ഇത്തരം വിജ്ഞാനങ്ങൾ ഒരു 10 വയസ്സു മുതൽ . പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ മൂല്യമുള്ള ഒരു തലമുറ ഉണ്ടാകുമായിരുന്നു.🙏
@sibyks15272 жыл бұрын
Yes
@gireeshgireesh95762 жыл бұрын
അങ്ങനെ വന്നാൽ അടിമകൾ ഉണ്ടാവില്ലല്ലോ 🤔
@shamjidalatheef68752 жыл бұрын
Yes👍
@mgsindhu77722 жыл бұрын
Well said👍
@suresh14kmtomahe2 жыл бұрын
ആരോട് പറയാൻ സംസ്‍കാരം പഠിച്ചാൽ അവൻ അടിമ ആകില്ല 💪
@sobhanakumari54102 жыл бұрын
ഇതുപോലെയുള്ള അറിവുകൾ കേൾക്കാൻ കഴിഞ്ഞതും ഇത് എത്ര പേർക്ക് കേൾക്കാൻ കഴിഞ്ഞു അവർക്കും നല്ലതു വരട്ടെ. ഈ കേട്ടിട്ടില്ലാത്തവർക്ക് കേൾക്കാൻ സാധിക്കട്ടെ. അങ്ങനെ സമൂഹം നന്നാവട്ടെ.🙏🙏🙏🙏
@vijayalakshmia76952 жыл бұрын
Ppp
@sreekrishnalayam54332 жыл бұрын
Replay
@pavananep89788 ай бұрын
ഇത്തരം ക്ലാസ് കേൾക്കുവാനും മനസ്സിലാക്കുവാനും ഒരുപാട് വൈകിപ്പോയി അതു വലിയ നഷ്ടമായിരുന്നു ഇനിമുതൽ ആ നഷ്ടം നികത്തണം ഞാനും ദിവസവും കേൾക്കുവാനും അറിയുവാനും ആഗ്രഹമുണ്ട്
@rethimanoharan44342 жыл бұрын
ഇരുട്ടു മുറിയിൽ കിടക്കുന്ന സ്വർണ്ണനാണയത്തെ കാണാൻ കണ്ണിന് കാഴ്ച നൽകുന്ന വെളിച്ചമാണ് ജ്ഞാനം ഉള്ളിന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന ശക്തിയെ തിരിച്ചറിയലാണ് ധ്യാനം നിരന്തരം ധ്യാനം ചെയ്തത് അവനവൻറെ ശക്തിയും ബുദ്ധിയും വിവേകവും തിരിച്ചറിയുക നന്ദിയോടെ ഞാൻ മനോഹരൻ വയനാട്
@aradhana57182 жыл бұрын
Hi sir ഞാൻ teena സാറിനെ പരിചയപ്പെടാൻ താല്പര്യമുണ്ട്
@ShajiKG-zc2hu8 ай бұрын
Thanks
@GARUDAMEDIAmalayalam2 жыл бұрын
ഉത്തമനായ ഒരു ഗുരു പകർന്നു നൽകുന്ന നന്മകൾ പോലെ മനസിനെ സ്വാധീനിച്ച് ശുദ്ധമാക്കുന്ന അറിവുകൾ. നന്ദി 🙏
@lilyluke57622 жыл бұрын
ജ്ഞാനം എന്ന വാക്കിനുമപ്പുറം ജ്ഞാനം നൽകുന്ന പ്രഭാഷണം! വലിയ നന്ദി.
@licitpbvr2 жыл бұрын
@@lilyluke5762 3 ട് ട് ട്
@k.rajendran8122 жыл бұрын
Very good
@letstalk83735 ай бұрын
ജീവിതത്തിന്ന് നന്ദി 🤍 ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ സാറിന്നും നന്ദി 🙏🏻
@syamkumar58302 жыл бұрын
മനസിനെ. സ്വാധീനിക്കുന്ന ശബ്ദം നന്ദി സർ 🙏🙏🙏🌹🌹🌹
@achudhass2 жыл бұрын
Yes😍🙏🏻
@sindhupradeep18992 жыл бұрын
ഇത്രയും ദിവസം ഇത് കാണുമെങ്കിലും കേട്ടത് ഇന്നാണ് ഇത് കേൾക്കാതെ പോയെങ്കിൽ ജീവിതം ഒരു നഷ്ടമായേന്നെ ഈ അറിവ് പകർന്നു നൽകിയ യതിന് വളരെയധികം നന്ദി പറയുന്നു നന്ദി നന്ദി🙏🙏🙏🙏💖
@shajithemmayath35262 жыл бұрын
സർ നിങ്ങൾ ആരാണ് 🙏🏻 വണ്ടർ ഫുൾ motivation സ്പീക്കർ ❤️👌👍🙏🏻
@umacg51942 жыл бұрын
ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട വിലപ്പെട്ട അറിവുകൾ വളരെ നന്ദി🙏🙏🙏
@syednayeem57512 жыл бұрын
Good information... മനുഷ്യ മനസ്സിനെ അപഗ്രതനം നടത്തിയ പഠനം. ഇത് മനസിലാക്കി പ്രവർത്തിച്ചാൽ ജീവിതം സുഖകരമാകും
@VedavaniAK5 ай бұрын
സനാതന ധർമ്മമാണ് വേദ അറിവുകൾ മനുഷ്യർക്കു നല്കിയത്.! അതു പഠിക്കാനും,പഠിപ്പിക്കാനും സാധിക്കുന്നില്ല! ആധുനിക മനുഷ്യർ വീണ്ടും അത്യന്താധുനികൻ ആകുന്നു. യഥാർത്ഥ അറിവ് നശിക്കുന്നു!കലികാല മൃഗീയത. അഭിനന്ദനങ്ങൾ. ആശംസകൾ😢❤️🙏
@rongilygeorge22192 жыл бұрын
[10/10, 10:41 PM] Rongily George: അന്‌ധകാരത്തില്‍ സ്‌ഥിതിചെയ്‌തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്‌തി ഉദയം ചെയ്‌തു. മത്തായി 4 : 16 [10/10, 10:42 PM] Rongily George: അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെവെട്ടിത്തിളങ്ങി. അവന്റെ വസ്‌ത്രം പ്രകാശംപോലെ ധവളമായി. അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരുമേഘംവന്ന് അവരെ ആവരണം ചെയ്‌തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍. മത്തായി 17 : 2-5 [10/10, 10:43 PM] Rongily George: ഇതാണു ശിക്‌ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്‌ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു. യോഹന്നാന്‍ 3 : 19 [10/10, 10:46 PM] Rongily George: യേശു അവരോടു പറഞ്ഞു: അല്‍പസമയത്തേക്കുകൂടി പ്രകാശം നിങ്ങളുടെയിടയിലുണ്ട്. അന്‌ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടന്നുകൊള്ളുവിന്‍. അന്‌ധകാരത്തില്‍ നടക്കുന്നവന്‍ താന്‍ എവിടേക്കാണ് പോകുന്നതെന്ന് അറിയുന്നില്ല. എന്നില്‍ വിശ്വസിക്കുന്ന വരാരും അന്‌ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു. യോഹന്നാന്‍ 12 : 35-46 [10/10, 10:47 PM] Rongily George: ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല. 2 കോറിന്തോസ് 4 : 4 [10/10, 10:49 PM] Rongily George: യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. യോഹന്നാന്‍ 8 : 12
@aadilaadiln62722 жыл бұрын
ഒരു പാട് നന്ദിയുണ്ട് സർ, അറിവും, തിരിച്ചറിവും നൽകിയതിന്🙏🙏🙏🙏
വളരെ നല്ല അറിവുകൾ... Very true 🙏🏻ധ്യാനം ചെയ്താൽ ഈ ജ്ഞാനം ഉണ്ടാകുന്നു 🌹
@shankarankutty29565 ай бұрын
ജ്ഞാനത്തിൻ്റെഇത്രയധികം വിശാലമായ തലങ്ങൾ ഉദാഹരണ സഹിതം വിശദീകരിച്ച് പറയുന്ന താങ്കളെ അമോദിക്കുന്നു, ആദരിക്കുന്നു. താങ്കളുടെ അറിവുകൾ പകർന്നു പുതിയ തലമുറകൾ വിജ്ഞാനത്താൽ സുഖ സന്തോഷമായി ജീവിക്കുമാറാകട്ടെ.
@rhinefoundationismailkhan94952 жыл бұрын
സാറിന്റെ പ്രഭാഷണത്തിൽ നിന്നും ജ്ഞാനം മാത്രമല്ല ജീവിതം എന്താണെന്ന് പോലും വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു🙏
@sunnystalin Жыл бұрын
Great speech! I think your speeches are at higher level, for people who never heard about this. Same like, those who never studied alphabets can't read a book.
@rinoshthomas43032 жыл бұрын
താങ്കളുടെ ഓരോ വാക്കുകളും എനിക്ക് സ്വർണ്ണ നാണയം പോലെ വിലപ്പെട്ടതാണ്
@KannanKannan-h7r4t7 ай бұрын
🙏🙏🙏 മനസ്സിനെ ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ🙏 ലൈവ് കാണുന്ന പോലെ.. പറയുന്നതെല്ലാം മുന്നിലിരുന്ന് കാണുന്നപോലെ...🙏
@sobhavp58542 жыл бұрын
🙏 സാർ ജ്‌ഞാനക്കടലായ അങ്ങേയ്ക്ക് വളരെ വളരെ നന്ദി 🙏🙏🙏
@ss-pn8oq2 жыл бұрын
ഞാൻ സീന from kannur വളരെ നാളുകളായി തേടിയിരുന്ന answers കിട്ടി. Sir thank you 🙏🙏🙏
@nirmalachandran42533 ай бұрын
നല്ല വിലപ്പെട്ട അറിവുകൾ.. സൂപ്പർ 🙏🙏🙏താങ്ക്സ് സാർ താങ്ക്സ് യൂണിവേഴ്സ്...
@JagadammaJagada-lp1ju2 ай бұрын
അറിവ് പറഞ്ഞു തന്ന അങ്ങേയ്ക്ക് നന്ദി❤️🙏
@shajicolonia367710 ай бұрын
നിങ്ങൾ ഖുർആൻ പഠിച്ചിട്ടുണ്ട് അത് കൊണ്ടാണ് നിങ്ങൾക്ക് ഇത്രയും വിവരിക്കാൻ പറ്റു ക്കുന്നത് ❤️
@beenajoseph16682 жыл бұрын
വളരെ നല്ല അറിവുകൾ പകർന്നു തന്ന ഭായി ഓം ശാന്തി. വളരെ വേദന നിറഞ്ഞ മനസ്സിന് ഏറെ സമാധാനം കിട്ടി, ഒപ്പം പ്രതിസന്ധിയെ അഭി മൂകരിക്കുവാനുള്ള കരുത്തും ഓം ശാന്തി
@josephorion98942 жыл бұрын
നല്ല അറിവുകൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി
@lifechangingideasaffirmations2 жыл бұрын
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 മറ്റു അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzbin.info/www/bejne/mIOveHl-irSpf5o എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzbin.info/www/bejne/gKLWhmB9lrx4mck Self Brain Wash Affirmations- kzbin.info/www/bejne/pprTfYJ6eKanb6c ആൽഫാ മെഡിറ്റേഷൻ kzbin.info/www/bejne/fGbdZIB7Z66Cbq8 a Powerful Morning Affirmation - kzbin.info/www/bejne/fXO9Y6egoa2Umac Self Love Affirmations - kzbin.info/www/bejne/j5O4qYicjNV5kLc മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzbin.info/www/bejne/jnPVgKeamKeAd7s Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzbin.info/www/bejne/rJfPip9slq90fJI "I AM RICH'' - Money Magnet Affirmations - kzbin.info/www/bejne/mYnVhmh9e7BghMk Reprogram your Subconscious Mind - kzbin.info/www/bejne/qoSTfIGla9dqmtU വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzbin.info/www/bejne/Z2jcY4ePYrSUhrc RELAX - Malayalam Affirmation for Complete Relaxation - kzbin.info/www/bejne/d3_KhqKwg5KFh7s I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzbin.info/www/bejne/oYCzYqF9qpWCpM0 AFFIRMATION for PSC, School, College Students - kzbin.info/www/bejne/p6PanHawiM59hc0 RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d3_KhqKwg5KFh7s For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/gZe5lqaoh7R-oq8 12 days Miracle 🔥"I AM POWER'' 🔥 - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/rXvdc5aOpdWIZ9k Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d6jQoZV3mbOdZsU I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/pp6acpyNmc2goqs Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/jnSxhoCtpbx3kLs Gratitude Affirmations for abundance - kzbin.info/www/bejne/Z3etdJ1jeduEq6s എന്താണ് അഫർമേഷൻ ? നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും. ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്. മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍. ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും. #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
@nimmysanu59792 жыл бұрын
Thank you sir...first time I got the correct meaning of Jaanam..I started to apply this Jaanam in my life...🌹🌹
@NairSulochana5 ай бұрын
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank you
@2222MalayalamElectronics2 жыл бұрын
ഇത് കൂടുതൽ ആളുകളിൽ (വ്യക്തമായി )എത്തട്ടെ ♥️👍👍
@parameswarank2162 жыл бұрын
💙🙏💙🌼🌈🌼അറിവ് പ്രകാശം പോലെ പരക്കട്ടെ 💙നന്ദി 🌼🌈🌼💙🙏💙
@wpcclimbing26819 күн бұрын
ഇത്തരം അറിവുകൾ സ്കൂൾ തലത്തിൽ കുട്ടി ൾക്ക് പഠിപ്പിച്ച് കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@Sandhya74412 жыл бұрын
മഹത്തായ വേദം..! 🙏🏻
@rashidomy11282 жыл бұрын
Anil sir ഒരുപാട് നന്ദി ❤🙏🏻
@murukansuresh10112 жыл бұрын
താങ്കൾ നൽകിയ അറിവിന് നന്ദി 🙏🙏
@charlsjoseph36572 жыл бұрын
Thank you universe.🙏 Thank you Sir 🙏
@sureshbabut41147 ай бұрын
By understanding your ideas, feeling better and comfortable. Thanks bro 👍
@babunutek68562 жыл бұрын
അറിവ് പ്രകാശമാണ് ,ഉത്തമവും ഉപകാരവുമായ അറിവ് ഒരുവനെ ശക്തനും സ്വതന്ത്രനും ആക്കും .ഏറ്റവും വലിയ അറിവ് ദൈവത്തെ അറിയുക എന്നതാണ് , ഇത് നമ്മുക്ക് പകർന്ന് നൽകുന്നത് ദൈവം അയക്കുന്ന പ്രവാചകൻമാരിലൂടെ ആണ്
@sureshplavada41762 жыл бұрын
എന്താണ് ദൈവം? അങ്ങനൊന്നിനെ അറിയാൻ agent (പ്രവാചകൻ) നിർബന്ധമാണോ?
@Thankamma-m6c4 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നന്ദി::
@sumithajpillai89562 жыл бұрын
എല്ലാവർക്കും മംഗളം ഉണ്ടാകട്ടെ🙏🙏🌹🌹
@c....08.....v802 жыл бұрын
ഓം ശാന്തി
@jaicedinoop47452 жыл бұрын
🙏🙏🙏 feeling gratitude deep from the heart.
@lakshmi44432 жыл бұрын
ഹരിഓം പ്രപച്ചനിയമം അറിഞ്ഞിരിക്കേണ്ട ഒന്നാണ് ശരീരത്തിന് ഭക്ഷണം പോലെ മനസിന് ജ്ഞാനം അത്യന്താപേഷിതമാണ്
@binduvelayi20742 жыл бұрын
നന്ദി................🙏🙏🙏
@vibinab88263 ай бұрын
❤❤sir 👍സാറിനെ നേരിട്ട് കാണണം എനിക്ക് ❤❤
@vinithavs34793 ай бұрын
Tanks God. Tanks Divine.
@jishaanish12358 ай бұрын
Great talk 🙏🙏🙏
@jennyjose2822 жыл бұрын
Thank you for your valuable message
@sahirasudheer30852 жыл бұрын
എത്ര നല്ല അറിവുകൾ
@pramodiniponnu13276 ай бұрын
Thankssss...... Sir🙏🏽🙏🏽🙏🏽
@zamzamsaif2 жыл бұрын
വളരേ ലളിതവും സുന്ദരവുമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു! 97% ജനങ്ങളും സത്യമായ ജ്ഞനം അറിയാതെ ജീവിച്ച് മരിക്കുകയാണ് ചെയ്യുന്നത്! 750 കോടി ജനങ്ങളിൽ 22.5 കോടി ജനങ്ങൾ മാത്രമാണ് സത്യമായ ജ്ഞനം മനസ്സിലാകുന്നത്.!!!
@phantomc21752 жыл бұрын
ഇതെവിടെന്ന് കിട്ടി? 22.5 കോടി എന്താണ് ?
@Ishal__medina2 жыл бұрын
6.022*10,23
@SunithaMPSunithaMP-p8k7 ай бұрын
❤🙏🙏🥰
@deeparamesh39003 ай бұрын
Thanks Anil sir ❤
@SujithSujith-y7f10 ай бұрын
നന്ദി 🙏🏻
@vinithavs34793 ай бұрын
Tanks Divine.
@sasikalasujith5022 жыл бұрын
എത്ര മനോഹരമായ അറിവ്
@jinipraveen13002 жыл бұрын
Really amazing knowledge 🙏🏻🙏🏻Thank you 🙏🏻
@josenepolian61442 жыл бұрын
എല്ലാവരും ഇത് ശ്രദ്ധാപൂർവ്വം ശ്രെവിച്ചിരുന്നുവെങ്കിൽ ജീവിതത്തിൽ വലിയ അനുഗ്രഹം ആകുമായിരുന്നു
@sudheersudheer20245 ай бұрын
Thanks unuverse ❤❤❤❤❤
@Asmathul-ud9kk2 ай бұрын
Thank u sir.. Thank u universe
@vinithavs34793 ай бұрын
Tanks Sir🌹💋❤️😃
@Gk604987 ай бұрын
Excellent ❤
@anniegeorgep11032 жыл бұрын
Difference between knowledge and wisdom. Thank you for the wisdom you shared. Truely it is worth listening more than once to have a modification in our thought pattern. Nice, you explained the changes came to you about religion and politics after travelling in the path of wisdom.. And it make us humble to seek real wisdom in each situation. A great message to share with many. 🙏👍♥️
@Sealinetrading Жыл бұрын
Q😂❤wwq🎉അഖവും ASSZ
@csprasadiyer47822 жыл бұрын
Great revelation 🙏👏
@ulpalakshikk62542 жыл бұрын
കുറേ നല്ലഅറിവുകൾ കിട്ടി. വളരെ നന്ദി🙏
@satheeshkumar99152 жыл бұрын
മനോഹരം 🌹
@sunnypaul5234 Жыл бұрын
Great msg
@SindhuM-si3lr7 ай бұрын
Thankyou sir ❤
@aneeshtvm1205 Жыл бұрын
ഞാൻ ഇങ്ങനെയാ ജീവിക്കുന്നത് 🙏
@alexmammen35652 жыл бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരി ആണ്. എന്നാൽ ആരാണ് പറയുന്നത് എന്ന് ഈ വീഡിയോയിൽ വെളിപ്പെടുത്തിയി ട്ടില്ല. ആരാണ് പറയുന്നത് എന്ന് വെളിപ്പെടുത്തിയാൽ മാത്രമേ അതിന് ഒരു പൂർണത വരികയുള്ളൂ. Take it as a positive comment from me.
@harisharispp47772 жыл бұрын
I respect my mentor THANK GOD..
@valareNannayittund2 жыл бұрын
Thanks for kindness
@lalyshibu60612 жыл бұрын
Oru paridevare sir parayunnareediyl life munnittekondupokunna enikke onnukoodi ootyurappikkan sarrinte talk helpful ayi thanks
@SasiKala-me2yh2 жыл бұрын
Thanku UNIVERSE 🙏
@rejoicepoyyail69992 жыл бұрын
What beautiful n meaningful presentation of the complicated topic. Keep going my friend. You are excellent👍💯👏
@prakasankuruly53652 жыл бұрын
ആരുടേതാണ് ഈ ശബ്ദം. നല്ല ജ്ഞാനം.
@mariaedwin7350 Жыл бұрын
For me at this "sun set" years....u can influence my thought process!! It could've been a great help to the present generation ,if this kind of knowledge been included in their curriculum ❤❤😊 we have lost almost a very good majority of our youth to drugs and violence 😢😢 Hope someone will help our next generation
@rameshanmp46812 жыл бұрын
അറിയാനുള്ള കഴിവാണ് വിജയം
@sobhanakumarick68872 жыл бұрын
ഹരേ കൃഷ്ണാ 🙏🙏
@harshadkumartv12882 жыл бұрын
Really Great information.. 👍👍thank you so much for this valuable video🙏😊
@aleyammakj18942 жыл бұрын
Thank you❤
@ranjith-il8fx2 жыл бұрын
" ഹായ് നമ:സ്കാരം " ( + point )
@vipindasptv64092 жыл бұрын
ശുഭദിനം ❤👍
@vipinv30252 жыл бұрын
Motivated speech really amicing
@rameshanmp46812 жыл бұрын
അതാണ് സത്യം 👍❤👌🥰🙏
@wperkinsvsoftopcprivatelimited2 жыл бұрын
Awesome Presentation.....
@soudhalatheef7763 Жыл бұрын
Nalla ariv 👍👍👍👍
@rayanriyas442 жыл бұрын
Thank you UNIVERSE 💕
@mohammedshafiyi8139 Жыл бұрын
Thank you bro... 🌿
@MariasDiaries2 жыл бұрын
Thank you.. 💜💜
@pavani9612 жыл бұрын
Namaste Brother, Thank you for inspiring with every single valuable words. I madly love with malayalam language... Will you please translate this to other Indian languages too..such that all humans have a positive mindset. All the best for you future plans. May God bless you. Wishes to your parents. Thank you.
Thank you sir🙏🙏🙏 sirnte vediok vendi eppoyum waitingane thank you universe
@crystaldvn66362 жыл бұрын
Thank you for making an effort to spread light into the hearts of many.I have literally learned a lot from this that changed certain perspective of mine strongly.🙏echyri ego kuranju poyapole..feeling great.