അനുപമ സ്വന്തം കുട്ടിയെ അവിട്ന്ന് രക്ഷിക്കാൻ പെട്ട പാട് കേരള സമൂഹം മറക്കില്ല അനുപമയ്ക്കിരിക്കട്ടെ ബിഗ് സല്യൂട്ട്.
@HaseenaYoosuf-e9k8 күн бұрын
Anupama🤔
@suranniya.p90188 күн бұрын
Athara
@ramiummer8 күн бұрын
അതാരാ 📌
@nishasanu28418 күн бұрын
പോടോ അന്തം 😂
@Gouriparvathy-d4i7 күн бұрын
അയ്യേ... അവരുടെ കുട്ടിയെ വീട്ടുകാരാണ് ദത്തെടുത്തത്
@renjith84508 күн бұрын
ശിശുക്കൾക്ക് ഉള്ള ജയിലാണെന്ന് തോന്നുന്നു. 😢
@bicchi42928 күн бұрын
ഇപ്പോഴുള്ള ജയിലുകൾ ഒക്കെ നല്ല സുഖവാസ കേന്ദ്രം പോലെയാണ്. പുറംലോകം കാണില്ല എന്ന് ഒരു ഒറ്റ വിഷമമേ ഉള്ളൂ..
@voicerahana39058 күн бұрын
സത്യം
@SinikaPushpalal7 күн бұрын
സത്യം 😢@@voicerahana3905
@rahnarazaq8 күн бұрын
ഈ ചേച്ചിക്ക് എല്ലാവരും നല്ല സപ്പോർട്ട് കൊടുക്കണം ❤. എങ്കിലേ എല്ലാവർക്കും സത്യം തുറന്ന് പറയാൻ ധൈര്യം ഉണ്ടാവു
@UnnikrishnanAk-t8l8 күн бұрын
എല്ലാത്തിനെയും പിരച്ച് വിട്ട് മനുഷ്യ സ്ത്രീകളെ നിയമിക്കുക.
@raveendranathmeleparambil29428 күн бұрын
PIRICHU VITTAL PORA. JAILIL ADAKKANAM.
@VismayLH7 күн бұрын
Purushanmareyum niyamichoodey
@POLSFOR148 күн бұрын
പുറം ലോകം അറിയിച്ചതിന് ഈ സ്ത്രീക്ക് നന്ദി പേടിക്കേണ്ട ആരും ഇല്ലേലും ഈ സ്ത്രീക്ക് ദൈവത്തിന്റെ കാവൽ ഉണ്ടാവും മാഡം കരുണ കാട്ടിയത് കുഞ്ഞു ദൈവങ്ങളോടാണ്
@radhikasunil92808 күн бұрын
പുറത്തുപോയ സ്ത്രീ പാർട്ടി പ്രവർത്തകരാണ്...അവരെ ഈ പാർട്ടിക്കാർ തിരിച്ചെടുക്കും..പാവം ഈ സ്ത്രീയും ആ കുഞ്ഞും ഇനി കഷ്ടപ്പെടും :മീഡിയ കുറച്ചുകഴിയുമ്പോൾ ന്യൂസ് വിടും
@പറയും7 күн бұрын
അത് ഇനി യും തുടരും
@mahavtar5 күн бұрын
ഇതൊക്കെ പാർട്ടി പെണ്ണുങ്ങളാണ് ഇതിനിയും ആവർത്തിക്കും, പുറം ലോകം അറിയില്ല
@ThomasMathew-c4t2 күн бұрын
Nanny
@ambikapadmavati42188 күн бұрын
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഭഗവാനെ 🙏🙏🙏 ഈ ദ്രോഹികളെ വേദനകൊണ്ട് പുളയുന്ന അസുഖം വരണം ഭഗവാനെ ക്ഷമിക്കണം 🙏 സഹിക്കാൻ പറ്റുന്നില്ല
@hyderalipullisseri45557 күн бұрын
Crct...😢
@jasminjasmin3387 күн бұрын
Sathyam😢
@afrinshamnath5thbaidhinfat9478 күн бұрын
ഈ ചേച്ചിക് അഭിനന്ദനങ്ങൾ
@nasim.kthangal5998 күн бұрын
അടിയന്തിരമായി ക്യാമറ ഫിറ്റുചെയ്തു ബന്ധപ്പെട്ടവർ 24മണിക്കൂറും കാണത്തക്ക വിധത്തിൽ വെക്കണം അവർക്ക് ഫുഡ് കൊടുക്കുന്ന ഉണ്ടാകുന്ന സ്ഥലങ്ങളിലും ക്യാമറ ഫിറ്റ് ചെയ്യണം കൂടാതെ ഇവർ തിരിച്ചു പോകുമ്പോൾ കുട്ടികൾക്കുള്ള സാധനങ്ങൾഇവർ 😊വീട്ടിലേക് കൊണ്ട് പോകുന്നില്ല എന്ന് ഉറപ്പ് വരുത്തണം കൂടാതെ ഇടക്കിടെ വിജിലൻസ് സർപ്രയ്‌സ് വിസിറ്റിംഗ് ചെയ്തു കൂടെ ഡോക്ടറും കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. ഇപ്പോൾ ഉള്ള മുഴുവൻ കാളികളെയും പുറത്താക്കണം എന്നിട്ട് നേഴ്സിങ് പാസ്സായ കുട്ടികളെ നോക്കാൻ നിർത്തണം😢
@mariyamkwt84677 күн бұрын
Correct
@mohammedfahadkc37397 күн бұрын
👏👏👏
@mayadevimr36578 күн бұрын
മുൻആയ സഹോദരിക്ക് ഈ വെളിപ്പെടുത്തൽ കൊണ്ടു ഒരു ഒറ്റപ്പെടലും.ദുഃഖകരമായ അവസ്ഥയും ഉണ്ടാകാതിരിക്കട്ടെ..😟😢😒🙏🏻
@kesus65978 күн бұрын
ഇതാണ് നമ്മുടെ സർക്കാർ സംവിധാനം. വിജയൻ്റെ കൊച്ചു മകനെ ഇവിടേ നിർത്തണം..
@brijithid8 күн бұрын
പാർട്ടി പിൻവാതിൽ നിയമനം ഇതൊക്കെ '
@gauthamprem88338 күн бұрын
😂😂 Jesus comment
@akhil97958 күн бұрын
Do you believe in god?
@Sureshkumar581237 күн бұрын
ടാ ഇത് വിജയന്‍റ കാലം മുതലുള്ളതൊന്നുമല്ല മലരേ പണ്ടേ ഉണ്ട്.
രാഷ്ട്രീയക്കാർ തിരുകി കയറ്റുന്ന താൽക്കാലിക ജീവനക്കാർ
@bindhumanoj40237 күн бұрын
സഖാത്തികൾ
@roshniklal2297 күн бұрын
💯
@rehanaam71415 күн бұрын
അതെ...
@binucherian5028 күн бұрын
മാതൃത്വവും, മനുഷ്യത്വവും, ദയയും, കരുണയും, അനുകമ്പയും, എല്ലാം നഷ്ട്ടപ്പെട്ട കുറെ സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ വളർന്നു വരുന്നു. ഇതു നമ്മുടെ നാടിനെ എങ്ങോട്ട് കൊണ്ടുപോകുന്നു.😢
@gracyvv43818 күн бұрын
ഇന്ന് പെണ്ണുങ്ങൾ വളരെ മോശം. ആണുങ്ങളെക്കാൾ ക്രൂരത കാണിക്കാൻ മടിക്കാത്ത വെറും പന്നി സ്വഭാവം ഉള്ളവളുമാർ. ഇങ്ങനെ ഉള്ളവർക്കേ ജോലി കൊടുക്കൂ.
അവർക്ക് കൊടുത്താൽ ഇവരെ നോക്കാൻ എന്ന പേരിൽ തരാതരം നിയമനം നടത്താൻ പറ്റുമോ സഖാക്കന്മാർക്ക്. നാറികൾ നാട് മുടിപ്പിച്ചേ പോകൂ..
@mercysanthosh74357 күн бұрын
Correct
@RINCYUDAYAN6 күн бұрын
Correct
@krishnapriyal51183 күн бұрын
Kodukkate alla kure procedure undu
@motherslove6868 күн бұрын
ഈശ്വരാ😢 ആ പിഞ്ചുകുഞ്ഞുങ്ങളോട് എങ്ങനെ ഇങ്ങനെ ചെയ്യാൻ തോന്നുന്നു😮 .ഏറ്റവും കഠിനമായ ശിക്ഷ തന്നെ കൊടുക്കണം. ആവർത്തിക്കാതിരിക്കാൻ അവിടെ ക്യാമറ എന്തായാലും വെക്കണം. ജനനേന്ദ്രിയങ്ങളിൽ ഉപദ്രവിക്കുന്നത് എന്തൊരു ക്രൂരതയാണ് 😢ആ പാവം കുട്ടികൾ എന്തുമാത്രം അനുഭവിച്ചിരിക്കണം
@shegar33578 күн бұрын
നല്ല സ്റ്റാഫിനെ വയ്ക്കാൻ പറ്റുന്നില്ല എങ്കിൽ പ്രൈവറ്റ് ഏജൻസി യോട് റിക്രൂട്ട് ചെയാൻ പറയൂ.
@sobhadaniel28028 күн бұрын
ഒരാഴ്ച കഴിഞ്ഞാൽ ജാമ്യം ഉറപ്പാണ് അവളുമാർക്ക്
@flowers80158 күн бұрын
ഇന്ന് തന്നെ ഇറങ്ങി യിട്ടുണ്ടാകും
@athiram9027 күн бұрын
Plz weekly once they need checkup...
@ANOKHY7728 күн бұрын
നോർത്തിലേക്ക് നോക്കി കുരച്ചു കുരച്ച് ഇപ്പോൾ നോർത്തിൽ പോലും നടക്കാത്ത കാര്യങ്ങൾ ആണ് ഇപ്പോൾ NO1 കേരളത്തിൽ നടക്കുന്നത്..
@nezneee19958 күн бұрын
Ayyo athinte idayil koode😂😂.. northil aan nadannathengi ithonum aarum areela.. keralathil ennalla ellayidathum vivaram ketta aalkar undavm.. ivde nth cheythalm ath purath varikem cheyum.. case akkukem cheyum
@l_Jayk_l8 күн бұрын
ഇത്രേം മനുഷ്യത്വമില്ലാത്ത വർ കേരളത്തി മാത്രം
@radhikasunil92808 күн бұрын
കേരളത്തിലെ ഭരിക്കുന്ന പാർട്ടി മോശം.അവർ പാർട്ടി പ്രവർത്തകരെ തിരികെ കയറ്റും..
@cyruswest79867 күн бұрын
@@nezneee1995 Ath transperancy ullath kondalla, ivuduthe madyamangal nallathayath kondanu 😂
@Truth-kl5wg7 күн бұрын
എന്റെ പൊന്നോ. .ഒരു അവസരം കിട്ടാൻ കാത്തിരിക്കുവയിരുന്നല്ലേ..നോർത്തിലൊന്നു പോയി നോക്ക്. ഇതൊന്നുമല്ല അവസ്ഥ. പുറത്തേക്ക് വരാത്തതുകൊണ്ട് ആരും അറിയുന്നില്ലെന്നു മാത്രം
@saidalavisaid64998 күн бұрын
മനുഷ്യത്തമില്ലാതെ പെരുമാറുന്ന ഇവരുടെ കയ്യും കാലും തളർന്നു തെരുവിൽ ആരും നോക്കാനില്ലാത്ത അവസ്ഥ വരണം
@Kumavone8 күн бұрын
വന്നിരിക്കും 👍🏻
@youwithme36528 күн бұрын
വല്ലെപ്പോഴെങ്കിൽ ഒരു പോലീസ് കാരനെ വിട്ടു അന്നെഷിച്ചു കൂടെ സർക്കാരെ 🤦♂️. പാവം കുഞ്ഞുങ്ങൾ 🥺അവർ ആരോട് പരാതി പറയും... 😪
@shermyrose84098 күн бұрын
Very very truth
@dreamsideas61958 күн бұрын
Police karikku samayam illa...
@l_Jayk_l8 күн бұрын
സർകാർ തന്നെ ഇതൊക്കെ ചെയ്യുന്നത്
@lijo.vjoseph59728 күн бұрын
ഈ അവസരത്തിൽ പാൽ കുപ്പിയുമായി ഓടിയ ബാലാവകാശ കമ്മീഷന് ഓർത്തു പോകുന്നു രാഷ്ട്രീയനേതാവിന്റെ കൊച്ചുമകനുവേണ്ടി
@johnsebastian5268 күн бұрын
പോലീസ് പിടിച്ച മൂന്നു സ്ത്രീക ൾ വണ്ണം വച്ചിരിക്കുന്നതിന്റെ കാരണം, കുട്ടികൾക്ക് കൊടു ക്കാൻ കൊണ്ടുവരുന്ന നല്ല ഭക്ഷ ണവും വിറ്റാമിനുകളും അവർ ശരിക്കും അകത്താക്കുന്നുണ്ട്. വീട്ടിൽ കൊണ്ടു പോയി സ്വന്തം മക്കൾക്കും കൊടുക്കുന്നുണ്ടാ വും.
@febin834u8 күн бұрын
ഇടത് സഖാത്തികൾ കുഞ്ഞ് പാവം കുട്ടികളെ പോലും വെറുതെ വിടില്ല
@sheebarahim36898 күн бұрын
ബ്രോ ആര് പറഞ്ഞു അവർ സഖാതികൾ ആണെന്ന് ഇടതു സർക്കാർ ഭരിക്കുമ്പോൾ എല്ലാ സ്ഥാപനങ്ങളിലും സഖാതികൾ ആണോ അല്ലല്ലോ വിവരദോഷം അല്ലെതെന്ത് പറയാൻ
@Userty-t2h8 күн бұрын
@@sheebarahim3689എന്താ സംശയം, എല്ലാം പാർട്ടി നിയമനങ്ങൾ ആണ്
@mayihelpyou48498 күн бұрын
@@sheebarahim3689ശിശു ക്ഷേമ സമിതി പിന്നെ ആരുടെയാണ് സുഹൃത്തേ... ഇതൊരു statutory boby അല്ലാ എന്ന് ആദ്യം മനസിലാക്കുക... ഇത് ചൈൽഡ് വെൽഫയർ കമ്മിറ്റി ആണെന്ന് തെറ്റിദ്ധരിക്കരുത്... ഇതൊരു GOVERMENT സ്ഥാപനമല്ല....
@mayihelpyou48498 күн бұрын
@@sheebarahim3689w
@l_Jayk_l8 күн бұрын
ഉറപ്പല്ലേ സഹാവ് മാത്രേ ഇത്ര ക്രൂരത ചെയ്യൂ
@wilsonpj26148 күн бұрын
DYFI യുടെ നവോഥാന ആയമാർ ഇടത് തിരുകി കയറ്റി ആയാ
@sonashanod60298 күн бұрын
ജീവിതം അവസാനിപ്പുകുമ്പോൾ തന്റെ പോന്നോമനകളെ കൂടെ കൂടിയ മാതാപിതാക്കകൾക്കു നന്ദി.. രക്തരക്ഷാസുകൾക്കു വീട്ടുകാടുക്കാതെ
@ajayakumarsa63818 күн бұрын
ഭരണാധികാരികൾ എവിടെ 'ഇതൊന്നും കാണുന്നില്ലേ. വോട്ടു കുറഞ്ഞെങ്കിൽ വലിയ ചർച്ച ആയേനേ
@SojiSojimol8 күн бұрын
ഓരോ ശിശു രോദനത്തിലും കേൾപ്പു ഞാൻ ഒരു കോടി ഈശ്വര വിലാപം എന്ന് കവി പാടിയത് ഇപ്പോൾ ഓർത്തു പോകുന്നു
@Ashnavarghese-12348 күн бұрын
അവളുമാരുടെ രഹസ്യഭാഗം ആസിഡ് ഒഴിച്ച് പൊള്ളിക്കണം കുട്ടികളോട് ക്രൂരത കാണിക്കുന്നവർക്ക് അതാണ് ശിക്ഷ
@sheelaraj27227 күн бұрын
സത്യം
@knightofgodserventofholymo75007 күн бұрын
ഷാപ്പിൽ കൊടുക്കുന്ന അച്ചാറെങ്കിലും
@pasurypasury62675 күн бұрын
ഇങ്ങനെ പറയരുത് അവരെ പോലെ നിങ്ങൾ ചിന്തിക്കരുത് ഇനി മുതൽ ഉള്ള ഓരോ നിമിഷവും ജീവിക്കുന്നത് ആ കുഞ്ഞുങ്ങൾ ഭിക്ഷായി നൽകുന്ന ജീവിതമാണ് ആ കുഞ്ഞു മുഖങ്ങൾ മരണം വരെ വേട്ടയാടും ഞാൻ പറഞ്ഞത് നിങ്ങൾക്ക് വേദനിച്ചാൽ എന്നോട് ക്ഷമിക്കണം
@sreejasuresh189315 сағат бұрын
കേട്ടിട്ട് പേടി തോന്നുന്ന് 😢😢 എന്തൊക്കെയാ അവിടെ നടക്കുന്നത്..സ്റ്റിക്ട്ട് ആയിട്ട് പരിശോദന വേണം.. മാധ്യമങ്ങൾ ഇടപെടണം 😢
@josbeautytricks61358 күн бұрын
ഞാനൊരു അംഗൻവാടി ടീച്ചറാണ് കുട്ടികളെന്ന് എനിക്ക് ജീവനാ.... ഡിപ്പാർട്ട്മെന്റ് കീഴിൽ ആയതുകൊണ്ട് വിശ്വസിക്കാൻ പോലും തോന്നുന്നില്ല. കാരണം ഞങ്ങൾക്ക് തരുന്ന നിർദ്ദേശങ്ങൾ പോലും അത്രയ്ക്ക് വലുതാണ്. ഇവിടെ എന്താ ഇങ്ങനെ. അവരെ കണ്ടിട്ട് തന്നെ പേടിയാകുന്നു
@nirmalaparvathy12828 күн бұрын
പുറം ലോകം അറിയിച്ച ഈ മാടത്തിനെ ബിഗ് സല്യൂട്ട്
@vijayalakshmiprabhakar15547 күн бұрын
ഏറുമാടമാണോ?
@englis-helper8 күн бұрын
നാട്ടുകാർ ഇവരെ കൈകാര്യം ചെയ്യണ്ണം
@MdAbdulla-m4b8 күн бұрын
സൂപ്പർ ആയി ചെയ്യും.. നിങ്ങൾ അത് സൂപ്പർ ആയി പറഞ്ഞു
@akmalnisha17778 күн бұрын
മാസത്തിൽ ഒരിക്കൽ എങ്കിലും ഇങ്ങനെ യുള്ള യിടങ്ങളിൽ ഒരു കൺസിലഗ് വേണം കുട്ടികൾക്ക് അപ്പോൾ അവർ തുറന്നു പറഞ്ഞാലോ എന്ന പേടി ജീവന കാർക്ക് ഉണ്ടാകും
@kanakamnair36638 күн бұрын
ആ ആയമാരെ ജനങ്ങൾ കൈകാര്യം ചെയ്യണം. നല്ല ഒരു നിയമം ഇല്ല എങ്കിൽ നാട്ടുകാർ ചെയ്യട്ടെ.
@Minhamehar7 күн бұрын
അല്ലാഹ്,മാതാപിതാക്കൾ ഇല്ലാത്ത അവസ്ഥ ഒരു കുഞ്ഞിനും ഉണ്ടാകല്ലേ,,,,സഹിക്കാൻ കഴിയുന്നില്ല,,,,ഞാനും ഒരമ്മയാണ്,,,മക്കൾ ഒരു പ്രായം എത്താതെ എൻ്റെ കണ്ണ് അടയല്ലേ എന്ന് മാത്രം ആണ് പ്രാർത്ഥന,,,,നോക്കാൻ ആരും ഉണ്ടാകില്ല അവരെ😢
@faizalcfaizal55568 күн бұрын
Innthe salut chechikkirikkatte,,🙋🥰
@reshmaraj29518 күн бұрын
Camera വയ്ക്കണം
@Vijisunil-ds1kt7 күн бұрын
We need staffs like this lady.... Very courageous....
@Nee-w8m8 күн бұрын
ആരും ചോദിക്കാനും പറയാനും ആരുമില്ലാത്ത കുഞ്ഞുങ്ങൾ അല്ലെ ആരുചോദിക്കാൻ. 😢 നല്ല ശിക്ഷ കിട്ടണം ഇനി ആരും ആവർത്തിക്കരുത്.
@deeparajan58648 күн бұрын
എംപ്ലോയ്മെന്റ്എക്സ്ചേഞ്ച് വഴി മാത്രം യോ ഗ്യതയുള്ളവരെ കണ്ടെത്തി നിയമിക്കണം. അല്ലാത്ത കരാർ നിയമനങ്ങൾ പ്രോത്സാഹിക്കപ്പെടേണ്ടത് അല്ല.
@sailajakumarit26918 күн бұрын
PSC വഴി നിയമനം ലഭിച്ച ഡോക്ടർ സ്ഥിരമായി ഉണ്ടാകണം.
@knightofgodserventofholymo75007 күн бұрын
ഒന്നും നടക്കില്ല ...വാളയാർ വണ്ടിപ്പെരിയാർ ഒക്കെ കണ്ടതല്ലേ.... പാർട്ടി നോമിനികളാണ് ആയമാർ..
@daisyraymond17445 күн бұрын
പുറം ലോകത്ത് അറിഞ്ഞ ഈ വാർത്ത ഇനിയും ഉണ്ടാകാതിരിക്കട്ടെ🙏🙏
@Kunjambu-d1f8 күн бұрын
ഇതും മറ്റൊരുതരത്തിലുള്ള രക്ഷപ്രവർത്തനം ആയി കാണാതിരുന്നാൽ മതിയായിരുന്നു 😢
@lathajohn32648 күн бұрын
കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായി കണ്ടു സംരക്ഷിക്കാൻ തയ്യാറായ വരെ മാത്രം നിയമിക്കുക.
@MuhammadSiyadkp7 күн бұрын
ആ മക്കളുടെ അവസ്ഥ. ജനിക്കാതിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോയിട്ടുണ്ടാകും പാവങ്ങൾ 😢😢
@mayaspillai46708 күн бұрын
നല്ല ശിശുക്ഷേമം... എല്ലാം ശരിയാകും
@deepaperoor13908 күн бұрын
പറയുന്നത് കേൾക്കുമ്പോ തന്നെ സങ്കടം ആവുന്നു ദൈവമേ പാവം മക്കൾ എന്താ ചെയ്യുക ദൈവ്വമേ😢
@beenasam45968 күн бұрын
സ്വാധീനം ഉപയോഗിച്ചു ശമ്പള ത്തിനു വേണ്ടി മാത്രം ജോലിക്ക് കയറുന്ന വർ. സ്വാർത്ഥത പിടിച്ച ഇവറ്റകൾ സ്വന്തം മക്കളോട് ഇങ്ങനെ ചെയ്യുമോ. മനുഷ്യ ത്വം ഇല്ലാത്ത ഇവറ്റകൾക്ക് നല്ല ശിക്ഷ കൊടുക്കണം. രാഷ്ട്രിയം കൂട്ടിക്കലർത്താതെ ഇത്തരം സ്ഥലങ്ങളിൽ കർശന പരിശോധന കൾ ഇടക്കിടക്ക് നടത്തണം. പുറത്തു നിന്നുള്ള സൈക്കോളജിസ്റ്റുകൾ ഇടയ്ക്കു കുട്ടികളോട് സംസാരിക്കുകയും അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുകയും വേണം. അതിനുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തണം.
@beenamanojkumar63318 күн бұрын
സിന്ധുവിന്റെ ജനനേദ്ര്യം ഇങ്ങനെ ചെയ്യണം
@johnkj8078 күн бұрын
തിരിച്ചറിവില്ലാത്ത പിഞ്ചു കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുവാൻ എങ്ങനെ തോന്നുന്നു.ഇവർക്ക് തക്കതായ ശിക്ഷ കൊടുക്കണം. പിഞ്ചു കുഞ്ഞുങ്ങളെ തെരുവിൽ ഉപേക്ഷിച്ചു മാന്യരായി ജീവിക്കുന്നവരാണ് യെതാർത്ഥ കുറ്റവാളികൾ.
@nithinn4088 күн бұрын
എല്ലാത്തിനെയും പിരിച്ച് വിടണം 😡😡😡
@l_Jayk_l8 күн бұрын
പിരിച്ചു വിടാന് ? ഇവർക്ക് ജീവിക്കാൻ പോലും അർഹതയില്ല. പുരുഷാജയിലി കൊണ്ടിടണം സഹക്കളെ
@Black-hq6ow8 күн бұрын
ഇപ്പോൾ ആണ് കന്യാശ്രീമാരുടെ വില അറിയുന്നത്
@Nisha-lg1ey8 күн бұрын
അവരും മോശം അല്ല
@Black-hq6ow8 күн бұрын
@@Nisha-lg1ey ഇത്രയും അവരാതിത്തരം കാണിക്കുമെന്ന് തോന്നുന്നില്ല
@RoseFragranceRose8 күн бұрын
ഒക്കെ കണക്കാ.. കന്യകസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിലും പരാതികൾ ഉണ്ട്.. പുറത്തു അറിയുന്നില്ല എന്ന് മാത്രം
@HarithaVani-uq1vc8 күн бұрын
Ah best avar ithinekalum moshamanu.
@Black-hq6ow8 күн бұрын
@@HarithaVani-uq1vc 🙏🙏🙏
@6ln27127 күн бұрын
My heart goes out to the innocent children 😢 Thanks to the ladies who stand for the justice ❤
@fortonty1424 күн бұрын
പഞ്ചായത്ത്തല ബഡ്സ് സ്കൂളുകളിൽ വരെ ഉണ്ടാവും ഇത്തരം ക്രൂരത. ടീച്ചറേയും, ആയയേയും ഇൻറർവ്യൂലൂടെ അല്ല തെരഞ്ഞെടുക്കുന്നത് എവിടെയും സ്വാധീനം ,സഹകരണം' ഇതാണ് ക്വാളിറ്റി
@muhammedzahvan94228 күн бұрын
രണ്ടാമതും അവിടെ തിരിച്ച് കയറിയിട്ടുണ്ടെങ്കിൽ പാർട്ടിക് വേണ്ടപ്പെട്ടവർ ആയിരിക്കും!!
@lohithanviswambharan94708 күн бұрын
പാർട്ടി നേതാക്കന്മ്മാർക്ക് സാധനം കൊടുക്കുന്നവർക്ക് വീണ്ടും ജോലി
@manukkdmanu72966 күн бұрын
⛔ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് മെഡിക്കൽ കോളേജിൽ നിന്നുള്ള ഒരു സംഘത്തിൻ്റെ പൂർണ്ണമായ പരിശോധന നടത്തുക.
@mnemonics-kerala8 күн бұрын
ഇതുപോലെ തുറന്നു പറയാൻ തയ്യാറുള്ള മനുഷ്യരാണ് പ്രതീക്ഷ!
@ddsouza33828 күн бұрын
എല്ലാം രാഷ്ട്രീയ പിൻവാതിൽ നിയമനങ്ങൾ .......പിന്നെ എങ്ങനെ കുറ്റവാളികൾ ശിക്ഷിക്കപ്പെടും.
@ushab63478 күн бұрын
ഇതുപോലെ ക്രിമിനൽ സ്വഭാവം ഉള്ള ജീവനക്കാരെ എല്ലാത്തിനെയും മാറ്റുക പകരം പുതിയ ആൾക്കാരെ എടുക്കുക.
@RincyMohanan6 күн бұрын
എന്റെ കൃഷ്ണ എല്ലാം കേൾക്കണേ കണ്ണാ.. ഈ ദുഷ്ടപിശാച് കൾക്ക് ശിക്ഷ ഒന്നും ഇല്ലേ. നിങ്ങക്ക് എങ്ങനെ ഈ മക്കളോട് ഇങ്ങനെ ചെയ്യാൻ തോന്നുിന്നു... വല്ല മക്കളെയും കൊന്നു കാണുമോ എന്ന് അന്വേഷിക്കേണ്ടി ഇരിക്കുന്നു അവർ അതിനു പോലും മടിക്കില്ല ഓർത്തിട്ട് പേടിയാവുന്നു എന്റെ കൃഷ്ണ
@elsammajoseph70282 күн бұрын
ചേച്ചിക്ക് ബിഗ് സല്യൂട്ട്
@prasanthgeorge75278 күн бұрын
First of all, appoint trained people for such jobs and pay good salary. The mental health of these people are very important. These kids bear such torture from these institutions and when they grow up as criminals. It is not just in Kerala, across India.
@rangoli29078 күн бұрын
എന്തിൻ്റെ പേരിലാണ് ഇവർക്കൊക്കെ ജോലി കിട്ടുന്നത്. ഇവരൊക്കെ വെറും ഒരു ജോലി എന്ന നിലയിൽ മാത്രമാണ് അവർ കാണുന്നത്. അല്ലാതെ കുട്ടികളെ മക്കളെ പോലെ കാണുന്നവർ അല്ല. കുട്ടികളുടെ മാനസിക നില തെറ്റിക്കുന്ന ഇത്തരം താടകമാരെ ഒഴിവാക്കി നല്ല tra inning കൊടുത്ത് ആയമാരെ വക്കണം.😮😮
@Jaleelpathoor7 күн бұрын
ആയമാരുടെ ജനനേന്ദ്രിയത്തിൽ ഒരു കാന്താരി പ്രയോഗം അതാണ് ഇതിന് പറ്റിയ ശിക്ഷ
ശിക്ഷിക്കപ്പെട്ടില്ല എന്നുള്ളതാണ് ഇവരുടെ ഏറ്റവും വലിയ അഹങ്കാരം😮😮
@ScompanyEntertainment8 күн бұрын
എന്തിനാണ് ഈ താൽക്കാലിക ജീവനക്കാരൻ സർക്കാർ മേഖലയിൽ എന്തിനാണ് താൽക്കാലിക തിരുകി കയറ്റുന്നത്
@manojauth8 күн бұрын
പിണനാറിയോട് പറഞ്ഞാൽ അവൻ പറയും ഇതും രക്ഷാപ്രവർത്തനം ആണെന്ന്...
@ramachandranpanicker31768 күн бұрын
ഒരു വിധം അനാഥാലയങ്ങൾ എല്ലാം ഇങ്ങനെ തന്നെയാണ്. എല്ലായിടത്തും രാഷ്ട്രീയവൽക്കരണം പ്രധാനമായും ഒരു കാരണമാണ്. അല്ലങ്കിൽ ഇതിൽ താൽപര്യമുണ്ടോ യന്ന് മനസ്സിലാക്കിയതിനു ശേഷം നിയമനം നൽകുമായിരുന്നു.
@jeesonpaul69794 күн бұрын
വിവിധ മതസ്ഥാപനങ്ങൾ ആത്മാർഥമായി സേവന മനോഭാവത്തോടെ നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ പീഡിപ്പിക്കുകയും ഇതുപോലെ പീഡനങ്ങൾ നടത്തുന്ന സർക്കാർ സംവിധാനങ്ങൾ സർക്കാർ വളർത്തുകയും ചെയ്യുന്നു,കഷ്ടം😢😢😢
@MisiriWayanad5 күн бұрын
കുട്ടികളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് പാവം മക്കൾ മക്കളെ ദ്രോഹിച്ച കഥ കേൾക്കുമ്പോൾ സങ്കടം വരുന്നു
@mariyammariyam40703 күн бұрын
പാവം കുഞ്ഞുങ്ങൾ ഇവിടെ ഒക്കെ വളർന്ന് വരുന്ന കുഞ്ഞുങ്ങൾ ഭാവിയിൽ എന്തായി തീരും കർശന ശിക്ഷ തന്നെ കൊടുക്കണം
@Rajesh.Ranjan8 күн бұрын
Surveillance Camera is required there....🤨
@MuneerPv-t7o8 күн бұрын
Oh..😢😢😢
@IshanIshan-lm8xz8 күн бұрын
പൂർണ്ണമായി എല്ലാവരെയും ഒഴിവാക്കി പിഎസ്‌സി വഴി എടുക്കേണ്ടതാണ് ഇങ്ങനെയുള്ള സ്ഥലങ്ങൾ രാഷ്ട്രീയ ഇടപാടുകൾ നിർത്തണം
@Babukuttan-h9g7 күн бұрын
Orikkalum sariyaavilla, kaaranam avarkku velakkaraayi thaalkalikakkare vere konduvarendivarum...avarkkum salary kodukkendivarum
@rijeesep96092 күн бұрын
😢😢😢😢
@picodaughs57144 күн бұрын
Checkku ദൈവം രക്ഷിക്കട്ടെ
@SudhakumariL-m4u7 күн бұрын
❤അയ്യോ ആ യ മാറാന് 😮😮😮അമ്മ 😇🐶അല്ല 😂😂😂😮😮😮😮
@bijivalsalan6477 күн бұрын
പറഞ്ഞതിന് ബിഗ് സല്യൂട്
@akhileshnarayanan-ig9ju6 күн бұрын
ചേച്ചിയുടെ വാക്കുകൾ ഞെട്ടിക്കുന്നതാണ്😮😮
@sgsgsgsg779613 сағат бұрын
Child abuse , child neglect , child harassment - is so inhumane. Court should do their part.
@suryatn88075 күн бұрын
കഷ്ട്ടം ആരോരും ഇല്ലാത്ത കുഞ്ഞുങ്ങളോട് എന്തിനു ഈ ക്രൂരത ഒന്നും prethikarikkan പോലും ആവാത്ത കുഞ്ഞുങ്ങളോട്
@Abrahambaby-om5xg7 күн бұрын
-ജീർണിച്ച് - പുഴുത്ത് നാറുന്നു. '😂
@raichalgeorge96698 күн бұрын
Why there is no cctv camera? Before employing Aaya , they should check their criminal records and children check certificates. Just giving this job without any background check is unacceptable
@shajirethi337717 сағат бұрын
കേരള കമ്യൂണിസ്റ്റുകൾക്ക് എന്നേ ഹൃദയം നഷ്ടപ്പെട്ടു കഴിഞ്ഞു.
@hafsathvpvaliyaparambath64177 күн бұрын
All peaople should protest against this, dont check politics or religion, pls unite against this😢😢😢omg i cant imagine😢😢i have 2 years old kids😢,one flood is enough to reach like that places, today may b we and our kids are safe ,but cant predict tomorows matter😢😢😢,
@Babukuttan-h9g7 күн бұрын
👍💯
@SIMYTHOMAS-x4m3 күн бұрын
ചെച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയെങ്കിലും ഇങ്ങനൊന്നും സംഭവിക്കാതിരിക്കട്ടെ. ഒത്തിരി വിഷമം തോന്നി ഇത് കേട്ടപ്പോൾ. ശിശു ക്ഷേമസമിതി എന്നാൽ ശിശുക്കളെ കൊല്ലാകൊല ചെയ്യുന്ന സ്ഥലമാണോ. ഈ കേസിൽ പെട്ടവരെ shishikka nam
@craftandcookbysmithasunil67885 күн бұрын
പേര് വെളിപ്പെടുത്തിയില്ലെങ്കിലും ഇത് ചെയ്തവർക്ക് ഇപ്പോ മനസിലായിക്കാണും ഇതാരാണെന്ന്...
@hyderalipullisseri45557 күн бұрын
ജീവനക്കാർക്ക് നല്ല ഭക്ഷണം നേരാനേരം കിട്ടുന്നുണ്ടെന്നു വീഡിയോ കണ്ടപ്പോൾ മനസ്സിലായി 😂....
@SinsiNavas-gs3yo5 күн бұрын
അവിടെ പോയി അന്വഷിക്കണം... നല്ല പോലെ.. ഇടക്കിടക്ക് പരിശോധന നടത്തണം.. പാവം കുഞ്ഞുങ്ങൾ
@Aji-x9f7 күн бұрын
സ്ത്രി ജന്മം പുണ്യ ജന്മം അവൾ അമ്മയാണ് എങ്ങിനെയായലും ദൈവമാണ് വഴ്ത്തുക പുകഴ്ത്തുക എല്ലാ പ്രവർത്തികളും💯
@Rupzzrupzzz8511Күн бұрын
ഇങ്ങനെ ചില പെണ്ണുങ്ങൾ ഉണ്ട് അവർ ഒരു അമ്മ ആണെന്ന് ഓർക്കില്ല സ്വന്തം കാര്യം മാത്രം.. ഇനി ഇവരെ ഒറ്റപ്പെടുത്താൻ ഉള്ള ശ്രമം ആയിരിക്കും
@FarhanFarhan-z2i5 күн бұрын
ഈ ദ്രോഹികൾക്ക് മ്യഗശാലയിലായിരുന്നു ജോലി നൽകേണ്ടിയിരുന്നത്.
@lenshei-p7r7 күн бұрын
ഇത് നേരത്തെ പുറത്തു പറഞ്ഞെങ്കിൽ ആ കുഞ്ഞുങ്ങൾക്ക് ഇത്രയും സഹിക്കേണ്ടി വരുമായിരുന്നോ 🤦♀️
@FOILBOY987 күн бұрын
ഇ ഒരു മാസത്തിൽ രണ്ടും മൂന്നും തവണ കുട്ടികളുടെ ദേഹപരിശോധന നടത്തണം
@christaphernaijil-ex9fi3 күн бұрын
ഇതുപോലെ തന്നെയാണ് മിക്കഡേ കെയർ കളും ഞാൻ അവിടെകുറച്ചുദിവസംപോയിരുന്നുകുറച്ച്അനുസരണയില്ലാത്ത കുട്ടികളെ അവർ നന്നായിട്ട് ഉപദ്രവിക്കുംടോയ്‌ലറ്റിലേക്ക് പോയ കഴുകി കൊടുക്കാന് ഒക്കെ ഭയങ്കര മടിയാണ്ഒരു രണ്ടു പ്രാവശ്യത്തിൽ കൂടുതൽഅപ്പി ഒക്കെഇട്ടാൽആ കുഞ്ഞുങ്ങളെവായയിൽതോന്നിയതൊക്കെ പറയുംഉപദ്രവിക്കുംഞാൻ പോയ സമയത്ത്ഞാൻ കുഞ്ഞുങ്ങളെനല്ലപോലെ നോക്കിയിരുന്നുകുട്ടികൾ അപ്പി ഇട്ടാൽഞാൻ ഗ്ലൗസ് ഒന്നും ഇടാതെആണ്കഴുകാർ ഉള്ളത്കാരണംഎനിക്ക്ആ പ്രായത്തിലുള്ളഒരു കുഞ്ഞുമോൻ ഉണ്ട് അതുകൊണ്ട്എൻറെ മോനെ പോലെയാണ്ഞാൻ അവരെ നോക്കിയിരുന്നത്❤❤❤❤
@lathu55717 күн бұрын
പത്തനാപുരം ഗാന്ധിഭവൻ കണ്ടു പഠിക്കു Kalayapuram Asraya. 🙏🏽 ഭൂമിയിലെ സ്വർഗം ❤🙏🏽
@lokanathv.a41817 күн бұрын
ഞാൻ വരുന്നുണ്ട് എല്ലാം തീർപാക്കും
@anandanpadmanabhan68908 күн бұрын
ഇവിടെയും രാഷ്ട്രീയ നേതാക്കൾ തന്നെ പ്രശ്നം. ഒരു monitoring system അവിടെ ഇല്ല. കഷ്ടം