മഴയും കശുവണ്ടിയും സന്തുഷ്ടകുടുംബവും 💞

  Рет қаралды 48,105

Njangal Inganokkeya

Njangal Inganokkeya

5 күн бұрын

#njangalinganokkeya#deepthiseethathode#familyvlog#petslove#foodvlog#villagelofe#family#labrador#shitzu#hisky#

Пікірлер: 176
@user-yj7dl6vk3t
@user-yj7dl6vk3t 4 күн бұрын
അചാച്ചിക്ക് എന്തു പറ്റി ദീപ്‌തി ഒരു സന്തോഷം ഇല്ലല്ലോ
@bindulaurance4113
@bindulaurance4113 3 күн бұрын
Ammuvine kanumbol akhil marar wifente polaeyund annu thonnanavar like❤❤❤❤
@shyamalareghu4618
@shyamalareghu4618 4 күн бұрын
ഈ അച്ചാച്ചി എവിടാ ഇടക്ക് മുങ്ങുന്നത്. കണ്ടപ്പോൾ ഒത്തിരി സന്തോഷം 😘. ദീപ്ടിമോളെ സുഖമല്ലേ ❤️
@ponnuunni298
@ponnuunni298 4 күн бұрын
അച്ചാച്ചിനെ കണ്ടതിൽ ഒരുപാട് സന്തോഷം
@orupravasi9922
@orupravasi9922 4 күн бұрын
ബുള്ളറ്റേ കൊണ്ടുപോകാൻ വന്നവൻ ചന്തിയും തല്ലി വീണു 🤣🤣😄😄😄😄🤣😄😄😄😄😄😄. ചിരിച്ചു ഒരു വഴിയായി
@vipishak7968
@vipishak7968 4 күн бұрын
അചാച്ചിക്ക് പഴയ ആ ഉഷാർ ഇല്ല 😔😔😔എന്ത് പറ്റി അച്ചാച്ചി
@saradamonivarma4276
@saradamonivarma4276 4 күн бұрын
ഇവിടെ (US)ഇരുന്ന് മോളുടെ വീഡിയോകൾ കാണുമ്പോൾ എന്ത് സന്തോഷമാണെന്നോ! ഗൃഹാതുത ത്വം ഉണർത്തുന്ന നാട്ടിലെ പഴയ ഓർമ്മകളാണ് ഉണർതുന്നത്.. കുടുംബത്തിലെ ഈ സന്തോഷം എന്നും ഉണ്ടാകട്ടെ 🙏❤️❤️
@laluperumbavoor7811
@laluperumbavoor7811 3 күн бұрын
അങ്ങനെ കശുവണ്ടി ചുടുന്നതിൽ എല്ലാവരെയും പിന്നിലാക്കി അണ്ണാണി വിജയിച്ചിരിക്കുന്നു 💪💪💪...... ഇങ്ങനെ കശുവണ്ടി ചുട്ട് ചൂടോടെ തല്ലിപൊട്ടിച്ചു തിന്നുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ....അച്ഛാച്ചീടെ മീൻ പിടുത്ത വീഡിയോ കാണാൻ കൊതിയാകുന്നു...
@jeenajoy4048
@jeenajoy4048 4 күн бұрын
എല്ലാവരും കൂടെ ഇങ്ങിനെ ഒന്നിച്ചു കൂടുമ്പോൾ നല്ല രസാ അല്ലേ
@6rare
@6rare 4 күн бұрын
പച്ച ടീഷർട്ടിൽ ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന കൊച്ചു പയ്യനെ നല്ല പരിചയമുണ്ടല്ലോ 🤔🤔🤔
@John-u9z
@John-u9z 4 күн бұрын
Hi deepthy god bless you all achachi vanna super
@gincyaugustine2647
@gincyaugustine2647 4 күн бұрын
ദീപ്തി ഒരു suggestions പറഞ്ഞോട്ടെ.....ഗ്യാസ് സിലിണ്ടർ പുറത്ത് ഫിറ്റ് ചെയ്യാൻ നോക്കണേ...മക്കളൊക്കെ ഉള്ളതല്ലേ ഒരു പ്രൊട്ടക്ഷൻ
@bijualexalex8734
@bijualexalex8734 4 күн бұрын
അച്ചാച്ചി ഏത് പാതാളത്തിൽ ഒളിച്ചിരിക്കുകയായിരുന്നു കണ്ടതിൽ വളരെ സന്തോഷം
@sajeev.krishnan
@sajeev.krishnan 4 күн бұрын
എല്ലാവരേയും ടൈറ്റിൽ സീനിൽ കണ്ടപ്പോൾ തന്നെ സന്തോഷമായി,...This is one of the channels I always press the LIKE button before watching ❤😊
@archanashaju8907
@archanashaju8907 4 күн бұрын
Firstee❤🎉 Chechine Orupad ishtaa❤
@sandhyanandakumar9254
@sandhyanandakumar9254 4 күн бұрын
Haii achachii🥰 kidu amalu😘ellarum koodi adipoli👍🏻
@deepuzvlog
@deepuzvlog 4 күн бұрын
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤🎉
@user-ex5yn2id5c
@user-ex5yn2id5c 2 күн бұрын
🎉
@SujaSomachen-xh3ln
@SujaSomachen-xh3ln 4 күн бұрын
പഴയ അച്ചാച്ചിയ ല്ല ഇപ്പംകാന്നുന്നേ. പണ്ടത്തെ ഉഷാ റൊന്നുമില്ലല്ലോ എന്തു പറ്റി.😊
@vineethak3298
@vineethak3298 2 күн бұрын
ലാസ്റ്റ് കുഞ്ഞാവ പൊളിച്ചു 🤣🥰🥰
@sonofnanu.6244
@sonofnanu.6244 3 күн бұрын
കശുവണ്ടിവറക്കൽ...... എല്ലാ കശുവണ്ടിയിലും തീപിടിച്ച് പുറമെ കറുപ്പ്നിറമായിട്ടേ, മണ്ണിടാവൂ. അങ്ങിനെയാവാൻ നീളമുള്ള വടി ഉപയോഗിച്ച് നല്ലവണ്ണം ഇളക്കിക്കൊണ്ടിരിക്കണം. എല്ലാവരേയും ഒന്നിച്ച്കണ്ടതിൽ വളരെസന്തോഷം....... Very good 👍 Congratulations.
@BaijuTs-dv8ue
@BaijuTs-dv8ue 4 күн бұрын
അച്ചാച്ചിയെ കണ്ടതിൽ ഒരുപാട് സന്തോഷം ❤️അണ്ണണിയെയും ❤️കുട്ടു വാവെ 💞💞💞
@thamannaahh._2274
@thamannaahh._2274 3 күн бұрын
എനിക്ക് അമ്മുവിന്റെ സംസാരവും ചിരിയും ഒക്കെ ഭയങ്കര ഇഷ്ടമാണ്.. ഒരു തവണ എങ്കിലും അമ്മുവിന് കാമറയിൽ മുഖം കാണിക്കാമായിരുന്നു.. വീഡിയോ പഴയ കാല ഓർമകളിലേക്ക് കൊണ്ട് പോയി.... എല്ലാവരും കൂടെ ബഹളവും തിരക്കും...നല്ല രസമായിരിക്കും..❤❤❤
@mayakrishna140
@mayakrishna140 4 күн бұрын
Seethakkutty❤
@prabeethacoracaravittil1756
@prabeethacoracaravittil1756 4 күн бұрын
Addopoli.kothiyaayitu bayya
@jalajashylesh891
@jalajashylesh891 3 күн бұрын
ടീച്ചറെ വീണ്ടും കൊതിപ്പിക്കാൻ ഇറങ്ങിയേക്കുവാ അല്ലേ സത്യം പറഞ്ഞാൽ വല്ലാത്ത കൊതിയായിപ്പോയി എന്റെ വീട്ടിലെ പറങ്കിമാവും കുട്ടിക്കാലവും നൊസ്റ്റു അടിച്ചു പണ്ടാരമടങ്ങി കൊച്ചേ ഇന്ന് പറങ്കി മാവും ഇല്ലാ കുറേ പുല്ല് കയറിയ തൊടി മാത്രം മിച്ചം എന്തൊക്കെയായാലും ദീപ്‌തീടെ ഈ കുനുഷ്ട്ട് പരിപാടിയൊക്കെ superra എല്ലാവരും ഹാപ്പിയായിട്ടിരിക്കട്ടെ അച്ചായിയെ കാണുമ്പോൾ ഒരു വിഷമം സ്മാർട്ട് ആകാൻ പറയ് pls
@susancherian1004
@susancherian1004 4 күн бұрын
Good to see you all, specially Achachi
@SHEESVIBES2021
@SHEESVIBES2021 Күн бұрын
കണ്ടിരിക്കുവാൻ നല്ല രസമുള്ള വീഡിയോ! 🥰
@user-lf8vu3xl2z
@user-lf8vu3xl2z 4 күн бұрын
അടിപൊളി hairstyle 🤩🤩
@soumyavijesh7561
@soumyavijesh7561 4 күн бұрын
എത്ര തിരക്കായാലും ഞാൻ കാണും കണ്ടിരിക്കും ❤ അത്രമേൽ പ്രിയപ്പെട്ടവർ ആണ്
@hareshnuhs9847
@hareshnuhs9847 4 күн бұрын
Happy Birthday kunjva chetta 💞💞💞💞God Bless you chetta ❤️❤️❤️❤️Many many more Happy returns of the Day ❤️❤️❤️❤️❤️💞💞💞💞💞💞
@ajith4009
@ajith4009 3 күн бұрын
ഒരുപാടൊരുപാട് സന്തോഷം achachiye കണ്ടതിൽ
@minisukumarani.v3297
@minisukumarani.v3297 4 күн бұрын
Achachi avidayirunnu annani ammu kidumon allareyum koodi kandappol orupadu santhosham seethakuttikku sugamalle ❤❤❤❤❤❤❤❤❤❤❤
@kunjumolcp4480
@kunjumolcp4480 3 күн бұрын
അച്ചാച്ചി യെ കണ്ടപ്പോൾ ദീപ്തിമോളെ 7:59 എന്റെ അപ്പനെ കണ്ട സന്തോഷം ❤❤❤❤❤
@SanthoshKumar-es5og
@SanthoshKumar-es5og 3 күн бұрын
ദീപ്തിയുടെ വീഡിയോ ഇഷ്ടപ്പെട്ടവർ ലൈക് അടി ❤❤👍👌
@divyanair5560
@divyanair5560 3 күн бұрын
Nic video beautiful Deepthi 🥰🥰🥰🙏
@Grasshopper-fn3ni
@Grasshopper-fn3ni 4 күн бұрын
Great resource to learn daily Malayalam conversations. Thank you🙏
@vijayalakshmijayaram6710
@vijayalakshmijayaram6710 3 күн бұрын
Ellavareum thambnail candapol orupadu santhosham 🤩 aayi . Especially Achachiye 😘♥️♥️♥️. Achachiku entha oru santhosham illathathu 😥? Achachi evide aayirunnu ithra nalum? Annani 🥰🥰🥰. Achachi videoyil entha oru active allathathu pole feel cheythu. Ellavarum koodi aayapol aanu videoyku oru energy vannathu.
@hareshnuhs9847
@hareshnuhs9847 4 күн бұрын
പോകുന്ന വഴിക്ക് ആ ബുള്ളറ്റ് ഒന്ന് മറിഞ്ഞു വീഴുന്നായിരുന്നു.. ആ ബുള്ളറ്റ് നേരെഎടുത്തു വച്ചിട്ട് തന്നെയാണല്ലോ പോയത് 😅💞
@sumipaul8557
@sumipaul8557 3 күн бұрын
Kidu❤😊
@krishnasgopan1209
@krishnasgopan1209 4 күн бұрын
Video nokki irikkerunnu chechiiii❤❤....
@beenaprasad4317
@beenaprasad4317 4 күн бұрын
Happy family god bless you
@tessavlog6540
@tessavlog6540 3 күн бұрын
Annani കൈ പൊള്ളാതിരിക്കാൻ ഊതി യപ്പോൾ ഞാനും അറിയാതെ ഇവിടെ ഇരുന്ന് ഊതി. എന്റെ ഒരു കാര്യം.. Annani ഇഷ്ടം
@anjanapp1581
@anjanapp1581 4 күн бұрын
Deepthi chechi❤ Kunjava chettan🎉😊
@Mini568-cv3vo
@Mini568-cv3vo 3 күн бұрын
Achachiye kandu manasileyilla. Cheruppakaranayittundu❤
@MystylewithJesna1
@MystylewithJesna1 4 күн бұрын
ഞാൻ ആദ്യായിട്ടാണ് കാണുന്നത് ❤️❤️
@tintumathew1814
@tintumathew1814 4 күн бұрын
Cute Amalu
@sreedeviram2667
@sreedeviram2667 4 күн бұрын
നിങ്ങളെ എല്ലാരേയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം പ്രേത്യേകിച്ചു അച്ഛാച്ചിയെ ❤️❤️❤️👍👍👍😍😍😍😍😍
@MinikumariV
@MinikumariV 3 күн бұрын
അചാച്ചി ❤️സൂപ്പർ കുടുംബം ❤️
@BennyBenny-jy5fh
@BennyBenny-jy5fh 4 күн бұрын
Hai. All family god blessi you
@Life_of_sreeraga
@Life_of_sreeraga 4 күн бұрын
First comment chechi❤️❤️❤️ellarem orumich kanan enthoru rasava😘😘😘😘lub you guys🥰🥰god bless youhhhhhh🥹🥹😍😍amalum kidum enthoru cute ahh ❤❤aa bulletel olla pookk🤣🤣
@geethaprakashan8091
@geethaprakashan8091 4 күн бұрын
❤❤supet🎉🎉
@VashaVinod
@VashaVinod 3 күн бұрын
പഴയ സന്തോഷത്തിൽ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. അചാച്ചിക്ക് എന്തുപറ്റി ഒരു സങ്കടം?
@ginumolvarghese6120
@ginumolvarghese6120 3 күн бұрын
Aaa heading kalakki
@shinibijo1654
@shinibijo1654 4 күн бұрын
അചാച്ചി..... 🥰🥰🥰അണ്ണാണി 🥰
@shajithashamsudheen3367
@shajithashamsudheen3367 4 күн бұрын
അചാച്ചി ❤️❤️❤️❤️
@MiniSurendran-sf8fl
@MiniSurendran-sf8fl 4 күн бұрын
Hai deepthy,എല്ലാവരെയും കണ്ടതിൽ സന്തോഷം
@user-gu2sg9wo2q
@user-gu2sg9wo2q 4 күн бұрын
Achache entha engana.oru santhosham ilatha poleee.we need our achachee back
@naveenpalakkad
@naveenpalakkad 4 күн бұрын
അസൂയ തോന്നുന്നു ❤❤❤❤
@rosemariarodrigues7637
@rosemariarodrigues7637 4 күн бұрын
Shanty❤️❤️❤️❤️
@user-gc9kz7yx7r
@user-gc9kz7yx7r 4 күн бұрын
Achachi ❤❤❤❤❤❤❤
@user-mk6lf3nu5e
@user-mk6lf3nu5e 4 күн бұрын
Happy family ❤❤❤
@user-oy9ks5ng1m
@user-oy9ks5ng1m 3 күн бұрын
എനിക്കും കൊതിയാകുന്നു 😓😓😓🥰🥰🥰
@renjuraghavrenjukunjava604
@renjuraghavrenjukunjava604 3 күн бұрын
❤❤❤ എല്ലാവരെയും കൂടി ഒരുമിച്ച് കണ്ടപ്പോൾ വളരെ സന്തോഷം അറ്റാച്ചിക്കെന്തുപറ്റി ഒരു മൂഡ് ഇല്ലല്ലോ ഒരു സന്തോഷമില്ലായ്മ അയ്യോ കിടുവാ ആ പഞ്ഞാണ്ടി പിച്ചി പൊട്ടിച്ചേനെ അമ്മുവിന്റെ പറച്ചിൽ ഞാൻ അങ്ങ് ചിരിക്കുകയായിരുന്നു ഞാൻ കുവൈറ്റിൽ ഇരുന്ന് രണ്ടുമണിക്ക് ഇത് കാണുന്ന രാത്രി ദീപ്തി മോളെ എല്ലാവരും കണ്ടതിനു സന്തോഷം ❤❤❤❤❤
@jessythomas561
@jessythomas561 3 күн бұрын
Happy family 👪 ❤
@rahulmathew4017
@rahulmathew4017 4 күн бұрын
😊❤
@user-sy5my6ii1x
@user-sy5my6ii1x 4 күн бұрын
Achachikku oru ssthoshavum yillallo vallatha vishamam ullsthupole
@sreedeviram2667
@sreedeviram2667 4 күн бұрын
ഹായ് 👍👍👍👍👍👍❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@sindhuk1498
@sindhuk1498 4 күн бұрын
ഹായ് ദീപ്തി
@user-qu4pr4xr3y
@user-qu4pr4xr3y 4 күн бұрын
Achachi evdeka ponate ...edake idak..pazhaya santhoshamila mukathe..
@NikhilNikhil-wf6so
@NikhilNikhil-wf6so 4 күн бұрын
😍❤️😍
@nalinikannan2130
@nalinikannan2130 4 күн бұрын
അച്ഛാച്ചിയെ കണ്ടിട്ട് എത്ര നാൾ ആയി. എവിടെക്കാണ് ഇടക്കിടെ ഈ മുങ്ങുന്നത്😊😊😊
@sreenabineesh184
@sreenabineesh184 4 күн бұрын
ആചാച്ചി ചെറുപ്പം ആയല്ലോ
@SubramanyaShet-bo2yf
@SubramanyaShet-bo2yf 4 күн бұрын
❤❤❤🎉🎉🎉
@gireeshgokulam77
@gireeshgokulam77 4 күн бұрын
👍👍👍
@pramodpk9109
@pramodpk9109 4 күн бұрын
❤❤❤❤❤❤❤
@ajith4009
@ajith4009 3 күн бұрын
Achachi ❤❤❤
@johncyshinoj9955
@johncyshinoj9955 3 күн бұрын
❤️❤️❤️❤️❤️
@sarithak6760
@sarithak6760 3 күн бұрын
❤❤❤❤❤കിടു മൂത്തോ 😂😂
@aneesamariyam9849
@aneesamariyam9849 4 күн бұрын
❤❤
@shimie2823
@shimie2823 3 күн бұрын
അച്ചാച്ചി വന്നല്ലോ 🎉പക്ഷേ മുന്നേകണ്ട അച്ചാച്ചി അല്ലയിപ്പോ ഒരു ഗൗരവ० ഫീൽ ചെയ്യുന്നു.സുലുഅമ്മേടെ ഒരു ഫയർഫോഴ്സിനെ വിളി അത് കലക്കി😂😂എല്ലാവരും ഉണ്ടല്ലോ സന്തോഷം ❤❤ അമ്മുവു०, അണ്ണാണിയു०, കിടുവു० കൂടി ഉണ്ടെങ്കിൽ ഒരു പ്രത്യേക രസാ വീഡിയോയ്ക്ക് ❤❤❤
@sandhyakp4351
@sandhyakp4351 3 күн бұрын
❤❤❤❤
@user-pc5tb7uz6m
@user-pc5tb7uz6m 4 күн бұрын
👍
@aswanikumarkumar7837
@aswanikumarkumar7837 3 күн бұрын
🥰🥰🥰
@pooshiii1056
@pooshiii1056 4 күн бұрын
@sanoops4609
@sanoops4609 4 күн бұрын
ഹാപ്പി ദീപ്തി 👍🥰🥰🥰
@mukeshmmurali
@mukeshmmurali 4 күн бұрын
🙏
@ramachandrant2275
@ramachandrant2275 4 күн бұрын
👍🙋👌♥️
@sajitharamesh896
@sajitharamesh896 4 күн бұрын
❤❤❤
@sheejaaneyiype9136
@sheejaaneyiype9136 2 күн бұрын
👍❤️
@user-zs4qh9er7t
@user-zs4qh9er7t 3 күн бұрын
😊😊😊❤❤
@ginumolvarghese6120
@ginumolvarghese6120 3 күн бұрын
Ee nadakathinte ok name vayikunnapole vayikkanam 😅😅😅😅annai chutta kashuvandi nimmmmmm aaa bellude 😂
@Jo-lm8qr
@Jo-lm8qr 4 күн бұрын
❤❤❤❤❤
@rajeeshvt8086
@rajeeshvt8086 4 күн бұрын
എന്താ വീഡിയോ വരാതെ എന്ന് വിചാരിച്ചു നില്കുകയായിരുന്ന അപ്പോൾ തന്നെ എത്തി 😃😃
@a1thugs
@a1thugs 4 күн бұрын
❤❤❤❤❤❤
@user-iv6gx6jv1n
@user-iv6gx6jv1n 3 күн бұрын
Deepthi achachiye nangalk aa pazhaya Vella mudiyum thaadiyum nalla active aaya achachiye kanan aanu ishttam .achachi ippo ottum active alla enthu patti .nangalk aa pazhaya achachiye tharo
@itsdude9866
@itsdude9866 3 күн бұрын
Eniku ishtapetathu parippuvada vangikkan bulletil poya poku aanu😅😅😅😂
@krishnaharinisha3976
@krishnaharinisha3976 3 күн бұрын
അച്ചാച്ചി എന്തു പറ്റി.. മിണ്ടാത്തെ അച്ചാച്ചിയോട് ഞങ്ങളും മിണ്ടില്ല 😔🥰
@cpmnair7227
@cpmnair7227 4 күн бұрын
💕💕💕💕💕💕💕💕💕
@shinojpb
@shinojpb 2 күн бұрын
Hi Annaaani…..
@pushkalarps2205
@pushkalarps2205 4 күн бұрын
❤😂😂😂😂❤
Aduppu | Thuppalappotti | Comedy | Webseries |
20:11
ADUPPU
Рет қаралды 143 М.
⬅️🤔➡️
00:31
Celine Dept
Рет қаралды 50 МЛН
Пробую самое сладкое вещество во Вселенной
00:41
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 8 МЛН
Visited my sister yesterday!! | Nitya das
14:11
Nitya Das
Рет қаралды 44 М.
⬅️🤔➡️
00:31
Celine Dept
Рет қаралды 50 МЛН