അളിയനും ചക്കരയും കല്ല്യാണം കഴിഞ്ഞു ആദ്യമായി നാട്ടിൽ |wedding|couple

  Рет қаралды 271,751

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 490
@ജാസി-ഞ9ഛ
@ജാസി-ഞ9ഛ 5 ай бұрын
സനാ മോളെ ഡാൻസ് പാട്ട് ഇട്ടിട്ട് കാണാൻ ഇഷ്ട്ടം ഉളളവർ ആരൊക്കെ
@Asnavavachi
@Asnavavachi 5 ай бұрын
സങ്കടം നിമിഷം ആയിരുന്നു ഞാൻ ആ ഇന്റർവ്യൂ കണ്ടപ്പോ സങ്കടം എല്ലാംമാറി കുറെ ചിരിച്ചു. ഉമ്മ.... Poli. ഒരുപാട് ആയുസ്സ് റബ്ബ് കൊടുക്കട്ടെ
@nihlathannu9335
@nihlathannu9335 5 ай бұрын
മാഷാ അല്ലാഹ് കണ്ടു ഇന്റർവ്യൂ നല്ല ഇഷ്ട്ടം ആയി നൗഫൽ ❤❤
@Ashiqashi-f9z
@Ashiqashi-f9z 5 ай бұрын
കുട്ടികളുടെ സംസാരം അടിപൊളി മാഷാ അല്ലാഹ്
@JasmilaKp
@JasmilaKp 5 ай бұрын
ഇന്റർവ്യൂ അടിപൊളിയായിരുന്നു
@rashidarashi7888
@rashidarashi7888 5 ай бұрын
മക്കളെ സംസാരം കേക്കാൻ ന്കി നല്ല ഇഷ്ട്ടാണ്. വീഡിയോയിൽ കൂടുതൽ മക്കളെ സംസാരം ആക്കണം എനി
@UmmuhabeebaUmmuhabeeba-vp7wc
@UmmuhabeebaUmmuhabeeba-vp7wc 5 ай бұрын
ഉമ്മ സൂപ്പർ ആണ്. സങ്കടം കുറെ ഉണ്ടെങ്കിലും ചിരിക്കുന്ന മുഖം.. 🥰🥰🥰ദീര്ഗായുസ്സും ആഫിയത്തും nalkatt🎉🤲🤲🤲🤲
@ShahinaShaji-lq5co
@ShahinaShaji-lq5co 5 ай бұрын
ഇന്റർവ്യൂ അടിപൊളി ആയി. കൊറേ ചിരിച്ചു, കണ്ടു കൊണ്ടേ ഇരിക്കാൻ തോന്നും മടുപ്പ് ഒന്നും തോന്നില്ല 😍😍
@sajinarafi6228
@sajinarafi6228 5 ай бұрын
Sanakutti dance nannayi kalikkunnud 👍👏👏
@mahammadshanthinagara1398
@mahammadshanthinagara1398 5 ай бұрын
Oru 50 like therumo
@Majimikku
@Majimikku 5 ай бұрын
Enthina thinnan aano😂
@selmaanzal4813
@selmaanzal4813 5 ай бұрын
😃😃
@Siddijimshuzaheen
@Siddijimshuzaheen 5 ай бұрын
Alla ellrum ingne pryal Kanal ind sherkyum ndhina like 😂 like koodiyal paise kito 😂
@IChURamShi
@IChURamShi 5 ай бұрын
പിന്നെ എന്താ 😂❤️👌
@jasnakc3394
@jasnakc3394 5 ай бұрын
നിനക്ക് തരില്ല
@alameen7530
@alameen7530 5 ай бұрын
allah ഉമ്മാടെ തമാശയും makkade dance um😀😀🥰🥰💚 allah എന്നും നല്ല ആഫിയത്തോടെ ദീർഘായുസ്സോടെ ഇരിക്കട്ടെ 🤲🏻🤲🏻 ഉമ്മ, നൗഫു, സൗഫി, മക്കൾ, സിനു, ഉപ്പ എല്ലാവരെയും ഒരുപാട് ഇഷ്ടം❤💞🥰
@raseedak3992
@raseedak3992 5 ай бұрын
എനിക്ക് നല്ല ഇഷ്ട്ട തമിഴ് സംസാരിക്കുന്നത് കേൾക്കാൻ കുട്ടികളുടെ സംസാരം അടിപൊളി
@munawirach6877
@munawirach6877 5 ай бұрын
Interview ...oru rakshayum illaa...chirich chirich maduthu...adipoli..🥰💞💞💞
@SurayyaAk-y8y
@SurayyaAk-y8y 5 ай бұрын
ഇന്റർവ്യൂ അടിപൊളി കുറെ ചിരിച്ചു ഉമ്മ അടിപൊളി 😃😃😃
@JubairiyaJubairiya-m8h
@JubairiyaJubairiya-m8h 5 ай бұрын
മാഷാ അള്ളാ ഇന്റർവ്യൂ നല്ല ഇഷ്ടപ്പെട്ടു അടിപൊളി❤️❤️👍🏻👍🏻
@muhammedaflah1562
@muhammedaflah1562 5 ай бұрын
ഈ വിരുന്ന്ന് വല്ലാത്ത സന്തോഷം മാണ്
@ThasliThasleena-vb2hf
@ThasliThasleena-vb2hf 5 ай бұрын
Mashaallah lnterview orupad ishtayi allah chirich oru vayikayi monee ummayum monum superrr 👌👌👌👌👍👍❤️❤️❤️
@ramsiyatp7679
@ramsiyatp7679 5 ай бұрын
Makkalude samsaram kelkkan nalla rasam udh
@ayishanoushad1193
@ayishanoushad1193 5 ай бұрын
ഇഷ്ടപ്പെട്ട നല്ല അടിപൊളി ഇന്റർവ്യൂ ഐ ലവ് അടിപൊളി ഉമ്മാന്റെ ഉമ്മാന്റെ വർത്താനം അടിപൊളി
@UsmanTavanoor
@UsmanTavanoor 5 ай бұрын
ഇന്റർവ്യൂ കണ്ടു ഒരുപാട് ഇഷ്ട്ടപ്പെട്ടു. ഉമ്മയുടെ കോമഡി ഒരു രക്ഷയും ഇല്ല
@rafeekrafeek530
@rafeekrafeek530 5 ай бұрын
Interview orupad ishtayi Chirich chirich oru vayikayi
@shalusvlog3649
@shalusvlog3649 5 ай бұрын
Mashallah 🥰കണ്ടു ഇന്റർവ്യൂ നല്ല ഇഷ്ട്ടം ആയി നൗഫൽ ഒരുപാട് ചിരിച്ചു ഇനിയും ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ 🤲🥰🥰🥰🥰🥰🥰🥰🥰
@JINNYT-c8l
@JINNYT-c8l 5 ай бұрын
വേണ്ടാത്ത തരത്തിലുള്ള വീഡിയോ ittal njan dislike adikkum , nofaline നല്ലൊരു image aanullathu . I(ഇന്നലെ ഉള്ള വീഡിയോ)
@ShalusHamsa-be8lp
@ShalusHamsa-be8lp 5 ай бұрын
ഇന്റർവ്യൂ പൊളിച്ചു 😃ചിരിച്ചു ചിരിച്ചു ഒരു vazikayi മക്കളെ 😊😊😊❤❤
@safnasafu5484
@safnasafu5484 5 ай бұрын
Interview adipoli aarnnuuuu......njnum palakkad aan ikka❤❤
@ShamilShamil-cz9gx
@ShamilShamil-cz9gx 5 ай бұрын
കുട്ടികളുടെ സംസാരം സൂപ്പർ അവര് പോകുമ്പോൾ ആവും വിശമം സനാക്ക് ഡാൻസ് കളിക്കാൻ നെല്ലോനം അറിയും masha allah 🥰🤩
@hannurichzz6017
@hannurichzz6017 5 ай бұрын
Adipoli food kodukoo nadan food nalla meenum pachakkarikalum beef varattiyadhokke kodukoo
@SameeraRafeeque-gu6vk
@SameeraRafeeque-gu6vk 5 ай бұрын
ഇൻ്റർവ്യൂ പൊളിയാണ് ഉമ്മ ❤ ചിരിച്ച് വയർ വേദന വന്നു😅😅❤
@rafianeesha6616
@rafianeesha6616 5 ай бұрын
ഒരുപാട് ഇഷ്ടം പെട്ടു ഇന്റർവ്യൂ 👍🏻ഒരുപാട് ചിരിപ്പിച്ചു 😊😊😊
@Shahalcs
@Shahalcs 5 ай бұрын
മാഷാഅല്ലാഹ്‌.. 🥰makkale സംസാരം കേൾക്കാൻ നല്ലരസം 😘അവർ പോയാൽ വീട് ഉറങ്ങും 💜🥺
@Yo_Yo_2002
@Yo_Yo_2002 5 ай бұрын
Kadikalokke undakku... Marumagante salkaramalle...❤❤❤
@si_nxn_778
@si_nxn_778 5 ай бұрын
Kannuril ayakurayelle kodukoo alland mathalonum kodukula😆
@BinuBinshid
@BinuBinshid 5 ай бұрын
കുട്ടികൾ ടെ ഡാൻസ് 👍🏻👍🏻👍🏻👍🏻😘😘😘😘
@sheheerki8695
@sheheerki8695 5 ай бұрын
അടിപൊളി ഇന്റർവ്യൂ അർന്നു ചിരിച്ചു മടുത്തു. ഉമ്മ സൂപ്പർ
@anassabira5978
@anassabira5978 5 ай бұрын
മാഷാ അല്ലഹ് പൊളിച്ചു ട്ടോ
@rislasworld7142
@rislasworld7142 5 ай бұрын
സനമോൾ dance supper😊😊
@SheelaSHEELA.V-zb9fc
@SheelaSHEELA.V-zb9fc 5 ай бұрын
Noufal makal nalla resam kanana nalla bangi ulla kutigal❤❤❤❤❤
@hasnasubair3995
@hasnasubair3995 5 ай бұрын
Jilshadinte ummayum ninte ummayum superanu pavamanu
@KadeejaC-lf7et
@KadeejaC-lf7et 5 ай бұрын
Dr. Rajuseviyar. Perinthalmanna Yee asugam sugamayittunt
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 5 ай бұрын
Chakkara nattilethiya vdo kk waiting
@fathimarinsha5599
@fathimarinsha5599 5 ай бұрын
മോൾ നല്ലോണം ഡാൻസ് കളിക്കുന്നുണ്ട്❤❤
@abdadaan1804
@abdadaan1804 5 ай бұрын
Noufal pudupennum puyyapila varunnthan adiyathe divasam food adipose kkanam OK chor mathram kodukkaruth chapati kappa been porichth curry chicken porichth ellam kodukkanam OK pudding
@usmanklr8500
@usmanklr8500 5 ай бұрын
ഉമ്മാക്ക് സന്തോഷമാകും ചക്കര വരുന്നതിൽ പോവുമ്പോൾ karayaatirikkatte...പാവം
@JinsiyaFirose
@JinsiyaFirose 5 ай бұрын
Sana miyaz 😍😍
@mohammedrayant5326
@mohammedrayant5326 5 ай бұрын
Supper interview ayirnu.. Kore chirichu..❤😂
@Rameesa123-zb5gf
@Rameesa123-zb5gf 5 ай бұрын
അടിപൊളി ഇന്റർവ്യൂ 👍
@salmanabu1194
@salmanabu1194 5 ай бұрын
ഇന്റർവ്യൂ കണ്ടു നല്ല ഇഷ്ടമായി
@Muhsi....684
@Muhsi....684 5 ай бұрын
Aaa mol nannayt dance cheyyunn🤗🫰🏻👏🏻👏🏻👏🏻👏🏻👏🏻
@ramlathnazar4937
@ramlathnazar4937 5 ай бұрын
Interview kandu sooper
@JinsiyaFirose
@JinsiyaFirose 5 ай бұрын
Sana dance super
@Hezamol977
@Hezamol977 5 ай бұрын
ഇന്റർവ്യൂ ഒരുപാട് ഇഷ്ടമായി 😂😂😂
@Hanu648
@Hanu648 5 ай бұрын
നൗഫു മുത്ത് മണി ❤️❤️❤️❤️❤️
@AshminaIqbal
@AshminaIqbal 5 ай бұрын
🥰🥰🥰🥰
@nashimuthu3584
@nashimuthu3584 5 ай бұрын
Sana nannaayi kalikunnund👍🏻
@7thstars335
@7thstars335 5 ай бұрын
നിങ്ങൾക്ക് വെള്ളം ആയില്ലേ മഴ നല്ലം undallo
@sumayyaj8798
@sumayyaj8798 5 ай бұрын
അടിപൊളി വീഡിയോ ഞങ്ങൾ ഈ വീഡിയോസ് എല്ലാം കാണണം
@nousheenap2807
@nousheenap2807 5 ай бұрын
Interview adipoli
@Sajina-c5n
@Sajina-c5n 5 ай бұрын
സനമോൾ പാട്ടിട്ട് കളിക്ക് അടിപൊളി ഡാൻസ് ❤❤❤❤
@Zeenath-gm9ob
@Zeenath-gm9ob 5 ай бұрын
നൗഫൽ ഇൻറർവ്യൂ ഒക്കെ എനിക്കിഷ്ടപ്പെട്ടു ടെൻഷനുള്ള സമയത്തു ഞാൻ ഇൻറർവ്യൂ കാണൂ നല്ല ഇഷ്ടപ്പെട്ടു
@fameenafami6363
@fameenafami6363 5 ай бұрын
Njn Innala ummana jilshad prank call cheydhe kandu Ayyoo chirich madhiyaayi 😃😂😂
@salmahabeeb1967
@salmahabeeb1967 5 ай бұрын
ഇൻ്റർവും കണ്ടു സൂപ്പർ നിങ്ങളെ ബ്ലോഗ് കാണുമ്പം വളരെ സന്തോഷം
@lamiyafathima
@lamiyafathima 5 ай бұрын
Interview polich 🔥
@RabiyaSalam-so8hb
@RabiyaSalam-so8hb 5 ай бұрын
Oru paad eshtappettu interview
@abdurahmanabdurahman2445
@abdurahmanabdurahman2445 5 ай бұрын
Mashaallah അടിപൊളി ഡാൻസ് സന മിയാസ്
@Shammu363
@Shammu363 5 ай бұрын
Sanante ഡാൻസ് 👍🏻👍🏻👍🏻
@nabeeltitan9208
@nabeeltitan9208 5 ай бұрын
സനാ മോൾ ഡാൻസ് പഠി ക്കുന്നുണ്ടോ. നന്നായി അവൾ കളിക്കുന്നുണ്ടല്ലോ ❤❤
@jaseenajamsheedjase2219
@jaseenajamsheedjase2219 5 ай бұрын
മാഷാ അള്ളാ ഇൻറർവ്യൂ അടിപൊളിയായിരുന്നു ഒരു രക്ഷയുമില്ല❤😅
@aminanoufal8567
@aminanoufal8567 5 ай бұрын
നിങ്ങളുടെ വീട് evda
@shifanasalam749
@shifanasalam749 5 ай бұрын
interview orupad istamayi
@amanzayaan2508
@amanzayaan2508 5 ай бұрын
Sana miyaz super
@RajiMol-z1p
@RajiMol-z1p 5 ай бұрын
നൗഫലെ സൗഫിനോട് എന്നാ പോകുന്നദ ന്ന് ചോദിച്ചദ് ശരിയായില്ല 🌹🌹🌹🌹🌹🌹
@naseeranasi8076
@naseeranasi8076 5 ай бұрын
അത് പോവാൻ വേണ്ടി ചോദിച്ചതല്ല
@arifairshad1744
@arifairshad1744 5 ай бұрын
അത് തന്നെ അങ്ങനെ ഉദ്ദേശിച്ച് ചോദിച്ചത് അല്ല
@bushramalayil1410
@bushramalayil1410 5 ай бұрын
ഇതൊക്കെ എല്ലാരും ചോദിക്കുന്നതല്ലേ ഇതിലെന്താ തെറ്റ്
@MuhammedSinan-nf5xj
@MuhammedSinan-nf5xj 5 ай бұрын
അതൊക്കെ എല്ലാ ആങ്ങളമ്മാരും ചോദിക്കുന്നത,
@suttu8563
@suttu8563 5 ай бұрын
സോഫിക് മനസ്സിൽ ആകും എന്ത് ഉദ്ദേശിച്ചഓൻ പെങ്ങളോട് ചോദിച്ചത് എന്ന്, സോഫി ക്കൂടിo പോയ വീട് ഉറങ്ങിയ പോലെ ആകും എന്ന് nofu ഇടക്ക് പറയാറില്ലേ ഓൻ ആ സങ്കടം ഉണ്ടാകും കുറച്ചു കൂടെ ഇവിടെ നിക്കും പറഞ്ഞു കേൾക്കാനാകും ഓൻ ഇഷ്ടം 🥰
@Acnisoacniso
@Acnisoacniso 5 ай бұрын
ഇൻ്റർവൃൂ സൂപ്പർ കുറെ ചിരിച്ചു
@ShakkeelaAshrafSHAKKIACHU
@ShakkeelaAshrafSHAKKIACHU 5 ай бұрын
ഒരുപാട് ഇഷ്ട്ടായി, മാഷാ അല്ലാഹ് എന്നും ഇതുപോലെ സന്തോഷത്തിൽ ഇരിക്കട്ടെ. കുശുമ്പുണ്ട് നൗഫലിനോട് ഇങ്ങനെ ഒരു അനിയനെ എനിക്ക് കിട്ടിയില്ലല്ലോ എന്ന് ഓർത്തു 😊
@Aboothahirvlogs
@Aboothahirvlogs 5 ай бұрын
Vappakk oru kittaalaaanu ❤❤❤❤
@sajaa__hh
@sajaa__hh 5 ай бұрын
❤❤
@shifanshifan6747
@shifanshifan6747 5 ай бұрын
Chakkara Video waitig 👍
@arshinap3317
@arshinap3317 5 ай бұрын
ഇന്റർവ്യൂ ഒരു പാട് ഇഷ്ട്ടായി
@haneefakk6509
@haneefakk6509 5 ай бұрын
നൗഫൽ ഉമ്മാന്റെ കോമഡി ഒന്ന് ഇരട്ടിപ്പികുമ്പോൾ ഉഷാർ തന്നെ
@shamnakalachal7795
@shamnakalachal7795 5 ай бұрын
Adhyathe varavu train l aanallo variety aakiyathavmlle
@Salam-r7l
@Salam-r7l 5 ай бұрын
Chakkaraude varavinu kathu nilkunnu nangal
@ManuManu-gi5nd
@ManuManu-gi5nd 5 ай бұрын
ഇന്റർവ്യൂ വളരെ ഇഷ്ടപ്പെട്ടു
@shaneenashaneena5965
@shaneenashaneena5965 5 ай бұрын
ഇനി ഇന്റർവ്യൂ കൊടുക്കണ്ട ചിരിക്കാൻ vayya😄
@ShameeraShamee-kl6zh
@ShameeraShamee-kl6zh 5 ай бұрын
Sana mole ഡാൻസ് supper 🍫🍫🍫🍫🍫🍬🍬🍭🍭
@ShoukkathAlr
@ShoukkathAlr 5 ай бұрын
Sana mol nalla dance aan tto
@RINUTECH
@RINUTECH 5 ай бұрын
1:53 esttapattuu
@Juna-jn9jz
@Juna-jn9jz 5 ай бұрын
Sanamol dancu super nalla makkal
@jasminfoodvlog1195
@jasminfoodvlog1195 5 ай бұрын
Oru pad ഇഷ്ടം ആയി മക്കളെ ഒരു രക്ഷ ഇല്ലാ
@nadeenanasrin1283
@nadeenanasrin1283 5 ай бұрын
ഒരു പാട് ഇഷ്ടം ആയി 🥰
@rasiyayahkoob1883
@rasiyayahkoob1883 5 ай бұрын
ഇന്റർവ്യൂ കണ്ടോന്നോ... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി
@hasnasubair3995
@hasnasubair3995 5 ай бұрын
Masha alla
@sufaijahaqsufaijahaq3615
@sufaijahaqsufaijahaq3615 5 ай бұрын
Sana dance super👍❤️🔥
@MohammedIrfan-o3t
@MohammedIrfan-o3t 5 ай бұрын
ഉപ്പാനെ കൊണ്ടുപോയിരുന്നു സ്ഥലം പറയാമോ
@basheerNambrath
@basheerNambrath 5 ай бұрын
നാളെ എന്താ ഫുഡ് നൗഫലെ
@shahanazshalih5305
@shahanazshalih5305 5 ай бұрын
Namma kannada super 👌
@jaseerasamad8480
@jaseerasamad8480 5 ай бұрын
Thag ഉമ്മ 😍❤️
@nanas0781
@nanas0781 5 ай бұрын
Sana kutty dance adipoly … nalla kalik sana yod parayane noufalka
@ShakirsafooraShakirsafoo-qp2um
@ShakirsafooraShakirsafoo-qp2um 5 ай бұрын
സന ഡാൻസ് സൂപ്പർ 💚💚
@mashuroulu6295
@mashuroulu6295 5 ай бұрын
Kannada song karimalika ni nalla ❤
@aminakutty-gs1do
@aminakutty-gs1do 5 ай бұрын
ഇൻ്റർവ്യൂ സൂപ്പർ' കുറെ ചിരിച്ചു
@SameeraRafeeque-gu6vk
@SameeraRafeeque-gu6vk 5 ай бұрын
ഉമ്മാൻ്റെ സന്തോഷം കാണാൻ കാതിരിക്കുക ആണ്❤
@anuanusree8740
@anuanusree8740 5 ай бұрын
Oru padu ishttayi interview nannayi chirichu keep it up ❤😂
@seenathnizam3200
@seenathnizam3200 5 ай бұрын
അൽഹംദ്ലില്ലാഹ് മാഷാ അല്ലാഹ് ❤😊❤👌
@sainabat7787
@sainabat7787 5 ай бұрын
ഇന്റെർവ്യൂ ഇഷ്ട്ടo, ആയി ❤️❤️❤️
@MujeebRahman-rb6pj
@MujeebRahman-rb6pj 5 ай бұрын
കണ്ടു ഒരു പാട് ഇഷ്ടം പെട്ടു
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 60 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 15 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН