അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ; ഇന്നത്തെ മത്സരം തീപാറുമെന്ന് ആരാധകർ | FIFA World Cup Qatar 2022

  Рет қаралды 24,552

24 News

24 News

Күн бұрын

ഖത്തറിലെ കലാശ പോരാട്ടം ഇന്ന്; അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ ; ഇന്നത്തെ മത്സരം തീപാറുമെന്ന് ആരാധകർ
All eyes to the FIFA World Cup Qatar 2022. Argentina and Messi fans in large expectations.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 43
@shihasm8628
@shihasm8628 Жыл бұрын
ഇന്ന് എന്ത് തന്നെ സംഭവിച്ചാലും ഒരു യഥാർത്ഥ അർജൻ്റീന ആരാധകൻ്റെ കണ്ണുനീർ പൊഴിയും🥺...അത് ആനന്ദ കണ്ണീർ ആവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം✨
@dangeRguy236
@dangeRguy236 Жыл бұрын
ഫ്രാൻസ് ഗോൾ അടിക്കും പക്ഷേ അധികം ഗോൾ അർജന്റീന അടിക്കും ജയിക്കും🔥🔥🔥 vamos 🔥🔥🔥
@dangeRguy236
@dangeRguy236 Жыл бұрын
ഇന്ന് മെസ്സി കപ്പ് ഉയർത്തും🔥🔥🔥
@ashkar9921
@ashkar9921 Жыл бұрын
Messi. Mon
@RG-tu2mx
@RG-tu2mx Жыл бұрын
ഡിമാരീയ 72മത്തെ മിനുട്ടിൽ ഒരു ഗോൾ അടിച്ചു അർജന്റീന കപ്പിൽ മുത്തം ഇടും 🙏🙏🙏
@shamlac5098
@shamlac5098 Жыл бұрын
"ആരാധകരെ ശാന്തരാകുവിൻ "😍
@muhammadajnasma4069
@muhammadajnasma4069 Жыл бұрын
vamos Argentina 💥🇦🇷
@TOM-id9iw
@TOM-id9iw Жыл бұрын
💙🇦🇷VAMOS ARGENTINA🇦🇷💙
@Vattans
@Vattans Жыл бұрын
അർജന്റീനയുടെ തോൽവി കാണാൻ ഇരിക്കുന്നവരോട്... നിങ്ങൾ ഞങ്ങളുടെ തോൽവി കാണാൻ എത്രെ ആഗ്രഹിക്കുന്നോ അതിനപ്പുറം ഞങ്ങൾ ആ നീല കുപ്പായകാരെ സ്നേഹിക്കുന്നു കാരണം നിങ്ങൾക്കൊന്നുമില്ലാത്ത ഒരു അഹങ്കാരം ഞങ്ങൾക്കുണ്ട് സാക്ഷാൽ ലയണൽ മെസ്സി... ആയിരം കഥകൾ കൊണ്ടോ അതിനപ്പുറം കവിതകൾ കൊണ്ടോ വർണന തീർക്കാനാകാത്ത അത്ഭുതപ്രതിഭ.. ഏത് നിഘണ്ടുവിലെ വാക്കുകൾ കടമെടുത്താലും റൊസാരിയോ തെരുവിലെ ഈ മാന്ത്രികനെ വിവരിക്കാൻ ആകില്ല.. നടക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയവൻ ഓടിതീർത്തത് എത്രയെത്ര മൈതാനങ്ങൾ.. ചലനമുണ്ടാകില്ലെന്ന് പതിനൊന്നാം വയസിൽ തീർപ്പ് കൽപ്പിക്കപ്പെട്ട ഇടംകാലിൽ പിറന്നത് എത്രയെത്ര സുന്ദര ഗോളുകൾ...മഴവില്ലെന്നും കവിതയെന്നും ഓമനപ്പേരിട്ട് വിളിച്ചത് എത്രയെത്ര കാഴ്ചകൾ…. 2014 ലോകകപ്പ് ഫൈനലിന്റെ 113-ാം മിനിറ്റിൽ ജർമനിയുടെ മരിയോ ഗോട്സെ ഗോൾ നേടുമ്പോൾ ഞങ്ങളുടെ നെഞ്ചകം നീറി. അന്ന് മത്സരശേഷം മെസ്സി പൊട്ടിക്കരഞ്ഞത് ഒരു അർജന്റീന ആരാധകനും മറക്കാനാവില്ല... ഇന്ന് ഖത്തറിൽ ലാസ്റ്റ് വിസിൽ മുഴങ്ങുബോൾ ചിലപ്പോൾ ചരിത്രം തിരുത്തിയേക്കാം അല്ലേൽ ചരിത്രം ആവർത്തിച്ചേക്കാം ലോകകപ്പിൽ ചുംബിക്കാതെ ആ കുറിയ മനുഷ്യൻ മടങ്ങിയാൽ കാലം അയാളോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടാകുമത്. ഖത്തറിലെ വിധി എന്തായാലും ഇനിയും കാലം അയാളോട് ക്രൂരത കാണിക്കരുതേ എന്ന് ലോകം മുഴുവൻ പ്രാർത്ഥിക്കുന്നുണ്ടാവാം.. നീല കുറിഞ്ഞി പൂക്കാൻ സമയമെടുക്കും പൂത്ത് കഴിഞ്ഞാലോ നയന മനോഹരം Vamos Argentina💙🔥
@yourstruly.indian6166
@yourstruly.indian6166 Жыл бұрын
Well written 🙏
@Vattans
@Vattans Жыл бұрын
@@yourstruly.indian6166 tnx😍
@arunramachandran3842
@arunramachandran3842 Жыл бұрын
❤️❤️😍
@sreejithsnair3071
@sreejithsnair3071 Жыл бұрын
ആ പിന്നിലെ കട്ടൗട്ട് ചേട്ടൻ, പറക്കും തളികയിലെ ഹരിശ്രീ അശോകൻ ചേട്ടൻ TV യിൽ വരാൻ വേണ്ടി കാണിക്കുന്ന പോലെ....😂😂
@knowledgeispower7952
@knowledgeispower7952 Жыл бұрын
Messi 👌❤️❤️❤️❤️❤️🙏👍
@malluteams2887
@malluteams2887 Жыл бұрын
Vamos Argentina 🇦🇷3-1
@stephennedumpally250
@stephennedumpally250 Жыл бұрын
Petta France 3 . 0 Argentina
@jithinsuresh4404
@jithinsuresh4404 Жыл бұрын
🤣🤣🤣കിളിയൻ എമ്പാപ്പേ 🤣🤣പൊളി സാധനം
@rajulauk4565
@rajulauk4565 Жыл бұрын
inn argentina 2 goalin jayikum💥
@shanukazrod7998
@shanukazrod7998 Жыл бұрын
ഇന്ന് അർജൻ്റീനയുടെ മാലാഖ ആയ angel d Maria ഫ്രാൻസിൻ്റെ നൈലോൺ വല ചുംബിക്കും വാമോസ്🇦🇷🇦🇷🇦🇷🇦🇷🇦🇷
@manuang1
@manuang1 Жыл бұрын
Laturao martinez pakarakaranayi vannu goal adichu jayippikkum
@anandvipinvs
@anandvipinvs Жыл бұрын
Messi
@akhilknairofficial
@akhilknairofficial Жыл бұрын
കിളിയൻ എംബാപ്പെയുടെ കിളി പോകുമോ എന്തോ 😂😂😂
@divyadinesan2952
@divyadinesan2952 Жыл бұрын
Avn 2 goal tharum ninglk. Baki purake total 3
@raziksuffak9250
@raziksuffak9250 Жыл бұрын
Rafree Support ahhh ..World cup aanu local kali alla .. FiFa world cup aanu .. Today we win the cup Vamos Argentina
@nauruto503
@nauruto503 Жыл бұрын
BRANCE
@abdulgafoorv9522
@abdulgafoorv9522 Жыл бұрын
Thottu poya teams okke francinde koode😜😜😜😜😜😜
@ajithkumarajith3932
@ajithkumarajith3932 Жыл бұрын
3 0 Argentina win
@szon7725
@szon7725 Жыл бұрын
🇫🇷🏆
@sbrview1701
@sbrview1701 Жыл бұрын
കറുകപ്പിള്ളി ശരിക്കും ഖത്തർ തന്നെ
@aneesh7221
@aneesh7221 Жыл бұрын
2_0 swapanam mathram Francene peddikanam
@alimp7046
@alimp7046 Жыл бұрын
Masiik ഫ്രീ ആയി കൊണ്ടു പൊയ്ക്കോ എന് പറയു 😂😂😂
@muhammedashique711
@muhammedashique711 Жыл бұрын
Arg 2 fra 1
@Akhil1997.
@Akhil1997. Жыл бұрын
🇫🇷🇧🇷💕
@padayoottam..2121
@padayoottam..2121 Жыл бұрын
ഒന്നും ആവുന്നില്ല ആവേശം മാത്രമേ കാണൂ ബെർതെ വാട്ടം പുട്ച്ചാന്നല്ലാതെ ആരും ആർക്കും ഒരൊൽക്കേം തരൂല ഞമ്മക്ക് ആര് തോറ്റാലും ജയിച്ചാലും ആർക്ക് എന്ത് കിട്ടാനാ.. കളി കണ്ട് പിരാന്താവുവാ അത് മാത്രം ബാക്കി..😊☺️
@muhammedsaeed3194
@muhammedsaeed3194 Жыл бұрын
😂👍👍👍👍👍👍👍👍👍👍 janum അത് വിചാരിച്ചു
@godwinthomas659
@godwinthomas659 Жыл бұрын
Evane atha
@Snaplearnshots
@Snaplearnshots Жыл бұрын
3-1 Argentina win
@jstar931
@jstar931 Жыл бұрын
മേഴ്സി കപ്പും കൊണ്ട് പോകു😁😁😁
@stephennedumpally250
@stephennedumpally250 Жыл бұрын
Today win France 3 . 0 Argentina messi coffe cup konde poyiko hahahah
@seenasunny2423
@seenasunny2423 Жыл бұрын
Ummm njotttuuum VAMOS ARGENTINA
@minnarafan1597
@minnarafan1597 Жыл бұрын
2 ഗോൾ ലീഡിൽ അർജൻ്റീന ജയിക്കും മെസ്സി 2 ഗോൾ അടിക്കും സ്കോർ 4-2
@Harishkundus
@Harishkundus Жыл бұрын
Brancugal
@onemanarmy7514
@onemanarmy7514 Жыл бұрын
France is very powerful i dont think argentina can win against them
Lionel Messi vs France (World Cup Final 2022) English Commentary - HD 1080i
35:17
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 26 МЛН
Sancharam | By Santhosh George Kulangara | UAE- 22 | Safari TV
20:49
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН