അയാളെ കുറ്റപ്പെടുത്താനാകില്ല സ്നേഹം അധികമായതുകൊണ്ട് ചെയ്തതാണ് പക്ഷേ ഈ സ്നേഹം ഭാര്യക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല ഓരോ ഭാര്യയും ഭർത്താവും തൻറെ പങ്കാളി മറ്റൊരാളുമായി സ്നേഹം പാടില്ല എന്ന് ആഗ്രഹിക്കുന്നത് അവർക്കിടയിൽ സ്നേഹം ശക്തമായത് കൊണ്ടാണ് ഈ തിരിച്ചറിവ് ഓരോ ഭാര്യയും ഭർത്താവും മനസ്സിലാക്കണം വേലി ചാടാതെ പരസ്പരം സ്നേഹിച്ച് അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോവുക
@poojachandran791423 сағат бұрын
Sneham koodi poyondano e rethyil krooramayitt konnath?????
@SiteStr-o5d23 сағат бұрын
@poojachandran7914 അതെ സ്നേഹമില്ലെങ്കിൽ അവളെ അവളുടെ പാട്ടിനു വിടുമായിരുന്നു
@sreeja33321 сағат бұрын
Nalla sneham.
@ajeshmonk317921 сағат бұрын
@@poojachandran7914 അഡ്ജസ്റ്റ് അങ്ങനെ ഒരാളെ മാത്രം കഷ്ടപെട്ടു ജീവിത കാലം മുഴുവനും കൊണ്ട് പോകണമെന്നോ ഒരാൾക് താല്പര്യം ഇല്ലെങ്കിൽ നിയമപരമായി പിരിയുക
ഇങ്ങനെ പച്ചക്കു കത്തിക്കാൻ ഒക്കെ mentality ഉള്ള ആളെ പിന്നെ എങ്ങനെ ഇഷ്ടപ്പെടാൻ ആണു... ആ സ്ത്രീ ശരിയായിരുന്നുവെന്നു ഈ പ്രവർത്തിയിലൂടെ അയാൾ തെളിയിച്ചു...
@wazeem99168 сағат бұрын
Thengede mood thaan enthoo ullatharam aan parayune Avalude kazhappum kond poyathaa Engane povuna pennugalk eth thane venam
@harsha.0926 сағат бұрын
@ അതെ സംശയത്തിന്റെ പേരിൽ നിങ്ങടെ അമ്മേനെ നിങ്ങടെ അച്ഛൻ കത്തിച്ചാലും ഇത് തന്നെ പറയണം.. നിങ്ങളുടെ പെങ്ങളെ അളിയൻ കത്തിച്ചാലും ഇത് തന്നെ പറയണം.. സംശയം ആർക്കും വരാം... അതിനു വേറെ ബന്ധം വേണമെന്ന് നിർബന്ധം ഒന്നും ഇല്ല. ഇതിപ്പോൾ വേറെ ആരുടെയോ അമ്മയെയോ പെങ്ങളെയോ ഒക്കെ പച്ചക്കു കത്തിച്ചപ്പോൾ നിങ്ങള്ക്ക് ഫുൾ ആഹ്ലാദം. . എന്ത് psychos ആടോ നിങ്ങളൊക്കെ?
@RAI.H4XXКүн бұрын
Nannayi avihitham 😂
@BijuBiju-b7v22 сағат бұрын
Soniye chothyam cheyu
@harsha.09217 сағат бұрын
അയാളെ ചോദ്യം ചെയ്യുന്നത് എന്തിന്? അവിഹിതം ആണെങ്കിൽ പോലും നിയമത്തിന്റെ മുന്നിൽ അതൊരു തെറ്റല്ല.. പക്ഷെ കൊലപാതകം തെറ്റാണു..