സത്യം പറഞ്ഞാൽ എന്റെ ടെന്ഷന് എല്ലാം മാറുന്നത് ഈ ചാനൽ കാണുമ്പോൾ ആണ്.❤
@jijinprakash7261 Жыл бұрын
മുകേഷ് ചേട്ടാ.. വ്യോമകേഷൻ സർ ഇപ്പോൾ ഇല്ല അദ്ദേഹം ഞങ്ങളെ വിട്ടുപോയി 😢. 5ക്ലാസ്സ് മുതൽ 10 വരെ ഞങ്ങളുടെ ഹിന്ദി സർ ആയിരുന്നു.
@sreekumarnair7276 Жыл бұрын
അടിയന്തിരാവസ്ഥ അനുഭവം വളരെ ശരിയാണ്... ഞാൻ ആ സമയം ഫാത്തിമ കോളേജിൽ ആയിരുന്നു.... മുകേഷ് പറഞ്ഞപോലെ ചില studentsine അങ്ങനെ ഇരിക്കുമ്പോൾ കാണില്ല.... ഞാൻ അന്ന് ഒരു ചെറിയ സഖാവ് ആയിരുന്നു.... പ്രൊഫസർ വിളിച്ചു കാര്യങ്ങൾ പറഞ്ഞു... സൂക്ഷിക്കണം... പോക്കും.... ഒന്നും ഉണ്ടായില്ല..... മുകേഷ് നന്നായി...😅😅😅
@hasnafabi1804 Жыл бұрын
ആ പെങ്കൊച്ച് വായും പൊത്തി തല കുത്തി ചിരിച്ചതിന് ഒരു കുറ്റവും പറയാനില്ല മൂന്ന് കോളേജ് കുമാരന്മാരും കൂടി സൈക്കിൾ ചുമന്നു പെങ്കൊച്ചിന്റെ വീടിന്റെ മുന്നിൽ കൂടി നാട്ടുകാരുടെ കമെന്റും കേട്ട് പൊലീസ് അകമ്പടിയോടെ പോകുന്നത് ഭാവനയിൽ കണ്ടിട്ട് തന്നെ ചിരിച്ചു ചിരിച്ചു മറിഞ്ഞു ടോംസിന്റെ കാർട്ടൂൺ ൽ മാത്രമേ ഇതൊക്കെ കണ്ടിട്ടുള്ളു അവസാനം പഇപ്പോഴത്തെ പൊലീസ് നെ പറ്റി പറഞ്ഞത് ശരിയാണ് മനുഷ്യന്മാരുടെ പൊലീസ് ആയി വീട്ടിൽ വന്നു ഇത് പോലെ അന്വേഷിക്കുകയും ഫോൺ നമ്പർ ഉൾപ്പെടെ ഉള്ള കാർഡ് തന്നിട് പോകുകയും ചെയ്തു
@dramminisguruvayur184 Жыл бұрын
മുകേഷ് ഏട്ടാ.....free aaya ഉടനെ ഓടി വന്ന് നോക്കുന്നത് ഈ channel ആണ് ട്ടോ... 💕 You ഇപ്പൊൾ you tube ൽ മുകേഷ് ഏട്ടൻ്റെ സിനിമകൾ തെരഞ്ഞ് പിടിച്ച് കാണുകയാണ്
@dakshinamohandas2688 Жыл бұрын
ഞാൻ കണ്ടുതുടങ്ങാൻ വൈകി. ഇപ്പോൾ എന്നും ഓരോ എപ്പിസോഡുകൾ കാണുകയാണ് പണി. വളരെ ഇഷ്ടമാണെന്ന്. മുകേഷിന്റെ narration ബഹുരസമാണ് 👍👍
@kmonkmon7531 Жыл бұрын
ഓർമ്മയുണ്ട് അന്ന് തനി നിറം പത്രത്തിലെ കാർട്ടൂൺ പോലിസിന്റെ ഉരുട്ടായിരുന്നു. ബാർബർ ഷോപ്പിൽ മുഴുവനും ഭിത്തിയിൽ വെട്ടി ഒട്ടിച്ചു വയ്ക്കുന്ന പതിവുണ്ടായിരുന്നു. കൂട്ടത്തിൽ നാനയിൽ വരുന്ന സെന്റർ പേജ് കട്ടിംങ്ങും. (ചേട്ടായി സൗണ്ട് കുറവാണ് ശ്രദ്ധിക്കുക)
@vishnur1501 Жыл бұрын
Sir director സിദ്ദിഖിനെ പറ്റിയുള്ള ഓർമകൾ പങ്കു വയ്ക്കുമോ
@mjsmehfil3773 Жыл бұрын
Dear Mukeshji Excellent narration.. Each and every moments we were seeing like a movie..and laughing 😂😂😂😂 The audio was very low volume.. Next episode please give attention.. We were watching on mobile... Thank you for your efforts.. Congratulations.. God bless you.. With regards prayers.. Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@nazeerabdulazeez8896 Жыл бұрын
എമർജൻസി സമയത്തു പോലീസ്ൽ ഒരു സാമാന്തര സംവിധാനം പ്രവർത്തിച്ചിരുന്നു പല ഉന്നത ഓഫസർമാർക്കും എന്താണ് സംഭവിക്കുന്നത് എന്ന് ധാരണ ഇല്ലായിരുന്നു, പല ജില്ലകളിലും പോലീസ് ക്യാമ്പുകൾ ഉണ്ടായിരുന്നു, സാമാന്തര സംവിധാനം അത് വഴി ആണു പ്രവർത്തിച്ചത്, ഗരുഡൻ തൂക്കം ഉരുട്ടൽ പച്ച ഈർക്കിലി പ്രയോഗം തുടങ്ങി വൻ കലാപരിപാടികൾ അവിടെ അരങ്ങേരിയിരുന്നു
@CtvVisual Жыл бұрын
സൈക്കിൾ കണ്ടിട്ട് സങ്കടം വരുന്നു ഭാവനാ ശേഷിയുള്ള പോലീസ്കാർ.ഭാർഗവി നിലയം പോലെ കിടന്ന വീടുകൾ എവിടുന്നോ മുളച്ച് വന്ന പോലെ ആളുകൾ മുകേഷേട്ടാ തകർപ്പൻ കോമഡി കാണാൻ ജനങ്ങൾ കാണും എന്ന് ഉറപ്പിച്ചു.മിക്കവാറും മുകേഷേട്ടൻ പറഞ്ഞു കാണും സൈക്കിൾ ചുമന്നെങ്കിലെന്താ നല്ല ചിരി കുടുംബസമേതം കണ്ടില്ലേ
@rasheedrasheedmarvel Жыл бұрын
സംവിധായകൻ സിദ്ധിഖ് , അവരെപ്പറ്റി വീഡിയോ ചെയ്യൂൂ മുകേഷേട്ടാ..
@malayalammovie-w2p Жыл бұрын
ഒരുപാട് നാളുകളായി ഒന്ന് കാണണം എന്ന് ഉണ്ട് കുറച്ചു ദിവസം മുൻപ് പുതുപ്പള്ളിയിൽ വന്നു എന്ന് അറിഞ്ഞത് വന്നപ്പോൾ സാർ പോയി
@vibiag343 Жыл бұрын
അവസാനത്തെ കഥ സൂപ്പർ.. മുൻപത്തെ ഒറിജിനൽ 👍👍👍
@unaistt9690 Жыл бұрын
Chirich oru vazhikkaayi...one of the best episodes❤
@jijinprakash7261 Жыл бұрын
വാളതുങ്കൽ govt boys സ്കൂൾ ആയിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നേ
@anilpillai376 Жыл бұрын
Mukesh Anna, eventhough you presented the humorous side of emergency period, but it reminded those dreadful days, those brabaric acts of administration.....so I place this episode as an exception ....
@Shafeek-r8c9 ай бұрын
❤️❤️❤️
@GouthamanSR-oo5hg Жыл бұрын
ഇടയ്ക്കിടയ്ക്ക് പരസ്യം ഉണ്ടായിരുന്നത് കൊണ്ട് നല്ല രസമായിരുന്നു . അല്ലേൽ പെട്ടേനെ
@leenaeapen4589 Жыл бұрын
another good episode! I was listening while working out
@sarithamenon5772 Жыл бұрын
Sound വളരെ കുറവാണ്....പരിഹരിക്കുമല്ലോ
@belinsnowa1107 Жыл бұрын
Waiting for every Thursday ❤❤
@santhoshjanardhanan6661 Жыл бұрын
മുകേഷ് ജി കഥകൾ അവതരിപ്പിക്കുന്നത് എല്ലാം മനോഹരമാണ്. ശബ്ദം വളരെ കുറവാണ് ശബ്ദം ഒന്നു കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു
@sisirsasidharan8608 Жыл бұрын
ശരിയാണ് ശബ്ദം കുറവാണു
@sibinsamraj Жыл бұрын
ചെറിയ Suggetion ഉണ്ട് Mukesh ചേട്ടോ, ഒറ്റയ്ക്ക് കഥ പറഞ്ഞാൽ മതി മറ്റ് ആളുകളെ ഉൾപ്പെടുത്തരുത്. പിന്നെ പുതിയ അടുത്ത കാലഘട്ടത്തിലെ കാര്യങ്ങൾ ഒന്നും അറിയാൻ താൽപ്പര്യം ഇല്ല.. തുടക്കം മുതൽ 80s അവസാനം വരെയുള്ള കാലഘട്ടത്തിലെ കാര്യങ്ങൾ കേൾക്കാനാണ് താൽപ്പര്യം..
@rajamani9928 Жыл бұрын
ആദ്യമായിട്ട ആനന്ദ മാർഗ്ഗി എന്ന് പറയുന്നത്😊
@abdulrahmanraiesitradinges6641 Жыл бұрын
ആദ്യം മുതൽ കോമഡിക്ക് വേണ്ടി പറഞ്ഞത് ഒക്കെ പാളിപോയെങ്കിലും അവസാനം പോലീസിനെ പറ്റി സീരിയസ് ആയിട്ട് പറഞ്ഞത് നല്ല കോമഡി ആയിരുന്നു😂
@hasnafabi1804 Жыл бұрын
പൊലീസ് ഞങ്ങളുടെ പ്രദേശത്തെ വീടുകളിൽ വന്നു ഇത് പോലെ പ്രശ്നം വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കാൻ ഫോൺ നമ്പർ ഉൾപ്പെടെ കാർഡ് തന്നു പോകുകയും ചെയ്തു മിക്കവാറും പൊലീസ് ഒക്കെ നല്ല രീതിയിൽ ആണ് എല്ലാം നല്ലത് എന്ന് പറയാൻ പറ്റില്ല എങ്കിലും
@91skid Жыл бұрын
വ്യോമകേശൻ മലയാളത്തിൽ. ബംഗാളിയിൽ ബ്യോംകേഷ്. Detective byomkesh Bakshi.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤...ദിവസവും കഥ വേണം....ഒട്ടും മടുക്കുന്നില്ല...❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@dasappanonline Жыл бұрын
SN കോളേജിന്റെ മുന്നിലൂടെ ഇതും കേട്ടു പോകുന്ന ഞാൻ
@AyubKhan-ug2bd Жыл бұрын
ശബ്ദം വളരെ കുറവ്...എനിക്കു മാത്രം തോന്നുന്നതാണോ🤔
@mohammedaslam5072 Жыл бұрын
Mammooty suresh Gopiyude role thattiyeduthittu suresh gopi mammootiye thallan orungiya katha para mukeshetta
@bindub7991 Жыл бұрын
😂😂 വ്യോമകേശം എന്നാൽ ആകാശത്തെ തലമുടിയായി ധരിച്ചവൻ എന്നാണ്... പരമശിവന്റെ മറ്റൊരു പേരാണ് ഇത്... വ്യോമം എന്നാൽ ആകാശം... പോലീസ് ആകാശ കോശൻ എന്ന് വിളിച്ചതിൽ തെറ്റില്ല
@sreejithv1990 Жыл бұрын
ആകാശ കോശൻ അല്ല..കേശൻ 😀
@aswints1545 Жыл бұрын
Ende ponnu chetta rathriyanu kettathe chirich chirich roominne ellarum oodivannu😂😂❤
@almahaful Жыл бұрын
ചിരിച്ച് ചിരിച്ച് ചത്ത്
@unknownking6291 Жыл бұрын
Theekurshi sir inne pati oru വീഡിയോ. ❤
@easyvideos6706 Жыл бұрын
You said it! If you are not tellig these happened during Emergency.
Sir, sound alppam koodi onnu koottane ini ulla videosil
@rubyrahman1524 Жыл бұрын
Njan first❤ really axious for every episode
@kerala2023 Жыл бұрын
കാലം ഇത്രയും മാറിയിട്ടും 60% പോലീസുകാരും വെറും പോലീസുകാരാ .....40% കുറച്ച് മാറി .... മീഡിയ, മൊബൈൽ ഫോൺ, പിന്നെ ഡിഫി പിള്ളാര്.... ഇതിനെയൊക്കെ പേടിച്ചാ കുറച്ച് ഒതുങ്ങുന്നത് .....😅
@babykuttymathew8644 Жыл бұрын
Enthoru resam ::::::
@muhammadshifan7335 Жыл бұрын
👍👍👍
@pranavn4196 Жыл бұрын
Joy mone kanan kathirikayayirunnu
@sahalibrahim320 Жыл бұрын
This was the best so far
@mathaijohnson5989 Жыл бұрын
Really enjoyed
@haribabuk5063 Жыл бұрын
പോലീസിനെ ജനകീയരാക്കാൻ തുടങ്ങിയത് ശ്രീ ജോസഫ് എന്ന (96 -97)പോലീസ് മേധാവിയുടെ കാലത്താണ്. അന്നത്തെ കലാഭവന്റെയോ മറ്റോ ഒരു skit ഓർമ വരുന്നു, സാങ്കല്പിക കസേരയിൽ പൊതുജനത്തെ ഇരുത്തുന്നത്, നിർബന്ധിച്ചു വെള്ളം കുടിപ്പിയ്ക്കുന്നത്,
@remesh555 Жыл бұрын
ente ponnu bhai police annum innum orupola. passport kalanju poyatinu kollam railway police samipicha ente oru avasta. ente ponnu bhai oru sadaranakaranu annum innum police idiyan police matram anu
@satheeshs4346 Жыл бұрын
Nice superbb laughfyyy episode😅
@eswaramangalamsreeraj-he1my Жыл бұрын
വ്യോമകേശന് എന്നാൽ ശിവന്
@RajaPalamittam Жыл бұрын
Poor dude Rajan Warrior. Sad.
@harrybasilss Жыл бұрын
❤ my favourite
@Sumesh_chelari. Жыл бұрын
💛💙💙💛
@praveensankar123 Жыл бұрын
"ബൈ ചാൻസിൽ ഒരു ദർശനം" ആ പറയുന്ന ടോൺകേട്ടാൽ അറിയാം ആ പരമ്പരാഗത കോഴിത്തരം ഒരിക്കലും കൈമോശം വന്നിട്ടില്ല എന്ന്.
@cristiano6065 Жыл бұрын
sound ottum illa
@user-Vishnu.swheelyworld Жыл бұрын
Super
@pradeeppb9060 Жыл бұрын
Sound illa
@syamalaradhakrishnan8025 ай бұрын
Prabhaatha kusuman
@64906 Жыл бұрын
super
@ajithkannan522 Жыл бұрын
Good episode.ending was not upto the mark
@sach779 Жыл бұрын
Video kandittu facebookil vyomakesane thappiyath njan matramano??😂😂
@hasnafabi1804 Жыл бұрын
ആൾ ഹിന്ദി പഠിപ്പിക്കുക ആയിരുന്നു മരിച്ചു പോയി എന്ന് ആരോ കമെന്റ് ഇട്ടിട്ടുണ്ട്
@anasmuhammed292 Жыл бұрын
അസ്ത്രീയനെന്റ്റാംമുമ്മ
@premkrishnan9019 Жыл бұрын
Covid time lum kure stupid policing undayirunnu
@bosscars843 Жыл бұрын
Sir jamsheed Malappuram
@syamkishore9202 Жыл бұрын
😂😂😂😂😂😂👏👏👏👏👏👏👌👍
@anasmuhammed292 Жыл бұрын
Apennaenttaammumma
@rattar Жыл бұрын
സൗണ്ട് കുറവാണ്
@nishanp9139 Жыл бұрын
Supar😅😅😅
@anasmuhammed292 Жыл бұрын
സിർസുരേഷ്ഗോപിയെക്കുറിച്ചെന്തെകിലും
@soumyaa22 Жыл бұрын
😴😴😴😴
@samabraham3533 Жыл бұрын
Volume very poor.
@RaviPuthooraan Жыл бұрын
ആനന്ദമാർഗ്ഗി 😅😂
@AnupTomsAlex11 ай бұрын
ബ്രഹ്മചാരി.. ഉഗ്രൻ പേര്.😅.. അത് മാറ്റിയ അങ്ങേര് എന്ത് മനുഷ്യൻ ആണ്.. വ്യോമകേശൻ അതിലും സൂപ്പർ പേര്.. അർത്ഥം എന്താണാവോ.. ആകാശകോശൻ..പിന്നെ അക്കാലത്ത് STD Call വന്നിട്ട് പോലുമില്ല.. ട്രങ്ക് കോൾ ബുക്ക് ചെയ്ത് വിളിക്കണം..
@anasmuhammed292 Жыл бұрын
അപെണ്ണാമ്മുമ്മ
@SijoJose-zp5zu Жыл бұрын
വോളിയം കുറവ്
@moderntimes9814 Жыл бұрын
😂😂
@aneeshjyothirnath Жыл бұрын
😂😂😂😂😂😂
@asarachu9260 Жыл бұрын
😂😂😂
@rejeeshsh4771 Жыл бұрын
ഗണേഷ് vs മുകേഷ് .... ബെസ്റ്റ് ടീം....😂😂😂
@MohammedHaneefa-d3n Жыл бұрын
വൈകിയപ്പോൾ സേട്ടൻ ഇന്ന് വരില്ലെന്ന് കരുതി
@gaganasah143 Жыл бұрын
Vilachiledukkallu ketto
@ragnarlodbrok6858 Жыл бұрын
@@gaganasah143😂😂
@kerala2023 Жыл бұрын
എൻ്റെ പൊന്നണ്ണാ😂 ഇങ്ങനെ തള്ളല്ലേ....തള്ളി തള്ളി ന്യൂയോർക്ക് പോലീസ് ആക്കല്ലേ.... ഇതൊക്കെ വെറും ഗിമിക്കുകൾ മാത്രം.....കോവിഡ് കാലത്ത് അണ്ണൻമാർ കാണിച്ച് കൂട്ടിയത് അറിയാമെല്ലോ...... 2.5 വർഷം കഴിയുമ്പോൾ പാവം sfi,difi പിള്ളാര് ഈ വീഡിയോ കണ്ടാൽ ചീത്ത വിളിക്കും .... നിങ്ങൾക്ക് കുഴപ്പമില്ല ....