അർജന്റീന കളിച്ച കളി | Rajeev Ramachandran | Hayya Qatar

  Рет қаралды 175,470

The Malabar Journal

The Malabar Journal

Күн бұрын

Пікірлер: 359
@Sanunitc
@Sanunitc 2 жыл бұрын
കുറേ കാലങ്ങൾക്ക് ശേഷം ഇത്രയും സന്തോഷിച്ച ഒരു ദിവസമില്ല 18/12/2022 ❤️😍
@kishorsukumaran7647
@kishorsukumaran7647 2 жыл бұрын
ഒരുപക്ഷെ വിശദീകരണം ഇല്ലാത്ത സന്തോഷം 🥰
@Sanunitc
@Sanunitc 2 жыл бұрын
@@kishorsukumaran7647 ❤️😍💯
@divakarank8933
@divakarank8933 2 жыл бұрын
എല്ലാ മനുഷ്യർക്കും നന്തോഷം നൽകിയ നിമിഷങ്ങൾ💖
@divakarank8933
@divakarank8933 2 жыл бұрын
അല്ലാ പിന്നെ💖
@ismailnice6389
@ismailnice6389 2 жыл бұрын
സത്യം
@thetruth9584
@thetruth9584 2 жыл бұрын
ഞാനൊരു ബ്രസീൽ ആരാധകനാണ് സുന്ദരമായ കളികളൊക്കെ കാഴ്ചവച്ചത് അർജന്റീന മാത്രമാണ് ഏറ്റവും മനോഹരമായ ആദിത്യം വഹിച്ച ഖത്തർ പോരാത്തതിന് ഗാലറികളിൽ ഭക്ഷണസാധനങ്ങൾ സാധനങ്ങൾ ഫ്രീ വേറെ എവിടെയാണ് ഇങ്ങനെ നടന്നിട്ടുള്ളത് 12 വേൾഡ് കപ്പുകൾ കണ്ട ഞാൻ എനിക്കേറ്റവും മനോഹരവും സുന്ദരവുമായി തോന്നിയത് ഈ വേൾഡ് കപ്പ് മാത്രമാണ് അങ്ങനെ പറയാൻ കാരണം ആരും മരണപ്പെട്ടില്ല ഒരു പ്രശ്നങ്ങൾ ഇല്ല പോലീസ് കേസുകൾ ഇല്ല എല്ലാം മനോഹരമായി അവസാനിപ്പിച്ചു❤️❤️👍
@nike7503
@nike7503 2 жыл бұрын
De maria full time കളിച്ചിരുന്നെകിൽ അര്ജന്റീന 4 -0 ജയിക്കുമായിരുന്നു, കാരണം മെസ്സിയും ഡി മാറിയേയുഓ ഒരുമിച്ചു മാർക്ക്‌ ചെയ്യാൻ ഏത് ഡിഫെൻസ് പാടു പെടും 😍
@josephnorton6859
@josephnorton6859 2 жыл бұрын
De Marius ക്ക് പരിക്കാണ് .
@dileepanvm2599
@dileepanvm2599 2 жыл бұрын
De Maria was not fully fit.lead eduthapol Maria thalarnal team weak ayalo ennu vechu anu mariyaye matiyathu. France/ embappe athu utilize cheytu. Mariya continue cheytal kali break avan chance undayirunnu.
@nike7503
@nike7503 2 жыл бұрын
@@dileepanvm2599 അറിയാം ബ്രോ കളിച്ചിരുന്നെങ്കിൽ എക്സ്ട്രാ ടൈം പോകില്ല
@Drmohamedhashir
@Drmohamedhashir 2 жыл бұрын
Acuna kk pakaram lisandro martinez ne irakkiyirunnel nannayirunnu... Defence koodthal mechapettene... Aa penalty concede cheyyunna situation ozhivakkamayrnnu.. Avdennan France come back nadathiyath
@nike7503
@nike7503 2 жыл бұрын
@@Drmohamedhashir 2 ആവിശ്യം ഇല്ലാത്ത പെനാൽറ്റി, മോന്റീൽ ശെരിക്കും പെനാൽറ്റി അല്ല,
@hanidq4381
@hanidq4381 2 жыл бұрын
അർജന്റീന ഇപ്പോൾ സൗദര്യ ഫുട്ബോൾ അല്ല കളിക്കുന്നത് ഇപ്പോൾ കളി മാറ്റി യൂറോപ്പിലെയും ലാറ്റിൻ അമേരിക്കയുടെയും mix ഫുട്ബോൾ ആണ് ഇപ്പോൾ അർജന്റീന കളിക്കുന്നത് ഇതിൽ ആണ് അർജന്റീന പവർ 🔥🔥🔥🥰🥰
@jomon3609
@jomon3609 2 жыл бұрын
Yes
@shinybinu6154
@shinybinu6154 2 жыл бұрын
Correct
@shinybinu6154
@shinybinu6154 2 жыл бұрын
Pazhaya ..zamba,tango,flemingo..touch illa..
@ajishso
@ajishso 2 жыл бұрын
പല ലാട്ടിനമേരിക്കൻ രാജ്യങ്ങളും ഇപ്പോൾ യൂറോപ്യൻ ശൈലി അവലംബിച്ചു കഴിഞ്ഞു... ലാറ്റിനമേരിക്കൻ ശൈലിയിലുള്ള കുറുകിയ പാസുകളും മറ്റും ഇന്ന് അന്യം നിന്ന് പോയ കലാരൂപങ്ങളാണ്
@jomon3609
@jomon3609 2 жыл бұрын
@@ajishso അതു കീപ് ചെയ്തു ആണ് അര്ജന്റീന കളിക്കുന്നത്. എന്നാൽ പൂർണ്ണമായും പഴയ ശൈലി അല്ല
@harispm1411
@harispm1411 2 жыл бұрын
ഫൈനലിൽ മികച്ച കളി കാഴ്ച വച്ചതു അർജന്റീന തന്നെയാണ്. മറ്റു ടീമുകൾക്കു ഉയരത്തിന്റെ ആനുകൂല്യം ഉണ്ടായിരുന്നത് കൊണ്ടാണ് ലോങ് പാസ്സുകളിലൂടെ ഗോൾ അടിക്കാൻ സാധിച്ചത്.
@shefffi
@shefffi 2 жыл бұрын
നല്ല സൗന്ദര്യമുള്ള കളി പറച്ചിലും വിശകലനവും 💙💙💙
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
അര്ജന്റീന ഫൈനലിൽ ഏതാണ്ട് 60 മിനിറ്റ് ക്രീയേറ്റീവ് ആയ ഒരു പോസറ്റീവ് ഫുട്ബോൾ ആയിരുന്നു കളിച്ചത് അവരുടെ ബ്രില്ലിയൻറ് പാസുകൾ ഗതകാല സ്‌മരണകൾ ഉണർത്തി മനോഹരം ആയ ചെറിയ പാസുകൾ, dribiling എക്കെ നന്നായിരുന്നു, ഡീ മരിയയുടെ സാന്നിധ്യം ഫ്രാൻസ്ന്റെ താളം തെറ്റിച് കളഞ്ഞു, മെസ്സിയെ തളക്കാൻ പ്ലാൻ ഇട്ട ഫ്രാൻസ് മരിയയെ വിലയിരുത്തലിൽ പാളി പോയി. അദ്ദേഹത്തേക്കാൾ 10-12 വയസ്സ് ഇളയ ഫ്രാൻസ് കളിക്കാർ മരിയ്ക്ക് മുന്നിൽ പതറി
@rajumonchacko7378
@rajumonchacko7378 2 жыл бұрын
Correct.
@Thinkahead617
@Thinkahead617 2 жыл бұрын
മരിയയെ റീപ്ലേസ് ചെയ്യാൻ ഒരു കളിക്കാരൻ ഇല്ലാതെ ആയിപോയി ... ലോ സെൽസയോ ലാൻസീനിയോ ഉണ്ടായിരുന്നെകിൽ ഒരു പക്ഷെ 90 മിനിറ്റിൽ കളി കഴിഞ്ഞിനെ ... മരിയയ്ക് പകരം തിയാഗോ അൽമാടയെ ഇറക്കിയിരുന്നേലും കളി ഇങ്ങനെ കൈ വിട്ടു പോകില്ലായിരുന്നു ...
@madhuchiramughathu646
@madhuchiramughathu646 2 жыл бұрын
Correct
@madhuchiramughathu646
@madhuchiramughathu646 2 жыл бұрын
90മിനിറ്റ് ഡിമറിയ കളിച്ചിരുന്നെങ്കിൽ extratime കളിക്കേണ്ടി വരില്ലായിരുന്നു
@christylal2452
@christylal2452 2 жыл бұрын
​@@Thinkahead617 correct bro missing ❤Manuel Lanzini
@sakkariyasakku8673
@sakkariyasakku8673 2 жыл бұрын
ഫ്രാൻസിനെ വട്ടം കറപ്പിച്ച .🔥🇦🇷 Alexis Mac Allister നല്ല കളിക്കാരൻ ആണ് മറന്നോ
@urdaysport6400
@urdaysport6400 2 жыл бұрын
Koodathe, Adolf Gaich ennu paranju...ayaal already flop aanu
@ajmalkhan-np9qu
@ajmalkhan-np9qu 2 жыл бұрын
dimariya aayirunnu thaaram
@Michael.De.Santa_
@Michael.De.Santa_ 2 жыл бұрын
@@urdaysport6400 Adolfo Gaich athra flop onnum alla....
@Ssh4H
@Ssh4H 2 жыл бұрын
തോൽവിയിൽ നിന്നാണ് വിജയത്തിലേക്ക് കുതിച്ചത്. തോൽവിയിൽ തളരാതെ അതിനെ ശരിക്ക് അനലൈസ് ചെയ്ത് മുന്നേറാനാണ് ശ്രമിക്കേണ്ടത്. എപ്പോഴും.. അർജൻ്റീന ഉത്തമ മാതൃക!
@littleflwr1007
@littleflwr1007 2 жыл бұрын
Beautifully expressed
@santhoshkhan6874
@santhoshkhan6874 2 жыл бұрын
ഡി മരിയ യെ substitute ചെയ്തത് കൊണ്ടാണ് ഫൈനലിൽ ടൈബ്രേക്കർ എന്ന നിലയിലേക്ക് ചെന്നെത്തിയത്. കാരണം, ഫ്രാൻസിന്റ ഡിഫെൻസ് ഒരേസമയം മെസ്സിയെയും ഡി മരിയെയും mark ചെയ്യുമ്പോൾ ആടി ഉലയുന്നത് പലപ്പോഴും നാം കണ്ടതാണ്. എന്നാൽ substitution ശേഷം മെസ്സിയെ പൂർണമായും mark ചെയ്തു കളി ഫ്രാൻസിന്റെ പക്ഷത്തേക്ക് കൊണ്ടുവന്നു. വളരെ ലളിതം.
@ajmalkhan-np9qu
@ajmalkhan-np9qu 2 жыл бұрын
currct aaanu
@ajmalkhan-np9qu
@ajmalkhan-np9qu 2 жыл бұрын
athupole netherlandinod muttiyapol de polline sub cheythathum fault aayi
@jaikc7840
@jaikc7840 2 жыл бұрын
Messi is artistic, magical and impactful all at same time. There is noone like him.
@jerinjose7310
@jerinjose7310 2 жыл бұрын
ഫൈനലിൽ ടീമിനെ ശക്തിപ്പെടുത്തിയ മിഡിലെ ഡീ-പോളിനെയും മക്-അലിസ്റ്ററിനെയും മറക്കാൻ സാധിക്കില്ല.
@asimshaonampally3795
@asimshaonampally3795 Жыл бұрын
Argentina kke ee world cupil adipwoli mid field aahyirunnu
@jacobsamuel2021
@jacobsamuel2021 2 жыл бұрын
ഫൈനൽ മാച്ചിൽ അർജന്റീനയുടെ ഭാഗത്തെ ഏറ്റവും dangerous പ്ലയെർ ഡി മരിയ ആയിരുന്നു. ഡി മരിയക്കു പന്ത് ലഭിച്ചപ്പോൾ ഓക്കേ ഫ്രാൻസ് അപകടം മണത്തു, ഫ്രാൻസിന്റെ ഡിഫെൻസിനു മരിയയെ ഒരു തരത്തിലും തളക്കാൻ കഴിയുന്നില്ലായിരുന്നു, മരിയ അവരെ സുഖമായി ഡ്രിബിൾ ചെയ്തു പലപ്പോഴും, അതുകൊണ്ടു തന്നെ ഡി മേരിയെ മാർക്ക് ചെയ്യാൻ ഒന്നിലധികം ആളുകളുടെ സഹായം ആവശ്യമായി വന്നു, ഇത്‌ ആർജിന്റീനക്കു മധ്യഭാഗത്തു സ്പേസ് കിട്ടാൻ സഹായമായി. അര്ജന്റീന പൊസിഷൻ കോർഡക് ആയിട്ടു കീപ്‌ ചെയ്തു കളിച്ചു, ശക്തമായ മധ്യനിര, ഡി പോൾ, എൻസോ, മാക് അലിസ്റ്റർ ഇവർ കൃത്യമായി കയറി ഇറങ്ങിക്കളിച്ചു, ഇത് അര്ജന്റീനക്കു സുഗമമായ ബോൾ പാസിംഗ് ഗെയിം കളിക്കാൻ സഹായകമായി, മെസ്സിക്കും അൽവാരസിനും മരിയ്ക്കും കൃത്യമായി ബോൾ എത്തിക്കാൻ ഈ മധ്യനിരക്കു കഴിഞ്ഞു, ഡിഫെൻസിൽ മോളിനേയും, ടാഗ്‌ലൈയോഫിക്ക യും വിങ്ങുകളിൽ കൃത്യമായും കളിച്ചപ്പോൾ ഓട്ടമണ്ടിയും റൊമേറെയും പാറപോലെ സെന്ററിൽ ഉറച്ചു നിന്നു, ഇത് വല്ലപ്പോഴും പന്തുകിട്ടിയുരുന്ന എംബപ്പേ ഉൾപ്പടെയുള്ള ഫ്രാൻസ് ഫോർവേഡ്‌മാർക്കു ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാക്കി. ഞാൻ കണ്ടതിൽ വച്ചു അര്ജന്റീനയുടെ ഏറ്റവും നല്ല ഫുട്ബോൾ ആയിരുന്നു മത്സരത്തിന്റെ ആദ്യ 70 മിനിറ്റ്. കളി മറിഞ്ഞത് സ്കെലോണിയുടെ സുബ്സ്റ്റിട്യൂഷൻ ഡിസിഷൻ ആയിരുന്നു, ഡി മരിയായും ഡി പോളിനെയും തിരിച്ചു വിളിച്ചു എന്നത് ആയിരുന്നു. കോംപ്ലെറ്റിലി സെറ്റായി കളിച്ച ആ ടീമിനെ തിരിച്ചു വിളിക്കരുതായിരുന്നു, ഏറ്റവും കുറഞ്ഞത് കളിയൂടെ 80 മിനിറ്റ് വരെയെങ്കിലും. അതിനു ശേഷം ഡി മരിയയെ മാറ്റി അലസാന്ദ്രോ മാർട്ടിനെസിനെ ഡിഫെൻസിൽ ഇറക്കി 5 3 2 ശൈലിയിൽ കളിച്ചിരുന്ന് എങ്കിൽ കളി 90 മിനിറ്റിൽ തീരുകയും ഫ്രാങ്ക് ഒരു ഗോള്പോലും അടിക്കുകയും ചെയ്യില്ലായിരുന്നു.
@omalloor79
@omalloor79 2 жыл бұрын
Jules Kounde was weak point for France... Di maria and Arg used that properly.... 👍
@Thinkahead617
@Thinkahead617 2 жыл бұрын
സ്‌കോളനീ നല്ല കൊച്ചാണ് ... പക്ഷെ അയാളുടെ. സബ് ശോകമാണ് ... പറന്നു കളിക്കുന്ന അഞ്ചൽ കൊറിയയെ പോലെ ഒരു പ്ലെയറിനെ ഒന്നും അയാൾ യൂസ് ചെയ്തു പോലുമില്ല ...
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Ithanu crct analysis👏👌👍👍
@zainudheenrajab4450
@zainudheenrajab4450 2 жыл бұрын
Scaloni de substitutions onnum parayan illa Kaaranam kaliyude avsanam france all out attack nadathum ennath urappanu Aaa samayath defence il aale koottunnath thanne alle nallath Pinne avrde substitution mbappe centeril k aanu vannath So 3 forward il orale sub cheyyanam so injury ulla dimaria ayath (pinne ullath messi anu enthayalum centre forwardine pin valikkilla) . Substitution correct aayirunnu bt saudikk ethire nadanna pole 2 minute kond avaru thirichadichu athum penalty vannathode . Aa penalty illenkil france oru goalum adikkill Brazilne oru goalinu thalachitta pole france nem thalachidumayirunnu
@fazilrahman799
@fazilrahman799 2 жыл бұрын
Most part of the game Argentina dominated, Their passes with messi, enzo Fernandez, maccallaster and depeal were beautiful And the defense with ottmendi, romero and molina were fabulous tto Nothing to say about gaol keeper
@emiratesemirates3037
@emiratesemirates3037 2 жыл бұрын
ഇപ്പോഴും ഞാൻ പറയുന്നു മെസ്സിയുടെ പാസ്സ് എടുത്ത് ഒരു 50 ശതമാനം എങ്കിലും അര്ജന്റീന പ്ലയേഴ്‌സിന് ഗോൾ ആകാൻ പറ്റിയാൽ എല്ലായ്‌പോഴും മെസ്സി ഉള്ള കാലം അര്ജന്റീനയെ വെല്ലാൻ ആളുണ്ടാവില്ല 🔥
@sirajsiru9577
@sirajsiru9577 2 жыл бұрын
സത്യം 👍
@savipv8491
@savipv8491 Жыл бұрын
true....many pass was not converted to goal in final. finally messi need to hit in hard angle.
@Ani-gi1pf
@Ani-gi1pf Жыл бұрын
Pinnalla messi kodukkunna passukal goal aakkan nalloru striker undayrunnengil argentinayude ezhayalathu kanilla mattoru teamum🙏🙆‍♂️🤷‍♂️🙇‍♂️👍👏👍👍🤷‍♂️👍🤷‍♂️
@vinowilson2288
@vinowilson2288 2 жыл бұрын
മാക് അലിസ്റ്റർ നെ സർ മറന്നു ലെ... അവൻ പൊളി ആയിരുന്നു സാറെ 🥰❤️
@shoukusasshaad6738
@shoukusasshaad6738 2 жыл бұрын
മലപ്പുറത്ത് ഉള്ള സുബൈര്‍ക്കാനെ അറിയുമോ, d mariya യെ പിന്‍വലിച്ച പ്പോൾ മൂപ്പര്‍ പറഞ്ഞതാണ് കളി പിടിത്തം വിട്ടു, coach ന് അബദ്ധം പറ്റി എന്ന്‌. കളിയെ നന്നായി വിലയിരുത്താന്‍ പറ്റുന്ന അപാര കഴിവ് ഉള്ള ഒരു സാധാരണ മനുഷ്യന്‍ ആണ്‌ അദ്ദേഹം
@asrafviruthiyil8392
@asrafviruthiyil8392 2 жыл бұрын
ആദ്യ റൗണ്ടിൽ അർജന്റീന. Excellent.. കളിയായിരുന്നു
@sadiqkoduvally
@sadiqkoduvally 2 жыл бұрын
Rajeev ramchandran sir Vere level 👍🏼
@arunchillakkattil8959
@arunchillakkattil8959 2 жыл бұрын
Mac- Allister , Enzo, Alvarez ❤❤❤❤
@nandakumarps2992
@nandakumarps2992 Жыл бұрын
6:38 🔥🔥goosebumps
@lawrencelawrence6027
@lawrencelawrence6027 2 жыл бұрын
18,12,2022gerat, day vamos Argentina ❤️🔥❤️ best of luck 🤞🙏🏿 God bless you ❤️❤️
@manojus6592
@manojus6592 2 жыл бұрын
സാറിന്റെ പുസ്തകം ചെളി പുരല്ലാത്ത പന്ത്, മികച്ച ഒരു വായന അനുഭവം തന്നെ ആയിരുന്നു 💖
@sijogeorge2923
@sijogeorge2923 2 жыл бұрын
How is it possible to ezxplain like an encyclopedia 👍👍👍
@dhanilsuresh
@dhanilsuresh 2 жыл бұрын
Good analysis..This is the frst time I'm watching your presentation 👌 Keep going sir👏
@akshayharshan7209
@akshayharshan7209 Жыл бұрын
ഖത്തറിൽ അർജന്റീന ലോകകപ്പ് ഉയർത്തും എന്നത് വിശ്വാസം ആയിരുന്നു. അത് ലിയോ മെസ്സിയും കൂട്ടരും തെറ്റിച്ചില്ല. അവർ വാക്ക് പാലിച്ചു. 😍 നന്ദി ലിയോ. നന്ദി ഡി മരിയ. നന്ദി സ്കോലോനി 😍
@pachuajmal1239
@pachuajmal1239 Жыл бұрын
ഇങ്ങേരുടെ അവതരണം പൊളി ❤
@maggmanu6002
@maggmanu6002 2 жыл бұрын
Knowledge personified! What a talk!
@akhilknairofficial
@akhilknairofficial 2 жыл бұрын
നല്ല വിശകലനം 💙💙💙💙
@Dani-ol5js
@Dani-ol5js 2 жыл бұрын
പുതിയ ചിന്തകൾ, അറിവുകൾ, തന്നതിന് സാറിന് നന്ദി
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Pakshe finalile second goal athoru argentine kavitha thanne aayrunnu👍👏👌👌👌🙏🙏🙇‍♂️🙇‍♂️🙇‍♂️🙇‍♂️
@sivaramanchettiyar7486
@sivaramanchettiyar7486 2 жыл бұрын
ഡി മരിയയെ പിൻവലിച്ചില്ലായിരുന്നുവെങ്കിൽ കളി മറ്റൊന്നാകുമായിരുന്നു ഫ്രാൻസ് സീറോ ആയേനെ
@anshadanshu1219
@anshadanshu1219 2 жыл бұрын
Scaloni തന്ത്രഞ്ജനായ മാനേജർ ആണ്... Maybe അയാൾ തന്നെ ബെസ്റ്റ് മാനേജർക്കുള്ള പുരസ്കാരം എടുക്കും ❤️
@sinchushamsut5096
@sinchushamsut5096 2 жыл бұрын
But നമ്മുടെ സെക്കന്റ് ഗോൾ വളരെ മനോഹരമായിരുന്നു😍😍
@Michael.De.Santa_
@Michael.De.Santa_ 2 жыл бұрын
12:41 yes griezman , giroud , dembele pole ulla main players nu ball koduthilla...40 minutes il thanne deshams avare ellavare um pedichu substitute cheythu....pinne athil penalty adikkaan capable aayittullath mbappe maathram aayirunnu😂...so penalty shootout il argentina jayichu.... simple and powerful tactics 🔥
@Ani-gi1pf
@Ani-gi1pf 2 жыл бұрын
1990 thottu 2018 vare kavyathmaka shylilyil kalichitu argentina valare adhikam fansine nedi pakshe cup mathram anyam aay ninnu....european teamsinte kayika footballinem, speed footballinem mari kadakkan aanu argentinakku ithrem naal pattathe poyath...2019il scaloni vannathinu shesham argentina kali maaty....kavitha rajikunnathinu pakaram kalari abyasich thudangy..athinte result aanu copa america, finalissima n now World Cup👏👏👍👌👌🙏🙏🙇‍♂️🙇‍♂️👌👌🙇‍♂️
@akhileshk9106
@akhileshk9106 2 жыл бұрын
I am really wondered by the depth ur knowledge in Argentinian football. Great video!
@gopakumark1576
@gopakumark1576 2 жыл бұрын
Awesome analysis!Beautiful talk.
@lawrencelawrence6027
@lawrencelawrence6027 2 жыл бұрын
Congratulations vamos Argentina ❤️🔥❤️❤️
@sharafalimk
@sharafalimk 2 жыл бұрын
beautiful analysis sir. Hats off to you
@abdullkareem9364
@abdullkareem9364 2 жыл бұрын
കവിത രചിച്ചോണ്ടിരുന്നാൽ കപ്പുംകൊണ്ട് മറ്റുള്ളവർ പോകും.
@anily2ksane
@anily2ksane 2 жыл бұрын
Pinnalland ipo ella teamum kalikkanath inganoke tanneyaa
@karuthan
@karuthan 2 жыл бұрын
Correct👍
@anuslive-s2x
@anuslive-s2x 2 жыл бұрын
മുമ്പൊക്കെ കൊറേ കവിത രചിച്ചോണ്ടിരുന്നതാ, അന്നൊക്കെ കപ്പ്‌ മറ്റുള്ളവർ കൊണ്ടു പോയി,
@saneeshvsfulful
@saneeshvsfulful 2 жыл бұрын
കവിത വേണോ കപ്പ് വേണോ....😀
@goat-ly7vt
@goat-ly7vt 2 жыл бұрын
നിങ്ങൾക്ക് മെസ്സിയെ വീഴ്ത്തണമെങ്കിൽ ആദ്യം Dimariya വീഴണം
@abdulrashidmp4479
@abdulrashidmp4479 2 жыл бұрын
മ്പപ്പാ വേൾഡിൽ ഒരു റെക്കോർഡ് ഇടാൻ സാധിക്കില്ല കാരണം അയാളെ തളക്കാൻ ഒരു ഡിഫെന്റർ ഓടാതെ അയാൾ വരുന്നത് കാത്തു നിന്നാൽ മതി അത്രേ ഉള്ളു കാര്യം റെന്നിംങ്ങിൽ അയാൾ മുന്നിൽ ആയിരിക്കും ടെക്നിക്കൽ വശം ആയാൽ അയാൾ പിന്നിൽ ആണന്നാണ് എന്റെ ഒരു വില ഇരുതൽ പിന്നെ അര്ജന്റീനക്ക് എതിരെ ഫൈനൽ രണ്ട് പണാൾട്ടി പിന്നെ ഒരു ഗോൾ മുന്നോ നാലോ മുന്നേറ്റം കളിച്ചത് 90+30 ബാക്കി സമയങ്ങൾ ഈ 23 വയസു കാരൻ ആയ എന്തിരനായ ഇയാൽ എവിടെ ആയിരിന്നു? ലോകം കീയടക്കാൻ സാധ്യത ഉള്ള ഒരാളുടെ മികവ് മ്പപ്പയിൽ കാണുന്നില്ല എന്റെ അഭിപ്രായം 4 വർഷം കഴിഞ്ഞാൽ ഈ കമെന്റിനു ഞമ്മൾക്ക് റിപ്ലൈ കിട്ടിക്കോളും
@mnpraveenkumar
@mnpraveenkumar 2 жыл бұрын
ഗംഭീരമായി ഈ വിശകലനം.നന്ദി
@Ani-gi1pf
@Ani-gi1pf 2 ай бұрын
Argentina teamil prathibakalude daralitham aanu👏👏👍👍🙏🙏🙇‍♂️🙇‍♂️
@sundaresanramasamy8483
@sundaresanramasamy8483 2 жыл бұрын
Realy nice elaborative analysation very attractive to hear.
@bhuvaneshmenon419
@bhuvaneshmenon419 2 жыл бұрын
Kidu article.. anne.. ningal inneyum clubs kuriche ithe pole article irakannam Full support
@shamnads1381
@shamnads1381 2 жыл бұрын
സർ നിങ്ങൾ വളരെ ആഴത്തിൽ ഉള്ള അറിവാണ് നൽകിയത് ഇവിടെ കുറേ u tuber മാരുണ്ട് ആവേശ കമ്മിറ്റിക്കാർ റിവറിനേയോ ബൊക്കയേയോ കുറിച്ച് ചോദിച്ചാൽ യാതൊരു റിപ്ലേയും കിട്ടിയിട്ടില്ല നിങ്ങൾ ഇനിയും വീഡിയോ ചെയ്യണം
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
Wc ഇൽ കാവ്യാത്മാകാതായോ മാങ്ങാത്തൊലിയോ ഒന്നുമില്ല..... കളിക്കുക cup അടിക്കുക അത്രയേ ഉള്ളൂ... ഒരു നാഷണൽ team വളരെ കുറച്ചു നാൾ മാത്രമാണ് players ഒന്നിച്ചു കളിക്കുന്നത്... അല്ലാതെ club ഫുട്ബാൾ പോലെ വര്ഷങ്ങളോളം ഒന്നിച്ചു കളിക്കുന്നില്ല.... അതുപോലെ ഒരു നാഷണൽ team ഇൽ ഉള്ള players എല്ലാം മികച്ച club ഇൽ കളിക്കുന്നവർ ആകണം എന്നുമില്ല... മെസി യെ സംബന്ധിച്ച് പുള്ളി എത്രയോ വർഷങ്ങൾ ബാർസ പോലൊരു ലോകോത്തര team നായി പന്ത് തട്ടിയ ആളാണ് മെസ്സിക്ക് അതുകൊണ്ട് തന്നെ കളിയിൽ മായാജാലം കാട്ടാൻ എളുപ്പം സാധിക്കും എന്ന് വച്ച് മറ്റ് ചെറിയ team കളിൽ കളിക്കുന്ന players നു മെസ്സിയുടെ ലെവലിലേക്ക് ഉയരാൻ കഴിയണം എന്നില്ല... എല്ലാവരും ഒരു സെറ്റ് ആയാൽ മാത്രമേ അങ്ങനെ കളിയിൽ കവിത ഒക്കെ രചിക്കാൻ പറ്റൂ....
@freesoul4595
@freesoul4595 2 жыл бұрын
True Enthayalum ee time team othinakathode kalichu
@iamartist3932
@iamartist3932 2 жыл бұрын
Correct 👍
@aboobakerkrd
@aboobakerkrd 2 жыл бұрын
Kali ariyunnavarku, oru kali kondu, or practice session kondu kali set avum,
@Ashok-bt5jw
@Ashok-bt5jw 2 жыл бұрын
Correct
@petsdiary5136
@petsdiary5136 Жыл бұрын
Mac allistor. 23-year-old. Ayaalde range pala football analysts polum manasalakitila. Wait & See.
@anthadanokkunne2578
@anthadanokkunne2578 2 жыл бұрын
അര്ജന്റീന ഈ പ്രാവശ്യം മോശം ഇല്ലാത്ത ടീം ആയിരുന്നു ലോങ്ങ്‌ പാസ്സ് കണക്ടിവിറ്റി ഒക്കെ കണ്ടാൽ മനസിലാകും കൂടാതെ പ്ലയെര്സ് അങ്ങോട്ടും ഇങ്ങോട്ടും നല്ല ഒത്തൊരുമ ഉണ്ടായിരുന്നു ഡിഫെൻസ് മാത്രം കുറച്ചു ശോകം ആയിരുന്നു ഗോളി 🔥🔥🔥 ആയിരുന്നു 💙💙💙💙💙
@libinlal4116
@libinlal4116 2 жыл бұрын
ഡിഫെൻസ് ശോകോ 🙄 ഫ്രാൻസിനെ ഒക്കെ പിടിച്ചു നിർത്തിയ ഡിഫെൻസിനെ കുറിച്ച് തന്നെ ആണോ?
@aswanthkuttan565
@aswanthkuttan565 2 жыл бұрын
Defance shokkamm annnooo...... adipolii.......ntaa bro parayunnee
@neethun708
@neethun708 2 жыл бұрын
Diffence fire ayirunnu
@anthadanokkunne2578
@anthadanokkunne2578 2 жыл бұрын
@@aswanthkuttan565 ബ്രോ 😀 ഡിഫെൻസ് ശോകം തന്നെ ആയിരുന്നില്ലേ ഒരാളുടെ പിറകെ 3 പേരൊക്കെ ആണ്‌ ഓടുന്നുന്നുണ്ടായത് 2 ഗോൾ തിരിച്ചു വീണ സമയത്ത് ആടി ഉലഞ്ഞ ഡിഫെൻസ് ആയിരിന്നു പിന്നീട് വാട്ടർ ബ്രേക് കഴിഞ്ഞാണ് ഒന്നുടെ സെറ്റ് ആയത് കൂടാതെ ഒറ്റമെന്റിയുടെ പിഴവ് ആയിരുന്നില്ലേ അവസാന one one സിറ്റുവേഷൻ മാർട്ടിനെസ്സ് ഉണ്ടായത് കൊണ്ട് രക്ഷപെട്ടു എന്തായാലും അർജന്റീനയുടെ പോരാട്ട വീര്യം എടുത്തു പറയണം അത്രക്ക് ചത്തു കളിച്ചു എല്ലാരും
@jipsilhaveli7182
@jipsilhaveli7182 2 жыл бұрын
ഇത്തവണ ഒത്തിണക്കമുള്ള കളിക്കാരായിരുന്നു അർജന്റീനയുടേത്. താങ്കൾ പറഞ്ഞ പോലെ അവരുടെ പ്രതിരോധം മാത്രമാണ് കുറച്ച് ദുർബലം . അത് ഹോളണ്ടിനെതിരെ ക്വാർട്ടറിലും ഫ്രാൻസിനെതിരെ ഫൈനലിലും കണ്ടു. രണ്ട് ഗോൾ മുന്നിട്ട് നിന്നതിന് ശേഷം പെട്ടെന്ന് തന്നെ രണ്ടു ഗോൾ വഴങ്ങി. 2014-ൽ ഫൈനലിൽ എത്തിയ അർജന്റീനയുടെ പ്രതിരോധം വളരെ മികച്ചതായിരുന്നു.
@hakeemmavoor2894
@hakeemmavoor2894 2 жыл бұрын
മെസ്സി എപ്പോഴാ തെരുവിൽ കളിച്ചത് അവൻ ചെറുപ്രായത്തിൽ തന്നെ ക്യാമ്പുകളിൽ പോയി കളിച്ച കളിക്കാരനാണ് പക്ഷെ ചെറിയ ഇടങ്ങളിൽ കളിക്കുന്നവരുണ്ട് അങ്ങിനെ നമ്മൾ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്
@ashinrajerror6054
@ashinrajerror6054 2 жыл бұрын
Come on messiye aadyam theruvil ninn thannyan kalichirinnath Luckily clubs found his talents🥱
@jason_from_vice_city
@jason_from_vice_city 11 ай бұрын
Messi street-ൽ ആണ് കളിച്ചു തുടങ്ങിയത്.....മെസ്സി ഡെ കളി കണ്ട് newell's old boys ചെറുപ്പത്തിലേ മെസ്സിയെ സൈൻ ചെയ്തു.....അത് കഴിഞ്ഞ് growth hormone ഇല്ലാത്ത അവസ്ഥ വന്നു.. ആ ചിലവ് newell's old boys നേ കൊണ്ട് താങ്ങാൻ പറ്റിയില്ല..അങ്ങനെ സ്പെയിനിൽ എത്തി
@thejusmk3848
@thejusmk3848 Жыл бұрын
VAMOS ARGENTINA VAMOS MESSI 🇦🇷
@honor0194
@honor0194 2 жыл бұрын
നല്ല അവലോകനം....
@sriramswamy8098
@sriramswamy8098 2 жыл бұрын
Really good analysis sir.. But multiple times u mentioned Messi Maria world class and rest Argentinian team as average..but I even consider Emiliano Martinez as world class..Atleast last 2yrs the impact of emi is huge in this Argentinian team..I keep him along the side of Messi and Maria as world class in this team..
@shanimmullancheri5197
@shanimmullancheri5197 2 жыл бұрын
Nice presentation sir ...what a analysis...🥳🥳
@Ani-gi1pf
@Ani-gi1pf Жыл бұрын
Ini undakumo Messi-Di Mariya pole oru epic combo🙆‍♂️🙇‍♂️🤷‍♂️🙆‍♂️👍👏👍🙇‍♂️👍🙆‍♂️🙆‍♂️👍🙆‍♂️👍🙆‍♂️👍
@toyotared0798
@toyotared0798 2 жыл бұрын
അർജന്റീനയെ ഇപ്പോൾ മികച്ചതാക്കുന്നത് 1 സകലോണിയൻ തന്ത്രങ്ങൾ തന്നെ അതിന് അയാളെ സഹായിക്കുന്ന മറ്റ് കോച്ചുകളും മത്യാസ് മന്നയുടെ വീഡിയോ അനലൈസിങ്ങ് ടെക്നിക് സൊക്കെ എതിരാളികളെ അറിഞ് ഗെയിം Plan തയ്യാറാക്കാൻ അവരെ സഹായിക്കുന്നു 2 ലിയോ മെസിയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിൽ അയാൾ അതിലും അപകടകാരിയാവും ഗാർഡിയോളെന്ന നിലവിലെ ഏറ്റവും വില കൂടിയ ഡിഫെന്ററെ ഒക്കെ ഒന്നുമല്ലാതാക്കി അദ്ദഹം നൽകിയ അസിസ്റ്റൊക്കെ നമ്മൾ കണ്ടതാണല്ലോ ഏതു നിമിഷത്തിലും കളി അയാളുടേതാക്കാൻ കഴിവുള്ള അതുല്യ പ്രതിഭ എന്നല്ലാതെ എന്ത് വിളിക്കാൻ 3 മെസിയെ സഹായിക്കുന്ന മികച്ച അറ്റാക്കർമാർ ഡി മരിയ അൽ വാരസ് ഒക്കെ ലൗത്താരോ അൽപം ഫോം out ആയിരുന്നെങ്കിലും അദ്ദേഹവും മികച്ചു തന്നെ നിന്നു പിന്നെ ആൻസോ ഒക്കെ മികച്ച പ്രകടനം കാഴ്ചവച്ചു 4. മധ്യനിര മാക് അലിസ്റ്റർ അസാധ്യ കഴിവുകളുള്ള കളിക്കാരനാണ് നന്നായി ഫിനിഷ് ചെയ്യാനും അദ്ദഹത്തിന് കഴിഞ്ഞു പിന്നെ Dപോൾ മെസിയുടെയയും അർജന്റീനയുടെയും ബോഡിഗാർഡ് മികച്ച ത്രൂ ബോളുകളുമായി അദ്ദേഹം നിറഞ്ഞാടി. പ്രതിരോധത്തിൽഒറ്റാമെന്റിയും റൊമേറോ താഗ്ലലിയ ഫീക്കോ അക്കുന്യ ഒക്കെ മഹാ മതിൽ പണിഞ്ഞും പന്ത് മനോഹരമായി റിക്കവർ ചെയ്തും നിറഞ്ഞ കളിച്ചു അർജന്റിനയെ പലരും വിലയിരുത്തിയതിൽ വന്ന പിഴവ് മാത്രമേ ബാക്കിയായുള്ളൂ കിലിയനെ മെസ്സിയെ തൂക്കുന്ന ത്രാസിൽ ഇരുന്നു ഇരുത്തന്നവരോട് ഒന്നേ പറയാനുള്ളൂ Just wait and see അല്ലെങ്കിൽ 2022 wc ഫൈനൽ 70 മിനിറ്റ് വരെ ഒന്ന് കണ്ടാൽ മതി
@rayanahmed7982
@rayanahmed7982 Жыл бұрын
We’ll said 🎉
@sreejithjs5272
@sreejithjs5272 Жыл бұрын
Excellent analysis 👏🏻
@6000NIKHIL
@6000NIKHIL 2 жыл бұрын
What about paulo dybala??
@eazaz_kv
@eazaz_kv 2 жыл бұрын
21:00 why don't you mention MacAllister, he was truly the finding of Qatat
@arjunm2979
@arjunm2979 2 жыл бұрын
Really good analysis of the game.
@enlightwindow9335
@enlightwindow9335 2 жыл бұрын
Nalla വിശദീകരണം 🔥
@Batman_in369
@Batman_in369 2 жыл бұрын
perfect analysis 👍🏻👏
@ashraf1986ify
@ashraf1986ify 2 жыл бұрын
മെക്സിക്കോയുടെ കൂടെയും മാലാഖ ഇടത് വിങ്ങിൽ ആണ് കളിച്ചത് , അന്നും മെക്സിക്കോവും ചിത്രത്തിലെ ഇല്ലായിരുന്നു ..vamos🇦🇷
@Ani-gi1pf
@Ani-gi1pf 2 ай бұрын
Alla right wingila kaliche...orma ille messikku pass koduthath right wingil ninnanu..
@samuelthomas2138
@samuelthomas2138 2 жыл бұрын
Yes you r 100% RIGHT. Argentina France finals did not come to a finals standard till the 78th minuite…a 2 goal lead till the 78 minuite ..last 11 minuites France 2 substitutes started connecting their power play through the left aiming Worlds powerful forWord .. mbappe ..24 miles speed dribbling.. a 2-2 …79 th minuite France missed a open opportunity. The 30 minuites extra Mbappe equalized 3-3. Another open chance in that extra 30 Minuit..in the 29 th Minuite again missed a 😢free ball by France right in forward.. lucky MESSI escaped fro a defeat.. That was really GOD’s graceful to the blessed peaceful Messi
@rahulsasidharan9513
@rahulsasidharan9513 4 ай бұрын
Di maria is the x factor always ❤ angel
@freemanfree7523
@freemanfree7523 2 жыл бұрын
അർജെന്റിന കളിച്ച കളി footboll
@shaijalch6996
@shaijalch6996 2 жыл бұрын
Marghamalla lakshyaman pradahanam adik thirichadi vamos
@iamartist3932
@iamartist3932 2 жыл бұрын
Best opinion 👍🇦🇷🏆
@afnasafnu9153
@afnasafnu9153 2 жыл бұрын
Ketu irunh poy...... 🥰☺️
@aswinkozhikode5341
@aswinkozhikode5341 2 жыл бұрын
Vamos argentiena🔥
@manilalcs4914
@manilalcs4914 2 жыл бұрын
കൃത്യം മനോഹരം സമഗ്രം പറയാൻ വാക്കുകളില്ല
@devid7093
@devid7093 2 жыл бұрын
Thanks💝
@thedark2414
@thedark2414 2 жыл бұрын
നിങ്ങള് ഒരു പുലിയാണ്❤️🔥
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
താങ്കളുടെ സംസാരം കേട്ടാൽ അർജെന്റിന കളിച്ചത് പ്ലേ സ്കൂളിൽ പഠിക്കുന്ന കുട്ടികളോട് അല്ല ഒരു തോൽവിയിൽ നിന്ന് പാടം ഉൾക്കൊണ്ട്‌ ഒരു ടീം ചെറുത് അല്ല എന്ന് സൗദിയോട് ഏറ്റ പരാജയത്തിൽ നിന്ന് പിന്നീട് അങ്ങോട്ട് അവർ കത്തി കേറിയേത് അവിടെ യാണ് മെസ്സി എന്ന കളിക്കരനും തന്ദ്രങ്ങൾ മെനയാൻ കഴിവുള്ള സ്കാലോണി എന്ന കൊച്ചും അവരാണ് ജയിച്ചത് ഈ വിജയം അവർക്ക് ഉള്ളതാണ് അതാണ് ഞങ്ങളുടെ നെഞ്ചിൽ അവർക്ക് ഉള്ള സ്ഥാനം vamos അർജെന്റിന 🥰🥰🥰😍♥️♥️♥️
@rabeehpalliyali7438
@rabeehpalliyali7438 2 жыл бұрын
ഫൈനലിൽ ഡിമരിയയെയും ഡിപോളിനെയും മാറ്റിയത് കളിയിയിൽ വൻ ദുരന്തം ആയത്. ഒരിക്കലും ആ സമയത്തു അവരെ പിൻവലിക്കാൻ പാടില്ലായിരുന്നു. ഒരു 80-85മിനിറ്റ് വരെ അവരെ കളിപ്പിക്കാ മായിരുന്നു. മദ്യനിരയിൽ ഒരു ചാവേർ ആയിരുന്നു ഡിപോൾ
@mohananpv4795
@mohananpv4795 2 жыл бұрын
Coppa
@mohananpv4795
@mohananpv4795 2 жыл бұрын
0
@shaijudavis8008
@shaijudavis8008 2 жыл бұрын
Wonderful.....
@shinoybhuvanendran2011
@shinoybhuvanendran2011 2 жыл бұрын
1990 ശേഷം കവിത പോലെ കളിച്ചപ്പോൾ ഒക്കെ തോൽവി ആയിരുന്നു അർജന്റീനയ്ക്ക് വിധി കാത്തിരുന്നത് മുത്തേ
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Sathyam
@rafikhafji85
@rafikhafji85 2 жыл бұрын
Ithrem nallapole football history njaan kettittilla..... Handsoff
@secret_agent8213
@secret_agent8213 2 жыл бұрын
" Rosarioyil oru baalan albhudhanghal kaanikkunnnu " " MESSI " ♥️
@kbmanojkpz4315
@kbmanojkpz4315 Жыл бұрын
❤❤🎉
@sarathcherapurath3957
@sarathcherapurath3957 2 жыл бұрын
Mac Alister എന്ന പേര് മറന്നുപോയോ...
@yonobodhi5013
@yonobodhi5013 2 жыл бұрын
നല്ല വിശകലനം 👍🏻
@mohammednaseebt7488
@mohammednaseebt7488 2 жыл бұрын
Di Maria , through his career most of matches he played in left wing …
@Sanjikun273
@Sanjikun273 2 жыл бұрын
De Paul And Mac Allister ✨
@mkuttykuruva902
@mkuttykuruva902 2 жыл бұрын
താങ്കൾ മെസ്സിയെയും എം ബാപ്പെ യെയും താരതമ്യം ചെയ്ത് നല്ല ഒരു കാൽപന്ത് നിരീക്ഷണത്തിലൂടെ തന്നെയാണ്. യഥാർത്ഥ ഫുട്ബാൾ കളിയുടെ മാധുര്യം മെറഡോണയിലൂടെയും മെസ്സിയിലും തന്നെയാണ് ഇവർ കളിച്ച് ഗോളടിക്കുന്നു. M ബാംപ് യെ പോലത്തവർ Strength ൽ ഗോളടിക്കുന്നു. താങ്കൾ ഒരു പാടറിവ് തന്നു
@sreekanthkm9963
@sreekanthkm9963 2 жыл бұрын
Very good observations sir
@zaaxien
@zaaxien 2 жыл бұрын
Feels haappy when he knowns his stuff 24:00
@messiha1720
@messiha1720 2 жыл бұрын
Nice♥️
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Messi kodukkunna passokke goal aakkan aalundengil argentinaye vellan oruthanum kaanillayrunnu🤷‍♂️🙏🙏🙆‍♂️🙆‍♂️🙇‍♂️🙇‍♂️👏👏👌👍👍👌👌🙇‍♂️🙇‍♂️🙏🙏
@fahimnt7486
@fahimnt7486 2 жыл бұрын
Correct Aan bro👍
@Ani-gi1pf
@Ani-gi1pf Жыл бұрын
​@@fahimnt7486...pinnallaa👍👍👌👌👏👏😊😊
@TOM-id9iw
@TOM-id9iw 2 жыл бұрын
Sir Good analysis 👌👍
@dildileepkumar7662
@dildileepkumar7662 2 жыл бұрын
Great Analysis sir. 👌👌👍🏻 Please start a KZbin channel.
@ashrafachu4329
@ashrafachu4329 2 жыл бұрын
🙏🙏💪💪
@arunma07
@arunma07 2 жыл бұрын
Kidu review 🥵👏👌🔥🔥
@melvindvd
@melvindvd 2 жыл бұрын
Please don't comment on sports with your geographical or political knowledge... Sporting spirit can be seen with a person who follows a team .. and supports the team irrespective of the result ... You need to grow up in this matter
@travelraj7365
@travelraj7365 2 жыл бұрын
മിശിഹാ + KING = MESSI💪🇦🇷🔥
@Thinkahead617
@Thinkahead617 2 жыл бұрын
മേക്കലിസ്റ്റർ ... ലാൻസിനി ... ലോ സെൽസോ ... ഹുല്യൻ ... ലിസാൻഡ്രോ ...ഗർനാഷോ ... ഇനസ്സോ ..കൂടെ ആം ബാൻഡ് ഇട്ടു ഡി പോളും കൂടി ചേരുമ്പോൾ ഈ വേൾഡ് കപ്പിൽ കണ്ട കളിയല്ല... it’s just a beginning….
@zainudheenrajab4450
@zainudheenrajab4450 2 жыл бұрын
Ithilk ini dybalaye koodi sett akkanam Enna aduth world cupum namukk thoookkkam
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Lautareyo marannooo😊😊...Depaul captain aayal vere level aayrikumm....ethir teamokke muttan onnu pedikkum👌👌👍👍👏👏
@salmanfaris6274
@salmanfaris6274 2 жыл бұрын
Garnacho 👌
@lifeandtravel9990
@lifeandtravel9990 2 жыл бұрын
Waw such a good analysis . Unlike other pundits in Kerala you know football.
ജാതി മതം സനാതനം | Dr T S Syam Kumar
44:06
The Malabar Journal
Рет қаралды 2,2 М.
Мен атып көрмегенмін ! | Qalam | 5 серия
25:41
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
SANTHOSH GEORGE KULANGARA | CONCLAVE | GREGORIAN INSTITUTE OF TECHNOLOGY | |GINGER MEDIA
1:17:12
Мен атып көрмегенмін ! | Qalam | 5 серия
25:41