അറിവുള്ളൊരുള്ളത്തിൽ

  Рет қаралды 6,820

Devageetham

Devageetham

Күн бұрын

#hindudevotionalsongsmalayalam
#bhajan
#bhajans
#bhajansong
#bhajanstatus
#bhajansandhya
#bhajanindia
#bhajanmusic
#bhajankirtan
#bhajan2021
#bhajan2022
#traditionalbhajan
#devotional
#devotionalsongs
#devotionalsong
#devotionalmusic
#devotionalchannel
#devotionalsongsmalayalamkrishna
#devotionalvideo
#devotionalvideos
#devotional_songs
#devotionalstatus
#ഭജനഗീതങ്ങള്
#ഭക്തിഗാനങ്ങള്
Vocal: Mahadevan Nair Karuvatta
Harmonium : Rajagopal Kottarakkara
Moor sing : Hariharan Divakaran Adoor
Tabala : Sabeesh Kozhikode,
Bineesh Malappuram
Like# Comment# Share # Subscribe
/ devageetham
/ devageetham.bhajankeer...
/ deva_geetham_

Пікірлер: 64
@geethajawahar4975
@geethajawahar4975 Ай бұрын
നല്ല വരികൾ, സംഗീതം, ആലാപനം🙏
@Devageetham
@Devageetham Ай бұрын
കമെന്റിനു വളരെ നന്ദി. സ്നേഹപൂർവ്വം 🙏❤️🙏
@SunilKumar-ph8mq
@SunilKumar-ph8mq 2 жыл бұрын
ഇതുവരെ കേൾക്കാത്ത ഭജൻ നന്നായിട്ടുണ്ട് Nsk Ragas
@Devageetham
@Devageetham 2 жыл бұрын
ഒത്തിരി സന്തോഷം. സ്നേഹത്തോടെ ❤️🙏
@geethaprem1648
@geethaprem1648 Жыл бұрын
🙏🙏വളരെ നന്നായിട്ടുണ്ട്
@Devageetham
@Devageetham Жыл бұрын
കമെന്റിനു വളരെ നന്ദി. സ്നേഹത്തോടെ 🙏❤️🙏
@jagarlachandraiah7039
@jagarlachandraiah7039 Жыл бұрын
Hare Krishna Prabhu 🙏🙏🙏
@Devageetham
@Devageetham Жыл бұрын
Hare Krishna 🙏
@thadiyoor1
@thadiyoor1 2 жыл бұрын
അറിവുള്ളോരുള്ളത്തിൽ ഗുരുവുണ്ടെന്നുള്ളതു സത്യം ആത്മാക്കളിൽ കളിയാടും പരനെയെന്നുടെ ഭഗവാനെ (അറിവു അകമെയങ്ങയെ കാൺകെ മതിമറന്നേ ഞാൻ സ്തുതിക്കുന്നു. (അകമേ ...) അതിലും വലുതായൊന്നും ഈ ഭൂമിയിൽ കാണുന്നില്ല (അതിലും ..). അറിവു അങ്ങില്ലാതൊരു നാളും ഈ അടിയനു ജീവിതമൊന്നില്ല (അങ്ങില്ലാ ..) അതിനാലകമേയെന്നും കളിയാടുക എൻ ഗുരുനാഥാ (അതിനാ ..). അറിവു
@Devageetham
@Devageetham 2 жыл бұрын
അറിവുള്ളോരുള്ളത്തിൽ ഗുരുവുണ്ടെന്നുള്ളതു സത്യം ( അറിവു..) ആത്മാക്കളിൽ കളിയാടും പരനെയെന്നുടെ ഭഗവാനെ (ആത്മാക്ക..) (അറിവു അകമെയങ്ങയെ കാൺകെ മതിമറന്നേ ഞാൻ സുഖിക്കുന്നു . (അകമേ …) അതിലും വലുതായൊന്നും ഈ ഭൂമിയിൽ കാണുന്നില്ല (അതിലും ..). അറിവു അങ്ങില്ലാതൊരു നാളും ഈ അടിയനു ജീവിതമൊന്നില്ല (അങ്ങില്ലാ ..) അതിനാലകമേയെന്നും കളിയാടുക എൻ ഗുരുനാഥാ (അതിനാ ..). അറിവു
@thadiyoor1
@thadiyoor1 2 жыл бұрын
@@Devageetham Thanks a lot
@rajeevraghavan4131
@rajeevraghavan4131 2 жыл бұрын
ഇതുവരെ കേൾക്കാത്ത ഗാനം കേൾക്കാൻ ഇംബമുള്ള ആലാപനം മാഷിനും എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🙏🙏🙏🙏👌👌👌👌
@Devageetham
@Devageetham 2 жыл бұрын
ഒരുപാട് സന്തോഷം. ഈ വാക്കുകൾക്ക് മുന്നിൽ ഏറെ വിനയത്തോടെ. സ്നേഹപൂർവ്വം 🙏❤️🙏
@jayat.k1634
@jayat.k1634 Жыл бұрын
സൂപ്പർ
@Devageetham
@Devageetham Жыл бұрын
കമെന്റിനു വളരെ നന്ദി. 🙏❤️🙏
@muralikumara4741
@muralikumara4741 2 жыл бұрын
Nalla Keerthanam ! Good Luck ! 🤩
@Devageetham
@Devageetham 2 жыл бұрын
ഒരുപാട് സന്തോഷം. കമെന്റിന് ഒത്തിരി നന്ദി. സ്നേഹത്തോടെ ❤️
@devishreepanicker1716
@devishreepanicker1716 2 жыл бұрын
Super
@Devageetham
@Devageetham 2 жыл бұрын
കമെന്റിനു ഒത്തിരി നന്ദി. സ്നേഹത്തോടെ ❤️
@madhupillai1554
@madhupillai1554 2 жыл бұрын
Super 👌
@Devageetham
@Devageetham 2 жыл бұрын
ഒരുപാട് സന്തോഷം. കമെന്റിനു മുന്നിൽ സ്നേഹത്തോടെ🙏 ❤️🙏
@SanthoshKumar-fz7wp
@SanthoshKumar-fz7wp 2 жыл бұрын
Super bro🙏
@Devageetham
@Devageetham 2 жыл бұрын
താങ്ക്സ് ബ്രോ. കമെന്റിനു ഒത്തിരി നന്ദി. സ്നേഹത്തോടെ ❤️
@ravivarma2849
@ravivarma2849 2 жыл бұрын
നന്നായിരിക്കുന്നു.
@Devageetham
@Devageetham 2 жыл бұрын
ഒരുപാട് നന്ദി വർമ്മ സാർ കമെന്റിനു. സ്നേഹത്തോടെ ❤️
@rajagopalanmp5419
@rajagopalanmp5419 2 жыл бұрын
മാഷേ സൂപ്പർ അഭിനന്ദനങ്ങൾ
@Devageetham
@Devageetham 2 жыл бұрын
സന്തോഷം മാഷേ. കമെന്റിന് നന്ദി. സ്നേഹത്തോടെ 🙏
@sivadasansiva4351
@sivadasansiva4351 2 жыл бұрын
Congratulations 💐💐💐💐💐
@Devageetham
@Devageetham 2 жыл бұрын
താങ്ക്സ് ചേട്ടാ 🙏❤️🙏
@gitavinu5537
@gitavinu5537 2 жыл бұрын
Nannayittundu. Ellavarkum namaskaram🙏
@Devageetham
@Devageetham 2 жыл бұрын
താങ്ക്സ് ചേച്ചി. കമെന്റിനു നന്ദിയോടെ. സ്നേഹപൂർവ്വം ❤️
@pradeepga6592
@pradeepga6592 2 жыл бұрын
Very nice🙏
@Devageetham
@Devageetham 2 жыл бұрын
Thanks Dear for your support. 🙏❤️🙏
@sreevisaghan8031
@sreevisaghan8031 2 жыл бұрын
🙏🙏🙏
@Devageetham
@Devageetham 2 жыл бұрын
🙏❤️🙏
@balanek9221
@balanek9221 Жыл бұрын
@@Devageetham ayurarogiomnerunnu
@Devageetham
@Devageetham Жыл бұрын
@@balanek9221പ്രാർത്ഥനക്ക് ഒരുപാട് നന്ദി. സ്നേഹത്തോടെ 🙏❤️🙏
@vinayanpm4038
@vinayanpm4038 2 жыл бұрын
Super!!
@Devageetham
@Devageetham 2 жыл бұрын
താങ്ക്സ് വിനയേട്ടാ. സപ്പോർട്ടിനു നന്ദിയോടെ. സ്നേഹപൂർവ്വം ❤️
@ajayanachuthan7136
@ajayanachuthan7136 2 жыл бұрын
🌹🌹🌹🌹
@Devageetham
@Devageetham 2 жыл бұрын
🙏❤️🙏
@bijujoseph2304
@bijujoseph2304 2 жыл бұрын
💞💞💞🙏
@Devageetham
@Devageetham 2 жыл бұрын
🙏❤️🙏
@madhavamus3906
@madhavamus3906 2 жыл бұрын
Manoharamaaya oru Guru keerthanam.... Adyamaayi aanu ee pattu kelkkunnathu... Congratulations Mashe... 👍👍🙏🙏🙏
@Devageetham
@Devageetham 2 жыл бұрын
ഒരുപാട് സന്തോഷം ജി. ഈ കുറിപ്പിന് മുന്നിൽ ഏറെ സ്നേഹത്തോടെ ❤️
@anjanaanimon7471
@anjanaanimon7471 2 жыл бұрын
Sree subhanada Gurudevante ( cherukole Mavelikkara) keerthanamane.
@anjanaanimon7471
@anjanaanimon7471 2 жыл бұрын
Ente ampottyde (Sree Subhananda Gurudevan) keerthanam valare manoharamayi padiyathine oru pade nanni
@Devageetham
@Devageetham 2 жыл бұрын
@@anjanaanimon7471 അതെ 🙏
@Devageetham
@Devageetham 2 жыл бұрын
@@anjanaanimon7471 ഭജന ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം 🙏 കമെന്റിനു ഒത്തിരി നന്ദി. സ്നേഹത്തോടെ ❤️
@sandhyavinod1
@sandhyavinod1 2 жыл бұрын
വളരെ നന്നായി, പക്ഷേ തബലക്ക് കൂടി ഒരു മൈക്രോഫോൺ ആവശ്യമുണ്ട്
@Devageetham
@Devageetham 2 жыл бұрын
ഒരുപാട് സന്തോഷം. അഭിപ്രായത്തിനു ഒത്തിരി നന്ദി. സ്നേഹത്തോടെ ❤️
@somarajanpadmanabhan1154
@somarajanpadmanabhan1154 Жыл бұрын
നല്ല പാട്ട്. ഇത് എൻ്റെ വാട്സ് ആപിൽ അയച്ചു തരാൻ പറ്റുമോ?
@Devageetham
@Devageetham Жыл бұрын
വരികൾ ആണോ ഉദ്ദേശിക്കുന്നത്. +968 99345352 ഈ നമ്പറിൽ ഒന്ന് വാട്സ്ആപ്പ് ചെയ്യൂ. 🙏❤️🙏
@somarajanpadmanabhan1154
@somarajanpadmanabhan1154 Жыл бұрын
കൊടുത്തിരിക്കുന്ന നമ്പർ ശരിയാണോ എന്നറിയില്ല. വാട്ട്സ് ആപ് കിട്ടുന്നില്ല. Please verify.
@Devageetham
@Devageetham Жыл бұрын
@@somarajanpadmanabhan1154 നമ്പർ അത് തന്നെ ആണ്. താങ്കളുടെ നമ്പർ തരൂ. ഞാൻ അയച്ചു തരാം 🙏
@Devageetham
@Devageetham Жыл бұрын
എല്ലാ കമെന്റും നോക്കൂ. ഞാൻ ഒരു കമെന്റിൽ വരികൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 🙏
@remeshoman1971
@remeshoman1971 Жыл бұрын
Super
@Devageetham
@Devageetham Жыл бұрын
Thank you very much 🙏❤️🙏
@madhupillai1554
@madhupillai1554 2 жыл бұрын
🙏🙏🙏
@Devageetham
@Devageetham 2 жыл бұрын
🙏❤️🙏
@aryasreernair6368
@aryasreernair6368 Жыл бұрын
🙏🙏🙏
@Devageetham
@Devageetham Жыл бұрын
🙏❤️🙏
@ambikaambika6875
@ambikaambika6875 Жыл бұрын
🙏🙏🙏
@Devageetham
@Devageetham Жыл бұрын
🙏❤️🙏
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
BHAJAN II PARAVUR II MANIYANS BLOG
6:53
maniyans Blog
Рет қаралды 16 М.
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН