"മിന്നുന്നതെല്ലാം പൊന്നല്ല"എന്ന് ജീവിതം അനുഭവത്തിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്നു.. തുറന്നു പറഞ്ഞ ആർജ്ജവത്തിന് salute 🔥
@karugaputhoor3 ай бұрын
ഈ സംഘടനയ്ക്ക് ആരാണ് അമ്മ എന്ന പേരിട്ടത് ഇവർക്ക് ഇടാൻ പറ്റിയ പേര് കൂട്ടിക്കൊടുപ്പ് സംഘടന എന്നാണ്
@johnsonvm123 ай бұрын
ആ പെൺ കുട്ടിയോട് നീതികാണിക്കൂ ! 24-ന് സിദ്ധിക്കിനേ പേടിയോ? 3:20 മുതൽ വീഡിയോയുടെ താഴെ എഴുതി കാണിച്ചുകൊണ്ടിരുന്നത് നിങ്ങൾ മുക്കിയില്ലേ? ചെറ്റത്തരം കാണിച്ചാലും വലിയവൻ്റെ കൂടയേ ചാനലുകാരും നിൽക്കുകയുള്ളൂ കുട്ടി !
@ramlam68993 ай бұрын
സിദ്ദിഖിന് എന്തുകൊണ്ട് വില്ലൻ കഥാപാത്രങ്ങൾ.. വഴങ്ങുന്നു എന്ന് ഇപ്പോൾ മനസ്സിലായി.. ഇയാൾ ശരിക്കും ഒരു വില്ലനാണ്... ജീവിതത്തിലും സിനിമയിലും...
@Nadeerakunnicode3 ай бұрын
Hi😊@@karugaputhoor
@Nadeerakunnicode3 ай бұрын
@jnsonvm12
@sangeeth083 ай бұрын
സഹോദരി , ഈ തുറന്നു പറച്ചിലിന്, ധൈര്യത്തിന് സല്യുട്ട്.
@donsunnyzacharias82513 ай бұрын
Pand entha parayathe. Me too vannapozhum kandillalo.
@sangeeth083 ай бұрын
@@donsunnyzacharias8251 പണ്ടും പറഞ്ഞിട്ടുണ്ട്. 2021 ഇൽ. പക്ഷെ ഇപ്പോൾ പറയുമ്പോൾ കൂടുതൽ വിസിബിലിറ്റി കിട്ടി.
@MalluFails3 ай бұрын
@@donsunnyzacharias8251 6:30 ninakulla reply
@su.mu.kh.3 ай бұрын
@@donsunnyzacharias8251maire. Full kekk.. aval munnem parnjittnd.. Ann aarum koode ilaayrnu
@nestisbeautiful3 ай бұрын
Old news ane😂 nerathe parajittunde
@pnsoman73593 ай бұрын
എന്റെ അഭിനന്ദനങ്ങൾ സഹോദരി, ഈ ദുഷ്ട മ്ർഗത്തെ വലിച്ചു പുറത്തിട്ടത്തിന്.
@anupriyajoseph3 ай бұрын
Ith pande aa kutti paranjathaanu. Pakshe onnum sambaichilla. Just search for it
Bhavana is part of the mafia. The reason for Bhavana’s case is to damage Dileep’s career. Now Karma is getting back at everyone. Manju Warriar and Bhavana will be exposed soon. And Dileep will be proven as the innocent victim!
@sumaChakkadath3 ай бұрын
രേവതി പറയുന്നതിൽ കാര്യങ്ങൾ വളരെ വ്യക്തമാണ്. ആ കുട്ടി കളവ് പറയുകയല്ല എന്നുള്ളത് ഏത് ഒരാൾക്കും മനസ്സിലാക്കാൻ കഴിയും. അവളുടെ ഭാഷയ്ക്ക് വ്യക്തതയുണ്ട്. ഉറച്ച നിലപാടുകൾ ഉണ്ട്. സംസ്കാരമുണ്ട്. യഥാർത്ഥത്തിൽ ആർക്കാണ് അവളോടൊപ്പം നിൽക്കാൻ കഴിയുക. അവൾ ഇത്രനാൾ കണ്ടനുഭവിച്ച ഒന്ന് നമ്മളോട് തുടർന്ന് തുറന്നു പറയുമ്പോഴും വീണ്ടും ആക്രമണങ്ങൾക്ക് വിധേയയാകുന്നു. രേവതിയോട് പറയാൻ ഒന്നേയുള്ളൂ ഈ തുറന്നു പറച്ചിലിന് ഈ ദൃഢനിശ്ചയത്തിന് അഭിനന്ദനങ്ങൾ. എന്നും എപ്പോഴും നീ ഒറ്റക്കെ ഉള്ളൂ. ഈ കമന്റ് എഴുതുന്ന ഞാൻ പോലും നിനക്ക് അപരിചിതയാണ്.
@sreelekhasunil94153 ай бұрын
പാവം ആ പ്രായം കൂടി നോക്കണം
@funnybunnyok51173 ай бұрын
21 വയസുള്ളപ്പോൾ നടന്ന കാര്യം അപ്പോൾ illa കുട്ടീ ആയിരുന്നു പാവം
@anoopkp103 ай бұрын
മലയാള സിനിമയിലെ പീഡകർക്കായി ഒരു പ്രത്യക കോടതി തുടങ്ങേണ്ടി വരും !!
@vidyasreejith17243 ай бұрын
@@funnybunnyok5117അവൾ നേരത്തെ പറഞ്ഞത് ആണ്, കംപ്ലയിന്റ് കൊടുത്തു
@luvsoft3783 ай бұрын
@@funnybunnyok5117 so what...a woman of 50 years also can be stunned or confused when a man behave or do a phone call like this....
@Sree_jith_Sree3 ай бұрын
നമ്മൾ മലയാളികൾ ഇപ്പോൾ ചെയ്യേണ്ടത്. ഇരയാക്കപ്പെട്ട സ്ത്രീകൾ അത് പുറത്തു പറയുമ്പോൾ അവരുടെ ഒപ്പം നിൽക്കുക. നമ്മളാൽ കഴിയുന്ന പിന്തുണ അവർക്ക് നൽകുക.
@Abcdefg-gz1yt3 ай бұрын
ഇവർ നാല്പത്ത് പേർക്കെതിരെ metoo ആരോപിച്ചാ സ്ത്രീയാണ്
@abdulnazer65703 ай бұрын
👍
@ebylouisputh3 ай бұрын
Onnu chodichittae oru anu vannu paranjal support kodukumo
@varghesethomas14633 ай бұрын
Yes, we are with you...❤
@manikmad35793 ай бұрын
@@ebylouisputh aan-inu sexual harassmento? Evide, engane? Yethu male parayum?
@amalps-zd9bx3 ай бұрын
സംസാരം കേട്ടപ്പോൾ തന്നെ അനുഭവിച്ചതിന്റെ ആഴം മനസ്സിലാവുന്നുണ്ട് കേരളം മുഴുവൻ കൂടെ ഉണ്ട് ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@hari523 ай бұрын
ഇതെല്ലാം പുറത്ത് പറയാനുള്ള ധൈര്യം കാണിച്ചതിന് ബിഗ് സല്യൂട്ട് 🫡🫡
@roy20603 ай бұрын
പീഡടനത്തെ പേടിയുള്ള സ്ത്രീകൾക്ക് സ്ത്രീസുരക്ഷക്കായി വാദിക്കുന്നവർ അങ്കരക്ഷകരെ ഏർപ്പെടുത്തി കൊടുക്കുക
@nancymary32083 ай бұрын
Igane thanne parsyanam. Aa mole enthokje sahichu. Marikkunnathuvare orthu vishamilkkum. Kooduthal nammale attach cheyunnavar plan cheyukayaanu. Egine rashapedaan pattaatha oru avastha aalochikkan pattinnilla
@mayar19533 ай бұрын
Good
@JinanCr-tq4rf3 ай бұрын
നാണവും മാനവും ഉളുപ്പും ഇല്ലാത്ത മലയാളത്തിലെ നടന്മാർക്ക്ആദരാജ്ഞലികൾ
@santhigopan95963 ай бұрын
👍🤝😀
@ranipm45353 ай бұрын
ഈ ക്രിമിനൽ ആക്ടിവിറ്റീസ് ചെയ്യുന്നതൊക്കെ നമ്മൾ ജനങ്ങളുടെ പൈസ കൊണ്ടാണ് അത് നമ്മൾ ജനങ്ങൾ മനസിലാക്കണം. സിനിമ കണ്ടില്ലെന്നു വച്ച് ആർക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല. കാണരുത് സിനിമകൾ. നമ്മൾ ടെ പൈസ കൊണ്ട് ഈ പിശാച് ക്കൾ തഴച്ചു വളരാൻ അനുവദിക്കരുത്. 👍🏻നമ്മൾ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ഇതിന് ഒരു അവസാനം ഉണ്ടാക്കാം
@abi37513 ай бұрын
@@ranipm4535um undakum
@slvlogs50043 ай бұрын
Too good😅
@SanthuThoni3 ай бұрын
ഇന്ന് സഞ്ചയനം
@Nivyashaijukannanthanam3 ай бұрын
Hi രേവതി ❤❤❤❤❤❤ പേരുകൾ എണ്ണിപ്പറയാൻ കാണിച്ച ആർജവത്തിന് BIG SALUTE സ്വപ്നങ്ങൾ നേടിയെടുക്കാൻ സാധിക്കട്ടെ 🙏
@JerimolTomy3 ай бұрын
Big salutes...sister..
@youtuberocky77393 ай бұрын
Eval fake aa😂
@donnyosmond95073 ай бұрын
@@youtuberocky7739 Fake aanel poyi oombi kodu
@rajeswarir9803 ай бұрын
എന്ത് clear ആയിട്ടാണ് സംസാരിക്കുന്നത്, salute sis, തുറന്നു പറയാൻ കാണിക്കുന്ന ധൈര്യത്തിന്. നാളെ മരിച്ചു പോയാലും ചങ്കത്തെ ഭാരം ഇറക്കിവെച്ച feel ഉണ്ടാവും 🙏🏻🙏🏻എത്ര മറച്ചു വെച്ച് വല്യ ആള് ചമഞ്ഞാലും സത്യം മറനീക്കി പുറത്തു വരും എന്നുള്ളത് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു 🥰
@cuckoos20233 ай бұрын
Absolutely
@dignamaria33753 ай бұрын
സത്യത്തിൽ കണ്ണും നിറഞ്ഞും നെഞ്ച് പിടഞ്ഞു മാണ് ഇത് കേട്ടത്, മോളെ salute പ്ലീസ് എല്ലാവരും ഇവരോടൊപ്പം നിന്നു ക്രിമിനൽ സ്വഭാവം ഉള്ളവരെ അകത്തിടണം
@Zak-qh5tb3 ай бұрын
എഎംഎംഎ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും എവിടെയാണ്, എന്തുകൊണ്ടാണ് അവർ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തത് ???
ഇയാളുടെ തനിനിറം പുറത്തു കാണിച്ച രേവതിക്ക് big salute 👏👏👏
@Zak-qh5tb3 ай бұрын
എഎംഎംഎ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും എവിടെയാണ്, എന്തുകൊണ്ടാണ് അവർ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തത് ???
@Shihabudeennp-wb3cd3 ай бұрын
Yes big saloot
@SagamadhanisaSagamadhanisa3 ай бұрын
എത്ര നല്ല ഭാഷയിൽ ആണ് ഈ കുട്ടി സംസാരിക്കുന്നതു. എത്ര വ്യക്തമായാണ് സംസാരിക്കുന്നതു. 👍
@shafeekvp46093 ай бұрын
😂😂😂, ഇതൊക്ക ഡ്രാമ ആണ് ഭായ്.. അല്ലാതെ ഇത്രേം കാലം ഇതൊന്നും എന്ത് കൊണ്ട് പറഞ്ഞില്ല. സിനിമേൽ ചാൻസ് കൊടുത് കാണില്ല. ഇവളുടെ ലിസ്റ്റ് ഗൂഗിൾ എടുത്തു നോക്കിയാൽ മതി. 12 പേര് ഇവളെ പീഡിപ്പിച്ചു പോലും. ഇവളെ മാത്രം എന്താ ഇങ്ങനെ പേടിപ്പിക്കുന്നെ 😂😂😂. പ്രത്യുപകാരം കിട്ടിക്കാണില്ല അതിന്റെ ഒരു പ്രതിഷേധം ആണ് ഇത്. അല്ലാതെ പീഡിപ്പിച്ചതിന്റെ ഒരു ഹാങ്ങ് ഓവർ ഒന്നും ഇവൾക്കില്ല
@hungerbird12333 ай бұрын
@@shafeekvp4609thanikku chevikku valla kelvi kuravum undoo ithinu munbuk complaint koduthu ennalle aa kutti parayunne , aarum vishwasichilla , ippozhum aa kutti parayumbol thaankale pole ullavar ippozhum kuttavaalikale alle support cheyyunne, ithu thanneyaanu munbum sambavichee, swantham kudumbathil nadakkunnathu vare ellavarkkum ingane puchikkaam
@nancymary32083 ай бұрын
Molanubhavicha mental stress ini veedum poyi metaly tired aakunnathethinu. Aareum amithamaayi vishwasikkaruthu. Ottakku oru roomil pokaruthu. Hotalil coffee kazhikkaam prvt. Roomil polum pokaruthu. Chennasyikkalasulla manusha mrugagal namukju chuttum undaayirikkunnu. So v alert.
@@shafeekvp4609ഇത്രയും നാളും പേര് പറയാത്ത കൊണ്ട് ആയിരുന്നു കുറ്റം.ആരും പേര് പറഞ്ഞില്ലെങ്കിൽ മോഹൻ ലാൽ മോഹൻ ലാൽ എന്നു പറഞ്ഞു കമന്റ് ബോക്സിൽ ഒട്ടിക്കാം ആയിരുന്നല്ലേ..
@jameskurian77863 ай бұрын
Sister, താങ്കൾ പറഞ്ഞത് absolutely correct ആണ്. ആ ആർജവത്തിന് big salute. ആർക്കും മനസ്സിലാകില്ലെങ്കിലും, എന്നെ പോലെയുള്ള hotel employees നു മനസ്സിലാകും ഇവന്മാരൊക്കെ ആരാണെന്നും, എന്താണെന്നും.
@abdurahmanck55863 ай бұрын
രേവതി ഈ കമൻ്റ് ബോക്സ് വായിക്കണം , നിനക്കുള്ള സപ്പോർട്ട് എത്രമാത്രം ഉണ്ട് എന്ന് !!
@vish43233 ай бұрын
നിൻ്റെ ഇടയറിയ ശബ്ദം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു...... " നീ അനുഭവിച്ച വേദനക്ക് പകരം നീ ആഗ്രഹിക്കുന്ന സ്വപ്നം ഈ പ്രപഞ്ചം നിനക്ക് തരും. മാപ്പ് രേവതി....ഞാൻ ജീവിക്കുന്ന ചുറ്റുപാടിൽ നീ അനുഭവിച്ചതിന്. 🫂
@Zak-qh5tb3 ай бұрын
എഎംഎംഎ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും എവിടെയാണ്, എന്തുകൊണ്ടാണ് അവർ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തത് ???
@Niharika8093 ай бұрын
ദെയവ് ചെയ്തു ഒരു മലയാളിപ്പോലും ഇരയാക്കപ്പെട്ട സ്ത്രീകൾ ക്ക് നീതി ലഭിക്കും വരെ തിയേറ്റർ പോയി മൂവി കാണരുത്, ഞാൻ അത് തീരുമാനിച്ചു കഴിഞ്ഞു എല്ലാരും ഒറ്റകെട്ടായി നിൽക്കുക 🙏🏻
@79Dnivara3 ай бұрын
തമിഴ് സിനിമ കാണാമോ?🥺
@suneerasaleem3 ай бұрын
Ate
@sand72323 ай бұрын
ഭാഗ്യം.. ഞാൻ എത്രയോ നാളായി തിയേറ്ററിൽ പോയി ഫിലിം കാണാത്തത്... 🙏🏻
@sanalkumars95403 ай бұрын
Ínnumuthal njanum enta family um Malayala cinema kaanilla
@ratheesh55713 ай бұрын
@@79Dnivara 😇😄
@safarulla1003 ай бұрын
വളരെ കൃത്യമായി കാര്യങ്ങൾ പറയുന്നു, എല്ലാവരും ശ്രദ്ധിച്ചു കേൾക്കുന്നു well-done revathi
@ejastech16263 ай бұрын
ധൈര്യപൂർവം മുന്നോട്ടു വന്ന സഹോദരിക്ക് അഭിവാദ്യങ്ങൾ
@abdullakoya78363 ай бұрын
Congratulations ❤Heartly ❤
@sameemkk51143 ай бұрын
ഈ കുട്ടിയുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ അമ്മയുടെ വനിത അംഗങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു... അറപ്പ് തോന്നുന്നു.. വെറുപ്പ് തോന്നുന്നു.. അല്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ മാന്യതിയുണ്ടെങ്കിൽ, ലജ്ജയുണ്ടെങ്കിൽ അമ്മ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാമാ സംഘടനയിൽ നിന്ന് ഒരൊറ്റ സ്ത്രീ പോലും പോലും പ്രവർത്തിക്കില്ല... ഇനിയും അമ്മ സംഘടനയിൽ ഉറച്ചുനിൽക്കുന്ന വനിതകളെ.....😡.
@heather50373 ай бұрын
അമ്മയുടെ മെമ്പേഴ്സിനെ ഓർത്തു നാണം അല്ല വരുന്നേ.. എല്ലാത്തിന്റെയും മുഖം തെക്കാത്ത മതിൽമൽ വെച്ച് ഒരുത്താൻ ആണ് തോന്നുന്നത്..പറഞ്ഞു പോയാൽ കൂടി പോക്കും... 🤬😠
@JessyFranco-l1e3 ай бұрын
Ayal kanjave adichitudavum
@Drake573223 ай бұрын
ഈകുട്ടിയെ നേരിട്ട് അറിയാമെങ്കിൽ ഈ അഭിപ്രായം മാറ്റും
@ARROKT3 ай бұрын
ഒരു സുഖം
@karthikmj12363 ай бұрын
Apo veetile pennunglum marumakalum ksshtam
@sophiashraf71603 ай бұрын
എന്തിനെ ഒക്കെയോ പേടിച്ചു മാനസിക സങ്കർഷത്തോടെ മരിച്ചു ജീവിച്ച സ്ത്രീകൾ ഒത്തിരിയുണ്ട് അതിൽ ഒരാൾ എങ്കിലും തുറന്നു പറയാൻ കാണിച്ച കുട്ടിക്ക് ഞങളുടെ ഫുൾ സപ്പോർട് 👍 പിന്നെ ഒരിക്കലും ഇവൽക്കതു പുറത്തുപറയാൻ പോവുന്നില്ല എന്നുകരുതുന്ന അവന്മാർക്ക് കാലം കാത്തുവെച്ച ഒരു മറുപടി ഉണ്ടാവും സത്ത്യം പിന്നെ പെണ്ണിന്റ ശാപം അത് അനുഭവിക്കുക തന്നെ ചെയ്യും 👍
@SanujaSanu-r1h3 ай бұрын
സിനിമ ഫീൽഡ്ൽ ഇതൊന്നും പുത്തരിയല്ല.. ഇനി ഒരു കഥ പറയാം 1990,93 കാലം പ്രശസ്ത സംവിധായകൻ ജയരാജ് ന്റെ പൈതൃകം മൂവി ഷൂട്ട് തവനൂർ മനയാണ് ലൊക്കേഷൻ. നാട്ടുകാരൊക്കെ ത്രില്ലിൽ..സുരേഷ്‌ഗോപി, ഗീത, ജയറാം, നീണ്ട താരനിര.. എന്റെ അമ്മ ക്ക് അന്ന് 20,21 വയസ്സ് പ്രായം. തവനൂർ മനയിലെ പഴയ സഹായികൾ അവരായിരുന്നു.. ഷൂട്ട് തുടങ്ങിയപ്പോൾ ഇവർക്ക് സന്തോഷം പുറത്തു നിന്ന് കാണുന്ന നാട്ടുകാരെക്കൽ ഈസി ആയി അവർക്ക് കാണാം താരങ്ങളെ.. അങ്ങനെ ഷൂട്ടിംനായി കുറച്ചു ബുക്സ് വേണം ഒരു ഗ്രന്ഥശാല മോഡൽ set ആക്കാൻ.. അപ്പോൾ മനയിലെ ഒരംഗം എന്റെ അമ്മയോട് അവർക്ക് മുകൾ നില യിലേ ബുക്സ് റൂം കാണിച്ചുകൊടുക്കാൻ പറഞ്ഞു.. അമ്മ സന്തോഷം ത്തോടെ ഓടിപോയി കാണിച്ചുകൊടുത്തു.. കുറെ പയ്യന്മാരും കലാസംവിധായകൻ നേമം പുഷ്പരാജ്ഉം ആണ് ഉണ്ടായിരുന്നത്.. പയ്യന്മാർ ഒന്നും കുഴപ്പമില്ല.. അമ്മ പോയി ആ റൂം തുറന്നു ജനാലരികിൽ നിന്ന് ബുക്സ് നോക്കുമ്പോൾ ഈ നേമം പുഷ്പരാജ് ചെയ്തത് എന്താണെന്നോ??? നമ്മൾ ഒരാൾ റൂമിൽ വരുമ്പോൾ കാലടി ശബ്ദം കേൾക്കില്ലേ. ഇയാൾ ഒച്ച ഉണ്ടാവാതിരിക്കാൻ മുട്ടുകാലിൽ വന്നു തിരിഞ്ഞു നിക്കുന്ന അമ്മേയുടെ കാലിൽ പിടിച്ചു.. അമ്മ ഞെട്ടി തിരിഞ്ഞു. അയാൾ ഒരു വല്ലാത്ത ഭാവത്തിൽ അടുത്തേക്ക് വരുന്ന കണ്ട് അമ്മ റൂമിൽ നിന്ന് പുറത്തേക്ക് ഓടി... അപ്പൊ ഇയാളുടെ പിന്നാലെ വന്ന പയ്യന്മാർക്ക് ഒരു ചിരിയെന്നു.. ഇയാൾ എല്ലാടത്തും ഇങ്ങനെ ആവും maybe.. ഹേമ report വരുന്നതിനു മുന്പേ അമ്മ പറഞ്ഞ ഒരു എക്സ്പീരിയൻസ് ആണിത്.. വെറും സാദാരണക്കാരിയായ ഒരു വീട്ടുപണിക്കാരി പെണ്ണിനോട് ഉള്ള പെരുമാറ്റം.. അന്ന് അമ്മ married അല്ല.. ഇന്ന് ഇപ്പോൾ ഞങ്ങൾ അച്ഛനും മക്കൾക്കും ഈ കഥ അറിയാം..
@vishnusrekutty64943 ай бұрын
ഇതെല്ലാം പുറം ലോകത്ത് കൊണ്ട് വന്ന ചേച്ചിക്ക് big salute തുറന്നു പറയാത്ത എത്രയോ പേർ കാണും
@SAJITH9997773 ай бұрын
She is tryin to use the situation fir her advantage.. zero respect to her .. appol parayahtathu ഇപ്പൊൾ aunty ആയിക്കഴിഞ്ഞു wen she has no films telling for money..
@TheSharatmaja3 ай бұрын
Edo aa kochu paranjathu thaan motham ketto. Enthu paranjalum munne enthu kondu paranjilla ennu ee konacha chodyam chodikkathe . She complained it before. No one responded to her complaint.
@anvarchola3 ай бұрын
രേവതി സംബത്ത്... Respect you🙏🙏ഗോ ahead... God bless you🌹
@muhammedrifaj43323 ай бұрын
പ്രിയപ്പെട്ട സഹോദരി 🙏🙏🙏🙏🙏🙏 തുറന്നു പറഞ്ഞതിൽ 🙏🙏🙏 പ്രയാസം ഉണ്ട് അതിലുപരി സന്തോഷവും ഉണ്ട് ❤️❤️ എല്ലാം നല്ലതിന് തന്നെ പറയാൻ മടിച്ചു നിൽക്കുന്നവർക്കും ഒരു പാഠമാകട്ടെ
@RadhamaniAyyappan3 ай бұрын
കുട്ടി പറയൂ ന്നതു കേട്ടിട്ട് സങ്കടം തോന്നി പറയാൻ ധൈയ്യും 1 കാണിച്ചതിൽ സന്തോഷവും തോന്നി
@Divya675033 ай бұрын
സത്യം തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് big salute❤
@AbdulHameed-fu3mz3 ай бұрын
ആരാണ് സിനിമയിൽ വിശുദ്ദി യുള്ളവർ
@MiniCK-u1y3 ай бұрын
സിദ്ദിക്കിന്റെ കണ്ണിൽ ഭയാനകമായ ചതിയും ക്രൂരതയും ഒളിഞ്ഞിരിക്കുന്നുണ്ട് ആ വയ്യാത്ത മകനെ മറന്നു ആദ്യഭാര്യ ആത്മത്യ ചെയ്യണമെങ്കിൽ എത്ര വേദന ആസ്ത്രീ അനുഭവിച്ചിട്ടുണ്ടാകും!!!
സിദ്ദിക്കിനെ കാണുമ്പഴേ പേടി തോന്നും. എന്തെന്നറിയില്ല.
@Niharika8093 ай бұрын
ഇരയാക്കപ്പെട്ടവർ അത് തുറന്നു പറയുമ്പോൾ അവരെ വലിച്ചു കീറാതെ ഒപ്പം നിൽക്കുക്ക അതാണ് നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്
@shedairies2923 ай бұрын
ധൈര്യത്തോടെ ഇരിക്കു സഹോദരി. ഞങ്ങളെല്ലാവരും കൂടെ ഉണ്ട് ❤❤❤
@anoopraj62893 ай бұрын
ഓ സഹോദരിയെ ഒതുക്കത്തിൽ കിട്ടിയാൽ നീ ട്രൈ ചെയ്യും അല്ലേ മാന്യ 😆
@shedairies2923 ай бұрын
@@anoopraj6289 ഞാൻ ഒരു സ്ത്രീ ആണടോ.... തൻ്റെ ഒക്കെ പെങ്ങളേം അമ്മയെയും ഒക്കെ സമ്മതിക്കണം
@RafeeqAuto3 ай бұрын
@@shedairies292ആ പൊട്ടന് കണ്ണു കാണില്ല 😅
@rabiyasaheer16243 ай бұрын
പിന്നെ
@shedairies2923 ай бұрын
@@RafeeqAuto 😂👍
@johnboscojlopez60023 ай бұрын
സിദ്ധിക്ക് എന്ന നടനോട് വലിയ ഇഷ്ടമായിരുന്നു. എന്നാൽ രേവതി എന്ന ഈ പെൺകുട്ടി കടന്നു പോയ അനുഭവം കേൾക്കുമ്പോൾ സിദ്ധിക്ക് എന്ന വ്യക്തി എത്രത്തോളം വില്ലനാണെന്ന് തെളിയുന്നു.. സത്യം പറയാൻ കാണിച്ച ആർജ്ജവത്തിന് ഒരായിരം അഭിനന്ദനങ്ങൾ.... 👏🏻👏🏻👏🏻👏🏻
@AnaghaKP-v6i3 ай бұрын
Sariyanu ivark oke ethire verthe Ivar onum parayanda avasym ilya I completely believe all these victims … bavana anu nmleee adym Ithoke kanichu thannath …ivanmarde onum oru film eni kanaruth
@MOKKA-FM3 ай бұрын
ഇതൊക്കെ എന്തോന്ന് ഹാഷമി.... ഇവിടെ എന്തൊക്കെ വന്നുപോയി ഒരാളുടെയും രോമത്തിൽ തൊടാൻ കഴിയോ നിങ്ങൾക്കു. ആ കുട്ടീടെ കണ്ണീരിന് നീതി വാങ്ങികൊടുക്കാൻ കഴിയോ... ഇല്ല മണി.. Power.... ദിലീപ് ഉദാ :
@jameskuriakose94963 ай бұрын
കേട്ടിട്ട് നമ്മുടെ വരെ തൊണ്ട ഇടറുന്നു അപ്പോൾ ആ സാഹചര്യത്തെ നേരിട്ട ഈ സഹോദരിയുടെ അവസ്ഥയോ
@faiza37453 ай бұрын
ദിലീപ്ന് നല്ല പോലെ കിട്ടിയിട്ടുണ്ട്.
@Sigma123-q4n3 ай бұрын
ദിലീപ് ഫീൽഡ് ഔട്ട് ആയി 😊
@captainnikhil10553 ай бұрын
@@Sigma123-q4nദിലീപ് field out ആയത് പുള്ളിടെ selection വളരെ മോശം ആയതുകൊണ്ടാണ്. ബാന്ദ്ര, caretaker pavi, കേശു ഇമ്മാതിരി മലങ്കൾട്ട് പടം ഒക്കെ ആര് കാണാനാണ്. OTT ക്ക് പോലും വേണ്ട ദിലീപിന്റെ പടം. അല്ലാണ്ട് case ഒന്നും അല്ല fieldout ആക്കിയത്.
@DRACULA_KING_3 ай бұрын
Yes... ഇപ്പൊൾ ഇത് വാർത്ത ആക്കിയത് തന്നെ ഇപ്പൊൾ നടക്കുന്ന എന്തൊക്കെയോ മുക്കാൻ ആണ്..വയനാട് ഫണ്ട് കളക്ഷൻ ഒക്കെ എല്ലാരും വിട്ടു
@jincyjoseph74483 ай бұрын
സ്ത്രീ ക്കു ഒരു സുരക്ഷ ഇല്ലേ.. ഇവർക്കൊക്കെ ഫുൾ സപ്പോർട്ട്.. ഇവരൊക്കെ മാനസിക മായി എന്ത് മാത്രം അനുഭവിച്ചു കാണും 😭😭.... നിങ്ങൾക്ക് ഒപ്പം തന്നെ ആണ് ജനങ്ങൾ.. ഇനിയെങ്കിലും സ്ത്രീ കൾക്ക് സുരക്ഷ വേണം.. ഇവരുടെ ഒക്കെ അടുത്ത് പൊതുസമൂഹം സെൽഫി എടുക്കാനോ, കെട്ടിപ്പിടിക്കാനോ പോകരുതേ..
@thomasjoseph59453 ай бұрын
സിനിമയിൽ തുണി പറിച്ചു കളഞ്ഞിട്ട് അഭിനയിക്കാൻ മടിക്കാത്തവരല്ലേ ?ഇവളുമാരൊന്നും വെടിപ്പല്ല.
ഇവർ നാല്പത്ത് പേർക്കെതിരെ metoo ആരോപിച്ചാ സ്ത്രീയാണ്
@ThoughtsofNidhi3 ай бұрын
ഒരു നടി പരാതി കൊടുത്തതിൽ നിന്ന് ഉണ്ടായ കമ്മിറ്റി… ഇതിൽ നിന്ന് തുടങ്ങുന്ന അതിജീവിതകളുടെ തുറന്ന് പറച്ചിൽ… ഇതൊരു മാറ്റത്തിന്റെ തുടക്കം ആവട്ടെ
@Bala17-L.k3 ай бұрын
ആരാണ് പരാതി കൊടുത്ത ആ നടി
@pvnewport3 ай бұрын
True.. it takes only one courageous act to pull down decades of injustice.. athijeevithakku hats off
@ThoughtsofNidhi3 ай бұрын
@@Bala17-L.k ആക്രമിക്കപ്പെട്ട നടി.. പേര് വെളിപ്പെടുത്തുന്നത് ശരിയല്ലല്ലോ
@umsakeer36303 ай бұрын
കാലം നിങ്ങൾക്ക് വേണ്ടി കാത്തുവെച്ച നീതിയാണിത് സഹോദരി... More way to go girl❤
@jayandhijayandhi13693 ай бұрын
ഇടക്ക് ഹാഷമി എന്ന് വിളിക്കുമ്പോൾ, ഏട്ടനോട് പറയുംപോലെ, brave ഗേൾ ❤️❤️❤️❤️❤️
@RaheelMP-de7xx3 ай бұрын
@@jayandhijayandhi1369 ചേട്ടനെ ഹാഷമി എന്ന് പറയുമോ????
@rajeswarir9803 ай бұрын
ഞാനും ശ്രദ്ധിച്ചു, ഹാഷ്മി കൊടുക്കുന്ന മെന്റൽ support ആണ് ആ തുറന്നു പറയാൻ കാണിക്കുന്ന ധൈര്യം 🥰
@jayandhijayandhi13693 ай бұрын
@@RaheelMP-de7xx എല്ലാത്തിനും മതം കാണുന്ന മാനസിക രോഗത്തിനും കൂടി മരുന്ന് ഇ നേരത്തു കണ്ടുപിടിക്കാൻ പറ്റില്ല
@RoshniMD-gk1mx3 ай бұрын
🤍
@Ayshhhhhhhaaaa13 ай бұрын
Yes njnum shradhichu
@ameeraliameer65863 ай бұрын
രേവതി നിങ്ങൾക്കെതിരെ കമന്റ് ഇടുന്നവർ അതെ ക്രിമിനൽ സ്വഭാവമുള്ളവരാണ്
@SreerajRaj-tq9cj3 ай бұрын
👌
@saranyasaranya73833 ай бұрын
💯
@ecomatters34163 ай бұрын
Correct. One bad person can recognise another one easily.
@Yathra.3 ай бұрын
ഏതൊരു സ്ത്രീക്ക് വേണമെങ്കിലും ഇത് പോലെ പരാതി കൊടുക്കാം. ചാനലിൽ പരസ്യമായി പറഞ്ഞവർ എന്ത് കൊണ്ട് പോലീസിൽ രഹസ്യമായി പറഞ്ഞില്ല
@fly60343 ай бұрын
@@Yathra.നീയും 😂കൊള്ളാം
@Milano13843 ай бұрын
പ്രിയ സഹോദരി, നിങ്ങൾ ഇപ്പോൾ വളരെ ധൈര്യശാലിയായി മാറിയിരിക്കുന്നു.❤ ധീര ഒരിക്കൽ മാത്രം മരിക്കുന്നു. നിങ്ങളുടെ ആഘാതത്തെ നിങ്ങൾ അതിജീവിച്ചു കഴിഞ്ഞു, കാരണം നിങ്ങളുടെ മനസ്സ് അടിച്ചമർത്തലിൽ നിന്ന് ഇന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നു.
@manjusreedhar10053 ай бұрын
Brave girl...whole world is with you , Revathy...
@mohialdeen89313 ай бұрын
അനുഭവിക്കുമെടാ ‘'അമ്മ’’ ഭാരവാഹികളെ എന്റെ തിലകൻചേട്ടനെയിട്ട് എത്ര ബിധുമുട്ടിച്ചതാ 😞☹️
@DrTheKLow3 ай бұрын
ഒരു തേങ്ങയും അനുഭവിക്കില്ല.. നിങൾ അത് കാണാൻ കണ്ണിൽ എണ്ണ ഒഴിച്ച് ഇരുന്നോ.. ഹഹഹ..
@real-man-true-nature3 ай бұрын
നോക്കിയിരുന്നൊ
@shebasaraswathy33723 ай бұрын
Correct..
@aneeshkkuttan88103 ай бұрын
ദിലീപിനെ ഏറ്റവും അധികം വെളുപ്പിക്കാൻ നോക്കിയതും ഇയാളാണ്
സത്യം.. ദിലീപിന് കൂട്ടികൊടുക്കുന്നത് ഈ സിദ്ദിക്ക് ആണ്
@sreesannm4523 ай бұрын
രഞ്ജിത്തിന് രാജി മാത്രം കേസില്ല.സിദ്ധിക്കിനെതിരെകേസ്.എന്തുകൊണ്ട്
@sambhuag95053 ай бұрын
Oru divasam sodikinethireyum ingane undavum ennu arinjukondu,anu pulli annu doleep ne support cheythathu
@user_266-g3 ай бұрын
അവൻ്റെ ഓവർ എളിമ കാണുമ്പോ തന്നെ മനസ്സിലാവും
@Aj-ee9xy3 ай бұрын
ഒരു 10 ദീസം ഭാര്യയെ ഷൂട്ടിംഗ് നു വിട്. Eeh ദാരണ മാറി കിട്ടും
@Lucifer9997jdjdjdjd3 ай бұрын
അപ്പൊ ലാലേട്ടൻ ഒക്കെ..😢
@Fayis13413 ай бұрын
💯
@alexthomas75553 ай бұрын
@@Lucifer9997jdjdjdjd ofcourse super stars alle chaithilengile albudamullu ethu chayan prerana namal samuham nalkuna silence aya samipanamane avarude Shakthi politicians kandile congress BJP communist party oke ulla confidance evarundengile jeevitham satharankarke nilanipuly enna confidance arum onnum mindilla
@radxb3 ай бұрын
എല്ലാവരും പേര് പറയൂ എന്ന് പറയുന്നു ; പേര് പറഞ്ഞില്ലെങ്കിലും ഇനി അമ്മയുടെ പാല് കുടിച്ച ഏത് സംവിധായകനും നടനും ഇനി ഒരു പെണ്ണിന്റെ ശരീരത്തിൽ കൈ വെക്കുന്നതിനു മുൻപ് അഞ്ചു പ്രാവശ്യം ആലോചിക്കും ; സിനിമ രംഗം ശുദ്ധിയാവട്ടെ ; പെണ്ണ് പിടിക്കാൻ സിനിമയെടുക്കുന്നവർ മാറിപോകട്ടെ
@TKTechKottarakkaramalabary3 ай бұрын
സിനിമാ സീരിയൽ മേഖലയിൽ നിക്കുന്ന നടീനടന്മാർ എതിർലിംഗത്തിൽ പെട്ട ആൾക്കാരുമായി കൂടുതൽ ഇടപഴകുന്നത് കൊണ്ട് ലൈംഗിക ആസക്തി എന്നത് കൂടുതലാണ്.മറിച്ചാണെങ്കിൽ മാത്രമാണ് അൽഭുതം . അത് അവരുമായി ഇടപഴകേണ്ടി വരുന്ന ഓരോ സഹോദരി സഹോദരന്മാരും തിരിച്ചറിയേണ്ടതാണ്.നല്ലവരെന്ന് നാം കാണുന്ന പലരും കുറുക്കൻമാരുടെ സ്വഭാവമാണ് കാണിക്കുന്നത്.കാമവും ഭോഗവും ലഹരിയും നിറഞ്ഞാടുന്ന ഈ സിനിമ യുവജനങ്ങൾ ഉപേക്ഷിക്കേണ്ടതാണ്. വിനോദത്തിന് മറ്റ് കളികളും മറ്റു നമ്മെയും നമ്മുടെ നാടിനേയും വളർത്തുന്നതായ വിനോദോപാധികൾ സ്വീകരിക്കേണ്ടതാണ്
@gabbyjd47693 ай бұрын
മിസ്റ്റർ ഹാഷ്മി.... ഈ കുട്ടി പോലീസിൽ പരാതിയും ആയി പോലീസിൽ ചെല്ലുന്നതു പ ട പേടിച്ചു പന്തളത്തു ചെന്ന പഴഞ്ചൊല്ലിന്റെ സ്ഥിതിയായിരിക്കും . ഈ കുട്ടിയെ അവിടെ പരാതി കേൾക്കാൻ എന്ന് പറഞ്ഞു പിടിച്ചിരുത്തി അടുത്ത ബലാൽ സംഗത്തിനുള്ള തയ്യാറെടുപ്പു തുടങ്ങും... ഇവിടെ നിയമവും നീതിയും ഇരകൾക്കല്ല... പീഡിപ്പിക്കുന്നവർക്കുള്ളതാണ്.
@JJoseph73 ай бұрын
Keralthil epozhane ingne oru karym nadanath.. Chumma over aakaruth.. Ivide nadiye akramicha caseil oru pramuga nadan 90 divasm jailil poyi unda kazhipicha Police aane ith.. Athinu social mediayil vann prathiye support cheyth policeine theri vilicha athe avanmaar aane ippo policeine kuttam parazhond nadakunath.. Inn alle ee aaropanam undayath.. Ivar parayunnu complaint illa enn.. Ennit police ivare vilich karyagal anweshichu.. Avark action edukaan time ee media kodukunundo.. Aaroponam undayi next second Pinarayi Vijayanum Policeinum aane theri.. Kuttam cheytane kalum kuttam sarkarinu aane
@OnceUponAtimetherelivedaking3 ай бұрын
ഈ കപ്പൽ മുങ്ങില്ല ഇവിടെ ഒരു കപ്പിത്താൻ ഉണ്ട്
@OnceUponAtimetherelivedaking3 ай бұрын
ഈ കാര്യങ്ങളെ കുറിച്ച് വ്യക്തമായി അറിയുക കുഞ്ഞാലിക്കുട്ടിക്ക് ആണ്
@RachelAbraham-x7x3 ай бұрын
Nammalumaayi banthapettu oru paraathi allenkil namukku nallonam ariyaavunna nammude naatil nadakku oru problem related oru news Chanel or news paper lu athu news aayii kaanumpo nammal sherikkum vijaarikkum ethu enthu myyyy aanu ee parayunnathennu.. Sherikkum njan feel cheytha oru kaaryamaanuu ethu... Oru news channel or news paper avaraanu public nte manasil enthaanu evide nadakkunnathennu choondikaanikkunnathum public athaanu vishwasikkunnathum.. Pkashe 100% njan parayuvaanu njaan kandathilu ella vaarthakalilum masala puratti aanu varunnathu...🙏🏿
@sijuthomas16963 ай бұрын
I😅 😅😅😅😅😮
@sudarsan19723 ай бұрын
Proud of you young lady... you are one of the bravest !
@JPThamarassery3 ай бұрын
ജഗദീഷ് ഇന്ദ്രൻസ് കുഞ്ചൻ അശോകൻ സിനിമ നടനെന്ന ഒരു അഹങ്കാരവും ആർഭാടവും കാണിക്കാത്ത അത്യാവശ്യം മാന്യവും മര്യാദയമുള്ള സാധാരണക്കാരെ പോലെ ജീവിക്കുന്ന നടൻമ്മാർ... എനിക്ക് ഒരുപാടു ഇഷ്ടമാണ് ഇവരെ
@muzammi0373 ай бұрын
ആരെ ക്കുറിച്ചും മിണ്ടല്ലേ... സാഹചര്യം... ഒത്തു വന്നാൽ male hormones work out ആവും .... പല സ്ത്രീകളും പറയില്ല.... അത്രേ ഉള്ളൂ.
@wetheproudmallus3 ай бұрын
ഒന്നും പറയാൻ സമയമായില്ല... വരും. എല്ലാം വഴിക്ക് വഴിക്ക് വരുന്നുണ്ട്....
@Zak-qh5tb3 ай бұрын
എഎംഎംഎ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും എവിടെയാണ്, എന്തുകൊണ്ടാണ് അവർ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തത് ???
@mansoornp93883 ай бұрын
@@Zak-qh5tbവന്നിട്ടും ഒരു കാര്യവുമില്ല😂
@mariasam26863 ай бұрын
എനിക്കും
@lissyfrancis65943 ай бұрын
നിങ്ങളുടെ ഈ ആത്മ ധൈര്യത്തിന് ബിഗ് സല്യൂട്ട്. നിങ്ങൾ ആരും ജൂനിർ ആർട്ടിസ്റ്റ് അല്ല. വലിയ ആർട്ടിസ്റ്റുകൾ ആണ്. ഇനി ഒരു പെണ്ണിനും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കാൻ നിങ്ങൾ എടുത്ത ഈ തീരുമാനത്തിന് ബിഗ് സല്യൂട്ട്
@tulunadu55853 ай бұрын
സഹോദരിക്ക് ഫുൾ സപ്പോർട്ട്, തെറ്റിനെതിരെ പ്രതികരിക്കണം. തെമ്മാടികൂട്ടമാണ് താരങ്ങൾ എന്ന പേരിൽ വിലസുന്നത്, ഇവന്മാരുടെ ഫാൻ ആയി നടക്കുന്നവരെ പറഞ്ഞാൽ മതി
@Zak-qh5tb3 ай бұрын
എഎംഎംഎ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും എവിടെയാണ്, എന്തുകൊണ്ടാണ് അവർ മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തത് ???
@tulunadu55853 ай бұрын
@@Zak-qh5tb മറവി തൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമ്മകൾ ഓടി എത്തി ഉണർത്തില്ലേ 🤔
@binugopi97793 ай бұрын
@@Zak-qh5tb 🤣🤣
@binugopi97793 ай бұрын
@@Zak-qh5tb 🤭🤭
@Nikunjam143 ай бұрын
സിദ്ധിഖ്‌നെതിരെ നിയമ നടപടി ഉണ്ടാകണം, അയാളെ പരസ്യമായി വിചാരണ ചെയ്യണം
@rayaankuttus293 ай бұрын
അപ്പൊ രഞ്ജിത്തും ഇട ബാബുവുമോ???
@rayaankuttus293 ай бұрын
പറ ബ്രോ
@MehroofRainMShanavas3 ай бұрын
she also mentioned riyaz khan 9:40
@antonymanu38453 ай бұрын
Angeru mathram allallo, nd the real victim is somewhere else outside the film industry.. people knows how the industry is ..! Ie_ filim industry is a competitional field, many real talents out there
@fathimamaha95543 ай бұрын
അതേ...അവർ തമ്മിൽ ഐക്യം ഉണ്ട്. മതേതരത്വം പുലരുന്ന ഒരു കല. വ്യഭിചാരം. എന്താണ് ഈ രാഷ്ട്രീയവും സിനിമയും ഒന്നിച്ചു ചെയ്യുന്ന ഈ കച്ചവടം. 😮
@Shemisham3 ай бұрын
സിദ്ദിഖ് മാമ... പഠിച്ചിട്ടു മറുപടി പറയണേ 🙏😂😂
@manojeappan24893 ай бұрын
😅
@parameshpodhuvathi47363 ай бұрын
ഇങ്ങേരു പോക്കാ
@kiranyalakh3 ай бұрын
അദ്ദേഹം ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുവായിരിക്കും 😂
@rubithpk36933 ай бұрын
😂😂😂
@gokulrkrishna3 ай бұрын
😂😂
@shihabudheenshihab52293 ай бұрын
സിദ്ധീഖ് സേഫ് ആണ് ഇവിടെ പ്രതികൾ ശിക്ഷിക്കപ്പെടില്ല കാരണം നിയമപരമായി ഈ കുട്ടി പരാതിപ്പെടാൻ പോവുന്നില്ല കാരണം ആ കുട്ടി പറഞ്ഞപോലെ നമ്മുടെ നാട്ടിലെ നിയമം അത് കൈകാര്യം ചെയ്യാൻ അധികാരപ്പെട്ടവർക്ക് നട്ടെല്ല് നിവർത്തി ജോലി ചെയ്യാൻ കഴിയില്ല അല്ലാത്തിടത്ത് താൻ ചെയ്യുന്ന ജോലി എങ്ങിനെ ചെയ്യണം എന്നതിനെ കുറിച്ച് ഒരു അറിവുമില്ലാത്ത കുറെ ആളുകൾ ഒരു ധാർമികഥയുമില്ലാതെ ശമ്പളത്തിന് വേണ്ടി മാത്രം ജോലി ചെയ്യുന്നവർ ഇരകൾ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കും ക്രിമിനലുകൾ വിലസും ഈ നാട് ഇതിനൊക്കെ സാക്ഷ്യം വഹിച്ചു അങ്ങനെ മുന്നോട്ട് പോവും സ്വന്തം കാര്യങ്ങൾ സ്വയം ശ്രദ്ധിക്കുക.
@preejacb92303 ай бұрын
Salute to this Brave girl.. Unlike other women she said very clearly enough to show us the true colour of the actor👍🏼
@RadhaDevi-xu6sz3 ай бұрын
കരഞ്ഞു പറഞ്ഞു സ്ത്രീകൾ എന്നീ ട്ടും ഇവൻ മാർ വിലസുന്നു
@badbad-cat3 ай бұрын
കരഞ്ഞ് പറയും പക്ഷെ പരാതി കൊടുക്കില്ല. കൊടുക്കുന്ന നിമിഷം "അതിജീവിത" എന്ന ലേബൽ മാത്രമാകും, മുഖം ആരും കാണില്ല. ഉദ്ദേശിച്ച 2 minutes fame അവിടെ തീർന്ന് പോകും. പരാതി കൊടുക്കില്ല
@Wellwisher0023 ай бұрын
@@badbad-catകൊടുത്ത പരാതികൾക്ക് തീർപ്പ് ആയോടോ
@badbad-cat3 ай бұрын
@@Wellwisher002 ഇന്ത്യയിലെ പരാതി മുഴുവൻ തീർപ്പയാലേ താൻ ഇനി കോടതി പോകു? നിയമപരമായി നീങ്ങാത്തതിന് നല്ല തൊലിഞ്ഞ ന്യായീകരണം
@Wellwisher0023 ай бұрын
@@badbad-cat മറ്റു മേഖലകളിലും പീഡനം ഉണ്ടല്ലോ എന്നത് പോലത്തെ ചോദ്യം.. തത്കാലം cinema മാത്രം എടുക്കാം. ഒരു പരാതി എങ്കിലും നീതി കിട്ടിയോ എന്നാണ് ചോദ്യം.
@JITHINTK-x5e3 ай бұрын
എല്ലാം തുറന്നുപറയാൻ മനസ്സ് കാണിച്ചതിന് അഭിനന്ദനങ്ങൾ. ഇനി നിയമപരമായി മുന്നോട്ടുപോകൂ. അതാണ് വേണ്ടത്. ഇവനെയൊന്നും വെറുതെ വിടരുത് 😡
@AthiraGiridhar3 ай бұрын
She is not lying. I am so sorry to hear this. We believe you Revathi . Stay strong ..
@MohammedSheheer-lu4bd3 ай бұрын
ലെ ദിലീപ്... അടുത്ത അമ്മ യോഗം ജയിലിൽ വെച്ചു നടത്തുമ്പോൾ എന്നെ അധ്യക്ഷൻ ആക്കണം സിദ്ദിക്കാ 😆
@user-ub1pd8xl1u3 ай бұрын
😂
@v4vlog9123 ай бұрын
😂😂
@ratheesh55713 ай бұрын
😜🤣🤣🤣
@stanlyjerome33423 ай бұрын
😂😂😂😂👍👍👍
@SheandSha0073 ай бұрын
@@MohammedSheheer-lu4bd athinu saji chavanam
@ardr87843 ай бұрын
അയാൾ പതറുന്നത് കണ്ടപ്പോഴേ മനസിലായി അവനും ഇതൊക്കെ തന്നെന്നു
@Sree_jith_Sree3 ай бұрын
💯
@thomasjoseph59453 ай бұрын
അയാൾ നല്ല മാന്യമായി ഗാന്തമായി എല്ലാ ചോദ്യത്തിനും ഉത്തരം പറഞ്ഞിട്ടല്ലേ പോയത് ? മാദ്ധ്യമക്കാരല്ലേ ബഹളമിട്ട് ഉഴപ്പിയത് ?
@sherinannpolachirail95393 ай бұрын
@@thomasjoseph5945 പഠിച്ചു വച്ച ഉത്തരങ്ങൾ അനായാസമായി പറഞ്ഞു. അപ്രതീക്ഷിത ചോദ്യങ്ങൾ കേട്ടപ്പോൾ അങ്ങേർ നന്നായി പതറി . അത് വളരെ വ്യക്തമായിരുന്നു.
@sheebajacob10783 ай бұрын
പാവം ചെകുത്താൻ എതിരെ കേസ് കൊടുത്തതു അല്ലേ
@AnilKumar-pv4mn3 ай бұрын
Yes corect
@shalisaju29803 ай бұрын
എന്റെ പൊന്നുമോളെ ഞാനും രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയാണ്. 27 വർഷങ്ങൾക്കു ശേഷം ആണ് എന്റെ പെണ്മക്കൾ avarkkundaya sexual abuse ennodu പറഞ്ഞത്. അതും nammal ദൈവതുല്യം കണ്ടിരുന്ന ഒരാളിൽ നിന്ന്. ഇന്നും ആ traumayil നിന്നും കരകേറിയിട്ടില്ല.
@fg45133 ай бұрын
Ipo makkalk etra age rand penmakkalum?
@me_myself_0063 ай бұрын
😢😢 stay strong.. ❤
@sam-h6f3 ай бұрын
എങ്ങനെ സംഭവിച്ചു
@entekeralam22843 ай бұрын
ധൈര്യത്തിൽ പറയൂ
@navasnass11153 ай бұрын
ആരുടെ അടുത്ത നിന്ന്?
@faiselca3 ай бұрын
ഒരൊറ്റ. ഒരെണ്ണത്തിനെ തൊടാൻ ധൈര്യം ഉള്ള കപ്പാസിറ്റി ഉള്ള ഒരെണ്ണം ഇവിടെ ഇല്ല മണി പവർ.. എല്ലാ സംഘടനയും പിരിച്ച് വിടണം പീഡന രാജാക്കന്മാർ തുലയട്ടെ💪🏻💪🏻💪🏻
@ManiKsd-vd5ov3 ай бұрын
സത്യം പറഞ്ഞാൽ ഈ സർക്കാർ ഉറങ്ങുവാണോ എന്തിനാണ് കോടതി....? കഷ്ടം ഒരു കാര്യം ഉറപ്പാണ് നമ്മുടെ സർക്കാരിന് പവർ ഗ്രൂപ്പിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല
ആ സ്ത്രീ സൂയിസൈഡ് ചെയ്തത് തന്നെയാണ്. അതിനു ശാന്തികൃഷ്ണയുമായി ഒരു ബന്ധവുമില്ല. അത് വേറെ കേസ് ആണ്
@arunpt36213 ай бұрын
ഹാഷ്മി മലയാള സിനിമയിൽ ആത്മഹത്യ ചെയ്ത നടികൾക്കും ഇതു പൊലുള്ള അനുഭവങ്ങൾ ഉണ്ടായിക്കാണില്ലെ
@ecomatters34163 ай бұрын
Hundred percent... not everyone can take it.
@Project-m1k3 ай бұрын
വിജയശ്രീ😢
@srkz24243 ай бұрын
ഉറപ്പ് ആണ്
@Redding74823 ай бұрын
അതുപോലെ ആത്മഹത്യ ചെയ്ത എല്ലാ പുരുഷ സിനിമാതാരങ്ങളും ആത്മഹത്യ ചെയ്തത്, സ്ത്രീകളുടെ പീഡനം മൂലമാണ്.
@vdubalrampm26483 ай бұрын
ഇവിടെ മാത്രം അല്ല, ശ്രീ ദേവി ദിവ്യ ഭാരതി ഒക്കെ ദുരൂഹ മരണങ്ങൾ തന്നെ ആയിരുന്നു...
@SiddiqueNeerolpalam3 ай бұрын
അടുത്ത ഫിലിം അവാർഡിന് പരിഗണിക്കാൻ പോകുന്ന പ്രധാന വേഷങ്ങൾ 1. മികച്ച പീഡന വീരൻ 2. മികച്ച വാതിൽ മുട്ടുകാരൻ 3. ജീവിതത്തിലും അഭിനയത്തിലും പീഡനത്തിൽ കരുത്ത് തെളിയിച്ചവൻ 4. പീഡിപ്പിച്ച ശേഷം പ്രത്യേക തരം ഭാവങ്ങൾ മുഖത്ത് പ്രകടിപ്പിച്ചു വാർത്താസമ്മേളനം നടത്തുന്നവനുള്ള അവാർഡ്
@shibuprabhakaran90763 ай бұрын
ഈ കുട്ടി പറഞ്ഞത് തികച്ചും ശെരി ആണ്, പോലീസിൽ മൊത്തം ക്രിമിനൽ ആണ്, ഒരിക്കലും അവർക്ക് നീതി കിട്ടില്ല, absolutely true
@vdubalrampm26483 ай бұрын
ഒക്കെ ഞമ്മൻറ പച്ച വിളക്ക് മതപ്രാന്ത്ഗ്രൂപ്പിൻറ സപ്പോർട്ട് കിട്ടും
@sharafudheennettoor50913 ай бұрын
Amma. Ennu Paeru Mattuka.😃😃😃
@somanpreyag81423 ай бұрын
സത്യം
@rajanthampy94503 ай бұрын
ദയവുചെയ്ത കോടതി സ്വമേവ കേസ് എടുക്കണം അങ്ങനെയങ്കിലും ഈ കുട്ടിക്ക് നീതി കിട്ടട്ടെ
@radhakrishnankrishnan56513 ай бұрын
10:04 ദിലീപിൻറെ വിഷയം വന്നപ്പോൾ തന്നെ സിദ്ദിഖിനെ മനസ്സിലാക്കി, ഇവൻ ലവൻ അല്ലിയോ😅
@vdubalrampm26483 ай бұрын
എന്നിട്ട് എന്ത് ചെയ്യാനാ, ആ ഭാവനയുടെ മെമ്മറി കാർഡുകൾ കോടതിയിൽ നിന്ന് ആണ് ലീക്ക് ആയത്,.. അപ്പോഴാണ് ഈ പഴഞ്ചൻ കേസുകൾ, തെളിവുകൾ പോലും ഇല്ല
@shahishafishafi55093 ай бұрын
ഫിലിമും, ക്യാമറയും ഒഴിച്ച് ബാക്കിയെല്ലാം പീടകരോ ദൈവമേ 😭😭😭
@deepeshma4453 ай бұрын
@@shahishafishafi5509 😆
@acvnet31693 ай бұрын
😂😂😂😂😂
@Karthikhooligan1233 ай бұрын
Clap board um und
@torpidotorpido30813 ай бұрын
🤣🤣🤣
@jobikunnell3 ай бұрын
🤣
@shellyranes14133 ай бұрын
Dear Revathy, On behalf of all women and to every woman who has faced such unimaginable trauma, I want to say how deeply sorry I am for all that you have gone through. My heart truly aches for you and the overwhelming pain that you and so many others have endured. Thank you for your incredible bravery in sharing your truth with the world. I know this path ahead may feel long and lonely, but please remember that you are not alone. Your courage is a beacon of hope, not just for yourself, but for every survivor who still struggles in silence. By speaking out, you are lighting the way toward justice for all. I hope that the days ahead bring you healing, peace, and the happiness you so deeply deserve. May your courage inspire the world, and may God bless you and all survivors with the justice and comfort you seek. With all my deepest compassion, hugs and solidarity. A well wisher.
@anulalanu7243 ай бұрын
പെണ്ണ് ❤️❤️❤️❤️❤️..... നീ മറുചോദ്യം ആർക്കും തോന്നാതെ മറുപടി കൊടുത്തു അതിൽ എല്ലാം ഉണ്ട് എല്ലാം 😍😍😍
@reshmaprashanth37683 ай бұрын
സിദ്ധിഖിനെതിരെ കേസ് എടുക്കാൻ govt തയ്യാറാവണം.... Pls🙏
@ManiPK-kw9dw3 ай бұрын
എല്ലാം സഹിക്കാൻ ശക്തി ഉണ്ടാകട്ടെ മോളെ ഈ തുറന്നു പറച്ചിലുകൾ നമ്മുടെ സമൂഹം അറിയട്ടെ. ദൈവം കൂടെ ഉണ്ടാകും. എന്നും നന്മകൾ മാത്രം വരട്ടെ. Big salute. മോളെ.
@vinu44313 ай бұрын
Clear words with confidence, 99% we can consider this as truth
@muhammedsadique95373 ай бұрын
അമ്മയുടെ പുതിയ ഓഫീസ് പുജപ്പുരയിലേക്ക് മാറിയിരിക്കുന്നു 😂😂
@MuhammedrafiRafi-d3o3 ай бұрын
😂😂poli
@AneenaroseKs3 ай бұрын
😂😂
@vineethpv77853 ай бұрын
😂😂😂😂
@sulfikarali11683 ай бұрын
😂
@nichus81783 ай бұрын
😂😂😂😅
@strangerthings72363 ай бұрын
എന്നെ അയ്യാൾ പീഡിപ്പിച്ചു... എന്ന് ഇവിടെ കുറെ എണ്ണം പറയുന്നുണ്ട് സത്യം പറയാല്ലോ... ദേ ഈ ചേച്ചി കാണിച്ച ധൈര്യം അതിനൊരു ആയിരം കയ്യടി... ബാക്കി പറയുന്ന ഈ ആളുകളോടെല്ലാം പറയാനുള്ളത് ദേ ഇതുപോലെ വന്ന് പറയാൻ ധൈര്യം കാണിക്കണം നിങ്ങൾ.. അല്ലാതെ ഒരു പ്രമുഖ നടൻ എന്ന് പറഞ്ഞു വരരുത് പ്ലീസ്
@majnu.john-parappattu3 ай бұрын
സിദ്ദിഖ് വലിയ നടന്നാണന്നറിയാമായിരുന്നു പക്ഷെ ഇത്രയും ഭയങ്കര നടനം മീഡിയയിൽ തന്നെ കാണിക്കുമെന്ന് കരുതിയില്ല 🙄ഇവന് പത്മഭൂഷണം കൂടെ കൊടുക്ക് ഇക്കൊല്ലത്തെ
@Keralaforum3 ай бұрын
He did it already in 2017. 2017 ൽ ഇന്നസെന്റ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ A.M.M.A മീറ്റിംഗിൽ മുകേഷ്, ഗണേഷ്, സിദ്ദിക്ക് എഴുന്നേറ്റ് നിന്ന് നടിക്കെതിരായി shout ചെയ്യുന്നതിന്റെ വീഡിയോ ഇന്നും നെറ്റിൽ ഉണ്ട് . ആ നിലപാടിൽ ഇവർക്ക് മാറ്റമില്ല.
@majnu.john-parappattu3 ай бұрын
@@Keralaforum mm ഞാനും കണ്ടു അതിലെ പെർഫോമൻസ് കണ്ടാലറിയാം കയ്യിലിരിപ്പ്
@ranippaulose87563 ай бұрын
അവൻ ദിലീപിന് ഒത്താശ ചെയ്തപോഴേ അറിയായിരുന്നു കള്ളൻ ആണെന്
ഇന്നത്തെ പത്ര സമ്മേനത്തിൽ അയാളുടെ ബോഡി ലാംഗേജ് കണ്ടാൽ അറിയാം.
@Rainbow123203 ай бұрын
ഈ സംഘടനക്ക് " അമ്മ "എന്ന... പ്രബഞ്ചത്തിലെ ഏറ്റവും പവിത്രമായ രണ്ടക്ഷരം നൽകിയത്... മക്കളെ സ്നേഹിക്കുന്ന ഓരോ അമ്മമാരോടും ചെയ്‌ത ക്രൂരതയായിപ്പോയി.
@asiakk16803 ай бұрын
പാവം സങ്കടം തോനുന്നു.. 😭😭😭
@ElizuMol3 ай бұрын
She looks educate and good personality.. How come this type of brave girls got into this ditches. By hearing her story my eyes starts filled with tears
@kingPrasanth7863 ай бұрын
It's a system, predators create traps no matter how bold you're.
@vinayvenu5973 ай бұрын
Its in her teenage.. Apo bold ayrikm ennillallo
@suniljoseph28903 ай бұрын
രേവതി സമ്പത്ത് എത്ര മനോഹരമായി ആണ് സംസാരിച്ച് സിദ്ദിഖിനെയും, ഇവിടുത്തെ നിയമ സിസ്റ്റത്തെയും ചാണകത്തിൽ മുക്കിയത്. ഇവരെ പോലെ തുറന്നു പറയാനുള്ള ആർജ്ജവം മറ്റു നടികൾ ചെയ്താൽ, ഈ നടന്മാരെ പ്രബുദ്ധരായ മലയാളികൾ സൈഡാക്കും. ഭരിക്കുന്ന സർക്കാരിൽ നിന്നും നീതി ലഭിക്കില്ല എന്നു മനോഹരമായി ഈ കുട്ടി പറഞ്ഞു വച്ചു. ആട്ടിൻ കാട്ടവും കടലയ്ക്കായും തിരിച്ചറിയാത്ത ഒരു സംസ്ക്കാരശൂന്യൻ മന്ത്രിയിൽ നിന്നും ഒരു ഇരകൾക്കും നീതി ലഭിക്കില്ല
@rayaankuttus293 ай бұрын
അതെ... ആം ഉമ്മ്മ ആാാ മ്മ്മ്മ് ആാാാ ഉം ഈൗ മ്മ്മ്
@akhil.v.60723 ай бұрын
പിന്നെ കോൺഗ്രസ് ഭരിച്ചാൽ ഇപ്പോൾ അങ്ങു കിട്ടും...അതോ ബിജെപി ഭരിച്ചാലോ😅😅😅
@HOME-gg9xe3 ай бұрын
@suniljoseph2890 @@akhil.v.6072ഇങ്ങനെയാണ് പ്രബുദ്ധരായ മലയാളികൾ പെരുമാറുക സാധാരണയായി.... നമ്മൾ തമിഴന്മാരെ കളിയാക്കും ഗോത്ര സ്വഭാവം ഉള്ളവർ എന്ന് പക്ഷേ മലയാളിയാണ് ഏറ്റവും ദുഷിച്ച ഗോത്ര സ്വഭാവം ഉള്ളത്.. മന്ത്രിയും ജനങ്ങളും സംസ്കാരശൂന്യരായി തുടരും.... ചെറുകിട ഗോത്ര സമ്പ്രദായം എന്നും നിലനിൽക്കും.
@fasujavlogs92763 ай бұрын
രേവതി🌹 കട്ടക്ക് കൂടെയുണ്ട്. നമുക്കൊരു അഭിമാനം ഉണ്ട് അതു കാത്തുസൂക്ഷിക്കാൻ ഏതൊരു മേഖലയിലും നമുക്കു സുരക്ഷിതത്വം വേണം.. ഞാനും അഭിനയം ഒരു ഇഷ്ടമായി കൊണ്ടു നടക്കുന്ന ഒരാളാണ്. പക്ഷെ പേടിയാണ് ഇറങ്ങാൻ കാരണം ആരു വിളിച്ചാലും സുരക്ഷിതത്വം വേണം എന്ന് പറയുമ്പോൾ പലതും മാറി പോകുന്നു. അതൊക്കെ നല്ലതിനായിരുന്നു.... രേവതിയുടെ കൂടെ ഞാനും എന്നെപോലെ അഭിമാനത്തോടെ ജീവിക്കുന്ന സ്ത്രീകൾ കൂടെയുണ്ടാകും ❤️❤️ധൈര്യമായി മുന്നോട്ടു പോകുക
@arunvr59623 ай бұрын
This is enough evidence to take action against Siddique
അങ്ങനാണെങ്കിൽ എല്ലാ പുരുഷൻമാരേയും ഈസിയായി അകത്താക്കാം.
@davedonot27883 ай бұрын
Enthooo 🤣🤣, Athengeneya?
@Lion_of_Yahuda3 ай бұрын
@@thomasjoseph5945 true 😹😹
@maqsoodm.m73233 ай бұрын
But No use, If it is in Gulf countries there will be a Action
@Dhamodharanvk3 ай бұрын
ആന്മാഭിമാനം ഉള്ള ഏതേങ്കിലും രക്ഷിതാക്കൾ മകളെ സിനിമയിലേക്ക് വിടുമോ ഇല്ലെന്നാണ് എന്റെ വിശ്വാസം
@makkarmm1653 ай бұрын
പണം, പ്രശസ്തി..
@Ramsy-sy3rd3 ай бұрын
Boycott cinema and required justice from law. And court justice should be fast not after culprits are dead..
@badbad-cat3 ай бұрын
അതാണ് സത്യം. അത് തുറന്ന് പറഞ്ഞാൽ politically incorrect
@universalkingdom50723 ай бұрын
Makane vidam alea
@user-ew2yg3dsuhvgj3 ай бұрын
അതായത് താങ്കൾ പറഞ്ഞു വരുന്നത് സിനിമ നടി ആകാൻ വന്നവരും കുടുംബക്കാരും ആത്മാഭിമാനം ഇല്ലാത്തവരാണ് എന്ന്. കൊള്ളാം നിങ്ങടെ ഒക്കെ ചിന്താഗതി. മാനം വിൽക്കാൻ ഇറങ്ങുന്നവർ മാത്രം മതി സിനിമയിൽ എന്ന്. തനിക്ക് അത് മതിയാകും മനുഷ്യപ്പറ്റുള്ളവർക്ക് അത് സമ്മതിച്ചു നൽകാൻ ആകില്ല.
@Supcribee3 ай бұрын
ഇത്രയും കേട്ടിട്ട് ഇവിടെ ആരും ഇല്ലേ ഇതിന് ഒരു നടപടി എടുക്കാൻ എന്തു ഒരു അവസ്ഥ
@Milshyan3 ай бұрын
Bengal actress ഒരു മോശം experience പറഞ്ഞപ്പോൾ, പല കസേരകൾ തെറിക്കൻ തുടങ്ങി. മലയാളി actresses പറയാൻ തുടങ്ങിയിട്ട് കുറെ നാൾ ആയി. Maybe, ഇതുവരെ name പറയാത്തത് കൊണ്ടായിരിക്കും എന്ന് കരുതാം. ഇപ്പൊ Siddique inte name um വന്നു. So, നടപടി പ്രതീക്ഷിക്കാം.
@srkz24243 ай бұрын
ഒരു വണ്ടിയുടെ ടയർ കുറച്ചു പുറത്തേക്ക് തള്ളി ഇട്ടു നോക്ക് അപ്പൊ അറിയാം കേസ് ഉണ്ടോ എന്ന് 😆
@Vah293 ай бұрын
പശുവും ചത്തു മോരിലെ പുളിയും പൊയി അപ്പോഴാണോ പറയുന്നത്
@sabuko58103 ай бұрын
രേവതി താങ്കൾക്ക് നീതി കിട്ടും സത്യം എന്തായാലും പുറത്തു വരും
@antonykj18383 ай бұрын
രേവതി 👍👍.എത്ര പരിതാപകരമാണ് ഈ മാരണങ്ങൾ. ഇവിടെ നീതിപീടം ഇല്ലേ നിയമം ഇല്ലേ
@Rainbow123203 ай бұрын
എല്ലാം ഉണ്ടല്ലോ. നിയമങ്ങൾ എല്ലാം കടലാസിൽ മാത്രം. നടപ്പാക്കേണ്ടവർ വെറും നോക്ക് കുത്തികൾ മാത്രം.
@aneeza59273 ай бұрын
Well educated and good personality .revathy
@babumathai41323 ай бұрын
എല്ലാവരും ഇവരുടെ സിനിമകൾ ഒഴിവാക്കുക
@safiyasafiya61733 ай бұрын
Well said revathi 👏🏽
@aswadaslu44303 ай бұрын
ഇനിയെങ്കിലും പൊന്നു സഹോദരങ്ങളേ സഹോദരിമാരെ ഈ സിനിമ തിയേറ്ററിലൊക്കെ പോയി കാണുന്നതു നിർത്തിക്കൂടെ........
@Rosarioxavier-1233 ай бұрын
Onnupodao
@jinssusan76023 ай бұрын
@@Rosarioxavier-123 Than podo
@dhaneeshabraham31083 ай бұрын
Ayikkotte
@Balsaheb8533 ай бұрын
💯💯💯
@dramaeditzzz52573 ай бұрын
Correct
@mahasambavam3 ай бұрын
ഈ സ്ത്രീയുടെ തുറന്നു പറച്ചിലിന് സല്യൂട്ട്...ഇനി ഇതിൽ വ്യക്തമായ അന്വേഷണം നടത്തി കുറ്റം ചെയ്തവൻ ശിക്ഷ നേരിടണം...പക്ഷെ അന്വേഷണം തീർച്ചയായും വേണം...അന്വേഷിക്കാതെ ഒരാളുടെ മൊഴിയിന്മേൽ ശിക്ഷ നടപ്പാക്കാൻ പാടില്ല...മാധ്യമങ്ങൾ ചെയ്യുന്നത് അതാണ്..അവർ സ്വയം ജഡ്ജി ആകും...സരിത നായർ ഇതുപോലെ തുറന്നു പറഞ്ഞായിരുന്നു..അപ്പോൾ മാധ്യമ ജഡ്ജികൾ ഒരാളെ ശിക്ഷിച്ചായിരുന്നു...അവരിൽ ആരെങ്കിലും മാപ്പ് പറയാൻ എങ്കിലും തയ്യാറായോ...ഞാൻ ഇങ്ങനെ പറഞ്ഞത് കൊണ്ട് എന്റെ മേൽ കുതിര കേറണ്ട...സ്ത്രീകൾ സത്യം മാത്രമേ പറയു എന്നുണ്ടോ...ഈ സ്ത്രീ പറഞ്ഞത് സത്യം തന്നെ ആകട്ടെ , കുറ്റം ശിക്ഷ നേരിടട്ടെ...ഇനിയും കൂടുതൽ സ്ത്രീകൾ സത്യം തുറന്ന് പറയാൻ തയ്യാറാകട്ടെ...അവരിൽ ആരെങ്കിലും നുണ പറഞ്ഞാലോ , അത് എങ്ങനെ മനസിലാകും...മാധ്യമങ്ങൾ എങ്ങനെ മനസിലാക്കും..അവർക്ക് വേണ്ടത് trp ആണ് മറ്റുള്ളവരുടെ ജീവിതം എങ്ങനെ ആയാലും അവർക്ക് ഒന്നുമില്ല...
@saynanisree75103 ай бұрын
ഈ പെൺകുട്ടി വർഷങ്ങൾക്കു മുൻപേ പറഞ്ഞിട്ടുണ്ട് സിദ്ദീഖ് പീഡിപ്പിച്ചെന്ന്... അന്ന് ഈ കുട്ടിയെ കുറെ പേർ കളിയാക്കി തള്ളിക്കളഞ്ഞു..... വാക്കുകൾ കേൾക്കുമ്പോൾ അറിയാം അതിലെ വേദന 😢
@shamnasa13853 ай бұрын
Yes, ഞാനും അതാണ് ഓർക്കുന്നത്. 2-3 yrs മുൻപ് പറഞ്ഞതായി ഓർക്കുന്നു. But അന്ന് ആരും ഈ സ്ത്രീയെ മൈൻഡ് ചെയ്തില്ല എന്നതാണ് വാസ്തവം
@ValayarParamasivam25253 ай бұрын
2019 me too case
@nafirahmank71313 ай бұрын
Last പറയുന്നത് എല്ലാം വളരെ correct , curiosity, supportive system എല്ലാം
@narayanannamboothiri47803 ай бұрын
ഈ രേവതി സമ്പത്തിന്റെ തുറന്ന് പറച്ചിലിൽ കോടതി സിദ്ദിഖ്ന് എതിരെ സ്വമേതയ കേസ് എടുക്കട്ടെ.
@ഹാഷിം.കാസറഗോഡ്3 ай бұрын
ഇക്കൊല്ലത്തെ ഓണം റിലീസ് വൻ വിജയമായിരിക്കും അതാണ് മലയാളി.
@maheshdb64743 ай бұрын
അതെ.. 😅 അത്രേ ഉള്ളു മലയാളി 🤣
@anaghapillai54573 ай бұрын
ഇനി ഞാൻ സിനിമ കാണില്ല
@chandrikasivakumar7513 ай бұрын
ഒരു മനുഷ്യനും മലയാളസിനിമ കാണാൻ പോകരുത്
@Lucifer-v6i3 ай бұрын
ആരും കേറരുത് 🙏
@soumyasunny82783 ай бұрын
അതെ
@shanu70433 ай бұрын
മലയാള സിനിമയിലെ രണ്ട് പ്രമുഖ നടൻമാരെ കാൺമാനില്ല അവര് പ്രവർത്തിക്കുന്ന സിനിമ മഘലയെ കുറിച്ച് പെണ്ണുങ്ങൾ വന്ന് പറയുമ്പോൾ എന്ത് കൊണ്ടാണ് ലാലും മമ്മൂട്ടിയും ഒന്നും മിണ്ടാതെ ഒളിച്ച് കഴിയുന്നത്
@anildajohnson75803 ай бұрын
അവർ വലിയ കോഴികൾ ആണ്
@sunilk51443 ай бұрын
അവർ സേഫ് സോണിൽ ആണ്
@Trenderxyz3 ай бұрын
അവർ വായ തുറന്നാൽ അപ്പൊ തന്നെ മറുപടി വരും എന്ന് അറിയാം, അപ്പൊ മിണ്ടാതെ ഇരിക്കുക ആണ്.
@RK-oh3fl3 ай бұрын
തെറ്റ് കണ്ടിട്ടും തങ്ങളുടെ മകൻ, മകൾ പ്രായം ഉള്ളവരെപ്പറ്റി ചിന്തിക്കാത്ത useless...
@anjanamohanmohan3 ай бұрын
പവർ ഗ്രൂപ്പിലെ അംഗം
@Fun_big3 ай бұрын
മലയാളത്തിലെ മികച്ച ബലാൽസംഗക്കാരൻ....? 1,ആലുവ ഗോപാലൻ 2,കൊല്ലം കുകേശ് 3,ഗുണേഷ്കുമാർ 4,ഈദ്ദിഖ്
@ramleshrr60023 ай бұрын
സിദ്ധിക്ക് എന്തിനാ ദീലി പേട്ടനെ താങ്ങുന്നതെന്ന് തോന്നിയിരുന്നു, ഇപ്പോൾ സംശയമൊന്നും ഇല്ല😂😂😂
@geeslasebastian80663 ай бұрын
പേട്ടനെ താങ്ങിയില്ലെങ്കിൽ പേട്ടൻ സിദ്ധിക്കിൻ്റെ കുത്സിതങ്ങൾ എല്ലാം വിളിച്ചുപറയും😂😂
@busywithoutwork3 ай бұрын
Etano😜👿
@Hafnarahman3 ай бұрын
😅
@ajithnair36893 ай бұрын
Try not to cyber bully the women coming strongly and revealing the utter tortures they faced by these so called superstars. Instead we should be with them and empathise
@Avanthianvi3 ай бұрын
അയാളുടെ wife suicide ചെയ്തത് ഇതുകൊണ്ടൊക്കെ ആരിക്കും 🤔