@@rinumuthu5617 ഉസ്താദിന് വിളിച്ച കിട്ടാൻ പ്രയാസ. നമ്മക്കെന്നെ ചിന്തിച്ചാൽ manassilakum
@anfil43223 жыл бұрын
👌👌
@fouziyafouzi45803 жыл бұрын
ഇത് ഈ ഉസ്താദ് ന്റെ നമ്പർ ആണോ
@Vlogbyshida3 жыл бұрын
@@razavlogs സുഫുവാൻ ഉസ്താദിന്റെ നമ്പർ ആണോ
@ajusvlog89093 жыл бұрын
ഉസ്താദ് അറിവിൻ നിലാവ് എനിക്കു മൂന്ന് ആൺമക്കൾ ആയിരുന്നു ഒരു പെൺ കുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യാൻ പറഞ്ഞിരുന്നു അൽഹംദുലില്ലാ എനിക്കൊരു പെൺകുഞ്ഞ് ഉണ്ടായി ഫാത്തിമജന്ന പേരിട്ടത് സഫ്വാൻ സഖാഫി ഉസ്താദിനോട് പറയണം
@AayishaNk6 күн бұрын
ഉസ്താദ് ൻആഫിയതുംആ രോഗൃവുംആയുസ്സുംനൽകണേഅള്ളാ അമീൻ ഈമജ്ലിസ്സ് കിയാംനാള്വരയുംനിലനിർത്തണേഅള്ളാ അമീൻ അമീൻ യാറബ്ബൽആലമീൻ
@kunjolktkl73143 жыл бұрын
ഞങ്ങളുടെ ഉസ്താദിൻറ മജ്ലിസ് എല്ലാവർക് ഒരു തണലാണ് ഞങ്ങൾ ക് ഒരു സാമാധാനം ആണ് ഉസ്താദിൻറ ദീർഘായുസ്സ് കൊടുക്കണേ അളളഹ് ആമീൻ
അതെ ഉസ്താദേ എന്റെ 10വയസ്സുള്ള mon ഉസ്താദ് ഹദ്ദാദ് ചൊല്ലുമ്പോൾ കൂടേ ചൊല്ലുമ്പോൾ എനിക്ക് എത്ര സന്തോഷം ഉണ്ടെന്നോ 🤲ഉസ്താദിന് deergayusum ആഫിയത്തും നൽകട്ടെ ആമീൻ
ഉസ്താദേ എല്ലാമക്കളും ഇങ്ങിനെ ആവാൻ ഉസ്താദ് ദുആ ചെയ്യ് 🤲🤲🤲🤲
@amirchungathara16043 жыл бұрын
ഞാൻ ജോലി ചെയ്യുന്ന മസ്കറ്റ് റുസൈൽ അൽമുനവ്വറ മദ്റസയിലെ പിഞ്ചോമന മക്കൾ. രണ്ട് ലോകത്തും വിജയിക്കുന്നവരിൽ അള്ളാഹു ഈ മക്കളെയും കുടുംബത്തെയും ഉൾപ്പെടുത്തട്ടെ... آمين يا رب العالمين
@siddiqueneerad96493 жыл бұрын
😘😘
@muhammedvasil68093 жыл бұрын
Ameeen ya rabbal alameeen
@enjoylife14473 жыл бұрын
Aameen
@ummershazin96743 жыл бұрын
Ameen
@needunida65563 жыл бұрын
Ameeeeen🤲🤲🤲🤲🤲
@habeebneerakatte79713 жыл бұрын
Masha allah Al hamdulillah Allahu akbar Madaneeyam& arivin nilav❤️❤️❤️🌹 Allahu ninyum inyum oru pad uyarche nalgatte الصلاة والسلام عليك يا سيدنا يا رسول الله صل الله عليه وسلم ❤️💐🌹
@AayishaNk6 күн бұрын
എന്റെ മുറാദ് ഹാസിലാവാൻ ദുആചെയ്യണേ ഉസ്താദ്
@khadermogral22763 жыл бұрын
മാഷാഅല്ലാഹ്. അല്ലഹുആംഗ്രഹിക്കട്ടെ. Ameen🤲🤲🤲🤲🤲🤲
@sulaikha71873 жыл бұрын
മാഷാഅല്ലാഹ് ഈ പൂബാറ്റകുട്ടികളെഅള്ളാഹുഅനുഗ്രഹിക്കട്ടെ എല്ലാകുട്ടികളെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@shamilairshad99253 жыл бұрын
Ameen
@salmanvp74963 жыл бұрын
മാഷാ അല്ലാഹ് എല്ലാ മക്കളെയും അള്ളാഹു നന്നാകട്ടെ ഉസ്താദിനും കുടുംബത്തിനും അള്ളാഹു hairnalkatte
നമ്മുടെ മക്കളൊക്കെ അഞ്ജനെ ആവാൻ ദുആ ചെയ്യണേ ഉസ്താതെ
@ajnasmuhammed11743 жыл бұрын
മാഷാ അള്ളാഹ് അള്ളാഹു എല്ലാ മക്കളെയും ഈ രൂപത്തിലാക്കിത്തരട്ടെ.... ആമീൻ 🤲
@bushrabush85273 жыл бұрын
Aameen
@jaseelajaseela40783 жыл бұрын
മാഷാ അല്ലാഹ് എല്ലമക്കളും ഇങ്ങനെ ആവട്ടെ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲
@fathimasaifu21663 жыл бұрын
Mashaallah
@thahirafarook99533 жыл бұрын
Aameen
@Vaheedha7863 жыл бұрын
അൽഹംദുലില്ലാഹ്, പതിനായിരം സബ്സ്ക്രൈബ്ർസ് ഉള്ളപ്പോൾ തന്നെ ഞങ്ങൾ കാണാറുണ്ട്, എന്റെ 4 വയസായ മോൾക്ക് അത് കാണാതെ ഉറക്കം വരാറില്ല, മോളും ഉസ്താദ് ചൊല്ലുന്ന കേട്ട് ചൊല്ലാറുണ്ട്, നൂറുൻ ala നൂർ യാ റസൂലുള്ള...
@rejimol4407 Жыл бұрын
Masha.allha.barkathe.nalgane.allha🤲🤲🤲🤲🤲🤲🤲🤲🤲
@hadhifithu99633 жыл бұрын
ഉസ്താദ് ഞാനും തമിഴ്നാട്ടിൽ നിന്ന് അറിവിൻ നിലാവ് കാണാറുണ്ട്. എന്നെ കല്യാണം കഴിച്ചത് തമിഴ്നാട്ടിലാണ്. ജന്നമോളെ കണ്ടു. സന്തോഷം. ദുആ ചെയ്യണേ ഉസ്താദ്
@sefeenajafar3443 жыл бұрын
മാഷാ അല്ലഹ് ഞാൻ അറിവ് നിലവാവ് കാണു ണ്ട് കുട്ടികൾ ഇല്ല ഉസ്താദ് പ്രതേക ദുഹാ ചെയ്യണം
ഉസ്താദ് പറഞ്ഞത് പോലെ എന്റെ മക്കളും റമദാൻ കഴിഞ്ഞതിനു ശേഷം പറയാൻ തുടങ്ങി അറിവിൻനിലാവിലെ കുടുംബം ടീവി തുറക്കകയാണെങ്കിൽ സിനിമ കാണരുത് എന്ന് അല്ലാവുഉസ്താദിനു ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ..... ആമീൻ
@gamingwithmush3 жыл бұрын
Usthade jan vadakka veettil ann ഞങ്ങൾക് വീട് വെക്കാൻ സ്ഥലം നോക്കിs ഒന്നും അവിന്നല്ലായിരുന്നു ജാൻ അറിവിനിലവ് പരിവാടി ഈ അടുത്തആണ് എന്തേ ശ്രദ്ധ യിൽ പെട്ട ത് ഇപ്പോൾ എന്നിക് നല്ല സ്ഥലം കിട്ടി റോഡ് ഉഡ് വിലയും കുറവ്ഡ് ഇനി ബർക്കത്ത് ഉള്ള വീട് ഉടക്കാൻ ദുഹാ ചെയ്യണം ഈ സന്തോഷം ഉസ്താദ് ഡിന്നോട് പറയണം കിണറ്റിൽ വെള്ളം ഉടക്കാനും duhachannam
@afnanafnuzz38353 жыл бұрын
Ente 10 vayassulla mon arivin nilavinte thavassul baithum moiloodum okke nannayitte othan padichu.nalla reethiyil chollum.arivin nilavinte taim orthu vekkum alhamdu lillaa
@sabirashareef54593 жыл бұрын
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം
@shamnakk51403 жыл бұрын
മാഷാ അള്ളാ മക്കൾക്ക് ആ ഫിയത്തുള്ള ദ്വീർഘായുസ്സുള്ള നൽകട്ടെ
@اشرف-ج2ت3 жыл бұрын
അറിവിൻ നിലാവ് ഇന്ന് എല്ലാവർക്കും ഒരു തണലാണ് ജീവിതം മുതൽ മരണം വരെ നീല നിർത്തി തരട്ടെامين يا ربل المين
@Sonuck82383 жыл бұрын
Ameen
@pathushazin12543 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲😭👍
@shiyas90783 жыл бұрын
Aameen
@nuzrasha76953 жыл бұрын
ആമീൻ.... Masha അല്ലാഹ് ഈ മക്കളെ ഇരു വീട്ടിലും അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲
@jameelakp11811 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@samadpp65013 жыл бұрын
അൽഹംദുലില്ലാഹ് എന്റെ മക്കളും എല്ലാ മക്കളും ഇങ്ങനെ യുള്ള മക്കളായി വളർത്തി തരണേ യാ അള്ളാ
മാഷാഅല്ലാഹ്. അബ്ദുൽ ലത്തീഫ്. Falliyili. Sister. ആണ്. ദുഹായിൽ ഉൾ പെടുത്തുക..
@anugraham72293 жыл бұрын
ഉസ്താദേ എന്റെ മകനും കൂട്ടുകാരനും ചേർന്ന് ഒരു ചാനൽ തുടങ്ങി കേരളത്തിൽ നിന്ന് ladack വരെ നടന്നു യാത്ര ചെയ്യുന്നുണ്ട്, അവർ യാത്ര തുടങ്ങിയതിനു ശേഷമാണു കൊറോണ അതിരൂക്ഷമയത്തു ഇപ്പോൾ അവർ നടന്നു നടന്നു ജയ്പൂർ സിറ്റിയിൽ ആണുള്ളത് അവരുടെ യാത്രയിൽ ഒരു ബുദ്ധിമുട്ടും കൂടാതെ ലക്ഷ്യസ്ഥാനത്തെത്താൻ പ്രതേകം ദുആ ചെയ്യണം, എല്ലാവരുടെ സപ്പോർട്ടും പ്രാർത്ഥനയും കൂടെ ഉണ്ടെങ്കിലേ അവരുടെ ലക്ഷ്യം നിറവേറുകയൊള്ളുഇൻശാ അല്ലാഹ്, Race track chenel, യാത്രയേ ഇഷ്ടപ്പെടുന്നവർ ഒന്ന് വീഡിയോ കണ്ട് ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് സഹായിക്കണെ 😊
@anugraham72293 жыл бұрын
@@razavlogs 👍👍👍🌹🌹🌹
@shahnasm.a85173 жыл бұрын
Usthade eee lokathulla ellaavarudeyum asukangal maranam dua cheyyanam usthathe Aameen aameen ya rabbal aalameen 🤲🤲🤲🤲🤲🤲