 жыл бұрын
Aameen
@finooschannel14333 жыл бұрын
വളരെ സങ്കടമായി ആ ഒരു message വായിച്ചപ്പോൾ 😔😔😔ഞാൻ അറിവിൻ നിലാവ് കുറേ ആയി കാണാൻ തുടങ്ങീട്ട് അന്നും ഇന്നും ഉസ്താദ് ഒരുപോലെ തന്നെ 🤲ഉസ്താദിനോട് ദേഷ്യമുള്ളവർ പലതും പറയട്ടെ എന്നാലും ഉസ്താദിന് ആരോടും ഒരു വെറുപ്പുമില്ല ഇന്നലെ ഉസ്താദ് കുറ്റം പറഞ്ഞവർക്ക് പൊറുത്തു കൊടുക്കാൻ വേണ്ടി ദുആ ചെയ്തിരുന്നു പറഞ്ഞവർക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ ഉസ്താദിന്റെ ഈ മജ്ലിസ് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് തന്നെ ഇത്തിപ്പെടട്ടെ 🤲🤲🤲🤲🤲🤲🤲 ഉസ്താദിന്റെ ഈ മജ്‌ലിസ് എത്രയോ ആളുകൾക്ക് ആശ്വാസമാണ്. അൽഹംദുലില്ലാഹ്
@muhammadrafiavala25153 жыл бұрын
നിങ്ങൾ എന്താണ് പറയുന്നത് ? ഉസ്താദിനോട് ആർക്ക് ദേശ്യം ഉണ്ടെന്നാ പറയുന്നെ? ആ text മെസേജിൽ പറയുന്നത് തീർത്തും മർകസിലേക്കുള്ള സംഭാവനെയെ കുറിച്ച് മാത്രമാണ്. അല്ലാതെ മജ്‌ലിസിനോടുള്ള ദേശ്യം കൊണ്ടൊന്നുമല്ല. സംഭാവനകൾ അവിടേക്ക് വേണ്ട എന്ന് വെറുതെ പറയുന്നതല്ല. കാരണങ്ങളുണ്ട്, അത് ഈ മഹാൻ (youtuber) ചെറുതായി മറച്ചു വെച്ചു.എന്നിട്ട് ഇടക്ക് ഇടക്ക് ഒരു ദുആയും .😡 , "അള്ളാ അവർക്ക് ഹിദായത്ത് നൽകണെ " (ഉത്തരമില്ലാത്തവർക്ക് ഇതാ വഴിയുള്ളൂ )പറഞ്ഞിട്ട് കാര്യമില്ല സഖാഫി അല്ലെ !🤣 പിന്നെ- ഒരു കാര്യത്തെ കുറിച്ച് പറയുമ്പോൾ മൊത്തത്തിൽ എന്താണ് അതിനെ കുറിച്ച് പറഞ്ഞതെന്ന് കൃത്യമായി മനസ്സിലാക്കി മാത്രം Public നോട് പറയുക.👍 Barakka allah
@nasarpallikkal89563 жыл бұрын
എന്റെ ഭാര്യ sk വിഭാഗക്കാരിയാണ്, എന്നാലും അവളും ഞാനും മക്കളും വളരെ താല്പര്യത്തോടെ ഈ പരിപാടി കാണാറുണ്ട്, അള്ളാഹു ഉസ്താദിനു ആഫിയത്തും ദീർഗായുസ്സും നൽകട്ടെ, ആമീൻ
@jaseshamsu26433 жыл бұрын
Allah ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നല്കണം allah അറിവിന് നിലാവിനെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
@rafeeqabava83723 жыл бұрын
അറിവിന് നിലാവ് എന്നും നിലനിൽക്കട്ടെ.സഫുവാൻ ഉസ്താദിന് ആഫിയതുളള ദീർഘായുസ്സ് അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ.അറിവിൻ നിലാവിലൂടെ ഞങ്ങൾക്ക് കൂടുതൽ നല്ല അറിവുകൾ പകർന്നു തരുന്നു.
@ashrafard68893 жыл бұрын
Allah എന്തിനാ ഞങ്ങളുടെ ഉസ്താദുമാരെ കുറ്റം പറയുന്നത്. Allah ഞങ്ങളുടെ safvan saqafi ഉസ്താദിനും Ap ഉസ്താദിനും ആരോഗ്യമുള്ള ആഫിയതുള്ള ദിർഗായുസ്സ് നീട്ടി കൊടുക്കട്ടെ ആമീൻ🤲
@shamsushamsu73373 жыл бұрын
Aaru end paranhalum nhangal ithil ninnum ozhinhu maroola
@bushrabuchu66283 жыл бұрын
ആമീൻ
@fathimarinsha45873 жыл бұрын
Aameen
@sabirat18653 жыл бұрын
ആമീൻ
@മുഹമ്മദ്മിഷാൽT3 жыл бұрын
ആമീൻ 🤲
@nouahadshan64523 жыл бұрын
അസൂയ കൊണ്ടു സഹിക്കാൻ കഴിയാതെ ഓരോരുത്തർ എന്തെങ്കിലും ഒക്കെ വിളിച്ചു പറയുന്നതാ... അത് ഒന്നും ആരും കാര്യമാക്കാൻ പോകുന്നില്ല... ആരു എന്ത് പറഞ്ഞാലും ഞങ്ങളെ ഉസ്താദിനെ തകർക്കാൻ ഒരു അസൂയാലുകൾക്കും കഴിയില്ല 🥰🥰🥰ഞങ്ങളെ ഉസ്താദ് കാരണം എത്ര ആളുകൾ ആണ് നന്മയുടെ വഴിയിലേക്ക് വന്നത്... 🤲അല്ലാഹുവേ.. ഞങ്ങളുടെ ഉസ്താദിനു ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ്... ആമീൻ 🤲🤲🤲🤲
@FathimaFathima-el2mo3 жыл бұрын
🤲🤲🤲😭
@ziyamoll26693 жыл бұрын
അറിവിൻ നിലാവ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഉസ്താദിന്റെ കൂടെ ഞങ്ങൾ ഉണ്ട്
ഉസ്താദിന്റെ പ്രത്യേകത ഉസ്താദ് ദുഅഃ ചെയ്യുമ്പോൾ.. ഒരാളെയും ഒഴിവാക്കാറില്ല.. എല്ലാവരെയും എടുത്ത് പറഞ് കൃഷി ചെയുന്ന വരെ പോലും ഒഴിവാക്കാറില്ല.. ഇതൊക്കെ ഈൗ ഉസ്താദ് ന്റെ പ്രത്യേകത ആണ് 😇😇MASHA ALLAH🤲
@sufthm14923 жыл бұрын
Masha allah
@nouahadshan64523 жыл бұрын
സത്യം 🥰
@abdulharif66893 жыл бұрын
Sheriyan
@THASNITHASNI-l7p3 жыл бұрын
സത്യം
@anwaraiman53273 жыл бұрын
𝒕𝒓𝒖𝒆..
@murshidmurshi68713 жыл бұрын
ഞാനും ഒരു skssf സഹോദരിയാണ് അറിവിന് നിലാവ് കാണാറുണ്ട് സമാദാനം ആണ് മാഷാഅല്ലാഹ്
യാ അല്ലാഹ്.. ന്താണ് ഈ കേൾക്കുന്നത്.. ഞങ്ങളുടെ അറിവിന് നിലാവ് എന്നും സമാദാനമാണ് 😍സന്തോഷമാണ് 😍.... പറയുന്നവർക്ക് അള്ളാഹു നല്ല മനസ്സ് കൊടുക്കട്ടെ..😭ഞങ്ങളുടെ ഉസ്താദിനെ ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങകിലേക്ക് എത്തട്ടെ 💞.. Ap ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സ് നൽകണേ നാഥാ 🤲💞💞
ഉസ്താദ് ഞാൻ മൂ ന്ന് വർഷം ആയി അറിവിന് നിലാ വ് മജിൽസ്സൽ കേൾക്കുന്നത് ഇന്ന് അങ്ങനെ കേട്ടിട്ടില്ല ഉസ്താദ് ന് ഒരു ആളെ യും കുറ്റം പറഞ്ഞു ഇല്ല ഉസ്താദ് മജിലിസ് കിയാ മതിനാൽ വേറെ നിലനിർത്തു മാവരട്ടേ ആമീൻ 🤲🤲🤲🤲😭😭😭😭😭
@ramlakumjumuhammed31883 жыл бұрын
ഉസ്താദിനും ഉസ്താദിനെ കുടുംബത്തിനും ഉസ്താദിന്റെ കൂടെയുള്ളവർക്കും ഇതിനുവേണ്ടി പ്രവർത്തിക്കുന്നവർക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും തരട്ടെ ആമീൻ ആ balmain
@shihabshibu59243 жыл бұрын
മാഷാ അല്ലാഹ്... ഉസ്താദിനെ അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ... 🤲🤲🤲 ഞാനും ഒരു EK സമസ്തക്കാരണാണ്.. ഞങ്ങൾ എല്ലാവരും ഉസ്താദിന്റെ അറിവിന് നിലാവും റമളാൻ നിലാവും കാണാറുണ്ട്. അതു കേൾക്കുമ്പോൾ മനസ്സിന് സമാധാനം ആണ്... അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ... ആമീൻ 🤲🤲🤲
@nazri__nazir96433 жыл бұрын
Alhamdhulillah
@nazri__nazir96433 жыл бұрын
Allahu hidayath nalkatty
@azizabdul69683 жыл бұрын
Njanu aghaneya manssine orubad samadhanamanane
@shamsunp79923 жыл бұрын
ഞാനും
@muhammadmidlajpookottur69593 жыл бұрын
@@shamsunp7992 👍
@pkkmp39073 жыл бұрын
അറിലിൻ നിലാവ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ
@nidhanaaji5553 жыл бұрын
ആമീൻ
@akbare80303 жыл бұрын
ആമീൻ
@sachu58963 жыл бұрын
ഞങ്ങൾക്കും ഒരോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഓരോ മുറാദും നിറവേറിട്ടുണ്ട് അള്ളാഹു അറിവിൻ നിലാവ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ
എനിക്ക് എല്ലാ പണ്ഡിതൻ മാരെയും ഗ്രൂപ്പ് വിത്യാസം ഇല്ലാതെ ഒരേ പോലെ ഇഷ്ട്ടമാണ്
@ameeranshad71383 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ അള്ളാഹു എല്ലാവരുടെയും മനസ്സ് നന്നാകിതരട്ടെ ഉസ്താദ് എല്ലാ അറിവ് പകർന്നു തരുന്ന ഉസ്താദ് മാർക്കുആഫിയതുള്ള ദീർഘ യുസ്സ് നൽകട്ടെ ദുഃആ വസിയതോടെ ആമീൻ യാറബ്ബൽ ആലമീൻ 😭😭😭😭
@sachu58963 жыл бұрын
അറിവിൻ നിലാവിനെ കുറിച്ച് യാതൊരു വിധ കുറ്റവും പറയാനില്ല ഉസ്താദ് ഒരുപാട് അറിവ് പറഞ്ഞു തരുകയാണ് ഒരുപാട് ജനങ്ങൾ നന്നാവാൻ ഉള്ള മജ്ലിസാണ് അറിവിൻ നിലാവ്
@raihanathk67283 жыл бұрын
അസൂയ കൊണ്ട് മാത്രമാണ് ഇങ്ങനെ എഴുതുന്നത്. ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ 🤲🤲
@asharafasharaf11413 жыл бұрын
ഞാൻ ഒരു അരിവിൻ നിലാവ് കുടുംബമാണ്. ഒരു പാട് ഉസ്താദ് മാരുടെ പ്രോഗ്രാമുകൾ കണ്ടിട്ടുണ്ട് എന്നാൽ മരിച്ചുപോയ ഉമ്മാക് വേണ്ടി ദുഹാ ചെയ്യുമ്പോൾ പ്രോഗ്രാം കാണുന്നവരുടെ കുടുംബത്തിൽ നിന്ന് മരണപെട്ടവർക്കും. അവരുടെ മഹല്ലുകളിൽ നിന്ന് മരണപെട്ടവർക്കും ഉമ്മയുടെ കൂടെ കിടക്കുന്ന കബരാളികൾക്കും വേണ്ടി ദുഹാചെയ്യാൻ ഞങളുടെ സഫുവാൻ ഉസ്താദ് ന് മാത്രമാണ് കഴിയുക അതാണ് ഉസ്താദിന്റെ വിജയവും. അത് കേൾക്കുമ്പോൾ മനസ് നിറഞ്ഞു പോകും. അൽഹംദുലില്ലാഹ് ഉസ്താദിനെയും അരിവിൻ നിലാവും അല്ലഹു ഇനിയും ഉയർത്തട്ടെ 🤲
@madrasamedia7163 жыл бұрын
ശെരിയാ
@arivinnilavfamily40613 жыл бұрын
സത്യം ആണ് ഈ കമന്റ്
@noufalnoufal36553 жыл бұрын
😥😥👍👏👏👍👍👌
@suharaibrahim37963 жыл бұрын
Alhamdhulillah Aameen..
@fayizafayiza21373 жыл бұрын
Athe crct
@nafiabdulla68343 жыл бұрын
സഫുവാൻ ഉസ്താദിനെയും അറിവിന് നിലവിനെയും തകർക്കാൻ നോക്കുന്നവർ സൂക്ഷിച്ചോ ഉസ്താദിന് ദീര്ഗായുസും ആഫിയത്തും ആരോഗ്യവിൻ ശബ്ദവും നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@sirufemi78893 жыл бұрын
ശൈഖുന AP usthadinum safvan usthadinum athupole ബായർ തങ്ങൾ, കളീൽ തങ്ങൾ etc etc etc........ എല്ലാവർക്കും അല്ലാഹു ആഫിയത്തുള്ള ധീർഗയുസ്സ് nalkumarakatte.....ആമീൻ🤲 ssf നെഞ്ചിലേറ്റിയ ഒരു 17കാരി💓💓
@thabshisajeer43433 жыл бұрын
Me also 💚💪
@thahirdxb95583 жыл бұрын
👍
@jefinsvlog9143 жыл бұрын
മാഷാഅല്ലാഹ് ഉസ്താദ് ഇനിയും ഉയരങ്ങളിൽ അതേട്ടെ ആമീൻ 🤲
@srkkkr56923 жыл бұрын
ഇത് ഒരു പെണ്ണിനും എഴുതാൻ കഴിയില്ല ഉസ്താദേ ഞ്ഞങ്ങൾക്ക് വലിയ ആശ്വാസം ആണ് ഈ മജ്‌ലിസ്. അള്ളാഹു ഉസ്താദിന്ന് ആഫിയതുള്ള ദീർഗായുസ് നൽകട്ടെ
@ceeveesworld3 жыл бұрын
ഒരു സ്ത്രീക്ക് ഇത് സ്വയം മനസ്സ് കൊണ്ട് പറയാൻ കഴിയില്ല. കാന്തപുരം ഉസ്താദിനും സഫ്വാൻ ഉസ്താദിനും റബ്ബ് ദീർഗായുസ്സ് കൊടുക്കട്ടെ....ആമീൻ ആമീൻ ആമീൻ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 🤲🤲🤲
@gamersoly77803 жыл бұрын
ആമീൻ
@musthafavariety47383 жыл бұрын
Aameen
@ishatube55083 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@razaqmuhammed20153 жыл бұрын
Aameen Aameen yarabbalAalameen
@sajiss99913 жыл бұрын
ആമീൻ
@ansishafee56443 жыл бұрын
ആര് വിമർശിച്ചാലും ഞങ്ങൾ ഉസ്താദ് ന്റെ prgrm കാണും ഇന്ഷാ അല്ലാഹ്... പടച്ചോനെ ഞങ്ങളെ ഉസ്താദ് ന്റ ശബ്ദം നിലനിർത്തി കൊടുക്കണേ നാഥാ 🤲🤲🤲ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ നാഥാ 😢😢😢🤲🤲
@nafeesakakkur86211 ай бұрын
അല്ലാഹ് സീരിയലിന്റെയും സിനിമയുടെയും ലോകത്ത് നിന്ന് അറിവിൻ നിലവിലൂടെയാണ് എനിക്കും സമാദാനം ഖുർആനും ദിക്റുകളും തവസ്സുൽബെയ്ത്തും ചൊല്ലി ഉസ്താദിന്റെ കൂടെ 🤲🤲🤲 മജ്‌ലിസ് ഇനിയും നില നിർത്തെന്നെ അല്ലാഹ് 🌹🌹🌹
@ripperbro34953 жыл бұрын
അള്ളാഹു. ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ. അമീൻ യാറബ്ബൽ ആലമീൻ
@rukkiyarukkiya.a34383 жыл бұрын
ഈ മജ്ലിസ്. ഇനിയും കൂടുതൽ. ഉയരട്ടെ. ഇത് കാണുന്നവരെയും. കേൾക്കുന്നവർക്കും. ബർക്കത്ത്. ചോരിയട്ടെ. ഉസ്താദിന്. ദിർഖ ആയുസ്സ് കോടുക്കട്ടെ..ആമിൻ. യാ റബ്ബൽ ആലമിൻ ....
ആര് എന്ത് പറഞ്ഞാലും അറിവിൻ നിലാവ് ഒരിക്കലും തളർന്നു വീഴ്ല്ല. അൽഹംദുലില്ലാഹ് ഞാനും Ek വിഭാഗം സുന്നി മദ്രസയിൽ 10-ആം ക്ലാസ്സ വരെ പൂർത്തി യാക്കിയ ഒരു സഹോദരി ആണ്. എന്നെ പഠിപ്പിച്ച ഉസ്താദ് മാർ ആരും ഇങ്ങനെ ഒരു ആദർശ വിഭാഗീയത പറഞ്ഞു തന്നിട്ടുമില്ല. അങ്ങനെ ഒരു സ്ഥാപനത്തിലും നടക്കാതിരിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. നമ്മൾ എല്ലാവരും ഒന്നാണ് അഹ്‌ലു സുന്നത് വൽ ജമാഅത്. മുത്ത് നബിയുടെ തിരു സുന്നത്തുകൾ മുറുകെ പിടിക്കുന്ന സത്യ വിശ്വാസികൾ ആയി മരണം വരെ ജീവിക്കാൻ എല്ലാവർക്കും പടച്ചോൻ തൗഫീഖ് നൽക്കട്ടെ.. ആമീൻ 🤲 അറിവിൻ നിലാവ് എന്നത് അള്ളാഹു ബർക്കത്തു നൽകിയ മഹാന്മാരുടെ തിരുനോട്ടം എത്തുന്ന ഒരു മജ്‌ലിസ് കൂടി ആണ്.അതിനെ ശരി വെക്കുന്ന അനുഭവങ്ങൾ നമ്മൾ നിരന്തരം കാണുകയും കേൾക്കുകയും ചെയ്യുന്നു. കൂടാതെ അത് കാണുന്ന ഓരോരുത്തരും ബഹു. സഫ്‌വാൻ ഉസ്താദിനും ആ കുടുംബത്തിനും ആ മജ്‌ലിസ് ദീർഘ നാൾ നില നിൽക്കാനും വേണ്ടി ദുആ ചെയ്ത് കൊണ്ടിരിക്കുകയാണ്. പാവപെട്ട മുഅമിനീങ്ങൾക്ക് ഒരു പാട് സമാധാനം കിട്ടുന്ന മജ്‌ലിസ് ആണ്. ഇതിനെ തകർക്കാൻ ആര് ശ്രമിച്ചാലും കഴിയില്ല. ഉസ്താദ് ൻറെ ദുആ യിലും ദിക്‌റിലും സ്വലാത്തിലും ഒന്നും ആദർശ വേർതിരിവുകൾ ഇല്ലല്ലോ. പിന്നെ ഇന്നലെ ഉസ്താദ് മർകസ് ലെ യതീം മക്കൾക്കു വേണ്ടി നമ്മളാൽ കഴിയുമെങ്കിൽ 101രൂപ അല്ലെങ്കിൽ കഴിയുന്ന ഒരു സംഖ്യ ഇന്ഷാ അല്ലാഹ് സ്വദഖ ചെയ്യാൻ പറഞ്ഞത് അത് പഠിച്ചിറങ്ങിയ സ്ഥാപനത്തോട് ഉസ്താദ്നോടുള്ള കടപ്പാട് ആണ്. അതും നിർബന്ധിച്ചു കൊടുത്തേക്കണം അല്ലെങ്കിൽ അവർക്ക് ദുആ ചെയ്യില്ല എന്നൊന്നും ഉസ്താദ് പറഞ്ഞിട്ടില്ലല്ലോ. ബഹു.Ap ഉസ്താദ് ഇപ്പോഴും യതീം മക്കൾക്ക് വേണ്ടി യാത്രയിലാണ് എന്ന് ഉസ്താദ് ഇന്നലെ പറഞ്ഞു നമ്മൾ കേട്ടത് കൂടി അല്ലേ? അത് ഇന്നലെ തീർന്നു. എന്നാൽ ഇന്നും എല്ലാരും കൊടുക്കണം ട്ടോ എന്നൊന്നും അതെ കുറിച്ച് ആവർത്തിച്ചു പറയുക കൂടി ഉസ്താദ് ചെയ്തിട്ടില്ല. ഉദാര മനസ്കർ ഇന്നലെത്തെ മജ്ലിസിൽ തന്നെ കൊടുക്കാൻ നീയ്യത് വെച്ചിട്ടുണ്ടാകും. കൊടുക്കാത്തവർ കൊടുക്കേണ്ട അതിനെ വല്ലാത്ത രീതിയിൽ വിമർശിക്കാതെ ഇരിക്കുക. ഈ മജിലിസിൽ പങ്കെടുക്കുന്നത് കൊണ്ട് നമുക്ക് ഒരു നഷ്ടവും വരാനില്ലല്ലോ . എത്രയോ വേറെ വേറെ കാര്യങ്ങൾക്ക് ഫോണിൽ നാം നെറ്റ് ചിലവാക്കുന്നു. അത് ഇങ്ങനെ ഇജാബത്തുള്ള ഒരു മജ്ലിസിലായാൽ അൽഹംദുലില്ലാഹ് നല്ലതല്ലേ സഹോദര സഹോദരി മാരെ... പിന്നെ ഈ വിമർശകരോട്,ആദർശ വേർതിരിവുകൾ എന്തിനു നോക്കണം എല്ലാ ദീനി സ്ഥാപനങ്ങൾക്കും സഹായിക്കാമല്ലോ ... അതിപ്പോ ആ വിഭാഗം, ഈ വിഭാഗം എന്നൊന്നും കരുതി നിക്കണ്ട. നമ്മുടെ കയ്യിൽ പണമുണ്ടെങ്കിൽ എല്ല്ലാവരെയും ഇന്ഷാ അല്ലാഹ് സഹായിക്കണം. പിന്നെ ആര് വിമർശിച്ചാലും കല്ലെറിഞ്ഞാലും അള്ളാഹു ഉദ്ദേശിച്ചാൽ നമ്മുടെ ഈ ഉസ്താദ്മാർക്കൊക്കെ ദറജ വർധിക്കുകയെ ഉള്ളൂ. എത്ര യൊക്കെ വിമർ്ശങ്ങൾ ഉണ്ടായിട്ടും ഗ്രാൻഡ് മുഫ്തിയായി ഉയർന്നത് കണ്ടില്ലേ ... അള്ളാഹു ആണ് വലിയവൻ അത് മറക്കണ്ട.സത്യം ശരിക്ക് അറിയാതെ ആരെയും തെറി പറഞ്ഞിട്ട് നമുക്കൊന്നും നേടാനില്ല എന്നോർക്കണം. നമ്മളെ എല്ലാവരെയും നാഥൻ ഹിദായത് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@hashihashi9033 жыл бұрын
അറിവിൻ നിലാവ് ഇനിയും ഉയരും അത് അങ്ങനെ തന്നെ യാണ് അള്ളാഹു ഉസ്താദിന് ഇനിയും ഒരുപാട് കാലം അറിവിൻ നിലാവ് ചെയ്യാൻ സാധിക്കട്ടെ ameen
@sufairau43353 жыл бұрын
അറിവിന് നിലാവ് allengil റമളാൻ നിലാവ് കാണുന്ന ഒരാൾക്കും ഇങ്ങനെ എഴുതാൻ കഴിയില്ലാ.... സഫുവാൻ ഉസ്താദിന് അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... അള്ളാഹു അതിന് തൗഫീഖ് നൽകട്ടെ..🤲🤲🤲🤲🤲
@rubeenaup433811 ай бұрын
ഉസ്താദ് arivin നിലാവ് തുടങ്ങിയത് മുതൽ കേൾക്കുന്നുണ്ട് ഉസ്താനിനു ഇനിയും ഉയരത്തിൽ എത്തട്ടെ 🤲🤲🤲
@dot15393 жыл бұрын
ഒരു പെണ്ണിന് ഇത്രയൊക്കെ അറിയോ ഞാനൊരു പെണ്ണാണ് എനിക്ക് ഇങ്ങനെതെ കാര്യങ്ങൾ ഒന്നും അറിയില്ല സഫ്‌വാൻ സഖാഫി ഒരു അത്ഭുതം ആണ് അള്ളാഹു ദീർഘായുസ് നൽകട്ടെ 🤲🤲🤲 ആമീൻ
@afutech79323 жыл бұрын
ആമീൻ 🤲
@nouahadshan64523 жыл бұрын
ആമീൻ 🤲🤲🤲🤲
@abdulharif66893 жыл бұрын
Sathyam,, ameen
@rizanrayyan99403 жыл бұрын
ആമീൻ 🤲
@Sirajuddeen_vengara3 жыл бұрын
Ath oru penn aan yeyuthiyath yenkil avalk avalaude yukthi vechu chidhichu kond ingane onnum yeyuthaan kayiyillaa. Avale kond cheyyichath aavan aan Chance. Yenthaayaalum allahu kaakatye
@rayyalirayyali89533 жыл бұрын
ഇ മജ്‌ലിസ് കാണുന്ന ആർക്കും ഇങ്ങനെ yeyuthan കഴിയില്ല ഉസ്താദേ അറിവിൻ നിലവിലെ ഉസ്താദിന് ദീര്ഗായുസ്സ് നൽകുമാറാകട്ടെ ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@sumayyasumi41213 жыл бұрын
അസുയ ഉള്ള ആളുകൾ പലതും പറയും അവർ പറയട്ടെ അറിവിന് നിലാവ് അൽ ഹംദുലില്ല ഇനിയും നല്ല ഉയരത്തിൽ എത്തട്ടെ 👌👌👌👌👌👌👌👌👌👌👌👌👌👌
@ninu02193 жыл бұрын
അറിവിന് നിലാവ് ഉസ്താദ് ആരെയും കുറ്റം പറയുന്നത് ഇന്നേ വരെ ഞാൻ കേട്ടിട്ടില്ല..... ഉസ്താദ് ന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ.....ആമീൻ🤲🏻🤲🏻🤲🏻
@khamarunnisaanchukandan99443 жыл бұрын
ഞങ്ങളുടെ ഉസ്താദ് ഇനിയും ഇങ്ങനെയുള്ള സഹായങ്ങൾ ചെദിച്ചാൽ കെടുകാൻ ഞങ്ങൾ തയാറാണ് .മജിലിസ് ഇനിയും ഒരുപാട് കാലം നിലനിർത്തൽ ഉസ്താദിന് ആഫിയത്തും ദിർകായിസും നൽകണേ🤲🤲🤲🤲😭😭😭😭
@shayisthasayi61313 жыл бұрын
ഒരിക്കലും ഉസ്താദിന്റെ ക്‌ളാസ് കേള്കുന്നവരാരും ഈദ് പറയുല പറഞ്ഞത് ആരായാലും അത് അള്ളാഹു കൊടുക്കട്ടെ ആമീൻ
@muhammedsuhail71443 жыл бұрын
ഞങ്ങളും അറിവിൻ നിലവിന്റെ കുടുംബക്കാരാണ്. ഞങ്ങൾ സങ്കടന നോക്കിയിട്ടല്ല മജ്‌ലിസ് നോക്കുന്നത്. ഞങ്ങൾ അതിലൂടെ അല്ലാഹുവിന്റെ കൂലിയാണ് പ്രതീക്ഷിക്കുന്നത്. അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ. ലോകവസാനം വരെ പ്രോഗ്രാം നിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ 🤲
@arivinnilavfamily40613 жыл бұрын
ആമീൻ
@suharaibrahim37963 жыл бұрын
Aameen Ya Allah...🤲
@fazilm863 жыл бұрын
Aameen
@faisaledakkara38043 жыл бұрын
@@fazilm86 ആമീൻ
@aslamKL14613 жыл бұрын
ഞാൻ ഒരു sk അനുഭവിയാണ്.അള്ളാഹുവിന്റെ ദീൻ ഉയർത്തുന്നതിന് വേണ്ടി പരിശ്രമിക്കുന്നവരെ സംഘടന പേരും പറഞ്ഞു സുന്നികൾക്കിടയിൽ പ്രശ്നം ഉണ്ടാക്കുന്നത് വിശ്വാസികൾക്ക് ചേർന്ന പണിയല്ല.അറിവിൻ നിലാവ് മജ്ലിസ് അള്ളാഹു കബൂൽ ചെയ്യട്ടെ ആമീൻ
@arivinnilave19793 жыл бұрын
AMEEN ADHE SAHODHARA
@mullamalu93603 жыл бұрын
ആമീൻ
@ddff97373 жыл бұрын
آمين يارب العالمين
@sidhansidhan69563 жыл бұрын
ഉസ്താദ് എന്റെ ഒന്നര വയസായ മോന് ഒരു കിഡ്നി പോയിട്ടുണ്ട് എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് അദ് ഓപറേഷൻ ചൈദ് കളയാൻ പറഞ്ഞിട്ടുണ്ട് അദ് ഓപറേഷൻ ഇല്ലാദേ ഷിഫയാകാൻ പ്രത്തേയ്ക്കം ദുആ ചെയ്യ്യണണം ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲
നല്ല അറിവ് പടിക്കുന്ന പോഗ്രാം ആണ് അറിവിന്നിലാവ് റമളാൻ നിലാവ് എല്ലാവർക്ക് സമാധാനം കിട്ടുന്ന മജ്ലിസാണ് ഉസ്താദ് മാർക്ക് ദീർഘായുസ്സും ആ ഫിയത്തും നൽകട്ടെ ആമിൻ🤲🤲🤲🤲🤲🤲😭😭😭😭🤲
@suharaibrahim37963 жыл бұрын
Aameen..
@rameesremi15773 жыл бұрын
ആമീൻ
@soudasiraj11763 жыл бұрын
അൽഹംദുലില്ലാഹ് 👍👍ഉസ്താതിന്റെ എല്ലാ പരിപാടിയും കാണാറുണ്ട്... എല്ലാം നല്ല പരിപാടിയാണ് 👍👍നല്ല മജിലിസാണ് 👌എന്നും നിലനിൽക്കണേ അല്ലാഹ് 🤲🤲🤲
@zuharawwwddtamilcomzuhara28433 жыл бұрын
അറിവിൻ നിലാവ് ഉസ്താദ് ന് ദീർഘായുസ്സ് ആരോഗ്യം ആഫിയത്തും നൽകട്ടെ ആമീൻ
@Sameeravlog65323 жыл бұрын
അറിവിന് നിലാവ് കാണുന്നുണ്ട് എന്റെ കുടുംബത്തിൽ ഒരുപാട് പ്രയാസങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ ഒരുപാട് മനസമാധാനം ഉണ്ട് അത് അറിവിന് നിലാവ് ന്റെ കഴിവ് ആണ് ഉസ്താദ് ന് ദിർഗായുസ് കൊടുക്കണം അള്ളാ
@HajaraSharafu-em8fq11 ай бұрын
ഞാൻ അറിവിൻ നിലാവ് കുടുംബമാണ് ഉസ്താദിന്റെ അടുത്ത് നിന്ന് ഒരുപാട് അറിവ് കിട്ടി പകർന്നിട്ടുണ്ട് ഞങ്ങൾ മാറില്ല ഉസ്താദ് ഇനിയും മജ്ലിസ് ഉയർന്നു പോകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ പരാമർശങ്ങളെല്ലാം ഇബിലീസിന്റെ ചതിയാണ് ഉസ്താദ് തളരരുത് എല്ലാം വിജയത്തോടെ അല്ലാഹു നിലനിർത്തട്ടെ ആമീൻ
@muhammedsabithsabith96523 жыл бұрын
റബ്ബേ നമ്മുടെ സുന്നത് ജമാത്തിനെ കുറ്റം പറയുന്ന ആളുകൾക്കു നീ ഹിദായത് നൽകണേ ആമീൻ
@haseenaharishaseenaharis29673 жыл бұрын
എന്റെ ഉമ്മാക്ക് തീരെ വെയ്യാന്നിട്ട് കുറെ വിളിച്ചു ഉസ്താദിന് മെസ്സേജ് അയച്ചു കിട്ടിയില്ല അറിവിൻ നിലാവിന്റെ കുടുംബമാണ് ഞങ്ങൾ ഓരോ പ്രോഗ്രാമിന്റെ മുന്നിൽ ഇരിക്കുമ്പോഴു അതിന്റെ സമാദാനം വല്ലാത്തൊരു ശാന്തോഷമാണ് ഇനിയും മുന്നോട്ട് പോണം 🤲
@finooschannel14333 жыл бұрын
ഞാൻ ആ മജ്ലിസിൽ പങ്കെടുത്തു ഉസ്താദ് പറയുന്ന പോലെ മജ്ലിസിൽ വെള്ളം വെക്കും എനിക്ക് അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്. അൽഹംദുലില്ലാഹ് നമുക്ക് അറിവ് പകർന്നു തരുന്ന ഉസ്താദുമാർക്കും മറ്റു എല്ലാവർക്കും അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 😭🤲🤲🤲🤲🤲🤲🤲
@salmanfaris74413 жыл бұрын
ഉസ്താദേ, ഞാൻ ചെറുപ്പം മുതലേ പഠിച്ചതും കല്യാണം വരെ ഉസ്താദുമാരുടെ മത പ്രഭാഷണം കേട്ടടും അരിഞ്ഞതും എല്ലാം skssf ലൂടെയായിരുന്നു ഇപ്പോൾ അൽഹംദുലില്ലാഹ് മതപരമായ എല്ലാ അറിവുകൾ കിട്ടുന്നു അറിവിൻ നിലാവിന്റെ മജ്ലിസിൽ പങ്കെടുക്കുന്നു. നല്ല fayida യുള്ള സദസ്സaണ് അൽഹംദുലില്ലാഹ്
@FAMILY-ph5cq2 жыл бұрын
ഞങ്ങളും അറിവിൻ നിലാവിന്റെ കുടുംബമാണ് ഉസ്താദിന് ആയിസും ആഫിയതുമുള്ള ദീർഗായിസ് കൊടുക്കട്ടെ എല്ലാ ഉസ്താദ് മാർക്കും 🤲🏻
@madeena16563 жыл бұрын
എന്റെ കുടുംബത്തിന്റെ സമാധാനം ഈ മജ്‌ലിസ് ആണ് അതിന് നേതൃത്വം കൊടുക്കുന്ന സഫ്‌വാൻ സഖാഫി ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാഹ് 🤲🤲🤲
@naseebabasheer67683 жыл бұрын
എന്ത് വിഷമം ഉണ്ടാവുമ്പോഴും അതിനൊരു സമാദാനം ഉസ്താദിന്റെ ആ ക്ലാസ്സ് കേൾക്കുമ്പോഴാണ്. അറിവിന് നിലാവ് എന്ന ക്ലാസ്സിനെ അള്ളാഹുവേ എന്നും നിലനിർത്തി തരണേ.. ആമീൻ. ഉസ്താദിനു ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ്. ആമീൻ ❤❤❤🌹🌹🌹
@ibrahimibru47303 жыл бұрын
ആരെന്തു പറഞ്ഞാലും ഞാമ്മള് ഇതിനെ മൈൻഡ് ചെയാൻ പോവുന്നില്ല ഉസ്താദ്. മാഷാ അല്ലഹ് ഉസ്താദിനെ ഇനിയും ഉയരത്തിൽ എത്തിക്കട്ടെ 🤲🤲🤲🤲ഇന്ഷാ അല്ലഹ്. 😰😰😰Ap ഉസ്താദിന്ന് അല്ലഹ് നീ ദീർഘായുസ് കൊടുക്കണേ ആമീൻ 🤲🤲🤲🤲
@nashamol33203 жыл бұрын
ആമീൻ
@arivinnilavfamily40613 жыл бұрын
ആമീൻ
@muhammedk22823 жыл бұрын
masha allah lahoula valakuvvatha illabillah muth nabiyude ashikeengalil namme ellavereyum ulpeduthatte Ameen
@tphouse12373 жыл бұрын
ആമീൻ
@suharaibrahim37963 жыл бұрын
Aameen
@zahirzahi617911 ай бұрын
അള്ളാഹു വെ ഉസ്താദിന് ഇനിയും ഒരു പാട് ഉയരങ്ങളിൽ ഉസ്താദിനേ എത്തി ക്കണേ 🤲🤲🤲🤲🤲
@ajmalaju68823 жыл бұрын
ഏതൊരു നല്ല കാര്യത്തിനും വിമർശനം ഉണ്ടാവും ഉസ്താദെ.ഉസ്താദിന്റ ഒരു ക്ലാസ് കേട്ടവർ ആരും ഇത് പറയില്ല. ഉസ്താദ് ഇനിയും ഉയരങ്ങളിൽ എത്തും. ഉസ്താദിന അള്ളാഹു ആഫിയത്തോടുള്ള ദീർഘായുസ് നൽകട്ടെ
@sallusvlog83123 жыл бұрын
ഉസ്താദിനു ദീർഘായുസ് നൽകണേ അല്ലാഹ്
@shafahshafah83223 жыл бұрын
ആമീൻ 🤲🤲🤲
@rubeenarubi43573 жыл бұрын
Aameen
@ameenav.p72603 жыл бұрын
അള്ളാഹു ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ പറഞ്ഞ ആൾക്ക് അള്ളാഹു പൊറുത്ത് കൊടുക്കട്ടെ ആമീൻ
@fathimasuhara76193 жыл бұрын
ഉസ്താദ് എല്ലാവരെയും ഒരു പോലെ ആണ് കാണുന്നത്.. ദുആചെയുമ്പോളും എല്ലാവരെയും ഉത്പാടുത്താറുണ്ട്... അള്ളാഹു ആഫിയത്തുള്ള ദീർഘയുസ്സ് നെൽകട്ടെ.. ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ..
@ishqerasool61593 жыл бұрын
ആമീൻ
@rukiyakwandoor920411 ай бұрын
അസ്വ അസൂയക്കളുടെ ശ്രദ്ധയിൽ നിന്നും ഞങ്ങളെ ഉസ്താദിനെ കാത്തുരക്ഷിക്കണേ അള്ളാ ആമീൻ
@muhsinayoosaf9543 жыл бұрын
ഞാനും ഒരു അറിവിന് നിലാവ് ന്റെ കുടുംബം ആണ് ഉസ്താദ് ദീർഘായുസ് ആഫിയത്തും ഉണ്ടാവട്ടെ
@rafeeqathsajid36843 жыл бұрын
എനിക്ക് ഉരുപാടു ഇഷ്ട്ടമാണ് അറിവിന്ന്നിലവ് സ്ഥിരമായ് കേൾക്കാരുമുണ്ട് ഈ ഉസ്താദിന്നും Arivin ന്നിലാവിന്റെ ഉസ്താദിന്നും ദീര്ഗായുസ്സും ആഫിയത്തും ഏ റ്റി ഏ റ്റി കൊടുക്കുമാറാകട്ടെ ആമീൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sulaikha71873 жыл бұрын
ഞങ്ങളുടെ ഉസ്താതിൻ ആഫിയത്തും ആരോഗ്യ വും ഉള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ് ആമീൻ
ഞങ്ങളും അറിവിന് നിലാവ് കുടുംബം ആണ്. ഈ പ്രോഗ്രാം kiyamath നാൾ വരെ നിലനിൽക്കട്ടെ.
@ponnuponnus75663 жыл бұрын
ഉസ്താദ്ദേ അവരുടേ മനസ്സ് നന്നാക്കട്ടെ നമ്മുടെ usthadhumaaree മനസ്സിലാക്കാനുള്ള അവസരം അവർക്ക് undavatte
@noorumuk3513 жыл бұрын
ഞാനും കുറച്ചായി അറിവിൻ നിലാവ് കാണാറുണ്ട് ഉസ്താദ് ഒരാളെയും വേർതിരിച്ച് കാണാറില്ല ഏറ്റവും നല്ല ഹൈലൈറ്റ് ദുആ ചെയ്യുമ്പോൾ ഉമ്മാനെ ഓർക്കാത്ത ഒരു മജ്ലിസും ഉണ്ടാവാറില്ല കൂടാതെ മക്കൾ ഇല്ലാത്തവർക്ക് C m വലിയുല്ലാഹിയുടെ ബർക്കത്ത് കൊണ്ട് ഒരു പാട് പ്രതിഫലം ലഭിക്കാറുണ്ട് പറയുന്നവർ പറയട്ടെ ഉസ്താദ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ ആമീൻ