അർജുൻ മോനെ നീ കാണുന്നൊ, ഒരിക്കലും കണ്ടിട്ടില്ലാത്ത നീ കേരളത്തിലെ ഓരോ വ്യക്തികളുടെ ഹൃദയത്തിലും നീ ഇന്നും എന്നും ജീവിക്കുന്നു ❤
@sudhabhaskaran56Ай бұрын
ജീവനോടെ തിരിച്ചു വരും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു..പക്ഷെ എല്ലാം വെറുതെ ആയി..അർജുനൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ..😢😢😢😢😢
@FATHIMASUHADA-p1eАй бұрын
അർജ്ജുനൻ എവിടെ എങ്കിലും നീന്തി രക്ഷപെട്ടിരിക്കനെ എന്നാണ് പ്രാർഥിച്ചിരുന്നത്.കാണാൻ വയ്യ റബ്ബേ... അർജുനൻ്റെ കബറിടം വിശാലമാകി കൊടുക്കനെ .arjune ശാന്തി നൽകണേ... യ അല്ലാഹ് അർജുനൻ്റെ കുടുംബത്തിന് ഈ അവസ്ഥ തരണം ചെയ്യാൻ സാധിക്കണേ
@muhammadajmal3726Ай бұрын
പ്രിയ അർജുന് ..... ആദരാഞ്ജലികൾ 🌹🌹🌹
@remarajesh2312Ай бұрын
🙏🏼🙏🏼😭😭😭🙏🏼🙏🏼 വീട്ടുകാരുടെ അവസ്ഥ.. ജീവിതം എന്തെല്ലാം അനുഭവിക്കണം
@panineer-wm8moАй бұрын
വീണ്ടും വീണ്ടും കാണിക്കല്ലേ...കാണാനുള്ള ശക്തി ഇല്ല..ALLAH😢😢😢
@MuhammadAshrafM-uo7ewАй бұрын
വളരെയേറെ വേദനയോടെ , അർജുനാ..... നിനക്ക് നിത്യശാന്തി നേരുന്നു🙏🌹🙏
@sherlykdas2532Ай бұрын
ജീവനോടെ എത്ര സമയം അതിനകത്തു ഉണ്ടായിരുന്നു എന്ന് അറിയാൻ പറ്റോ.... സഹിക്കാൻ പറ്റുന്നില്ല... ജീവനോടെ കിട്ടും എന്ന് ആദ്യനാളുകളിൽ ഒരുപാട് വിശ്വസിച്ചു...
@MansoorThottiyil-f1vАй бұрын
വെള്ളത്തിൽ ഒരു മനുഷ്യന് അതിജീവിക്കാൻ മിനിട്ടസ് മാത്രേ കഴിയൂ. കരയിലായിരുന്നെങ്കിൽ ദിവസങ്ങളോളം ജീവൻ അവശേഷിപ്പ് ഉണ്ടാവുമായിരുന്നു.
@ShibinAppu-ke3fjАй бұрын
ആ വണ്ടി കേബിൻ കാണുമ്പോൾ തോന്നുന്നു അപകടം നടന്ന ദിവസം തന്നെ മരണം സംഭവിച്ചിട്ടുണ്ടാകുമെന്ന് 😢
@VinGrrАй бұрын
വീട്ടുകാർക്ക് വേദനയാണ്. പക്ഷെ, തിരിച്ചു വരുമോ, ഇല്ലയോ എന്ന് ഒന്നും അറിയാതെ ഒരു ആയുസ്സ് മുഴുവൻ തീ തിന്നു ജീവിക്കുന്നതിനേക്കാൾ ആത്മാവിന് വേണ്ടി കർമ്മം ചെയ്യാൻ എങ്കിലും അവർക്ക് സാധിക്കും.
@Veendummatthayi-my1fgАй бұрын
കുടുംബത്തിന്റെ ഉള്ളിലുള്ള ടെൻഷൻ കുറഞ്ഞു കിട്ടട്ടെ,, 🙏
@anseenanazeem4691Ай бұрын
കുടുംബം അവര്‍ക്ക് സമാധാനം nalkane അല്ലാഹുവേ. അഞ്ചു. Jithin wife മോന്‍ ammaa അച്ഛന്‍
@ponnambilyps9441Ай бұрын
ആദരാജ്ഞലികൾ 🌹
@വിദ്യാകൈരളിАй бұрын
വീട്ടുകാരേ നിങ്ങളുടെ ദുഃഖത്തിൽ ഞാനും എൻ്റെ കുടുംബവും പങ്കുചേരുന്നു ഇനിയും ഒരു കാലത്തും നിങ്ങൾ ദുഃഖിക്കാനിട വരികയില്ല
അന്നുതന്നെ ഡ്രെട്ജർ ഉപയോഗിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അർജുനേജീവനോടെ കിട്ടു മായിരുന്നു. അന്നു മനാഫ്പറഞ്ഞതത്. ഇന്നുസത്യമാണ്. ദെെവമേ🙏🙏🙏🙏🌹🌹🌹
@willsmith3440Ай бұрын
Manadatharam parayathe oru manushyanu under wateril breath hold cheyn pattunnath maximum 90 sec aanu .man idinjapo thanne Lori colapse ayi ullil vellam keriyirunnu
ആവശ്ഷ്ട്ടം എന്നൊരു വാക്ക് ഇനി എങ്കിലും എന്ന് പറയാതിരിക്കു പല ന്യൂസിലും കേൾക്കുന്നു.. ശരീരം എന്നു പറഞ്ഞാലും കേൾക്കുന്നവർക്കും കാണുന്നവർക്കും മനസിലാകും 😢😢😢
@JinshaEJinshaventhodanpadiАй бұрын
അർജുന് ആദരാഞ്ജലികൾ
@Arshal__gaming147Ай бұрын
Arjun chettaa 😢
@sshibi3451Ай бұрын
അർജുൻ 🌹🌹😞
@reshmikrishnakumar7755Ай бұрын
ആദരാഞ്ജലികൾ😥🙏🌹
@Aysha-r3fАй бұрын
Allahuve arkum nee ie oru avastta varuttalle rabbe😢
@ramlaaboobacker4119Ай бұрын
😭😭😭😭🙏🙏🙏🙏
@Mrugasnehikal817Ай бұрын
ദൈവമേ 😭😭😭😭😭
@Varshanandhan1Ай бұрын
😢😢vendayirunn
@veerankuttymoorkkanad7980Ай бұрын
ഒരു കുടുംബത്തിന്റെ പ്രതീക്ഷ 😰😰😰🙏🏽🙏🏽🙏🏽പ്രണാമം
@jayasreejayamohan7314Ай бұрын
Aadaranjalikal 🙏🙏🌹🌹❤❤
@harinandsajusachuvlogssach7572Ай бұрын
ഇപ്പോൾ തോന്നുന്നു, തന്നെ കണ്ടുകിട്ടണ്ടായിരുന്നു എന്ന്
@sha4106Ай бұрын
Ya allah😢
@anugraha8616Ай бұрын
😮 😢 പാവം അർജുൻ ❤❤❤
@sarithakrishnan1665Ай бұрын
Enthinanu engane kanikunnathu, kashtam..avarodu daya kaniku