നാട്ടുകാർക്ക് ജാമ്യം ഇല്ല പ്രതിക്ക് ജാമ്യം ഉണ്ട് ഇതെന്ത് കേരളം
@satheesanmc1298Күн бұрын
ഇതാണ് നമ്പർ വൺ കേരളം.
@radhakrishnanunnithan4542Күн бұрын
😅😅😅😅@@satheesanmc1298
@sreenavivek1326Күн бұрын
പേടിക്കണ്ട അടുത്ത അഞ്ചു വർഷവും സിപിഎം ആരിക്കും.
@sreekutty2418Күн бұрын
ഇതുതാൻ രാസാവിൻ നാട്
@Farhan-pk5epКүн бұрын
നാട്ടുകാർക്ക് പെപ്പർ സ്പ്രേ കുറ്റവാളിക്ക് നല്ല ഭക്ഷണവും
@mohankumars3033Күн бұрын
ഈ സൈക്കോയെ ചോദ്യം ചെയ്തു വിട്ടയച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ എല്ലാം പിരിച്ച് വിടണം.
@MknKmn-v3hКүн бұрын
കണ്ണിന് കാഴ്ചയും കാതിന് കേൾവിയും നഷ്ടപ്പെട്ട വകുപ്പ്🙉🙈🙊🤩
@ShijuKumar-e3hКүн бұрын
ഒരു മരവാഴ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഗുണമാണ്
@joyjoseph674623 сағат бұрын
അവൻ മരമാഴ മാത്രമല്ല ഭൂലോക പരാജയവും ഉടായിപ്പും ധൂർത്തനുമാകുന്നു.
@JacobSkaria-im9gp21 сағат бұрын
👍👍
@അഞ്ചങ്ങാടിക്കാരൻКүн бұрын
നാട്ടുകാർക്ക് പെപ്പർ സ്പ്രേ കൊലയാളിക്ക് പെപ്പർ ചിക്കൻ.. കേരള പോലീസ് പൊളിയല്ലേ?
@jijosfarm8947Күн бұрын
😂
@sanishelley309923 сағат бұрын
😂😂
@sureshm180821 сағат бұрын
👌
@gopinarayan9265Күн бұрын
പെറ്റി അടിക്കാൻ മാത്രം അറിയാവുന്ന കേരള പോലീസ്😂😂
@babup.r5224Күн бұрын
😁😁😁 പരനാറികൾ 😁😁
@JohnVarghese-k4wКүн бұрын
കാശല്ലേ എല്ലാം?
@lekhalekha2992Күн бұрын
ഇത്രയും പേടിപ്പെടുത്തുന്ന ഒരു കാലം എന്റെ 68 വയസ്സിൽ എനിക്ക് ഓർമ്മയില്ല. ആര് ഉത്തരം പറയും ഇതിനൊക്കെ.
@Sanju-960Күн бұрын
കമ്മ്യുണിസം പിന്നെ നല്ലത് എന്തെങ്കിലും ചെയ്ത ചരിത്രം ഉണ്ടോ
@palodenazeer478223 сағат бұрын
👍
@pushpakadankott358120 сағат бұрын
Changala kku branth pidichhu
@jeynjose9115Күн бұрын
നമ്മുടെ കേരളം മൊത്തം നശിച്ച് കല്ലുമേൽ കല്ലില്ലാതെ പോകാനുള്ള സമയം അടുത്തുവരുന്നു ദൈവത്തിന്റെ നാട്ടിൽ നിന്ന് ദൈവം ഓടിപ്പോയി 😭🙏🏻
@ukkrujose3055Күн бұрын
Better this state add into tn as we don't have some body sufficient to rule it properly
@sandhyasanthoshSandhyasant-h1wКүн бұрын
Athe
@leegeorge976619 сағат бұрын
ഒരു തയോളി കേറി മൊത്തം പോയി
@tastytipsandtravelblog.8871Күн бұрын
നാണമില്ലാത്ത പോലീസ്... ഒരു ഏമാൻ പറയുന്ന കേട്ടു മീഡിയസിനോട് നിങ്ങൾ ഒരാളുടെ ജോലി കളഞ്ഞില്ലേ എന്ന്.. 3 പേരെ നിർദേയം കൊന്ന് ആ കുഞ്ഞുങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടതിനൊന്നും ആ ഏമാന് ഒരു വിഷമവുമില്ല... കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങിയവനൊന്നും ഇങ്ങനെ ചിന്തിക്കാൻ പറ്റില്ല.. പിൻവാതിൽ ആണ്... പോലീസിന്റെ കെടുകാര്യസ്ഥത പകലുപോലെ വ്യെക്തം..
പോലീസിന്റെ കെടുകാര്യസ്ഥത അല്ല. ഭരിക്കുന്നവന്റെ വിടുപണിക്ക് നിർബന്ധിക്കപെടുന്ന പോലീസിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്. കൊടി സുനിക്ക് എസ്കോർട് കൊടുക്കേണ്ടിവരുകയും അൻവർമാർക്കുമുൻപിൽ മുട്ടുമടക്കേണ്ടി വരിക പോലീസിന്റെ ഗതികേട്. കൂടാതെ പോലീസിന്റെ രാഷ്ട്രീയ വത്കരണവും. 2024വരെ വാഴ്ത്തപെട്ടവനായിരുന്ന അൻവർ പിണറായിക്കെതിരായത്തോടെ ക്രിമിനൽ. ഇതെന്തു നീതി, എന്ത് n🍰യമം
@thomasj650623 сағат бұрын
ജനങ്ങളുടെ നികുതിപ്പണം തിന്നു ജോലി ചെയ്യാതെ ഇരുന്നത്തിന് ആണ് സസ്പെൻഷൻ കിട്ടിയതിനെ പറ്റി ന്യായീകരിക്കാൻ ഇറങ്ങിയ ഇവനൊക്കെ വെറും അടിമ മാത്രമാണ് ..
@traveller63421 сағат бұрын
അവനെ പിരിച്ചു വിടണം
@remarethi788319 сағат бұрын
Yes 😭😭
@sivadastv4822Күн бұрын
പല ഉദ്യോഗസ്ഥരും ഇങ്ങനെ നിർഗുണൻമാരാണ്!😘😘😘
@sabuvp1133Күн бұрын
പിണുവേട്ടാ ,😮ലജ്ജാകരം എന്നല്ലാതെ എന്തു പറയാൻ '
@csatheesc1234Күн бұрын
വേട്ടാ ആണ് നടക്കുന്നത് 🤣🤣🤣🤣🤣
@amblieamnile8981Күн бұрын
എല്ലാത്തിലും പാർട്ടിനോക്കുന്നു ന്യായം നോക്കുന്നില്ല. അതാണീ നാടിന്റെ ശാപം
@manojp6441Күн бұрын
വാടിക്കൽ രാമകൃഷ്ണനെ മഴു കൊണ്ട് വെട്ടി കൊന്ന് കഴിവ് തെളിയിച്ചവൻ നാട് വാഴുമ്പോൾ..
@balakrishnankrishnan521423 сағат бұрын
എത്ര പേർക്ക് അറിയാം ഈ ചരിത്രം
@johnsonseena67Күн бұрын
എന്നും പ്രേതിഷേദിക്കുന്നവരാണ് കുറ്റകാരൻ
@chandranav2275Күн бұрын
കേരള ആഭ്യന്തര വകുപ്പ് ഒരു ആറു മാസത്തേക്കെങ്കിലും, "പിടിപ്പ് കെട്ട കേരള സർക്കാരിൽ നിന്നും" ഏറ്റെടുത്ത്, യുപി ഗവൺമെൻറിനെ ഏൽപ്പിച്ചാൽ, കേരളം ക്ലീൻ ആകുമായിരുന്നു...
@radhakrishnanunnithan4542Күн бұрын
യോജിജി സിന്ദാബാദ് 🌹
@mariammaabraham8436Күн бұрын
ദ്രോഹിയെ ആണോ??? Best ....യോഗിയോട് തപസ് അനുഷ്ഠിക്കാൻ പറയൂ ...
@Narayanan2024Күн бұрын
@Chandran.. Correct 💪💪💪
@Narayanan2024Күн бұрын
@mariammaabraham, he is doing his job excellently. For him duty is thapasya. Not like people in Kerala😂😂😂😂.. how can you be so biased?
@sureshkumarbsivalaya747323 сағат бұрын
കേരളത്തിലെ ജനങ്ങൾ ഇനിയും ഇവൻമാരെത്തന്നെ അധികാരത്തിലെത്തിക്കും. പാവം ജനത
@User.1-115 сағат бұрын
കിറ്റുകാണുമ്പോൾ എല്ലാം മറക്കുന്ന നാണമില്ലാത്ത ജനത. പേര് മലയാളികൾ.ഈ മലയാളികൾ ഒന്നും ഒരിമിച്ചാൽ ഈ ജനത്തിനു വേണ്ടാത്ത സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്തുകളയാൻ വോട്ട് മാറി കുത്തിയാൽ മതി...
@santhoshkumar-ms6deКүн бұрын
ദുരന്തൻ ഭരിക്കുന്ന ദുരന്ത കേരളത്തിൽ ഇത്ര മാത്രം പ്രതീക്ഷിച്ചാൽ മതി..ആരും സുരക്ഷിതരല്ല 🙏🙏
@shajipp761Күн бұрын
പരനാറി വിജയൻ 😂
@davidf2623Күн бұрын
ഇതാണ് പ്രബുദ്ധ കേരളം, പഞ്ചായത്ത് election എങ്കിലും നോക്കിയും കണ്ടും വോട്ട് ചെയ്യുക എല്ലാവരും... ബന്ധവും മതവും പരിചയവും നോക്കാതെ സ്ഥാനാർത്ഥിയുടെ പോളിസികളും മറ്റും നോക്കി വോട്ട് ചെയ്യുക. കഞ്ചാവും തോന്നിവസവും ആണ് ഇപ്പോള് കേരളത്തിൽ
@Sdasan86 сағат бұрын
ഇതൊക്കെ... ആരോട് പറയാൻ... BJP മാത്രമേ... ഇനി വിശ്വാസമുള്ളൂ
@devaprasadkurup4489Күн бұрын
വാരാപ്പുഴയിൽ ആ ശ്രീജിത്തിനെ ആള് മാറി കസ്റ്റഡിയിൽ എടുത്ത് മൂന്നാം മുറ പ്രയോഗിച്ച് ചവിട്ടിക്കൊന്ന S I ദീപക്ക് ഇപ്പോഴും ഒരു കുഴപ്പവും എവിടെയോ ജോലി ചെയ്യുന്നു.
@sadgamaya2168Күн бұрын
സമൂഹത്തിന് ദോഷമാകുന്ന കുറെയാളുകൾ വിലസുന്നുണ്ട്.. ഇവരെ കണ്ടെത്തി നടപടിയെടുക്കണം.. മറ്റുള്ളവരുടെ ജീവനെടുത്താൽ മാത്രം നടപടി.എന്ന നയം പാടില്ല..
@radhakrishnanunnithan4542Күн бұрын
ഗുണ്ടലിസ്റ്റിൽ പെട്ട ആൾക്കാരെ അറസ്റ്റ് ചെയ്താൽ അറെസ്റ്റ് ചെയ്യുന്നവൻ ജയിലിൽ പോകും, കാരണം ആ ഗുണ്ടകളൊക്ക ഭരണം നടത്തുന്നവരുടെ ആൾക്കആർ ആയിരിക്കും
@KrishnaKumar-s3jКүн бұрын
ഇതെന്തൊരു നിയമം അതിന് വഴങ്ങിക്കൊടുക്കരുത് പ്രതിയ്ക്ക് മട്ടൻ ബിരിയാണിയും ജാമ്യവും നാട്ടുകാർക്ക് ജയിലും ഇത് അങ്ങേ അറ്റം വരെ പോകണം
@jibinmjohn8444Күн бұрын
ഒരു പതിനായിരം പേര് ചെന്ന് കീഴടങ്ങണം പോലീസ് എന്തുചെയ്യും എന്ന് നോക്കാമല്ലോ.
@joyvk518Күн бұрын
പോലീസിന്റെ പണി ഇതല്ലേ ദാസൻ കസേരയിൽ ഉണ്ടെങ്കിൽ വാദി എന്നും പ്രതിയായിരിക്കും F. I. R. ൽ 😅
@keerthzz157Күн бұрын
അവനു വേണ്ടി ഇനി കൊടികെട്ടിയ വക്കീലന്മാർ ക്യു നിൽക്കുന്നത് കാണാം.. അതാണ് നമ്മുടെ കേരളം...
@sav157Күн бұрын
ഈ നരഭോജിയെ അന്വേഷിച്ചത് കൂടുതലും നാട്ടുകാരാണ് അവർക്കെതിരെ കേസെടുത്തത് വളരെ കഷ്ടം തന്നെ
@Vijayan-l2oКүн бұрын
ഗോവിന്ദച്ചാമിയെപ്പോലെ നല്ല ഭക്ഷണം കഴിച്ച് സുന്ദരനായി ചെന്താമര പുറത്തിറങ്ങി ബാക്കി കൂടി തീർക്കാനുള്ള സൗകര്യം പോലീസും കോടതിയും ചെയ്തു കൊടുക്കും. ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഷെറിനെ പുറത്തുവിടാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. അടുത്ത ഇലക്ഷനുള്ള വോട്ടു പിടിത്തം. നാറിയ ഭരണവും പാർട്ടിയും.
@thomasaniyankunju9509Күн бұрын
ചെന്താമര വെള്ളത്താമരയായി തിരിച്ചു വരും
@bejoyvarghese372921 сағат бұрын
ഈ നാട് ഇങ്ങനെ ആവാൻ കാരണം ഉമ്മൻ ചാണ്ടി എന്ന നല്ല മനുഷ്യന്റെ ശാപം ആണ്.
@shebaabraham687Күн бұрын
ഇന്നലെ രാത്രി മുഴുവൻ നാട്ടുകാർ പോലീസുകാരോടൊപ്പം ചെന്താമര അന്വേഷിച്ച് നടക്കുകയായിരുന്നു അവസാനം പ്രതിയെ കിട്ടിക്കഴിഞ്ഞപ്പോൾ കാലു മാറി പോലീസ് ഞങ്ങൾ പറഞ്ഞില്ലല്ലോ ഞങ്ങടെ കൂടെ വന്ന് അന്വേഷിക്കാൻ എന്ന് പറയുന്നത് കേട്ടു പിന്നെ പെപ്പർ സ്പ്രേ അടിച്ചു ഇവരാരാ രാജാക്കന്മാർ ആണോ ഗവൺമെന്റ് സർവെൻസ് ആണ് വളരെ മോശം പെരുമാറ്റം ആയിരുന്നു പോലീസിന്റേത്
@benzvzvz995622 сағат бұрын
എന്റെ ഷാജ്ജൻ sir കേരളത്തിലെ news കണ്ടാൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകും. അത്രയ്ക്കും നികൃഷ്ടമാണ്. എന്ന് നമ്മുടെ കേരളം നന്നാകും.
@VKR-w8oКүн бұрын
സസ്പെൻഷൻ എന്ന് പറഞ്ഞാൽ ശമ്പളത്തോടു കൂടെയുള്ള ലീവാണോ?
@ThomasMc-z3uКүн бұрын
പാവം മക്കൾ 😢നിസ്സഹായർ 😭അങ്ങാടിയിൽ തോറ്റ നീതി പറികൾ 😡
@bevatsunil4883Күн бұрын
കള്ള കേസ് എടുത്ത പോലീസിനെതിരെ കേസ് കൊടുക്കണം.
@ranivrinda8690Күн бұрын
പ്രതിയെ പിടിക്കാൻ സഹായിച്ച പൊതുജങ്ങൾക്ക് പ്രതിയേ കിട്ടിക്കഴിഞ്ഞപ്പോൾ പൊതുജനത്തിനെതിരെ കേസ്. Superb.
@praveenp7168Күн бұрын
പ്രബുദ്ധകേരളത്തിൽ സാധാരണക്കാരന് നീതിയില്ല
@josevarghese3520Күн бұрын
ഇവനെ എന്തിന് തീറ്റിപ്പോ അവനെ സ്പോട്ടിൽ ഷൂട്ട് ചെയ്ത് അവനെ ഔട്ടാക്കി വിട്
@shailajap6407Күн бұрын
Spotil Kollarudu, Kothi Nurukkanm
@TinuTinu-k1uКүн бұрын
നിയമം കൈയിൽ എടുക്കരുത് കൊലകേസുപ്രതികുവരെ ജാമ്യം കൊടുക്കുന്ന നമ്മുടെ നിയമ സം വിതാനത്തിനല്ല കുഴപ്പം രണ്ടു പേരുടെ ജീവൻ എടുക്കുമ്പോൾ മനുഷ്യഅവകാശകാരെല്ലാം എവിടെ പോയി
@RaghunathRaghu-w7tКүн бұрын
നാട്ടുകാരെ തല്ലിച്ചത്കാൻ ഒരു പാടു. മിടുക്കണ്
@unknown-sp5kyКүн бұрын
ഷാജാ നൂറ് ശതമാനവും സത്യങ്ങൾ.
@elizabethn444Күн бұрын
ഡിസ്മിസ്സ് cheyyanam👍
@AbrahamBaby-n2qКүн бұрын
നമുക്ക് No-1 പ്രഭുദ്ധ കേരളം വേണ്ട - പഴയ കേരളം മതി.
@SreejaSreeja-oe1vkКүн бұрын
LDF വന്നു എല്ലാം ശരിയായി (എല്ലാവരെയുംശെരിയാക്കികൊണ്ടിരിക്കുന്നു 😂)
@abhiabhishek5504Күн бұрын
മഹേന്ദ്ര സിംഗ് യും ധോണിയും ഒക്കെ പൊയി ക്രിക്കറ്റ് കളിക്കട്ടെ..!! പൊലീസ് ആക്കാൻ കൊള്ളില്ല!!
@RajangeorgeJКүн бұрын
ബിരിയാണി കൊടുത്തുവളർത്തു
@JamesJames-cx5szКүн бұрын
ജെയിലിൽ ആകുന്നവർ തൊണ്ണൂറു ശതമാനവും കുറ്റവാളികളാണ് പക്ഷെ അവർക്ക് ജെയിലിൽ നല്ല ഭക്ഷണവും അധികം ഭാരമില്ലാത്ത ജോലിയും പക്ഷെ ഇവർക്ക് ശിക്ഷക്കൊപ്പം മാസത്തിൽ ചൂരൽ കൊണ്ട് 20 അടിയും കൊടുക്കണം അവർക്കും നോവണം അല്ലാതെ വെറും ജെയിൽ ശിക്ഷ മാത്രം പോര എന്നാലെ പേടി ഉണ്ടാവു ശിക്ഷ എന്നും പറഞ്ഞ് അകത്തിട്ട് സുരക്ഷിതമായി അവർ ജയിലിൽ ജീവിക്കുന്നു ഇതൊക്കെ കുറ്റവാളികളെ പ്രോൽസാഹിപ്പിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത് കുറ്റത്തിനനുസരിച്ച് ശിക്ഷയുടെ ചൂരലിനടിയുടെ എണ്ണവും കൂട്ടണം എന്നാലെ ഇതിനൊക്കെ ഒരു കുറവ് വന്ന് തുടങ്ങതുള്ളൂ
@mssaithalvi2533Күн бұрын
നിറമുള്ള പെണ്ണുങ്ങൾക്ക്നീതി കിട്ടും 😜
@ArunDas-jv8tpКүн бұрын
ചങ്കുറ്റമുള്ള പോലസുകാർ ഇല്ലാതെ കേരള പോലീസ് 😮😮😮😮😮😮😮😮😮😮😮😮😮😮
@Jose-pm8vnКүн бұрын
ഇവൻ നാട്ടുകാരുടെ കെെയിൽ നിന്ന് രക്ഷപ്പെട്ടു ജസ്റ്റ് മിസ്സ് 😂😂
@UnniKrishanan-k5fКүн бұрын
അവരൊക്കെ പോലീസുകാരാണോ അവരാണ് യഥാത്ഥ് പാതകർ
@sumavijayan6134Күн бұрын
ഇവിടെ മിടുക്കൻ ആയത് ആര് ചെന്താമരാക്ഷൻ
@varughesejames6522Күн бұрын
പിണറായി പോലീസിന് സസ്‌പെൻഡ് രണ്ടു മാസം കഴിഞ്ഞ് ശമ്പളത്തോടെ പ്രൊമോഷൻ
@amblieamnile8981Күн бұрын
ആ കുട്ടികൾക്ക് കോടതിയെ സമീപിക്കാൻ സാധിക്കില്ലേ?
@AnilaK-q7tКүн бұрын
ഈ കൊലയാളിയെ സംരക്ഷിക്കാൻ ആരോ ശ്രമി ക്കുന്നുണ്ട് അല്ലാതെ നാട്ടുകാർക്ക് കേസെടുക്കില്ല
@sreenavivek1326Күн бұрын
പോലീസിന്റെ വക pepper spray ഉം ഉണ്ടായിരുന്നു 😁
@SreerajM-i1fКүн бұрын
ഗുഡ് ശബാഷ് കേരള പോലീസ്, ഇതാണെടാ പോലീസ് ഇങ്ങനെ ആവണം പോലീസ് 👍
@sujithsubramanian4659Күн бұрын
ഒരഞ്ചുവർഷംകൂടി നമ്മ ഭരിക്കും. ബാക്കി, കേരളം ഉണ്ടെങ്കിൽ പറയാം.
@sreekutty2418Күн бұрын
കേരളം ആക്രമികളുടെ പിടിയിൽ ആകും
@tomydominic9961Күн бұрын
അയാൾ പ്രമോഷനോടെ തിരിച്ചുവരട്ടെ അതാണല്ലോ നീതി
@RavijiItalyКүн бұрын
🤔... ഒരു സൈക്കോ സീരിയൽ കില്ലർ അർഹിക്കുന്നത് തൂക്കുമരം ആണ് !!!..
@BabyThomas-s1oКүн бұрын
പ്രാകൃത പ്രാചീനകാലത്ത് തന്നെ മനുഷ്യന്റെ ഉത്ഭവത്തിൽ തന്നെ മനുഷ്യനിൽ അന്ധവിശ്വാസം കുത്തി നിറച്ചത് മനുഷ്യൻ തന്നെ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെയും മന്ത്രവാദികളെയും പുരോഹിത വർഗ്ഗങ്ങളെയും ചെകുത്താനെയും ദൈവങ്ങളെയും ഉണ്ടാക്കി അതിന്റെ പ്രതിഫലനമാണ് അതിന്റെ പ്രതിഫലനമാണ് നമ്മൾ ഇന്ന് ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത്
@lalkumar-wn4clКүн бұрын
ഇവർക്ക് തിരിച്ചു കേസ് കൊടുക്കാൻ പറ്റുമോ എന്ന് ആലോചിക്ക്
@VKR-w8oКүн бұрын
പ്രതിക്ക് ജാമ്യം നാട്ടുകാർക്ക് ജാമ്യമില്ല! പോലീസുകാർ എഴുതുന്നത് അനുസരിച്ചാണല്ലോ ജഡ്ജിമാർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്? ഇന്ത്യൻ നിയമം ജഡ്ജിയെ കീഴ്പ്പെടുത്താൻ പോലീസിന് അധികാരം നൽകുകയാണോ??? ഒരു പഞ്ചായത്തിലെ ജനങ്ങൾ നീതിക്കുവേണ്ടി ഒരുമിച്ചു നിന്നാൽ ഒരു പോലീസും നെഞ്ചത്ത് കയറില്ല 😎
@shajicdavisКүн бұрын
സസ്പെൻസ് ഡിസ്മിസ്..
@apexspy8556Күн бұрын
മിക്കവാറും പോലീസ് സ്റ്റേഷനിൽ രാഷ്ട്രീയ കാരുടെ വിട് പണി ചെയ്യൽ ആണ് പണി
@JosephMj-k4cКүн бұрын
കേരളം എന്ന് ഇനി ഒരു മനുഷ്യനായ രാജാവ് ഭരിക്കും മോന്തായം വളഞ്ഞാൽ 64ഉം വളയും എന്ന് നേരിട്ട് അറിയാൻ സാധിച്ചു കണ്ണുനീർ രക്തം വിയർപ്പ് ഈ മുന്നിനും ഉപ്പുരസമാണ് ദൈവം ഇതിനു വലിയ വില കാണുന്നു കാവൽക്കാർ ഇതിനു വില കൊടുക്കണ്ടി വരും 💯✝️🙏
@gopakumarpurushothamanpill6412Күн бұрын
വിമോചന സമരം നടത്താൻ പോലും ആളില്ല
@Babukrishnan-qb9mhКүн бұрын
പരാതി പറഞ്ഞാൽ: നീ ആരാടാ നിയമം പറയാൻ ! ഇറങ്ങടാ വെളിയിൽ: ഞങ്ങൾ നോക്കി കോളാം: പാവങ്ങളുടെ രാജ്യം
@elsyjacob3185Күн бұрын
എന്ത് ഡ്യൂട്ടി???jolly,greeshma,sherine ഇവരെയൊക്കെ സംരക്ഷി ക്കാൻ പോലീസ്സ്? ഗോവിന്ദച്ചാമി,ദിലീപ് സുനി,തുടങ്ങിയവരെ രക്ഷിക്കാൻ ആളൂർ and കോടതി. എന്തൊരു നാടാണ് ഇത്.
@AsokaKumar-si6pwКүн бұрын
കൊലപാതകി ക്ക് ഇനിയും ചിക്കനും ബീഫുമൊക്കെ കൊടുത്ത് കൊഴുപ്പിച്ചു സംരക്ഷിച്ച് തയാറാക്കി നിർത്ത്. കൊലപാതകിക്ക് സംരക്ഷണവും ഭക്ഷണ സുരക്ഷ യൂം. അതിൽ പ്രതിഷേധിക്കുന്നവർക്ക് ലാത്തിയടിയും കേസ്സും ജയിലും. നല്ല ഗവർമെൻ്റും പോലിസും. ഇത് കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങൾക്ക് ആഹ്ലാദം. മതിമറന്ന് അവർ വീണ്ടും വീണ്ടും പിണറായിക്ക് വോട്ട് കുത്താൻ മൽസ്സരം.
@rajank5355Күн бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ പകരം വീട്ടണം
@mathewkutty9420Күн бұрын
People take it seriously on next election
@ramakrishnantk7658Күн бұрын
ഈ Suspension ഒക്കെ ആളുകളുടെ കണ്ണിൽ പൊടിയിടാനല്ലേ ?
@tessaphilipКүн бұрын
കെരളത്തിലെ കോടതിയും അനീതിയുടെ ഭാഗത്താണ് അതുകൊണ്ടാണ് കേരളം ഇങ്ങിനെ ജഡ്ജിമാരും മനുഷ്യരല്ലേ അവർക്കും സുഖമായി ജീവിക്കേണ്ടേ ?അതുകൊണ്ട് അനീതിയാണെങ്കിലും അവരും നാറിയ ഭരണകൂടത്തിന് അനുകൂലമായേ നിൽക്കു എന്ത് സത്യം എന്ത് നീതി ?? ?? നവീന് ബാബുവിന്റെ , അയാൾ ഒരു ADM ആയിട്ട് കൂടെ അയാൾക്ക് കോടതി നൽകിയ നീതി നമ്മൾ കണ്ടതാണല്ലോ ജഡ്ജിമാരും ഗവെർന്മെന്റും തമ്മിലുള്ള ഒത്തുകളി അല്ലാതെന്തു ?
@josevarghese3520Күн бұрын
മുഖ്യമന്ത്രി എന്ത് പറയാനാ ഇതാണ് കേരളം
@sureshkumars5447Күн бұрын
താങ്കൾ ഇപ്പോൾ പറഞ്ഞത് ഇനിയെങ്കിലും മാറ്റിപറയരുത് ഇതിനുമുൻപ് പലതും
@devimaya9133Күн бұрын
എന്ത് കഷ്ടമാണിത് സാധാരണക്കാരെ വെല്ലുവിളിക്കുകയാണോ
@sajivarghese3137Күн бұрын
Nalla karyam, Chenthamarey Theetipotiko sarkarey. Kurey Alfam& K.f c koodi kodukanairunu.
കേരളം ഇസ്രായേലിലെ പിള്ളേരെ ഏൽപ്പിക്കുക.. പോലിസ് എന്താണെന്ന് അവർ കാണിച്ചു തരും...
@മധുരമധുരഭാരതംКүн бұрын
നമ്മുടെ ബഹുമാന പെട്ട ഭരണാധികാരിയെ ഭരണം പഠിക്കാൻ യോഗിയുടെ അടുത്ത് വിടണം CPM പ്രവർത്തകർ ഇതൊന്നും കാണന്നില്ലേ നാണമില്ലേ നിങ്ങൾക്ക് വല്ലാതെ സമരം ചെയ്യുന്നവരാണല്ലോ?😂
@Guruji-x7c7 сағат бұрын
വിവേകാനന്ദൻ പറഞ്ഞതു ശരി യാണ് കേരളംശരിക്കും ഒരു ഭ്രാ ന്താലയമായി മാറി ക്കഴിഞ്ഞു...
@sini7582Күн бұрын
ആജോത് സ്വന്റെ പേരും പടവും പൊറത്തുവിടണം
@binumon578723 сағат бұрын
Sir ലോഹം കവിട്ട് പോയി ഞാൻ ഒരു സർക്കാർ . ജോലിക്കാൻ ആണ് അത് കോണ്ട് കൂടുതൽ പ്രതികരിക്കുന്നില്ല
@pkindia2018Күн бұрын
ഇത്തരം കുറ്റവാളികൾ എല്ലാം ""സൈക്കോ"" ആണ്! സ്വയം മറന്നാണ് എല്ലാം ചെയ്യുന്നത്. ഒരു പോലീസിലോ സ്റ്റേഷനിലോ ഒതുങ്ങുന്ന പ്രശ്നമാല്ല! പ്രതികളെ മനശാസ്ത്രപരമായയി പഠിക്കേണ്ട കൈകാര്യം ചെയ്യേണ്ട സമീപനം കേരള പോലീസിൽ മൊത്തം കൊണ്ടുവരേണ്ടതാണ്!!
@devassypl691323 сағат бұрын
സത്യസന്തരായ ഉദ്യോഗസ്ഥരെ പിണറായി സർക്കാരിന് ഇഷ്ടമല്ല അവരെ മാക്സിമം ദ്രോഹിക്കും ഉദാഹരണം ജേക്കബ് തോമസ്
@mohandas6857Күн бұрын
യു പി ക്ലാസ്സുകളിൽ പഠിക്കുമ്പോൾ സുന്ദരനും ചടുലമായി സംസാരിക്കുന്ന വനും ആരുടെയും ശ്രദ്ധ ആകർഷിക്കുന്നവനുമായ ഈ കുട്ടി ഇത്തരത്തിൽ കൊടും ക്രിമിനലായി മാറിയ സാമൂഹ്യ നിലവാരം പഠനവിധേയമാക്കണം.. ഓരോ വ്യക്തിയും വഴിതെറ്റുന്ന ഘട്ടങ്ങളിൽ പോലീസ് /സാമൂഹ്യ പ്രവർത്തകർ ഇടപെടാനുള്ള സ്ഥിരം സംവിധാനം വേണം 😊
@kottaram689718 сағат бұрын
കുറച്ചു കഴിയുമ്പോ കേന്ദ്രം തീരുമാനിക്കുമോ എന്നറിയില്ല police വകുപ്പ് ഗവൺർക്കു കൊടുത്താലോ എന്ന് 😂😂😂😂😂😂😂
@josevarghese3520Күн бұрын
മുടി നീട്ടി വളർത്തിയ ഒരു ലേഡീസ് നാട്ടിലുള്ള എത്രയോ ലേഡീസ് ഉണ്ട്
@sandhyasanthoshSandhyasant-h1wКүн бұрын
അവരെ ഒക്കെ ഇവൻ കൊല്ലുമായിരിക്കും അടുത്ത വരവിനെ കേരളം വിട്ട് എങ്ങോട്ട് എങ്കിലും പോകാമായിരുന്നു
@thomasjoseph530223 сағат бұрын
എന്ത് സസ്‌പെൻഷൻ. ഒരുമാസം കഴിയുമ്പോൾ പ്രൊമോഷനോടുകൂടി തിരികെ എടുക്കും. അതാണ് കേരള രീതി
@madhusudananmanghat8451Күн бұрын
മരിച്ച ആത്മക്കളും മരിച്ചു ജീവിക്കുന്നവരും പ്രാകിയിട്ടും ആ മുഖം വീണ്ടും ജനങ്ങൾക്ക് കാണേണ്ടി വരുന്നു.. കലികാല വൈഭവം 😩😩😩😩😩😩😩😩😩😩നക്സലെറ്റുകൾ എന്തിനാണെന്ന് ഇപ്പോൾ മനസ്സിൽ ആവുന്നു 🤣🤣🤣
@anandanpadmanabhan689021 сағат бұрын
ഇത്രയൊക്കെ e keralathil നടന്നിട്ടും മുഖ്യൻ ഒരക്ഷരം മീഡിയയിൽ വന്നു ജനങ്ങളോട് മിണ്ടുന്നില്ല .അതാണ് കഷ്ടം
@sijuthomas852523 сағат бұрын
സഹികെട്ടാൽ ജനം നിയമം കൈയിപെടുക്കും പഞ്ചാര കൊല്ലിയിൽ കണ്ടില്ലേ
@ramachandrannambiar4235Күн бұрын
എവിടുന്ന് കിട്ടിയെടോ ഈ SHO നെ.
@ukkrujose3055Күн бұрын
May be ppm
@WilsonP-t9n20 сағат бұрын
ഇവിടെ കുറ്റം ചെയ്യുന്നവന് ശിക്ഷയില്ല അതുകൊണ്ടാണല്ലോ തിരുവനന്തപുരത്ത് ഇവിടെ കുറ്റവാളികൾ വർദ്ധിച്ചുവരുന്നത് സാധാരണക്കാരന് പ്രതികരിക്കാനും പറ്റില്ല ജീവിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു എത്രയും വേഗം ഗൾഫിലെ നിയമം ഇവിടെ വരേണ്ടതുണ്ട് അല്ലായെങ്കിൽ സാധാരണക്കാരുടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാകും
@narayanankallyadannarayank2319Күн бұрын
Best Police..No.1 Kerala. 😂😂
@traveller63421 сағат бұрын
പോലീസ്, സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് വേട്ട ആയിരുന്നെങ്കിൽ കാണിച്ചു തരാം
@chandrikamadhavikutty994819 сағат бұрын
Big salute 🎉
@kumaraji35Күн бұрын
Chenthamaraykum സ്പോൺസർ കാണും. ഉത്തരവാദികളെ station ഡ്യൂട്ടിയിൽ നിന്നും മാറ്റി AR ക്യാമ്പിൽ പോസ്റ്റ് ചെയ്യണം.