സൂക്ഷിക്കുക കരിഞ്ഞു പോകും!' ഗം' | Pinarayi Vijayan | MV Govindan | EP Jayarajan | GUM 12 Jan 2024

  Рет қаралды 384,966

asianetnews

asianetnews

Күн бұрын

സൂക്ഷിക്കുക കരിഞ്ഞു പോകും!' ഗം'
#gum #epjayarajan #pinarayivijayan #mvgovindan #rahulmamkoottathil #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 540
@AKRamachandran1971
@AKRamachandran1971 8 ай бұрын
ശ്രീ നിഷാന്ത് അവതരണം ഒന്നിനൊന്നു ഉഗ്രൻ. 👌👍കരിഞ്ഞു പോയില്ലെങ്കിൽ പിന്നെ കാണാം. Punch ഡയലോഗ്. ചിരിച്ചു ചിരിച്ചു വയ്യെ.. 😄
@sushamarnair3617
@sushamarnair3617 8 ай бұрын
as usual മനോഹരമായ ഫലിതത്തിൽ പൊതിഞ്ഞ അവതരണം .നമസ്ക്കാരം ❤
@skanilkumar3630
@skanilkumar3630 8 ай бұрын
പടവലങ്ങാ പാർട്ടിയുടെ വളർച്ച, ഒരു വല്ലാത്ത വളർച്ചയാണ്. കമ്മ്യൂണിസം എന്ന രാഷ്ട്രീയ വൈകൃതത്തെ, ഈ സൈബർ യുഗത്തിലും ചുമക്കുന്ന പ്രബുദ്ധ ഉരുള കിഴങ്ങന്മാർക്ക് നല്ല വിരൽനമസ്കാരം 🙏
@fahadpadinjakkarakulampil2466
@fahadpadinjakkarakulampil2466 8 ай бұрын
കുറച്ചു മന്ദബുദ്ധി കൾ കൂടി ബാക്കി ഉണ്ട്. ഇവറ്റകളെ താങ്ങാൻ
@KochuniK
@KochuniK 8 ай бұрын
😍😍
@MuraliR-un8xb
@MuraliR-un8xb 8 ай бұрын
നടന്ന് നടന്ന് കാല് തേഞ്ഞ കോണ്ഗ്രസ് പടവലങ്ങപോലെ കാക്കി ടൗസറിട്ട കൊങ്ങി നേതാക്കൾ മൃദു സവർക്കറിസം
@ebywayne4166
@ebywayne4166 8 ай бұрын
കമ്മ്യൂണിസം എന്ന പേരിൽ ഇവിടെ കാട്ടിക്കൂട്ടുന്നത് തോന്യാണിസം ആണ്
@jayanmadhavan4576
@jayanmadhavan4576 8 ай бұрын
അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല പരിപാടി 👍🏻❤️🙏
@Artemis201
@Artemis201 8 ай бұрын
സത്യം അറിയാൻ കൈരളിയോ ദേശാഭിമാനിയോ വേണമെന്ന് ...ചിരിച്ചു ചിരിച്ചു വയർ വിലങ്ങി...🤣🤣🤣
@gudfrnd578
@gudfrnd578 8 ай бұрын
😂😂😂
@annammajacob15
@annammajacob15 8 ай бұрын
Mariyakkutty chedathiyodu chodichal urappakum
@archanavinod1
@archanavinod1 8 ай бұрын
😂😂😂😂
@Orupraja
@Orupraja 8 ай бұрын
അയ്യോ ചിരിക്കാൻ പോലും വയ്യാതായി, കൈരളി, ദേശാഭിമാനി ഇവയുടെ മഹത്വം കേട്ടു ബോധക്ഷയം വരുന്നു
@unnikrishnan3036
@unnikrishnan3036 8 ай бұрын
ദേശാപമാനി.... ഇഷ്ട്ടമുള്ളവർ വായിച്ചാൽ മതി, ഇഷ്ടമുള്ളവർ വാങ്ങിച്ചാൽമതി എന്ന് പറയാൻ സി. പി. എം... ന് നട്ടെല്ല് ഉണ്ടോ...? പിറ്റേന്ന് ഈ ദേശാപമാനി ആയിരം കോപ്പി പോലും വാങ്ങാൻ ആരും മുന്നോട്ട് വരില്ല.... ഭീഷണി പെടുത്തി, നിർബന്ധിച്ച്, ഫ്രീ ആയി കൊടുത്തിട്ടാണ് ഇത്രയും കോപ്പി പടച്ച് വിടുന്നത്....
@ameyaa7699
@ameyaa7699 8 ай бұрын
👑 രാഹുൽ Sir👍💯🙏
@dasanb.k2010
@dasanb.k2010 8 ай бұрын
വിസർജ്ജ്യത്തെ എത്ര സ്തുതിച്ചാലു൦ വിഗ്രഹം ആകില്ല.
@CODERED999
@CODERED999 8 ай бұрын
56" മൻഡ്രക് മോങ്ങി ജീ യെ ഉദ്ദേശിച്ചാണോ 🤭🤭🤭
@sslssj1485
@sslssj1485 7 ай бұрын
​@CODERED999 'അല്ല , കാട്ടുകള്ളൻ k, സൂര്യൻ കപ്പിത്താൻ
@sarojaak4490
@sarojaak4490 3 ай бұрын
@@sslssj1485 kammiyude annakkil🙌💪
@joh106
@joh106 8 ай бұрын
രാഹുലിനു അഭിവാദ്യങ്ങൾ 💪🏿💪🏿💪🏿
@DinkiriVava
@DinkiriVava 8 ай бұрын
വെറും സൂര്യനല്ല.., കെ-സൂര്യൻ..!!! ☀️
@edfredson
@edfredson 8 ай бұрын
കക്കൂസില്‍ മുളച്ച വേപ്പ്‌ മരം തേക്കായി മാറിയെന്ന്‌. 😂😂
@PavithranA.H
@PavithranA.H 8 ай бұрын
ക സൂര്യൻ
@User.1-1
@User.1-1 8 ай бұрын
😂😂
@josephkt
@josephkt 8 ай бұрын
Idakkidakku Al-suryan aagum...
@nirantara2802
@nirantara2802 8 ай бұрын
"ഗ"മ്മിനെ സൂര്യൻ നോട്ടം ഇട്ടിട്ടുണ്ട്. സൂക്ഷിച്ചോ !
@ajithakumari4127
@ajithakumari4127 8 ай бұрын
😂😂😂😂😂😂
@chirikandant8356
@chirikandant8356 8 ай бұрын
വിവരമുള്ള ഏതൊരുത്തനും AKG സെന്ററിലെ സ്റ്റഡി ക്ലാസ്സിൽ കേറിയാൽ മരമണ്ടനാവും 😂
@sjn499
@sjn499 8 ай бұрын
രാഹുൽ മാങ്കൂട്ടം💪💪💪💪💪💪💪💪💪💪💪💪💪💪💪💪 ഞങ്ങൾ കൂടെ ഉണ്ട്💯💯💯💯💯💯💯💯
@ashifsulaiman5502
@ashifsulaiman5502 8 ай бұрын
🤣🤣🤣
@naniskitchen5215
@naniskitchen5215 7 ай бұрын
​@@ashifsulaiman5502❤❤
@bahuleyanayyode474
@bahuleyanayyode474 8 ай бұрын
ഒരു പ്രത്യേക സൂചന. 2026 ആവുമ്പോഴേക്കും കേരള ജനത കരിഞ്ഞ് കരുവാളിച്ചിരിക്കും. കാരണം കേരളം ഭരിക്കുന്നത് സൂര്യനാണ്. 😊
@susammaabraham2525
@susammaabraham2525 8 ай бұрын
മനുഷ്യനെ കരിക്കാൻ മാത്രം ഉള്ള സൂര്യൻ
@User.1-1
@User.1-1 8 ай бұрын
രാഹുലിന് അഭിനന്ദനങ്ങൾ❤❤
@minnipk76
@minnipk76 8 ай бұрын
😅 പ്രിയപ്പെട്ട രാഹുൽ മാങ്കൂട്ടം, താങ്കൾ എന്തുകൊണ്ടും കോൺഗ്രസ് പാർട്ടിക്ക് അനുയോജ്യനായ ഒരു നേതാവാൺ.❤❤❤❤❤
@aghilable
@aghilable 8 ай бұрын
സൂര്യന്റെ ഗൺമാൻ 😂🙏🏻
@santhaantony1388
@santhaantony1388 8 ай бұрын
ചിരിച്ചു ഒരു വഴിയായി.. ഇപ്പോഴും മടക്ക് നിവർത്താതെ മിക്കവാറും എല്ലാ വീട്ടു മുറ്റത്തും കിടപ്പുണ്ട്.. 😃😃😃😃😃
@thomaskannampuzha4465
@thomaskannampuzha4465 8 ай бұрын
പണ്ട് പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നവരെയാണ് കമ്മ്യൂണിസ്റ്റ് കാരനായി കണ്ടിരുന്നത്. ഇന്ന് പിണുവിനെ പുകഴ്ത്തുന്നവരാണ് ഉത്തമ കമ്മ്യൂണിസ്റ്റ് .
@Saaarish
@Saaarish 8 ай бұрын
സ്വയം കരിഞ്ഞ്തീരാൻ വലിയ താമസമില്ല
@chitranair603
@chitranair603 8 ай бұрын
ശിവൻകുട്ടി sir നിയമസഭയിൽ വരെ സാധനങ്ങൾ തലിപോളിച്ചിട്ടും ഒരു കൊഴപവും ഇല
@alexantony1149
@alexantony1149 8 ай бұрын
14 ദിവസമെങ്കിൽ 14ദിവസം ചാനൽ ചർച്ചയിൽ നിന്നും രാകുലിനെ മാറ്റി നിർത്താമല്ലോ 😅😅
@sachinshibuvarghese8413
@sachinshibuvarghese8413 8 ай бұрын
Adipoli programme 👌
@vijayachandrantk8068
@vijayachandrantk8068 8 ай бұрын
ആന്തുരിലെ സാജൻ ആത്മഹത്യ അവസരത്തിൽ ആറ് മാസം ഒന്നും ഉരിയാടാതെ ഒളിവിൽ പോയ മഹാനാണ് ഗോയിന്ദൻ അത്രയുംധൈര്യശാലിയാണ്
@dhanyarajesh6409
@dhanyarajesh6409 8 ай бұрын
Super സൂപ്പർ പരിപാടി അടിപൊളി എന്നും കാണുന്ന പരിപാടിയാണ് അടിപൊളി
@commonuser819
@commonuser819 8 ай бұрын
സ്വയം കുഴി കുത്തുന്ന പാർട്ടി ആയി മാറി കം ഊണിസ്റ്റ്
@aadi3736
@aadi3736 8 ай бұрын
കരണഭൂതം ചത്തു സൂര്യൻ ആയി😅... ഇനി കുറച്ചു കഴിഞ്ഞാൽ ദൈവം ആകും
@Saaarish
@Saaarish 8 ай бұрын
അതും ആക്കിക്കഴിഞ്ഞു വാസവൻ
@elcil.1484
@elcil.1484 8 ай бұрын
ദൈവം ഇല്ലെന്നു പറഞ്ഞവൻ, അവസാനം ദൈവം ആയി. 😂
@amminithomasuuuiiihfft8534
@amminithomasuuuiiihfft8534 8 ай бұрын
U​@@Saaarish
@noush7715
@noush7715 8 ай бұрын
ദൈവം ഇതിന് മുന്നേ ആയി. Flex ഒക്കെ വച്ചിരുന്നു😅😅😅
@dhanalekshmigopakumar9272
@dhanalekshmigopakumar9272 8 ай бұрын
ചാനൽ ചർച്ചയിൽ രാഹുൽ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്നു അത് അവർക്കു സഹിക്കുന്നില്ല.
@Aaron99949
@Aaron99949 8 ай бұрын
🤣
@ajithakumari4127
@ajithakumari4127 8 ай бұрын
Athuthanne Kaarannam Jaik😂😂
@ameyaa7699
@ameyaa7699 8 ай бұрын
കരിഞ്ഞ അപ്പം ഗോവിന്ദൻ
@dominicsaviovachachirayil2889
@dominicsaviovachachirayil2889 8 ай бұрын
ദൈവമേ ഇടതുപക്ഷത്തിന് മൊത്തം വട്ടായോ
@prithvi969
@prithvi969 8 ай бұрын
എന്റെ പൊന്നോ വല്ലാത്ത ജാതി 😂😂
@renjinir4918
@renjinir4918 8 ай бұрын
സൂര്യന് തന്നെ ഇപ്പൊൾ നാണക്കേട് തോന്നുന്നുണ്ടായിരിക്കും 😂😂😂😂😂😂
@Peace-zp8fm
@Peace-zp8fm 8 ай бұрын
ഗം is a Comedy entertainer.. ആ നിലക്ക് full മാർക്ക്‌.. 😁👍👍👍
@sreenidhi3399
@sreenidhi3399 8 ай бұрын
രാഹുൽ ❤❤
@tsgopalakrishnan
@tsgopalakrishnan 8 ай бұрын
കോമാളി കോയിന്നാ, 8 വർഷം കൊണ്ട് കേരളം മൊത്തം കരിച്ച് കഴിഞ്ഞല്ലോ ഈ ബിജ്യസൂര്യൻ,
@vallikkattiluthupjohn5738
@vallikkattiluthupjohn5738 8 ай бұрын
ഞാൻ ദാണ്ടെ കരിഞ്ഞു പോയി😂😂😂😂😂😂😂😂😂😂😂
@oneonlychannel4863
@oneonlychannel4863 8 ай бұрын
ഗോവിന്ദേട്ടന്റെ വർത്തമാനവും expression കണ്ടപ്പോൾ മറി മായതിലെ ഉണ്ണിയപ്പോലെ ഉണ്ട്
@Jayankp-wf7gj
@Jayankp-wf7gj 8 ай бұрын
സൂര്യൻ ഉദിക്കുന്നത് ഈ പ്രപഞ്ചത്തിലെ എല്ലാ ജീവ ജാലങ്ങളുടേയും നിലനിൽപ്പിനു വേണ്ടിയാണെങ്കിൽ. പിണറായ് സൂര്യൻ ഉദിക്കുന്നത് കൊള്ള ചെയ്യാനും. അസ്തമിക്കുന്നത് സുഖിക്കാനും പൂർവ്വാധികം ശക്‌തിയോടെ ഉദിക്കാനുമാണ്.
@maryjuliet5237
@maryjuliet5237 8 ай бұрын
💥 K സൂര്യൻ⚫⚫⚫⚫ കരിഞ്ഞു⚫⚫⚫ സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
@shinuprasad-zp2zp
@shinuprasad-zp2zp 8 ай бұрын
കണ്ടാലും പറയും സൂര്യൻ പോലും 😂😂😂😂
@josecj949
@josecj949 8 ай бұрын
സത്യം മറയ്ക്കാൻ കൈരളിയും, ദേശാഭിമാനിയും നമ്പർ വൺ 😂
@captrk31kartha56
@captrk31kartha56 8 ай бұрын
അതാണോ പഴയ മുറം എന്ന് ഏതോ സഖാവ് assembliyil പറഞ്ഞത്
@priyankajithesh3681
@priyankajithesh3681 8 ай бұрын
ഇത്തവണ ഇലക്ഷൻ നു കോൺഗ്രസ്‌ ഒന്നും ചെയ്യേണ്ട ആവശ്യമില്ല അവരെ ജയിപ്പിക്കാൻ വേണ്ടതൊക്കെ സിപിഎം ചെയ്യുന്നുണ്ട്
@sreekuttys486
@sreekuttys486 7 ай бұрын
ഇനി ഖജനാവിൽ ഒന്നുമില്ല. കോണ്ഗ്രസ് കയറിയാൽ ഞങ്ങൾക്ക് കുറച്ചു സമരം ചെയ്തു സുഖിക്കമായിരുന്നു😂
@robincherukara351
@robincherukara351 8 ай бұрын
Well presented, thanks bro
@AnoopAravind-kx3gm
@AnoopAravind-kx3gm 8 ай бұрын
കേരളത്തിൽ ഏറ്റവും വിവരമുള്ള, അതുകൊണ്ട് വിദ്യാഭ്യമന്ത്രിയായ ശിവൻകുട്ടി പറയുന്നത് കേരളത്തിൽ ഉള്ളവർ മാതൃരമല്ല ലോകം മുഴുവൻ കേൾക്കണം
@MrAbhilashchitra
@MrAbhilashchitra 8 ай бұрын
Its a good programme. You have done a great job
@akashm8071
@akashm8071 8 ай бұрын
രാഹുൽ 👍🌹🌹🌹
@PradeepKumar-gc8bk
@PradeepKumar-gc8bk 8 ай бұрын
ഇത്രേം മണ്ടൻ മാർ ഇവിടെ മാത്രം.... രാഹുൽ അടിപൊളി ♥പോലിസ് സ്വതന്ത്രo ആണ് പോലും സമ്മതിച്ചു..... കെ ഉടായിപ്പ്...😮
@gyprotech7703
@gyprotech7703 8 ай бұрын
സത്യം കേരളത്തിൽ സിപിഎം ഇപ്പോളും സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ വിവരം വിദ്യാഭ്യാസo എന്തെങ്കിലും ഉണ്ടോ
@SaranKrishnanamk
@SaranKrishnanamk 8 ай бұрын
​@@gyprotech7703 ennu oru shagailla chanagum😂
@ambilymv6561
@ambilymv6561 8 ай бұрын
Ethraum vebaramillath kezaganayana appam govindhana
@windwing4241
@windwing4241 8 ай бұрын
Supersonic performance 👏
@Kiolikaran
@Kiolikaran 8 ай бұрын
പറഞ്ഞത് നന്നായി അറിയാണ്ടങ്ങാനും പൊയിരിന്നു ങ്കിൽ സിവനേ 😂😂😂😂😂
@vijayane1962
@vijayane1962 8 ай бұрын
ഇനി പിണറായി സഖാവിന്റെ ചിത്രത്തിന്റെ തലയുടെ മുകളിലായി ദൈവത്തിന്റെ ചില ചിത്രത്തിലുള്ള തു പോലെ സൂര്യന്റെ ചിത്രവും കൂടി കൊടുക്കാമെന്ന് ഗോവിന്ദേട്ടൻ
@Abhhi-h2o
@Abhhi-h2o 8 ай бұрын
3:39 ഈ കോവലാൻ പഴയ ഡൈഫി ആണല്ലേ വെറുതെ അല്ല ബുദ്ധി ഇല്ലാതെ 😅😅
@jamesmolcy
@jamesmolcy 8 ай бұрын
I like your presentation
@manojt9648
@manojt9648 8 ай бұрын
Nice presentation
@navasfvs5701
@navasfvs5701 8 ай бұрын
ഇവിടെ ഒരു സാധാരണക്കാരൻ ആണെങ്കിൽ മ്മളെ മാധ്യമങ്ങൾ ഒന്നും ആ ഏരിയയിൽ ഉണ്ടാവില്ല
@yesitistrue7356
@yesitistrue7356 8 ай бұрын
കപ്പലിന്റെ കപ്പിത്തൻ മുങ്ങി ക്കൊണ്ട്ഇരിക്കുവാ 😂😂😂
@Parisianmallu
@Parisianmallu 8 ай бұрын
Tolvi ❤ Award Govindan
@ShalomSherin
@ShalomSherin 8 ай бұрын
❤ശ്രീ ഒവി വിജയൻറെ ധർമ്മപുരാത്തിൽ നിന്ന് പ്രജാപതിക്ക് തൂറാൻ മുട്ടി. തൂറൽ ആഘോഷം വിളംബരം ചെയ്തുകൊണ്ട് സൈന്യാധിപതി ശംഖു വിളിച്ചപ്പോൾ അവിടെ വിശാലമായ സ്വീകരണ മുറിയിൽ സമ്മേളിച്ച സുഹൃത്തുക്കൾ തെല്ല് അസ്വസ്ഥരായി. സമയം സായാഹ്നമാണ്‌, സൂര്യൻ താണിട്ടില്ല, ഇത്രയും കാലം ഒരു മുടങ്ങാച്ചടങ്ങായി പുലർച്ചക്കും ഊഴം തെറ്റാതെ തൂറുകയാണ് പ്രജാപതി ചെയ്തിട്ടുള്ളത്. ആ മുഹൂർത്തങ്ങളിലത്രയും പ്രക്ഷേപണ ശൃംഘലകളിലൂടെ ധർമ്മപുരിയുടെ ദേശീയ ഗാനം കേട്ടുകൊണ്ട് പൗരാവലി നാടിന്റെ ശക്തിയിലും സ്ഥിരതയിലും ആശ്വാസംകൊണ്ടു. കുട്ടികൾപോലും അതുകേൾക്കെ രാഷ്ട്രത്തിന്റെ സിരാബന്ധങ്ങളിൽ മുഴുകും. അവർ അവരുടെ അമ്മമാരോട് പറയും "അപ്പൻ തൂറ്റുന്നു". കണ്ണ് തുടച്ചുകൊണ്ട് അമ്മമാർ വിസർജന മൂർത്തിയെ ധ്യാനിച്ച് ഇങ്ങനെ പറയും. 'അതെ, തൂറ്റുന്നു. കല്യാണ സൗഗന്ധികത്തിന്റെ മണമുള്ള ആ കണ്ടികളെ ധ്യാനിക്കൂ മക്കളെ'
@anilakshay6895
@anilakshay6895 8 ай бұрын
നല്ല ഒരു ഉന്നത വിദ്യാഭ്യാസം അതും പോകട്ടേ പ്രതിപക്ഷത്ത് ഉള്ളMLA മാരുടെ കൂട്ട് ഇംഗ്ലീഷ് മലയാളത്തിൽ എഴുതി അല്ലാതെ വായിക്കുന്നവർ ആയിരുന്നു എങ്കിൽ ഇവർ ആകശത്തിൻ്റ കാല് തട്ടിയേനേ ഇവർ ?ഇംഗ്ലീഷ് മലയാളത്തിൽ പോലും എഴുതി കൊടുത്താൽ തെറ്റ് കൂടാതെ വായിക്കാൻ അറിയാത്ത സൂര്യൻ🎉🎉🎉🎉🎉🎉🎉🎉
@akashm8071
@akashm8071 8 ай бұрын
ചിരിച്ചു മരിച്ചു ഇത്രേം പ്രതീക്ഷിച്ചില്ല
@thomaskannampuzha4465
@thomaskannampuzha4465 8 ай бұрын
ശ്രദ്ധിക്കു അടുത്ത നിയമാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 10 ദിവസത്തിനകം പിണുവും കുടുംബവും ദുബായിൽ സെറ്റിൽ ഡ് ആക്കും.
@KunjuMuhammad-w1p
@KunjuMuhammad-w1p 8 ай бұрын
വെറുതെയല്ല ജനങ്ങളെ അടുപ്പിക്കാത്തത്,!
@PavithranA.H
@PavithranA.H 8 ай бұрын
കഴുകൻ ഉണ്ട് സൂക്ഷിക്കുക!
@rajumonraj655
@rajumonraj655 8 ай бұрын
ഒരുസൂപ്പർ കോമഡി സർക്കാരാണിത്. . അഭിനേതാക്കളൊക്കെ ഒന്നിനൊന്നു മെച്ചം തന്നെ
@RajeevOtp-yc5yb
@RajeevOtp-yc5yb 8 ай бұрын
കപ്പിത്താൻ. പോയി സൂര്യനായി..
@krishnakumari5137
@krishnakumari5137 8 ай бұрын
Rahul mankootam👍👍👍
@shilpathomas9359
@shilpathomas9359 8 ай бұрын
Rahul❤❤❤
@soultylegend6063
@soultylegend6063 8 ай бұрын
കോവിഡ് അണ്ണന്റെ ചിരി 😂
@sureshkumar-ty6nw
@sureshkumar-ty6nw 2 ай бұрын
ഈ ഗോവിന്ദൻ വിവരക്കേട് വർത്തമാനങ്ങളും നിർത്തണം ....... ഒരു മറ്റെടത്തെ സൂര്യൻ ......
@alicejacob5574
@alicejacob5574 8 ай бұрын
He got peace dance award for the performance in the assembly
@prajishap.k8782
@prajishap.k8782 8 ай бұрын
😂😂😂😂 Hatsoff to your presentation 👌👌👌
@vishnumc1530
@vishnumc1530 8 ай бұрын
ഇരിട്ടി മാക്കൂട്ടത്തെ ഇതിൽ നിന്നു ഒഴിവാക്കി തന്ന ഗം ന് നമോവാകം 🙏
@SamuelSamuel-x9u
@SamuelSamuel-x9u 8 ай бұрын
യഥാർത്ഥ നീതി സൂര്യൻ പ്രത്യക്ഷം ആകുമ്പോൾ ഈ സൂര്യൻ ഒക്കെ കത്തി ചാമ്പലായി പോകും 🙏
@HYZO_GAMING
@HYZO_GAMING 8 ай бұрын
😊😊😊
@dhanalekshmigopakumar9272
@dhanalekshmigopakumar9272 8 ай бұрын
പ്രതിപക്ഷ നേതാവ് ശിവൻ കുട്ടിയെ പോലെ നിയമസഭ തല്ലിപൊളിച്ചില്ല
@Jose-np2bt
@Jose-np2bt 7 ай бұрын
ങള്, അടിപൊളി, സൂപ്പർ അവതരണമാണ് ട്ടോ😊😊😊
@ravinadh1212
@ravinadh1212 8 ай бұрын
ഈ കോവിണ്ടനെ ആരാ മാശു ആക്കിയത്. 5 പൈസയുടെ വിവരം ഉണ്ടോ?
@sunils9838
@sunils9838 8 ай бұрын
LDF വന്ന ശേഷംകുഞ്ഞുമാണിയെക്കുറിച്ചു കേൾക്കാനേ ഇല്ല. വല്ലപ്പോഴും എന്തേലും വാർത്ത കുഞ്ഞു മാണിയെക്കുറിച്ചും വേണ്ടേ
@sjn499
@sjn499 8 ай бұрын
ച ന്ദ്രൻ ആണെന്ന് പറയാഞ്ഞതു് ഭാഗ്യം അല്ലങ്കിൽ നമ്മൾ ഇരുട്ടിലായെനെ മൂന്ന് വയസ്സുള്ള കൊച്ചിനെ പറഞ്ഞ് പഠിപ്പിക്കുന്നു.😂😂😂😂😂😂
@sgpillai7
@sgpillai7 8 ай бұрын
അങ്ങനെ മാൻഡ്രേക് കത്തുന്ന സൂര്യൻ ആയി 👌
@AmalThomas-k2u
@AmalThomas-k2u 8 ай бұрын
ഗോവിന്ദൻ വിജയന്റെ അടുത്ത് പോയി തിരിച്ചു വീട്ടിൽ ചെന്നപ്പോ മുള്ളാൻ വേണ്ടി എടുത്തപ്പോ എന്തോ ഒന്ന് കറുത്തിരിക്കുന്ന പോലെ കണ്ടു അപ്പോ മനസ്സിലായി അപ്പം ഗോവിന്ദ നു മനസ്സിലായി വിജ്യൻ കാരണം ആണ് അത് കരിഞ്ഞു ഉണങ്ങി പോയത് വിജ്യൻ തന്റെ എന്തോ ഒന്ന് കരിച്ചു കളഞ്ഞ സൂര്യൻ ആണ് എന്ന്. ഗോവിന്ദൻ ഇത് കണ്ടു പിടിച്ച രീതി സഖാക്കന്മാരെ കൂടുതൽ ശാസ്ത്രത്തോടു അടുപ്പിച്ചു. 😂
@roykalayiljoseph
@roykalayiljoseph 8 ай бұрын
😂😂
@GeethaGMenon-o7q
@GeethaGMenon-o7q 7 ай бұрын
Ithrayum Karyanghal Valare Bhanghiyayi Avatharippichathinu Gaminoru Big Salute
@VinodVinod-yq6nx
@VinodVinod-yq6nx 8 ай бұрын
എന്തെ വരാതെ സൂര്യൻ 😂😂എന്ന് ആലോചിച്ചതെ ഉള്ളു 😂😂
@Rinsi-e7p
@Rinsi-e7p 8 ай бұрын
God 😔🙏💗 from heaven.😊
@RadhamaniUnni
@RadhamaniUnni 3 ай бұрын
😂ചിരിച്ചു ചിരിച്ചു മടുത്തു
@nandakumaranpp6014
@nandakumaranpp6014 7 ай бұрын
പ്രശംസിക്കുന്നതിനു പുറകില്‍ സ്വന്തം ജീവിതസുരക്ഷ ഓര്‍ത്താവണം.
@kallooran
@kallooran 8 ай бұрын
കാക്ക കരയുമ്പോൾ ചൂടിന്റെ കാര്യം ഓർമിക്കുമ്പോൾ ഐവർ മഠം ഓർമിച്ചാൽ നന്നു..
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 8 ай бұрын
ഗോവിന്ദാ തനിക്ക് എത്രയെത്ര പരിപ്പ് വടയും കട്ടൻ ചായയും മേടിച്ചു തന്നിട്ടുള്ള ആളാ, എന്നിട്ട് താൻ ഒരു മാതിരി ഊഞ്ഞാലാട്ടി കളഞ്ഞല്ലോ ചങ്കനെ
@MalluCryptoMiners
@MalluCryptoMiners 8 ай бұрын
വിവരമിലാത്ത ഇവർ ഒരു വർഷം കൂടെ ഭരിച്ചാൽ തീർന്നൂ ഖഥാ..😂😂
@sureshkumarmp5414
@sureshkumarmp5414 8 ай бұрын
ഗോ.....) ഗുളിക മാറി പോയോ ചികിൽസ ഇല്ല😅😅😅
@mohandaskanangatte7283
@mohandaskanangatte7283 8 ай бұрын
മാഷ് എന്നാണ് MBBS എടുത്തത് മാഷേ?
@GeorgePhilip
@GeorgePhilip 8 ай бұрын
When CPM doesn't know Karl Marx and Fredrick Engels 😅
@kjbinujohn8745
@kjbinujohn8745 8 ай бұрын
ഗോവിന്താ... ഇങ്ങനെ താങ്ങിയാൽ അടുത്ത് ഒരു vice CM ആക്കാൻ സാധ്യത ഉണ്ട്
@jamesjoseph6557
@jamesjoseph6557 8 ай бұрын
Jiodathill.21perum?
@Aji-y9u
@Aji-y9u 8 ай бұрын
ഈ ലക്കം കലക്കി.... 😂😂😂
@venugopalannair2564
@venugopalannair2564 8 ай бұрын
Good presentation thakyou
@Kumbanattukaran
@Kumbanattukaran 8 ай бұрын
Ente Kovindha 😢
@vijoythomas2078
@vijoythomas2078 8 ай бұрын
😂
@nishadazeez9459
@nishadazeez9459 8 ай бұрын
ഈ ചങ്ങായി കൊണ്ട് തോറ്റു നമ്മളെ ചിരിപ്പിച്ചു കൊല്ലും😂😂🎉
@jobxavier9426
@jobxavier9426 8 ай бұрын
If Deshabhimani is not there, what would have happened to Kerala😅
@Shibumonthiruvalla
@Shibumonthiruvalla 8 ай бұрын
❤❤❤❤❤❤❤
@umesh3968
@umesh3968 8 ай бұрын
Nanam ennu patayunna sadhanam keralakkarkku undo....bharanapaksham and prathipaksham .....Randum super.👌👌👌👌👌
@theresamathew1401
@theresamathew1401 8 ай бұрын
വോട്ടെത്രം ഇവരെ സഹായിക്കും;അതാണ് അവരുടെ ഉറപ്പ്
@signzone2323
@signzone2323 7 ай бұрын
😂😂😂😂... ഇവരൊക്കെ ആണല്ലോ ദൈവമേ നമ്മളെ ഭരിക്കുന്നത്‌ 😂😂😂
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 119 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 128 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12