അർജ്ജുനെവിടെ...ഞാൻ തോറ്റു പോയി..അവനെ കിട്ടാൻ ഇനിയെന്തു ചെയ്യണം...വിങ്ങിപ്പൊട്ടി മനാഫ്..| save arjun

  Рет қаралды 165,331

People Voice Kerala

People Voice Kerala

Күн бұрын

/ hellopeoplevoicekerala
#lorry drivers#save arjun#Malayalamnews #Latestnews #Trendingnews#Malayalam_latest_news #MonsonMavunkal#Malayalamupdates #Malayalam_news_updates #kerala #Sexeducation #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #KeralaNews #BreakingNews #LatestNewsLive #KZbinLive #LatestNews #LatestNewsKerala #MalayalamNewsKerala #KeralaNewsMalayalam #KeralaNewsLive #NewsHeadlines #NewsKerala #KeralaHeadlines #HeadlinesToday #TodayNews #NewsLive #KeralaPoliticalNewsVideos #BreakingNewsVideos #M.P.AbdussamadSamadani #Malayalamtrendingnews #MalayalamNewsVideos #KeralaNewsVideos #KeralaPoliticalNews #MalayalaNews #MalayalamNewsLive #MalayalamNewsToday #MalayalamNewsChannel #Latest_News_Updates_Malayalam #MullaperiyarDam #KeralaHighCourt #SupremeCourt #KeralaCouncilofMinisters #AKSaseendran #AntonyRaju #VAbdurahiman #KNBalagopal #RBindu #JChinchurani #Alappuzhanews #Ernakulamnews #Idukkinews #Kannurnews #Kasaragodnews #Kollamnews #Kottayamnews #Kozhikodenews #Malappuramnews #Palakkad #Pathanamthittanews #Thiruvananthapuramnews #Thrissurnews #Wayanadnews #indianewsupdates #keralanewsupdates #TSiddique #ShashiTharoor #ndtv #sureshgopi #sdpi #PopularFrontofIndia #pfi #Rss #Rsskerala #UddhavThackeray #keralapolice #ksrtc #ncp #AamAadmiParty #AAP #Savarkar #2022 #GujaratLegislativeAssemblyelection #GujaratElection #ShihabChottur #BharatJodoYatra #JodoYatra #mvdkerala #EldhoseKunnappilly #Humansacrifice #narabalicase

Пікірлер: 148
@PeopleVoiceKerala
@PeopleVoiceKerala 21 күн бұрын
kzbin.info/www/bejne/lXzYmIKMrKlgnM0 എൻ്റെ വീട് വിറ്റാണെങ്കിലും അർജ്ജുനെ കണ്ടെത്തും.. എൻ്റെ മക്കൾ അവനു വേണ്ടി പ്രാർത്ഥിച്ചാണ് കിടന്നുറങ്ങാറ്..അവരുടെ മുൻപിൽ ഞാൻ തോറ്റു പോകരുത്..അർജ്ജുൻ്റെ വണ്ടിയിൽ ചന്ദനമുണ്ടെന്ന് പറയുന്നവർക്ക് മനാഫിൻ്റെ കലക്കൻ മറുപടി..ഇതാണ് മുതലാളി..| save arjun
@jalajapandey6057
@jalajapandey6057 21 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊
@pasurypasury6267
@pasurypasury6267 20 күн бұрын
അർജുനന് വേണ്ടി ഞങ്ങൾ ഒരു കൂട്ടായി നിന്നാൽ മതി ഒരു കോടി ഒറ്റ ദിവസം കൊണ്ടു ഉണ്ടാക്കി അർജുനനെ കണ്ടെത്തി കൂടെ
@noorjahannoorjahankp973
@noorjahannoorjahankp973 18 күн бұрын
😭😭😭😭🤲🤲🤲
@Asha.george
@Asha.george 21 күн бұрын
മനാഫിക്ക നിങളുടെ നല്ല മനസ്സിന് അല്ലാഹു നിങ്ങളെ കൈ വിടില്ല അർജുൻ എവിടെങ്കിലും ജീവനോടെ ഉണ്ടായാൽ മതിരുന്നു 🙏🙏
@AjeshAjee-zc6mh
@AjeshAjee-zc6mh 20 күн бұрын
സത്യം 👍🏼 അതാണ് ഒരു മുതലാളി 🔥ഇങ്ങനെ ആകണം മുതലാളി 👍🏼👍🏼
@user-cc3yg4lc5g
@user-cc3yg4lc5g 21 күн бұрын
ഞാൻ ഫോൺ തുറന്നാൽ അർജുൻ ന്റെ വാർത്ത തിരയുന്ന ആൾ ആണ്. But മനാഫ് ഇക്കാ പറഞ്ഞ പോലെ അർജുന്റെ ഒരു ശേഷി പ്പ് എങ്കിലും വീട്ടുകാർ ക്ക് കൊടുക്കണം..... ഒരിക്കലും ഒപ്പിട്ട് കൊടുക്കരുത്
@vinuvinus872
@vinuvinus872 20 күн бұрын
പാവം മനുഷ്യൻ അയാളുടെ ഡ്രൈവർ അല്ല കാണാതായത് അയാളുടെ അനിയൻ ആണ് അതാണ് അ വാക്കുകൾ അതിലുണ്ട് എല്ലാ സങ്കടങ്ങളും 🙏🏻🙏🏻 എത്രയും പെട്ടന്ന് കണ്ട് കിട്ടട്ടെ അർജുൻ സഹോദരനെ 😥
@unnikrishnancp866
@unnikrishnancp866 21 күн бұрын
ശ്രീ മനാഫ് താങ്കൾക്ക് ഞങ്ങൾ സാധാരക്കാരായ ഡ്രൈവർ ന്മാരുടെ എല്ലാവിധ പിൻന്തുണയുണ്ടാകും കുറെ ചാനലുകൾ ഞങ്ങളെയും നിങ്ങളെയും സമുഹത്തിനെ ആകമാനം തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് പടച്ച് വിടുന്നത്
@geethapraveen3086
@geethapraveen3086 20 күн бұрын
നാടിന്റെ ശാപമായ ഇത്തിരി കണ്ണികളെ അവഗണിക്കുക..❤
@swalihsalu6447
@swalihsalu6447 21 күн бұрын
എല്ലാ ലോറി ഡ്രൈവർ. മരും മനാഫ് കൂടെ നിൽകണം എന്നാലേ ഇതിന്ന് ഒരു തീരുമാനം ആയി അർജുനനെയും. മറ്റു 2. പേരെയും കണ്ടുകിട്ടുകയുള്ളൂ ഡൈ വർമാർ. സക്ത മായി.പ്രതികരിക്കണം പാവം മനാഫ്
@IndhiraMohanan-m8e
@IndhiraMohanan-m8e 21 күн бұрын
കർണാട കസർക്കാരിന് മനുഷ്യ ജീവന് യാതൊരു വിലയും കാണുന്നില്ല.
@eminmuhammed8322
@eminmuhammed8322 21 күн бұрын
വഴനാടിന് കൊടുത്ത ക്യാഷിൽ നിന്ന് 1 കോടി നമുക്ക് അർജുനെ കണ്ടത്താൻ കൊടുത്താലോ എല്ലാവരുടെ ഒരുമിച്ച് നിന്നാൽ നമുക്ക് പറ്റും കർണാടക സർക്കാറിന് 1 കോടി എടുക്കാൻ ഇല്ല അവർ ഒന്നിനും സപ്പോട്ടല്ല...... ഓരോ ജീവനും നമുക്ക് വലുതാണ് നമ്മുക്ക് ഒരാൾക്ക് ഇത് പറ്റിയാൽ നമ്മൾ മനുഷ്യർ തന്നെ ഉണ്ടാവൊള്ളൂ 😢😢😢😢😢🤲🤲🤲🤲🤲
@eminmuhammed8322
@eminmuhammed8322 21 күн бұрын
SAVE ARJUN❤
@MuhammadSiyadkp
@MuhammadSiyadkp 21 күн бұрын
പടച്ചോനെ എന്തെങ്കിലും ഒരു വഴി കാണിച്ചു കൊടുക്കണേ 😢😢🤲🏻
@_safaii_
@_safaii_ 18 күн бұрын
🤲🤲
@user-cc3yg4lc5g
@user-cc3yg4lc5g 21 күн бұрын
ശരിക്ക് ലോറി സമരം നടത്തണം...😢😢😢
@user-ic2dc5zi5d
@user-ic2dc5zi5d 21 күн бұрын
മനാഫ് മുന്നോട്ട് പോവ്വാ ദൈവം അനുഗ്രഹിക്കട്ടെ
@Abidha-tc8bo
@Abidha-tc8bo 21 күн бұрын
മനാഫ് പറയുന്നതിൽ സത്യാവസ്ഥ യുണ്ട് അർജുന്റെ എ ന്താ കിലും കിട്ടാൻ ഞങ്ങളും aegrhikkunu അർജുൻ വാർത്ത കണ്ടാൽ നോക്കും എന്താ യ്യി എന്നു
@user-mh9cz9qf4f
@user-mh9cz9qf4f 20 күн бұрын
അർജുൻ എവിടെ ലും ഉണ്ടാകണേ നല്ലൊരു ശുഭ വാർത്ത കേൾക്കണേ 😢😢
@sulaimathmk7330
@sulaimathmk7330 20 күн бұрын
ഇയാളെ പോലെ മുതലാളി വേറെ ഇല്ല... എല്ലാവരും സഹായിച്ചാൽ നടക്കുമോ.. 500എകിൽ 500...നാളെ നമ്മളാണെകിൽ ഇതുപോലെ ആരേലും വേണ്ടേ
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 21 күн бұрын
എല്ലാരും കൂടി ഒന്ന് സഹകരിച്ചാൽ അർജുനനെ കിട്ടും.
@maalukutty7187
@maalukutty7187 21 күн бұрын
എങ്ങനെ എങ്കിലും കണ്ടെത്തണം ഇത്രയും ദിവസം കാത്തിരുന്നത് എന്തിനാ പിന്നെ 😢😢
@babu6769
@babu6769 21 күн бұрын
ഇത് കാണുന്ന മലയാളികൾ ഓർത്തോ ലോറി ഡ്രൈവർ മാർക്ക്‌ മാത്രമല്ല ആർക് സംഭവിച്ചാലും കേരളം വിട്ടു ഇങ്ങനെ ഒന്നു സഭവിച്ചാൽ അവിടെ ഇട്ട് മൂടും സ്വൊന്തം വീട്ടുകാർക്കു അവസാനം ഒന്നു കാണാൻ കിട്ടില്ല നമ്മുടെ സർക്കാർ ഒന്നും ചെയ്യാൻ കഴിയില്ല ചങ്ക് ഉണ്ടായ പോരാ നട്ടേലും. വേണം. മീഡിയ നിങ്ങൾ ഓർത്തോ നിങ്ങൾക്കും ഇത്രേ പോലും ഉണ്ടാവില്ല പരിഗണന ഇങ്ങനെ പോയാൽ
@binduchandrasekhar3202
@binduchandrasekhar3202 21 күн бұрын
ഒരു campaign തുടങ്ങാം.. മലയാളികൾ തരും 1 കോടി. മനാഫ് ഞങ്ങൾ കൂടെ ഉണ്ട്.
@lattylatteesha7398
@lattylatteesha7398 20 күн бұрын
Venam pls try ❤
@RajeeshR-m5e
@RajeeshR-m5e 20 күн бұрын
​@@lattylatteesha7398🙏🙏🙏
@Rayangames77
@Rayangames77 21 күн бұрын
മനാഫ് അർജുന്റെ ജേഷ്ഠൻ എന്ന നിലയിലാണ് എനിക്ക് തോന്നുന്നത്😢 ഈ മനുഷ്യൻ അത്രക്കും വിഷമിക്കുന്നു അത്രയ്ക്കും അടുപ്പം പോലെ 🤲🏻 റബ്ബേ നിയാണ് വലിയവൻ എന്തെങ്കിലും ഒരു വഴി കാട്ടി ത്താ Allah 🤲🏻😢
@user-ir6um3jw4u
@user-ir6um3jw4u 21 күн бұрын
@@Rayangames77 allada lory kittan vendi mathra ellengil youtoob aalkar kananvenndy
@hennabysahla5678
@hennabysahla5678 20 күн бұрын
​@@user-ir6um3jw4uooh ennitt☹️ayalkk venenkil insurance nte vazhi nokki pokaam😏enthenkilum parayanam nn karuthi vallathum parayaruth
@abhilashvt-gc2xl
@abhilashvt-gc2xl 21 күн бұрын
പുഴയിലെ എല്ലാ അവശിഷ്ടങ്ങളും മാറ്റി പുഴയുടെ ഒഴുക്ക് പഴയപടി ആക്കണ० അത് കർണ്ണാടസർക്കാർ പ്രധാന ഉത്തരവാദിത്വം, കടമയുമാണ്. കോടതി ഇടപ്പെടണ० ജനങ്ങളുടെ ആത്മാർതമായ എല്ലാ സഹകരണങ്ങളും ഉണ്ട്. കർണ്ണാടസർക്കാർ നിങ്ങളുടെ സമീപനം തെറ്റാണ് മുഖ്യമന്ത്രി ആണ് ആ പുഴയിൽ കിടക്കുന്നത് എന്ന് ചിന്തിച്ചു നോക്കുക......
@JefinshaJefin
@JefinshaJefin 19 күн бұрын
അല്ലാഹുവേ ഈ മനുഷ്യന്റെ മനസിന് സമാധാനം കൊടുക്കണേ അല്ലാഹ് എത്രയും പെട്ടന്ന് അവനെ കാണിച്ചു കൊടുക്കണേ അല്ലാഹ്
@SujithPA-hf1lv
@SujithPA-hf1lv 17 күн бұрын
ഇത്രയും നല്ല മനുഷ്യൻ ലോകത്തിൽ എവിടയും ഉണ്ടാവില്ല. മനാഫ് ഇക്കയുടെ നമ്പർ കിട്ടാൻ വഴി ഉണ്ടോ എനിക്ക് അവരുട ഡ്രൈവർ ആകണം
@geethapraveen3086
@geethapraveen3086 20 күн бұрын
ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടിയതുകൊണ്ട് മാത്രം... ഒരാൾ മരിക്കില്ല..... അർജുന്റെതായ എന്തെങ്കിലും ഒരു തെളിവ് നമുക്ക് വേണം. തളരരുത്...
@user-ic2dc5zi5d
@user-ic2dc5zi5d 21 күн бұрын
മനാഫ് ഇതിന്റെ നിയമ വശം എന്നു വെച്ചാൽ ഏതു രീതിയിൽ ആയാലും മുന്നോട്ട് പോവ്വാ ആ കുടുംബം ഏത് അവസ്ഥയിലായിരിക്കും വല്ലാത്ത കഷ്ടം
@sajitdy7155
@sajitdy7155 21 күн бұрын
പ്രദീക്ഷ കൈവിടാതിരിക്കു മനാഫ് ❤️
@lalupulparambhil167
@lalupulparambhil167 18 күн бұрын
മനഫാക്കാ നിങ്ങളെപ്പോലുള്ള മുതലാളി മാർ ആണ് ഞങ്ങളെ പോലുള്ള ഡ്രൈവർമാർക്ക് ധൈര്യം കേരളം ഒറ്റകെട്ടായി നിന്നാൽ നമുക്ക് അർജുനെ കൊണ്ടുവരാം
@user-vd3dc2eu9p
@user-vd3dc2eu9p 13 күн бұрын
റബ്ബേ.... Arjune ഒന്ന് കാണിച്ച് തരണേ.manaafkka നിങൾ കഷ്ടപ്പെടുന്നത് അല്ലാഹു കാണുന്നുണ്ട്.റബ്ബ് തീരുമാനിക്കുന്നത് നടക്കൊള്ളൂ
@arfathpa4106
@arfathpa4106 21 күн бұрын
എല്ലാവരും ദുഹാ ചെയ്യാം അർജുനെ കിട്ടട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼😭😭🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼 ആ കുടുംബത്തിന് സമാദാനം കൊടുക്കണേ റബ്ബേ 🤲🏼🤲🏼🤲🏼🤲🏼🤲🏼
@_safaii_
@_safaii_ 18 күн бұрын
🤲🤲
@Niyalakshmi2051
@Niyalakshmi2051 21 күн бұрын
Manaff ഉയിർ ❤️
@ansaransu4823
@ansaransu4823 21 күн бұрын
ഡ്രർജർ കൊണ്ട് വരാൻ ചിലവ് സോഷ്യൽ മീഡിയായിൽ നിന്ന് സുരൂപിച്ചു ചെയ്തൂടെ
@Beerankutty.KBapputty
@Beerankutty.KBapputty 21 күн бұрын
ഹായ് ഗയ്സ് ഹോദരങ്ങളെ ഒന്നേ പറയാനുള്ളൂനമ്മളെല്ലാവരും കൂടിസോഷ്യൽ മീഡിയ വഴിഇതിനൊരു പരിഹാരം കാണണം ഒരു കോടി രൂപഎന്ത് വില കൊടുക്കും നമ്മൾ അർജ്ജുനനെ കണ്ടെത്തണം മനാഫ് ഇക്ക മുന്നിട്ടിറങ്ങുക ബാക്കി എല്ലാ സഹോദരങ്ങളും ഒപ്പമുണ്ടാവുംആ കുടുംബത്തിന് നീതി ലഭിക്കണം മാത്രമല്ല പിഞ്ചു മക്കളാണ് നമ്മൾ സഹകരിച്ച് ആ കുടുംബത്തിന് ഒരു അത്താണി ഉണ്ടാക്കണം അത്രക്കും അവർ അനുഭവിച്ചില്ലേ എത്രയും പെട്ടന്ന് അർജുനനെ തരണെ തമ്പുരാനെ😢🤲🏼
@haritha7205
@haritha7205 21 күн бұрын
Arjunte news കൊണ്ട് കുറേ മീഡിയ കാർക്കും പൈസ kittyle kurecheglm eallarum koodi എടുത്താൽ നടക്കൂലേ....
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 21 күн бұрын
കേരളക്കാർക്ക് മാത്രമേ മനുഷ്യ സ്നേഹമുള്ളൂ???
@shaibapl6742
@shaibapl6742 21 күн бұрын
ഒരു കാര്യം ഉറപ്പായി കർണാടകയിൽ ആർകെങ്കിലും എന്തെങ്കിലും അബകടം സംഭവിച്ചാൽ അവർ പിന്നെ ഒരിക്കലും ജീവനോടെ തിരിച്ചു കിട്ടില്ല.
@zayanuvlog2330
@zayanuvlog2330 20 күн бұрын
മനാഫ്ക്ക പ്രാർത്ഥിക്കാൻ അല്ലാതെ ഞങ്ങൾക്ക് ഒന്നിനും സാധ്യമല്ല soorryyyyyyy😢😢😢😢😢😢നിങ്ങൾക്ക് പൂർണ പിന്തുണ ഞങ്ങൾ തരുന്നു.. പണം വേണോ നിങ്ങളുടെ ഗൂഗിൾ പേ നമ്പർ അയക്കു അർജുനെ കണ്ടെത്താൻ ഞങ്ങൾ സഹായിക്കാം
@babu6769
@babu6769 21 күн бұрын
വിട്ടു കൊടുക്കരുത് ചേട്ടാ ഞങ്ങൾ ഉണ്ട് ചേട്ടൻ മുമ്പോട്ട് പോകോ oru live itt villicha njngal drivar mar ethum aa lory namalk edukanam oru samathanathinu
@user-nv9mx6tb1z
@user-nv9mx6tb1z 21 күн бұрын
മനാഫ് 🔥🔥🔥🥰
@anjusss598
@anjusss598 20 күн бұрын
ദിവസവും നോക്കും, ഓർക്കും അർജുനെ കുറിച്ചുള്ള ന്യൂസ്‌.. അത്രത്തോളം ആരൊക്കെയോ ആയി മാറി... വയനാട് ഇത്രയും പേര് മരിച്ചപ്പോഴും ഉണ്ടാവാത്ത വിഷമം ആണ് അർജുനെ കുറിച് ഓർക്കുമ്പോൾ.... വയനാട് ചെറുതായി കാണുന്നതല്ല... പക്ഷെ അർജുൻ അത്രത്തോളം വേദന ആണ് മനസ്സിൽ
@aniceshanty4364
@aniceshanty4364 19 күн бұрын
അതാണ് എനിക്കും.. അർജുൻ എന്റെയും ആരോ ആയതുപോലെ.. ഓർക്കാത്ത ഒരു ദിവസം പോലുമില്ല 😔😔😔
@linyabraham7155
@linyabraham7155 20 күн бұрын
എല്ലാവരും അർജുൻ ്ന് വേണ്ടി സമരം ചെയ്യണം.
@dsm2962
@dsm2962 21 күн бұрын
Arjuninu oru mon ille ..avan kathirickkuvalle 😢ellavarum hema yude pirake pokunnu ....kure cinema nadanmarum nadimarum ...
@Bhanupriyavinil
@Bhanupriyavinil 20 күн бұрын
അർജുന്റെ ഒരു ശേഷിപ് എങ്കിലും വിട്ടുകാർക് കിട്ടണം... 🙏🏻🙏🏻🙏🏻
@achammaachu9298
@achammaachu9298 21 күн бұрын
34 കോടി രൂപ കോടുത്തു ജയിലിൽ നിന്നും ഇറക്കിയ മലയാളികൾ എന്ത് അർജുന്ചെയ്യാത്തത്
@thoothafriends8855
@thoothafriends8855 19 күн бұрын
അർജുന്റെ സഹായിക്കണം എല്ലാവരും മുന്നോട്ട് വരണം ചേർത്ത് പിടിക്കണം ആ കുടുംബത്തെ
@zainzainu6331
@zainzainu6331 21 күн бұрын
മനാഫ് 🎉🎉🎉
@Shaheera202
@Shaheera202 20 күн бұрын
പ്രദീക്ഷ കൈ വിടല്ലേ ഇക്ക... പടച്ചോൻ കൂടെയുണ്ട്.... അർജുന് വേണ്ടി മാക്സിമം ചെയ്യാൻ പറയുന്നതൊക്കെ നിങ്ങൾ ചെയ്യുന്നുണ്ടല്ലോ..... ഇന്ഷാ അല്ലാഹ് 🤲🤲🤲
@LukmanMuhammed-fh2zg
@LukmanMuhammed-fh2zg 18 күн бұрын
മനാഫ് നിങ്ങൾ നല്ലൊരു മനസ്സിൻറെ ഉടമയാണ് അത് ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ട്
@anithasasikuamar8333
@anithasasikuamar8333 17 күн бұрын
എന്തൊരു കഷ്ടം ഇത്ര നാളായിട്ടും ആ വാഹനം ഒന്ന് പൊക്കിയെടുക്കാൻ ഒരു സംവിധാനവുമില്ലേ?
@lattylatteesha7398
@lattylatteesha7398 20 күн бұрын
Manaf നെ കുറ്റം പറഞ്ഞു നടക്കുന്നവർ സ്വന്തമായി അർജുന് വേണ്ടി എന്താ ചെയ്തു കാണിച്ചത്.... ആക്ഷൻ വല്ലതും??? ഒന്നും ചെയ്യുകയുമില്ല മറ്റുള്ളവരെ കുറ്റം പറഞ്ഞു channel publicity നേടും.. Shameful attitude.... ആ പാവം അർജുൻ നു അന്ത്യവിശ്രമം എങ്കിലും ഒരുക്കാൻ എന്താ vazhi... Pls നല്ല വിധത്തിൽ ഒരു plan ഇടൂ.. എല്ലാം ഒത്തു പിടിച്ചാൽ നടക്കും 🙏
@artlinewoodtempleroof1453
@artlinewoodtempleroof1453 21 күн бұрын
എന്റെ കയ്യിൽ ചെറിയ idias und മനാഫ് എന്നെ വിളിക്കു എനിക്ക് നിങ്ങളുടെ നമ്പർ അറിയില്ല അത് വിജയിച്ചാൽ നമുക്ക് അർജുന്നെ edukkam
@linyabraham7155
@linyabraham7155 20 күн бұрын
എല്ലാവരും പിരിവിട്ടു ക്യാഷ് കൊണ്ട് ഡ്രേജർ കൊണ്ട് വന്നു അർജുൻ അന്വേഷിക്കണം
@NadhirshaNadhirsha-mg4vf
@NadhirshaNadhirsha-mg4vf 20 күн бұрын
അർജുനെ കണ്ടെത്തണം മനാഫ് ഇക്ക 🙏🏼❤️
@rajeenarajeenaraji6877
@rajeenarajeenaraji6877 20 күн бұрын
അല്ലാഹ് കേക്കാൻ പറ്റുന്നില്ല അർജുന്റെ അവസ്ഥ എന്താകും അതിനെ കണ്ടെത്താൻ എന്തകിലും ഒരു വഴി അള്ളാഹു കാണിച്ചു തരട്ടെ ഈ മനുഷ്യൻ ന്റെ ആത്മാർത്ഥ തക് ഒരു വിലയും ഇല്ലാതെ ആവും പെട്ടന്ന് കിട്ടാൻ ദുആ ചെയ്യാം 🤲🤲
@shabishabi3305
@shabishabi3305 21 күн бұрын
നമ്മളെ ബോച്ചയെ സമീപിക്കൂ
@souminisoumini6786
@souminisoumini6786 21 күн бұрын
Ithrayum atmarthamanasulla ee manushyane enthellam parayunnu 😮😮😮😮😮😮
@manastravelvlog7236
@manastravelvlog7236 20 күн бұрын
High courtil പോയി fight ചെയ്യണം അല്ലാതെ ഈ രാഷ്ട്രീയ പുന്നാരമക്കൾ ഒന്നും cheyyilla
@SudhirajSuseel
@SudhirajSuseel 15 күн бұрын
നിങ്ങൾ താങ്ങി നടന്ന മാധ്യമ പ്രവർത്തകർ എവിടെ
@geethapraveen3086
@geethapraveen3086 20 күн бұрын
പിന്തിരിയരുത്.... അർജുനെ നമുക്ക് വേണം... ഒരു വഴിയടയുമ്പോൾ മറ്റൊരു വഴികണ്ടെത്തണം, രണ്ടുദിവസത്തേക്ക് ലോറി ഡ്രൈവർമാർ പണിമുടക്കിയാൽ പണിമുടക്കിയാൽ.. നടക്കില്ലേ... നടക്കും.. ആ കുടുംബത്തിന് ഒരു ഉത്തരം കൊടുക്കണ്ടേ മനാഫിക്കാ... .
@Ayshumammu
@Ayshumammu 21 күн бұрын
قَدَرُ اللهِ وَمَا شَاءَ فَعَلَاللَّهُمَّ لَا سَهْلَ إِلاَّ مَا جَعَلْتَهُ سَهْلاً، وَأَنْتَ تَجْعَلُ الْحَزَنَ إِذَا شِئْتَ سَهْلاً
@shuhaibmuhammed2838
@shuhaibmuhammed2838 17 күн бұрын
നമ്മൾ ഒരു പരിചയവുമില്ലാതെ അർജുനെ തിരയുന്നില്ലേ പിന്നെ പുള്ളിക്ക് അതിന്റെ വേദനയില്ലാതെ ഇരിക്കോ
@NivyaSarath-nv4nt
@NivyaSarath-nv4nt 21 күн бұрын
ഇപ്പോൾ മനസ്സിലായോ നമ്മുടെ നാട് വിട്ട് എവിടെ പോയാലും എന്തെങ്കിലും പറ്റി പോയാലും നമ്മുക്കുവേണ്ടി അവിടെ ആരും ഉണ്ടാവില്ല.. സ്വന്തം നാട്ടിൽ കിടന്നു മരിക്കുന്നത് തന്നെ ആണ് ഏറ്റവും നല്ലത് 🙏🙏😔
@user-qs4bi7hg5h
@user-qs4bi7hg5h 21 күн бұрын
മനാഫ്ക്ക ഒരു മനുഷ്യൻ ആണ് ആ മനുഷ്യൻ ഒരു നല്ല ആൾ ആണ് അതോണ്ടല്ലേ ഇത്രയും തിരയുന്നത്
@ansaransu4823
@ansaransu4823 21 күн бұрын
നിങ്ങള് ഡ്രഡ്ജ് കൊണ്ട് വരാനുള്ള ചിലവ് ചാനലിൽ കൂടി ചെയ്യാൻ നോക്കുക
@muneerrifa5662
@muneerrifa5662 21 күн бұрын
❤❤
@KkFaish
@KkFaish 21 күн бұрын
Nalla oru manassintte udamayaane nigghal manaafkkaaa
@Myvlog123-
@Myvlog123- 20 күн бұрын
1 കോടി അല്ലേ വിഷയം നമ്മൾ മലയാളികൾ ഒത്തു പിടിച്ചാൽ അതെല്ലാം നിസാരം. ആ നിലക്ക് ഒരു ശ്രമം നടത്തിക്കൂടെ...
@Abhi-w7n-p2v
@Abhi-w7n-p2v 20 күн бұрын
Nammal vicharicht kaarym ila ath karnnadaka gv shame aayath kond avar onninm anuvathikoola😢
@malavikamalu6414
@malavikamalu6414 19 күн бұрын
​@@Abhi-w7n-p2v.apol eni nthanu cheyan patuka ?
@Usha.J-ei8xy
@Usha.J-ei8xy 20 күн бұрын
മനാഫ് ഇനി ഇതാണ് ചെയ്യുക എങ്ങനെ ആയിരിന്നാലും അർജുന്റെ എന്തെന്നും ഒരു വിവരം കിട്ടിയിരുന്നേൽ എന്നോർത്ത് പ്രാർത്ഥിക്കുന്നുണ്ട് ദിവസവും ഒരുപക്ഷെ എല്ലാ വിധ പരിശ്രമത്തിലും അതിനു സാധ്യത നടക്കുന്നില്ല എങ്കിൽ നാം എന്തുചെയ്യാൻ.🥺 വിധി എന്നുകണ്ടു സമാദാനിക്ക അല്ലാണ്ട് എന്തുചെയ്യാൻ 🥺😥😥
@radhamanic4248
@radhamanic4248 21 күн бұрын
മനാഫ് 👍🏻👍🏻👍🏻
@FahadN-o8k
@FahadN-o8k 21 күн бұрын
Manaf nalla manushyanaanu padachavan koode und..
@shanishanu2259
@shanishanu2259 21 күн бұрын
Manaaf ❤❤❤
@AnilKumar-iu5rb
@AnilKumar-iu5rb 19 күн бұрын
മനാഫ് ജി ....... അങ്ങയുടെ സ്നേഹത്തിനും , കരുതലിനും വളരെയധികം നന്ദിയുണ്ട്.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
@ManuPallath
@ManuPallath 20 күн бұрын
മനഃഫിക്ക നിങ്ങൾ അർജുന്റെ കുടുംബത്തിന് നല്ലൊരു സംഖ്യ കൊടുക്കണം. അവർക്ക് ജീവിക്കണ്ടേ..
@jibinfrancis9860
@jibinfrancis9860 2 күн бұрын
നമ്മളെല്ലാവരും വിചാരിച്ചാൽ ഫണ്ട് കണ്ടെത്താൻ സാതിക്കും കേരളം വിട്ടാൽ പിന്നെ പോലീസ് ആയാലും rto ആയാലും കള്ളന്മാരാണ് ഒരിക്കൽ മുമ്ബയിൽ വച്ചു രാത്രി 2മണിക്ക് മണിക്കൂറുകൾ നീണ്ട ബ്ലോക്ക്‌ എനിക്ക് കിട്ടി അവസാനം ബ്ലോക്കിന്റെ ഉറവിടം കണ്ടെത്തിയത് 4ഉം കൂടിയ ഒരു ജെങ്ഷനിൽ ആയിരുന്നു അവിടത്തെ പോലീസുകാർ ഗുണ്ടപിരിവു നടത്തുന്നു എന്നോട് ചോദിച്ചപ്പോൾ 100രൂപ കൊടുത്തു അവർ വാങ്ങിയില്ല വണ്ടിയിൽ ചൂരൽ കൊണ്ട് അടിക്കുകയും എന്റെ ദേഹത്ത് കൊള്ളുകയും ചെയ്തു ഒരു പോലീസുകാരൻ തായോളി എന്റെ പേഴ്‌സ് തട്ടിപ്പറിച്ചു എടുത്തു 500രൂപയെ അതിൽ എപ്പോളും വക്കാറുള്ളു അത് എടുത്തു ദേഷ്യപ്പെടുകയും ചെയ്തു കുറച്ചു കൂടി മുന്നോട്ട് പോയി ബീവണ്ടി എന്ന സ്ഥലത്തെത്തിയപ്പോൾ വീണ്ടും പിരിവു കേരളം വിട്ടാൽ മനുഷ്യ ജീവന് വിലയില്ല പണത്തിന് മാത്രമേ വില ഒള്ളു ഡ്രൈവർമാർ ഒരുപാട് കഷ്ടപെടുന്നുണ്ട് എന്നിട്ട് നാട്ടിൽ വന്നാലോ ആളുകൾ പുച്ഛത്തോടെ നോട്ടവും വണ്ടിപ്പണി തെണ്ടിപ്പണിയും എന്ന് നന്നാവും നമ്മൾ ഓരോരുത്തോറും ചിന്തിക്കേണ്ട ഒറ്റ കാര്യം ഞങ്ങളെപ്പോലെ ഉള്ള തെണ്ടിപ്പണി എടുക്കുന്ന ഡ്രൈവവർമാർ ഇല്ലങ്കിൽ ജീവിക്കാൻ പറ്റത്തില്ല എന്ന സത്യം എല്ലാവരും മനസിലാക്കണം.......
@shameervp4184
@shameervp4184 18 күн бұрын
എന്ത് അർജുൻ ഏത് time ഓവർ ഇതില്ലും ചൂടുള്ള news ഉള്ളപ്പോൾ
@tatamic1639
@tatamic1639 21 күн бұрын
🙏🏻🙏🏻🌹
@user-ki4hn9db6w
@user-ki4hn9db6w 20 күн бұрын
ദൈവം എന്തെങ്കിലും ഒരു മാജിക് കാണിക്കണം 🙏
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx 21 күн бұрын
❤❤😮
@shunnyy
@shunnyy 20 күн бұрын
മനാഫ് ❤അർജുൻ ❤❤❤❤❤
@starupholistrory
@starupholistrory 20 күн бұрын
10:37 😢😢😢😢
@sajinasuni4262
@sajinasuni4262 19 күн бұрын
മനഃഫിക്ക പറയുന്നവർ പറയട്ടെ തിരുത്താൻ പോകണ്ട
@saranyakrishnan1005
@saranyakrishnan1005 20 күн бұрын
You will be win on this Battle.. Please wait 😢😢😢
@user-ly4zs9rr3t
@user-ly4zs9rr3t 20 күн бұрын
Ningalude manasil kalangamillenkil ningalanu yadartha manushyasnehi rabb ningaleyum family yeyum rakshikatte
@AnnoyedAtv-rt2xx
@AnnoyedAtv-rt2xx 21 күн бұрын
🎉🎉🎉
@user-ly4zs9rr3t
@user-ly4zs9rr3t 20 күн бұрын
Ellavarum onnikoo oru manushyan vendiyale...
@Nisha-hf9hd
@Nisha-hf9hd 21 күн бұрын
Manafkka😢
@mallikaparakkode1744
@mallikaparakkode1744 20 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajeshRRajeshRr
@RajeshRRajeshRr 12 күн бұрын
Hi🙏🙏🤲🤲🎉🎉🎉🎉
@SudhaE-h5d
@SudhaE-h5d 19 күн бұрын
അയാൾ കുറേ ഇങ്ങനെ കളിക്കും സത്യം തെളിയാതിരികാൻ
@Abhi-w7n-p2v
@Abhi-w7n-p2v 20 күн бұрын
Manaf and malpe ❤❤
@AppuzZM
@AppuzZM 20 күн бұрын
❤❤❤❤😢😢😢😢
@ayishathamanna5372
@ayishathamanna5372 21 күн бұрын
👍❤️❤️👍
@sheejasajla2595
@sheejasajla2595 20 күн бұрын
😢😢
@nafinasi2588
@nafinasi2588 21 күн бұрын
Iniyum Arjun vendi samsaarikanm avane kittunna varee
@whitemediakunjimol7076
@whitemediakunjimol7076 21 күн бұрын
Allahuve നല്ലരു മനുഷ്യൻ
@MohdAnas-x3s
@MohdAnas-x3s 21 күн бұрын
Paavam
@muhammadponmili2722
@muhammadponmili2722 21 күн бұрын
Manafkaaa negall sagdapedanda padachon ndhelum padachon kannichelun thagalll Nala manusheyanaaa ente kannu neraju poyiiii😢😢😢😢😢
@PrasadPrasad-kh5ip
@PrasadPrasad-kh5ip 20 күн бұрын
😊
@ansaransu4823
@ansaransu4823 21 күн бұрын
എവിടെ അവരങ്ങനെ തെരച്ചിൽ കയ്യാതെ ബെരിക്കാർ ചെയ്യുക
@user-xy8lt3qm7j
@user-xy8lt3qm7j 21 күн бұрын
🎉🎉🎉🎉
@Sumamadhavan1122Suma
@Sumamadhavan1122Suma 21 күн бұрын
🙏🙏😥😥😥😥
@user-qo2uy9bn5e
@user-qo2uy9bn5e 21 күн бұрын
Manaf cheyunnad oru manussiyante kadamayaan
So Cute 🥰
00:17
dednahype
Рет қаралды 46 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Cute
00:16
Oyuncak Avı
Рет қаралды 5 МЛН
So Cute 🥰
00:17
dednahype
Рет қаралды 46 МЛН