വിലയില്ല എന്ന് മനസിലാക്കിയാൽ അവിടെ തുടരുന്നതിൽ അർഥം ഇല്ല. ..ശശിയേട്ടൻ ചെയ്തതാണ് ശരി
@abhijithkodumon66379 ай бұрын
Sathyam suhruthe.. Ethu nte kude anubhavam aanu. Aana feeld alla.
@VishnuKannan-zf2kk8 ай бұрын
അതെ 💯
@aruncninan20758 ай бұрын
Villa illaa nn kandapoo..Avan. Cheyan ollath cheythite poi
@bindulekhapradeepkumar69539 ай бұрын
ശശി യേട്ടൻ കരഞ്ഞപ്പോൾ അറിയാത്ത കരഞ്ഞു പോയി. ചന്ദ്രു കൈ നീട്ടുന്നുണ്ട് 😍😍😍😍
@SUBHASH6809 ай бұрын
മംഗലാംകുന്ന് തറവാട്ടിൽ ഒരുപാട് മികച്ച ഒരുപാട് ആനകൾ ഉണ്ടായിരുന്നു ഉണ്ടായിരുന്ന ആനകളിൽ മികച്ച അവസാനത്തെ വൈടൂര്യം തന്നെ ആയിരുന്നു അയ്യപ്പൻ. ആ മുതലിനെ വാശിപ്പുറത്തു ഇല്ലാതാക്കിയത് ഉടമകൾ തന്നെയാണെന്ന് ഉറപ്പിച്ചു പറയാം.
@akhilanilkumar22349 ай бұрын
Baki ullathine konnath avar thanee
@sudheshbalagopal18369 ай бұрын
അവരുടെ പതനം ആരംഭിച്ചു. മൂന്നു തലമുറയ്ക്ക് ദോഷം ആണ്
@sonumoncharu88959 ай бұрын
നിനക്ക് ഒന്നും വെണ്ടകിൽ അതിനെ വിൽക്ക് അതിനെ അവശമുള്ളവർ അതിനെ പൊന്നു പോലെ നോക്കും അതിനെ കൊന്നത് ആണ് എങ്കിൽ നീ.. ഒന്നും ഒരുകാലത്തു ഗതിപിടിക്കില്ല...😢😢😢😢😢😢😢
@vasudevanp95029 ай бұрын
ഇനി എന്തിനാണ് ഈ മരണം ഇങ്ങനെ ആഘോഷിക്കുന്നത്.. വളരെ വിഷമം ആയിരുന്നു അയ്യപ്പന്റെ കാര്യത്തിൽ... ശ്രീ 4 elephent ഒരു എപ്പിസോഡ് പോലും വിടാതെ കണ്ടിരുന്നു... ഇപ്പോൾ അതിനു തോന്നുന്നില്ല.. ശശിയും മംഗലം കുന്ന് ആന മുതലാളി മാറും എല്ലാം തെറ്റുകാർ തന്നെ.. ഇതെഴുതുന്നത് പോലും എപ്പിസോഡ് കാണാതെ ആണ്... അയ്യപ്പനെ കുറിച്ചുള്ള ചാനൽ പരിപാടികൾ ഒന്നും കാണാറില്ല... അത് അയ്യപ്പൂവുനോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രം.
@muhammadshafeeq18089 ай бұрын
ശശി വെറും ഒരു ആനക്കാരൻ മാത്രം അല്ല ഒരു മൃഗ സ്‌നേഹി കൂടി ആണ് അത് ആദ്യം മനസിലാക്കുക മനുഷ്യത്വം ഇല്ലാത്ത അണ്ണന്മാർ ആ സാധു മിണ്ടാപ്രാണിയെ കൊന്നു തിന്നു കൂടുതൽ പണത്തിനും പ്രശസ്തിക്കും വേണ്ടി ഇപ്പൊ തല നല്ലോണം പൊക്കി യാമാലോഗത്ത് നിൽക്കുന്നുണ്ടല്ലോ ചെ ട്ടിയാന്മാർക്ക് സന്തോഷം ആവട്ടെ സുഖം ഇല്ലാത്ത ആ സാധുവിനെ വീണ്ടും എഴുന്നള്ളിക്കാൻ നിർബന്ധം പിടിച്ച മുതലാളിമാരോട് അതിന് വയ്യ എന്ന് ശശിയേട്ടൻ പറഞ്ഞിട്ടും കേൾക്കാതെ അതിനെ കൊണ്ട് പണി എടുപ്പിച്ചു അത് കൊണ്ട് ഒക്കെ തന്നെ ആണ് മൊതൽ പോയത് ആർക്ക് പോയി അവർക്ക് തന്നെ @@vasudevanp9502
@b.bijeshb35099 ай бұрын
Sasi ettante bagathu sheri ullavar like adii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@muhammadshafeeq18089 ай бұрын
100%👍👍👍👍
@ananduvm44489 ай бұрын
🗣️💤💯&🥇%
@vampire78249 ай бұрын
100%
@aruncninan20758 ай бұрын
Avana anne konnath
@IAM_DEAD_2227 ай бұрын
@@aruncninan2075 enthine
@sandeepcs1239 ай бұрын
ലോറി ഡ്രൈവർ എന്ന അഭിനവ ആന പാപ്പാന്മാർ ആണ് എല്ലാവിടെയും പ്രശ്നം
@Abhi369499 ай бұрын
അതേ അത് മണിയേട്ടൻ പണ്ട് ഒരിക്കൽ എന്നോട് പറയണതാ ആണ് പുള്ളി പണ്ട് മംഗലാംകുന്ന് ശരണം ആനക്ക് നിന്ന് സമയത്ത് ലോറിക്കാരുടെ ഭരണം കാരണം ആണ് പുള്ളി നിർത്തി വന്നത് എന്ന്
@girisankar37742 ай бұрын
കറക്റ്റ് അതു തന്നെയാണ് പ്രശ്നം കാരണ ബുധൻ
@renjithrenju9149 ай бұрын
നല്ല ഒരു കുട്ട് കേട്ട് ആയിരുന്നു അയ്യപ്പൻ ശശി ഏട്ടൻ
@josefrancis41669 ай бұрын
വളരെ നല്ല എപ്പിസോഡ് ഇനിയും മുതലാളിമാരുടെ വീഡിയോ കൂടി ഉൾപ്പെടുത്തണം വീഡിയോ കണ്ടതിൽ നിന്ന് മനസ്സിലായി ശശിയേട്ടന്റെ ഭാഗത്തുനിന്ന് വളരെ നല്ല ഒരു അഭിപ്രായമാണ് കേട്ടത് അഭിപ്രായമാണ് കേട്ടത് ആൾ ആ മുതലിനെ നല്ല രീതിയിൽ തന്നെയാണ് ഇത്രനാളും കൊണ്ട് നടന്നത് എന്തായാലും ഒരു മുതൽ പോയി കിട്ടിയപ്പോൾ അവർക്ക് സമാധാനമായി കാണും മുതലാളിമാർക്ക്
@nishasanthosh1359 ай бұрын
അഭിമാനം എല്ലാവർക്കുമുണ്ടെന്ന് മുതലാളി വർഗ്ഗം മനസ്സിലാക്കണം... ഈഗോ ജയിച്ചപ്പോൾ ഒരു പാവം ജീവൻ പോയില്ലേ... തല്ലിക്കൊന്ന പാപം പങ്കിട്ടെടുത്തോ എല്ലാവരും കൂടി... തലമുറകൾ കുറേ പാടുപെടും ആ കടം വീട്ടാൻ.. 🔥
@Thiruvambadi_Chandrashekharan9 ай бұрын
ശശിയേട്ടൻ വിഷമിച്ചതിന്റെ പകുതി മാത്രം ആണ് ഇവിടെ കാണിച്ചട്ടുള്ളത് ❤️
@susangeorge43849 ай бұрын
ദൈവമേ കേട്ടപ്പോൾ നെഞ്ചുരുകി പോയി അയ്യപ്പാ പൊന്നു ചക്കര മുത്തേ 😢 എത്ര മാത്രം ദുരിതം അനുഭവിച്ചു എന്റെ പൊന്നു കുഞ്ഞേ നീ😢 നിന്റെ കാല് തൊട്ട് മാപ്പ് പറയുന്നു കുഞ്ഞേ ഞാൻ🙏🏻ഇത് type ചെയ്യുമ്പോൾ ഞാൻ കരയുന്നത് നിനക്ക് കാണാൻ പറ്റുമെങ്കിൽ അയ്യപ്പാ❤ നിന്നെ ഞാൻ അത്രക്കും ഇഷ്ടപ്പെട്ടിരുന്നു അത് നീ ഉത്സവപ്പറമ്പിൽ നിൽക്കുന്ന കണ്ടിട്ടല്ല കുഞ്ഞേ നീ ശശിയേട്ടന്റെ പുറകിലായി സമാധാനത്തോടെ സ്വസ്ഥമായി നടന്നു വരുന്നത് കാണാൻ❤ നീ ചുമ്മ നിൽക്കുന്നത് കാണാൻ❤️ നീ ശശിയേട്ടൻ വെള്ളം ഒഴിച്ച് തരുമ്പോൾ അത് തുമ്പിയിൽ എടുത്ത് കുടിച്ച് പിന്നെ ദേഹത്ത് ഒഴിക്കുന്നത കാണാൻ❤️ നീ പോകുന്ന വഴിയിൽ പുല്ല് പറിച്ച് kazhikunnath കാണാൻ❤ ഒത്തിരി പ്രാർത്ഥിച്ചു അയ്യപ്പാ നിനക്ക് വേണ്ടി നിന്നെ ആരോഗ്യവാനായി തിരിച്ച് കാണാൻ😢💔നിന്നോടുള്ള ഇഷ്ടം കുടിയിട്ടേ ഉള്ളൂ നിന്നോട് കൂടെ എന്റെ ഇ ഇഷ്ടവും ഇല്ലാതായി ഇനി വയ്യ ഇങ്ങനെ വിഷമിക്കാൻ കർണ്ണൻ ഗണപതി വിഷ്ണുശങ്കർ ഒളരി വിനോദ് അങ്ങനെ എത്ര എത്ര 💔💔പേരാണ്💔 ഇനി ഇല്ല അയ്യപ്പാ😢 നീ പോയപ്പോൾ എന്റെ ഇ ഇഷ്ടവും കൂടെ നീ കൊണ്ടുപോയി കുഞ്ഞേ💔 നിന്റെ കാല് തൊട്ട് കുഞ്ഞെ മാപ്പ് പറയുന്നു ഒരായിരം പ്രാവശ്യം എന്നാൽ പോലും നീ അനുഭവിച്ച ദുരിതത്തിന് പകരം ആവില്ല കേട്ടിട്ട് അത്രക്ക് മനസ്സ് ഉരുകുന്നു🙏🏻
@sriramkrishnakumar38259 ай бұрын
ശശിയെട്ടനെ കാണുമ്പോൾ അയ്യപ്പൻ്റെ കൂടെ ഉള്ള ഓർമ്മകൾ ആണ് വരുന്നത് അന്നും ഇന്നും എന്നും😢
@susangeorge43847 ай бұрын
Satyamanu ശശിയേട്ടനെ കാണുമ്പോൾ അയ്യപ്പനെ ഓർമ്മവരും
@anurajanu74469 ай бұрын
ഇപ്പോ കണ്ട ആ കണ്ണുനീരിനു കാലം കണക്കു ചോദിക്കും 😢😢😢😢ഇത് കണ്ടപ്പോൾ നെഞ്ചിൽ ഒരു നീറ്റൽ 😢😢😢😢😢
@vishnum22559 ай бұрын
ഇത് കണ്ടപ്പോൾ എനിക്ക് മനസ്സിലായത് മുതലാളിമാർ ആണ് കുറ്റക്കാർ.. 😢
@sudheshbalagopal18369 ай бұрын
അവരുടെ ഓവർ കോൺഫിഡൻസ് ആണ് കാരണം
@shijumamatty48509 ай бұрын
ആരെ വെച്ച് വേണേലും അഴിച്ചു പൂരം എടുകാം 😡😡😡എന്ന് കരുതി അത് നടന്നില്ല അയ്യപ്പൻ നടത്തി ഇല്ല
@vishnum22559 ай бұрын
@@sudheshbalagopal1836 അതേ.. ഇത്ര കാലം ആയിട്ടും അവർക്ക് അവനെ മനസ്സിലായില്ല..
@vishnum22559 ай бұрын
@@shijumamatty4850 അതേ..
@ArunKumar-yi5qy9 ай бұрын
101%
@janakisujith96589 ай бұрын
ശശി ഏട്ടൻ നല്ലൊരു പാപ്പൻ ആണ് ❤
@thulsithulasi19159 ай бұрын
നിങ്ങൾ ഇല്ലാതെ അവന് പറ്റാഞ്ഞിട്ടാകും ശശിയേട്ടാ അവൻ ഒരുപാട് വാശി കാണിച്ചത് ശരിക്കും കരഞ്ഞു പോയി നിങ്ങളുടെ സങ്കടം കണ്ടപ്പോൾ ഒരുപാട് നേരത്തെ ആയല്ലോ അയ്യപ്പാ നിന്റെ യാത്ര 😢😢😢😢
@manu-ch7ju9 ай бұрын
*എന്തായാലും പണത്തിനോട് ആർത്തി മൂത്ത മംഗലാംകുന്ന് കാർക്ക് കിട്ടിയ ഏറ്റവും നല്ല മറുപടിയാണ് ഉമാമഹേശ്വരനെ പരിപാടികളിൽ നിന്ന് ഫോറസ്റ്റുകാർ വിലക്കിയത് 😄👍🏻*
@anilakumary84149 ай бұрын
കോടതിയാണ് വിലക്കിയത്
@pandi15699 ай бұрын
Vashi umayodu theerkkathirunnal mathiyayirunnu
@josefrancis41669 ай бұрын
ഉമയെ പരിപാടിക്ക് കൊണ്ടുപോകുന്നത് കണ്ടില്ലേ വലിയകോൽ ഒരു പരിപാടിയും ഇല്ല
@ShibinShibi-sv8nd9 ай бұрын
നല്ല ആന ആണ് അത്
@teenamadaan23669 ай бұрын
athineyum pattinikkitt kollum😢😢😢
@shijumamatty48509 ай бұрын
ശശി ചേട്ടൻ കുറെ പിടിച്ചു നിൽക്കാൻ നോക്കി പിന്നെ അവർക്കു വേണ്ട പിന്നെ പോകുക അല്ലതെ എന്ത് ചെയ്യാൻ ഒന്ന് തിരിച്ചു വിളിച്ചാരുന്നോ അയ്യപ്പൻ ഇന്നും ജീവനോടെ കണ്ടേനെ 😭😭😭😭😊
അയ്യപ്പൻ നിലവ് നിന്ന് എവിടേയും ജയിക്കണ്ട കാര്യം ഇല്ല... നെറ്റിപ്പട്ടം കെട്ടിയാലും കെട്ടാത്തെയും എല്ലാം നിന്നാൽ ആരും നോക്കി നിന്ന് പോകും..... നല്ല ആണത്തം ഉള്ള കൊമ്പൻ...സദസ്സിൽ കയറിയാൽ പ്രൌഡ ഗംഭീര്യം ആയ നിൽപ്.... പൂരനഗരിയുടെ അഭിമാനം..... നെറ്റിപ്പട്ടം കെട്ടിനിക്കുന്നത് കണ്ടാൽ ദൈവങ്ങൾ പോലും കൊതിക്കും ആ ശിരസിലേറാൻ
@niku89429 ай бұрын
അതാണ് ആ ഒരു ബന്ധം sasiyettan വേറെ ആനയിൽ കിട്ടില്ല 😢😢😢
@arjunv29019 ай бұрын
ശശിയേട്ടൻ്റെ ആ വിതുമ്പലിൽ ഉണ്ട് അയ്യപ്പനുമായുള്ള ആത്മബന്ധം❤
@AbhilashAbhilash-e7q9 ай бұрын
ശശി ഏട്ടൻ ❤❤❤❤മുത്താണ്
@basten069 ай бұрын
6:26 le ചന്ദ്രൻ ; ആശാനെ എന്നെ കുറിച്ച് ഒരു രണ്ട് വാക്ക് പറ 😂❤
@aaliyaafinaz50928 ай бұрын
Arikomban enna aanayodulla ishtam thott aanakalude ella videoyum kanarunt...ee video kantapol vallathoru sangadayi😢😢😢
@Sree4Elephantsoffical8 ай бұрын
ശരിയാ... സപ്പോർട്ടിനും കമൻ്റിനും ... നന്ദി ...സ്നേഹം
@Riyasck599 ай бұрын
അയ്യപ്പൻ ഇല്ലാത്ത വിഷു😢😢😢 SREE 4 ELEPHANTS നും ശ്രി ഏട്ടനും വിഷു ആശംസകൾ 🌼🌼🌼🌼 അയ്യപ്പാ മറക്കില്ല.... നീ എപ്പോഴും ഞങ്ങളുടെ മനസ്സിൽ വൈഡൂര്യ ശോഭയോടെ തല ഉയർത്തി തന്നെ ജീവിക്കും.......
@shifasshif5639 ай бұрын
ഈ കരഞ്ഞതിന് ചെട്ടിയന്മാർ ഇനിയും അനുഭവിക്കും💯💯💯
@praveenphari81339 ай бұрын
Crct👍
@ananduvm44489 ай бұрын
👍👍👍
@Vijayi-r2e4 ай бұрын
Anyam ninnu .......😡
@mithunt59 ай бұрын
മംഗലാംകുന്നു തറവാട് മുടിഞ്ഞു പോകട്ടെ എച്ചികൾ
@riyas_s9 ай бұрын
ശ്രീ ഏട്ടാ ഇനി ഇത് നീട്ടി പോകരുത് പെട്ടന്ന് തന്നെ അടുത്ത edpisode ഇടാവോ. ഒരാഴ്ഴ്ചയായി ഇതിനു വേണ്ടി കാത്തിരിക്കുന്നു. എല്ലാ കാര്യങ്ങളും അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. ഒരു അപേക്ഷയാണ് 🙏🤝🏻
@sreethuravoor9 ай бұрын
അയ്യപ്പോ.... ആ പാട്ട് എന്ത് ഫീൽ ആണ് 🥰🥰🥰🥰
@sreenathkr28939 ай бұрын
എത്ര എപ്പിസോഡ് എടുത്താലും സത്യം പുറത്തുവരാൻ പോണില്ല… മൊതലാളി മൊതലാളി തന്നെ
തീരാനഷ്ടം ശശി ചേട്ടന്റെ ആ വർത്താനം കേൾക്കുമ്പോൾ തന്നെ അറിയാം അവനെ എന്തോരം സ്നേഹിച്ചിട്ടുണ്ട് എന്ന്
@nature_lover-84-f1b9 ай бұрын
മംഗലംകുന്നുകാരുടെ ആനകൾ മാത്രം എന്താ ഇങ്ങനെ ചെരിയുന്നെ 🥹 അയ്യപ്പൻ, 💔
@Vijayi-r2e4 ай бұрын
Avanteyokke unmoola naasathinu nimitham .😡
@bijupm49379 ай бұрын
ശ്രീ കുമാറിന് ആദ്യം ബിഗ് സല്യൂട്ട് കാരണം ആ ഭ യ് വത യിൽ ഉള്ള സം സാരം ബാക്കി ശശി പാപ്പാ ന് ❤️❤️
@Prasad_karnnan9 ай бұрын
പുറത്തു നിന്ന് ആനകൾ വരുകയാണെങ്കിൽ.. Mk തറവാട് വാങ്ങരുത് എന്ന് പ്രാർത്ഥിക്കുന്ന ആളാ ഞാൻ..
@unittanunittan31929 ай бұрын
Njanum brooo
@ramram762919 ай бұрын
വാങ്ങാതെ എവിടെ പോകാൻ 🤷🏽♀️🤷🏽♀️ഇപ്പോ ഉണ്ടായ നഷ്ടം നികത്തേണ്ടേ 🤷🏽♀️🤷🏽♀️അവർക്ക് ലാഭം അല്ലേ വലുത്...
@PrasanthPrasad-v3o9 ай бұрын
Purath ninn ulla aanakal ellam ambanik pokuva bro cheriya annakal matre ingott varu ath avar vangillalo
@sarath32879 ай бұрын
മൂന്ന് ആനകൾ വരുന്നു എന്നാണ് അടുത്ത വ്യത്തങ്ങളിൽ നിന്ന് അറിഞ്ഞത്
@nowsheerta51629 ай бұрын
Avar vedikaan pokunund
@johnsonpeter28892 ай бұрын
തൃപ്പൂണിത്തുറ വച്ച് രണ്ടുപേരും മനസറിഞ്ഞു സ്നേഹിക്കുന്നത് കണ്ടു്,അയ്യപ്പൻ ശശി ചേട്ടൻ്റെ കൈയിൽ ചുറ്റിപിടിച്ചു ചേർത്ത് നിർത്തുന്നത് കുറച്ചു സെക്കൻ്റെ ഉള്ളുവെങ്കിലും അതോറൂകാഴ്ച ആയിരുന്നു മറക്കാൻ പറ്റില്ല 😢
@prasad-mt4nj9 ай бұрын
❤waiting ayirunnu
@appunair189 ай бұрын
ഇതിഹാസവും അത്ഭുതവും ഈ തറവാട്ടുകാരുടെ സ്വന്തം ആയിരുന്നു . പക്ഷെ ആ മാണിക്കത്തെ കുപ്പയിൽ എറിഞ്ഞതും ഇവർ തന്നെ .
@സരോജ്കുമാർപത്മശ്രീ9 ай бұрын
😢
@Vijayi-r2e4 ай бұрын
Aa tharavaadu nasichu illaatheyaakaan samayamaayi .😡
@ajeshparackal19969 ай бұрын
ശശി ചേട്ടനും ശ്രീ മംഗലാംകുന്ന് അയ്യപ്പനും തമ്മിലുള്ള ആത്മ ബന്ധം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്..., എൻ്റെ വീടിനടുത്തുള്ള അമ്പലത്തിൽ തിടമ്പ് എടുക്കാൻ വന്നപ്പോൾ അയ്യപ്പന് ചോറ് വാരിക്കൊടുക്കുന്നത് കണ്ടപ്പോൾ ഞാൻ നേരിട്ട് മനസ്സില്ലാക്കിയതാണ്...,ഇത്രയും വർഷം കൂട പിറപ്പിനെ പോലെ കൊണ്ടുനടന്നിട്ടു വിട്ട് പോകേണ്ടി വരുമെന്ന് ആലോചിച്ചു നടന്ന ആ ദിവസങ്ങൾ എത്ര വേദന ജനകമായിരിക്കും...,ആനയോളം കരുതൽ ആന കാരനോടും എല്ലാവരും കാണിക്കണം..., വിയോഗം തീരാ നഷ്ട്ടമാണ്..., പ്രണാമം 🙏
@LIJIPRAKASAN9 ай бұрын
ലെ ചന്ദ്രു 🦣: വെറുതെ നിൽക്കണോ ചേട്ടാ വല്ല പഴവും കൊണ്ട് വന്നൂടെ 😂
മംഗലംകുന്ന ഓണർ mark ആനയെ നോക്കാൻ അറിയില്ല ഇതിലൂടെ മനസിലായി) ayyappa ♥️🥹
@soumyasoumya26719 ай бұрын
എന്തായാലും നല്ലൊരു മുതലിനെ നഷ്ട്ടപെടുത്തി 😢😢😢😢
@sanushpk33579 ай бұрын
അയ്യപ്പനെ ഞാൻ ഇതു വരെ നേരിൽ കണ്ടിട്ടില്ല എങ്കിലും ഒരു പാട് കാണാൻ ആഗ്രഹിച്ച ഒരു അസ്സൽ ആനപ്പിറപ്പ് ആയിരിന്നു അയ്യപ്പൻ ആനയും അവനെ പൊന്ന് പോലെ വഴി നടത്തിയ സാരഥി ശശി ചേട്ടനും... പ്രണാമം അയ്യപ്പൻ 🙏🙏
ശശിക്ക് കുറച്ചു അഹങ്കാരം ഉള്ള ആളായിരുന്നു...എങ്കിൽ പോലും അയ്യപ്പനെ സ്വന്തം മോനെ പോലെ തന്നെ, ചിലപ്പോൾ ഒരു പടി മേലെ സ്നേഹിച്ചു കൊണ്ട് നടന്ന ആളാണ് ശശി...😢അയ്യപ്പനെ അയ്യപ്പൻ ആക്കിയ ചട്ടക്കാരൻ❤
@HACKERMEDIA9 ай бұрын
Miss mangalamkunnu ayappan ❤❤❤❤❤❤❤❤❤❤❤
@jaya-us6gy9 ай бұрын
അയ്യപ്പാ നീ ആൺകുട്ടിയാ, വേദന സഹിച്ചു പ്രാണൻ വെടിയേണ്ടിവന്നിട്ടും തോറ്റുകൊടുത്തില്ല 🙏🌹
@playelite28089 ай бұрын
Ennu vachal
@vbvlog71779 ай бұрын
നിങ്ങളുടെ വീഡിയോസ് ഇനി 2മണിക്കൂർ ദൈർഗ്യം ആയാലും ഇരുന്നു കാണും 😊
അയ്യപ്പന്റെ മരണകാലത്തെ കുറിച്ച് ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു. അയ്യപ്പൻ പോയി എന്നാലും ഒരു മനസ്സമാധാനത്തിനുവേണ്ടി അന്വേഷിക്കണം അന്വേഷിക്കണം🙏🏻🙏🏻🙏🏻
@premjithparimanam41979 ай бұрын
എല്ലാവര്ക്കും വിഷു ആശംസകൾനേരുന്നു
@sarath32879 ай бұрын
അജയൻ എന്നു പറയുന്ന ആന പിണ്ടം അവനാണ് ആനെ ' കൊന്നതിന് ഒന്നാം പ്രതി
@shifasshif5639 ай бұрын
💯💯💯💯💯💯💯💯💯
@gokulgoku34779 ай бұрын
അവൻ ലോക ഉടായിപ്പാണ് അന്ന് കർണ്ണൻ ചെരിഞ്ഞപ്പോൾ അവന്റെ കള്ളക്കരച്ചിൽ കണ്ടപ്പോഴേ സംശയം തോന്നിയതാണ് വൃത്തികെട്ടവൻ .
@PrathulPradeep-nj8hk9 ай бұрын
💯🙌
@niku89429 ай бұрын
😢😢
@kunjustories9 ай бұрын
ശശി ചേട്ടന്റെ ഭാഗം ടെലികാസ്റ് ചെയ്യുന്നതിന് മുന്നേ മുതലാളിമാർ പറയുന്നത് റെക്കോഡ് ചെയ്യണം ആയിരുന്നു , ഇനി അവർക്ക് ഇദ്ദേഹം പറയുന്നത് ഡിഫെന്റ് ചെയ്യുന്ന പണിയേ ഉള്ളു മുതലാളിമാരുടെ അഭിമുഖത്തിന് ഇനി പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല
@Sree4Elephantsoffical9 ай бұрын
അവരുടെ അമ്മ മരിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്ന ഘട്ടത്തിൽ എങ്ങനെയാണ് നമുക്ക് അതിനായി നിർബന്ധിക്കുവാൻ കഴിയുക
@kunjustories9 ай бұрын
@@Sree4Elephantsoffical സമ്മതിക്കുന്നു ശ്രീ ചേട്ടാ, ഈ എപ്പിസോഡുകൾ വൈകിച്ചാൽ മതിയായിരുന്നു, ഇനി പറഞ്ഞിട്ട് കാര്യമില്ല 😔
@nidheenasanilkumar31509 ай бұрын
Njanum ithu parayan thudangayirunnu
@rajendrankrishnapai22119 ай бұрын
കാര്യകാരണങ്ങൾ എന്തുതന്നെയായാലും നഷ്ടപ്പെട്ടത് ആനകേരളത്തിന് മികച്ച ഒരാനയാണ്...കഷ്ടമായി പോയി 😢
@silpajaneesh22719 ай бұрын
തനിക് സ്ഥാനമില്ലാത്തിടത്തു നിന്നും ശശിയേട്ടൻ അവിടെ നിന്നും ഇറങ്ങി. വന്നവർ നന്നായി നോക്കി കാണും. ഇതിനിടയിൽ നിൽക്കുന്ന ഉടമസ്ഥൻ എന്ന വർഗം. അവർ എല്ലാ ആനകളെയും ഇങ്ങനെ ആകും. അവരുടെ എല്ലാ ആനകൾക്കും പരുക്കാണ്.. പണം ആയില്ലേ അതുവരെ മതി ശശിയും ആനയും എല്ലാം. കാശിന്റെ അഹങ്കാരം. ഞങ്ങളുടെ പൂരത്തിന് വരാനിരുന്ന ശരൺ അയ്യപ്പൻ വയ്യായ കാരണം വന്നില്ല 🙏🏻🙏🏻
Shasi chettante aa vakkukalilund avanumayulla athmabandam😢😢
@thahasinm51059 ай бұрын
ഇല്ലാ ശശി ഏട്ടാ ഞങ്ങൾ നിങ്ങളെ കുറ്റപ്പെടുത്തില്ല. 🥹. ഇതിൽ ചില ആളുകൾ നിങ്ങളെ കുറ്റപ്പെടുത്തുന്നു എന്ന് പറയുന്നു. പക്ഷേ അതിന്റെ എത്രയോ മടങ്ങ് നിങ്ങളെ സപ്പോർട്ട് ചെയ്യുന്നുണ്ട്.... ഞങ്ങൾക്കറിയാം നിങ്ങൾ പറയുന്ന ഓരോ വാക്കുംഅയ്യപ്പന് ഗുണം മാത്രമാണ് ചെയ്യുന്നത്. അത് മറ്റുള്ളവർ മനസ്സിലാക്കണം ഓണർമാർ മനസ്സിലാക്കണം അവരത് മനസ്സിലാക്കിയില്ല..... 🙏🏻🥹
@ashwin3709 ай бұрын
Aenikk aana undel sasi ettaneyum mambi ashaneyum pappan akkum avar randum perum aanaye nalla pole nokkum mattu pappammar setta....❤
മംഗലാംകുന്നുകാരുടെ എല്ലാ ആനകളേയും ക്ഷേത്ര ഭാരവാഹികളും ഉൽസവകമ്മറ്റിക്കാരും വിലക്കണം അല്ലെങ്കിൽ അടുത്തത് ശരണോ , ഉമയോ പോകും😢😢😢
@irshadv52969 ай бұрын
തിരിച്ചുവരും എന്ന് കരുതിയവൻ ഒരിക്കലും തിരിച്ചുവരാത്ത ആ ലോകത്തേക്ക് പോവുമെന്ന് കരുതിയില്ല.എന്നെങ്കിലും ഒരിക്കൽ നമുക്ക് അവിടെ വെച്ച് വീണ്ടും കണ്ടുമുട്ടാം 😢😢😢
@jijimolr95869 ай бұрын
Happy vishu Sreeyetta
@avnizachuz21239 ай бұрын
Ayyappaa 😭😭😭😭💔🙏🏻🌹
@anjanayananil30129 ай бұрын
Pavam sashichettan
@shifasshif5638 ай бұрын
Mk അണ്ണന്മാരുടെ ഇന്റർവ്യൂ ഇനി ഉണ്ടാകുമോ..
@sayooj27929 ай бұрын
ശശിയേട്ടൻ 🥹🥹🥹💝💝💝
@sajithlal8308 ай бұрын
Thiruvambadi chandranshekaran video chiyamo
@Sree4Elephantsoffical8 ай бұрын
നോക്കട്ടെ... ശ്രമിക്കാം
@manikandana37639 ай бұрын
Sasi Ettan❤️😢❤️
@deepsJins9 ай бұрын
ഇത് കാണണമെന്ന് ആഗ്രഹമില്ലായിരുന്നു, പിന്നെ ഓർത്തു ഇനി അയ്യപ്പനെ കുറിച്ചൊരു വീഡിയോ ഉണ്ടാവില്ലല്ലോയെന്ന് 😥😥😥
@vidyasharat9 ай бұрын
Ee video yil ayyappante nail nte molil blood varunnathu kando aarenkilum ??!!
@arunrajarun92529 ай бұрын
Sasi Ettan ayyappan kurichu parayumbo vishamikkumbo thanne ente kannu niranju kaalame eniyum pirakkumo ethupolulla rajapiravi