Ap ഉസ്താദിനും അറിവിൻ നിലാവ് ഉസ്താദിനും ആഫിയതതുളള ദീർഘായുസ്സ് കൊടുക്ക് അള്ളാ...🤲🏻😭
@MUSTHAFAMUSTHAFA-ft6kv8 ай бұрын
ഉസ്താദിനെ തകർക്കാൻ ആരു കരുതിയിട്ടും കാര്യമില്ല അത് പടച്ചവൻ തന്നെ കരുതണം പ്രതികരിക്കുന്നവർ അവിടെ പ്രതികരിക്കട്ടെ ഉസ്താദിനള്ളാഹു ദീർഘായുസ്സും ആഫിയത്തും മരണംവരെ ഈ മജ്‌ലിസ് തുടരാൻ തൗഫീഖ് നൽകട്ടെ🤲🤲🤲
@ayshanuha63553 жыл бұрын
അസൂയക്കാർ പലതും പറയും ഉസ്താദ്. എന്ത് പറഞ്ഞാലും അറിവിൻ നിലാവ് നിർത്തരുത്.ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകുന്ന നമ്മുടെ മജ്‌ലിസ് അള്ളാഹു നിലനിർത്തി തരട്ടെ🤲🤲🤲🤲
@jaseelajesi22563 жыл бұрын
Aameen
@vasm88023 жыл бұрын
Ameen....
@basilbasi6333 жыл бұрын
ആരാ സഹോദരി അസൂയക്കാർ..
@muneerek68043 жыл бұрын
നേരെത്തേ അസ്ഹരി ഉസ്താദ് ഉണർത്തിയ കാര്യമേ.. ഇപ്പോ അവരും പറഞ്ഞിട്ടുള്ളൂ.. അപ്പോ അസ്ഹരി ഉസ്താദ് പറഞ്ഞതും അസൂയ കൊണ്ടാണ് എന്ന് പറയണ്ടേ..
@basilbasi6333 жыл бұрын
@@muneerek6804👍
@thahirdxb95583 жыл бұрын
എത്ര തകർക്കാൻ നോക്കിയാലും തളരില്ല മക്കളെ 💪💪 ഒരിക്കലും അറിവിൻ നിലാവും മദനീയവും നിർത്താൻ പോകുന്നില്ല അസൂയക്കരെ
@kasimm.t48113 жыл бұрын
അറിവിൻ നിലാവ് ദിവസവും കാണുന്ന കുടുംബമാണ് അത് മരണം വരെ കാണാൻ തൗഫീഖ് നൽകണം അള്ളാ
@jr.a413 жыл бұрын
USTHADINN DEERGayuss Kodukkane Allah.Arivin Nilavu m ènnum ennum ennum nilanilkkatte.vimarsikkunnavarkk Sathyam manassilakum.Avarkkith thakarkkanavilla. Njangalude arivin nilaivin kudumbathil AP EK enn USTHADE innuvare paranchittilla
@MuhammadNavas-e4f8 ай бұрын
🤲🏻🤲🏻🤲🏻
@madheena67103 жыл бұрын
ഞാൻ ek വിഭാഗത്തിൽ പെട്ട ആളാണ് എന്ന് വിചാരിച്ചു അറിവിൻ നിലാവ് സ്ഥിരം കാണാറുണ്ട് എന്നും സ്റ്റാറ്റസ് വെക്കാറുമുണ്ട്. ഞാൻ വെക്കുന്ന സ്റ്റാറ്റസ് എന്നെ പഠിപ്പിച്ച ഉസ്താതും കാണാറുണ്ട്. ഇന്നലെയാണ് ഉസ്താദ് എനിക്ക് ഈ വീഡിയോ അയച്ചു തന്നധ് ഈ പേരാട് ഉസ്താദിന്റെ അങ്ങനെ വലിയ കൺഫ്യൂഷനിൽ ആയിരുന്നു. ഇപ്പൊ ഉസ്താദിന്റെ വീഡിയോ കണ്ടപ്പോയാണ് സത്യാവസ്ഥ മനസ്സിലായദ്
@zmvlogs82383 жыл бұрын
Njan എന്നും കാണും
@basilbasi6333 жыл бұрын
എന്താ നിങ്ങൾക്ക് മനസ്സിലായത്... Tell
@KhamarnnisaNavas3 жыл бұрын
Ee video cheyyaan theerumaanichath valare nannaayi
@CrazyGirl-ll2sy3 жыл бұрын
Njanum EK vibhagathil petta vekthiyan njanum divasavum madaniyathil pankedukarund Allah ath lokavasanam vare nilanirthi tharatte Aameen . Pakshe Ap vibhakathilum kure Aalkarumund Ek vibhakathe kurichum palathum paranj nadakunnu ithokke kand chirikkan mattulla madastharum.
@muhammedfayaz...32563 жыл бұрын
😭😭😭.. എന്തിനാണ് റബ്ബേ അറിവിൻ നിലാവിനെ ഇത്രക്കും കുറ്റപ്പെടുത്തി സംസാരിക്കുന്നെ.. കേട്ടപ്പോ നല്ല സങ്കടം തോന്നി..അറിവിൻ നിലാവിനെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കണേ അള്ളാഹ്. ഉസ്താദിനു ആഫിയത്തോടെയുള്ള ദീർഗായുസ്സ് പ്രധാനം ചെയ്ത് അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲🤲
@ahlusunna49093 жыл бұрын
ഈ വോയിസിൽ പറഞ്ഞ ആളുകൾ അസൂയ കൊണ്ട് പറയുന്നതാണ് പക്ഷേ അറിവിൻ നിലാവേ ഉസ്താദ് പ്രചരിപ്പിക്കുന്ന വിശ്വാസം ഇസ്ലാമിൻറെ വിശ്വാസം അല്ല അതിൽ പെട്ട് പരലോകം നശിപ്പിക്കരുത്
അറിവിൻ നിലാവ് മുന്നോട്ടുപോകണം.. അറിയാത്ത ഒരുപാട് ഒരുപാട് കാര്യങ്ങൾ അറിഞ്ഞു.. അൽഹംദുലില്ലാ
@madrasavlog85687 ай бұрын
എന്താണ് റബ്ബേ ഇതൊക്ക നമ്മുടെ ഇസ്ലാമിൽ തന്നെ ഇങ്ങനെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എല്ലാവർക്കും നല്ലത് ചിന്തിക്കാനുള്ള കഴിവ് കൊടുക്ക് റബ്ബേ 🤲🏻🤲🏻🤲🏻😢😢😢
@maimoonagfg63293 жыл бұрын
അറിവിന് നിലാവ് എന്നും നിലനിർത്തി തരട്ടെ മരണം വരെ ഞങ്ങൾ കേൾക്കും ഉസ്താദ് ന് ദിർഗായുസ് ആഫിയത്തും കൊടുക്കണേ അള്ളാ 🤲ആമീൻ
@rinufinu39523 жыл бұрын
അറിവിന് നിലാവ് എന്നും നില നിർത്തി തരണേ നാഥാ . സഫ്‌വാൻ സഖാഫി ഉസ്താത്തിന് അള്ളാഹു ദീർകായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ
@fathimam52363 жыл бұрын
അല്ലാഹു നിന്റെ ദിൻ നില നിർത്താൻ ശ്രമിക്ക്കുന്ന എല്ലാം ഉസ്താദ് മാർക്കും അയ്സും ആഫിയത്തും നൽങ്കണേ റബ്ബേ
@soujukk21933 жыл бұрын
ഞങ്ങള്ക്ക് എന്നും അറിവിന് നിലാവ് കേൾക്കണം ആകെ ഒരു സമാധാനം അറിവിന് നിലവാണ് ഒരുപാട് ആശ്വാസമുണ്ട്
@ziyadmuhammed77713 жыл бұрын
Athe
@samiyya.k66953 жыл бұрын
അറിവിൻ നിലാവിന്റെ കുടുംബം എവിടെ എന്നെ പോലെ 💪💪💪. ന്താ യാലും ഞാൻ കാണും എന്റെ മരണം വരെ ഇൻശാഅല്ലാഹ് 🤲🤲🤲😍
@midlajkvr89503 жыл бұрын
ഞാനും ഇന്ഷാ അല്ലാഹ് 🌹🌹
@shabamehrin96503 жыл бұрын
💪💪💪💪💪💪💪💪💪💪
@amjidniju29443 жыл бұрын
ഞാനും ഇന്ഷാ അള്ളാഹ് 🤲
@ഇഷ്ടംമദീന-ര8ണ3 жыл бұрын
💪💪💪💪
@sajimuhsinmuhsi23273 жыл бұрын
Inshaallah👍👍
@nasarmundengara16053 жыл бұрын
ഞാൻ ഒരു മുജാഹിദ് വീട്ടിൽ നിന്നാണ് കാണുന്നത് മജ്‌ലിസിൽ വെള്ളം വെക്കാറുണ്ട് കുടിക്കാറുണ്ട് ഇനിയും കാണും അള്ളാഹു നമ്മുടെ ഉസ്താദിനും കുടുംബത്തിനും ദീര്ഗായുസും ഹൈറും ബർക്കത്തും പ്രധാനം cheyyatte. ആമീൻ
@muby_parvy3 жыл бұрын
👍
@rafeeqhirafeeq53003 жыл бұрын
@@muby_parvy 👍👍👍🌹
@shafeenaaksar79743 жыл бұрын
👌👌
@anzilvlog7614 Жыл бұрын
👍🏻👍🏻👍🏻👍🏻
@MohummedM.s8 ай бұрын
മുജാഹിദ് എന്നത് പേരാണോ അതോ ആശയം ആണോ മുജാഹിദ് വിവാഹത്തിൽ പെട്ടവർ ആണെങ്കിൽ അങ്ങനെ വെള്ളവും കുപ്പിയും ഒന്നും വെക്കില്ല അത് മുജാഹിദുകളുടെ നേതാവ് മുഹമ്മദ് നബി പഠിപ്പിച്ചതും അല്ല അതെല്ലാം തൂറിയാൽ കഴുകാത്ത കുപ്പസ്വാമിയെ ഔലിയാക്കി നടക്കുന്നവർക്കും മൂത്രമൊഴിച്ചാൽ കഴുകാത്ത വേങ്ങര കോയപ്പാപ്പ ഔലിയാണെന്ന് പ്രസംഗിക്കുന്നവർക്കും ഉടുതുണി ഉടുക്കാതെ കുണ്ടി കാട്ടി നടക്കുന്ന കൽപ്പറ്റ സൂഫി മുസ്ലിയാർ ഔലിയാണെന്ന് ആയിരക്കണക്കിന് മനുഷ്യരുടെ മുന്നിൽവച്ച് പ്രസംഗിക്കുന്ന സമസ്തക്കാർക്ക്മേ ചേരൂ മുസ്ലിങ്ങൾക്ക് ചേരില്ല
@Froglessface3 жыл бұрын
അസൂയ കൊണ്ട് കുരു പൊട്ടിയതാണ് ഉസ്താദേ ഇതൊന്നും കൊണ്ട് ഞങ്ങളുടെ ഉസ്താദിന് ഒന്നും സംമ്പവിക്കില്ല അള്ളാഹു ഉയർത്താൻ വിചാരിച്ചവരെ അവൻ ഉയർത്തുക തന്നെ ചെയ്യും അല്ലാഹ് നീ ഇനിയും ഉയർത്തണേ 🤲🤲
@EarningMoney-f4i8 ай бұрын
❤❤ആമീൻ ആമീൻ യാറബൽ ആലമീൻ
@ShameerShameer-sj7gw8 ай бұрын
Ameen
@safiyaabu-vp1dp8 ай бұрын
Aameen yarabbal.aalameen🤲🤲
@SalamSalam-ig5jy Жыл бұрын
സഫിയ അൽഹംദുലില്ലാഹ് മാഷാ അള്ളാ arivin നിലാവ് ഉസ്താദ് na arande parangalum maranàmvara ഞങ്ങൾ കാണും ഇന്ഷാ അള്ളാ
@varietydesignchannel78453 жыл бұрын
അറിവിൻ നിലാവ് കുടുംബം like അടി 🤲👍👍💯💯🌹
@mashoodvt9167 Жыл бұрын
❤👍
@AbdulFathah-bq7hv Жыл бұрын
മദനീയം കുടുംബം
@Ente_veetile_vlog Жыл бұрын
ഞങ്ങൾക്ക് ല്ലാം മനസിലാവുണ്ട. അറിവ് നില ഉസ്താത് നല്ല രു ഉസ്താതാണ്
@badshaanu72903 жыл бұрын
വിമർശിക്കുന്നവർ വിമർശികട്ടെ അവർ കുള്ള ശിഷ അള്ളാഹു കൊടുത്തോളും നമ്മുടെ അറിവിൻ നിലാവ് മുന്നോട്ട് പോട്ടെ
@Bismillah-xc1tk3 жыл бұрын
യെന്തോരു കഷ്ട്ടമാണ് ഇതൊക്കെ അറിവ് നിലാവ് തുടങ്ങണം അവർക്കുള്ളത് അള്ളാ ഹു കൊടുത്തോ ലും ഇൻശാഅല്ലാഹ്
@sulaikharamla22523 жыл бұрын
ആരെങ്കിലും എന്തെങ്കിലും പറയട്ടെ അറിവിന് നിലാവ് എന്നും നിലനിർത്തി തരട്ടെ ഉസ്താദ് ന്ന് ആരോഗ്യം യവും ദീർഘയുസ്സും നൽകട്ടെ ആമീൻ
@alurvamedia33083 жыл бұрын
മാസങ്ങൾക്ക് മുമ്പ് ഞാൻ നടത്തിയ ഒരു പ്രസംഗത്തിൽ എന്നെ പോലുള്ള പ്രസംഗരുടെ പ്രസംഗത്തെ കേൾക്കുന്ന ആളുകൾ ശർഇന് അനുവദനീയം അല്ലാത്ത രൂപത്തിൽ പ്രതികരിക്കുന്നതിനെ വിമർശിച്ചിരുന്നു. അത് ഏതെങ്കിലും വ്യക്തികളെ പരാമർശിച്ച് കൊണ്ടാണ് എന്ന് വരുന്ന വിധം ദുർ വ്യാഖ്യാനം ചെയ്യപ്പെടുന്നതായി ശ്രദ്ധയിൽപെട്ടു. അത് ദുർവ്യാഖ്യാനം ചെയ്യുന്നവരും അത് പ്രചരിപ്പിക്കുന്നവരും അതിൽ നിന്ന് പിന്തിരിയേണ്ടതാണ്. അല്ലാഹു നമുക്ക് എല്ലാവർക്കും നല്ലതിന് ഭാഗ്യം ചെയ്യട്ടെ പേരോട് മുഹമ്മദ് അസ്ഹരി
@mubashira25533 жыл бұрын
ഉസ്താദ് paranchath ശരിയാണ്. ഇനി മുതൽ ദുആ വസിയത് മാത്രം മതി. വേറെ ഒന്നും എഴുതരുത്.
@jaseenasalam70213 жыл бұрын
,,suupper
@needunida65563 жыл бұрын
അതെ ഉസ്താ ഞാൻ സ്ഥിരം അറിവിൻ നിലാവ് കാണുന്ന സഹോദരിയാണ് ഞാൻ അറിവിൻ നിലാവ് ഏല്ലാവർക്കും അയച്ചു കൊടുക്കാറുണ്ട് ഇപ്പോൾ എനിക്കും msg വന്നു വജ്ജിതരാവരുത് പണം പിരിക്കുന്ന പരിപാടി എന്നാണ് എനിക്ക് അയച്ചത്
@zamanburhanchannelzb49133 жыл бұрын
അല്ലാഹുവേ ആലിമീങ്ങൾ എന്നും ആലിമീങ്ങളാണ് അവരെ ഭിന്നിപ്പിക്കുന്നവരെ നീ ഭിന്നിപ്പിക്കണേ... അല്ലാഹുവേ ജിഫ്രി തങ്ങൾക്കും സമസ്തയുടെ എല്ലാ നേതാക്കൾക്കും ആഫിയത്തും ദീർഗായുസ്സും നൽകണേ... Ap ഉസ്താദിനും നൽകണേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഒരാളുടെ ഉയർചയേആരുംആഗ്രഹിക്കൂല..പകരംതളർച്ചയേആണ്.എല്ലാവരുംആഗ്രഹിക്കുക.ഉസ്താദേ..ആര്തളർത്തിയാലും.റബ്ബേ..നീ.തളർത്തല്ലേ....ഒരുപാട്പാവങ്ങളുടെ.അത്താണിയാണ്..ഉസ്താദ്..റബ്ബേ.എല്ലാഷറ്റിൽനിന്നും.നിൻറെകാവലുണ്ടാവണേ..യാ...അല്ലാ🤲🤲🤲🤲🤲
@abbasthangal75923 жыл бұрын
അസൂയക്കാരുടെ പേടി തുറന്ന് പറയുന്ന ഫാളിലി ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ💐💐💐💐💐
@ramlathakberali6353 жыл бұрын
A
@naseemak92518 ай бұрын
ഉസ്ഥാദ് ആരൂഠ പറഞ്ഞാ ലൂഠ അറിവ് നിലാവ് മജ്ലിസ് വിജയിപികടെ,ആമിൻ
@muneeramuni69143 жыл бұрын
അറിവിൻ നിലാവ് കാണണം. കാണും അത് ഒരു സന്തോഷം ആണ്. സമാധാനം ആണ്. ഇങ്ങനെ ഒക്കെ വിമർശനം കേട്ടിട്ട് താങ്ങാൻ കഴിയുന്നില്ല എനിക്ക്. ഉസ്താദിന് ക്ഷമ കൊടുക്കണം അല്ലാഹ്....... امين امين يا رب العالمين
@ahlusunna49093 жыл бұрын
സമാധാനം കിട്ടുക അല്ലാഹുവും റസൂലും പഠിപ്പിച്ച ഖുർആനിലും ഹദീസിലും സഹാബികളുടെ ജീവിതത്തിലും, അഹ് ലുസ്സുന്നയുടെ ഇമാമീങ്ങൾ പഠിപ്പിച്ചതും മാത്രമാണ് അല്ലാതെ ഇത്തരം ഖുറാഫാത്തിൽ നിന്ന് അല്ല
@mskutty89293 жыл бұрын
@@ahlusunna4909 പോടാപൊട്ടാ നിനക്ക്ഒന്നും അറിയാത്തതു നീ വിളമ്പുന്നത്
@MUHAMMADIMRAN-u8y5x8 ай бұрын
സമസ്ഥ തന്നെ അറിവിൻ നിലാവ് മജ്ലിസിൽ പങ്കെടുക്കുന്നത് വിരോധിച്ചിട്ടുണ്ട് ഇനി വെള്ള പൂശണ്ട ഉസ്ത്താദേ ❤
@user-ji6ze9vl5h3 жыл бұрын
അറിവിൻ നിലാവ് എന്നും നില നിൽക്കട്ടെ ആമീൻ ഉസ്താദ്ന് ഞമ്മൾക്ക് എല്ലാവർക്കും അള്ളാഹു അള്ളാഹു ദീർഘായുസ് ആഫിയത്തും തരട്ടെ ആമീൻ അസൂയക്ക് മരുന്ന് ഇല്ലാ എന്ന് പറയണം അള്ളാഹു ഇൽമ് പഠിപ്പിക്കുന്ന എല്ലാവരെയും കാക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@sameeramoosa5626 Жыл бұрын
Aameeeeeeeeeeeen
@koyamangat95703 жыл бұрын
ഞാൻ അറിവിൻ നിലാവ് കാണാറുണ്ട് വോയിസ്വിട്ട് ആളുടെ സത്യാവസ്ഥ അല്ലാഹുവിനെഅറിയുകയുള്ളൂ എസ് കെ എസ് എസ് എഫ് ആയിക്കൊള്ളണമെന്നില്ല അതിലും തമ്മിലടിപ്പിക്കാൻ ഉണ്ടല്ലോ നാരദൻമാർ സഫ്വാൻ സഖാഫി ഒരു പാവം മനുഷ്യൻ ആണ് ..അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ആമീൻ ഈ പോസ്റ്റ് നോക്കിയിട്ട് ഉണ്ടെങ്കിൽ ഇട്ട ഈ പാവപ്പെട്ട എനിക്ക് വേണ്ടിയും നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം السلام عليكم
@binthalimuhsimol90333 жыл бұрын
അറിവിൻ നിലാവ് ആരു എന്ത് പറഞാലും നങ്ങൾ എന്നും അറിവിൻ നിലാവ് കുടുബം ആയിരിക്കും.. തീർച്ചയായും
@ahlusunna49093 жыл бұрын
ഇസ്ലാമിനെ എതിരാണെങ്കിലും നിങ്ങൾ അതിൽ തന്നെ ആണോ
@hassanabdulhameed85163 жыл бұрын
Islaminn yedirallalo
@hassanabdulhameed85163 жыл бұрын
Pinnanda
@hassanabdulhameed85163 жыл бұрын
Pinnanda
@ahlusunna49093 жыл бұрын
മഴ പെയ്യിപ്പിക്കും ജനങ്ങളെ നരകത്തിൽനിന്ന് രക്ഷിക്കുന്നതും ഹിദായത്ത് കൊടുക്കുന്നവനും ആരാണ്
@UmaibaUmaiba-vh9tn Жыл бұрын
ഉസ്താദ് നിങ്ങൾക്കും ഉസ്താദിനും എല്ലാവർക്കും ആയുസ്സ് തരട്ടെ എല്ലാവർക്കും ആരോഗ്യവും ആഫിയത്തും തരട്ടെ അള്ളാ
@rubyshenna16763 жыл бұрын
*പറയുന്നവർ പറയട്ടെ. അസൂയ കൊണ്ട് ആവും. അതൊന്നും നമ്മൾക്കു കാര്യമല്ല. Allah എല്ലാർക്കും നല്ല ഈമാൻ നൽകട്ടെ നേർവഴി കാട്ടട്ടെ 🤲🤲അറിവിൻ നിലാവ് മദനീയം ഇഷ്ടം അൽഹംദുലില്ലാഹ്*
@c.m.sageerc.m.sageer20723 жыл бұрын
സമസ്തയുടെ ഉസ്താദ് മാരുടെ ഓണ്ലൈൻ പ്രഭാഷണം വൈറൽ ആയ സമയത്ത് പറഞ്ഞത് ഇപ്പോൾ തിരിഞ്ഞ് കൊത്തി അത്രയേ ഉള്ളു
@nasir123nashii33 жыл бұрын
Hi
@abdupk96043 жыл бұрын
അറിവിൻ നിലാവ് കൊണ്ട് 3. കുണം ഉണ്ട് 1 മത്ത കുണം സ്റീയൽ കാണുകയില്ല 2മത്തത് ജനങ്ങൾ നന്നാവും 3-കുണം എല്ലാരെ ദോസും അല്ലാഹു പൊറുക്കും എല്ലാവരും കുറ്റം പറയുന്നത് കൊണ്ട്
@bappuok11173 жыл бұрын
അറിവിൻ നിലാവ് എന്നും ഉയരത്തിൽ എത്തട്ടെ അസൂയാളുകൾക്ക് അള്ളാഹു ശിക്ഷ കൊടുക്കട്ടെ
@MEDIA-qk5bp3 жыл бұрын
മാഷാ അല്ലാഹ്... അറിവിന് നിലാവിന്റെ കുടുംബം എന്നും ഉസ്താദിന്റെ കൂടെ ഉണ്ടാകും... ഉസ്താദിനെയും അറിവിന് നിലാവിനെയും ഖൈറായാ രൂപത്തിൽ അള്ളാഹു ഉയർത്തട്ടെ 🤲🤲
@sameeramoosa5626 Жыл бұрын
❤❤
@kamarunnisakunnipa92828 ай бұрын
അൽഹംദുലില്ലാഹ് ഞാൻ എന്നും ഉസ്താതിന്റെ മജിലിസിൽ ഇരിക്കുന്നവരാണ്
@hamsahamsa9105 Жыл бұрын
അറിവിനിലാവ്. എന്നും ഉയരങ്ങളിൽ. Entate ആമീൻ.
@bushrabuchu66283 жыл бұрын
ആര് എന്ത് പറഞ്ഞലും ഞാൻ അറിവ് നിലാവ് മുടങ്ങി ഇല്ല. ഞാൻ 1വർഷം ആയി കാണുന്ത്. ഇൻശാ അല്ലഹ
@rafeeqhirafeeq53003 жыл бұрын
ആമീൻ
@nasir123nashii33 жыл бұрын
hi
@rafeeqhirafeeq53003 жыл бұрын
@@nasir123nashii3 hi nasi
@sajeelaafsal3406 Жыл бұрын
Ap ഉസ്താദ് ആഫിയത്തുള്ള ദീർകായുസ് നൽകണേ അള്ളാ അറിവിൻ നിലാവ് നിലനിറുത്തി തരണെ അള്ളാ
അറിവിൻ നിലാവിൽ നിങ്ങൾ ചൊല്ലുന്ന സ്വലാത്തുകളും ദിക്റുകളും ഹദ്ദാദ് റാത്തീബ് ഖുതുബിയ്യത്ത് etc ഇവ ഒന്നും ഇസ്ലാമിൽ ഉള്ളത് അല്ല അല്ലാഹുവിൻറെ റസൂലിനോട് സഹാബികൾകോ ഇമാമീങ്ങൾ കോ ഒന്നും തന്നെ പരിചയമില്ല. ദീനിൽ ഇല്ലാത്ത കാര്യങ്ങൾ ചെയ്താൽ അവൻറെ സീറ്റ് നരകത്തിൽ ഉറപ്പിച്ചു
@Malappuramkuttikal3 жыл бұрын
ആമീൻ
@ഹസൻബാവമോങ്ങം3 жыл бұрын
വഹാബികൾക്കെന്താ ഇവിടെ കാര്യം..? നിങ്ങളുടെ തൗഹീദ് തീരുമാനമാക്കിയിട്ട് മതി സുന്നികളുടെ കാര്യം നോക്കാൻ...
@ahlusunna49093 жыл бұрын
വഹാബികളുടെ കാര്യം വിട്ടേക്കുക അതല്ല ഇവിടുത്തെ ചർച്ച.നാം ചെയ്യുന്ന പല കാര്യങ്ങളിലും അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തിന് എതിരെ സംഭവിക്കുന്നു
@muhammedshibly58103 жыл бұрын
@@ഹസൻബാവമോങ്ങം 💪💪😍
@safeerasafeera80143 жыл бұрын
ഉസ്താദേ ആര് എന്ത് പറഞ്ഞാലും ഞാൻ മാറൂല ഉസ്താദ്. എനിക്ക് ഒരു പാട് അനുഗ്രഹങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട് ഞാൻ അറിവിൻ നിലാവ് കാണാൻ തുടങ്ങിയിട്ട് 1 വർഷം ആവനായി. എന്റെ ഭർത്താവിന്റെ വീട്ടിലും അയൽവാസികളും വിമർശിക്കുന്നുണ്ട് അത് ഞാൻ കേൾക്കാറില്ല. സഫ്‌വാൻ ഉസ്താദിനും മറ്റു ഉസ്താദുമാർക്കും ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ. ഇനിയും അറിവിൻ നിലാവ് ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്താൻ 🤲🤲ചെയ്യുന്നു. ഉസ്താദ് എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും 🤲🤲ചെയ്യണേ
@nasinaseeha19363 жыл бұрын
അല്ലാഹുവേ എനിക്ക് പേടിയാവുന്നു എല്ലാ മുസ്ലിംകളെയും ഐക്യ ത്തി ലാക്കണേ
@hassanabdulhameed85163 жыл бұрын
Aameen
@basilbasi6333 жыл бұрын
Aameen
@muneerek68043 жыл бұрын
ബിന്നിച്ചു തമ്മിലടിപ്പിക്കാനല്ലേ.. പള്ളിക്ക് മുന്നിൽ മറ്റൊരു പള്ളി മദ്രസക്ക് മുന്നിൽ മറ്റൊരു മദ്രസ.. ഞമ്മക്ക് ഞമ്മളെ നാട്ടിലേ മുസ്ലിം ഉമ്മത്തിന്റെ ഐക്യം അല്ലല്ലോ വലുത് സംഘടന അല്ലേ.. അത് വളർത്തൽ അല്ലേ നമ്മുടെ ലക്ഷ്യം ഇനി പേടിച്ചിട്ടെന്തു കാര്യം.
@basilbasi6333 жыл бұрын
@@muneerek6804 ഇതും ശരിയാ..
@ullattilaboobacker59413 жыл бұрын
@@muneerek6804 അവസാന നാൾ അടുക്കും തോറും പ്രത്യേകിച്ച് മുസ്ലിംകളുടേ ഇടയിൽ യൂ ട്യുബ് വഴിയും ചാനൽ വഴിയും പരസ്പരം ഫിത്ത്നകൾ അതികരിക്കുന്നു - അതും പണ്ടിതൻമാർ അള്ളാഹുവേ മുസ്ലിം ഉമ്മത്തിനേ കാക്കണേ റബ്ബേ...
@gang_of_tornados3 жыл бұрын
ഞാനും ആദ്യം കൺഫ്യൂഷനിലേനും ഇപ്പോൾ ക്ലിയറായി .എൻ്റെ മക്കളെയും ഉയർന്ന മേഖലയിലെത്താൻ ദുആ ചെയ് ഇൻ ശാ അള്ളാഹ്
@NoorjahanHaneefa-i4l Жыл бұрын
എന്ത് വന്നാലും തളരരുത് അറിവിന് നിലാവ് ഉസ്താദ് ഇദ് മുന്നോട്ട് പോവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@BabulMadeenaBabulMadeena Жыл бұрын
അറിവിൻ നിലാവ് അന്ത്യ നാൾ വരെയും നില നിർത്തി തരട്ടേ 🤲🤲🤲
@azeezazeez88643 жыл бұрын
പറയുന്നവർ പറയട്ടെ ഉസ്താദ് തളരാതെ മുന്നോട്ട് പോകണം ഉസ്താദ് ന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നാൽകണേ അള്ളാ അറിവ് നിലാവ് നിർത്തരുത്
@naseemak92518 ай бұрын
അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം,, ഉസ്ഥാദ് കൂറേ ആയി, ലൈവ് ഇല്ല ലോ
@inshadinsha26408 ай бұрын
ഞങ്ങൾ എന്നും അറിവിൻ നിലാവിന്റെ കൂടെ ഉണ്ട്
@suhara35623 жыл бұрын
ആ വീഡിയോ ഞാനും കണ്ടിരുന്നു. വല്ലാത്ത സങ്കടം ആയിപ്പോയി. ആര് എന്തു പറഞ്ഞാലും മരണം വരെ ഞാൻ അറിവിൻ നിലാവ് കാണും. ഇന്ഷാ അല്ലാഹ്...
@jumailajumi71853 жыл бұрын
ഇന്നാ ലില്ലാഹ്... ജാദി മതം നോക്കാതെ പാവപ്പെട്ടവരെ സഹായിക്കുന്ന സഹായ hastham മുസ്‌ലിം സമുദായം തന്നെ തടയുന്നു... എന്തൊരു നാണക്കേട്.... അള്ളാഹു അറിവിന് നിലാവ് ഉയരങ്ങളിൽ എത്തിക്കട്ടെ..... ആമീൻ യാ റബ്ബൽ ആലമീൻ
@Ramlashafeena Жыл бұрын
അസലാമു അലൈക്കും ഉസ്ത്ത ദെ വളരെ ഉപകാരം ഇങ്ങിനെ ഒരു വിയേ ചെയ്തത് ഞങ്ങൾ അറിവിൻ നിലാവ് കടു ബത്തിൽ പെട്ട ഒരു ആളാണ് ഞങ്ങളും അൽഹംദുലില്ല❤❤❤❤❤❤❤
@ameenworld82213 жыл бұрын
അള്ളാഹുവേ അറിവിൻ നിലാവ് എന്നും നിലനിർത്താൻ സാധിക്കട്ടെ ആമീൻ 🤲🤲
@anzilaa_rt90313 жыл бұрын
Ameen
@muhdnasim89373 жыл бұрын
Aameen aameen yarabbal aalameen
@ayishakutty97143 жыл бұрын
@@muhdnasim8937 ഇന്ഷാ അല്ലാഹ് ആര് എന്തു പാഞ്ഞാലും മരണം വരെ കാണും. അസൂയ കാർ അവിടെ നിന്ന് പറയട്ടെ. ഉസ്താദ് നിർത്തറുതെ. അവര്ക് അള്ളാഹു മറുപടി കൊടുക്കും
@rayyansana6365 Жыл бұрын
ഉസ്താl ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത് നിർത്തലാക്കരുത് മജ്ലിസ് എന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോകണം ഞങ്ങളുടെ എല്ലാം ആശ്രയമാണ് നല്ല മനുഷ്യർക്ക് ശത്രുക്കൾ ഉണ്ടാവും അല്ലാഹുവിന്റെ പരീക്ഷണം ആയിരിക്കും എല്ലാറ്റിൽനിന്നും വിജയിക്കട്ടെ
@snworld48803 жыл бұрын
ഞങ്ങൾ അറിവിൻ നിലാവ് കുടുംബം ഫുൾ സപ്പോർട്ട് ആണ്..... Dont worry
ഞാൻ👍🤲💚 ഇങ്ങിനെയുള്ള ചിഹ്നങ്ങൾ ഈടാറുണ്ടായിരുന്നു അത് എന്റെ അറിവില്ലായ്മ കൊണ്ട് തന്നെയാണ് ക്ഷമിക്കണം ഇൻഷാ അള്ളാ ഇനി ഞാൻ ചെയ്യില്ല ദുആ യിൽ ഞങ്ങളെ ഉപ്പെടുത്തണം
@Shereena-do3yv Жыл бұрын
Areven nelave എന്നും നിലനിൽ🤲🤲🤲🤲🤲🤲🤲ക്കട്ടെ 😢😢😢 റബ്ബേ
എൻ്റെ ഭാര്യ എന്നും സീരിയല് കാണുന്ന ആളായിരുന്നു അതിൽ നിന്നും പിൻ ന്തിരിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല പക്ഷേ ഇപ്പോൾ കുറച്ച് മാസങ്ങളായി അറിവിൽ നിലാവ് കാണുന്നു അതിൽ പിന്നെ സീരിയല് എന്ന സാധനമേ കാണാറില്ല ഇപ്പോൾ മജ്ലിസിൽ പങ്കെടുത്ത് സ്വലാത്തും ദിക്ക്റും ചൊല്ലുന്നു ഒരു പാട് സന്തോഷം ഉണ്ട് അറിവിൻ നിലാവ് ഉസ്ദാതിനോട് ഇത് ഒരിക്കലും നിർത്തരുത് '
@riyuu__zz3681 Жыл бұрын
Arivinnilavmjlisannumnilanilkattay
@madrasamedia7163 жыл бұрын
ഉസ്തദേ ഞാനും അര മണിക്കൂർ മുമ്പ് കണ്ടു. ഉസ്താദേ പേരോട് ഉസ്താദിന്റെ മോന്റെ വീഡിയോ കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയി
@ahlusunna49093 жыл бұрын
അറബി നിലവിലുള്ളത് ഇസ്ലാമിന് അന്യമായ ഇബാദത്തുകൾ. ഇസ്ലാമിലില്ലാത്ത ഇബാദത്തുകൾ ചെയ്തു നരകം വാങ്ങരുത്