A Horse - Drawn Carriage Ride through the local markets of Luxor | Sancharam | Egypt 12 |Safari TV

  Рет қаралды 280,309

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara #Egypt #Aswan #Nile #Phile_Temple #Valley_of_Kings
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 306
@krishnanathk8441
@krishnanathk8441 4 жыл бұрын
വാർത്ത ചാനലുകളിലെ രാഷ്രീയ യുദ്ധം കാണുന്നതിനെക്കാൾ എത്രയോ മനോഹരം ആണ് സഞ്ചാരം 🥰
@shihabtp3473
@shihabtp3473 4 жыл бұрын
Your correct
@j4tech642
@j4tech642 4 жыл бұрын
വളരെ ശരി
@salmanvlog96
@salmanvlog96 3 жыл бұрын
സത്യം 💯
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 жыл бұрын
ഈ lockdown സമയത്തു സഞ്ചാരം പോലുള്ള പരിപാടികൾ ആണ് ഏക ആശ്വാസം 😍❤️😍 സഞ്ചാരം ഉയിർ 🤗🤗🤗🤗💕💕💕💕
@laluothayoth7056
@laluothayoth7056 4 жыл бұрын
എന്റെയും .... പണ്ട്‌ ഞാറാഴ്ച 10:30ന്‌ ...
@kurishingalbro.7806
@kurishingalbro.7806 4 жыл бұрын
Hi
@emmanuealneigo5069
@emmanuealneigo5069 3 жыл бұрын
ഇപ്പോ julias മനുവൽ എന്ന ചാനലും ഉണ്ട് 😊😊
@ThEMeTaLRiDe
@ThEMeTaLRiDe 4 жыл бұрын
കാണുന്ന എല്ലാവർക്കും. ഒരേ സ്വരത്തിൽ നല്ല അഭിപ്രായം ഉള്ള ഒരേ ഒരു ചാനൽ 1 മില്യൻ അല്ല അതുക്കും മേലേ പോകട്ടെ , അങ്ങനെ ലോക കാഴ്ചകൾ , നമ്മുടെ ചിന്തകളെയും ജീവിത വീക്ഷണത്തെയും മറ്റൊരു തലത്തിലേക്ക് ഉയർത്താൻ വഴിയാക്കട്ടെ ....
@hippofox8374
@hippofox8374 4 жыл бұрын
i love aboobakkar.... that innocent child.... and pray for him
@soumyasaleem3693
@soumyasaleem3693 4 жыл бұрын
😊
@lyamunakumari4778
@lyamunakumari4778 3 жыл бұрын
May God bless him🥰
@NILGIRIMALAYALI
@NILGIRIMALAYALI 4 жыл бұрын
രണ്ട് ആനകളുടെ ഉടമയായ സന്തോഷ്‌ സാർ 😄😄👍👍
@kl10veettukaaryangal41
@kl10veettukaaryangal41 4 жыл бұрын
കുഴിയാന ആണെന്ന് മാത്രം😜
@sureshckannur7760
@sureshckannur7760 4 жыл бұрын
കുതിര വണ്ടിക്കാർ പലരും വിളിച്ചപ്പോൾ കയറിയില്ല.... അവസാനം ഒരു കുതിരവണ്ടിക്കാരൻ വിളിച്ചപ്പോൾ അതിൽ കയറി.... കാരണം ഒരു ബാലനും അവന്റെ അച്ഛനും മുത്തച്ഛനും ആ കുതിര വണ്ടിയിൽ ഇരിക്കുന്നു....ആ വണ്ടി ഓടിച്ചിട്ട് വേണം ആ കുടുംബം പുലരാൻ ! ആ ബാലനെ കാണുമ്പോൾ ഏതു പിതാവിന്റെയും ഹൃദയം ആർദ്രമാകും ! സന്തോഷേട്ടാ... നിങ്ങളുടെ വലിയ മനസ്... നന്മ... ഇവിടെ മനസിലാകുന്നു !
@muhammadkunhi.a8669
@muhammadkunhi.a8669 4 жыл бұрын
ഇങ്ങനെയൊരു മകനോ മകളോ മോഡി ക്ക് ഉണ്ട് എൻകിൽ കാക്ക എത്ര യോ നന്നായേനെ ഞാനും കണ്ണൂർ തന്നെയാണ്
@Mrfacts_ge
@Mrfacts_ge Жыл бұрын
Ithu aa kutty ye kandondalle ningal keriyathu ithu pole veettil kutty ye iruthi kashtaapaadu valikunna paavam kuthiravandi kaaran ayirikille mumb kandavarum 😢😢😢...chilappol avare kaalum kashtam ulavar ayirikilke???
@bijinbabu9015
@bijinbabu9015 4 жыл бұрын
ഞാൻ മാത്രമല്ല സഞ്ചാരത്തെ നെഞ്ചോടു ചേർക്കുന്ന അനേകർ രാജകീയമായി കുതിര വണ്ടിയിൽ ഈജിപ്ത് ഗ്രാമങ്ങളിലൂടെ...😘😘 സഞ്ചാരം ഉയിർ.. ലോക്ഡൗൺ കാലത്ത് ചരിത്രം കേട്ടിരുന്ന് യാത്ര പോകാൻ സന്തോഷേട്ടൻ തരുന്ന അവസരം വലുതാണ്😁😁😁
@Achayan53
@Achayan53 4 жыл бұрын
*ഈജിപ്റ്റ് എപ്പിസോഡ് ഒരെണ്ണം പോലും വിട്ടുകളയാൻ പറ്റില്ല നേരം വൈകി ആണേലും കാണും....നൂറ്റാണ്ടുകളുടെ പഴക്കം ഉള്ള ചരിത്രതീത അറിവുകൾ ഇത്രക്ക് വ്യക്തമായി അറിയണമെങ്കിൽ സഞ്ചാരം തന്നെ കാണണം.....SGK.....😘❤️🙏*
@humansciencechannel8128
@humansciencechannel8128 3 жыл бұрын
7:10 ജാതി പത്രി അല്ല സർ , അത്‌ കർക്കദെ ആണ് (ചെമ്പരത്തി ചായ പോലുള്ള പാനീയങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്)☺️
@libinpaulpalatty9542
@libinpaulpalatty9542 4 жыл бұрын
മനോഹരമായ വിവരണം. പച്ച മലയാളം. ആകർഷകമായ കാഴ്ച്ചകൾ. എന്നും ഏറ്റവും നല്ല മലയാളം ചാനൽ
@sreerajsurendran29
@sreerajsurendran29 4 жыл бұрын
സന്തോഷ്‌ ചേട്ടന് ഒപ്പം പിരമിഡിന്റെ വിശേഷങ്ങളിലേക്കു..... 🤗🤗🤗😍😍😍😍
@merinjosey5857
@merinjosey5857 4 жыл бұрын
ഇന്നു ഈജിപ്തിലെ🇪🇬 പട്ടണം കണ്ടു, സാധാരണ ജനജീവിതവും കണ്ടു, അങ്ങനെ ആനയെ🐘 കാണാൻ ഇഷ്ടമുള്ള ചേട്ടന്റെ കാറിൽ യാത്ര തുടർന്നു 🚗 ഇനി തിങ്കളാഴ്ച ഗിസേയിലെ പിരമിഡ് കാണാമല്ലോ 🚶‍♀️
@sreejasuresh1893
@sreejasuresh1893 4 жыл бұрын
🤔🙂
@abhi8136
@abhi8136 4 жыл бұрын
നാളെ ഞായറാഴ്ച അല്ലേ ..? സാധാരണ ഞായറാഴ്ച അപ്‌ലോഡ് ചെയുന്നത് കാണാറില്ല
@merinjosey5857
@merinjosey5857 4 жыл бұрын
@@sreejasuresh1893 എന്തുപറ്റി 🙄
@merinjosey5857
@merinjosey5857 4 жыл бұрын
@@abhi8136 നാളെ sunday, ഞാൻ പെട്ടെന്ന് ഓർത്തില്ല🙈 അപ്പോൾ ഇനി monday പിരമിഡ് കാണാം, ഞാൻ എന്റെ കമെന്റ് നാളെ മാറ്റി തിങ്കൾ എന്നാക്കിയിട്ടുണ്ട് കേട്ടോ 😊
@merinjosey5857
@merinjosey5857 4 жыл бұрын
@Robin R Philip 🙄🤔?
@sanjukphilip8288
@sanjukphilip8288 4 жыл бұрын
Soon we could be 1 million
@s9ka972
@s9ka972 4 жыл бұрын
Please tell background music@3:45
@sreejasuresh1893
@sreejasuresh1893 4 жыл бұрын
😊
@zairanasrin4744
@zairanasrin4744 4 жыл бұрын
🤞🤞
@Assy18
@Assy18 4 жыл бұрын
സന്തോഷേട്ടാ നിങ്ങളുടെ ശബ്ദത്തിൽ കാഴ്ചകൾ കാണുന്നത് അവിടെ പോയി കാണുന്നതിന് തുല്യമാണ്.... അഭിനന്ദനങ്ങൾ 👏👏🥰
@Fun_Time_View
@Fun_Time_View 4 жыл бұрын
Cairo രഹസ്യങ്ങൾ കാണാൻ കട്ട വെയ്റ്റിംഗ് 👌👌👌👌🔥
@artist6049
@artist6049 4 жыл бұрын
വീട്ടിലെ അന്തരീക്ഷത്തിൽ നിന്നും മെല്ലെ ഈജിപ്റ്റിലെത്തിയ ഞാൻ കുതിരവണ്ടിയിലെ യാത്ര ശരിക്കും ആസ്വദിച്ചു പോയികൊണ്ടിരിക്കുന്നു.
@annusdreamworld196
@annusdreamworld196 4 жыл бұрын
സഫാരിചാനൽ കാണുമ്പോ ഭയങ്കര സന്തോഷമാണ്. .. സാറിന്റെ അവതരണം ഗംഭീരം... ഒരായിരം ആശംസ കൾ...
@muhammadkunhi.a8669
@muhammadkunhi.a8669 4 жыл бұрын
അവതരണം വേറെ ആളാണ്.പിടുത്തം സന്തോഷ്കുളങ്ങര..
@mohammedsawad4624
@mohammedsawad4624 4 жыл бұрын
Sanjaram vazi logatinde pala kazchagalum eanik kanan patty.namuk ettan pattata stalatek nammale kootikond poyi.big tnx for sanjaram
@arunprasad4899
@arunprasad4899 4 жыл бұрын
ഡ്രൈവർ : ആനയെ കണ്ടിട്ടുണ്ടോ? സന്തോഷ്ജി :- കണ്ടിട്ടുണ്ട് എന്ന് മാത്രം അല്ല.. ഒന്ന് രണ്ട് എണ്ണത്തിനെ എന്റെ വീട്ടിൽ വളർത്തുന്നുണ്ട് 😂
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 3 жыл бұрын
😂😂😂
@Raoof-puzhakkara9173
@Raoof-puzhakkara9173 4 жыл бұрын
മലയാളികൾക്ക് ലോകയാത്രകളുടെയും അനുഭവങ്ങളുടെയും വിഭവ വൈവിധ്യങ്ങൾ പകർന്നുനൽകുന്ന അക്ഷയഖനിയാണ് സഫാരി ചാനൽ.
@abcdefg2595
@abcdefg2595 4 жыл бұрын
Yusuf, moosa, ayyoob, haroon shuhaib....... thudangiya ottere nabimar jeevicha sthalam innu kanumbol oru vishamam
@axiomservice
@axiomservice 4 жыл бұрын
Laxore...Nile..njannkandathupole... Thanku santhoshji. Zeenu chungom east alpy dist Kerala state ..
@ajum8267
@ajum8267 4 жыл бұрын
Puthiya system polichu. CD order cheyunetinekal entu kondum mikacha method tanne. Very good. 👏👏👏
@shajishankarcp7731
@shajishankarcp7731 4 жыл бұрын
അബൂബക്കറിന്റെ കണ്ണുകളിലെ ദൈന്യത 😢 ഉറക്കം നഷ്ടപ്പെടും തീർച്ച.
@gangaadythyan9220
@gangaadythyan9220 4 жыл бұрын
ക്യാമെറയിൽ ആക്കിയ പിരമിടുകൾ കാണാൻ ഞാനും കാത്തിരിക്കുന്നു 😍
@axiomservice
@axiomservice 4 жыл бұрын
Santhoshji idakkidakku Kanunnathu Pleasure.😀
@MalluSolotraveller1534
@MalluSolotraveller1534 4 жыл бұрын
പല ഭാഗങ്ങളും മുംബൈയെ ഓർമ്മ പെടുത്തുന്നു.
@user-do8yq6kh8f
@user-do8yq6kh8f 4 жыл бұрын
എന്റെ ഒരു സുഹൃത്ത് പറഞ്ഞ അനുഭവം. മാഷാ അല്ലാഹ്‌ ഇൻത ഹിന്ദി(wow are you indian ) എന്ന് പറഞ്ഞു ഒരാൾ കെട്ടിപ്പിടിച്ചു.അങ്ങോട്ടുമിങ്ങോട്ടും ചിരിച്ചു കൈകൊടുത്തു പിരിഞ്ഞു. ആ കെട്ടിപ്പിടുത്തതിൽ മൊബൈലും വാലെറ്റും അയാൾ മോഷ്ടിക്കപെട്ടു എന്ന് കുറച്ചു കഴിഞ്ഞപ്പലാണ് മനസ്സിലായത്
@sreejasuresh1893
@sreejasuresh1893 4 жыл бұрын
😂
@habeebrahman8218
@habeebrahman8218 4 жыл бұрын
കുനിഞ്ഞാൽ മർമ്മം അടിച്ചു കൊണ്ട് പോണ ടീം ആണ് പിള്ളേച്ചാ
@Raoof-puzhakkara9173
@Raoof-puzhakkara9173 4 жыл бұрын
ഈ വർഗീയത ഇവിടെ വന്ന് പറയാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഉണ്ടാകുമെന്ന് കരുതി ഈ എപ്പിസോഡ് ഞാൻ വിശദമായി ഒന്നുകൂടി കണ്ടു, ഇല്ല സന്തോഷ് സാർ കബളിപ്പിക്കപ്പെട്ടിട്ടില്ല. അപ്പോൾ പിന്നെ സഫാരി പോലുള്ള ഒരു ചാനലിലും രംഗബോധമില്ലാതെ കയറിവരുന്ന വർഗീയ വിഷം തന്നെയാണ് ഇത് എന്ന് മനസ്സിലാക്കി.
@smithaa1078
@smithaa1078 4 жыл бұрын
🤣🤣🤣
@sirajulladasseri356
@sirajulladasseri356 4 жыл бұрын
ഞാൻ മാത്രം രാജകീയമായി നീങ്ങുന്നു 😃
@glasnoskulinoski
@glasnoskulinoski 4 жыл бұрын
05:41 Maruthi 800 Proud Be An Indian 🇮🇳🇮🇳🇮🇳
@jamalkkv5079
@jamalkkv5079 4 жыл бұрын
yesssssssss
@Rain_line_dreams
@Rain_line_dreams 4 жыл бұрын
Observation at peak 👍👍
@smithaa1078
@smithaa1078 4 жыл бұрын
Yesss
@shihabrasheed786
@shihabrasheed786 4 жыл бұрын
ഞാനും ശ്രദ്ധിച്ചു 😍
@Socra_Tez
@Socra_Tez 4 жыл бұрын
Observation..
@harism8243
@harism8243 4 жыл бұрын
Very exciting
@sayedo4067
@sayedo4067 4 жыл бұрын
അടുത്ത കാഴ്ച്ചകൾക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ഞാൻ മാത്രം ആണോ?
@sreejasuresh1893
@sreejasuresh1893 4 жыл бұрын
Njan
@axiomservice
@axiomservice 4 жыл бұрын
No..me too dear.
@shefihamza9050
@shefihamza9050 4 жыл бұрын
അൽ-അസ്ഹർ യൂണിവേഴ്സിറ്റിയെ ഒന്ന് കൂടെ വിശദമായി കാണിക്കാമായിരുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പഠനത്തിന് എത്തുന്ന ഒരു യൂണിവേഴ്സിറ്റി, കേരളത്തിൽ നിരവധി പേർ അവിടെ നിന്ന് ബിരുദ്ധമെടുത്തവർ ഉണ്ട്.
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
ലോകത്ത് ലെ ആദ്യ തെ ആധുനിക യൂണിവേഴ്സിറ്റി യാണ് നമ്മൾ ടെ ശിഹാബ് തങ്ങൾ അവിടെ പഠിച്ചത് ആണ്
@fathima.t.p2762
@fathima.t.p2762 2 жыл бұрын
എന്റെ മകൻ അവിടെ വന്നു ബിരുദം വാങ്ങി വന്നു അൽഹംദുലില്ലാഹ്
@SanthoshKumar-mv5nm
@SanthoshKumar-mv5nm 4 жыл бұрын
അതിസുന്ദരമായ ഒരു അദ്ധ്യായംതന്നെ !! സലാം സന്തോഷ് ജി........
@afnan_02
@afnan_02 4 жыл бұрын
16:05 എലി മാളം പോലുള്ള റിസപ്ഷനിലേക്കാണ് 😂
@geethucheriyan4427
@geethucheriyan4427 3 жыл бұрын
Sir ൻ്റെ എല്ലാ video കളും 👌👌👌👌.
@MohammadAshifP
@MohammadAshifP 4 жыл бұрын
Masha allha.....1M soon
@mohammedsajidcu5875
@mohammedsajidcu5875 4 жыл бұрын
എന്തു ചെറിയ കെട്ടിടം കണ്ടാലും അതിനെ കുറിച്ചു വലിയ വിശദീകരണം നൽകുന്ന താങ്കൾ ലോകത്തിലെ തന്നെ അറിയപ്പെടുന്ന "അൽ അസ്ഹർ" യൂണിവേഴ്സിറ്റിയെ കുറിച്ചു മതിയായ വിശദീകരണം ഒന്നും കണ്ടില്ലാ.... നമ്മുടെ ഇന്ത്യയിൽ നിന്ന് പോലും ആളുകൾ ദശാബ്ദങ്ങൾക്ക് മുന്നെ അവിടേക്ക് പോയി പഠനം പൂർത്തീകരിച്ചു ബിരുദം നേടിയവർ നിരവധിയാണ്, പല പ്രമുഖരും അതിൽപ്പെടും.... ഉദാഹരണം നമ്മുടെ കേരളത്തിലെ എല്ലാവരാലും ആദരിക്കപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ അവിടെയാണ് പഠനം പൂർത്തീകരിച്ചത്..... പിന്നെ "സലാഡിൻ സിറ്റാഡൽ" അല്ലാ "സ്വലാഹുദീൻ സിറ്റാഡൽ" ആണ്..... പാശ്ചാത്യർ അവർക്കു തോന്നിയ രീതിയിൽ പല ചരിത്ര നാമങ്ങളും ഇത്തരത്തിൽ രേഖപ്പെടുത്തിയത് ചരിത്രം കണ്ണോടിച്ചാൽ മനസ്സിലാവും......
@Raoof-puzhakkara9173
@Raoof-puzhakkara9173 4 жыл бұрын
അടുത്ത എപ്പിസോഡുകളിൽ യൂണിവേഴ്സിറ്റിയെക്കുറിച്ച് വിശദീകരണം ഉണ്ടാവും.
@bksedappal1607
@bksedappal1607 4 жыл бұрын
Very currect...athokke oru kaliyanu mone
@sreejasuresh1893
@sreejasuresh1893 4 жыл бұрын
സഞ്ചാരം ഫാൻസ്‌🏃‍️🏃‍🏃 ️🏃‍🏃‍🏻 ️🏃‍ ️🏃‍🏃‍🏻 🏃‍🏻 ‍🏻🙋🏻 ഇന്ന് ഞാനാണ് ഫസ്റ്റ്😂😂
@zubair.makasaragod
@zubair.makasaragod 4 жыл бұрын
ഇന്നാ ഗപ്പ് 🏆🏆🏆
@merinjosey5857
@merinjosey5857 4 жыл бұрын
🥇😍
@s9ka972
@s9ka972 4 жыл бұрын
Please tell background music@3:45
@sreejasuresh1893
@sreejasuresh1893 4 жыл бұрын
@@zubair.makasaragod 😂😂😇 കിട്ടി ബോധിച്ചു
@sreejasuresh1893
@sreejasuresh1893 4 жыл бұрын
@@merinjosey5857 😍
@thimothialbani9543
@thimothialbani9543 4 жыл бұрын
മിഡിൽ ഈസ്റ്റിൽ എല്ലാം കെട്ടിടങ്ങൾക്ക് ഒരേ നിറമായിട്ടാണ് എനിക്ക് തോന്നിയത്... മൊറോക്കോ മുതൽ ബഗ്ദാദ് വരേ എനിക്കങ്ങനെ തോന്നിയിട്ടുണ്ട്.
@mohmedmansooor488
@mohmedmansooor488 4 жыл бұрын
വളരെ നന്ദി സന്തോഷ് ഭായി.....
@ajithkrishna4832
@ajithkrishna4832 4 жыл бұрын
SANCHARAM♥️♥️👍👍👍
@akshay5672
@akshay5672 4 жыл бұрын
മനോഹര ദൃശ്യങ്ങൾ സന്തോഷ് സാർ.
@fshs1949
@fshs1949 4 жыл бұрын
All are historical places. Thank you so much.
@nassaresmayil2257
@nassaresmayil2257 4 жыл бұрын
*My childhood was filled with this voice and wonderful presentation 💞💞*
@NoName-ql2lf
@NoName-ql2lf 4 жыл бұрын
ഇങ്ങൾ നല്ല വിടലാണല്ലോ... 😄😛.. 2, 3 ആനയെ വീട്ടിൽ വളർത്തുന്നുണ്ട്..
@patriot443
@patriot443 4 жыл бұрын
16:00 ഏലി മാളം പോലുള്ള റിസപ്ഷൻ 😂😂
@davidjohndj8074
@davidjohndj8074 4 жыл бұрын
ഇത്രയും നല്ല അവതരണം എന്തുകൊണ്ട് dislike ചെയുന്നു..?
@retheeshravi8968
@retheeshravi8968 4 жыл бұрын
അവന് ഭ്രാന്ത് പിടിച്ചതാ
@somethingstrange123
@somethingstrange123 4 жыл бұрын
History haters ayirikkum
@babeeshkt8099
@babeeshkt8099 4 жыл бұрын
ഇവരൊക്കെ ലോകം ചുറ്റി ആൾക്കാർ ആയിരിക്കും🤣🤣🤣🤣
@unknownqwertgfdsa12
@unknownqwertgfdsa12 4 жыл бұрын
മാനസീക രോഗികളാണു് ഡിസ്‌ലൈക്ക് ചെയുന്നത്
@s53172
@s53172 4 жыл бұрын
അത് ജാതിപത്രി എല്ലാ കർക്കിട എന്ന് പറയും... 😄വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് കുടിക്കാൻ നല്ല രസമാണ് ..നല്ല കളറും ഉണ്ടാവും പഞ്ചസാര ഇടണം..
@salmanvlog96
@salmanvlog96 3 жыл бұрын
മലീമസമായ വാർത്ത ചാനലുകൾക്കും സൊശ്യൽ മീഢിയകളേക്കാളും കാണാൻ നല്ല ...യൂട്ടൂബിലെ ഇതുപൊലത്തെ ചാനലുകളാണ്
@shamlikchelari8807
@shamlikchelari8807 4 жыл бұрын
5* Safari fans hit like😇
@habeebrahman8218
@habeebrahman8218 4 жыл бұрын
സഫാരി ഇഷ്ട്ടം 😄🦋
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
My best history teacher Santhosh George kulangara ❤❤❤❤❤❤❤❤❤❤
@SKYMEDIATv
@SKYMEDIATv 4 жыл бұрын
Real hero santosh sir
@ggkutty1
@ggkutty1 4 жыл бұрын
Thanks
@noorishmuhammed8756
@noorishmuhammed8756 4 жыл бұрын
5:41suzuki 800 😍😍😍😍😍😍😍
@s9ka972
@s9ka972 4 жыл бұрын
Please tell background music@3:45
@muhammedadeeb7162
@muhammedadeeb7162 4 жыл бұрын
മുസ്തഫക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ 😍💯
@prasadpk7490
@prasadpk7490 4 жыл бұрын
ഈജിപ്ത് ഇഷ്ടം
@vipinns6273
@vipinns6273 4 жыл бұрын
സഞ്ചാരം 😍👍👏👌❤️
@sreejasuresh1893
@sreejasuresh1893 4 жыл бұрын
👏🏻
@vipinns6273
@vipinns6273 4 жыл бұрын
@@sreejasuresh1893 😍
@amthomas7573
@amthomas7573 4 жыл бұрын
Aboo my child,I hope that you joined school and going well with your parents and grandparents
@gopakumarnair4772
@gopakumarnair4772 4 жыл бұрын
Very nice,sametotravel,good
@hamishashim111
@hamishashim111 4 жыл бұрын
In the latest Mexico Sancharam (2020) in episode 02 etc. I heard the narrator saying the population of Mexico is 1.61 crore while in reality it is close to 12 crores
@anithatr3778
@anithatr3778 4 жыл бұрын
Chala poleyundu vrithiyilla. Thangal bhagyavan.
@abhiram1727
@abhiram1727 4 жыл бұрын
Gizayile pyramids vendi katta waiting❤
@anoopaswani9823
@anoopaswani9823 4 жыл бұрын
Please upload Lebanon &Jordan episodes...
@amal1408
@amal1408 4 жыл бұрын
നമ്മൂടെ സ്വന്തം എറ്റവും വലിയ സഞ്ചാരി
@axiomservice
@axiomservice 4 жыл бұрын
Santhoshji Manushyar thanneyano ithokke nirmichathu. Avishwasaneeyam. Zeenu chungom east alpy dist Kerala state
@sumo890
@sumo890 4 жыл бұрын
Very good information. Thanks.
@subairchatholi4254
@subairchatholi4254 Жыл бұрын
സഞ്ചാരം ❤️❤️❤️
@shijogeorge4695
@shijogeorge4695 4 жыл бұрын
Thank you Safari
@imageoautomation
@imageoautomation 4 жыл бұрын
greetings from calicut ❤️
@premank3117
@premank3117 4 жыл бұрын
Sir enthu kondanu angu Iraq sandarashikkathathu. Pouranika samskarathinte ittillamalle Iraq. Iraqinte sancharathinu vendi kathirikkunnu.
@prafin1386
@prafin1386 4 жыл бұрын
Security issues കൊണ്ടാവും
@arunkumar-sq3bd
@arunkumar-sq3bd 4 жыл бұрын
security prasnam aanu
@рына123
@рына123 4 жыл бұрын
ചേട്ടന്റ ശബ്ദം 17, 18 വർഷമായിട്ട് ഒരു മാറ്റവുമില്ല👍👍👍
@mkc54
@mkc54 4 жыл бұрын
Thank you sir
@SMaya-kl1zy
@SMaya-kl1zy 4 жыл бұрын
Very clear malayalam.Thank you
@muhsinsayyid4885
@muhsinsayyid4885 4 жыл бұрын
19:20 azhar mosque
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER.................SUPER......................
@radhakirshnants3699
@radhakirshnants3699 4 жыл бұрын
ലോകത്തിൽ മാനവ സംസ്കാരം പിറവിയെടുത്ത അത്യുൽകൃഷ്ടവും അതിമഹത്തരവുമായ ഒരു രാജ്യത്തിന്റെ അതിദയനീയമായ അവസ്ഥ പരിതാപകരം തന്നെ....! ആരാണിതിന് കാരണക്കാർ ....?
@anithatr3778
@anithatr3778 4 жыл бұрын
Nalla vivaranam.
@sharuksaidalavi
@sharuksaidalavi 4 жыл бұрын
Sancharathe pranayichavar undo....
@sidalavialavi3666
@sidalavialavi3666 4 жыл бұрын
Back ground song. Very good
@geethusg865
@geethusg865 4 жыл бұрын
ഹാജർ✌️
@calicut581
@calicut581 4 жыл бұрын
ഉഷാറായിട്ടുണ്ട്
@rakeshnair3573
@rakeshnair3573 4 жыл бұрын
Ethra travel vlogs kandalum sancharam kaanunna oru sugavum standardum thonnarilla...
@sandeepp9997
@sandeepp9997 4 жыл бұрын
Avede okke travel cheyubo foood details kazhikunathu enthanu kanikunathu nalathannu njagalkum enthannu avede kutuka ennu ariyalloo
@sarathhari8328
@sarathhari8328 4 жыл бұрын
super
@jineeshmuthuvally8254
@jineeshmuthuvally8254 4 жыл бұрын
ഗിസ യിലെ പിരമിഡ് വെയ്റ്റിംഗ് .......✌️✌️✌️
@axiomservice
@axiomservice 4 жыл бұрын
Laxore night awesome. Zeenu chungom east alpy dist Kerala state
@prasanthprathapan113
@prasanthprathapan113 4 жыл бұрын
Santhosh sir, oru 15 days gap itttuuu video upload cheyyuuu.....kandu theerunillaaaaa... 😔
@sankar3275
@sankar3275 4 жыл бұрын
SUPER
@safeermuhammed1605
@safeermuhammed1605 4 жыл бұрын
ഈ കൊറോണ കാരണം ടുറിസം ഉപജീവനമാർഗമായി കൊണ്ടുപോയിരുന്ന എത്ര മനുഷ്യർ പട്ടിണി ആയി കാണും 😢
@user-ui4dw8tm2d
@user-ui4dw8tm2d 4 жыл бұрын
എനിക്ക് തോന്നുന്നത് Eng sub title കൂടി കൊടുത്താൽ മലയാളം അറിയാത്തവർക്കും ഉപകാരപ്പെടുമെന്നാണ്... ente suggestion ആണ്
@akhilpvm
@akhilpvm 4 жыл бұрын
*ഒരു പണിയും ചെയ്യാതെ കട്ടനുമടിച്ച് ഇരിക്കുന്നവർ നമ്മുടെ നാട്ടിൽ മാത്രമല്ലാല്ലേ.. കെയ്റോയിലെ ആളുകൾ നമ്മുടെ നാട്ടിൽ വന്നാൽ ഞെട്ടിപ്പോകും.. കെട്ടിടങ്ങളിലെ വർണ്ണ പെയിന്റിങ് അവർക്ക് അന്യമാണല്ലോ*
@wahabkuwait6841
@wahabkuwait6841 4 жыл бұрын
Maruti 800 kandavar ivide camon ... :)
@rayeesvp4396
@rayeesvp4396 4 жыл бұрын
This is great
@farise202
@farise202 4 жыл бұрын
അങ്ങനെ കയ്‌റോയിൽ എത്തി
@aswinvreghu6161
@aswinvreghu6161 4 жыл бұрын
Jimmy de oru 🐘kaaryam😂😂😂
@ղօօք
@ղօօք 4 жыл бұрын
സെക്കന്റ് കമെന്റ് ഇന്ന് എന്റെവക 😍😍😁
@ejoejo7389
@ejoejo7389 4 жыл бұрын
Wayanadan
@merinjosey5857
@merinjosey5857 4 жыл бұрын
🥈😊
@ղօօք
@ղօօք 4 жыл бұрын
Ejo Ejo ടൈപ്പ് ചെയ്തപ്പോൾ ഫസ്റ്റ് ആയിരുന്നു പോസ്റ്റ് ചെയ്തപ്പോൾ സെക്കന്റ് ആയി 😌
@ղօօք
@ղօօք 4 жыл бұрын
Merin Josey താങ്ക് യു.. താങ്ക് യൂ 🙏😌
@amalav.s1823
@amalav.s1823 4 жыл бұрын
Safari 🥰🥰🥰
@renjup2474
@renjup2474 4 жыл бұрын
Super
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 460 М.
ISRAEL/പറഞ്ഞാല്‍ ചെയ്തിരിക്കും
22:09
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,2 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН