ഹോ എന്തോരം വേദന തിന്നട്ടുണ്ടാവാം ഓർക്കനുകൂടി വയ്യ ചെറിയ പൊള്ളൽ ഏറ്റലുള്ള വേദന ഏറ്റവും ക്രൂരമായ മരണം അവർക്കു കിട്ടിത് 😢😢
@vinojjoseph47317 сағат бұрын
നന്നായി😂😂😂
@carriagefiles-63906 сағат бұрын
അർഹിക്കുന്നത് തന്നെ
@nibin85243 сағат бұрын
അൽഫാമായി
@sajeshp44632 сағат бұрын
Athellam mariksnam avihitham.nannYi super
@vahabpk90122 сағат бұрын
Barthavinte chorum thinne avare thanne kadikkunna alla pattikalkkum oru padamakatte
@Ajinar-dy4fe11 сағат бұрын
ആവശ്യപ്പെടുന്നവർക്ക് ഡിവോഴ്സ് കൊടുക്കുക
@Sallar625 сағат бұрын
അവിഹിതം എല്ലായിപ്പോഴും ആപത്തിലെ എത്തു...
@smk425010 сағат бұрын
Divorce shall be made easy... if couples can't stay together seperate... seperate.... seperate...
@rubyrose85413 сағат бұрын
Some PPLz will never give divorce ,they don't want their wife to get freedom,mad mens
@sethumadhavanmp95443 сағат бұрын
ഒരു പുരുഷനിലോ ഒരു സ്ത്രീയിലൊ കാമം ഒതുക്കൻ പറ്റാത്തവർ കല്യാണം കഴിച്ചു കുടുംബം ഉണ്ടാക്കാൻ നിൽക്കരുത് അവർ ഇഷ്ടം ഉള്ളവരുടെ കൂടെ കഴിഞ്ഞു കുറച്ച് നാൾ കഴിയുമ്പോ വേറെ ആളെ പിടിക്കുക. കുട്ടികളെ ഉണ്ടാക്കരുത് അപ്പൊ പ്രശ്നം കഴിഞ്ഞില്ലേ
@SreejaPV-di3vw3 сағат бұрын
💯
@DMark600331 минут бұрын
സീതുവിന് ഒരാളിൽ കാമം ഒതുങ്ങുന്നുണ്ടോ?
@DMark600331 минут бұрын
@@SreejaPV-di3vwശ്രീജയ്ക്ക് ഒരാളിൽ ഒതുങ്ങി നിക്കുമോ?
@Saleemep8 сағат бұрын
ഭർത്താവിന് ഇഷ്ടമില്ലെങ്കിൽ ആ പെണ്ണുമ്പിള്ള എന്തിനാണ് സുഹൃത്തുമായി നടന്നത്. സുഹൃത്തിനെ വേണ്ടവർ ഡിവോയ് സ് ആയിട്ട് സുഹൃത്തിൻ്റെ കൂടെ ജോലി ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ജീവനോടെ ഇരിക്കാമായിരുന്നു. എന്തിനാണ് ആൺസുഹൃത്ത് ഭർത്താവ് പോരെ ഭർത്താവ് പറയുന്നത് അനുസരിക്കാത്തവർ ഡിവോയ്‌സ് ചെയ്യുക. എന്തിനാണ് വേണ്ടാത്ത പണിക്ക് പോകുന്നത് അങ്ങിനെ തന്നെ വേണം ഭർത്താവ് ആരുമല്ല സുഹൃത്താണ് എല്ലാം അപ്പോ ഇങ്ങിനൊയൊക്കെ സംഭവിക്കും
@Noushi-h1y9 сағат бұрын
ഒരാളോട് ഇഷ്ടം തോന്നുന്നത് തെറ്റല്ല പക്ഷെ kollan😒ആർക്കും അനുവാദം illa
@muhammedrafeeq46738 сағат бұрын
പാവം 😢
@AyzinPn-p7i7 сағат бұрын
പിന്നെ അത് കാമം ആണ്.. ഇഷ്ട ല്ല...
@BindhuBabu-nz2iy3 сағат бұрын
Sathyam athu kamam aunu@@AyzinPn-p7i
@BindhuBabu-nz2iy3 сағат бұрын
Enthonnu ishttam Husum molum ille pinne enthina were oruthanodu kalikunnathu kashttam thanne
@rubyrose85413 сағат бұрын
@@BindhuBabu-nz2iy thirich bharthavinanu kamuki undengil oru bharya enganae cheyyumo ,oriikkalum illa kshemisch koode jevikkum ,ithupolthae crime cheyyunnavarude manass vallathathu thannae
@mohamedalikunhu34084 сағат бұрын
ഭർത്താവിനെ ഒരു വിലയും കൽപിക്കാതെ, ഭാര്യക്ക് സ്വന്തം ബിസ്നസ്സും ,ആൺ പാർട്ണറും, പിന്നെ കാറും, അതിൽ കറങ്ങലും, ഒറ്റക്ക് വാടകക്ക് താമസവും, എല്ലാംകൂടി ആയപ്പോൾ അയാൾക്ക് തോന്നിയ ദേഷ്യം !! അത് ക്രൂരമായിപ്പോയി 😢
@divya75782 сағат бұрын
ആണിന് പിന്നെ എന്തും ആവാലോ 🤔സ്വന്തം മോളെ ഇങ്ങനെ ചെയ്താലും ഇങ്ങനെ ന്യായീകരിക്കണം 👍👍👍👍👍
@mustafathadathil219612 сағат бұрын
ഭർത്താവ് ഉണ്ടാകുമ്പോ kamuken ഉള്ളത് ശരി ആണോ
@FaheemaRajeem10 сағат бұрын
Rakshikan maximum nokiya ningale dhavam anugrahikkate 🙏❤️
@lissymathew16223 сағат бұрын
ഒന്നുകിൽ ആത്മഹത്യ, അല്ലെങ്കിൽ കൊലപാതകം, അപകടം ഇതെല്ലാംകേട്ടുമനസ്സ്മരവിച്ചു.
@marvel3275 сағат бұрын
ദൈവമേ എന്തൊരു ലോകം
@HariKumar-tj3wp10 сағат бұрын
കോടതിയിൽ ചെല്ലുമ്പോഴും ഇത് പോലെ തന്നെ പറയണം .
@RajeshAims-y8m8 сағат бұрын
എല്ലാത്തിനും കാരണം അവിഹിതം 😂😂😂😂
@seldom4411 сағат бұрын
കൊലപാതകത്തിന് വധശിക്ഷ
@arshirafiarshi74082 сағат бұрын
അവിഹിതം ഏതായാലും ഒരിക്കൽ പിടിക്കപ്പെടും.. അല്ലെങ്കിൽ ഇങ്ങനെ ഏതെങ്കിലും ഒരു വിപത്തിൻമേൽ അത് എത്തിപ്പെടും... കുടുംബം മക്കൾ എല്ലാം നഷ്ടപ്പെടും ജീവിധം പോലും കുട്ടിച്ചോറവും ന്നിട്ടും എന്തെ ആൾകാർ ഇതിനെ വീണ്ടും ആഗ്രഹിക്കുന്നു 😞😞
Aan സുഹൃത്ത് ഉണ്ടായാൽ എന്താ പ്രശ്നം. എൻ്റെ ഭാര്യക്കും ഉണ്ട് ഒരുപാട് ആണ് സുഹൃത്തുക്കൾ. അതിൽ എന്താ ഇത്ര തെറ്റ്. അവള് അവളുടെ സുഹൃത്തുക്കളുടെ ബൈക്കിൽ യാത്രയും ചെയ്തിട്ടുണ്ട്. എനിക്ക് ഒരു പ്രശ്നവും ഇല്ല. ഉണ്ടാവാൻ പാടില്ല. കാരണം ഞാൻ നിങ്ങളെ പോലെ മനോരോഗി അല്ല. Sthree പുരുഷൻ്റെ അടിമയൊന്നുമല്ല. ഞങൾ equal തന്നെയാണ് .
@DARK-pt9ru8 сағат бұрын
Very good @@pramoda4230
@gregorian65638 сағат бұрын
@@pramoda4230 കുക്കോൾഡ് ഭർത്താവാണ് നീ
@manjushabiju295510 сағат бұрын
അവിഹിതം😮
@jisav92665 сағат бұрын
If she have any relationship why he didn’t leave her. So he can have a peaceful life .
@akp6236 сағат бұрын
Itharam manasika rogikale samoohathil thurann vidaruthu… vendel divorce cheyyanam alla the kathikkuvalla vendathu
@prakashr40488 сағат бұрын
Avihitham, swantham family il aanenkilo....
@2official37057 сағат бұрын
Ayal criminal ayirikkum 😮
@RajeshR-z5r9 сағат бұрын
Hi🙏🙏🌹🌹🎉🎉😢
@deepadamodharan62076 сағат бұрын
ആ കൊല്ലം പത്തനംതിട്ട.... ആരെങ്കിലും ഒന്ന് ബോംബിട്ടത് തകർക്കാമോ
@@shafikabdulla6624 What are you saying? If that woman has another affair, her husband should divorce her and move forward legally. How can you justify the murder of a person who has not murdered anyone else but just loved someone else. Of course it's a fault to cheat the partner but is murder the solution? No.
@shafikabdulla66248 сағат бұрын
@ divorce cheythal ath vare ulla life ningal kodukkumo ayaalk???pattilleel mindathe irikkanam….chathik maranam aan eetavum cheriya shiksha
@Gopika1528 сағат бұрын
@@shafikabdulla6624 What do you mean? Can't he marry someone else if he wish after divorcing her? What do you mean by saying that he had lost his life ? She cheated him, that's right. But did she cheat him from the first day of marriage? May not be right? Why people are so much possessive? Why you are trying to forcefully get love from someone who doesn't wish to love you. Learn to let go of people who doesn't need you. Why should you force someone to love you?
@jo-dk1gu8 сағат бұрын
Shafeek...എന്തൊരു ക്രൂരൻ ആടാ .....
@AnishAnish-j1b12 сағат бұрын
വേലി ചാടിയ പശൂന് കോലു കൊണ്ട് മരണം.....❤❤❤
@alanxavier484111 сағат бұрын
👏👏👏
@layasatheeshlayasatheesh21289 сағат бұрын
വേലി ചാടാനോ സ്ത്രീകൾ എന്താ പുരുഷnde അടിമ ആണോ വേണ്ടെങ്കിൽ പരസ്പരം പറഞു ozinu പോകുക എന്ന് അല്ലാതെ
അവൻ ആണ് ഈ സ്വഭവമെങ്കിലോ. നീ എന്ത് പറയും. അവനെയും ഇതേ പോലെ ഭാര്യ തീ വെച്ച് kollande. അതിനുള്ള അധികാരം sthreekalkkumund
@susmithar8 сағат бұрын
നേരിട്ടറിയമോ സ്വഭാവം?
@Philips.5M12 сағат бұрын
അവിഹിതം
@CROCHETLOVERS2798 сағат бұрын
Thaan kando?..allaa divorce num kaaranam avihatham onum aavilla
@shajimonsamuel115311 сағат бұрын
Nannayiii Cheithatheee Very Good Move
@Gopika1528 сағат бұрын
@@shajimonsamuel1153 What are you saying? If that woman has another affair, her husband should divorce her and move forward legally. How can you justify the murder of a person who has not murdered anyone else but just loved someone else. Of course it's a fault to cheat the partner but is murder the solution? No.
@sathyantk89968 сағат бұрын
@@Gopika152അപ്പോൾ പക അവിടെ കിടക്കില്ലെ
@josephvj801811 сағат бұрын
അവൾക് കിട്ടിയതിന്റെ ബാക്കി തീർച്ചയായും അവൾടെ കൂടെ കട നടത്തുന്നവനും ഇതിനപ്പുറവും നമുക്ക് ഉടനെ കാണാം,, അവൻ താമസിക്കാതെ ഏത് എങ്കിലും പാണ്ടി ലോറി ടെ കീഴിൽ കേറാൻ സമയം അടുത്തുകൊണ്ടിരിക്കുന്നു,, ഉടൻ നമുക്ക് അതൂടെ കണ്ടു,, സന്തോഷികാം
@MarhabaMarhaba-o5i7 сағат бұрын
ഇതിന്റെ വേദന ഈ ഭർത്താവ് കൂടെ അറിയണം 🙏🙄
@sameerkarattel14855 сағат бұрын
എന്തിന് അയാളെ ആപെണ്ണ് ചതിച്ചു അതിനുള്ള ശിക്ഷ അയാളും കൊടുത്തു
@BindhuBabu-nz2iy3 сағат бұрын
Sathyam@@sameerkarattel1485
@Frozensisters8222 сағат бұрын
@@sameerkarattel1485ചതിച്ചെന്ന് വെച്ച് പച്ചക്കിട്ട് കത്തിക്കുകയാണോ വേണ്ടത്..... വേണ്ടെന്ന് വെച്ച് പോയാൽ പോരെ....
@sajeshp44632 сағат бұрын
Enthinu
@indubindu625211 сағат бұрын
ശരിക്കും പറഞ്ഞാൽ ഭർത്താവ് പരമാവധി സഹിച്ചു കാണും 😢
@AloneMusk2010 сағат бұрын
എന്നാ aa തായോളിക്ക് avale divorse ചെയ്താൽ പോരെ..
@sruthisumesh32668 сағат бұрын
Kaaryam full ariyaathe parayalle.
@Smitha.k.m8 сағат бұрын
Eni sugammalle jailili😂😂
@nibin85242 сағат бұрын
@@sruthisumesh3266ഭാര്യ ഭർത്താവിനെ കൊന്നോരുന്നെങ്കിൽ ഒരു അന്വേഷണവും വേണ്ട... ആ സ്ത്രീ എന്തോരം സഹിച്ചുകാണും എന്നുള്ള കമന്റ്സ് ആയിരിക്കും. ഇതിപ്പോ തിരിച്ച് ആയതുകൊണ്ട് സത്യം അന്നെഷിക്കണം 😌
@nehavlogs49212 сағат бұрын
Kollam
@bhagyalekshmi127010 сағат бұрын
😢
@Dhanarajan13 сағат бұрын
In order to get divorce it will take long period. The present laws are in favor of ladies. Nowadays the gents are the victims and they are suffering
@Sallar625 сағат бұрын
🤔ഈ കൊല്ലത് ഉള്ളത് മിക്കവാറും പിഴയാണല്ലോ... ഇത്രയും തരം താണ ഒരു ജനത ആഫ്രിക്ക ൻ വനന്തരങ്ങളിൽ പോലും ഇല്ല..... ഭർത്താവിനോടൊപ്പം 👍
@Vijayan-l2oСағат бұрын
കൊല്ലത്തുള്ളയാളും മൂർഖൻ പാമ്പും ഒരുമിച്ചു വന്നാൽ ആദ്യം കൊല്ലം കാരനെ തീർക്കണം എന്നൊരു ചൊല്ലുണ്ട്. ഇവിടെയും അതുതന്നെയാണ് വേണ്ടത്.....അല്ലേ?
@Dileep56311 сағат бұрын
Kollam 💀🔥🔥
@naveenempire283810 сағат бұрын
വയനാട് ഒരു ഓട്ടോ ഡ്രൈവറെ കൊന്നത് അറിഞ്ഞിരുന്നോ.oh അത് കേരളത്തിൽ ആണല്ലോ അല്ലെ 😂
@MANSOON-KAALAM8 сағат бұрын
നീ കൊല്ലം ന്യൂസ് തന്നെ കാണാതെ ബാക്കി ജില്ല യിലെ ന്യൂസ് കൂടികാണുന്നത് നന്നായി ഇരിക്കും 😂
@ManuManoharan-xo2hc7 сағат бұрын
മലപ്പുറത്ത് നടന്നത് കണ്ടില്ലേ
@suhailcp61115 сағат бұрын
Omni gass attached akam Munkooti planning anel gas leak cheithu paper kathichu ittalum mathiyallo. Deep condolence.
Ente veetinte aduthu ethe pole undu.but husband katta support anu.so a family no problem 😂
@Happywithmesoorya9 сағат бұрын
Ente വീടിന്റെ അടുത്തു full ഇതൊക്കെ തന്നെ 😂😂... എല്ലാം അവസാനം ഇങ്ങനെ ഒക്കെ തന്നെ ആകും.....
@abdullatheef-dt5zl9 сағат бұрын
പിന്നെ അവരൊക്കെ എന്തിനാണാവോ വിവാഹം കഴിച്ചത് 😥. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത സമൂഹം 😥😥
@Happywithmesoorya8 сағат бұрын
@@abdullatheef-dt5zl എനിക്ക് അറിയില്ല... ഇപ്പോൾ ഇതൊക്കെ നമ്മുടെ സമൂഹത്തിൽ normalize ചെയ്തോണ്ട് ഇരിക്കുവാ... എന്ത് ചെയ്യാൻ ആണ്... എല്ലാം ദുരന്തത്തിൽ ആണ് അവസാനിക്കാറ്... പാവം കുഞ്ഞുങ്ങൾ അനാഥരാകും
@pramoda42307 сағат бұрын
@@Happywithmesoorya അതിൽ എന്താ കുഴപ്പം
@MalluMgtow6 сағат бұрын
@@pramoda4230 ഒരു കുഴപ്പവുമില്ല, നിന്റെ അമ്മയും ഇങ്ങനെ നാട്ടുകാരുടെ ഒക്കെ കറങ്ങി നടന്നാണോ നീ ഉണ്ടായത്. പേരിന്റെ കൂടെയുള്ള " a" തന്ത ആരാണെന്നു (a)അറിയില്ലെന്ന് ഉള്ളതിന്റെ initial ആയിരിക്കുമെല്ലെ.
@MeeraR-o6r10 сағат бұрын
oh
@stelladbstella938211 сағат бұрын
ബോംബ്
@RajeevA-k4g12 сағат бұрын
Jeevidha.pankaaliye.chadhikarudhu....
@sameerkarattel14854 сағат бұрын
യെസ്
@shafikabdulla66248 сағат бұрын
Chathik oru shikshaye ullu 🥰
@shafikabdulla66248 сағат бұрын
Bharthavin case nadathaan cashin piriv undenkil parayuka…pankedukan agraham
@shafikabdulla66249 сағат бұрын
News kettapppl oru sugham 😍
@rasheednaduthodi51447 сағат бұрын
Kallavedik maranaam kooli
@MujeebRahaman-g7g11 сағат бұрын
ഭർത്താവ് 👍👍👍👍
@abeenaiype58668 сағат бұрын
thankiku nalakamallo alle?
@pramoda42308 сағат бұрын
ഭാര്യയ്ക്ക് ആണ് സുഹൃത്തുക്കൾ ഉണ്ടായാൽ എന്താ കുഴപ്പം
@2official37057 сағат бұрын
Jail el nadaadi kitti kedakkam life time
@sameerkarattel14854 сағат бұрын
😃😃😃@@pramoda4230
@AshrafMuhammedashrafT7 сағат бұрын
ഇതിലൊക്കെ എന്തിരിക്കുന്നു നമ്മളുടെ നിയമവ്യവസ്ഥ നൂലാമാല അല്ലേ പറ്റാത്തവർക്ക് പറ്റില്ലെങ്കിൽ വേഗം വീടു കൊടുക്കുക കോടതി വരാന്തയിൽ കയറി ഇറങ്ങുമ്പോൾ അറിയാം ഫാമിലി പ്രശ്നങ്ങളുടെ ഒരു നീണ്ട നിര