ആമീൻ, ഇന്നലെ ഉറങ്ങുന്നതിനു മുന്പും ഇന്ന് സുബിഹ് ബാങ്ക് കേട്ട് ഉണർന്നപ്പോളും അല്ലാഹുവിനോട് പ്രാർത്ഥിച്ചത് അർജുനെ പെട്ടെന്ന് കിട്ടാനാണ്. ഒരു പാട് പേരുടെ പ്രാർത്ഥന ഉണ്ട്. എത്രയും പെട്ടെന്ന് അർജുനെ കിട്ടട്ടെ. ആമീൻ
@SuharabiSuhara-q9t3 ай бұрын
അർജുന ഞാനറിയുന്നില്ല അർജുനൻ നമ്മളെ അറിയില്ല പക്ഷേ എന്നാലും നമ്മളെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് മനസ്സ് വിങ്ങുന്നത് അല്ലാഹു എത്രയും പെട്ടെന്ന് അർജുനനെ കിട്ടണേ യാ അല്ലാഹ് ഹസ്ബുനല്ലാഹു🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@fathimaa.p93973 ай бұрын
ആ കുടുംബത്തിന് അർജ്ജുൻ എന്ന സഹോദരനെ എത്രയും പെട്ടെന്ന് കാണിച്ചു കൊടുക്കണേ അല്ലാഹ് 🤲🏻 ആമീൻ
@MushabRSabeeh3 ай бұрын
Ameen
@maimoonaasharafmaimoona3 ай бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 😭😭😭😭🤲🤲🤲
@mubimubi72213 ай бұрын
റബ്ബേ എല്ലാവരും നിന്റെ മുമ്പിൽ ദുആ ചെയ്യുക ആണ് ഞങ്ങളുടെ ദുആ നീ വെറുതെ ആക്കല്ലേ റഹ്മാനെ🤲ഇത്രയും ദിവസം ആയിട്ട് കൂടി ആ ചേട്ടനെ കണ്ടെത്താൻ കഴിഞിട്ടില ഇന്നെങ്കിലും ആ ചേട്ടനെ കണ്ട് എത്തിക്കണേ യാ അല്ലാഹ് 🤲
@abdulrazak54353 ай бұрын
@@mubimubi7221 Ameen Ameen Ameen ya rabbal alameen 🥰🤲🤲