No video

സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - LIFE CHANGING AFFIRMATIONS MALAYALAM

  Рет қаралды 72,997

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Күн бұрын

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional prവൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
WEBSITE: www.rhythmoflife.coach
KZbin :- / @anilkumarpc_official
www.youtube.co...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - www.facebook.c...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumar...
WhatsApp Channel :- whatsapp.com/c...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
WhatsApp : - +91 87140 56448

Пікірлер: 254
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 മറ്റു അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzbin.info/www/bejne/mIOveHl-irSpf5o എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzbin.info/www/bejne/gKLWhmB9lrx4mck Self Brain Wash Affirmations- kzbin.info/www/bejne/pprTfYJ6eKanb6c ആൽഫാ മെഡിറ്റേഷൻ kzbin.info/www/bejne/fGbdZIB7Z66Cbq8 a Powerful Morning Affirmation - kzbin.info/www/bejne/fXO9Y6egoa2Umac Self Love Affirmations - kzbin.info/www/bejne/j5O4qYicjNV5kLc മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzbin.info/www/bejne/jnPVgKeamKeAd7s Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzbin.info/www/bejne/rJfPip9slq90fJI "I AM RICH'' - Money Magnet Affirmations - kzbin.info/www/bejne/mYnVhmh9e7BghMk Reprogram your Subconscious Mind - kzbin.info/www/bejne/qoSTfIGla9dqmtU വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzbin.info/www/bejne/Z2jcY4ePYrSUhrc RELAX - Malayalam Affirmation for Complete Relaxation - kzbin.info/www/bejne/d3_KhqKwg5KFh7s I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzbin.info/www/bejne/oYCzYqF9qpWCpM0 AFFIRMATION for PSC, School, College Students - kzbin.info/www/bejne/p6PanHawiM59hc0 RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d3_KhqKwg5KFh7s For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/gZe5lqaoh7R-oq8 12 days Miracle 🔥"I AM POWER'' 🔥 - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/rXvdc5aOpdWIZ9k Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d6jQoZV3mbOdZsU I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/pp6acpyNmc2goqs Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/jnSxhoCtpbx3kLs Gratitude Affirmations for abundance - kzbin.info/www/bejne/Z3etdJ1jeduEq6s എന്താണ് അഫർമേഷൻ ? നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും. ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്. മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍. ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും. #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
@adithyanshinoj5831
@adithyanshinoj5831 Жыл бұрын
ഞാൻപലവീഡിയോകളു०കണ്ടിട്ടുണ്ട്. But ആത്മസംതൃപ്തി കിട്ടിയിട്ടുള്ളത്അങ്ങയുടെവീഡിയോസ്കാണുമ്പോൾമാ८ത०. നിങ്ങളെ പോലെനിങ്ങൾമാ८ത०
@mohammadzain151
@mohammadzain151 10 ай бұрын
Yes ഞാ ഒരു ഫക്ടറിയാണ്
@lathasuresh5263
@lathasuresh5263 Жыл бұрын
എല്ലാവരോടും കരുണ ഉണ്ടാവുക ഹൃദയം തുറന്നു ഈശ്വരനെ മാത്രം സ്നേഹിക്കുക പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല
@anupa1090
@anupa1090 Жыл бұрын
💯
@saniyapadmanabhan
@saniyapadmanabhan Жыл бұрын
Correct 👍
@ROH2269
@ROH2269 Жыл бұрын
💯
@mettledajane6596
@mettledajane6596 Жыл бұрын
Ithanu Jesus Christ kanichu thannathu. Papathea verukukayum papiyea snehikkuyam cheythu. Avidunnu arul cheyuthu Najan karunayullavanayathupole ningalum karunayullavaryirukkuvin. Avidunnu namukuvendi kurishumaranam varichu papaparikaram cheyuthu namudea neethiyayi. Avidunnu divya karunnyam anu.
@ranjeevanramesan796
@ranjeevanramesan796 Жыл бұрын
Manushyan manushyane snehikkumbol manasil dheyvam janikkunnu. Manushyan manushyane verukkaan thudangubol manasil dheyvam marikkunnu.(mahaa kavi vayalar)
@satan2660
@satan2660 Жыл бұрын
സ്നേഹം അഭിനയിക്കുന്നവരോട് കരുണ കാണിക്കരുത് കാരണം അവർ നിങ്ങളെ അവരുടെ നിരന്തര ആവശ്യങ്ങൾക്കായ് ഉപയോഗപ്പെടുത്തും കാരുണ്യം ആവശ്യമുള്ള ജീവനുകൾ അത് നൽകാൻ നമ്മളെ തടയുന്നു കാരണം സ്വാർത്ഥതയുള്ള മനുഷ്യർ അവരുടെ കാര്യങ്ങൾ മാത്രം ചിന്തിക്കുന്നു.
@manjumaria2461
@manjumaria2461 Жыл бұрын
താങ്കൾ വലിയ ഒരു മനുഷ്യൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@lilith12320
@lilith12320 Жыл бұрын
അവഗണനയെക്കുറിച്ചും, ഒറ്റപ്പെടലിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യണേ 🙏
@priyasarakkutty2053
@priyasarakkutty2053 Жыл бұрын
തീർച്ചയായും ആവശ്യമാണ്❤️
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
yes
@ajithpb5367
@ajithpb5367 Жыл бұрын
ഈ ചിന്തയും കൊണ്ട് നടന്നാൽ പിന്നെ ഒരു കാലത്തും രക്ഷപ്പെടില്ല.. അനുഭവം കൊണ്ട് പറയുകയാണ്... വലിച്ചെറിയുക ചിന്തയെ.. സ്നേഹിക്കുക നിങ്ങളെ.... നന്ദി... സ്നേഹം..ആനന്ദം .. 🙏🌈❤️
@avittam
@avittam Жыл бұрын
സത്യം
@manikantanc9215
@manikantanc9215 Жыл бұрын
തീർച്ചയായും അത് വേണ്ട. അങ്ങനെ ഒരു വീഡിയോ ആഗ്രഹിക്കുമ്പോൾ അവഗണന, ഒറ്റപ്പെടൽ എന്നീചിന്തകൾ നമ്മുടെ ഉള്ളിൽ തന്നെ ജനിക്കുകയാണ്. ഒരു ചിന്ത ഉള്ളിൽ ജനിച്ചാൽ അത് നമ്മെ പിന്തുടർന്നുകൊണ്ടിരിക്കും. എന്തിനു ചെളിയിലെ പുഴുവിനെ കുറിച്ച് ചിന്തിക്കണം. ഇമ്പമുള്ള ശബ്ദം പ്രദാനം ചെയ്യുന്ന ഒരു ഭംഗിയുള്ള പക്ഷിയെക്കുറിച്ച് ചിന്തിച്ചുകൂടെ....
@antonyg2685
@antonyg2685 Жыл бұрын
സർവ്വഗുണങ്ങളുടെയും ഇരിപ്പിടമാണ് സ്നേഹം ! സ്നേഹത്തിൽ നിന്നാണ് മറ്റെല്ലാ ഗുണങ്ങളും വികാരങ്ങളും ജനിക്കുന്നത് ! "സ്നേഹം സർവ്വോൽകൃഷ്ടം "
@user-ui4dw8tm2d
@user-ui4dw8tm2d Жыл бұрын
അതെ സ്നേമില്ലാതെ കരുണയില്ല.. സ്നേഹിക്കപ്പെടാൻ യോഗ്യതയില്ലാത്തവർക്ക് കരുണ നൽകിയാൽ തിരിച്ചടി മാത്രമേ ലഭിക്കൂ.. ഈ bro സ്നേഹത്തെ romance ആയി വ്യാഖ്യാനിക്കുകയാണ്
@indirak8897
@indirak8897 8 ай бұрын
പരസ്പരം സഹായിക്കാത്ത ആങുകങ് ,ആവശ്യം വരുന്പോങ്,ചെയ്യാത്ത വൃക്തികങക്ക് എന്തിനാണ് കാരുണ്യം, സ്നേഹം,ഒക്കെ ,നമ്മങേ, ആവശൃത്തിന്,ന മ്മങേ ഉപയോഗിക്കുക, കായ്യം കഴിയുന്പോങ് ഇതൊക്കെ ഞങങുടേ മിടുക്ക്, പക്ഷേ അതൊന്നും ശ്രദ്ധിക്കാറില്ല, ആ ജീവന് അങനേയാണ്,വിട്ടേയ്ക്കുക,സ്വന്തം വീട്ടില് നിന്നും ആണ് അനുഭവങങ്,Good,message ഇഷ്ടപ്പെട്ടു❤❤❤
@malathisivadasan6262
@malathisivadasan6262 Жыл бұрын
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു 38 വർഷമായി. ഈ38 വർഷത്തെ എന്റെ തെററുകുററങ്ങളും കുറവുകളും പറയലാണ് hus ന്റെ മെയിൻ ജോലി. ഇന്ന് മുതൽ അദ്ദേഹത്തോട് കരുണ കാണിച്ചു തുടങ്ങട്ടെ. താന്കളുടെ കുറെ വീഡിയോകൾ കണ്ടു. വളരെ ഇഷ്ടമായി.life changing vedios തന്നെ. വളരെയധികം നന്ദി.Bestwishes
@SindhuM-si3lr
@SindhuM-si3lr Ай бұрын
ഞാൻ അസാധാരണ കാരനാണ് അതെനിക്ക് ഇപ്പോഴാണ് മനസ്സിലായത്. താങ്ക്യൂ സർ.
@saliavm4554
@saliavm4554 Жыл бұрын
അങ്ങയുടെ വാക്കുകൾ വേദവാക്യങ്ങളാണ്. മാനവിക മൂല്യങ്ങളുടെ ഉദാത്ത ഉദാഹരണങ്ങളാണ്. നന്മകൾ നേരുന്നു.
@binus3754
@binus3754 Жыл бұрын
സുഹൃത്തെ കാരുണ്യം എന്നത് ദയയാണ് .. ദയയും കാരുണ്യവും പരസ്പരം ഇഴുകി ചേർന്നതാണ് .എന്നാൽ സ്നേഹം എന്നത് കുണയല്ല ' എന്നാൽ സ്നേഹമില്ലാത്ത കരുണ ഉപ്പിൽ ഉപ്പ് രസം ഇല്ലാത്തതുപോലെയാണ് ... സ്നേഹം എന്നത് നിസ്വാർത്ഥമായ ചതിക്കാത്ത പഴിപറയാത്ത , എന്തും സഹിക്കുന്ന ത്യജിക്കുന്ന , ഒന്നും പ്രതീക്ഷിക്കാത്ത, ചീഞ്ഞ് പോകാൻ അനുവദിക്കാത്ത, നമ്മളെ തന്നെ വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കാരുണ്യത്തിൽ സ്നേഹമില്ലങ്കിൽ അത് വെറും ഒരു പ്രവൃത്തി മാത്രമാണ് ... അമ്മ തൻ്റെ കുഞ്ഞിന് നൽകുന്ന ഒരാരോ കാര്യത്തിലും സ്നേഹമാണ് നൽകുന്നത്. വഴിയിൽ അപകടത്തിൽ പ്പെട്ട് കിടക്കുന്ന ഒരു ആൾക്ക് നൽകുന്നത് കാരുണ്യം ആണങ്കിൽ അയാളുടെ മനസിനെ കീഴടക്കുന്ന ഉപകാരം ചെയ്ത വ്യക്തിയുടെ പെരുമാറ്റമാണ് അദ്ദേഹത്തിൻ്റെ സ്നേഹം . സ്വാർത്ഥതയുള്ള സ്നേഹം സ്നേഹമല്ല ... താങ്കളുടെ മാതാപിതാക്കളോടും സഹോദരങ്ങളെയും കൂട്ടുകാരെയും യഥാർത്ഥത്തിൽ അടുപ്പിച്ച് നിർത്തുന്ന "സത് വികാരമാണ് സ്നേഹം " നിസ്വാർത്ഥ സ്നേഹം നമ്മളിൽ ഉണ്ടെങ്കിൽ കാരുണ്യം താനെ ഉണ്ടാവും എന്നാൽ സ്നേഹമില്ലാത്ത കാരുണ്യം വെറും കാരുണ്യമായി തന്നെ നിലനിൽക്കും. അത്തരം കാരുണ്യത്തിലെ കാരുണ്യം വെറും കാരുണ്യം മാത്രമായിരിക്കും .
@sajisss1077
@sajisss1077 Жыл бұрын
അങ്ങ്.. കാരുണ്യം എന്താണ് എന്ന് ഇനിയും മനസിലാക്കിയില്ല... അനുഭവം പഠിപ്പിക്കുന്നതാണ്... കാത്തിരിക്കുക
@sambhavivk4156
@sambhavivk4156 Жыл бұрын
എനിക്കിന്
@sambhavivk4156
@sambhavivk4156 Жыл бұрын
എന്നിക്കിതു് വളരെ ഇഷ്ടപ്പെട്ടു നന്ദി നമസ്കാരം
@punnyadas7443
@punnyadas7443 Жыл бұрын
കാരുണ്യത്തിൻ്റെ അർത്ഥം മനസിലായില്ല എന്ന് മനസ്സിലാക്കൂ സഹോദരാ
@ranjeevanramesan796
@ranjeevanramesan796 Жыл бұрын
Sneham angane onnu ee lokathil ella.athu ellaatha entho undennu viswasikkunna verum thonnal maathramaanu. Snehathinte pinnil olinjirukkunna swarthatha undaayirikkum. sneham koduthu vangal aanu. ee edapaadil bhangam varumbol; sneham veruppinte sathrutha sreshttikka pedunnu.athu kroora prathikaarathinu vare vazhi vakkunnu.
@kousalyaprasad9129
@kousalyaprasad9129 6 ай бұрын
എൻ്റെ അനുഭവത്തിൽ ഇത് വളരെ ശരിയാണ് നന്ദി
@preethaprasannan3906
@preethaprasannan3906 Жыл бұрын
കരുണ നിറഞ്ഞ സ്നേഹമാണ് ഈശ്വരൻ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങൾക്കും നൽകികൊണ്ടിരിക്കുന്നത് താങ്കൾ വാക്കുകൾ കൊണ്ട് അത് കൂടുതൽ വ്യക്തമാക്കുന്നു ഈശ്വര സ്നേഹം അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്ക് അത് പെട്ടെന്ന് മനസിലാകും മറ്റുള്ളവർക്ക് സമയം എടുക്കും 🙏🙏🙏🌹🌹🌹❤️❤️❤️
@magnumopuz6913
@magnumopuz6913 Жыл бұрын
എല്ലാവരും ആ സ്നേഹം അനുഭവിക്കുന്നവരാണ് -അത് തിരിച്ചറിയണം ഓരോരുത്തരും .
@user-jd1xt7uf5q
@user-jd1xt7uf5q 16 күн бұрын
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank you so much
@ambareeshks3747
@ambareeshks3747 Жыл бұрын
💞thanks യൂണിവേഴ്സ്..... തക്ക സമയം തന്നെ കേൾക്കാനിടയായി 💞
@koyakoya7869
@koyakoya7869 Жыл бұрын
കാര്യങ്ങൾ മനസ്സിലാക്കാൻ വഴി ഒരുക്കി തന്നതിന് നന്ദി..
@valsalaa454
@valsalaa454 Жыл бұрын
വളരെ മനോഹരമായി തോന്നി സ്നേഹം ആത്മാവിന്റെ ഉള്ളിൽ നിന്നും കിട്ടാൻ പ്രയാസമാണ് കാരുണ്യം നിറഞ്ഞതായിരിക്കണം ജീവിതം സാറിന്റെ ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു 👍😄🙏👌
@rhinefoundationismailkhan9495
@rhinefoundationismailkhan9495 Жыл бұрын
ഞാൻ വളരെ സന്തോഷത്തോടെ നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു💐ഇത്രയും കൃത്യമായി സമാന വിഷയങ്ങൾ തിരിച്ചറിയുവാൻ കഴിഞ്ഞത് ആദ്യമായിട്ടാണ് 🙏
@sudarsanans4744
@sudarsanans4744 Жыл бұрын
നല്ല അറിവ് തന്ന താങ്കൾക്ക് നന്ദി ❤🙏
@harisharispp4777
@harisharispp4777 Жыл бұрын
I respect my mentor THANK GOD.. 🙏
@sowmiaks3746
@sowmiaks3746 Жыл бұрын
Ethra simple ayi samsarichu kondu ethil kooduthal manasilavuna pole samsarikkan oru kazhivu venam,thanku sir.
@susammaabraham2525
@susammaabraham2525 4 ай бұрын
നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി. അറിയാമെങ്കിലും ഒന്നൂടെ കേട്ടത് നന്നായി❤
@marymargaret9799
@marymargaret9799 Жыл бұрын
Happy n peaceful to hear suck a good message...Thank you 😊
@sahirasudheer3085
@sahirasudheer3085 Жыл бұрын
എത്ര പിടിച്ചു നിർത്തിയാലും സങ്കടം പൊട്ടി ഒഴുകുകയാണ് ബോസ്സ് ഒന്ന് വഴക്ക് പറഞ്ഞാൽ എത്ര ആളുണ്ടങ്കിലും അവിടെ നിന്ന് കരയും പിന്നെ സങ്കടം ഒതുക്കി നിർത്താൻ കഴിയില്ല ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ sir
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
affirmation practice cheythu nokkoo - kzbin.info/www/bejne/Z5fRY4BraaeXmpI
@elanadcreations2378
@elanadcreations2378 Жыл бұрын
കരുണാമൃതം🎉നല്ല മെസ്സേജ് നൽകുന്നതിൽഒരുപാട് നന്ദി അറിയിക്കുന്നു !
@갴
@갴 Жыл бұрын
Your high level of thinking is a God given gift which has helped us a lot Thank you
@sreelekhasasi1990
@sreelekhasasi1990 Жыл бұрын
Very peaceful speech, God bless you
@anupamaanu6142
@anupamaanu6142 Жыл бұрын
Great words power ful 👍🙏thank you sir
@vrindakrishnan8509
@vrindakrishnan8509 Жыл бұрын
Great words Sir.....🙏🙏🙏 I haven't heard such a precious thought... 🙏👍👌Thank you so much Sir 🙏🙏
@subithajoseph8208
@subithajoseph8208 Жыл бұрын
Wow... ഒത്തിരി relax ആയി ഈ vdeo കേട്ടു കഴിഞ്ഞപ്പോൾ 🙏🙏🙏🙏🙏🙏thanku smch
@renjinisaji1321
@renjinisaji1321 Жыл бұрын
Puthiya oru nalla karyam paranju thannathinu othiri tnks❤️❤️❤️
@rennageorge2797
@rennageorge2797 Жыл бұрын
സത്യം....
@anupa1090
@anupa1090 Жыл бұрын
Thank you baba..u r great..❤️‍🔥
@Mullaschandran
@Mullaschandran 4 ай бұрын
Thank you divine 🙏🏻
@rafeeqkuvappally5959
@rafeeqkuvappally5959 Жыл бұрын
Thanks.
@jyothithekkepurkkal5742
@jyothithekkepurkkal5742 Жыл бұрын
Thanks
@syamalaprasannakumar
@syamalaprasannakumar Жыл бұрын
Golden words, it's really priceless!
@shajahanmb7031
@shajahanmb7031 Жыл бұрын
Great talk👍🏻👌
@jeny_cd
@jeny_cd Жыл бұрын
ശരിയാണ്
@meenuaugustine1099
@meenuaugustine1099 Жыл бұрын
Thank you sir. 👍
@SURESHKUMAR-di6xb
@SURESHKUMAR-di6xb 3 ай бұрын
ശരിയാണ് 🥰👍🏼
@kunjuzz9286
@kunjuzz9286 Жыл бұрын
Thank you universal 🥰🥰
@janjune4516
@janjune4516 Жыл бұрын
1. ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. 2. എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല. 3. എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്‍റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല. 4. സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. 5. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; 6. അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു: 7. എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. 8. സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. 9. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; 10. പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും. 11. ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു. 12. ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും, 13. ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.
@babun.g7351
@babun.g7351 Жыл бұрын
നന്ദി നമസ്കാരം
@suryathejas7649
@suryathejas7649 Жыл бұрын
Thank you Universe 🙏🙏🙏
@binut.p864
@binut.p864 Жыл бұрын
Njan extra ordinary person anu....Don't worry....Thanks
@josephorion9894
@josephorion9894 Жыл бұрын
Very good video
@smithama9853
@smithama9853 Жыл бұрын
Very good message 🙏👍👍👍
@simisajikumar663
@simisajikumar663 Жыл бұрын
God bless🙏
@ajithamurali4132
@ajithamurali4132 Жыл бұрын
Thankyou so much 🙏
@rafeenalatheef8241
@rafeenalatheef8241 Жыл бұрын
Thank you 🙏🙏🙏 postive vibe ✨✨thank you universe🙏🙏🙏
@rathnavallikk8126
@rathnavallikk8126 Жыл бұрын
Thank you 💓❤️❤️🌅
@josepheo6422
@josepheo6422 4 ай бұрын
Thanks
@pramodiniponnu1327
@pramodiniponnu1327 15 күн бұрын
☺️☺️☺️☺️🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽thankssss.... Sir
@shyjam4885
@shyjam4885 Жыл бұрын
ഒന്നും പറയാനില്ല sir🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
@jyothithekkepurkkal5742
@jyothithekkepurkkal5742 Жыл бұрын
Thankyou.. Universs
@lucky_cruzer_
@lucky_cruzer_ Жыл бұрын
Ningalludea videos keattu motivation ayittu 2 days kazhinju negative ayi pineam keakkum pineam mind marum eth tanea ann avastha onu Mari chinthikan patannilla 🥹🫰😊
@ethammajose4712
@ethammajose4712 Жыл бұрын
Ok okay🙏
@reejats951
@reejats951 Жыл бұрын
Thanks you സർ 🙏🙏🙏
@kanmanipc338
@kanmanipc338 Жыл бұрын
THANK YOU SIR THANKTHANKU
@lorakorah1339
@lorakorah1339 Жыл бұрын
I understand that I do loving deed even for those who will Not even know Im giving, to those whom I dislike and they dislike me
@divyasajeev5213
@divyasajeev5213 Жыл бұрын
പ്രിയപ്പെട്ടവരുടെ മരണം മൂലമുണ്ടായ depression എങ്ങിനെ മുന്നോട്ട് പോകാം എന്നതിനെ പറ്റി ഒരു video cheyyamo sir pls
@sajithaminisathyan8781
@sajithaminisathyan8781 Жыл бұрын
തുടർച്ചയായി നാരായണ നാമം ജപിക്കുക ഞാൻ അങ്ങനെയാണ് എന്റെ അമ്മയും അച്ഛനും ഇളയ സഹോദരനും മരണപ്പെട്ടു ആ ദുഖം മറികടന്നത് ഭഗവാൻ കൃഷ്ണനെ ഉണ്ണിയായി കണ്ട് നാമം ജപിക്കുക ഏത് ദുഖവും മറികടക്കാം🙏🌹🌹
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
@@sajithaminisathyan8781 ഗായത്രി മന്ത്രം വും ജപിക്കവുന്നതാണ്
@sukumaranv6317
@sukumaranv6317 Жыл бұрын
Great advise.let us follow.God bless us
@vipindasptv6409
@vipindasptv6409 Жыл бұрын
ശുഭദിനം 🌷
@prathaptk8638
@prathaptk8638 2 ай бұрын
Thank u sir ❤
@KG-ju8nk
@KG-ju8nk Жыл бұрын
Athe, karunayane valuthe, karuna nyayavidhiye jeyichu keexhadakkunnu
@Txs123
@Txs123 Жыл бұрын
Very rare videos about. Law of universe. Only few can grasp the wisdom. Rest all follows religion way. S. Thk keep. Going. I searched this laws of universe. Before years.
@sheenasebastian5144
@sheenasebastian5144 Жыл бұрын
Heart touching message...very nice..🙏🙏🙏🙏
@jishaanish1235
@jishaanish1235 Жыл бұрын
Good message. God Bless You 🙏
@muraleedharanrk3683
@muraleedharanrk3683 Жыл бұрын
Thanks sir !!!Thanks
@kktsports4009
@kktsports4009 Жыл бұрын
Nanni orupaad. Ningal orupad nalla karyangal paranju tharunnathin ❤
@fazifazi9943
@fazifazi9943 Жыл бұрын
ദൈവം കരുണയുള്ളവരോടൊപ്പം, ക്ഷമിക്കുന്നവരോടൊപ്പം,,,
@ranjeevanramesan796
@ranjeevanramesan796 Жыл бұрын
Dheyvam; verum viswaasam. verum andha viswaasam maathram. Dheya viswasathil balappettu kaalam kazhiyuvolam jeevikkam. Ennaal aaroru millathe eakantha thadavaryil dheyaviswasam vachu ethra kaalam subhodham kedaathe oru jeevanu jeevikkan kazhiyum. manushyanaanu dheyvavum pisaachum. marakkanda.
@Epilepsycoachvijin
@Epilepsycoachvijin Жыл бұрын
Great advise . Thank you sir
@ammu2954
@ammu2954 Жыл бұрын
🙏🙏🙏
@Txs123
@Txs123 Жыл бұрын
Rare video. But As mind training student. We appreciate your efforts Hardwork. Behind the scenes. All the best. Law. Of compensation. Definitely help u achieve happiness and peace. May u and from All free mental suffering and physical suffering. Namo budhayyaa
@deepthykrishnandeepthykris5849
@deepthykrishnandeepthykris5849 Жыл бұрын
👍
@sumithajpillai8956
@sumithajpillai8956 Жыл бұрын
Thanks Anil Bhaiji
@sunithasuresh5070
@sunithasuresh5070 Жыл бұрын
Great message. Thank you Master🙏🌹
@sherlydevi1750
@sherlydevi1750 Жыл бұрын
Ee lokathil yellavarum Oru kàryathil allankil Mattorukaryathil daridraraanu....naam Parasparam karunayullavaraakanam Arrivillathavarodu naam Arivenna karuna koduthu Rakshikkanam...ithaanu Yadthaartha shikshaavidthi....
@sheenasebastian4321
@sheenasebastian4321 Жыл бұрын
Yes, I am extraordinary
@rajalakshmilakshmi9298
@rajalakshmilakshmi9298 Жыл бұрын
Thankyou. Sir. Verygood
@shadinsworld9504
@shadinsworld9504 Жыл бұрын
Super
@sukanyaullas1614
@sukanyaullas1614 Жыл бұрын
Great talk sir🥰🥰🥰🥰🙏🙏
@shalinirajinikanth8194
@shalinirajinikanth8194 Жыл бұрын
Yes I am in that way and i got many surprises thank God I am kind ❤️😅
@user-oi5ws4jw5i
@user-oi5ws4jw5i Жыл бұрын
നന്ദി❤
@artstarrippon5729
@artstarrippon5729 Жыл бұрын
Thanku Sr
@jafarp884
@jafarp884 6 ай бұрын
Nta vishwasavumayi chernna samsaram aanit.
@sherlysasi6961
@sherlysasi6961 Жыл бұрын
Thankuu🙏🙏🙏
@santhammav3730
@santhammav3730 Жыл бұрын
Great. What a good speech. Thanks
@feelinggood6737
@feelinggood6737 Жыл бұрын
Sound super 🥰🥰🥰
@reshmadinesh6212
@reshmadinesh6212 Жыл бұрын
Thank you sir... Beautiful message🙏🙏🙏
@darmalakshmyr8089
@darmalakshmyr8089 Жыл бұрын
Wonderful speech sir ...
@ajnasajnas6339
@ajnasajnas6339 Жыл бұрын
It's possible in my life
@sumithajpillai8956
@sumithajpillai8956 Жыл бұрын
Om shanti baba 🌹
@noushads5445
@noushads5445 Жыл бұрын
Sir ഒരു request ആണ്, എഴുതിപ്പടിച്ചോളൂന്ന് പറഞ്ഞ കാര്യങ്ങൾ ഇല്ലേ അതിന്റെ ഒരു expand affirmation vedio ചെയ്യോ . സ്നേഹം സന്തോഷം സമാദാനം എല്ലാം അതിൽ വരുന്നുണ്ടല്ലോ, എല്ലാത്തിനും വേറെ വേറെ affirmation ചെയ്യണ്ടല്ലോ
@reeshajohn7445
@reeshajohn7445 6 ай бұрын
If we listen other's daily about their problems. Is it affect our mental state? I heard some talks like that.. Keep away from the problems of others.. What's your opinion sir in this matter.. Another doubt.. If someone is not. responsible in their work. Just working for money only nono commitment How can we feel towards that person
@swapnasakkeer2849
@swapnasakkeer2849 Жыл бұрын
Wow great .Great Perception 👍👌🙏
@rajendranrajendran951
@rajendranrajendran951 Жыл бұрын
Thankto universal 🙏🏼🙏🏼🙏🏼
@k.a.moosakunju9140
@k.a.moosakunju9140 Жыл бұрын
Really wonderful video ❤❤❤ thank you
@subhashchandran8218
@subhashchandran8218 Жыл бұрын
🙏🙏Thankyou sir
@helanigeorge
@helanigeorge Жыл бұрын
Very very good presentation. Congratulations
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 3,1 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 48 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 16 МЛН
ഈ ശബ്‍ദ സന്ദേശം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് വരും.30DAY CHALLENGE #earlnightingale
36:06
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 3,1 МЛН