മോനെ നീ തിരിച്ചു വരാൻ പ്രാർത്ഥിച്ചത് വെറുതേ ആയല്ലോ. നിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. 🌹❤️🙏
@Achu-t8dАй бұрын
എന്റെ പൊന്നു അനിയാ നിന്റെ വേർപാട് സഹിക്കാൻ കഴിയുന്നില്ല നിന്നെ കണ്ടട്ടില്ലാത്ത സഹോദരി സിനിമയിലെക്കെ അപകടം നടക്കുമ്പോലെ തിരിച്ചുവന്നെകിലുന്നു ആശിച്ചിപ്പോയി നിന്റെ മുഖം കാണുമ്പോൾ ഞാൻ കരഞ്ഞു കൊണ്ടാണ് ഇത് kurikkunathu😢😢
@salmathbeena5357Ай бұрын
അനിയാ നിന്റെ വേർപാട് വല്ലാതെ നോവിച്ചു നിന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത 😭😭😭😭😭😭
@shijidevadas5072Ай бұрын
ihggggvvbbb😅😅it I'll😅o😅o😅Jr ob
@YasirShaharbanАй бұрын
ജീവനോടെ തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു 😢😢😢അതിനായി പ്രാർത്ഥിച്ചു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢💐💐
@SabuOs-i2eАй бұрын
മോനെ കണ്ണീരോടെ ആദരാഞ്ജലികൾ 🌹🌹🌹🌹
@lovenest6154Ай бұрын
എന്റെ പ്രിയ സഹോദരന് 🌹🌹
@Sinan123-b7xАй бұрын
വല്ലാത്ത നോവാണ് അള്ളാഹ് 🤲🏻
@anishabraham3793Ай бұрын
അർജുനെ തീയിൽ കുരുത്തവനേ 😭😭നിനക്ക് ഒരായിരം പ്രണാമങ്ങൾ😭😭😭😭🙏🙏🌹🌹🌹
@ushag9266Ай бұрын
നെഞ്ചിൽ കരിങ്കല്ല് കിടക്കുന്നപോലെ............ ..,.................... എത്ര ദിവസമായി ചെവി ഓർത്തിരുന്നതാണ്.. അവസാനം നീ വന്നോ അർജുൻ......
@smrknrАй бұрын
അനിയാ നീ ജീവനോടെ തിരിച്ചുവന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി