ഇന്ത്യക്കാരുടെ ചരിത്രം - The History of Indians || Bright Explainer

  Рет қаралды 457,243

Bright Explainer

Bright Explainer

Күн бұрын

Пікірлер
@nanisdreams6897
@nanisdreams6897 4 ай бұрын
പറയാൻ വാക്കുകൾ ഇല്ല ഇത്രയും നന്നായി പറഞ്ഞുതരുന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ
@pakaran23
@pakaran23 10 ай бұрын
First of all thank you for the great content in malayalam. When you start doing your series, please give links to your research in description. This will enhance the authenticity of your talk and also will be helpful to everyone who wants to know the truth and avoid misinformation.
@syamj758
@syamj758 10 ай бұрын
ഇത്തരം വിഷയം സംസാരിക്കാൻ പറ്റിയ വോയിസ്‌ 🔥👍🏻👍🏻
@shivbaba2672
@shivbaba2672 8 ай бұрын
Archeology is not history
@chrisnevin5077
@chrisnevin5077 6 ай бұрын
@@shivbaba2672 Archeology helps to define history
@gulfappdeveloper2849
@gulfappdeveloper2849 10 ай бұрын
ചരിത്രം പഠിച്ചാൽ അറിയാം ആരും ആരെക്കാളും വലിയവർ അല്ല ചെറിയവരും അല്ല.
@SanuSanu-c2j
@SanuSanu-c2j 10 ай бұрын
Westerns gulf mekhalayil crude oil kandu pidichilayirunnenkil arabikallude kaaryam katta poka. kundanmar ottakathinte paalum ,karakkayum vitu jeevikkunnavar mathram aayi pokum😂
@___poker__face___180
@___poker__face___180 10 ай бұрын
നമ്മൾ ഇന്ത്യൻസ് ബുദ്ധിമാന്മാർ അല്ല ==വേറെ oru fact == നമ്മൾ indiansinu workers mentality anu കൂടുതൽ കാണപ്പെടുന്നത് കാരണം നമ്മൾക്ക് കൊറേ അറിവുകൾ ആദ്യം തന്നെ ഉണ്ടായിരുന്നു surrvivr ചെയ്യാൻ അറിയാമായിരുന്നു അതുകൊണ്ട് പണി എടുക്കുക യായിരുന്നു അധികവും അതുകൊണ്ട് തന്നെ hard work mentality anu കൂടുതൽ അതുകൊണ്ടുതന്നെ bhudhi adhikam onum ഉപയോഗിച്ചിട്ടില്ല 😢 namalude പൂർവികർ. Athukondanu iq testil india average aayi മാറിയത് engilum namal parayum indiansinu valiya bhudhi anenu 😢
@SanuSanu-c2j
@SanuSanu-c2j 10 ай бұрын
@@___poker__face___180 indians nala budhi ullavar thanneyanu potta sudappi athil ninte vargam ulpedunnila ennu mathram . lokhathe pala kandupiduthangallum athum arhunika science undavunnathinu munpe ...zero kandupidichath bharathathil aanu,number system etc enniyal theerathathrem undu.. ninne polulla sudappikkundaya thandhayilathavanmar kallam pracharippichal athu sathyam aakan pokunnila. chandranil vare india irangi appoya .. eda dash mowne ninte matha rajyangal 57 ennam undalo avarude okke pathakayil chandrane vachathu kondu avar budhiyullavanmar aavila. athingineya bhoomi parannathanu ennu parayunnathanalo ningallude daivam. indiakar pottanmar aanole.. chila mathakarude kadannu kayatam ,mughallanmarude kadaannu kayatam,european marude kadannukayatam,congress bharanam ithokke aanu rajyathe muradippichath
@SanuSanu-c2j
@SanuSanu-c2j 10 ай бұрын
@@___poker__face___180 bharatiyar endhokke kandu pidichennu nee aadhyam nokki vaada sudappi. google search cheythal kittum. Copy adichundakkiya matham anuyayikal avarude nilavaram kaanikkunnu.pacha kallam paranju vidunnu
@Mavelithamppuran
@Mavelithamppuran 9 ай бұрын
അപ്പോൾ കൃഷ്ണനും, ശിവനും ഒക്കെ ഏത് വിഭാഗത്തിൽ വരും? ഇവർ ഒക്കെ ഏത് കാലഘട്ടത്തിൽ ആരുന്നു ജീവിച്ചിരുന്നത്?
@sudhacpsudha
@sudhacpsudha 9 ай бұрын
വളരെ നന്ദി സർ ബാലരമ അമർചിത്ര കഥയിലെ കഥാപാത്രങ്ങൾ ഉണ്ടായിരുന്നു എന്ന് പറയുന്ന വിഡ്ഢികളോട് അങ്ങയുടെ വീഡിയോ കാണാൻ പറയും ഒരായിരം അഭിനന്ദനങ്ങൾ... 👍🏼🙏🏼🌹
@Uthiriyamary-s5q
@Uthiriyamary-s5q 10 ай бұрын
ഒരമ്മ പെറ്റ മക്കൾ എങ്ങനെ പല വർഗങ്ങളും മതങ്ങളും ജാതികളും ഉപജാതികളുമായി മാറി എന്നതുകൂടി വരും എപ്പിസോഡുകളിൽ കൂടി അറിയാൻ താൽപര്യമുണ്ട്.❤
@srinath3387
@srinath3387 9 ай бұрын
Allallo..aftica yil ulla manushyar homosapien aayi thudarukayum.. avide ninnum yathra cheytha homosapiens pinneedu Neanderthal manushyar aayi inachernnuvennum parayumbol thanne oru new mix undayi kazhinju..
@aneeshsomakumar4113
@aneeshsomakumar4113 9 ай бұрын
But start onnalle...alle
@octamagus1095
@octamagus1095 9 ай бұрын
Raajakkanmaar sambannar onnich bharikkaan eluppathin vendi mathanghal srishtichu.. divide and conquer...new way of slavery is thus formed
@octamagus1095
@octamagus1095 9 ай бұрын
​@@aneeshsomakumar4113no 😅
@rajannaduvilveettil9854
@rajannaduvilveettil9854 9 ай бұрын
എല്ലാം മതോം ജാതി തട്ടിപ്
@teamskochi1643
@teamskochi1643 9 ай бұрын
മതം എന്ന വിഡ്ഢിത്തം ഉണ്ടായിട് എത്ര വർഷമായി എന്നൊരു എപ്പിസോഡ് ചെയ്യുമോ പ്ലീസ് 👍
@Strideedge34
@Strideedge34 9 ай бұрын
😄😄😄fact
@Mavelithamppuran
@Mavelithamppuran 9 ай бұрын
സൂര്യൻ, മലകൾ,മരങ്ങൾ, മൃഗങ്ങൾ, മനുഷ്യർ.. ഇവയൊക്കെ ഓരോ ജനസമൂഹത്തിന് ദൈവങ്ങൾ ആരുന്നു.
@thiraa5055
@thiraa5055 9 ай бұрын
Adiyodadi podiyarikanji avum pine
@blvckluv3877
@blvckluv3877 9 ай бұрын
മതം ഉണ്ടാക്കിയ ആൾ ആണ് ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാൻ 😂
@sathyantk8996
@sathyantk8996 8 ай бұрын
​@@blvckluv3877'ഒരാൾ ഒണ്ടാക്കി എന്ന താങ്കളുടെ ഇടുങ്ങിയ മനസ്സാണ് ആപ്രേരണ
@vaisakhanpa426
@vaisakhanpa426 9 ай бұрын
പറയാൻ വാക്കുകളില്ല your great 🙏🏽
@VARKEYKp-o5h
@VARKEYKp-o5h 8 ай бұрын
വളരെ നല്ല വീഡിയോ ആയിരുന്നു വളരെ ചുരുക്കിയാണ് യഥാർത്ഥ ചരിത്രം അവതരിപ്പിച്ചു തീർത്തത് ഞാന് മനുഷ്യനെയും ഭൂമിയുടെയും യഥാർത്ഥ ചരിത്രം ഇനിയും ഇതുപോലെയുള്ള നല്ല അറിവുള്ള വീഡിയോകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@adityakrishna7493
@adityakrishna7493 10 ай бұрын
Great sir big fan of your works ❤💫
@BrightExplainer
@BrightExplainer 10 ай бұрын
Thank you so much 😀
@yousefahmadalsaadi5592
@yousefahmadalsaadi5592 10 ай бұрын
അന്ന് മനുഷ്യർക്ക് ഇടയിൽ മതവും ജാതിയും ഒന്നൂം ഇല്ലായിരുന്നൂവല്ലൊ. അവർക്ക് ഭക്ഷണം മതിആയിരുന്നൂ പക്ഷേ ഇന്ന് എന്താ ഇങ്ങനെ?
@Somu-ev3wy
@Somu-ev3wy 10 ай бұрын
സെമെസ്റ്റിക് മതങ്ങളുടെ ഉത്ഭവത്തോടെ ലോകത്തെ സമാധാനം പോയി
@johnyv.k3746
@johnyv.k3746 10 ай бұрын
​@@Somu-ev3wyപിന്നേ മഹാഭാരത യുദ്ധത്തിൽ ഒരു ഭാഗത്ത് യഹൂദൻമാരായിരുന്നല്ലോ. 😅 അതുപോലെ ദേവാസുര യുദ്ധത്തിലും.😅
@vishnuprasad3103
@vishnuprasad3103 10 ай бұрын
Athu ninta madathinodu chaodhikkada sudu
@vishnuprasad3103
@vishnuprasad3103 10 ай бұрын
Oru madahavum illathe jeevichirunna india ill arabiyan cult madhangal vannu india yum indian janathayum vikadichu ... ithannu karanam
@KenzaSpecialityDentalClinic
@KenzaSpecialityDentalClinic 10 ай бұрын
​@@vishnuprasad3103Westerners were divided our people not Arabs Sanghee goon spotted
@tharabai4435
@tharabai4435 7 ай бұрын
എല്ലാ മനുഷ്യരും ഒരമ്മയുടെ മക്കളാണെഅ പറഞ്ഞു കേട്ടപ്പോൾ തല മരവിച്ച പോലെ തോന്നി അറിവുകൾ ........ സത്യങ്ങൾ.....
@praseedaprasad6322
@praseedaprasad6322 Ай бұрын
Valare nanni sir, ariyilatha orupad karyngal mansilayi..santhosham. Keep going ...
@moideenkmajeed4560
@moideenkmajeed4560 9 ай бұрын
👍🏼അറിവിന്‌ നന്ദി ❤️
@KanakammaSivadas-p1t
@KanakammaSivadas-p1t 8 ай бұрын
മതം പറയന്നവർ മ നുഷ്യൻ എങ്ങനെ ഉണ്ടായി എന്നു ചിന്തിച്ചാൽ ഒരു കലഹവും ഈ ഭൂമിയിൽ ഉണ്ടാവു കയില്ല
@krishnendhukrishnendhu9600
@krishnendhukrishnendhu9600 6 ай бұрын
Correct
@sirajsaaj4696
@sirajsaaj4696 4 ай бұрын
😂😂😂 think your brain
@hemavishwanathan9029
@hemavishwanathan9029 3 ай бұрын
വളരെ ശരിയാണ് ! ഞാനൂം ഇങ്ങനെ ചിന്തിക്കാറുണ്ട്
@FaizyFaizy-m4o
@FaizyFaizy-m4o 2 ай бұрын
എന്നിട്ട് ഇപ്പൊൾ എന്തുകൊണ്ട് പരിണാമം സംഭവിക്കുന്നില്ല😂😂
@KL-AASLNN
@KL-AASLNN Ай бұрын
​@@FaizyFaizy-m4oമണ്ണ് കുഴക്കാൻ കളി മണ്ണ് കിട്ടുന്നില്ല 😁അതോണ്ട് 👍 കിട്ടിയാൽ നിനക്ക് രണ്ട് കൊമ്പ് വെച്ച് തരാമായിരുന്നു 😂
@a.kstudio1949
@a.kstudio1949 9 ай бұрын
After a day's exhausted work and while sleeping putting earphones and listening to Bright Keralite or Bright explainer. Its pure sleeping pill I can say😊
@mathewsonia7555
@mathewsonia7555 10 ай бұрын
എല്ലാ യാത്രകളും വിശപ്പിന്റെ കാഠിന്യം കുറയ്ക്കാൻ ആയിരുന്നു.
@Inzayn_cuts
@Inzayn_cuts 9 ай бұрын
ഉവ്വോ
@TheOrigins369
@TheOrigins369 23 күн бұрын
Good one, Dravidian languages and indo Aryan languages such as Sanskrit are completely different. When you look at the root words Sanskrit ( Vedic Sanskrit), is more similar to Latin and other European languages like even the English. Dravidian languages like Tamil, malayalam etc.
@Frank_Castle_Nair
@Frank_Castle_Nair 9 ай бұрын
Why didn't I discover this gem of a channel earlier ❤
@PraveenKumar-fy9gt
@PraveenKumar-fy9gt 20 күн бұрын
Supper സർ മനസിലാകുന്ന രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി 🙏👍
@sarathchandrank.c7409
@sarathchandrank.c7409 10 ай бұрын
South Indian Dynasty like chera ,chola,pandya,pallava kings ,and nature explain cheyyunna videos create cheyyan nokkane.. Mikka Indian history booksilum South Indiak pariganana kuravanu...alle
@gouthamkrishnan6718
@gouthamkrishnan6718 10 ай бұрын
Ellam delhi centric history ann
@akbarali-wk3lv
@akbarali-wk3lv 10 ай бұрын
Offcource
@balu8764
@balu8764 10 ай бұрын
💯
@rajeevanch6629
@rajeevanch6629 9 ай бұрын
The offsprings of original homosapiens mixed with other homogroups might have produced a more intelligent group
@justineka7527
@justineka7527 8 ай бұрын
Very fine presentation.Thanks.❤
@BrightExplainer
@BrightExplainer 8 ай бұрын
You are welcome!
@ratheesh615
@ratheesh615 9 ай бұрын
Great sir big fan of your works
@shamlasiyad9544
@shamlasiyad9544 17 күн бұрын
അഭിനന്ദനങ്ങൾ
@diyarajeev-vi3xq
@diyarajeev-vi3xq 9 ай бұрын
Next video waiting❤️🎻👌
@rajeshnair7772
@rajeshnair7772 4 ай бұрын
Beautiful narration, easily understandable.
@vs.rajeev
@vs.rajeev 10 ай бұрын
വളരെ നന്നായി അവതരിപ്പിച്ചു. ടോണി ജോസഫിൻ്റെ Early Indians ഗ്രന്ഥമാണ് ആധാരം എന്ന് വിചാരിക്കുന്നു. ഡേവിഡ് രെയ്ഖ് ൻ്റ who we are and how we got here എന്ന പഠനത്തെ അടിസ്ഥാനമാക്കി ഒരു വീഡിയോ ചെയ്യുമോ?
@braj_C
@braj_C 9 ай бұрын
Adipoli bro. Make more vdos❤
@sajid7220
@sajid7220 10 ай бұрын
Great content sir❤
@harag8925
@harag8925 10 ай бұрын
വളരെ കൃത്യതയോടെ വ്യക്തമാക്കി❤
@hemalathaC-x5n
@hemalathaC-x5n 25 күн бұрын
Nala oru information aayirunnu 😊
@sandy_the5552
@sandy_the5552 10 ай бұрын
Sir series kananulla waiting aanu❤
@shyam4anu
@shyam4anu Ай бұрын
Very nice video… and also please try to make a video about the history of Dravidian culture and languages 🙏🏻
@prakasanpraku5985
@prakasanpraku5985 9 ай бұрын
നല്ല അറിവ് തന്നതിന്.. വളരെ നന്ദി sir
@AthiraUshaAadhi-cf5dm
@AthiraUshaAadhi-cf5dm 5 ай бұрын
Enik ishtta petta topic ahn history... History ishtta pettu humaritcs eduthu padichath ahn njn ❤
@sunilbabu5828
@sunilbabu5828 9 ай бұрын
മതങ്ങളുടെ ഉത്ഭവവും ആരാധനയങ്ങളും ഉൾപ്പെടുത്തണം
@sr.philominaparappuran8260
@sr.philominaparappuran8260 9 ай бұрын
Good explanations.please continue.
@bin_laden4160
@bin_laden4160 9 ай бұрын
Great video sir ❤
@sindhuramdileep3335
@sindhuramdileep3335 2 ай бұрын
നല്ല വിവരണം. ഇനിയും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.
@masoodvp609
@masoodvp609 9 ай бұрын
സ്കൂൾ ക്ലാസ്സ്‌ മുറിയിൽ ഇരിക്കുന്ന ഒരു ഫീൽ 🥰
@abdulaseesfortkochi9863
@abdulaseesfortkochi9863 9 ай бұрын
പഠിപ്പിൽ മിടുക്കാനാണല്ലേ
@Doornum42
@Doornum42 8 ай бұрын
Buddy, intro yil peru paranju start cheythal nice aayirikkum.
@unnikrishnanmenon4178
@unnikrishnanmenon4178 10 ай бұрын
Years back somewhere in 2004 /2005 i was lucky to meet one Doctor who was doing vry extensive reserch on human species. She said the most complegating DNA is of keralites.mixed with many species. But this is of 1000 pr 2000 years back scene...
@Zeke-99
@Zeke-99 10 ай бұрын
Species means other homonid
@AshleyThomas144
@AshleyThomas144 9 ай бұрын
I think you are wrong. That doctor might have meant other homo sapiens, not other species, which is true. We Keralites have mixed with Jews, Arabs, Romans, Poruguese, British, Dutch, Persians and what not
@jaimonsunny5313
@jaimonsunny5313 8 ай бұрын
​@@AshleyThomas144those from other parts of india also.
@richardsvarghese7157
@richardsvarghese7157 8 ай бұрын
Do u have any proof??​@@AshleyThomas144
@roythomas2226
@roythomas2226 Ай бұрын
കുറച്ച് തെറ്റിദാരണകൾ മാറിക്കിട്ടി👍♥️
@roythomas2226
@roythomas2226 Ай бұрын
നവംബർ ഒന്ന് കേരള പിറവി 2024 ൽ ഈ വീഡിയോ കാണ്ടുന്നവർ അരേലുമുണ്ടോ ??.
@sparkcrystalways
@sparkcrystalways 10 ай бұрын
യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് വന്നവരെ പറ്റി വിശദമായ വീഡിയോ വേണം. Please reply
@bisildas2919
@bisildas2919 9 ай бұрын
no
@kishorek2272
@kishorek2272 10 ай бұрын
കൂടാതെ,പ്ലാസ്റ്റിക് സർജറി, ദന്തചികിത്സ,ഗൈനക്കോളജി, പ്രസവചികിത്സ,ആയുർവേദം തുടങ്ങിയവയെ കുറിച്ചുള്ള ആശയങ്ങൾ ലോകത്തിൽ ആദ്യമായി നൽകിയ രാജ്യവും പുരാതന ഇന്ത്യയാണ്;Proud to be an Indian;जय हिन्द🇮🇳🫡!
@FourFactHub
@FourFactHub 10 ай бұрын
Plastic surgery o Ente ponnu potta ni Sushrutante plastic surgery kathayum vishvasichond irunno
@josephgeorge2181
@josephgeorge2181 10 ай бұрын
ഇത്രയും കാര്യങ്ങൾ കേട്ട ശേഷവും ഇന്ത്യ എന്ന സങ്കുചിത ആശയത്തിനു പുറത്തു കടക്കാൻ സാധിക്കാത്തത് കഷ്ടം തന്നെ . ഇന്നു നമ്മൾ അനുഭവിക്കുന്ന സൗഭാഗ്യങ്ങളും ശാസ്ത്രീയ നേട്ടങ്ങളും. ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളും വ്യത്യസ്ത ഭൗതീക ' സാംസ്കാരീക. സാഹചര്യങ്ങളിൽ കൂടി ' കടന്നുപോയ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ആയിരക്കണക്കിനു വർഷങ്ങൾ നീണ്ടു നിന്ന കൊട്ടക്കൽ വിങ്ങൽ പ്രക്രിയയിലൂടെ ഉരിത്തിരിഞ്ഞതാണ്.' എന്നു തിരിച്ചറിയുന്നിടത്താണ് മാനവീകത 'ജനിക്കുന്നതും ചരിത്ര പഠനം അർത്ഥവത്താകുന്നതും
@unnikrishnanmenon4178
@unnikrishnanmenon4178 10 ай бұрын
Darwin's theory of evolution is not agreed by many historians a very good %......I happened to meet a Russian Hindi scholer.wholaughed and said D TE n is a lie..... The Hindu concept of 10 incarnation of Entity MAHAVISHNU.ismore truth he said
@Samyakindialife
@Samyakindialife 10 ай бұрын
ആ ഇന്ത്യയുടെ സംസ്കാരം ഉണ്ടാക്കിയത് ആദിവാസി, ദളിത് സമുദായത്തിൽ ഉള്ളവരാണ്.
@mubraztir7805
@mubraztir7805 10 ай бұрын
🤣🤣🤣🤣
@madhukumark3570
@madhukumark3570 9 ай бұрын
നല്ല അറിവാണ് ഞങ്ങൾക്ക് തന്നത്
@nijingr7266
@nijingr7266 10 ай бұрын
Great valuable and Informative Content sir..I am a Great Fan of You..Keep Going Full Support sir👏👏👏💯💯👍👍👍...Waiting for another hidden facts about our history👍💯
@BrightExplainer
@BrightExplainer 10 ай бұрын
Thanks a ton
@ramkumarr5303
@ramkumarr5303 4 ай бұрын
​@@BrightExplainer sir പ്രപഞ്ചത്തിൽ നക്ഷത്രങ്ങൾ വളരുന്നത് പോലെ ഏതെങ്കിലും തരത്തിലുള്ള ഗ്രഹങ്ങൾ വളരുന്നുണ്ടോ
@ramkumarr5303
@ramkumarr5303 4 ай бұрын
​@@BrightExplainer സഹ പ്രപഞ്ചത്തിൽ നക്ഷത്രങ്ങൾ വളരുന്നത് പോലെ ഏതെങ്കിലും തരത്തിലുള്ള ഗ്രഹങ്ങൾ വളരുന്നുണ്ടോ
@pradeepbabu2327
@pradeepbabu2327 9 ай бұрын
👌👌👌സൂപ്പർ 🙏🙏🙏🙏
@Lord60000
@Lord60000 10 ай бұрын
പരിണാമം ശാസ്ത്രീയമായി തെളിയിക്കപെട്ടു കഴിഞ്ഞു ഈ കഥ വിശ്വസിക്കാം
@vaisakhsadanandan4610
@vaisakhsadanandan4610 9 ай бұрын
ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട് സുഹൃത്തേ
@girija.mn.kottayam8588
@girija.mn.kottayam8588 9 ай бұрын
മുഴുവൻ കള്ളമാണ് ഇയാൾ പറയുന്നത്
@zamilzayn1997
@zamilzayn1997 9 ай бұрын
​@@girija.mn.kottayam8588 deibathe kandittundo sechi😂
@girija.mn.kottayam8588
@girija.mn.kottayam8588 9 ай бұрын
What's the context brother?​@@zamilzayn1997
@Iamanandhu360
@Iamanandhu360 8 ай бұрын
​@@girija.mn.kottayam8588vayasavark Satyam angikarikkan kurach padu ayirikkum...
@razzaqrazza5299
@razzaqrazza5299 9 ай бұрын
ingane paranhadil thanks. nalla avatharanam
@mohamedameen2265
@mohamedameen2265 9 ай бұрын
പശുക്കളുടെ ഉദ്ഭവവും പരിണാമവും, ലോകത്തിൻ്റെ പല ഭാഗത്തേക്കും ഇന്ത്യയിലേക്കുമുള്ള വരവും എല്ലാം കൂടി ഒരു വീഡിയോ ചെയ്യാമോ?
@Binoyxxx9
@Binoyxxx9 9 ай бұрын
കലികാലം..മകൻ്റെ ഭാര്യയെ കെട്ടിയ മഹാ വാണം ഇന്ത്യയിൽ വന്നു
@AkshayKr-qi7ec
@AkshayKr-qi7ec Ай бұрын
Vijayakumar kolathur nte videos kaanu
@mohamedameen2265
@mohamedameen2265 Ай бұрын
@AkshayKr-qi7ec link undo
@jamesalby1226
@jamesalby1226 9 ай бұрын
Very good explanation. Thank you
@BrightExplainer
@BrightExplainer 9 ай бұрын
You are welcome!
@ramkumarr5303
@ramkumarr5303 4 ай бұрын
​@@BrightExplainer സർ പ്രപഞ്ചത്തിൽ നക്ഷത്രങ്ങൾ വളരുന്ന ഉള്ളതുപോലെ ഏതെങ്കിലും തരത്തിലുള്ള ഗ്രഹങ്ങൾ വളരുന്നുണ്ടോ
@5minlifehack708
@5minlifehack708 10 ай бұрын
നമ്മുടെ ഭാരതം 🇮🇳🇮🇳💪💪💪
@14hoursago
@14hoursago 4 ай бұрын
കിടിലൻ 😮😮 ഒരു രക്ഷേം ഇല്ല 😊😮😊
@narayanannair8981
@narayanannair8981 8 ай бұрын
വിജ്ഞാനപ്രദം നല്ല വിവരണം കൂടുതൽ പ്രതീക്ഷിക്കുന്നു🎉🎉🎉
@തങ്കൻചേട്ടൻ-ണ8ണ
@തങ്കൻചേട്ടൻ-ണ8ണ 9 ай бұрын
Sir, Aaron's നെ പറ്റി detailed ആയിട്ടൊള്ള video വേണം 😌😌
@ekmohanankalluvayal2474
@ekmohanankalluvayal2474 5 ай бұрын
ഇത് ! ചൈറ്റകളായ 1 മനുഷ്യ നിർമ്മിത മതവും, കൂടെ ദൈവങ്ങളെയും സൃഷ്ടിച്ച ഇന്നും അതിൻ്റെ തണളിൽ ജീവിക്കുന്നവർ ഓർത്താൽ! എത്ര മനോഹരം എൻ്റെ ഭൂമി'
@vijayakumaranadiyil6299
@vijayakumaranadiyil6299 8 ай бұрын
How do you explain ﹰDeva and ﹰAsura?. Who lived in south India at the time when IndoEuropeans arrived in north west India?
@digitalsage5636
@digitalsage5636 10 ай бұрын
കിടിലം channel. ഇവിടെ എല്ലാർക്കും unboxing dude um ഒക്കെ മതി. ഇത്തരം ചാനലുകൾക് സപ്പോർട്ട് ഇല്ല
@rahuldasp236
@rahuldasp236 9 ай бұрын
Bro, I have a question here. How the people's in isolated North sentinel island came there.? Can you do a video for this.?
@jelusworld1225
@jelusworld1225 6 ай бұрын
ചരിത്രം പറയുമ്പോൾ തെളിവ് വേണ്ടേ? 25 ലക്ഷം വർഷം മുൻപത്തെ കാര്യം അനുമാനം മാത്രമല്ലേ?
@BrightExplainer
@BrightExplainer 6 ай бұрын
Fossils , Carbon Dating.. ശാസ്ത്രീയ തെളിവുകൾ ഉണ്ട്
@bijurahana2616
@bijurahana2616 9 ай бұрын
കാത്തിരിക്കുന്നു 🔥🔥🔥🔥🔥
@vava10-zs2nm
@vava10-zs2nm 9 ай бұрын
എത്ര ബുദ്ധി ജീവികൾ ഉണ്ട് യാലും ഒരു മനുഷ്യൻ ചരിത്രം രണ്ടായി തിരിച്ചു
@Sinayasanjana
@Sinayasanjana 9 ай бұрын
Yes
@asokkumarmanikkoth5422
@asokkumarmanikkoth5422 9 ай бұрын
അതാരാ?
@yesteryears336
@yesteryears336 8 ай бұрын
Christ ... BC & AD
@asokkumarmanikkoth5422
@asokkumarmanikkoth5422 8 ай бұрын
എത്ര ബുദ്ധി ജീവികൾ ഉണ്ടായിട്ടെന്തു കാര്യം ഇതുപോലുള്ള കുറേ മണ്ടന്മാരുണ്ടെങ്കിൽ ഈ ലോകം 21ാ൦ നൂറ്റാണ്ടിലും പ്രാകൃത൦ തന്നെ. ചരിത്രം രണ്ടായി തിരിച്ചത് യേശു എന്ന കഥാപാത്രം അല്ല, പോപ് ഗ്രിഗറിയാണ്, അതു൦ 16ാ൦ നൂറ്റാണ്ടിന്റെ അവസാനം. യേശുവിന്റെ കഥ ഉണ്ടാകുന്നതിന് എത്രയോ ആയിരം വർഷങ്ങൾക്കു മുമ്പ് തന്നെചരിത്രത്തെ നാല് യുഗങ്ങളായി തിരിച്ചുള്ള കാല ഗണന ഇവിടെ നിലവിലുണ്ടായിരുന്നു
@vava10-zs2nm
@vava10-zs2nm 8 ай бұрын
@@asokkumarmanikkoth5422 തന്റെ കൈയിൽ എന്താ രേഖ കൾ
@rameshravi6943
@rameshravi6943 5 ай бұрын
Thanks for the information
@BrightExplainer
@BrightExplainer 5 ай бұрын
My pleasure
@nitin005-s3f
@nitin005-s3f 10 ай бұрын
ഹോമോ niyanrthal , ഹോമോ irectus ഇവർ ഹോമോ sapiensil മിക്സ് അയപ്പോ നല്ല ബ്രീടുകൾ ഉണ്ടായി (ആരോഗ്യവും ബുദ്ധിയും കുടി) ചൈനീസ് ഭാഗത്ത് കൃത്യമായി ഗവേഷണം പരിശോധന നടത്തിയാൽ മറ്റൊരു മനുഷ്യ പുർവികനെ കണ്ടെത്താം രോമവളർച്ച കുറഞ്ഞ ഒരു spiciesine
@wellnesschannel333
@wellnesschannel333 9 ай бұрын
ഹോമോ സാപ്പിയൻസ് ഒരു ലക്ഷം വർഷം ആയി ഇവിടെ വന്നിട്ട് പക്ഷെ, അതിനും മുന്നേ പത്തു ലക്ഷം വർഷം മുന്നേ ഹോമോ ഇറക്റ്റസ് ഉണ്ടായിരുന്നു 👍
@Imdeeparajan
@Imdeeparajan 6 ай бұрын
So wonderful 💖 to hear thiis information
@BrightExplainer
@BrightExplainer 6 ай бұрын
Glad you think so!
@sebastianabraham3573
@sebastianabraham3573 10 ай бұрын
@gunsandlotus
@gunsandlotus Ай бұрын
Very good video ❤
@harman4444
@harman4444 10 ай бұрын
ഹോമോ ഇറക്ട്‌സ് നെ ഇപ്പോഴും നോർത്ത് ഇന്ത്യയിൽ ഒക്കെ ഒരുപാട് കാണാം😅
@bhaanuandme4859
@bhaanuandme4859 10 ай бұрын
Ninte veetukare avide ano ethra urapiche parayan😂
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 10 ай бұрын
അവനൊന്നും ഇറക്ടസും അല്ല രാമാ പിതിക്കസോ മറ്റോ ആകും😂😂😂
@mithun.k.kvishnu6184
@mithun.k.kvishnu6184 10 ай бұрын
​@@Sahelanthropus_tchadensis_എന്ന് അറബി കല്യാണത്തിൽ ഉണ്ടായ കോയ
@5minlifehack708
@5minlifehack708 10 ай бұрын
ദൈവം ആദവും, അവയും ആണെന്ന് വിശ്വസിക്കുന്ന മണ്ടന്മാർ 😡😡😡
@anudevsreepadmam2298
@anudevsreepadmam2298 9 ай бұрын
അതിനേക്കാൾ വലിയ ഒന്ന് ഉണ്ട് ക്ലിഫ് ഹൗസിൽ😂
@rosepraveen6676
@rosepraveen6676 2 ай бұрын
Very interesting brother 👌
@chank1789
@chank1789 10 ай бұрын
ചില മനുഷ്യരുടെ മൂക്കുകൾ പറയുന്നത് മനുഷ്യൻ്റെ പൂർവ്വികർ ഒരു ജാതി പക്ഷിരൂപികളായിരുന്നു എന്നാണ്.😂 ആദം ഹവ്വ കഥയിൽ സത്യമുണ്ടെന്ന് സ്ഥാപിക്കാനായിരിക്കണം നമ്മുടെ ഗവേഷകർ എല്ലാ മനുഷ്യരുടേയും പൂർവ്വികർ ഒരൊറ്റ അമ്മയുടെ സന്തതി പരമ്പരകളാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. കൂടുതൽ പഴക്കമുള്ള ഫോസിലുകൾ ഹിമാലയത്തിൽനിന്നോ ചൈനയിൽനിന്നോ മറ്റോ കണ്ടെടുക്കുന്നതോടെ അവരുടെ വാദവും പൊളിയും. 5000വർഷം മുൻപ് ഹാരപ്പൻകാർക്ക് ബോട്ടുകളുണ്ടാക്കി കടലിലൂടേയും നദികളിലൂടേയും സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു.. എന്നാൽ മൂവായിരം വർഷങ്ങൾ മുൻപോ അതിനുശേഷമോ വന്ന, സാക്ഷാൽ മഹാവിഷ്ണുവിൻ്റെ അവതാരമായ ശ്രീരാമന് ചെറിയൊരു കടലിടുക്ക് കടക്കാൻ മണ്ണിട്ടു നികത്തേണ്ടി വന്നു. അതായത് ശാസ്ത്രരംഗത്ത് നമ്മൾ പണ്ടേതന്നെ പിന്നാക്കമായിരുന്നു എന്നായിരിക്കുമോ? അതോ രാമായണത്തിൻ്റെ മൂലകഥ വന്നത് അയ്യായിരത്തിലേറെ വർഷങ്ങൾക്കു മുൻപായിരിക്കുമോ? എന്തായാലും, ഗവേഷകർ എന്തുതന്നെ ഊഹിച്ചു പറഞ്ഞാലും, മനുഷ്യവംശം ഭൂമിയുടെ പല ഭാഗങ്ങളിൽ ഏതാണ്ട് അടുത്തടുത്ത കാലത്ത് തന്നെയായിരിക്കാം ഉണ്ടായത് എന്നാണ് എനിക്കിപ്പോഴും തോന്നുന്നത്. പരിണാമമായാലും കോവിഡ്പോലെ ഒരേ കാലത്തായിരിക്കാം ലോകത്തെല്ലാവിടേയും സംഭവിച്ചിരിക്കുക. ഇന്ത്യയിൽ കേരളത്തിലടക്കം പല സ്ഥലത്തും ആഫ്രിക്കൻമുഖവും നിറവുമുള്ള മനുഷ്യരെ കണ്ടിട്ടുണ്ട്. അതുപോലെ മംഗോൾ വംശജക്കാരുടെ മുഖമുള്ളവരേയും കണ്ടിട്ടുണ്ട്. . എന്നാൽ മംഗോൾ വംശജർക്കിടയിൽ 'ആഫ്രിക്കൻസി'നെ കാണാറില്ല.
@KenzaSpecialityDentalClinic
@KenzaSpecialityDentalClinic 10 ай бұрын
Rama Lived In Thretha Yuga according to the scriptures which means he lived approximately 3500000 Years Ago You Can Cross Check This With The Scriptures
@Andromeda_Bubble
@Andromeda_Bubble 9 ай бұрын
​@@KenzaSpecialityDentalClinic🫠🫠🫠🥲🥲🥲🤌🏻🤌🏻🤌🏻
@vinod4833
@vinod4833 9 ай бұрын
കേരളത്തിൽ ആഫ്രിക്കൻ മുഖവും നിറവും ഉള്ളവർ ഉണ്ടാകാൻ കാരണമെന്തായിരിക്കും???
@issackutty5230
@issackutty5230 8 ай бұрын
അന്തവിശ്വാസങ്ങളിൽനിന്നും മാറി ചിന്തിക്കാൻ പലർക്കും സഹായകരമാകട്ടെ!
@kishore.__pk7112
@kishore.__pk7112 Ай бұрын
Great 🔥❤
@mohamedameen2265
@mohamedameen2265 9 ай бұрын
വേദിക് സംസ്കൃതം ഇന്ത്യക്ക് പുറത്ത് രൂപം കൊണ്ടതാണ്. ക്ലാസിക്കൽ സംസ്കൃതമാണ് ഇന്ത്യയിൽ രൂപം കൊണ്ടത്. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കൂടാതെ ഇന്ത്യയിൽ സംസ്കൃതം സംസാരഭാഷയായി ചില ഗോത്രജനതയുടെ ഉള്ളിലല്ലാതെ നിലനിന്നിട്ടില്ല.എന്തിന് ആയിരം വർഷത്തിനപ്പുറം പഴക്കമുള്ള ഒരു സംസ്കൃത രേഖപോലും ഇന്ത്യയിൽ നിന്ന് കണ്ടെത്തിയിട്ടില്ല.
@raveendranpk8658
@raveendranpk8658 9 ай бұрын
വേദങ്ങൾ ഉണ്ടായത് ഏത് രാജ്യത്താണ് - ?
@raveendranpk8658
@raveendranpk8658 9 ай бұрын
ശ്രീശങ്കരൻ ഉണ്ടായത് 1000 വർഷങ്ങൾക്കുള്ളിലാണോ?
@mohamedameen2265
@mohamedameen2265 9 ай бұрын
@@raveendranpk8658 ശ്രീ ശങ്കരാചാര്യരുടെ ആയിരത്തിലധികം വർഷം പഴക്കമുള്ള ഒരു കൃതിയും ഇന്ന് സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നർത്ഥം. അതായത് സംസ്കൃതത്തിലെ ഏറ്റവും പഴക്കമുള്ള സംരക്ഷിക്കപ്പെട്ട കണ്ടെത്തിയിട്ടുള്ള ഇന്ത്യക്കുള്ളിലെ രേഖക്ക് ആയിരം വർഷം മാത്രമേ പഴക്കമുള്ളൂ. അത് ഋഗ്വേദത്തിൻ്റെ ചില ഭാഗങ്ങളാണ്. പൂനെയിലെ മ്യൂസിയത്തിലാണ് അവ സൂക്ഷിച്ചിട്ടുള്ളത്.
@mohamedameen2265
@mohamedameen2265 9 ай бұрын
@@raveendranpk8658 യൂറേഷ്യൻ രാജ്യങ്ങൾ. സിറിയയിലെ മിട്ടാനിയിലാണ് സംസ്കൃതവുമായി ബന്ധപ്പെട്ട ഏറ്റവും പഴക്കമുള്ള രേഖകൾ കണ്ടെത്തിയിട്ടുള്ളത്. മിട്ടാനി ഡോക്യുമെന്റ്സ് എന്ന് അവ അറിയപ്പെടുന്നു
@VINODKUMARGANDHARWA
@VINODKUMARGANDHARWA 9 ай бұрын
ഭാരതത്തിൽ രൂപം കൊണ്ട സംസ്‌കാരമാണ് സനാതന ധർമ്മത്തിന്റെ ഭാഗമായ വേദങ്ങളും , പുരാണങ്ങളും , ധർമ്മസംസ്കൃതികളും . സെമിടിക് മതമായ ജൂദായിസത്തിൽ നിന്ന് ക്രൈസ്തവ / ഇസ്ലാമിക് ചിന്താധാരകൾ ഉരുത്തിരിഞ്ഞു . ജൂദന്മാരുടെ ആചാരങ്ങൾ ക്രിസ്ത്യാനികളെക്കാൾ കൂടുതൽ പിന്തുടരുന്നത് ഇസ്‌ലാം . ഉദാഹരണം സുന്നത്തു , പ്രാർത്ഥനക്കുള്ള ഉദ്‌ബോധനം (സല), ജൂതതൊപ്പി, അങ്കി, ഒരേ ദൈവസങ്കല്പം
@sarathkc5101
@sarathkc5101 9 ай бұрын
Supper...
@BrightExplainer
@BrightExplainer 9 ай бұрын
Thank you
@rejeeshkumar6761
@rejeeshkumar6761 9 ай бұрын
മനുഷ്യരുടെആദ്യത്തെ അമ്മയെ കണ്ട് പേടിച്ചു പോയ ഞാൻ ....😁😁😁
@ananthakrishnankk7066
@ananthakrishnankk7066 9 ай бұрын
🤣🤣🤣🤣
@jomolbabu5997
@jomolbabu5997 9 ай бұрын
😂😂
@zamilzayn1997
@zamilzayn1997 9 ай бұрын
Ethiopiayilekk Vitto. Appo kaanam
@RaniPuthumana
@RaniPuthumana 7 ай бұрын
Where did you get this information? Please give references , otherwise it is hard to believe .
@BrightExplainer
@BrightExplainer 7 ай бұрын
Already provided the reference in the initial part of the video
@abdulsathar180
@abdulsathar180 7 ай бұрын
സഹോദരങ്ങൾ തമ്മിൽ ജാതി മതം പറഞ്ഞു പരസ്പരം കൊല്ലുന്നു ചാകുന്നു..കഷ്ട്ടം
@ajipsvl6742
@ajipsvl6742 3 ай бұрын
ഏറ്റവും കൂടുതൽ മതത്തിൻ്റെ പേരിൽ കൊല്ലുന്നത് താങ്കളുടെ ഇസ്‌ലാം മതം തന്നെ ആണ്.
@WorldOrder000
@WorldOrder000 Ай бұрын
വളരെ നല്ല അവതരണം
@aravindrnair1632
@aravindrnair1632 10 ай бұрын
ഹോമോ സാപ്പിയൻസ് ഇന്ത്യയിൽ വരുന്നതിനു മുന്നേ ഇവിടെ ഹോമോ ഇറക്ടസ് എന്നൊരു വിഭാഗം ഉണ്ടായിരുന്നു എന്ന് പറഞ്ഞില്ലേ ഹോമോ സാപ്പിയൻസ് വന്നതിനു ശേഷം അവർക്ക് എന്ത് സംഭവിച്ചു? ഇവര് തമ്മിൽ വർഗസംഗരണം നടന്നിട്ടുണ്ടോ..?
@aptkochi6204
@aptkochi6204 9 ай бұрын
നടന്നിട്ടുണ്ട്
@vishnukavitha4570
@vishnukavitha4570 9 ай бұрын
സാർ സൂപ്പാർ❤❤❤
@jishanair2067
@jishanair2067 9 ай бұрын
അപ്പോൾ ലക്ഷകണക്കിന് വർഷം മുമ്പ് ഇന്ത്യയിൽ ശ്രീരാമൻ ജീവിച്ചിരുന്നു എന്ന് പറയുന്നത് വെറുതെയാണ് അല്ലേ?
@kiranpali3352
@kiranpali3352 9 ай бұрын
എല്ലാം കഥകൾ മാത്രം
@vmk9299
@vmk9299 9 ай бұрын
ശ്രീരാമൻ മനുഷ്യ മസ്തിഷ്കത്തിൽ വിരിഞ്ഞ ഒരു കഥ മാത്രം. അല്ലെങ്കിൽ ആയിരക്കണക്കായ വ്യത്യസ്ത രാമായണങ്ങളെ നിങ്ങൾ എങ്ങനെ ന്യായീകരിക്കും? ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിന് അനുസരിച്ചു വ്യാഖ്യാനിക്കുന്നു. ദേവന്മാർ മനുഷ്യരെ പോലെ ആയിരിക്കുന്നതിന്റെ കാരണം അവർ മനുഷ്യ സൃഷ്ടി ആയതാണ്.
@vmk9299
@vmk9299 9 ай бұрын
ലക്ഷക്കണക്കിന് വര്ഷം മുൻപ് ത്രേതാ യുഗത്തിൽ ജീവിച്ചിരുന്ന ശ്രീരാമൻ ജനിച്ച വീടും മുറിയും വരെ സന്യാസിമാർ അയോധ്യയിൽ നിങ്ങള്ക്ക് കാണിച്ചു തരും. എന്തിനേറെ, രാമൻ സീതയെ കല്യാണം കഴിച്ചുകൊണ്ട് വന്നപ്പോൾ ദശരഥൻ സീതക്കു നൽകിയ കൊട്ടാരം, കൈകേയി സീതക്കു സമ്മാനിച്ച കനക മഹൽ, അക്ഷയ പത്രം പോലെ സീത എല്ലാവര്ക്കും ഊണ് വിളമ്പിയിരുന്ന 'സീത മയ്യാ കി രസോയി ' ഒക്കെ നിങ്ങള്ക്ക് ഇന്നത്തെ അയോധ്യയിൽ കാണാം ! നിങ്ങൾ അത് വിശ്വസിച്ചു തൊഴുതു തിരിച്ചു വരികയും ചെയ്യും. എന്തൊക്കെ തട്ടിപ്പാണ് !
@lightfingerdelhi
@lightfingerdelhi 9 ай бұрын
ശ്രീരാമൻ 5,000/- വർഷങ്ങൾ ക്കു മുൻപാണ് ജീവിച്ചിരുന്നത്, ലക്ഷക്കണക്കിന് മുൻപല്ല
@Santhoshs-tm4sm
@Santhoshs-tm4sm 9 ай бұрын
ഏത് ചരിത്രത്തിലാണ് ശ്രീരാമൻ ലക്ഷക്കണക്കിന് മുമ്പേ ജീവിച്ചിരുന്നു എന്ന് പറഞ്ഞത്.... ഹിന്ദുമതം ലക്ഷക്കണക്കിന് മുമ്പാണോ ഉണ്ടായത് 😂
@HarikrishnanKG-w7q
@HarikrishnanKG-w7q Ай бұрын
Wow😲😲😲🎉
@hamzaamp2862
@hamzaamp2862 10 ай бұрын
ഇന്ത്യയിൽ വെജിറ്ററിയൻ സംസ്കാരം എങ്ങനെ വന്നു എന്ന് വിശദീകരിക്കാമോ
@Loops___622
@Loops___622 10 ай бұрын
Sanatana dharmam വന്നതോടെ
@johnyv.k3746
@johnyv.k3746 10 ай бұрын
ബുദ്ധ, ജൈനമതങ്ങളുടെ ആശയങ്ങളിൾ കടം കൊണ്ടതാണ്. രാമലക്ഷ്മണൻമാരും സീതയും മാംസാഹാരം കഴിച്ചിരുന്നതായി രാമായണം പറയുന്നു.
@digitalsage5636
@digitalsage5636 10 ай бұрын
മണ്ടന്മാർ ആയത് കൊണ്ട്
@vmk9299
@vmk9299 9 ай бұрын
@@Loops___622 തെറ്റായ ധാരണയാണ്. ആളുകൾ വേട്ടയാടൽ നിർത്തി കൃഷി തുടങ്ങിയപ്പോൾ വലിയ അലച്ചിൽ ഇല്ലാതെ ഒരിടത്തു താമസിക്കാം എന്നായി. ജനപദങ്ങൾ ഉണ്ടായി. ഭക്ഷണം ഇഷ്ടം പോലെ ഉണ്ടാക്കാനുള്ള വിദ്യ ഉള്ളപ്പോൾ വേട്ടയാടുക എന്ന ഭരിച്ച പണി ഇല്ലാതായി. സനാതന ധര്മത്തിലും പ്രമാണിമാരോക്കെ മാംസം ഉപയോഗിച്ചിരുന്നു. രാജാക്കന്മാർ പ്രത്യേകിച്ചും. രാമനും കൃഷ്ണനും അടക്കം എല്ലാവരും ഉപയോഗിച്ചിരുന്നു.ബ്രാഹ്മണ്യം ( ദേവനോട് അടുത്ത വിഭാഗത്തിന്റെ മേൽക്കൈ) വന്നതോടെയാണ് സസ്യാഹാരം എന്തോ മെച്ചപ്പെട്ടതാനെന്ന ചിന്ത വന്നത്. മാത്രമല്ല സാധാരണ ജനങ്ങൾക്ക് മാംസം പ്രാപ്യവും ആയിരുന്നില്ല. നായാട്ടു ക്ഷത്രിയന്റെ വകുപ്പ് ആയിരുന്നു. ക്ഷത്രിയരും സാധാരണ ഭക്ഷണം കിട്ടാത്ത അധകൃതരും (അവർ ചത്ത ജീവികളുടെ മാംസം ആണ് ഉപയോഗിച്ചിരുന്നത്) മാംസം വ്യാപകമായി ഉപയോഗിച്ചു. ബ്രാഹ്മണ വീര്യം ആഘോഷിക്കുന്ന വിഭാഗമാണ് സസ്യാഹാരികൾ ആയത്. ആര്യന്മാരുടെ വംശം ശുദ്ധീകരിക്കാൻ ലോക ജനതയെ കുരുതികൊടുത്ത ഹിറ്റ്ലറും സസ്യാഹാരി ആയിരുന്നു. അയാളുടെ സാത്വിക ആഹാരം ജനതയെ കൊന്നൊടുക്കുന്നതിൽ നിന്ന് അയാളെ പിന്തിരിപ്പിച്ചില്ല. സസ്യാഹാരം ഒരു തരത്തിലും മെച്ചമല്ല എന്ന് മനസ്സിലായില്ലേ?
@User7918-x8l
@User7918-x8l 9 ай бұрын
.14 വർഷക്കാലം വനവാസം നടത്തിയ ആളാണ് ശ്രീരാമൻ.അവിടെ ദാലും തവറൊട്ടിയും കിട്ടുകയില്ലെന്ന് എല്ലാവർക്കുമറിയാം.കാട്ടുമൃഗങ്ങളെ വേട്ടയാടിത്തന്നെയാവണം അവരും കഴിഞ്ഞിരുന്നത്. എന്നുമുതലാണ് ഹൈന്ദവരില്‍ ഒരു ഭാഗമെങ്കില്‍ ഒരു ഭാഗം(കൂടുതലും വടക്കെ ഇന്ത്യക്കാർ) മാംസാഹാരം വർജ്ജിച്ചതെന്ന് ചോദിച്ചാല്‍ ബുദ്ധിസത്തിന്റെ കടന്നു വരവോടെയാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.മൃഗബലിയെയും മൃഗഹത്യയെയും ജൈനമതവും എതിർത്തിരുന്നു.ഇതില്‍ നിന്നുതന്നെ വ്യക്തമാണല്ലോ ഇന്ത്യയില്‍ ഗോഹത്യ നിലനിന്നിരുന്നുവെന്നത്(ഇല്ലാത്ത ഒരു കാര്യത്തെ ആർക്കും എതിർക്കേണ്ടതില്ലല്ലോ!) ബൗദ്ധ-ജൈന വീക്ഷണങ്ങളില്‍ പ്രാമുഖ്യമുണ്ടായിരുന്ന അഹിംസാ സിദ്ധാന്തമാണ് മാംസാഹാരത്തെ വർജ്ജിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചതും മൃഗങ്ങളെ കൊല്ലരുത് എന്ന ആശയത്തെ ഇന്ത്യയില്‍ ശക്തിപ്പെടുത്തിയതും.
@immalikoshimochulandi8340
@immalikoshimochulandi8340 9 ай бұрын
we need a series🤩🤩
@ashearroy5269
@ashearroy5269 10 ай бұрын
എന്നുമുതലാണ് മനുഷ്യർ മനുഷ്യനെ പേരുകൾ ഉപയോഗിച് വിളിച്ചു തുടങിയത്? അതിന്റെ ചരിത്രമെന്താണ്
@srinath3387
@srinath3387 9 ай бұрын
Thelivukal vechu 3300 BC muthal aanu perukal vannathu parayunnathu.. adhinekksl munne undo ennathinu thelivu illa.. but athinekkaal munne perukal vannirikkanam..
@henialex5275
@henialex5275 9 ай бұрын
👍🏻👍🏻super bro..
@m.j.thomas1033
@m.j.thomas1033 10 ай бұрын
മത ഭ്രാന്തന്മാർ ചെവി കുളിർക്കെ കേൾക്കട്ടെ 😮
@oormilamoorthy7249
@oormilamoorthy7249 8 ай бұрын
വളരെ വിലപ്പെട്ട അറിവുകൾ പ്രദാനം ചെയ്തു. നന്നായിട്ടുണ്ട് 🎉
@Dhaneesh.s
@Dhaneesh.s 10 ай бұрын
മനുഷ്യന്റെ നിർവചനം ലോകത്ത് ഏറ്റവും ബുദ്ധിയുള്ള ജീവി. ലോകത്ത് ഏറ്റവും ബുദ്ധിയില്ലാത്ത ജീവി.
@ksreedharanpillai5406
@ksreedharanpillai5406 7 ай бұрын
Please bring out a detailed history of mankind on earth.
@p.n.unnikrishnan6659
@p.n.unnikrishnan6659 10 ай бұрын
ഈ ചരിത്രം അത്ര വിശ്വസീനയമല്ല, നിങ്ങളുടെ കുഴപ്പമല്ല, നിങ്ങൾ എടുത്ത ശാസ്ത്രം പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല എന്നർഥം
@p.n.unnikrishnan6659
@p.n.unnikrishnan6659 10 ай бұрын
@Thomas-xm6zw എനിക്ക് വിശ്വാസം ആദാമിൻ്റെ മകൻ അബു, അയാളുടെ മകൻ സുബു , പിന്നെ മോസ , പിന്നെ---- പോയി യേശു , ( ബൈബിളിൽ വിവരണം ഉണ്ട് വായിച്ച് അഭിപ്രായം പറയുക)
@Somu-ev3wy
@Somu-ev3wy 10 ай бұрын
​@@p.n.unnikrishnan6659😂😂
@johnyv.k3746
@johnyv.k3746 10 ай бұрын
അതെപ്പോഴും അങ്ങനെയാണ്. ലളിതമായ ഉത്തരങ്ങളും പരിഹാരങ്ങളുമാണ് മനുഷ്യർക്ക് ഏററവും സ്വീകാര്യമായി തോന്നുക. പക്ഷേ യാഥാർഥ്യം അത്ര ലളിതമല്ല താനും.😅
@narasimha808
@narasimha808 10 ай бұрын
അവിശ്വസനീയമായ കാര്യം... ഒരുപാട് കാര്യങ്ങൾ വിശദീകരിക്കാനുണ്ട്.. ഭൂഖണ്ഡങ്ങൾ വിഘടിച്ചപ്പോൾ തന്നെ വിവിധ സ്പീസീഷുകളിലുള്ള മനുഷ്യർ വിവിധസ്ഥലങ്ങളിൽ പെട്ടു അതും ലക്ഷക്കണക്കിനു വർഷം കൊണ്ട്. കാർബൺഡേറ്റിംഗും ഡിഎൻ എയും ഒരു പരിധിക്കപ്പുറം ഊഹാപോഹമാണ്.ലക്ഷക്കണക്കിനു വർഷം വ്യതിയാനമുള്ള ഫോസിലിൽ ശാസ്ത്രപരീക്ഷണം കൃത്യമാകണമെന്നില്ല. ഒരുപക്ഷേ ഇതെക്കേഇന്ത്യൻ ജനതയിലെ കുറേ വിഭാഗം മനുഷ്യർ ആഫ്രിക്കൻ വംശീയതയും, വടക്കേഇൻത്യൻ ജനത യൂറോവംശപാരമ്പര്യവും ബാക്കിയുള്ളവർ കൂടിചേർന്ന വംശവുമായിരിക്കും.. ഒറ്റവംശമായ അമ്മമാരുടെ മക്കളായിരിക്കില്ല മനുഷ്യർ.. ഒരുപാട് ദുരൂഹതയും ഇനിയും കണ്ടുപിടിക്കാം പ്രയാസവുമുള്ള ചരിത്രമാണ് മനുഷ്യകുലം.. ഡാർവ്വിന്റ പരിണാമ സിദ്ധാന്തവും തെറ്റാണ്. പരിണാമം കുറച്ചു ജീവവംശത്തിൽ മാത്രം ഒതുങ്ങില്ല. കാലത്തിനും ദേശത്തിനുമനുസരിച്ച് ജീവികളും വ്യത്യസ്തമാകും അതിലൊന്നുമാത്രമാണ് മനുഷ്വവംശങ്ങളും..
@johnyv.k3746
@johnyv.k3746 10 ай бұрын
@@narasimha808 പരിണാമ സിദ്ധാന്തത്തിലെ തിയറി ഒഫ് നാച്ചുറൽ സെലക്ഷൻ എന്താണെന്ന് മനസിലാക്കിയിട്ടുണ്ടോ?
@mathewpauline
@mathewpauline 9 ай бұрын
Origine of man in earth. How? Ks explain.
@shadiyashakeer1463
@shadiyashakeer1463 8 ай бұрын
ഇത് സത്യം തന്നെ 👍🌹👍🙏🙏🙏🙏
@sarathpk299
@sarathpk299 8 ай бұрын
വളരെ നന്നായി ചെയ്തു.. സർ.. religions ന്റെ ഉൽഭവത്തെകുറിച്ച് ഒരു video കൂടി ചെയ്യാമോ ??
@BrightExplainer
@BrightExplainer 8 ай бұрын
Jews ന്റെ origin ആണ് അടുത്ത വീഡിയോ
@vanajaharidas12
@vanajaharidas12 4 ай бұрын
Great 🙏👍👍❤️
@RameshKumar-t4g7w
@RameshKumar-t4g7w Ай бұрын
Supper bor
@vanajaharidas12
@vanajaharidas12 3 ай бұрын
🙏👌👌👌great
@thahirsingerpalakkad2026
@thahirsingerpalakkad2026 8 ай бұрын
സൂപ്പർ 👍🏽👍🏽👌🏽❤️
@VIPINPANTONY
@VIPINPANTONY 9 ай бұрын
Sayipan maark aara purvikar velutha kuranganmaro?
@thiraa5055
@thiraa5055 9 ай бұрын
Vivarakkedu parayathe...ellarum africayil ninnanu.. around 75000 years ago anu first migration ndayit llath. Pinneed homosapiens ethiya sthalathe kalavasthakk anusarich niram koodum kurayum.. swabhavikam anu . Pine oro migrationum orupaad time edth lla process anu...body adapt avum.
@AnulipsanAnulipsan-l7f
@AnulipsanAnulipsan-l7f 5 ай бұрын
Thank you sir👍
@BrightExplainer
@BrightExplainer 5 ай бұрын
Most welcome
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 373 М.
Amazon Forest || Bright Keralite
30:32
Bright Keralite
Рет қаралды 62 М.