നസീർ സാറിനെ കുറിച്ച് താങ്കൾ പറയുന്ന ഒരു എപ്പിസോടും ഞാൻ മിസ്സ് ചെയ്യാറില്ല. അത്രക്ക് ഇഷ്ടമാണ് നസീർ സാറിനെ. 🙏🙏🙏🙏♥️♥️♥️♥️♥️
@SnehalathaM-f4f Жыл бұрын
സലിംകുമാറിന്റെ കഥ കേട്ടപ്പോൾ സങ്കടം വന്നു, ഈശ്വരൻ ഉണ്ടന്നുള്ള തെളിവല്ലേ ഇതെല്ലാം. സലിംകുമാർ വളരെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
@abdulbasheer6482 Жыл бұрын
സിനിമക്കുള്ളിലെ കഥകൾ നന്നായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ അർപിക്കുന്നു.
@fareedmahin9875 Жыл бұрын
സാറേ കാര്യങ്ങൾ തുറന്നടിച്ചു പറയുന്ന നല്ലൊരു മനുഷ്യനാണ് സാർ സാറ് ധൈര്യമായിട്ട് പോട്ടെ സത്യം പറയുന്നത് ആണുങ്ങൾക്ക് ചേർന്നതാണ് സാറിന് എല്ലാവിധ ആശംസകളും നേരുന്നു ഞാൻ സാറിന്റെ വീഡിയോകൾ എല്ലാം കാണുന്നുണ്ട് കമന്റ് ബോക്സൊക്കെ ആദ്യമായിട്ടാണ്
@jagannathan7 Жыл бұрын
ചേട്ടാ.....😂😂 വള്ളക്കടവ് മാധവന്റെ തെറിയെ പുഞ്ചിരിയോടെ തള്ളി, പേരിനെ അന്വർത്ഥമാക്കി,"ശാന്തി"യെ "വിള"നിലമാക്കുന്ന ദിനേശ് സർ..... ഗംഭീര അവതരണം...!
@Christopher-lu6iv5 ай бұрын
സിനിമയെക്കാൾ ഒരുപാട് ട്വിസ്റ്റ് ജീവിതത്തിൽ 🥰🥰👍👍
@ABM257 Жыл бұрын
മലയാള സിനിമയിലെ ഏറ്റവും മാന്യനായ സംവിധായകൻ സിദ്ദിഖിന് സാറിന് ആദരാഞ്ജലികൾ 🌹🌹🌹🙏
@alwinaugustin Жыл бұрын
സിദ്ദിഖിന് എന്ത് പറ്റി ?
@Balajibnair-qi4mx Жыл бұрын
നിങ്ങൾ ഓരോ വീഡിയോ കളിലൂടെയും ഞങ്ങളുടെ ഉള്ളിൽ ചിരപ്രതിഷ്ഠ നേടുകയാണ് ദിനേശേട്ടാ ..ഒത്തിരി ഇഷ്ടം
@Ravi.S-v3f Жыл бұрын
നല്ല അവതരണം... ഒരു നല്ല സിനിമാക്കഥപോലെ... 👌👌🙏
@AnilKumar-xo2vs Жыл бұрын
ഞാൻ ഇപ്പോഴേ ലൈക്, താങ്കൾ ഒരു വെറൈറ്റി 🙏
@anwarabbas4860 Жыл бұрын
ചേട്ടാ നിങ്ങൾ എത്ര മനോഹരമായാണ് കഥ പറഞ്ഞുണ്ടാക്കുന്നത്❤❤❤❤ഞാൻ നിങ്ങളുടെ ഫാൻ ആയി മാറി
@abdulla8553 Жыл бұрын
ഇത്രയും നന്നായി കഥ പറയുന്ന ഒരാളെ ജീവിതത്തിൽ ആദ്യമായി കാണുകയാണ്. അഭിനന്ദനങ്ങൾ❤🎉😊
@pradeepkumar-xi9im Жыл бұрын
സംവിധായകൻ സിദ്ദിഖ് ഇക്കയെ കുറിച്ചു കേൾക്കാൻ ആഗ്രഹിക്കുന്നു ദിനേശേട്ടാ.. ആ നല്ല മനുഷ്യനു പ്രണാമം 🌹🌹
@bindhumadhu766 Жыл бұрын
നല്ല അറിവുകൾ പകർന്നു നൽകിയ താങ്കൾക്ക് ഒരു ജീവിത അനുഭവം വിവരിക്കാൻ അവസരവും, സിനിമ പുറത്തുനിന്ന് മാത്രം കാണാൻ പറ്റുകയുള്ളു. ഇത് നല്ല അവസര മകുന്നൂ ദിനേശ് sir ❤
@niralanair2023 Жыл бұрын
സിദ്ദിഖ് സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
@shahabdeenm3709 Жыл бұрын
മമ്മൂട്ടി മോഹൻലാൽ ഏത് തലതൊട്ടപ്പനോ ആയിക്കോട്ടെ പറയാനുള്ളത് തുറന്നുതന്നെ പറയണം, അതാണ് താങ്കളുടെ പ്രത്യേകത, അത് ഒര് മടിയുമില്ലാതെ, ചെയ്യുകതന്നെ വേണം, താങ്കളുടെ ഈ പ്രത്യേകതക്ക്, ഒരായിരം അഭിനന്ദനങ്ങൾ!!!🌹🌹🌹🌹
@shajia5718 Жыл бұрын
പഴയ സിനിമയെ കുറിച്ചും നസീർ സാർ, സത്യൻ മാഷ്, മധു അണ്ണൻ എന്നിവരെ കുറിച്ച് ഇനിയും ഇനിയും പറയണം
@sayedmuhammed7790 Жыл бұрын
അഭി നന് ത നങ്ങൾ. പഴയ കാലങ്ങൾ മനസ്സിൽ വന്നു പോകുന്നു. തെ റി വിളി നോക്കണ്ട. സാർ എല്ലാസ പ്പോർട്ടും
@Rinsi-e7p Жыл бұрын
Ever greatest lovely 🌹 Prem Nazir sir 👏👍👌💐🌷👍👌💐🌷👍👌💐🌷👍👌❤🎉
@picmaticproductions88466 ай бұрын
thangalude avatharanam super. last salim kumar paranja karyam "aro vilichapole thonni thirinju nokkiyappol ath njan thanne ayirunnu" ath thangal avatharichappool athu vare kandirunna njan pettannu karanju poyi......😥😥😥
@shyjupanicker1075 Жыл бұрын
പഴയ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി നമസ്ക്കാരം..
@jayarajank2830 Жыл бұрын
ദിനേശ്. സർ. ധൈര്യമായി. മുന്നോട്പോവുക.
@polantony4133 Жыл бұрын
എല്ലാം തുറന്ന് പറയുന്ന ദിറേ ശേ ട്ടന് ഒരു സല്യൂട്ട്
@prakashShalu Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട എപ്പിസോഡ്
@keralanews4891 Жыл бұрын
സലിം കുമാറിന്റെ കോമഡി 😂 ശബ്ദം...അതാണ് സൂപ്പർ
@thankachankanjookaran6057 Жыл бұрын
Salim is a good Actor. He is sleeping in home not in Mammuty’ home! 👏👏👏
@moidunniayilakkad8888 Жыл бұрын
പഴയ കാല കഥകൾ കേൾക്കാനാണ് ഇഷ്ടം. അത് കൂടുതൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക. ആശംസകൾ .
@PKMR23 Жыл бұрын
അടിപൊളി....നിങ്ങടെ ഫാൻ ആയി.
@bijoyvarkey726 Жыл бұрын
Good story you are an amazing story teller🎉
@harikumarp73326 ай бұрын
നസീർ സാറിന്റെ എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട്
@SasiKumar-e9i3 ай бұрын
Sir, i like to see your channel, go ahead, prefer to talk about old cinema affairs.
@algoto1622 Жыл бұрын
മികച്ച അവതരണം 🤝
@gobinathan6271 Жыл бұрын
Dear santhivalla Denesh sir jan thagalude program sthiram kannuna oru allanu oru nalla sinima Kanda anuputhiyanu salemkumarine Patti thangalude avatharanam yethi thagalude mark ❣️ 💯/102
@MohammedaliVP-y4v Жыл бұрын
ഞാനും 1982 ആദ്യ കാലത്തു കൊടംബക്കം തെരുകുകളിൽ കൂട്ടിയിട്ടുള്ള ഫിലിമറോളുകളിലൂടെ അല്പം അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞിട്ടുണ്ട് .
@anshadusa-pp5ji11 ай бұрын
കലാകാരൻ മാരെ തിരിച്ചറിയാൻ കഴിയാത്ത മനുഷ്യനെ മനസിലാക്കാൻ കഴിയാത്ത സിബി മലയിലിലിനെ പോലെ യുള്ള വരെ അർഹിക്കാത്ത ഒരു സ്ഥാനത്തെക്കും കൊണ്ട് വരരുത്. അയാളുടെ ശിഷ്ട്ട ജീവിതത്തിൽ മറ്റുള്ളവർ അനുഭവിച്ച വേദന എന്തെന്ന് അയാളെ മനസിലാക്കി കൊടുക്കണം.
@mathews1219 Жыл бұрын
Mr. Dinesh is a very respectful Director. A real honest Gentleman
@rosemaggie4745 Жыл бұрын
😂😂
@mathews1219 Жыл бұрын
@@rosemaggie4745 rose is laughing hhh
@SijoJose-zp5zu Жыл бұрын
വളരെ നല്ല അവതരണം... ദിനേഷ് ചേട്ടാ സൂപ്പർ 👍
@jaikishjayasimhan5907 Жыл бұрын
Nice. Hindsight, these stories are motivational. 👍
@abduljabbarjabbar4711 Жыл бұрын
വർതതമാന കാല സിനിമകൾ, യഥാർത്ഥത്തിൽ സിനിമ കൾ ആണെന്ന് അഭിപ്രായം ഇല്ലാത്ത ഒരു പഴയകാല സിനിമാ പ്രേമിയാണ് ഈ കുറിപ്പ് കാരൻ..... ഏത് രീതിയിലാണെൻകിലും ഓർക്കാനും മനസ്സിൽ വെച്ച് ആരാധിക്കാനും എനിക്കിന്നും മലയാളത്തിൽ ഒരേയൊരു സിനിമ നടൻ മാത്രം..... എല്ലാവരുടെയും നസീർ സാർ എന്ന നമ്മുടെ പ്രേം നസീർ ❤❤🙏🙏🙏((( കോളേജിൽ പഠിക്കുന്ന കാലത്ത് നാടക നടനും നന്നായി പാടുന്ന ഗായകനും ആയിരുന്നു....)))
@jayaprakashjpkshan9639 Жыл бұрын
Good presamtation, ടൈം പോയതറിഞ്ഞില്ല.
@Arjunsreekumar384 Жыл бұрын
മികച്ച ഹാസ്യ നടനുള്ള ആദ്യ സംസ്ഥാന അവാർഡ് മേടിച്ചത് സലിം കുമാർ അല്ല..അത് മാമുക്കോയ ആണ് ..2008 ഇല് ഇന്നത്തെ ചിന്താവിഷയം എന്ന സിനിമക്ക് വേണ്ടി
@krishnantampi5665 Жыл бұрын
Very good presentation, time and hour will find the man❤
@kunjappu4206 Жыл бұрын
Very good
@kunjappu4206 Жыл бұрын
പുതിയ ഷർട്ടെ വി ടെ ന്നാ വാങ്ങിയത് ചേട്ടാ
@josephnorton6859 Жыл бұрын
ശാന്തിവിള ദിനേശന്റെ വാക്കുകൾ സഹീഹുൾ ബുഖാരി ഹദീസ് പോലെ സത്യവും വിശ്വാസിനീയവും .
@MathewMathan Жыл бұрын
Chrisanghi turd josappa
@josephnorton6859 Жыл бұрын
@@MathewMathan അള്ളാ കെഴപ്പ് ആദ്യം അവസാനിപ്പിക്കണം . എന്നിട്ട് ബാക്കി കാര്യം ആലോചിക്കാം .
@പ്രവാചകൻalഅമിൻ Жыл бұрын
😂
@aluk.m527 Жыл бұрын
ഈ ....റൻ ഇവിടേം എത്തിയാ...😢
@vanajakumari2244 Жыл бұрын
ഒരു കഥപ്രസംഗം കേട്ടതുപോലെ 👍
@alexantony1149 Жыл бұрын
പാവം സിബി മലയിൽ ...😅😅😅😅മറക്കാനാവുന്നില്ല പെരുമഴക്കാലം...
@smallsinger9322 Жыл бұрын
ദിനെ ഷെട്ടാ നിങ്ങൾ കഥാ പറയുമ്പോൾ അത് നങ്ങൾ ഒരു സിനിമാ കാണു പോലെയാ ഞന്നായി അവദരിക്കുന്ന്ണ്ട് നിങ്ങൾ ഞാൻ യു റ്റു വ് എടുത്താൽ നിങ്ങളുടെ ചാനലാ ആദ്യം നോക്ക❤❤❤❤❤
@vahab5074 Жыл бұрын
സിദ്ദിഖ് സാറിന് adharanjalikal 😢😢😢😢
@pradeepsreenivasan8429 Жыл бұрын
ആകാശവാണി ഇന്റർവ്യൂ വിൽ പാടാൻ ശബ്ദം കൊള്ളില്ല എന്ന് പറഞ്ഞ് വിട്ടതാണ് നമ്മുടെ ഗാന ഗന്ധർവ്വൻ ദാസ്സേട്ടനെ
അണ്ണൻ പഴയ കഥകൾ പറഞ്ഞ് കേൾക്കാനാണ് എനിക്കുമിഷ്ടം ❤❤❤❤
@goldgold3162 Жыл бұрын
എനിക്കിഷ്ടം പരദൂഷണം 🤪🤪🤪
@dijogeorge1 Жыл бұрын
അതെയതെ..അതാകുമ്പോൾ എത്ര നുണ വേണേലും പറയാമല്ലോ..
@marymarysexactly Жыл бұрын
Kok ഒരു brilliant ഹ്യൂമന്‍ bee ആണ് ketto
@sajithchannadathu7902 Жыл бұрын
Good narration . What hahpnmed to mr Sunny later
@rajanijayakumar634 Жыл бұрын
നസിർ സാർ 🥰🥰🥰
@thomasphilip8307 Жыл бұрын
മമ്മുട്ടിക്ക് ശരിക്കും അഭിനയിക്കാൻ അറിയില്ല. സകല കഥാപാത്രങ്കും കോപം വരുന്നത് ഒരുപോലെ . നടപ്പ് ഒരുപോലെ ശബ്ദം ഒരുപോലെ കരയുന്നത് ഒരുപോലെ ഒരുപോലെ സന്തോഷം ഒരുപോലെ ഒരുപോലെ എന്തോരോ മഹാണ് ഭാവുള്.
@sheelashayan1184 ай бұрын
Ethra manoharamaya kazhchapadane thankuludethe
@euginevcaugustine1763 Жыл бұрын
Colourful Dinesh..😊
@Rinsi-e7p Жыл бұрын
One and only one Prem Nazir sir 👏👍👌💐🌷👍 for ever and ever.😊
@kuttymonvavad98906 ай бұрын
Vayalarinekadh a പറയൂ sir
@TomyAbraham-ow3dm Жыл бұрын
KNK automobiles jagathy te alle Monte shirt aano ithu
@artistspvijay9609 Жыл бұрын
വളരെ മനോഹരം
@rohitrajan1232 Жыл бұрын
സലിം കുമാറിന് വിശ്വാസമില്ലെങ്ങിലും ദൈവം ദ്രോഹിച്ച എല്ലാർക്കും നല്ല പണി കൊടുത്തു..
@mskalim8409 Жыл бұрын
Nannayi nalla video 🎉🎉🎉🎉
@babuar9592 Жыл бұрын
നല്ല അവതരണം🎉
@Nasrani344 Жыл бұрын
ഞാനും ഒരു സബ്സ്ക്രൈബറാണ്, ഗോ എഹെഡ് ബ്രൈവ്.ലി
@sanarinu226 Жыл бұрын
Reach nu vendi ellavarum koodi plan cheytha paripaadiyaanennu aarkkokke manassilaayi?
@GangaGanga-jw6hm Жыл бұрын
അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ജഗതി ശ്രീകുമാർ മുഖത്ത് ഒരു ഭാവവും ഇല്ലാതെ വീട്ടിനുളളിൽ ഇരിക്കേണ്ടി വന്നതും ഈ പറഞ്ഞതൊക്കെ ശരിയാണെങ്കിൽ കാലം എന്നെങ്കിലും തിരിച്ചു കൊടുക്കും അതാണ് ജീവിതം ജഗതി ഒരു കുഞ്ഞു പെൺകുട്ടിയെ പിച്ചിച്ചീന്തി കാലൻ അന്ന് സലീം കുമാർ എത്ര വിഷമിച്ചിട്ടുണ്ടാകും
@GangaGanga-jw6hm Жыл бұрын
സിബീമലയിലിനെ പറ്റി മുൻപും കേട്ടിട്ടുണ്ട് അഹങ്കാരിയാണെന്ന്
@roypavoodan61564 ай бұрын
ശാന്തിവിള സാറിന്റെ സത്യസന്ധമായ വിശേഷങ്ങൾ ഇനിയും കേൾക്കാൻ താല്പര്യമുണ്ട് അഭിനന്ദനങ്ങൾ 👍
@rkn04 Жыл бұрын
Good episode on ❤
@vishwanathanacharya765 Жыл бұрын
You are great greater than greatest,
@shamseereyyakkunnummal9023 Жыл бұрын
Full support sir
@sureshbabutp2860 Жыл бұрын
Great
@കൂട്ടുകാരൻവ്ലോഗ് Жыл бұрын
ഈ ചാനൽ ഞാൻ അംഗീകരിക്കുന്നു 💯💯💯💯
@CommonsenseAndfacts-qc9qo Жыл бұрын
Jagathy was a great actor but arrogance ruined him
@goldgold3162 Жыл бұрын
മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ്, ജീവിത നൗകയാണ്..😅😅
@reality1756 Жыл бұрын
ആരും മാറ്റരാളെ കളിയാക്കാൻ മാത്രം വളർന്നിട്ടില്ല. ഈ പറയുന്ന ആളുകളുടെ ആദ്യകാല സിനിമകൾ കണ്ടാൽ നമുക്ക് മനസ്സിലാവും . സലിം കുമാറിനെയും ഇന്ദ്രൻസ്സിനെയും മറ്റും റോൾ കൊടുത്ത ഡിർക്ട്ടയേർസിനെ നമസ്കരിക്കുന്നു. പക്ഷെ അവരൊക്കെ എക്സ്പീരിയൻസ് കൊണ്ട് നന്നായതല്ലേ അതേപോലെ തന്നെ ജഗതിയും,. Jaghatiyude ആദ്യത്തെ ചിത്രങ്ങൾ കണ്ടാൽ എത്ര വളിപ്പ് ആണ്.
പയയകാലത്തായിരുന്നു സിനിമ. 1980. നോട്കൂടി മലയാള സിനിമ. 'ചവറായി
@sreejeshlohidakshan7620 Жыл бұрын
സലിം കുമാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@TomyAbraham-ow3dm Жыл бұрын
ChChirikuballa Salimkumar nu salam parenju
@raxinmoon631 Жыл бұрын
കപട്യത്തിന്റെ ആൾരൂപം, സിബി മലയിൽ.
@babykuttymathew8644 Жыл бұрын
Ente Chechi 100 mark Mohanlal - inu ittu enney Annu njettichirunnu …. Verum paper poster kandu Itta mark aanu …. )Manjil Virinja poovu - intey news paper picture … )Shankar - iney aval support cheithilla …. Short time actor “ ennu paranja Sakshaal film prophet aanu ente chechi :::
@jkrishnan30 Жыл бұрын
Sir, puthiya "rich" background venda. Saadhaa mathi. Looks more genuine. Watching many of your episodes. Very good
@ajithknair5 Жыл бұрын
ഇല്ല ഇങ്ങേരുടെ മാസ്റ്റർ പീസ് ഐറ്റമായ അവിഹത കഥകൾക്ക് ഇതാണ് പഷ്ട്ട്
@sankudada1 Жыл бұрын
Thikkurishi sukumaran nair , prem nazir ❤❤
@moideenmanningal9674 Жыл бұрын
ഇത് പോലെ എത്ര സലിം കുമാർ മാർ സിനിമയിൽ പ്രശസ്ത രാവുകയും ഒന്നും അല്ലാതെ പോകുകയും ചെയ്തിട്ടുണ്ടാവും. ഒരിക്കൽ ബാബു നമ്പൂതിരി safari ടീവിയിൽ IV ശശി direct ചെയ്യുന്ന പടത്തിൽ നായകൻ ആക്കി പകുതിയോളം shoot ചെയ്തു പിന്നീട് മമ്മൂട്ടിയെ വെച്ച് വീണ്ടും reshoot ചെയ്തു തന്നെ ഒഴിവാക്കിയ കഥ
@nisarigama Жыл бұрын
98-ൽ ബെന്നി സാരഥിയുടെ 'മഞ്ഞുകാലവും കഴിഞ്ഞ് 'എന്ന സിനിമയിൽ സ്റ്റിൽ ഫോട്ടോഫ്രാഫറായി ജോലി ചെയ്യുമ്പോഴാണ് സലിം കുമാറിനെ പരിചയപ്പെടുന്നത്.. അന്നെനിക്ക് സലിം നെ അറിയില്ലായിരുന്നു.. ഒറ്റപ്പാലത്ത് ഒരു ചെറിയ കവലയിൽ മനോജ് കുമാർ എൻ എഫ് വർഗീസ് കുഞ്ഞാണ്ടി സുകന്യ തുടങ്ങിയവരുടെ സീൻ എടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ ബ്രേക്ക് സമയത്ത് ഒരു മരത്തിന്റെ താഴെ സിമിൻറ്റിട്ട തറയിൽ ഇരിക്കുമ്പോൾ കറുത്ത് മെല്ലിച്ച് പൊക്കത്തിലുള്ള ഈ മനുഷ്യൻ എന്റെ അടുത്ത് വന്നിരുന്നു സ്വയം പരിചയപ്പെടുത്തി, ഞാൻ സലിം കുമാർ.. ഞാൻ തിരിച്ചറിഞ്ഞേക്കും എന്ന് പുള്ളി കരുതിയിരിക്കണം.. ഞാൻ ചോദിച്ചു ഇതിൽ അഭിനയിക്കുണ്ടോ.. അപ്പോൾ ഇവിടെ സീനുണ്ട് എന്ന് പറയുന്നത്.. വീട് എവിടെയാണെന്ന് അന്വേഷിച്ചപ്പോൾ പറൂർ പട്ടണം ആണെന്ന് മറുപടി.. അപ്പോൾ പട്ടണം റഷീദ് ന്റെ ഒക്കെ അടുത്താണോ എന്നു ഞാൻ.. റഷീദ് ആ സമയത്ത് അവിടെത്തന്നെയാണോ താമസിക്കുന്നതെന്ന് എനിക്കും അറിയില്ലായിരുന്നു.. റഷീദുമായി നേരത്തെ പരിചയമുണ്ട്.. സെറ്റ് റെഡിയായി അടുത്ത ഷോട്ട് സലിം കുമാർ അകലെനിന്നു സൈക്കിളിൽ വന്ന് കുഞ്ഞാണ്ടിയുടെ കടയിൽ ദിവസപ്പിരിവിന് എത്തുന്ന ഇൻസ്റ്റാൾമെന്റ് കാരനാണ്. സുകന്യയും അപ്പോൾ കടയിൽ വരുന്നുണ്ട്.. കോമഡി കലർന്ന ഭാഷയിൽ ആ റോൾ സലിം കുഴപ്പമില്ലാതെ ചെയ്തു.. പിന്നെ പുള്ളിയുമായി കാണേണ്ടി വന്നിട്ടില്ല...
@vimalsachi Жыл бұрын
Thank u Dinesh sir very good informative video & please make the video abt Directer Siddique sir very big lose for Indian cinema industry let his soul rest in peace 🌹🌹🌹🌹🙏🇮🇳
@FahadSalam-l3v Жыл бұрын
Pinna award koduthilley sibi sir so he is a kind man