ഞാൻ മുസ്ലിമായതിൽ അഭിമാനിക്കുന്നു കൂടെയുള്ള എല്ലാ മതസ്ഥരെയും ഞാൻ ബഹുമാനിക്കുന്നു അവരെല്ലാം എന്റെ കൂടെയുള്ളവരാണ് 🥰
@Fahiz-1613 Жыл бұрын
❤
@dayavenugopalan1819 Жыл бұрын
🙏
@Rahulindian744 Жыл бұрын
😂
@AMAN____FAIZAL Жыл бұрын
❤
@media2445 Жыл бұрын
@@EmilyJose-nq2wuമുഹമ്മദ് മാത്രം അല്ല islam adam jesus moses എല്ലാം വരുന്നതാണ് islam എന്നാണ് വിശ്വാസം
@മിറാക്കിൾ Жыл бұрын
അൽഹംദുലില്ലാഹ് 😌ഞാൻ ഒരു മുസ്ലിം ആയതിൽ അഭിമാനിക്കുന്നു. ഒരു ഇന്ത്യക്കാരൻ ആയതിലും അഭിമാനിക്കുന്നു 😌
@Factshub422 Жыл бұрын
❤️
@Kundan_modi Жыл бұрын
ഞാനും
@anseertm0607 Жыл бұрын
ഞാനും❤
@salmanulfarispklvlogs1565 Жыл бұрын
ഞാനും
@muhammedhariskpvnr Жыл бұрын
Njanum ❤
@muhammedshamil5879 Жыл бұрын
എല്ലാ മതങ്ങളെയും അവരുടെ പ്രാർത്ഥനകളെയും ഉൾകൊണ്ട് പരസ്പരം സ്നേഹിച്ചു ജീവിക്കുക🤲🤲🤲 🇮🇳🇮🇳🇮🇳❤️
@Factshub422 Жыл бұрын
❤️❤️❤️
@dayavenugopalan1819 Жыл бұрын
🙏
@rajanmulloorvaliyaveedu3838 Жыл бұрын
അത് താങ്കൾ മാത്രം അംഗീകരിക്കും 😄
@advsuhailpa4443 Жыл бұрын
അള്ളാഹു - അങ്ങനെ #അല്ലല്ലോ പറയുന്നത്. #മറ്റ് മത വിശ്വാസികൾ #കാഫിറാണെന്നും.കണ്ടിടത്ത് വച്ച് കൊല്ലണം എന്നുമാണല്ലോ😂
@advsuhailpa4443 Жыл бұрын
താങ്കളുടെ ഇ #വാക്കുകൾ #ചേര-കൊതിയനായ അള്ളാഹുവിന്റെ #കരണത്ത് ഏറ്റ അടിയാണിത്🙊😂
@Yoozzef_Shaa Жыл бұрын
മാഷാഅള്ളാ ഞാൻ മുസ്ലിമാണ്☪️ എല്ലാ മതത്തെയും ഞാൻ ബഹുമാനിക്കുന്നു💕💕💕
@mydearsanta9846 Жыл бұрын
Bake ulana kollunu😂
@Yoozzef_Shaa Жыл бұрын
@@mydearsanta9846 endonnu manasilaayilla
@DreamSs-ix3su Жыл бұрын
@@mydearsanta9846എടോ ഇത് ഗൂഗിൾ translate polum ചെയ്യാൻ പറ്റുന്നില്ല.. ഇത് ന്ത് ഭാഷാ...
@advsuhailpa4443 Жыл бұрын
#അള്ളാഹു - അങ്ങനെ #അല്ലല്ലോ പറയുന്നത്. #മറ്റ് മത വിശ്വാസികൾ #കാഫിറാണെന്നും.കണ്ടിടത്ത് വച്ച് കൊല്ലണം എന്നുമാണല്ലോ😂
@advsuhailpa4443 Жыл бұрын
താങ്കളുടെ ഇ #മാനവീകമായ വാക്കുകൾ #ചേര-കൊതിയനായ അള്ളാഹുവിന്റെ #കരണത്ത് ഏറ്റ അടിയാണിത്🙊😂
@aswathyb-oz6pj Жыл бұрын
മനുഷ്യനായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 😍😍😍😍
@Factshub422 Жыл бұрын
❤️❤️❤️
@rahimyoosuf541 Жыл бұрын
😀😀
@anoopk2894 Жыл бұрын
❤❤
@bathmamaas1588 Жыл бұрын
😃
@muneershereef1883 Жыл бұрын
❤❤❤
@KunhimohammedAmanoor3 күн бұрын
ഒരു മുസ്ലിമായി ജനിച്ചതിൽ സർവശക്തന് നന്ദി എല്ലാ മതത്തിൽ പെട്ടവരും പരസ്പരം സ്നേഹത്തിലും ഐയ്ക്യത്തിലും സമാദാനത്തിലും ഈ ലോകാവസാനം വരെ കഴിയണമെന്നാണ് എന്റെ ആഗ്രഹം റബ്ബ് അനുഗ്രഹിക്കട്ടെ 🤲
@mmmankada10 ай бұрын
നമ്മുടെ എല്ലാം ദൈവം ഒന്നാണ് ❤ അവന്റെ വിനീത ദാസന്മാരായി , ഒരേ മാതാപിതാക്കളുടെ മക്കളായി സഹോദര്യത്തോടെ ജീവിക്കാൻ സർവ ശക്തൻ തുണക്കട്ടെ 🤲
@sachinej2796 Жыл бұрын
ക്രിസ്ത്യൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു ❤️❤️❤️❤️❤️❤️jesus is alive
@rajan3338 Жыл бұрын
,❤
@aleenasa4304 Жыл бұрын
njanum😍😍😍
@josejoise7357 Жыл бұрын
അതെ ഞാനും
@jamsheerpoozhithara58702 ай бұрын
😂
@jamsheerpoozhithara5870Ай бұрын
@@sachinej2796 😁😁
@geethanambudri5886 Жыл бұрын
ഹിന്ദു ആയതിലും ഭാരത ത്തിൽ ജനിച്ചു ഇവിടെ തന്നെ ജീവിക്കാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നു ❤
@radhikasunil9280 Жыл бұрын
yes...
@user-bfqyowt11 ай бұрын
ഹിന്ദു എന്നൊരു മതമില്ല സനാതനി എന്ന് പറയൂ
@KusumamPM-ip7wb11 ай бұрын
യഥാർത്ഥ ഹിന്ദു വേദന പഠിക്കും അപ്പോൾ യേശുദേവനെ അടിടെ വച്ചു കണ്ടു മുട്ടും. അരവിന്ദഷ്മേനോൻ ഉദാഹരണം യേശുവിൽ എത്തിയില്ലേൽ വേദം പഠിച്ചോ. ഋഗ് വേദം പറയും അല്ല പഠിപ്പിക്കും. All the best. എന്റെ പൂർവികർ bhramins സൊ ബി പ്രൌദ് ട്ടോ ലീരൻ മോർ of ഔർ ഹോളി books. 👍✌️👏🤔👌
@Sebeervb11 ай бұрын
Proud of Muslim💚
@pp-od2ht11 ай бұрын
@@user-bfqyowtado Inganokka tannayaanu oro perum undaavunnadu Maarkkavaasikal parayunnadu pola parayarudu Anaal Indian hindhu convert chaydavar angana muslimum chrisyianum okka aavum Avarku taan veraperu kandupidikku K
@jenijose4603 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനിയായി ജനിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു❤❤
@@snssssns140ആയിക്കോട്ടെ സുഹൃത്തേ സാരമില്ല ഇത് 1st അടിക്കാനുള്ള മത്സരം ഒന്നും അല്ലല്ലോ,ലോകത്ത് തന്നെ ക്രിസ്ത്യാനികൾ ദിനം പ്രതി കുറയുക ആണ് കാരണം മതപ്രാന്ത് comparatively കുറവ് ആണ് ഈ മതത്തിൽ,മതം അടിച്ചേൽപ്പിക്കുന്നതും കുറവാണ് (protestantക്കാരെ ഉദ്ദേശിച്ചിട്ടില്ല),പൊതുവെ യുക്തിവാദികൾ കൂടുക ആണ് ഈ മതത്തിൽ. യൂറോപ്പിൽ ഒക്കെ കണ്ടില്ലേ പള്ളികൾ ഒക്കെ pub ആക്കി മാറ്റുക ആണ് ആളുകൾ ഇല്ലാത്ത കാരണം.ഇതൊക്കെ കൊണ്ട് തന്നെ ആണ് ലോകത്തു യുക്തിവാദികൾ കൂടുവാൻ ഉള്ള കാരണവും.
@FaisalAbu-tb3pb10 ай бұрын
@@snssssns140കുട്ടികൾ പെട്ടു കുട്ടിയ ആർക്കും ഒന്നാമത് ആവാം 😂
@_fe_rran_ Жыл бұрын
എല്ലാ മതങ്ങളെയും നല്ല രീതിയിൽ ബഹുമാനിച്ച് നല്ല രീതിയിൽ അവതരിപ്പിച്ചു ❤️
@Factshub422 Жыл бұрын
Thank you so much ❤️🙏
@shaijuk9051 Жыл бұрын
ഞാൻ ഹിന്ദു ആയതിൽ അഭിമാനിക്കുന്നു ഏത് ദൈവത്തെയും ആരാധിക്കാം ഒരു വ്യക്തിക്കും തനിക്കിഷ്ടം ഉള്ളതുപോലെ പ്രാർത്ഥന നടത്താം അതിന് ആരും എതിര് പറയുകയില്ല നിങ്ങൾക്ക് സ്വതന്ത്രമായി ചിന്തിക്കാം മതത്തിൻറെ യാതൊരു ചട്ടക്കൂടുകളും ഇതിനില്ല❤❤❤❤❤
@ThaziesWorld2 ай бұрын
എങ്കിലും മറ്റു മതങ്ങളെ കുറ്റം പറയുന്നതിൽ സങ്കികൾ മുന്നിലാണല്ലോ
@AboobackerK-t9e12 күн бұрын
Appo athoru mathamaavillallo
@sudhi714 Жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് ക്രിസ്ത്യൻ മതത്തെ എനിക്ക്❤
@bathmamaas1588 Жыл бұрын
🙂
@vijayakumar-il4ke Жыл бұрын
എനിക്ക് കാശ് ഒന്നും കിട്ടുന്നില്ല
@rajan3338 Жыл бұрын
❤
@vijinlalvijin8314 Жыл бұрын
ക്രിസ്ത്യൻ കു 😂😂
@Johnythankan10 ай бұрын
കൃമി 😂😂💩
@Hamsa-c4t17 күн бұрын
ഞാൻ ഒരു മുസ്ലിം ആയതിൽ അൽഹംദുലില്ലാഹ്, വളരെ അധികം സന്തോഷിക്കുന്നു. എന്നെ നിയന്ത്രിക്കുന്നവൻ അവനാണ്.(അല്ലാഹു )അവനിലേക്കാണ് എന്റെ തിരിച്ചു പോക്കും
@lisansam54843 ай бұрын
ഞാൻ ക്രിസ്ത്യനിയായി ഒരു മനുഷൃനായി ജനിച്ചതില്‍ ഞാൻ അഭിമാനിക്കുന്നു ..... മറ്റുള്ള എല്ലാവരേയും എന്‍റെ സഹോദരങ്ങളായും മനുഷൃനായും ....എന്നെ മനുഷത്വം,സ്നേഹവും ഉള്ളവനാക്കിയത് .. എന്‍റെ കൃിസതുമതമാണ് ... പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്വീയേക ദെെവമാണ് ....എന്‍റെ ദെെവം ...
@melvinthomas5870 Жыл бұрын
ബൈബിൾ പ്രകാരവും ഖുർആൻ പ്രകാരവും പുരുഷനിൽ നിന്ന് അല്ലാതെ ജനിച്ച, മരിച്ചവരെ ഉയർപ്പിച്ച, ഭൂമിയിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച, ഈ ലോകത്തിൽ ജനിച്ചിട്ട് ഇന്നും ജീവനോടെ ഉള്ള ഒരേ ഒരാൾ jesus ❤
@Researcher2023 Жыл бұрын
. ആദാമും ഹവ്വായും മാതാപിതാക്കളില്ലാത്ത മനുഷ്യരാണ്. മെൽക്കിസെദേക്കി മാതാപിതാക്കളില്ല എന്ന് ബൈബിൾ പറയുന്നു : "അവനു (മെൽക്കിസെദേക്കിന്) പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്." (ഹെബ്രായര്‍ 7 : 3) ഏലിയാ പ്രവാചകൻ മരിച്ച കുട്ടിയെ ജീവിപ്പിക്കുന്നു : "കര്‍ത്താവ് ഏലിയായുടെ അപേക്‌ഷ കേട്ടു. കുട്ടിക്കു പ്രാണന്‍ വീണ്ടുകിട്ടി; അവന്‍ ജീവിച്ചു." (1 രാജാക്കന്‍മാര്‍ 17 : 22) എലീഷാ പ്രവാചകൻ കുട്ടിയെ ജീവിപ്പിക്കുന്നു ; "എലീഷാ എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു പ്രാവശ്യം നടന്നു; വീണ്ടും കുട്ടിയുടെമേല്‍ കിടന്നു. കുട്ടി ഏഴുപ്രാവശ്യം തുമ്മിയതിനുശേഷം കണ്ണു തുറന്നു." (2 രാജാക്കന്‍മാര്‍ 4 : 35)
@rajan3338 Жыл бұрын
,❤
@shortsentertiment3405 Жыл бұрын
Yeshu njangalude esaa nabi ❤ jeevanode allahu akashathekk uyarthi ini thirich varum lokavasanam adukkumbol
@rajan3338 Жыл бұрын
@@shortsentertiment3405 NO.MARICHU ADAKKI 3AM DIVASAM UYIRTHU EZHUNETTU! THIS IS THE TRUTH! YOU SAYS FALSE!
@media2445 Жыл бұрын
Yes and jesus is the second most mentioned in quaran after moses
@minibonifus4125 Жыл бұрын
ഹൃദയ വിശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും.🙏🙏🙏🙏
@santhukuruvilla731211 ай бұрын
Well...god blsss U
@RAJUAA-t7pАй бұрын
എവിടെ വെച്ചു കാണാൻ പറ്റും ചേട്ടാ:-😂
@minibonifus4125Ай бұрын
ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ നമുക്കു ചുറ്റുമുള്ള വിശുദ്ധരിൽ നമുക്കു ദൈവത്തെ കാണാം, നാം ആയിരിക്കുന്നിടങ്ങളിലെല്ലാം നമുക്ക് അവിടുത്തോടു മനസ്സിൽ സംസാരിക്കാം അവിടുന്നു നമുക്ക് എല്ലാ നന്മനിറഞ്ഞ മാർഗ്ഗനിർദ്ദേശവും നൽകും. കൈയ്യിൽ വീടുപണിയാൻ പണമൊന്നും ഇല്ലാതിരുന്ന സമയത്താണ് ദൈവം എന്നോട് "നീ കല്ലിട്ടു കൊള്ളുക, ബാക്കി കാര്യങ്ങളൊക്കെ ഞാൻ ചെയ്തു കൊള്ളാം എന്ന സന്ദേശം ലഭിക്കുന്നത്. എന്നെ പരിചയമുള്ളവർക്കെല്ലാം എൻ്റെ വീടു പണി ഒരു ദൈവീക പ്രവർത്തനമായിരുന്നു. ദൈവകൃപയാൽ ഞങ്ങൾ അവിടുത്തെ കാരുണ്യത്തിൽ വസിക്കുന്നു. ദൈവം സ്നേഹമാകുന്നു. @@RAJUAA-t7p
@Sajitha629 Жыл бұрын
ഒരു മുസ്ലീം ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.😊
@rahimyoosuf541 Жыл бұрын
അതെന്താ സഹോദര 😀😀
@vishakhullattil8081 Жыл бұрын
😂😂😂😂
@JosephvjShijo Жыл бұрын
അടുത്തുള്ള വീട്ടിലെ അച്ഛനെ കേറി ബാപ്പ എന്ന് അതിനാണോ അഭിമാനിക്കുന്നത്.... ഖുർആൻ സ്വന്തം എന്ന് പറയാൻ എന്താ ഉള്ളത് മുഹമ്മദിന്റെ കുത്ത് ചരിത്രവും യുദ്ധവും അന്യമത വിദ്വേഷവും ബലാൽസംഗവും കൊള്ളയും പിടിച്ചുപറിയും... നല്ല നല്ല ഭാഗങ്ങൾ എന്ന് പറയാനുള്ളത് യൂദ മതത്തിലെ തോറയും ബൈബിളിലെ കോപ്പിയടിച്ചു ഉണ്ടാക്കിയതല്ലേ
@aneeshkumar7572 Жыл бұрын
Athentha angane
@sudheersudheer3344 Жыл бұрын
ഏക ദൈവവിശ്വാസം അതല്ലെ എല്ലാം
@williamkumar6192 Жыл бұрын
Jesus.. Jesus... Jesus only way to God... Praise the lord
@rajan3338 Жыл бұрын
❤🫀🙏
@vijinlalvijin8314 Жыл бұрын
💩😂
@jayarajj740619 сағат бұрын
Jesus jesus jesus only 🎉🎉
@സാത്താൻ-ധ4ഹ Жыл бұрын
മതങ്ങൾഅല്ല മനുഷ്യനും അവന്റെ മനസുമാണ് നന്നാവേണ്ടത് 🙏🙏🙏🙏
@Factshub422 Жыл бұрын
👍❤️
@ussainp8816 Жыл бұрын
@@Factshub422😢😢😢😢😢. 😊? 😊 Hu hu
@mubashirmubashir5050 Жыл бұрын
മതങ്ങൾ അത് തന്നെയാ പഠിപ്പിക്കുന്നെ മതം ഉള്ളതുകൊണ്ടാ നല്ലതും തെറ്റു മനസ്സിലാക്കാൻ പെറ്റുന്നത്
@jasijabi3816 Жыл бұрын
ഇസ്ലാം മതവിശ്വാസിയായതിൽ ഞാൻ അഭിമാനിക്കുന്നു. ❤❤❤❤
@vijilkumar1961 Жыл бұрын
😁😂😂😂
@EmilyJose-nq2wu Жыл бұрын
മുഹമ്മദിന്റെ പെണ്ണുപിടി കഥകളും, തലയരിയുന്ന കാരുണ്യവും എല്ലാം അറിഞ്ഞ ശേഷവും ഈ അഭിമാനം ഉണ്ടോ, എന്ത് കാര്യത്തിന്?
@naseefsha5023 Жыл бұрын
@@EmilyJose-nq2wu pooy ummb myre
@mathewk6861 Жыл бұрын
മണ്ടൻ
@DreamSs-ix3su Жыл бұрын
@@EmilyJose-nq2wuപിഴച്ചു പെറ്റ മറിയത്തിനേക്കളും ആയിരം വേദികളെ വേചൊണ്ടിരുന്ന കൃഷ്‌നേക്കളും ഭേദം ആണ് മുഹമ്മദ് . പുള്ളി ഒന്നുമില്ലെങ്കിലും എല്ലാത്തിനെും കെട്ടിയിട്ടുണ്ട്...
@saranyajose4767 Жыл бұрын
ക്രിസ്ത്യൻ ❤🙏
@CR.BHAKTHAN Жыл бұрын
ഞാനൊരു ക്രിസ്ത്യൻ ആണെങ്കിലും✝️❤️ എല്ലാവരെയും ബഹുമാനിക്കും🙌🫂
@galaxy594 Жыл бұрын
ഞാനൊരു മുസ്ലിമും ഭാരതീയനുമായതിൽ അഭിമാനിക്കുന്നു..
@minibonifus41252 ай бұрын
മുഹമ്മദ് നബിയുടെ ഗോത്ര വർഗ്ഗമായ ഖുറേഷികളുടെ ചന്ദ്രദേവനാണ് അള്ളാ.
@bhasikadu8812 ай бұрын
@@minibonifus4125 വർഗീയവാദി നീയാണ്
@Researcher20232 ай бұрын
@@minibonifus4125 . ഒരു മുസ്ലിമായതിൽ അഭിമാനിക്കുന്നു എന്നു പറയുമ്പോൾ പ്രശ്നമില്ല. അതിൻ്റെ കൂടെ ഞാൻ ഭാരതീയനാണ് എന്ന് ഒരു മുസ്ലിം പറയുമ്പോൾ ചിലർക്ക് കുരുപൊട്ടി ഒലിക്കുന്നു കഷ്ടം. ഇവനെ പോലെ യുള്ളവനാണ് ഭാരതത്തിൻ്റെ ലോക സമാധാന സൂചിക (WPI) യിൽ ഭാരതത്തിൻ്റെ സ്ഥാനം 50 ൽ നിന്നും 136 ആം സ്ഥാനത്തേക്ക് താഴ്ത്തിയത്. സ്വന്തം രാജ്യത്തിൻ്റെ അഭിമാന സൂചിക ഇകഴ്തുന്നതാണോ രാജ്യ സ്നേഹം ?
@Researcher20232 ай бұрын
@@minibonifus4125 . "അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. *സൂര്യനോ, ചന്ദ്രനോ നിങ്ങള്‍ പ്രണാമം ചെയ്യരുത്.* അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍. (വിശുദ്ധ ഖുർആൻ 41 : 37)
@Researcher20232 ай бұрын
"അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. *സൂര്യനോ, ചന്ദ്രനോ നിങ്ങള്‍ പ്രണാമം ചെയ്യരുത്.* അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍. (വിശുദ്ധ ഖുർആൻ 41 : 37)
@പൗരൻ-ഭ7ഘ Жыл бұрын
Christian "jesus "❤️❤️❤️
@Factshub422 Жыл бұрын
❤️
@clevermind1499 Жыл бұрын
Jesus also known as in islam(eesa)alaihisalam
@clevermind1499 Жыл бұрын
This real true
@ഇന്ത്യ-റ9ഗ Жыл бұрын
@@clevermind1499നാണം ഉണ്ടോ ചെറ്റേ ഇവിടേം കഷ്ടം
@ഇന്ത്യ-റ9ഗ Жыл бұрын
അള്ളാഹു - ശിവൻ എന്ന് ഹിന്ദുവും വിശ്വസിക്കുന്നു..
@AbduSamadChelli Жыл бұрын
ഞാൻ എല്ലാ മതത്തെയും ബഹുമാനിക്കുന്നതോടൊപ്പം മുസ്ലിമായതിൽ അഭിമാനിക്കുകയും ചെയ്യുന്നു....... 💞💞💞 സത്യമതം ഇസ്ലാം 😍
@vipinlal2979 Жыл бұрын
അപ്പൊ മറ്റു മതം സത്യമല്ല എന്ന് ഇസ്ലാമിന്റെ അല്പത്തരം
@swichingtec1982 Жыл бұрын
😂😂😂
@xpain-le2qp Жыл бұрын
@@vipinlal2979മുറി അണ്ടി ഉസ്താദ് 😂
@joshybenadict6961 Жыл бұрын
ഇസ്ലാം മതത്തിൽ ജനിക്കാത്തതിൽ ഞാൻ സന്തോഷവാനും നന്ദിയുള്ളവനും❤
@dianafrancisspencer Жыл бұрын
Oru madhavum sathyam ala ellam manushya srishti mathrem
@josephvarkey478510 ай бұрын
Luv you Jesus 💕💕💕
@lijojose1812 Жыл бұрын
ക്രിസ്ത്യൻ ആയി ജനിച്ചതിൽ ഞാൻ ഭാഗ്യം ചെയ്തിരിക്കുന്നു ആമേൻ ❤❤❤✝️✝️✝️
@jobittjojo2941 Жыл бұрын
Njanum🙏🙏🙏christianity 💪💪💪💪
@_j-u-s. Жыл бұрын
Same🙏🏻
@rahimyoosuf541 Жыл бұрын
🤣🤣 അതെന്താ സഹോദര
@siyadalappuzha4516 Жыл бұрын
😅
@Ajith1546 Жыл бұрын
👍👍👍
@kallusefooddaily1632 Жыл бұрын
നല്ല ഒരു അവതരണം ഏല്ലാവർക്കും മനസിൽ ആകുന്ന ആരെയും കുറ്റം പറയാതെ യുള്ള അവതരണം സൂപ്പർ 👍
@Factshub422 Жыл бұрын
🙏❤️
@jobyjose6437 Жыл бұрын
Oru Christian ayi janichathil njan abhimaanikkunnu 🙏✝️
Club House ചർച്ച ഒന്നും കാണാറില്ല ഇല്ലേ 😂😂 മാനവികത ഇപ്പൊൾ എയറിൽ ആണ്😂
@poulosevarghese1247 Жыл бұрын
Jesus our Lord
@rajan3338 Жыл бұрын
❤
@vijinlalvijin8314 Жыл бұрын
😂😂
@radhakrishnanpm4273 Жыл бұрын
ഈശ്വരസൃഷ്ടിയിൽ ഏറ്റവും ശ്രേഷ്ഠമായതാണ് മനുഷ്യജന്മം ഈ ജന്മം കിട്ടിയത് ഞാൻ വളരെയധികം സന്തോഷിക്കുന്നു
@Salih-he3ul Жыл бұрын
ഈശ്വര സൃഷ്ടി മനുഷ്യൻ ആ മനുഷ്യനെ സൃഷ്ടിച്ച അതേ രൂപം ദൈവത്തിന് അതുമാത്രം മനസ്സിലാകുന്നില്ല
@ruksana...misriyayasmin Жыл бұрын
@@Salih-he3ul 🤣
@anzaryafzal123510 ай бұрын
🎉
@shanolitten6652 Жыл бұрын
മതങ്ങളെ മാനിക്കുക അവരവരുടെ വിശ്വാസം മുറുകെ പിടിക്കുക ❤
@sabuvarghese3963 Жыл бұрын
ഞാൻ ഒരു മനുഷ്യനായി ജനിച്ചതിൽ അഭിമാനിക്കുന്നു. പുഴുവും അട്ടയും ക്രിമിയുമായി ജനിച്ചില്ലല്ലോ thanks God
@prestinrajuprestinraju Жыл бұрын
മനുഷ്യൻ ആയി ജനിച്ച ലോക മനുഷ്യർക്ക് പാപത്തിന് കുരിശിൽ ജീവിന് നൽകി 3നാൾ ഉയർത്ത sorgaropanm ചെയ്ത anticrist ഇതാലോകം ഭരിച്ച ലോകാവസ്ന നാളിൽ എന്നെയും നിന്നെയും കൊണ്ടുപോകാൻ വരും.. എന്റെ യേശു "jesus crist " വിശ്വസിക്കുന്നു കാത്തിരിക്കുന്നു യേശുപ്പാ 😘
@ajuaju8486 Жыл бұрын
ഒരു സംശയം യേശു ജനിക്കുന്നതിനു മുമ്പ് ആരായിരുന്നു ക്രിസ്ത്യൻ ന്റെ ദൈവം.?. ദൈവം എന്നാൽ ഭൂമിയും പ്രപഞ്ചവും സൃഷ്ടിച്ചു പരിപാലിക്കുന്ന സ്രഷ്ടാവാണ്. അപ്പോൾ യേശു ജനിക്കുന്നതിനു മുമ്പ് ഭൂമിയും പ്രപഞ്ചവും മനുഷ്യരും എല്ലാം ഉണ്ട്. സൃഷ്ടിയാണോ അതോ സ്രഷ്ടാവാണോ ദൈവം. ഇതൊരു വിമർശനം അല്ല സംശയം ആണ്
@minibonifus41253 ай бұрын
Anti christ ൻ്റെ അർത്ഥം വ്യാജക്രിസ്തു Anti എന്നാൽ എതിരെയുള്ള എന്നാണ് 'അന്ത്യവിധിക്കായ് വരുന്ന യേശു അല്ല. യേശു ശരീരം ധരിച്ചു വന്നു എന്നും, യേശു കർത്താവാണെന്നും അവൻ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേറ്റു എന്നും വിശ്വസിക്കാത്തവനുമാണ് Anti christ, ദൈവത്തിൻ്റെ ശത്രു.
@minibonifus41253 ай бұрын
@@ajuaju8486ബൈബിൾ, 73 ഗ്രന്ഥങ്ങളടങ്ങിയ ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥം "The Book " എന്നർത്ഥം. ബൈബിളിലെ ആദ്യ 5 ഗ്രന്ഥങ്ങൾ, പഞ്ചഗ്രന്ഥികൾ പ്രപഞ്ചസൃഷ്ടാവായ ദൈവത്തോടൊത്ത് 40 ദിവസം സീനായ് മലമുകളിൽ ദൈവത്തിൻ്റെ അരുളപ്പാടുകൾ ശ്രവിച്ച, പ്രവാചകനായ'മോശ, മൂസാനബി, മോസസ്സ് BC. 1400ൽ എഴുതിയതാണ്. ബൈളിലെ ആദ്യഗ്രന്ഥം, ഉത്പത്തി, ആദ്യവചനം, ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. പിന്നീട് 2 ആം അദ്യായത്തിൽ ദൈവമായ കർത്താവ് (സൃഷ്ടാവ്) എന്നാണ് എഴുതിയിരിക്കുന്നത്. ദൈവത്തിൻ്റെ കൽപന ലംഘിച്ച ആദ്യ മനുഷ്യർ പിശാചിന് അടിമയായിത്തീർന്നു. ദൈവം അവർക്ക് ഒരു രക്ഷകനെ വാഗ്ദാനം ചെയ്തു. രക്ഷകനു ജനിക്കാൻ ദൈവം ഒരു ജനത്തെ തൻ്റെതായി തിരഞ്ഞെടുത്തു. അബ്രാഹാമിൻ്റെ മകൻ ഇസഹാക്കിൻ്റെ മകൻ യാക്കോബിന് ദൈവം ഇസ്രായേൽ എന്നു പേരു നൽകി. യാക്കോബിൻ്റെ 12 ആൺമക്കളുടെ പരമ്പരകൾ ആണ് 12 ഇസ്രായേൽ ഗോത്രങ്ങൾ, ഇസ്രായേൽജനം ' ദാവീദിൻ്റെ പരമ്പരയിൽ, പരിശുദ്ധകന്യകാമറിയത്തിൽ പരിശുദ്ധാത്മാവിനാൽ ദൈവവചനം മാംസം ദരിച്ച് രക്ഷകനായ് പിറന്ന്, യേശു എന്ന് നാമം സ്വീകരിച്ച് ലോകത്തിൻ്റെ രക്ഷയ്ക്കായ് ക്രൂശിതനായ് മരിച്ച് സ്വർഗ്ഗാരോഹണം ചെയ്തു പ്രപഞ്ചസൃഷ്ടാവായ പിതാവായ ദൈവത്തിൻ്റെ വലതു ഭാഗത്തിരിക്കുന്നു.. ലോകാവസാന നാളിൽ അവിടുന്ന് അന്ത്യവിധിക്കായ് വീണ്ടും വരും. നന്മനിറഞ്ഞവർക്ക് സ്വർഗ്ഗരാജ്യവും ജീവൻ്റെ കിരീടവും നൽകാൻ യേശുക്രിസ്തുവീണ്ടും വരും.
@minibonifus41252 ай бұрын
Anti christ അന്തിക്രിസ്തു, വ്യാജക്രിസ്തു ക്രിസ്തുവിന് എതിരായവൻ എന്നാണ് അർത്ഥം. അന്ത്യവിധി നടത്തുന്നത് സ്വർഗ്ഗീയ രാജനീശോ ആണ്.
@minibonifus41252 ай бұрын
@@ajuaju8486യഹൂദരുടെ തോറ ,Christians ൻ്റെ ബൈബിളിലെ ആദ്യത്തെ വചനം " ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു " പിന്നീട് ഉള്ള അദ്ധ്യായങ്ങളിൽ ദൈവമായ കർത്താവ് എന്നാണ് എഴുതിയിരിക്കുന്നത്. മോശ, മോസ്സസ്, ആണ് ആദ്യ അഞ്ചു ഗ്രന്ഥങ്ങൾ എഴുതിയിരിക്കുന്നത്. പാപത്തിൽ വീണ മാനവകുലത്തെ രക്ഷിക്കാൻ ദൈവം രക്ഷകനെ വാഗ്ദാനം ചെയ്തു. മനുഷ്യൻ ശരീരവും മനസ്സും ആത്മാവും ചേർന്ന് ഒന്നായിരിക്കുന്ന പോലെ ദൈവത്തിൻ്റെ ആത്മവിൻ്റെ ശക്തിയാൽ ദൈവവചനം കന്യകാമറിയത്തിൽ ശരീരംധരിച്ച് മനുഷ്യനായ് പിറന്ന് പാപപരിഹാരബലിയായി സ്വർഗ്ഗാരോഹണം ചെയ്തു. യേശു താബോർ മലയിൽ രൂപാന്തരപ്പെട്ടപ്പോൾ സ്വർഗ്ഗത്തിൽ നിന്നും സ്വരമുണ്ടായി " ഇവൻ എൻ്റെ പ്രിയ പുത്രൻ ഇവൻ്റെ വാക്കുകൾ ശ്രവിക്കുവിൻ"
@Hnj933 Жыл бұрын
ഹിന്ദു ആയതിൽ അഭിമാനിക്കുന്നു ❤️❤️
@vishnukannan801 Жыл бұрын
സനാധനം ഒരു മതം അല്ല. അത് ഒരു സംസ്ക്കാരം ആണ്.സനാധനം എന്നാൽ ഒരിക്കലും നശിക്കാത്തത് എന്നാണ്. സഹിഷ്ണുതയുടെ മതം ആണ് ഹൈന്ദവ മതം.. 🕉️ Shamo mahaa dhevaa 🙏🏻
@newyt5138 Жыл бұрын
Budhism + jainsm + sanathana dharma = hindusm
@sreejithshankark2012 Жыл бұрын
❤️❤️❤️❤️❤️
@SreenathV-yh2yw Жыл бұрын
@@newyt5138m🥰❤
@arunbharani-ny5sp15 күн бұрын
ഇതാണ് ശരിക്കും കണക്ക്...@@newyt5138
@jacobpa7782 Жыл бұрын
Proud to be Christian ❤❤❤
@VascoxEdits7 ай бұрын
ഏക രക്ഷകൻ യേശുവിനെ പിന്തുടരുന്നു ഞാൻ... ✝️✝️🫶🏼
@ashviralcut3 ай бұрын
യേശു തന്നെ ജൂതന്മാരാൽ കൊല്ലപ്പെട്ടു എന്നിട്ടും ക്രിസംഘി അതറിഞ്ഞിട്ടില്ല 😂😂😂😂
@Researcher20232 ай бұрын
. മഹാനായ യേശുക്രിസ്തു(അ) ഈസ്രായേല്യർക്ക് മാത്രമായി അയക്കപ്പെട്ട പ്രവാചകശ്രേഷ്ഠരാണ്. പൗലോസ് അതെല്ലാം മാറ്റിമറിച്ചു റോമാ സംസ്കാരം ഉൾക്കൊണ്ടു "അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്‌ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നത്." (മത്തായി 15 : 24) ഈസ്രായേല്യർക്ക് മാത്രമായി അയക്കപ്പെട്ട മഹാനായ യേശുക്രിസ്തു (അ) അദ്ദേഹത്തിന്റെ ശിഷ്യമാരോടും പറയുന്നതും ഈസ്രായേല്യരുടെ ഇടയിൽ മാത്രം പ്രബോധനം ചെയ്യുകയെന്നതാണ്. "ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്." (മത്തായി 10 : 5)
@Researcher20232 ай бұрын
മഹാനായ യേശുക്രിസ്തു(അ) ഈസ്രായേല്യർക്ക് മാത്രമായി അയക്കപ്പെട്ട പ്രവാചകശ്രേഷ്ഠരാണ്. പൗലോസ് അതെല്ലാം മാറ്റിമറിച്ചു റോമാ സംസ്കാരം ഉൾക്കൊണ്ടു "അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്‌ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നത്." (മത്തായി 15 : 24) ഈസ്രായേല്യർക്ക് മാത്രമായി അയക്കപ്പെട്ട മഹാനായ യേശുക്രിസ്തു (അ) അദ്ദേഹത്തിന്റെ ശിഷ്യമാരോടും പറയുന്നതും ഈസ്രായേല്യരുടെ ഇടയിൽ മാത്രം പ്രബോധനം ചെയ്യുകയെന്നതാണ്. "ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്." (മത്തായി 10 : 5)
@ചന്ദ്രൻ-ങ4ഗАй бұрын
യേശുകൃസ്തു ഏത് മതക്കാരനായിരുന്നു
@VascoxEditsАй бұрын
@@ചന്ദ്രൻ-ങ4ഗ ജൂതൻ..
@shibinasa1258 Жыл бұрын
അഭിമാനം 💞💞❤️❤️❤️ഇസ്ലാം ആയതിൽ തല ഉയർത്തി
@JosephvjShijo Жыл бұрын
😂😂😂😂😂
@binukumaras Жыл бұрын
😂😂
@JosephvjShijo Жыл бұрын
ജൂത മതത്തിന്റെ ഗ്രന്ഥം തോറയും ക്രിസ്തുമതത്തിന്റെ ഗ്രന്ഥം ബൈബിളും കോപ്പി അടിച്ച് ഉണ്ടാക്കിയ ഗ്രന്ഥമാണ് ഖുർആൻ...... അതിൽ സ്വന്തമായി ഉള്ളത് മുഹമ്മദിന്റെ കുത്തു ചരിത്രവും യുദ്ധവും അതിലാണ് അഭിമാനിക്കുന്നത്..., 😂😂😂😂😂
@EmilyJose-nq2wu Жыл бұрын
മുഹമ്മദിന്റെ പെണ്ണുപിടി കഥകളും, തലയരിയുന്ന കാരുണ്യവും എല്ലാം അറിഞ്ഞ ശേഷവും ഈ അഭിമാനം ഉണ്ടോ?
@shibinasa1258 Жыл бұрын
@@EmilyJose-nq2wu ചത്തു കുരിശിൽ കിടക്കുന്നവന്റെ മുന്നിൽ പോയി കുനിയുന്നതിനേക്കാൾ നല്ലത് പോയി മോർച്ചറിയിൽ കിടക്കുന്നവന്റെ കുണ്ണ വായിൽ ഇടാൻ പോടാ കരിം കൂതി മോനെ 💦💦💦
@minimol6057 Жыл бұрын
ഞാനൊരു ഹിന്ദുവായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു പ്രകൃതി ആരാധിക്കുന്ന വെച്ചാൽ ഈശ്വരനെ ആരാധിക്കുന്നു എന്നാണ്
@moideenkutty5117 Жыл бұрын
എന്താണ് ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വം - ?
@jyothijayakrishnan6185 Жыл бұрын
@@moideenkutty5117 എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്വം ശാന്തി സമാധാനം സ്നേഹം ആണ്... ഇപ്പോ അങ്ങനെ അല്ല എന്ന് മാത്രം അറിയാം
@@shortsentertiment3405 പിതാവ് ദൈവം , പുത്രൻ ക്രിസ്തു , പരിശുദ്ധാത്മാവ് ഒരു ആത്മീയ ശക്തി തരുന്ന ഒരു കവജം ആണ് 👍🙏
@dianafrancisspencer Жыл бұрын
@@shortsentertiment3405ninte thantha
@minibonifus41252 ай бұрын
ദൈവം സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യൻ വിചാരവും വാക്കും പ്രവർത്തിയും ചേർന്ന് ഒന്നായിരിക്കുന്നതുപോലെ ശരീരവും മനസ്സും ആത്മാവും ചേർന്ന് ഒന്നായിരിക്കുന്ന പോലെ, തിരുമനസ്സാകുന്ന, സൃഷ്ടാവായ ദൈവമായ കർത്താവായ, പിതാവായ ദൈവവും, ദൈവത്തിൻ്റെ വചനമായ യേശുക്രിസ്തുവും, ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും ചേർന്ന് ദൈവം ത്രിയേക ദൈവമാകുന്നു. നിങ്ങളോട് ഒരു മദ്യപാനി പണം ആവശ്യപ്പെട്ടാൽ നിങ്ങളുടെ ബുദ്ധി പറയും കൊടുക്കേണ്ട അവന് മദ്യപിക്കാനായിരിക്കും, മനസ്സ് പറയും സാരമില്ല കൊടുത്തേക്കാം, ആത്മാവു പറയും , പണം അവൻ്റെ വീട്ടുകാരുടെ കയ്യിൽ ഏൽപ്പിക്കാം. ' @@shortsentertiment3405
@FirosHa-f6i Жыл бұрын
നല്ല അറിവ് നല്ല വിവരണം ഇനിയും കൂടുതൽ കാര്യങ്ങൾ മനസിലാക്കിത്തരുവാൻ ദൈവം അനുഗ്രഹിക്കട്ടെ. കണ്ണൂകാരൻ
@ShameerVillagevlog Жыл бұрын
❤ എല്ലാ മതങ്ങളും മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്നു എല്ലാവരും മതങ്ങളെക്കാളും ഉപരി മനുഷ്യസ്നേഹം അതാവട്ടെ എല്ലാം❤❤❤
@advsuhailpa4443 Жыл бұрын
#അള്ളാഹു - അങ്ങനെ #അല്ലല്ലോ പറയുന്നത്. #മറ്റ് മത വിശ്വാസികൾ #കാഫിറാണെന്നും.കണ്ടിടത്ത് വച്ച് കൊല്ലണം എന്നുമാണല്ലോ😂
@advsuhailpa4443 Жыл бұрын
താങ്കളുടെ ഇ #മാനവീകമായ വാക്കുകൾ #ചേര-കൊതിയനായ അള്ളാഹുവിന്റെ #കരണത്ത് ഏറ്റ അടിയാണിത്🙊😂
@@shabeershebi7777 സൂറത്തു #തൗബ ഖുർആൻ 9:28 - ഇന്നമൽ മുഷ്രിക്കൂന #നജ്സുൻ ബഹു ദൈവ വിശ്വാസികളായ മനുഷ്യർ നജ്സാണ് ബഹു ദൈവ വിശ്വാസികൾ അശുദ്ധരാകുന്നു - അവരുമായി സഹവർത്തിക്കരുത് - വി : ഖുർആൻ ദൈവമാണ് പോലും ദൈവം🥴😏 എല്ലാ ദൈവങ്ങൾക്കും നാണക്കേടല്ലേ ഇ അള്ളാഹു എന്നവൻ. #മതം പറഞ്ഞ് മനുഷ്യരെ - തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ഇ #പരനാറി #അള്ളാഹുവിെനെ എതിർക്കണ്ടേ അതിന് കൂലി നോക്കണോ🙊 shabeershebi...?
@_______rizwan Жыл бұрын
*മുസ്ലിം* *ആയതിൽ* *അഭിമാനിക്കുന്നു* !!🔥
@minibonifus41252 ай бұрын
മുഹമ്മദ് നബിയുടെ ഗോത്ര വർഗ്ഗമായ ഖുറേഷികളുടെ ചന്ദ്രദേവനാണ് അള്ളാ.
@jamsheerpoozhithara58702 ай бұрын
നിന്റെ തന്ത @@minibonifus4125
@bijileshkini6732 Жыл бұрын
ഒരു കാര്യം ഉറപ്പാണ് ലോകത്ത് ക്രിസ്ത്യാനികൾ ഭൂരിപക്ഷം ആയതുകൊണ്ട് മാത്രമാണ് സമാധാനപരമായി ജീവിച്ചു പോകുന്നത് .ഇത് ആരെയും ബോധിപ്പിക്കാനുള്ള വാക്കല്ല ,ഇത് എൻറെ വിലയിരുത്തലാണ്. ,,ഞാൻ ഹിന്ദുവാണ്,,
@KhaleelRahman-om3mq Жыл бұрын
ചരിത്രം വായിക്കൂ സഹോദര
@vimalvk5039 Жыл бұрын
അതാണ് സത്യം
@muhas975511 ай бұрын
ആര് ജീവിക്കുന്നു? ലോകത്ത് നടക്കുന്ന സകല യുദ്ധങ്ങളുടെയും പിന്നിൽ ക്രിസ്ത്യാനികളും അവർ നിർമിക്കുന്ന ആയുധങ്ങളുമാണ്.
@@nun_144p സഹോ 800 കൊല്ലം ഇന്ത്യ ഭരിച്ചതാണ് എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ.. പിന്നെ നമ്മുടെ വീട്ടിലെ എല്ലാവരുടെയും സ്വഭാവം ഒരു പോലെ ആണോ.. അത് പോലെ തന്നെ എല്ലാത്തിലും ഉണ്ട് കുറച്ചു കൃമികൾ
@rajan333811 ай бұрын
PROUD TO BE A CHRISTIAN!❤❤❤❤💋🇮🇱🇮🇱🇮🇳✝️✝️😻👍👍😊❤️🥰🙏🙏
@samuelfrancis458 Жыл бұрын
.മറ്റ് മതങ്ങളെ കുറിച്ച് പഠിക്കാത്തപ്പോഴാണ് നമ്മുടെ ഉള്ളിൽ വർഗ്ഗീത വളരുന്നത്
@nasarmp Жыл бұрын
ഒരു മതവും യഥാർത്ഥത്തിൽ വർഗീയത പഠിപ്പിക്കുന്നില്ല 🙏
@Kilimanjaro-n4u11 ай бұрын
@@nasarmpislam padipikunille
@cristopher701911 ай бұрын
@@Kilimanjaro-n4uorikalum ila bro njn muslim anu matulavar parayunathu ketu thuli chadan nikaruthe bro
@cristopher701911 ай бұрын
@@Kilimanjaro-n4uelavarudeyum vijaram anganeyan but onnu ee scocietyilootu nokikuuude bjp anu real terrorist avar ethra pavapeta alkaree konnu kalanju babary masjithinte peril avar thetu cheythu avar athine samathikunila pinne avar thanne anu mediyodu paranjath india hindukaludeyan ividam himdukal anu rule cheyandath muslims ivide kudiyeri vanavaranenoke avar ethra innocent muslimsine konnu kalanju athonum arumena kanaathe??? 10th class polu pasavathe vivaram ilathe poorimone oke pidich indian president akiyekunuu this is india😅😅 bjp is real terrorist bro
ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ വേറെ മതങ്ങളിൽ ഞാൻ ഹിന്ദു മതത്തെ കൂടുതൽ ബഹുമാനിക്കുന്നു. 🙏
@showkaths9578 Жыл бұрын
വിശ്വസിച്ചു
@ManuManu-up5gw Жыл бұрын
സർക്കാസം ആണോ 😂
@MuralimenonThrikkandiyoo-it8gs Жыл бұрын
Hinduism only a culture. Not a religion.l belive in Saivism, Siva is the absolute conciousness.
@ARUNAnushka Жыл бұрын
HINDU🔥🔥🔥💖💖💖💖
@Factshub422 Жыл бұрын
❤️
@rifayihussain9146 Жыл бұрын
Nee hindhuvalla chanaga sanghiyanu
@danyjohn627 Жыл бұрын
ജിസസ് ❤️❤️❤️❤️
@SAEEDVK-o6y Жыл бұрын
ഇസ്‌ലാം സ്ഥാപകൻറബ്ബുൽ ആലമീനായ അല്ലാഹു വാണ് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമയല്ല
@rajan3338 Жыл бұрын
onnum manasilaayillaa!
@sha-yj9cy11 ай бұрын
😂😂
@Nirmal-uu4hw Жыл бұрын
Jesus Christ 🙏
@rajan3338 Жыл бұрын
🙏🫀
@babukndty1142 Жыл бұрын
മുസ്ലിം ആയി ജനിക്കാനും, അത് ജീവിതത്തിൽ പകർത്താനും സാധിച്ചതിൽ ആദ്യമായി പ്രപഞ്ച നാഥനായ അല്ലാഹുവിനോട് നന്ദി 😍😍പറയുന്നു. യേശുവിന്റെ മടങ്ങി വരവോടെ ഭൂമിയിൽ പിന്നെ ഇസ്ലാം മാത്രമേ ഉണ്ടാവൂ
@മയ്യനാട്മാധവൻ Жыл бұрын
👍👍👍🕋🕋🕋🤲🤲🤲
@kmgeo8391 Жыл бұрын
ANTE AGHRAHAM KOLLAM KOYA ,THU THANNEYANU BEEKARAVDIKALUM PARAYUNNATH
@vijayakumar-il4ke Жыл бұрын
ലോകാവസാനം അങ്ങനെ ആണോ
@bijusebastian1170 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനിയാണ് എന്നാൽ ഒരു മാധത്തോടും എനിക്ക് ബഹുമാനമോ ബഹുമാനമില്ലായ്മയോ ഇല്ല കാരണം മനുഷ്യ നിർമ്മിദമായ മതങ്ങളിൽ അല്ല എനിക്ക് താല്പര്യം മനുഷ്യരാണ് ഏതൊരു മനുഷ്യനായാലും എനിക്ക് സഹോദരനോ പിതാവിന്റ സ്ഥാനത്തോ മാധവിന്റ സ്ഥാനത്തോ സഹോദരിയുട സ്ഥാനത്തോ ആണ്
@samoommen2177 Жыл бұрын
❤ Jesus bless you ❤
@Factshub422 Жыл бұрын
❤️❤️❤️
@Prabha-kt7yc Жыл бұрын
ഞാൻ വിശ്വസിക്കുന്ന എന്റെ ഭഗവാ ഗീത.... അതിൽ.. എഴുതി വച്ചിട്ടില്ല.... മറ്റുള്ള മതക്കാരെ കൊന്നൊടുക്കി.... ആ രാജ്യവു സ്വത്തും പിടിച്ചടക്കാൻ എഴുതിയിട്ടില്ല....... അതിൽ ഞാൻ ഏറ്റവും അഭിമാനിക്കുന്നു സന്തോഷിക്കുന്നു ലോകാ സമസ്താ.. സുധിനേന്ത് ഭവന്തു..🙏🏼🙏🏼🙏🏼 ഭഗവത്ഗീതയുടെ മുന്നിൽ ഞാനെന്റെ ശിരസ്സുകൾ നമിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼 ഈ ഭാരതത്തിൽ ജനിച്ചതുകൊണ്ടും.... ഹിന്ദുവായി ജനിച്ചത് കൊണ്ട് 33 കോടി ദൈവങ്ങൾക്കും കോടാനുകോടി പ്രണാമം പ്രണാമം പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹
@muhammedsayyednk4075Ай бұрын
അപ്പൊ ഇന്ത്യയിൽ നടന്ന വർഗീയ കലാപങളിൽ മരിച്ച പാവം മനുഷ്യരെ കൊന്ന കാപാലികർ ആരാകും
@parameswarank6968 Жыл бұрын
ഞാൻ. ക്രിസ്ത്യാനി. ആണ് 🙏🏻🙏🏻
@Misslolu_ff Жыл бұрын
ഒരു മനുഷ്യനായി ഭൂമിയിൽ ജനിച്ചതിൽ ഞാ൯ സന്തുഷ്ടനാണ്. ഒരു വിശ്വാസത്തിന്റയു൦ അടിമയായി ജീവിക്കാ൯ നി൪ബന്ധിക്കാത്ത ഹിന്ദുസ൦സ്കാരത്തിൽ ജീവിക്കാ൯ സാധിച്ചത് തന്നെ വലിയ കാര്യമായി ഞാ൯ കാണുന്നു.😊😊😊😊
@akhil969 Жыл бұрын
Proud to be a hindhu🥰
@fahad-in4uh Жыл бұрын
😂
@vijinlalvijin8314 Жыл бұрын
മുസ്ലിം 🤣🤣
@mr-nb2nq Жыл бұрын
@@fahad-in4uhഅല്ലാഹുവിന്റെ കൂതി.. നിന്റെ ഉമ്മയെ മുഹമ്മദ് നബി പണ്ണി പൂറിമോനെ
@mr-nb2nq Жыл бұрын
@@vijinlalvijin8314മുസ്ലിം വെറും പറി.. അല്ലാഹുവിന്റെ കൂതി 🤣🤣
@jenniferjackson590 Жыл бұрын
I proud to be a christian❤ ✝️ ❤. The most followed religion in the world.
@p.kmohammediqbal9817 Жыл бұрын
Out of 240 crores. a major portion are Either Atheist or irreligious. Also a major portion are not practicing Christians only name sake one. Their belief in God is very weak. Their policy is Drink and be merry or tomorrow you may die.They give less importance to morality on life. Search in Google which is the fastest growing religion in the world. No doubt it is Islam. Look whatis happening in America, European countries, Scandinavian countries, Canada, Australia etc churches are Either transformed to super market or Masjids. THINK TWICE WHY THIS HAPPENS.
@AbbasM-c4h Жыл бұрын
Islam. Allah❤❤❤❤😊
@advsuhailpa4443 Жыл бұрын
ഇസ്ലാം - #കാലഹരണപ്പെട്ടില്ലേ ഇ 2023 ലും ഇസ്ലാമിന് എന്ത് പ്രസക്തി🙊😂
@minibonifus41253 ай бұрын
പ്രപഞ്ചസൃഷ്ടാവായ ദൈവമായ കർത്താവേ, സകലജനതകളെയും അനുഗ്രഹിക്കേണമേ. ലോകരക്ഷകനായ യേശുക്രിസ്തുവേ സകല ജനതകളോടും കരുണയായിരിക്കേണമേ. പ്രപഞ്ചസൃഷ്ടാവായ ദൈവമായ കർത്താവിൻ്റെ ആത്മാവായ പരിശുദ്ധാത്മാവേ, സകലജനതകളെയും നിത്യം നയിക്കേണമേ. പരിശുദ്ധ മറിയമേ, സകല ജനതകൾക്കും വേണ്ടി പ്രാർത്ഥിക്കേണമേ. സകല മാലാഖമാരെ വിശുദ്ധരെ സകല ജനതകൾക്കും വേണ്ടി അപേക്ഷിക്കേണമേ. കത്തോലിക്കാ തിരുസഭയുടെ മാതാവേ, തിരുസഭയെ കാത്തു കൊള്ളേണമേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Black.Angel..... Жыл бұрын
ക്രിസ്ത്യൻ 💪❤❤❤❤
@Factshub422 Жыл бұрын
❤️
@rajan3338 Жыл бұрын
💋
@vijinlalvijin8314 Жыл бұрын
💩💩😂
@Black.Angel..... Жыл бұрын
@@vijinlalvijin8314 നിന്റെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ ഞാൻ ചോദിച്ചില്ലല്ലോ 🤔 പിന്നെ എന്തിനാ അയച്ചേ 🤔
@ThankachanNS Жыл бұрын
I am christian yasu christu all peoples rakshakan ❤ 😂 🎉
@hamsak228911 ай бұрын
എല്ലാ മതങ്ങളും മനുഷ്യ നന്മക്ക് വേണ്ടിയാണ് നിലവിൽ വന്നത് പക്ഷേ ഒന്നും തെറ്റായ സന്ദേശം നൽകുന്ന തും അല്ല പക്ഷേ ഒന്ന് മറ്റൊന്നിനെ ക്കാൾ ഉത്തമമാണെന്ന് സത്യം ആണ് എന്ന് മനസ്സിലാക്കാൻ ആർക്കും യഥാർത്ഥ മായ വഴിയിലൂടെ ചിന്തിച്ചു ചിന്തിച്ചു ശരിയായ ദിശയിലേക്ക് നയിക്കാൻ കഴിയുന്ന മതം കണ്ടെത്തി സ്വീകാര്യ മായത് സ്വന്തം സ്വീകരിച്ചു എന്ന് മാത്രം ഞാൻ ഒരു മുസ്ലിം മത വിശ്വാസിക്കു ന്നു ഏറ്റവും നല്ലത് എന്ന് സ്വന്തം മനസ്സിനെ അംഗീകാരിച്ച് ശരിയായ ദിശയിലേക്ക് നീങ്ങാൻ ഓരോ മനുഷ്യനും കഴിയട്ടെ എന്ന് ആശിക്കുന്നു ❤❤❤
@minibonifus41252 ай бұрын
മുഹദ്നബിയുടെ ഗോത്രവർഗ്ഗമായ ഖുറേഷികളുടെ ചന്ദ്രദേവൻ്റെ പേരാണ് അള്ളാ.
@hussainjacobsivam Жыл бұрын
Proud to be an Indian Hindu❤
@rajanmulloorvaliyaveedu3838 Жыл бұрын
ഒരാളെങ്കിലും ഉണ്ടല്ലോ 😆
@ManuManu-up5gw Жыл бұрын
ജാതി ഏതാ 😂 അവിടെ തീരും ഹിന്ദു മതം
@hussainjacobsivam Жыл бұрын
@@ManuManu-up5gw മരയ്ക്കാർ തങ്ങൾ അല്ലേൽ റാവുത്തർ
@vijinlalvijin8314 Жыл бұрын
@@ManuManu-up5gw ആണോ ജിഹാദ് 🤣🤣
@rajanmulloorvaliyaveedu3838 Жыл бұрын
@@ManuManu-up5gw എത്ര ജാതിയായാലും, എത്ര ദൈവങ്ങളായാലും വിശ്വാസം ഒരേപോലെ.അവിടെ ഒരു അഭിപ്രായവ്യത്യാസവുമില്ല. അല്ലാതെ ഒരു ദൈവത്തിനെ പല രീതിയിൽ വിശ്വസിച്ച് അങ്ങോട്ടുമിങ്ങോട്ടും ചീത്ത വിളിക്കുന്ന സമ്പ്രദായം ഹിന്ദുക്കളിലില്ല. കേട്ടോ. അതുകൊണ്ട് ഹിന്ദു തീരും എന്ന് വേവലാതിപ്പെടണ്ട.
@AnilkRajan-g2wАй бұрын
ഞാൻ സൂര്യ വംശ ത്തിൽ പിറന്നു. മറ്റുള്ള മത വിശ്വാസികളെയും ഇഷ്ടപെടുന്നു ❤️ഇന്ത്യയിൽ ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു 👍🙏
@rejigeorge29583 ай бұрын
ക്രിസ്ത്യാനിയായതിൽ ഞാൻ അഭിമാനിക്കുന്നു... ദൈവപുത്രനിൽ വിശ്വസിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോവുകയില്ല...,.
@anilkumarabanilkumarab3525Ай бұрын
😂
@ljljlj123Ай бұрын
Amen🙏🙏🙏
@butterfly4113 Жыл бұрын
ALLHAHU AKBAR ❤❤❤
@advsuhailpa4443 Жыл бұрын
ഇ 2023 ലും അള്ളാഹു ജീവിച്ചിരിപ്പുണ്ടോ🙊
@saibijumonvk2478 Жыл бұрын
നല്ല നിലവാരമുള്ള വീഡിയോ ❤
@janilkumar23203 ай бұрын
ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹിന്ദു മതത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. അസൂയയില്ലാത്ത മതം അതാണ് ഹിന്ദുവിൻ്റെ പ്രത്യേകത
@frockzvlog9634 Жыл бұрын
ഇസ്ലാം ഒരു കാരുണ്യമുള്ള മനുഷ്യനാകിയതിൽ അഭിമാനിക്കുന്നു . സഹോദര മത അനുയായികളോട് സ്നേഹം ഉറപ്പിക്കുന്നു 😍🙏
@advsuhailpa4443 Жыл бұрын
#അള്ളാഹു - അങ്ങനെ #അല്ലല്ലോ പറയുന്നത്. #മറ്റ് മത വിശ്വാസികൾ #കാഫിറാണെന്നും.കണ്ടിടത്ത് വച്ച് കൊല്ലണം എന്നുമാണല്ലോ😂
പ്രപഞ്ചസൃഷ്ടാവായ ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവേ, സർവ്വ നന്മകളുടെയും ആനന്ദങ്ങളുടെയും ഉറവിടമേ, സകല ജനതകളിലും വന്നു നിറയേണമേ🙏🙏🙏🙏🙏🙏🙏
@shamasali54903 ай бұрын
ഞാൻ ഒരു ഇസ്ലാമായതിൽ റബ്ബിനോട് എത്ര സ്തുതിച്ചാലും... തീരില്ല❤❤❤
@minibonifus41252 ай бұрын
മുഹമ്മദ് നബിയുടെ ഗോത്ര വർഗ്ഗമായ ഖുറേഷികളുടെ ചന്ദ്രദേവനാണ് അള്ളാ.
@radhakrishnanpm4273 Жыл бұрын
ഈശ്വരസൃഷ്ടിയിൽ ഏറ്റവും ശ്രേഷ്ഠമായതാണ് മനുഷ്യജന്മം മതം മനുഷ്യന്റെ സൃഷ്ടിയാണ് അത് ഈശ്വരന്റെ അല്ല അതിനാൽ ഞാൻ ജനിച്ച നാടിന്റെ സംസ്കാരത്തെയാണ് ഇഷ്ടപ്പെടുന്നത് അതിൽ അഭിമാനിക്കുന്നു മതത്തിൻ അല്ല നമ്മുടെ സംസ്കാരത്തിലാണ് അഭിമാനിക്കേണ്ടത് എങ്കിൽ മാത്രമേ നമുക്ക് മനുഷ്യനായി ജീവിക്കുവാൻ സാധിക്കുകയുള്ളൂ നാം ഓരോരുത്തരും നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കുന്ന പോലെ തന്നെ നമ്മുടെ സംസ്കാരത്തെയും സ്നേഹിക്കുക സ്വന്തം സംസ്കാരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ദൈവമുണ്ടെന്ന് പറയുന്നതിൽ അർത്ഥമില്ല അതിനാൽ വിശ്വാസം ഏതുമായിക്കൊള്ളട്ടെ നമ്മൾ മനുഷ്യനായി ജീവിക്കുക എല്ലാവരെയും സ്നേഹിക്കുക അതാണ് ശരിയായ മതം
Loka samastha sugino bavanthu lokam muzhuvan nannay irikatte proud to be Hindu 🕉️
@abdurazaqbabuАй бұрын
ഒരു മതത്തെയും കുറച്ചു കാണിക്കാതെ മതങ്ങളെ പറ്റി ഒരുപാട് അറിവുകൾ നൽകിയ വീഡിയോ 👍
@Factshub422Ай бұрын
Thank you so much 💙💙
@sathyabalane8541 Жыл бұрын
ഞാൻ ഒരു ഹിന്ദു ആയതിൽ ഞാൻ അഭിമാനിക്കുന്നു.
@wesolveeasy9011 Жыл бұрын
Very good information 👌 thank you very much 😊 ❤❤❤
@Factshub422 Жыл бұрын
🙏❤️❤️❤️ Tysm for ur appreciation 🙏
@RenjithlalDivakaran-z1l Жыл бұрын
ഏറ്റവും കൂടുതൽ ജനങ്ങൾ ക്രിസ്തു മ തം സ്വീകരിച്ചു കൊണ്ടിരിക്കുന്നു യഥാർത്ഥ ദൈവം ക്രിസ്തുദേവനാണ്,.
@AkshayaAzhar Жыл бұрын
😂
@nun_144p11 ай бұрын
@@AkshayaAzharwhat🤡
@ashrafmk874111 ай бұрын
Worship only for god not is creation
@pp-od2ht11 ай бұрын
Yeshu verum oru manushyn Angers pidichu aaldaivamaakki maaattti Comedy
@pp-od2ht11 ай бұрын
Aanukoolyanhalkum Seperate identitykku aanu misdionar conversions k
@99470108 Жыл бұрын
Proud to be Hindu 🔥🔥🔥
@GhoshLee Жыл бұрын
Hinduism...❤
@Factshub422 Жыл бұрын
❤️
@bijucp189911 ай бұрын
Praise the Lord. Hallelujah
@Jesusislife677 Жыл бұрын
Amen Halelujah JESUS is great❤❤❤
@rajan3338 Жыл бұрын
❤
@AnandlalsomanAnandlalsoman-w4t Жыл бұрын
, ഞാൻ ഒരു ഹിന്ദു കുടുമ്പത്തിൽ ആണ് ജനിച്ചത്.. പക്ഷെ ഞാൻ ഒരു മനുഷ്യനാണ് ❤
@nasarkp2188 Жыл бұрын
അൽഹംദുലില്ലാഹ് ഞാൻ ഒരു ഇസ്ലാം മത വിശ്വാസി ആയതിൽ സന്തോഷിക്കുന്നു നിങ്ങൾക് നിങ്ങളുട മതം ആണ് വലുത് (പരിശുദ്ധ ഇസ്ലാം)
@jyothishkrishnan786 Жыл бұрын
I'm born as hindu but the true religion is Muslim ❤
@clevermind1499 Жыл бұрын
Yes
@applevlog2110 Жыл бұрын
Yes❤
@Ameena-bn1jl Жыл бұрын
❤
@ayisha.6vayas Жыл бұрын
Andi
@salmansahad5601 Жыл бұрын
❤❤
@minibonifus4125Ай бұрын
Eccuminical Prayer ############### creator of universe, bless me to be your beloved and mercy on me to Praise you in heaven with angels and Saints in my eternal life. 🙏🙏🙏🙏🙏🙏🙏
@muhammedmuzammil3452 Жыл бұрын
islam is the most beautiful religion🥰❤
@NadakothFamily Жыл бұрын
الحمد لله رب العالمين
@bbmusicbandtdysinger7286 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനിയായതിൽ അഭിമാനിക്കുന്നു ഏറ്റവും കൂടുതൽ ആളുകൾ ഉള്ളത് ക്രിസ്തുമലത്തിലാണ്
@malabarpanthalcherakkode77452 ай бұрын
Madhamo malamo
@AdhrafMalappuram-ht3pp2 ай бұрын
മലം എന്നാണോ ഉദ്ദേശിച്ചത്😂
@roshinisatheesan5625 күн бұрын
നല്ല അറിവുകൾക്ക് നന്ദി നമസ്കാരം🙏🤝👍
@Factshub4225 күн бұрын
🙏🏻🩵
@amalrajpadminirajan8186 Жыл бұрын
Oldest religion hinduisam, hinduisam was mother of all religion, some religion are, budh , sikh , jain, chinese folk religion , tribal religion etc 😊
@annaaleena4605 Жыл бұрын
No
@Cap-p4y Жыл бұрын
@@annaaleena4605 Search on Google 🙌🏻
@VISHNUMOHAN-hj9sj4 ай бұрын
@@annaaleena4605don't need Nonhindu's certificate 🫡 I know how nonhindu's feel constipation cause both✝️☪️ failed in India nah😂😂😂😂
@alfinah454511 ай бұрын
Njan oru Muslim annuu ❤❤❤ all religions respect❤🙏🙏🙏🙏
@G-ONE1234 Жыл бұрын
SANADHANA DHARMA 🕉🕉🕉
@Factshub422 Жыл бұрын
❤️
@arshinsmartz5411 Жыл бұрын
ആളുകളെ അടിച്ചു കൊല്ലുന്ന ധർമ
@G-ONE1234 Жыл бұрын
@@arshinsmartz5411 first of all respect all religion and please learn what is sanadhana dharma " അല്പ ജ്ഞാനം ആപത്ത് ".
@pr9602 Жыл бұрын
@@arshinsmartz5411എന്ന് സമാധാന മതക്കാരൻ.. 😂😂😂🤣🤣🤣🤣.... പൊട്ടി തെറിക്കോ 😂