സഞ്ചാരം കണ്ട്ആകൃഷ്‌ടനായി ഞാൻ സന്ദർശിച്ചിട്ടുണ്ട് ഈ സ്ഥലങ്ങളെല്ലാം. ലക്സോറിലെ കർണാക് ക്ഷേത്രം, വാലി ഓഫ് കിങ്‌സ് എന്നീ സ്ഥലങ്ങൾ തീർച്ചയായും കാണേണ്ടവ തന്നെയാണ്, Thanks SGK
@aswathykr90974 жыл бұрын
Bhagyavan
@JOURNEYSOFJO4 жыл бұрын
ഈ ടെംപിൾ അദ്ഭുതകരമായ കാഴ്ചയാണ്.. മനസ്സിൽ ഉണ്ടായിരുന്ന ഈജിപ്തിനെ കുറിച്ചുള്ള ഒരുപാട് ചിന്തകളും കാഴ്ചപാടുകളും മുൻവിധികളും ഈ ഈജിപ്ഷ്യൻ സീരീസ് പൊളിച്ചെഴുതി.. ❤️ഇതുവരെ ഉള്ള ഈജിപ്ത് കാഴ്ചകൾ എല്ലാം കണ്ടു.. മറ്റൊരു മനോഹരമായ എപ്പിസോഡ് ❤️❤️
@razakpulikkal18804 жыл бұрын
മനസ്സ് ഒരു സഞ്ചാരിയാണ് അത് ആഗ്രഹിക്കാത്ത ഒരു മനുശ്യജന്മവും ഉണ്ടാവില്ല അതാണ് സഞ്ചാരം.......♥♥♥
@shajunior0shaikh4 жыл бұрын
ഭയങ്കരാ
@shajunior0shaikh4 жыл бұрын
ഭയങ്കരാ
@razakpulikkal18804 жыл бұрын
@@shajunior0shaikh കഴിഞ്ഞ 15 വർഷമായി ഒരു അപകടത്തിൽ പെട്ട് കഴുത്തിന് താഴെ തളർന്ന് കിടപ്പിലാണ് ഞാൻ എന്നെപോലെയുള്ളവർക്ക് ഒനു തീരാ സ്വപ്നമല്ലെ സഞ്ചാരം......
@shamnapt69164 жыл бұрын
അനേകം വർഷം മുൻപ് ഇത്രയും വലിയ നിർമിതി കാണുമ്പോൾ ഇന്നത്തെ നിര്മിതികളിൽ അത്ഭുദപ്പെടാൻ ഒന്നുമില്ലെന്ന് തോന്നും
@-90s564 жыл бұрын
ഈ വീഡിയോ കാണുമ്പോൾ ഈജിപ്റ്റിലൂടെയുള്ള ചേട്ടന്റെ സഞ്ചാരം മാത്രമല്ല എന്റെ സഞ്ചാരവും തുടങ്ങി നിങ്ങടെ കാറിൽ ഞാനും ഉണ്ട് 😁😁😁
@shijithjoy56423 жыл бұрын
മികച്ച ദൃശ്യാനുഭവം, മികച്ച വിവരണം, മികച്ച പശ്ചാത്തല സംഗീതം..👍🏻❣️
@pradeepank94534 жыл бұрын
ഈജിപ്തിലെ പുരാതനമായ കർണാക് ക്ഷേത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷം ,ഭാരതത്തിലെ പോലെ ക്ഷേത്രവും ക്ഷേത്ര കുളവും , വിഗ്രഹങ്ങളും , ആരാധനാ രീതികളും. എല്ലാം മനോഹരമായിട്ടുണ്ട് ::. ഈ അറിവ് പകർന്നു തന്ന S GK സാറിനോട് വളരെ നന്ദിയുണ്ട് ..........!!!!???..
@ManojpkManoj-tn6hp4 жыл бұрын
എത്ര മനോഹരവും അത്ഭുതവും നിറഞ്ഞ നി൪മ്മിതിയാണ് ഇത്....മഹാ സംഭവം തന്നെ....
@tampabay28884 жыл бұрын
ഇ ക്ഷേത്രം കാണുമ്പോഴാണ് പിരമിഡിന് കിട്ടുന്ന ജനപ്രീതി അനാവശ്യമാണെന്നു തോന്നുന്നത് അത്ര മനോഹരവും മഹത്തായതുമായ നിര്മിതിയാണ് ലക്ഷോറിലുള്ള ക്ഷേത്രങ്ങൾ
@ismailbinyusaf66664 жыл бұрын
സഞ്ചാരം PSC ഈജിപ്ത് :Episode-10 ഇന്നത്തെ ചോദ്യങ്ങൾ : 1. ഈജിപ്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വരുന്ന രണ്ടാമത്തെ നഗരം - ലക്സോർ (First - കെയ്റോ ) 2. ഈജിപ്തിലെ ഏറ്റവും വലിയ പുരാതന ക്ഷേത്ര സമുച്ചയം - കർണാക് ക്ഷേത്രം 3. കർണാക് ക്ഷേത്രം നിർമിച്ചത് -സീതി ഒന്നാമനും രാംസെസ് രണ്ടാമനും 4. കർണാക് ക്ഷേത്രത്തിലെ കൂറ്റൻ തൂണുകളുടെ എണ്ണം- 132 5. പ്രാചീന ഈജിപ്തിലെ ത്രിമൂർത്തി ദൈവ സങ്കല്പങ്ങൾ - അമൻ റ, മുട്ട്, ഗോൻസു ( Amun Ra, Mut & Khonsu) കൂടുതൽ ചോദ്യങ്ങൾ താഴെ comment ചെയ്യുക Thanks🤠
@prafin13864 жыл бұрын
ചരിത്രമുറങ്ങുന്ന ലെക്‌സൊറിലൂടെ .. സഞ്ചാരം ♥️
@NILGIRIMALAYALI4 жыл бұрын
സഞ്ചാരത്തിന്ന് പകരം സഞ്ചാരം മാത്രം 👍👍👍👍
@chandlerminh62304 жыл бұрын
I watch Sancharam on KZbin in my TV before sleep. And I get beautiful vivid dreams. 😍
@Muneer_Shaz4 жыл бұрын
സന്തോഷ് ചേട്ടാ അടുത്തതായി Poland സഞ്ചാരം KZbinൽ Upload ചെയ്യൂ... DVD വാങ്ങാൻ ക്യാഷ് ഇല്ലാത്ത ഒരു SGKഫാൻ ആയ പ്രേക്ഷകൻറെ ആഗ്രഹവും സങ്കടവും😭😭😭
@janceysebastin19294 жыл бұрын
പാവ൦
@TravellerRashid4 жыл бұрын
🇪🇬 Egypt കണ്ടു തീരട്ടെ , എന്നിട്ടാവാം പോളണ്ട് 🇵🇱 aswan ഉം laxor ഉം കുറെ അറിവ് ലഭിച്ചു കെയ്റോ ക്കു വേണ്ടി കാത്തിരിക്കുന്നു 🇪🇬
@anshaanwer864 жыл бұрын
പോളണ്ടിനെ പറയരുത്
@kaarikkuvlog48084 жыл бұрын
പോളണ്ടിനെ കുറിച്ച് നീ ഒരക്ഷരം മിണ്ടരുത്
@chinnaChinna-mm7xb4 жыл бұрын
@@kaarikkuvlog4808 😆😆😆
@MohammedFaisal-bg8lb4 жыл бұрын
ഇത് കാണുന്നതിലൂടെ ഒരുപാട് ചിന്തിയ്ക്കാനുണ്ട്. I like sanjaram 😍
സഞ്ചാരം ഫാൻസ് 🏃️🏃🏃 ️🏃🏃🏻 ️🏃 ️🏃🏃🏻 🏃🏻 🏻🏻 ആഹാ തുടക്കത്തിലേ ഇന്ന് സന്തോഷ് ചേട്ടൻ ഉണ്ടല്ലോ 🙋
@anjumnair74554 жыл бұрын
Sancharam 😍 really changing our mindset about Egypt
@vishvanath69664 жыл бұрын
കർണക് ക്ഷേത്രത്തിന്റെ നിർമിതി കാണുമ്പോൾ ഇന്ത്യയിലെ കോണർക് സൂര്യ ക്ഷേത്രത്തെ കുറിച്ചുള്ള പ്രത്യേകത ഓർമ വരുന്നു. പേര് മുതൽ ആരാധന മൂർത്തികൾ വരെ നല്ല സമ്യം ഉണ്ട്. ആമുന് റാ ക്ക് ആട് എന്ന പോലെ പുരാതന ഭാരതത്തിലും സൂര്യന് മുട്ടനാടു ആരാധനയുടെ ഭാഗം ആണ്. പുരാതന സംസ്കാരങ്ങൾ എല്ലാം പരസ്പരം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു
@salmansalman.v39174 жыл бұрын
അന്ത വിസ്വസം ഉള്ളകാലം അല്ലേ
@asilaslapt15103 жыл бұрын
Yes ancient cultures of world are connected each other and many religions copied those stories
@melvines43313 жыл бұрын
Greekukarudeyum igypthukarudeyumoke copyadi thanne Indian samskarnghal pakshe athu namal athu angeekarichu tharila pinne kore thalaukalum
@@melvines4331 ഇന്ത്യൻ സംസ്കാരങ്ങളുടെ കോപ്പി ആയി കൂടെ..അത് നിങൾ അഗീകരിച്ചു തരുമോ ???കുർദുകൾ തന്നെ നോക്കു..ഇന്ത്യൻ വിശ്വാസം ആയ മുരുകനെ ആണ് അവർ ആരാധിക്കുന്നത്...അവരുടെ ഉത്സവം ഇന്ത്യയിൽ ആഘോഷിക്കുന്ന തൈപൂയത്തിന്റെ അതെ ദിവസം തന്നെ ആണ്..മയിലും പാമ്പും ഒക്കെ ആണ് അവരും ആരാധിക്കുന്നത്..ഇന്ത്യയിലേതു പോലെത്തന്നെ കർപ്പൂരം ആരതി നിലവിളക്കു ഒക്കെ അവരും ഉപയോഗിക്കുന്നു...വായ് കുരവ..സ്ത്രീകൾ മാത്രം വട്ടം നിന്ന് കളിക്കുന്ന dance ഒക്കെ പരസ്പരം സാമ്യം ഉണ്ട്.
@aktharismail643 Жыл бұрын
കാണുമ്പോൾ ആശ്ചര്യവും അല്ഭുത വും തോന്നുന്നു. മുൻപ് പല പ്രാവശ്യം ഇതിനെക്കുറിച്ചെല്ലാം കണ്ടിരുന്നെങ്കി ലും കുറച്ച് കൂടി ഇപ്പോൾ വ്യക്തമായി അറിഞ്ഞു. ഒരു സങ്കടം പറയാതെ വയ്യ!, ആയിരക്കണക്കിന് മനഷ്യരെ അതിക്രൂരമായി മർദ്ദിച്ച് അടിമകളാ ക്കി അവരുടെ ചോരയുടെയും നീരി ന്റെയും ജീവന്റെയും അദ്ധ്വാനഫലം. സഞ്ചാരത്തിന്റെ അണിയറ ശില്‌പിക ൾക്ക് thanks a lot... thanks a lot...
@MuhammadAli-im4ju4 жыл бұрын
ഞാൻ കാണാൻ കൊതിച്ച വിസ്മയകരമായ ലോക കാഴ്ച കൾ അതുല്യവും അവിസ്മരണീയവുമായ ദൃശ്യാവിഷ്കാരത്തിലൂടെ എനിക്ക് കാണിച്ചു തന്ന S G K സാറിനോട് നന്ദി പറയാൻ വാക്കുകൾ ഇല്ല
@narayanannk89694 жыл бұрын
Amazing....skg sir
@rukmav15784 жыл бұрын
Sancharam😍😍
@elisabetta44784 жыл бұрын
The pure ancient Egyptian architectural marvel. Amazing. I am trying to imagine how those Pharaohs exploited the slaves from east Africa and Jewish community of the time. You can see the reflection of Egyptian architecture, if you look at the monuments at the time of Ancient Greek and Roman. Pharaoh is the common title now used for the monarchs of ancient Egypt from the First Dynasty ( 3150 BCE) until the annexation of Egypt by the Roman Empire in 30 BCE, although, the term "pharaoh" was not used contemporaneously for a ruler until Merneptah, 1210 BCE, during the Nineteenth dynasty, "king" being the term used most frequently until the middle of the Eighteenth Dynasty.
@fshs19494 жыл бұрын
Whole heartedly I appreciate for the valuable time you spend for us. God bless you.
@dudei5464 жыл бұрын
നമ്മുടെ നാട്ടിൽ ഒരു macheen കൊണ്ടുവരാൻ ആയിട്ട് ഒരു വർഷമെടുത്തു അതും ഒരു വാഹനത്തിൽ കയറ്റി .അപ്പോൾ എങ്ങനെയാണാവോ 15 മീറ്റർ നീളമുള്ള ഇത്രയും ഭാരമുള്ള ശിലകൾ ആ കാലത്ത് അവർ കൊണ്ടുവന്നത് മഹാത്ഭുതം എന്ന് പറയാമല്ലേ....🙂🙂
@arunimav64424 жыл бұрын
നമ്മുടെ നാട്ടിലും ആ കാലത്ത് പണിത മഹാത്ഭുതങ്ങൾ കാണാം
@aneeshetp4 жыл бұрын
സഞ്ചാരത്തിന് പകരം സഞ്ചാരം മാത്രം..ഓരോ ചരിത്ര പുസ്തകമാണ് ഓരോ എപ്പിസോഡും...
@abhiram17274 жыл бұрын
Orupad knowledge aanu sir ee yatra koode nalkunat❤ thankyou , may god bless you
@akhilpvm4 жыл бұрын
*അന്നത്തെ കാലത്ത് ഇത്ര വലിയ നിർമ്മിതികൾ എങ്ങനെ സാധിക്കുന്നു വെന്നത് ആശ്ചര്യവും അത്ഭുതവും ഉണ്ടാക്കുന്നു* 👌
@sanojmohammedrasheed33664 жыл бұрын
Thank you SAFARI
@k.mmathew94104 жыл бұрын
Sir you are very much talented and a lucky person.
@fidelisbabu96244 жыл бұрын
Please upload Nepal sancharam 🙏🙏🙏🙏
@nirmalsreek4604 жыл бұрын
Ithoke Indiayil ayirunnegill Pyramid wallilum ellayidathum Amal love sruthy, k❤️N etc Ennokkee ... Ezhuthivechu beautiful akkiyannee😜
@zubair.makasaragod4 жыл бұрын
*SGK FANS 👍👍✌️✌️*
@ղօօք4 жыл бұрын
ക്രൈനും,ലിഫ്റ്റും ഒന്നും ഇല്ലാത്ത കാലത്തു ഇതൊക്കെ നിർമിച്ചവരെ സമ്മതിക്കണം 🙏.
@surendrankalapurrakal91094 жыл бұрын
പ്രൗഢഗംഭീരമായ ആശയങ്ങൾ
@anandhanarayanan78554 жыл бұрын
IF someone ask me who was your inspiration I say Mr Santhosh George and his channel safari TV 40 % of my knowledge come from this channel continue your journey sir
@thimothialbani95434 жыл бұрын
നമ്മുടെ ഇന്ത്യയിൽ ഇത് പോലെ എന്തെല്ലാം ഉണ്ട് .. സർക്കാൻ ടൂറിസം ഒന്ന് ഉശാറാക്കിയാൽ മതി
@Fun_Time_View4 жыл бұрын
കണ്ടിരിക്കാൻ തന്നെ എന്തൊരു സുഖം 👌👌👌👌🔥🔥🔥🔥🔥
@mangalashree.neelakandan3 жыл бұрын
My best history teacher Santhosh George kulangara ❤❤❤❤❤❤❤❤❤❤
@muhammedsubair93004 жыл бұрын
BGM starting from 4:57 is very nice. This can be used in other Sancharam videos too.
@jayakrishnang49974 жыл бұрын
Ramhed avenue, Sphinx statues. First pylon, great forecort., hypostyle hall, 2nd , 3rd pylon, 4th Pylon, Wadgit, bark sanctuary. Festival hall of Tuthmos 3rd
@indiancr73524 жыл бұрын
ഒന്നും പറയാൻ തോന്നുന്നില്ല അന്നത്തെ മനുഷ്യൻ മാർ 🤯🤯🤯😘❤️👌
@noufalboneza4 жыл бұрын
3500 വർഷങ്ങൾക്ക് മുമ്പുതന്നെ ഇത്രയും ഭീമാകാരമായ ക്ഷേത്രങ്ങൾ അതുപോലെ മറ്റു നിർമിതികൾ പണികഴിപ്പിച്ച ഈജിപ്ഷൻ ജനതയുടെ കായികക്ഷമതയെകുറിച്ച് എന്താണ് പറയുക എന്നറിയില്ല .... ഇന്നും ഭൂമിയിൽ ജീവിക്കുന്നവരിൽ ഏറ്റവും കൂടുതൽ കായികക്ഷമതയുള്ളവർ ഇവന്മ്മാർ തന്നെയാണ്
@ചന്ദ്രപ്പൻദൈവം7864 жыл бұрын
പിന്നെ അത് ലറ്റിക് ഒളിമ്പിക്സ് മെഡൽ മൊത്തം ഈജിപ്തുകാർക്കല്ലേ
@noufalboneza4 жыл бұрын
സയനൈഡ് ശരി വേണമെങ്കിൽ കുറച്ചു കുറക്കാം 🤪
@safna87224 жыл бұрын
Firoun Alle janangale........... Akki kanum
@imthi12244 жыл бұрын
my dream places Egypt peru Namibia Tanzania Congo 😍😍
@viasworld74094 жыл бұрын
Sancharam ❤
@vipinns62734 жыл бұрын
സഞ്ചാരം 😍👍👏❤️
@rahulsekhar33414 жыл бұрын
Sancharam videos ഇംഗ്ലീഷിൽ കൂടി dub ചെയ്യപ്പെട്ടാല്‍ ലോകം മുഴുവന്‍ SGK ക്ക് വന്‍ സ്വീകാര്യത ഉണ്ടാകും
@rejigeorge83234 жыл бұрын
മുവായിരം വർഷം മുമ്പുള്ള നിർമിതികൾ ഇപ്പോഴും ഉള്ളത് തന്നെ അത്ഭുതം
@omanaroy16354 жыл бұрын
Santhoshgi yethroru kazha athbhutham athbhutham thamne thanks sir
@fidelisbabu96244 жыл бұрын
Good history of Karnak temple complex
@najumakoduvally33714 жыл бұрын
Fantastic
@pramodkumar-bg3lq Жыл бұрын
Thank you for sancharam
@dudei5464 жыл бұрын
ഈ നിർമ്മാണത്തിലെ വലുപ്പം ഒക്കെ വച്ച് നോക്കുമ്പോൾ ആ കാലത്തെ മനുഷ്യനെ ഒരു മൂന്നു മീറ്റർ മുതൽ 5 മീറ്റർ വരെയുള്ള ഉയരവും 300 മുതൽ 500 കിലോഗ്രാം തൂക്കം ഉണ്ടാകും എന്നാണ് എൻറെ ഒരു നിഗമനം ........🙂🙂🙄
@shadowmedia76423 жыл бұрын
ഈജിപ്തിലെ ഹംപി 👍
@ms48484 жыл бұрын
ശെരിക്കും പുരാതന ഈജിപ്റ്റുകാരെ ഓർത്ത് അത്ഭുതം തോന്നുന്നു,, ഈ നിർമ്മിതികളുടെ ഇന്നത്തെ ഗാംഭീര്യം കാണുമ്പോൾ 3500 വർഷം മുമ്പുള്ള കാഴ്ച എന്തായിരിക്കും,, ആലോചനക്കും അപ്പുറമാണത്,, എന്തെല്ലാം തരം മനുഷ്യരാണ് ഭൂമിയിൽ ജീവച്ച് മരിച്ചത്, ഓർക്കുമ്പോൾ തന്നെ വണ്ടറടിച്ച് പോകുന്നു,
@Chilla14134 жыл бұрын
Safariiiiiiiiiiiii💯
@passengerofexploreitsmeriy48344 жыл бұрын
സഞ്ചാരികളായ സഞ്ചരിയപ്രേമികൾ ✌️🤸♀️
@subairchatholi4254 Жыл бұрын
സഞ്ചാരം ❤️❤️❤️
@Achayan534 жыл бұрын
*ഈജിപ്റ്റിലെ ഓരോ എപ്പിസോഡും അറിവിന്റെ കൂടാരങ്ങൾ ആണ് ചരിത്രം ഉറങ്ങുന്ന മണ്ണിലൂടെ "SGK" കൂടെ യാത്ര തുടരുന്നു....😘👌❤️👍*
@mathewalex69814 жыл бұрын
Vannu vannu sgk 😁😁😁👍😍😍😍
@elisabetta44784 жыл бұрын
All those huge pillors and its carving highlights the capability and engineering quality of the ancient Egypt.
@jayachandran.a2 жыл бұрын
*pillars
@joyelalexander13224 жыл бұрын
Astonish to see the prowess, talents who fabricated Karnak temple before earthquake it shows the historical manpower
@kerala88184 жыл бұрын
ഒരു ചെറിയ കല്ല് പോലും എടുത്ത് മാറ്റാൻ കഴിയാത്ത ആധുനിക യുവത്വവും' ഇത്രയും ഭാരമുള്ള കല്ലുകൾ കൊണ്ട് ഇത്ര ഉയരത്തിൽ എത്തിച്ച് കെട്ടിടം പണിത പുരാതന യുവത്വവും എവിടെ കിടക്കുന്നു
@jasvlogs5024 жыл бұрын
Wow My favourite channel going to 1 million .thank you everyone
@instagvi42454 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഈ കാണുന്ന അത്ഭുതങ്ങൾ കണ്ടിട്ട് എനിക്ക് തോന്നുന്നത് ഒരു അമാനുഷിക ശക്തിയുടെ പിന്തുണ ഉണ്ടായി കാണും.
@313asm4 жыл бұрын
You mean djinn?
@sidheeqck7674 жыл бұрын
Koppaanu
@sreerajsurendran294 жыл бұрын
അംബര ചുംബികൾ ആയ ക്ഷേത്ര സമുച്ചയം കിടിലൻ 🤗🤗🤗🤗🤗
@ThEMeTaLRiDe4 жыл бұрын
ഇതിപ്പോ ആദ്യമെ കണ്ടില്ലെങ്കിൽ എന്താ , ആദ്യം കണ്ട ആരും ഈ എപ്പിസോഡ് തിന്നു തീർക്കാനൊന്നും പോന്നില്ലല്ലോ ....😏
Athipo everest avide thanne kanumallo..ennalum adhyam keezhadakiya alu alle famous😆athalle thrill🤗
@GROWINGROOTSBotany4 жыл бұрын
@@shamlikchelari8807 perfect example 🤩
@TripandTravels4 жыл бұрын
Surprising that even after these many years Safari did not feature a program with the man who is giving sound to Sanchaaram
@sanjayjr58534 жыл бұрын
Nice
@jobin1324 жыл бұрын
ഇത്രയും നല്ല വീഡിയോ ഡിസ്‌ലൈക്ക് അടിച്ചാൽ കൊറോണ പിടിച്ചു ചാകും.
@safiyashajahan55693 жыл бұрын
😀😀😀😀
@madhavant951610 ай бұрын
Like India, a land of great civilisation, great temples and much more.
@hanidq43814 жыл бұрын
ഒരുനാൾ ഈജിപ്തിൽ ഒന്നു പോണം 😍
@santhoshmg0094 жыл бұрын
What a dream like views ,Awsome
@hassainarahsani91654 жыл бұрын
ആദ്യ കമന്റ്... ആദ്യ വിവേർ👍😊
@bajiuvarkala18733 жыл бұрын
SUPER..............SUPER................
@human80574 жыл бұрын
Egypt കഴിയുമ്പോൾ ഫിലിപ്പൈൻസ് episode idamo 2017 shoot cheyiithath
@rajeshbabu23313 жыл бұрын
അന്നത്തെ ദൈവത്തെ ഇപ്പോൾ കാ ണു ന്നില്ല ഇപ്പോഴത്തെ ദൈവങ്ങളൊക്കെ ഇനിയെത്ര നാൾ
@ObaidJayakumar4 жыл бұрын
See the world through you
@coolmuneer2484 жыл бұрын
മലയാള ഭാഷ ഇത്ര മനോഹരമാണ് എന്ന് സഞ്ചാരത്തിന്റെ ഓരോ വിവരണവും അടിവരയിടുന്നു.
@prasadpk74904 жыл бұрын
Good
@nainasshades70363 жыл бұрын
My favourite sancharam
@mohammedshihab46734 жыл бұрын
യഥാർത്ഥത്തിൽ SGK പറഞ്ഞത് പോലെ കർണാക് ക്ഷേത്രത്തിന്റെ ഏകദേശം മുക്കാൽ കിലോമീറ്റർ ദൂരം മാത്രമേ ഇന്ന് സന്ദർശകർക്ക് സന്ദർശനം അനുവദിക്കുന്നുള്ളു, ബാക്കിയുള്ള കിലോമീറ്ററുകളോളം ദൂരം ഇന്നും excavation നടക്കുകയാണ്
@pq46334 жыл бұрын
*എല്ലാ രാജ്യവും എന്നാണ് നല്ല വികസനവും സമ്പൽ സമൃദ്ധിയും ഉള്ള കാലം വരുക* *ലോകത് ഏറ്റവും നല്ല നിലക് സന്തോഷത്തോടെ സമ്പൽ സമൃദ്ധിയിൽ ജീവിക്കാൻ ഭാഗ്യം കിട്ടിയ രാജ്യക്കാർ.. സിങ്കപ്പൂർ. മലേഷ്യ. ഗൾഫ്. കാനഡ. ബ്രൂണെ. സ്വിട്സര്ലാൻഡ്. Etc.... *ഒരു രാജ്യം വികസനതിന്ടെ അത്യുന്നതയിൽ എത്തുമ്പോൾ ആ രാജ്യത്തെ പൗരൻ മാർക്കു ജീവിതം സന്തോഷപൂര്ണമാവുന്നു*
@babeeshcv2484 Жыл бұрын
👍 Subscribed...
@sidhikab75254 жыл бұрын
അച്ചായാ ഇതൊക്കെ ഒരു പുസ്തകരൂപത്തിൽ ആക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.. വായന ഇഷ്ടമുള്ളവർക്കും ഉപകാരമായേനെ..
@coolmuneer2484 жыл бұрын
ഇതേ പടി പുസ്തകം ആക്കാം. അത്ര മനോഹരമായ വിവരണം
@kidstv82013 жыл бұрын
ചരിത്രം വായിക്കാം പക്ഷെ ഇതൊക്കെ നേരിൽ കാണേണ്ടതല്ലേ ഇങ്ങനെ എങ്കിലും കാണാൻ ബാക്കി ഉണ്ടല്ലോ
@arunnjose81234 жыл бұрын
Sjk 💓💓💓💐
@muhammedrufaid95884 жыл бұрын
Waiting for one million
@Anilkumar-mj5pq4 жыл бұрын
ഈജിപ്ത് ഒരു അത്ഭുതം തന്നെ..
@nishanthnishanth44323 жыл бұрын
Hi santhosh Ini eppozhengilum pokunundengil one help I'm a historic finder Please find one item inside or where is it I don't know ? The name is Amunet She is a member of the Ogdoad of Hermopolis, who represented aspects of the primeval existence before the creation: Amunet was paired with Amun-whose name also means "The Hidden One" Please reply to me
@bifnanasrin17394 жыл бұрын
👌👌👌
@merinjosey58574 жыл бұрын
ഇന്ന് ലക്സോരിലെ കർണക് ക്ഷേത്ര കാഴ്ചകളായിരുന്നു, ഒരുപാടു ഉയരത്തിലുള്ള നിർമിതികൾ,കൂറ്റൻ തൂണുകൾ, അതിനടുത്തുള്ള ക്ഷേത്ര കുളവും കണ്ടങ്ങനെ നിന്നു, കൂടാതെ ചൂടുള്ള കാലാവസ്ഥയുമായിരുന്നു ,അങ്ങനെ ഇതൊക്കെ നിർമിച്ചവരെയും ഓർത്തുനിന്നു 😊🚶♀️
@ղօօք4 жыл бұрын
താങ്കൾ വിചാരിച്ചാൽ ഇതുപോലത്തെ ഒന്ന് ഇവിടെയും പണിയാൻ പറ്റും 😂
@merinjosey58574 жыл бұрын
Anoop Jose വയനാട് 🙄ഞാൻ ശ്രമിച്ചു നോക്കാം കേട്ടോ 🤣😁
@aravindcp4 жыл бұрын
Njn 2025 il urappayitum egypt kanan ethum🥰😍😍😍
@aswinvreghu61614 жыл бұрын
Urapano ,enkil all the best 👍❤️❤️
@jalajabhaskar64904 жыл бұрын
All the best bro
@mohammedshihab46734 жыл бұрын
കർണാക് ക്ഷേത്രത്തിന്റെ മുൻപിൽ ഉണ്ടായിരുന്ന രണ്ട് കൂറ്റൻ obelisk കളിൽ ഒന്ന് ഇന്ന് ഫ്രാൻസിൽ ആണ് ഉള്ളത് (കൊളോണിയൽ കാലത്ത് കടത്തിക്കൊണ്ട് പോയതാണ്)