‘സൈബര്‍ ആക്രമണങ്ങള്‍ വേദനിപ്പിച്ചു; ഷിരൂരില്‍ മനാഫ് കരഞ്ഞപ്പോള്‍ ഞങ്ങളും കരഞ്ഞു’​|Arjun|Manaf

  Рет қаралды 1,009,012

Manorama News

Manorama News

Күн бұрын

Пікірлер: 974
@subi.noufal6131
@subi.noufal6131 Ай бұрын
ഉമ്മാ നിങ്ങളുടെ മോൻ വല്ലാത്തൊരു മനുഷ്യൻ തന്നെ ❤ഇങ്ങനെ ഒരു മോന്ക് ജന്മ്മം അൽകിയ ഉമ്മാക്ക് 👍👍👍
@jubairiya2975
@jubairiya2975 Ай бұрын
❤❤
@AbuAlnaer
@AbuAlnaer Ай бұрын
❤❤❤❤
@shyamtpurakkal2056
@shyamtpurakkal2056 Ай бұрын
😂😂olakka
@shabeerali7525
@shabeerali7525 Ай бұрын
❤️
@Yoyo12586
@Yoyo12586 Ай бұрын
@@shyamtpurakkal2056onnnuuu podaaa. You born for a prostitude.
@sunimp9748
@sunimp9748 Ай бұрын
ഇങ്ങനെ ഒരു മകനെ ലോകത്തിന് മുന്നിൽ തന്ന ഉമ്മക്ക് എത്ര പറഞ്ഞാൽ തീരാത്ത നന്ദി
@ponnuminnu1628
@ponnuminnu1628 Ай бұрын
ഇതുപോലെ മക്കളെ വളർത്തിയ ഉമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
@AbdHameed-yt7lc
@AbdHameed-yt7lc Ай бұрын
ആ മകന് ജന്മം നൽകിയതിൽ ഈ ഉമ്മാക്ക് അഭിമാനിക്കാം
@Gulmohar365
@Gulmohar365 Ай бұрын
അങ്ങനെ പറയരുത് 🥲സങ്കികൾ കരയും
@baijusing-uc1dv
@baijusing-uc1dv Ай бұрын
❤❤❤❤
@Sujishapriya
@Sujishapriya Ай бұрын
❤️❤️❤️
@myheartrose2477
@myheartrose2477 Ай бұрын
❤❤
@AmeeraAboobacker-yp3nx
@AmeeraAboobacker-yp3nx Ай бұрын
@ambikachelampeta6236
@ambikachelampeta6236 Ай бұрын
നിങ്ങൾ വിഷമിക്കേണ്ട ഉമ്മ. അർജുൻന്റെ നന്ദികെട്ട കുടുംബം ഒഴിച്ച് കേരളത്തിലെ ഉള്ള മുഴുവൻ ജനങ്ങളും നിങ്ങളുടെ മകന് സപ്പോർട്ട് ആണ്. ഇങ്ങനെ ഒരു മകന് ജന്മം കൊടുത്തതിൽ നിങ്ങൾക്ക് abimanikkam🙏🏽
@Zivuscreationsvlog
@Zivuscreationsvlog Ай бұрын
അർജുന്റെ കുടുംബമല്ല അളിയൻ
@MuhammedSinan-nf5xj
@MuhammedSinan-nf5xj Ай бұрын
മനാഫ് ഇക്ക കരഞ്ഞത് കണ്ട് നിങ്ങൾ മാത്രമല്ല കരഞ്ഞത് ഇത്താ ,കേരളക്കര മൊത്തം കരഞ്ഞുപോയി , ഞങ്ങളുടെ എല്ലാം പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും
@smallworld1058
@smallworld1058 Ай бұрын
സത്യം! ഞാന്‍ ippozhum കരയുന്നു
@nusrathchittarikkal4752
@nusrathchittarikkal4752 Ай бұрын
സത്യം
@STORYWORLD12341
@STORYWORLD12341 Ай бұрын
സത്യം 😭😭😭😭
@Abcde-bv4fy
@Abcde-bv4fy Ай бұрын
Satham
@Abcde-bv4fy
@Abcde-bv4fy Ай бұрын
Sathyam
@abubakers.m9903
@abubakers.m9903 Ай бұрын
മക്കളെ വളർത്തി വിടമെങ്കിൽ ഇതുപോലെ വിടണം
@Smitha76
@Smitha76 Ай бұрын
🙏
@ummusalma4124
@ummusalma4124 Ай бұрын
🙏🙏🙏🙏🤲
@forcemedia444
@forcemedia444 Ай бұрын
Real hero
@kareemch496
@kareemch496 Ай бұрын
ഇന്നലെ മനാഫിന്റെ കൂടെ എല്ലാവരും കരഞ്ഞ ദിവസമായിരുന്നു🥲
@MajeedMlp-u8j
@MajeedMlp-u8j Ай бұрын
Adaaaa😢
@sheela5462
@sheela5462 Ай бұрын
🙏🙏🙏
@anithaharidas7504
@anithaharidas7504 Ай бұрын
അതാണ് കോഴിക്കോട്ടുകാർ. ഞങ്ങൾക്ക് മനുഷ്യനും മനുഷ്യത്വവുമാണ് വലുത് ❤️
@Little-World023
@Little-World023 Ай бұрын
❤❤❤❤❤❤
@babumathaismdecor
@babumathaismdecor Ай бұрын
❤❤❤❤❤
@sheejaceline6627
@sheejaceline6627 Ай бұрын
Baakki ullavarenthaa...
@anithaharidas7504
@anithaharidas7504 Ай бұрын
@@sheejaceline6627 ഞങ്ങൾക്ക് ഞങ്ങളെ കാര്യമല്ലേ അറിയൂ. നിങ്ങളെ കാര്യം നിങ്ങളും പറഞ്ഞോളൂ 🥰
@siddeeksiddi8026
@siddeeksiddi8026 Ай бұрын
Thudangi naadine pukazthaan yella jillayum anganathanneyaan prathekich oru kombonnum illa ningale naadin.nallad chindhikku nallad varum
@sindhus6320
@sindhus6320 Ай бұрын
ഇത് പോലെ ഒരു മകന് ജന്മം കൊടുത്ത ഉമ്മയ്ക്ക് സല്യൂട്ട് 🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏
@kondottykkaaran
@kondottykkaaran Ай бұрын
മനാഫിക്കാൻ്റെ ഉമ്മ ഭാഗ്യവതിയാണ് ഇങ്ങനെ മോനെ കിട്ടിയതിൽ നല്ല ഫാമിലി എല്ലാവരോടും സ്നേഹം മാത്രം🤲
@vaigacakash7232
@vaigacakash7232 Ай бұрын
മനാഫ് ഇക്കാടെ ഫാമിലിയെ കണ്ടതിൽ സന്ദോഷം 🙏🏻
@HamzaHamzakp-w9y
@HamzaHamzakp-w9y Ай бұрын
സ്നേഹമുള്ള ഉമ്മ തന്റേടം ഉള്ള മകൻ നല്ല കൾച്ചറുള്ള കുടുംബം അൽഹംദുലില്ല 🤲
@ramlathramlath1222
@ramlathramlath1222 Ай бұрын
ഇനി ആ നന്ദി കട്ട കുടുംബത്തോടൊപ്പം വല്ലാത്ത അടുപ്പം വേണ്ടയുമ്മ അത് ദോഷം chayyum
@sarojiniv7454
@sarojiniv7454 Ай бұрын
ഉമ്മ മനാഫ് കരഞ്ഞപ്പോൾ കൂടെ കുറേ നല്ല മനുഷ്യൻമ്മാരും കരഞ്ഞുപോയി
@rasheelarehman2321
@rasheelarehman2321 Ай бұрын
Athy😢
@bindhusuresh9255
@bindhusuresh9255 Ай бұрын
സത്യം ഞാനും പൊട്ടി കരഞ്ഞു പോയി
@shabanabincy6327
@shabanabincy6327 Ай бұрын
😢😢😢😢😢
@bronzogaming165
@bronzogaming165 Ай бұрын
ഈ വാർത്ത കണ്ടപ്പോൾ 😢 തുടങ്ങിയ Annu മുദൽ കാര്യം തുടങ്ങിയാടാ പ്രാർത്ഥന യും
@kadeeja135
@kadeeja135 Ай бұрын
ഞാൻ കരഞ്ഞു പോയി
@fasifasi2022
@fasifasi2022 Ай бұрын
അർജുന്റെ സഹോദരി പറഞ്ഞത് വണ്ടിന്റെ മുതലാളി മനാഫ് ഇക്കയല്ല വേറൊരാളാണ് മുബീൻഇക്ക ആണ് എന്നാണ്, ആ സഹോദരി മനസ്സിൽ എന്തു ചിന്തിച്ചിട്ടാണ് അത് പറഞ്ഞത് എന്ന് അറിയില്ല കേട്ടപ്പൊ നല്ല വിഷമവും ദേഷ്യവും തോന്നിയിരുന്നു.. ഇത് കണ്ടപ്പൊ ഒരുപാട് സന്തോഷം തോന്നി സമാധാനം തോന്നി കാരണം മനാഫ് ഇക്കയും മുബീൻ ഇക്കയും സഹോദരങ്ങൾ ആണ് എന്നറിഞ്ഞപ്പൊ സമാധാനം ആയി ഈ ഉമ്മാന്റെ മക്കളാണല്ലോ അവര് രണ്ടാളും ❤️ പിന്നെ സഹോദരി മനസ്സിലാക്കാതെ പോയ ഒരു കാര്യം ഇണ്ട് വണ്ടിന്റെ ശെരിക്കും ഉള്ള മുതലാളി മുബീൻ ഇക്കയാണെങ്കിലും ആ മുബീൻ ഇക്ക തന്റെ സഹോദരൻ ആയ മനാഫ് ഇക്കാനെ അത്രേം റെസ്‌പെക്ട് ചെയ്യുന്നു എന്ന് അതുകൊണ്ടാണ് മുബീൻക്ക silent ആയത് തന്നെക്കാൾ ഈ കാര്യത്തിൽ കാര്യങ്ങൾ ചെയ്യാനുള്ള കഴിവും അതുപോലെ തന്റെ ഏട്ടനുള്ളപ്പോൾ താൻ ചെയ്യേണ്ടത് തന്റെ ഏട്ടൻ ചെയ്യുന്നുണ്ട് എന്നുള്ള തിരിച്ചറിവുമാണ് ആ സഹോദരങ്ങൾക്കിടയിൽ സംഭവിച്ചത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് അവിടെയും ആ രക്തങ്ങൾ തന്നെയാണ് ജയിച്ചത് രണ്ടാളും രണ്ടല്ല രണ്ടാളും ഒരുമ്മാന്റെ വയറ്റിൽ ജനിച്ച മക്കളാണ്, അർജുൻ അവർക്ക് സഹോദരൻ തന്നെ ആയിരുന്നു ഒരു നിമിഷം നഷ്ടപ്പെടുമോ നഷ്ടപ്പെട്ടോ ഇനി തിരിച്ചു കിട്ടില്ലേ എന്നൊക്കെയുള്ള തോന്നൽ ഇണ്ടാവുമ്പോഴാണ് നമ്മള് അവരെ എന്തുമാത്രം സ്നേഹിച്ചിരുന്നു എന്നുള്ള സത്യം നമ്മള് തന്നെ മനസ്സിൽ ആക്കുന്നത്... ഈ കഴിഞ്ഞ ദിവസങ്ങളിൽ അർജുൻ എന്ന ആ സഹോദരനെ ഓർത്ത് എന്തു മാത്രം സങ്കടപ്പെട്ടു അതും ഒരു അറിവ്പോലും ഇല്ലാത്ത ആളായിരുന്നു എന്നിട്ടും എന്തു മാത്രം വേദനിച്ചു.......
@NarshadNarshad-kk4jt
@NarshadNarshad-kk4jt Ай бұрын
ഞാനും കരുതി ഈ മുബീൻക്ക എന്നാലും ആരായിരിക്കും എന്നത് അർജുൻ പെങ്ങൾ പറഞ്ഞപ്പോൾ ഇവർ സഹോദങ്ങൾ കേട്ടതിൽ സന്തോഷം ആയി
@shamilababy2498
@shamilababy2498 Ай бұрын
അത് മാത്രമല്ല എന്റെ ബ്രദർ വണ്ടി വാങ്ങിയത് ഉമ്മാന്റെ പേരിൽ ആണ് ഒരു വീട്ടിലെ ക്യാഷ് എല്ലാരുടേതും ആണ്.. ഞങ്ങൾ മുസ്ലിങ്ങൾ അങ്ങനെ വേർതിരിക്കാറില്ല..
@fasifasi2022
@fasifasi2022 Ай бұрын
@@shamilababy2498 ❤️
@Balu-th5zb
@Balu-th5zb Ай бұрын
Vappa illatha kond mubeene Manaf vappa &ikka de sthanathil aanu kondu nadannth, Valyettan ennu parayam
@Saifu815
@Saifu815 Ай бұрын
അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടായിരിക്കട്ടെ.. ഉമ്മാക്കും..പൊന്നു മക്കൾക്കും... ഞങ്ങൾക്കും 🤲🏻🤲🏻🤲🏻🤲🏻...
@sunithaibrahim
@sunithaibrahim Ай бұрын
@riyasarifiya7132
@riyasarifiya7132 Ай бұрын
ആമീൻ 🤲🏻
@BushraNavas-p1o
@BushraNavas-p1o Ай бұрын
Aameen 🤲🏻🤲🏻🤲🏻
@ummukulsupp592
@ummukulsupp592 Ай бұрын
ആമീൻ 🙌🏻🙌🏻
@RaihanathCK-om3qj
@RaihanathCK-om3qj Ай бұрын
Aameen
@Sabu-k7v
@Sabu-k7v Ай бұрын
മാനാഫ് ഇക്ക് നിങ്ങൾ എന്റെ എട്ടൻ ആയി ജനിച്ചില്ലല്ലോ😢😢😢 ആ ഉമ്മ മക്കൾ വളർത്തിയ ഗുണം🥰🥰🥰🥰🥰🥰😰😰
@shyamtpurakkal2056
@shyamtpurakkal2056 Ай бұрын
Z😂😂
@sharaffuddin6045
@sharaffuddin6045 Ай бұрын
@@shyamtpurakkal2056 enthada patty othundaaya poori mone ninnu kinikkunnathu ninte chathu poya vallyammachiye panniya kadha parayaannu karuthiyaano
@Spandhanam-f7z
@Spandhanam-f7z Ай бұрын
മനാഫ്☺️👌👍💐💞
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx Ай бұрын
മകൻ ചെയ്യത നമ്മ ഭാര്യ. മക്കളെ ഒക്കെ മറന്ന് ഇത്രയും ദിവസം കഷ്ടപെട്ടതിന് അർജുന്റെ സഹോദരി മറന്നാലും ജനങ്ങൾ ഒരിക്കലും മറക്കല❤❤❤❤
@yousufsajid9333
@yousufsajid9333 Ай бұрын
ആ പെങ്ങളെ കാണുമ്പോൾ തന്നെ മനസിലാവും ഗവണ്മെന്റ് ഇൽ നിന്ന് എന്തൊക്കെയോ പ്രതീക്ഷിക്കുന്നുണ്ടെന്ന്
@habeebrahman3728
@habeebrahman3728 Ай бұрын
പച്ച മനുഷ്യൻ മാരുടെ ഫാമിലി,,,,
@dileepchandran4323
@dileepchandran4323 Ай бұрын
👍💕
@BeemaBasheer-vy6bc
@BeemaBasheer-vy6bc Ай бұрын
മനാഫ് കരഞ്ഞപ്പോൾ നിങ്ങൾ മാത്രം അല്ല കരഞ്ഞത് കേരളം മൊത്തം കരഞ്ഞു 😢
@suhrabikalodi894
@suhrabikalodi894 Ай бұрын
Athe
@fathimaazeez8341
@fathimaazeez8341 Ай бұрын
S
@thenuummuali1232
@thenuummuali1232 Ай бұрын
ഇത്രയും നല്ലൊരു മോനു ജന്മം കൊടുത്ത ഉമ്മ, സഹോദരി, കൂടെ ജീവിക്കാൻ ഭാഗ്യം കിട്ടിയ ഭാര്യ അൽഹംദുലില്ലാഹ് 🤲🏼🤲🏼. എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ
@beeranvadakkangara3268
@beeranvadakkangara3268 Ай бұрын
❤ മനാഫിനും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും നാഥൻ നൽകുമാറാകട്ടെ
@raghuvelayudhan9009
@raghuvelayudhan9009 Ай бұрын
മനാഫ് ഇക്ക് ൻറെ കുടുമ്പം കണ്ടതിൽ സന്തോഷം ❤... ഉമ്മ നിങൾ ഇപ്പോള് ആരാണ് എന്ന് അറിയാമോ? ഞങ്ങള് ഒക്കെ സ്നേഹിക്കുന്ന കാണാൻ കൊതിക്കുന്ന ഞങ്ങളുടെ സ്വന്തം പോലെ കരുതുന്ന മനാഫ് ഇക്കൻ്റെ ഉമ്മ......വലിയ ഒരു വ്യക്തിത്വത്തെ വലുതാക്കി കൊണ്ടുവന്ന ഉമ്മാ....രാജകുമാരനെ വളർത്തി വലുതാക്കിയ രാജ്ഞി ❤.....ഒരിക്കൽ ഞാൻ വന്നു കാണും മനാഫ് ഇകനെ അത്രയും ഇഷ്ടം ആണ് ഈ മനുഷ്യനെ❤
@haseenajaleel8479
@haseenajaleel8479 Ай бұрын
മനാഫ്ക്കാന്റെ കുടുബത്തെ കണ്ടല്ലോ സന്തോഷം കുറച്ചു മുബ് ആഗ്രഹിച്ചതാ നിങ്ങളൊക്കെ കാണാൻ
@jasminnizar6670
@jasminnizar6670 Ай бұрын
ഈമാൻ ഉള്ള ഒരു family നിങ്ങളുടെ പ്രാർത്ഥനകൾക്കും അർജുനിന് വേണ്ടിയുള്ള ഇന്നലെ വരെയുള്ള പരിശ്രമങ്ങൾക്കും റബ്ബ്‌ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Little-World023
@Little-World023 Ай бұрын
😔
@hibasulathana6059
@hibasulathana6059 Ай бұрын
Aameen​@@jasminnizar6670
@Mashaallah-c9q
@Mashaallah-c9q Ай бұрын
ഉമ്മാക്ക് നല്ല ഒരു മകൻ സഹോദരിക്ക് നല്ല ഒരു സഹോദരൻ ഭാര്യക്ക് നല്ല ഒരു ഭർത്താവ് കുഞ്ങ്ങൾക്ക് നല്ലൊരു ഉപ്പ തോയ്ലാളികൾക്ക് നല്ലൊരു മുതലാളി ഇന്ന് ആ മനുഷ്യൻ കേരളത്തിൽ ഓരോമനുഷ്യ മനസ്സിലും ഇടം പിടിച്ച ഒരു വെക്തി അൽഹംദുലില്ലാഹ് ഇങ്ങനെ ഒരാളെ കിട്ടിയത് ഇവരുടെ ഒക്കെ ഭാഗ്യം 😰😰
@kkvkr4258
@kkvkr4258 Ай бұрын
💯
@babyprank115
@babyprank115 Ай бұрын
💯♥️🤲
@aizafiroz8001
@aizafiroz8001 Ай бұрын
💯🤲🤲🤲
@fathimarasiya-qz5hg
@fathimarasiya-qz5hg Ай бұрын
ദീർഘ ആയുസും ആഫിയത്തുള്ള ആരോഗ്യം നൽകട്ടെ ആമീൻ
@Mashaallah-c9q
@Mashaallah-c9q Ай бұрын
@@fathimarasiya-qz5hg ആമീൻ 🤲
@raas650
@raas650 Ай бұрын
അർജുനെ സ്നേഹിച്ച് രക്ഷപ്പെടുത്താനുള്ള നല്ലമനസ്സിനും, ജനങ്ങളിൽ നിന്ന് കുത്തുവാക്കുകൾ കേട്ടതിനും പകരമായി, പ്രപഞ്ച നാഥൻ,, അനുഗ്രഹങ്ങൾ, ഏറ്റി ഏറ്റി വാർഷിക്കുമാറാകട്ടെ 🤲🏻🤲🏻
@Mr_John_Wick.
@Mr_John_Wick. Ай бұрын
എന്റെ മുറ്റത്തെ നന്മ മരം... ❤️ മനാഫ് 😘
@Sindhu-gf1nc
@Sindhu-gf1nc Ай бұрын
ഭാഗ്യവാൻ 🥰🥰🥰
@MubeenaManaf-b3c
@MubeenaManaf-b3c 16 күн бұрын
Veed yevide
@sajithasanthosh4995
@sajithasanthosh4995 Ай бұрын
മനാഫിനെപ്പോലെ ഒരു മോന് ജന്മം നൽകാൻ സാധിച്ചത് നിങ്ങൾ കഴിഞ്ഞ ജന്മത്തിൽ ചെയ്ത പുണ്യമാണ് ഉമ്മാ 🥰🥰ഇങ്ങനെയുള്ള മുതലാളി മാരും ഈ കേരളത്തിൽ ഉണ്ടല്ലോ 🙏🏻മനാഫ് & മുബീൻ 🙏🏻🙏🏻🙏🏻
@Sejina640
@Sejina640 Ай бұрын
മനാഫ് ഇക്കാ നിങ്ങൾക് അല്ലഹു നല്ലത് വരുത്തും നിങ്ങളെ ഒരുപാട് ഇഷ്ടം നിങ്ങൾ പുലി ആണ് ഇഷ്ടം നിങ്ങൾ പുലി
@AmiibrahimAmiibrahim
@AmiibrahimAmiibrahim Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲❤അല്ലാഹുവിന്റെ കാരുണ്യം എപ്പോഴും ഉണ്ടാവട്ടെ വിഷമങ്ങളും പ്രശ്നങ്ങളും തീർത്തു കൊടുക്കട്ടെ കൂടുതൽ അറിയപ്പെടുന്ന ഒരു ബിസിനസ് കാരനായി മാറട്ടെ 🤲🤲
@jamshiyoosaf7019
@jamshiyoosaf7019 Ай бұрын
Ameen
@AdnanK-m3v
@AdnanK-m3v Ай бұрын
🤲🤲🤲🤲
@ameerhamsa504
@ameerhamsa504 Ай бұрын
Aameen
@bilshabilsha702
@bilshabilsha702 Ай бұрын
ഓനെന്തേലും കരുതീക്കനെങ്കിൽ അതു നെടീട്ടെ വരൂ . ആത്മ വിശ്വാസത്തോടെ ഉള്ള ഉമ്മയുടെ ആ വാക്കുകൾ 🙌
@pkkpukayoor8943
@pkkpukayoor8943 Ай бұрын
കേരളം എന്നും ഈ രീതിയിൽ നില നിൽക്കട്ടെ മനാഫിന് പൂർണ്ണ സപ്പോർട്ട്👍🏻👍🏻👍🏻
@deenapk3089
@deenapk3089 Ай бұрын
ഉമ്മക്കും, ഭാര്യക്കും സഹോദരങ്ങൾക്കും മനാഫിനെയോർത്ത് അഭിമാനിക്കാം ആകാശത്തോളം🙏🙏🙏
@makboolkp9727
@makboolkp9727 Ай бұрын
എതിർത്തവർ. വർഗിയത പറഞ്ഞവർ എല്ലാവരും.. കാണുന്നുണ്ടോ. കണ്ണ് തുറന്നു കാണണം
@Shafeer-zn2gh
@Shafeer-zn2gh Ай бұрын
😢
@ayshaayshu4176
@ayshaayshu4176 Ай бұрын
ഉമ്മാ നിങ്ങൾ ഭാഗ്യവതി ആണ് നിങ്ങളുടെ മകൻ പറയാൻ വാക്കുകൾ ഇല്ല അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കു എപ്പോഴും ഉണ്ടാകും 🤲🏼അള്ളാഹു എല്ലാവർക്കും ദീർഘായുസ് നൽകട്ടെ 🤲🏼
@aasiqp.n7576
@aasiqp.n7576 Ай бұрын
മനാഫ് പകരം മനാഫ് 🤲 ആ ഉമ്മയുടെ വിലയേറിയ വാക്കുകൾ ഗ്രേറ്റ്‌ 👆
@akshaykumarsj3491
@akshaykumarsj3491 Ай бұрын
ഓൻ അതും ചെയ്യും ഒന്റെ മനസ്സ് അങ്ങനത്തെ മനസാ.... ഉമ്മയ്ക്ക് അറിയാം മനാഫിനെ... ഉമ്മാ നിങ്ങൾക്ക് അഭിമാനിക്കാം.... ❤❤❤
@thanalrs9740
@thanalrs9740 Ай бұрын
ഉമ്മ 🙏🙏🙏. നിങ്ങളുടെ മകന്റെ വലിയ മനസ്. ഉമ്മ ഭാഗ്യം ചെയ്ത ഉമ്മയ. ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ
@parlr2907
@parlr2907 Ай бұрын
ഈ ലോറി ഉടമയ്ക്ക് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ🙏🏻❤️
@ambikaks4791
@ambikaks4791 Ай бұрын
ഉമ്മാ അഭിമാനിക്കാം ഉമ്മയ്ക്കു ഒരു നല്ല മകനായി മാത്രമല്ല നല്ല മനുഷ്യനായിട്ടും കൂടി ആണ് മനാഫ് വളർന്നത് വളർത്തിയത് എന്ന് നന്മകൾ നേരുന്നു 🙏
@bavapmna5520
@bavapmna5520 Ай бұрын
ഇങ്ങനെയൊരു മകനെ ഈ ഉമ്മയിലൂടെ സൃഷ്ടിച്ചതിന് സർവ്വ സ്തുതിയും അള്ളാഹുവിനാകുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@eyecameras9847
@eyecameras9847 Ай бұрын
നല്ല ഫാമിലി.... ദൈവം ഇനിയും ഇനിയും ഒരുപാട് നന്മകൾ നേരട്ടെ...
@ajithkrishna9471
@ajithkrishna9471 Ай бұрын
Ummaaaa .Manafkka... family ❤❤❤❤❤ muthaa ellarumm.
@BusharaSaidu-i3m
@BusharaSaidu-i3m Ай бұрын
മനാഫിനെ ജന്മം നൽകിയ ഉമ്മ ഏറ്റവും വലിയ ഭാഗ്യവതിയാണ് അൽഹംദുലില്ലാ 🤲🏻🤲🏻🤲🏻 ഞങ്ങളുടെയൊക്കെ പ്രാർത്ഥന മനസിനു കുടുംബത്തിനും എന്നും ഉണ്ടാകും
@babubabu6968
@babubabu6968 Ай бұрын
മനാഫിൻ്റെ ഉമ്മ ' എനിക്കും എൻ്റെ അമ്മയെ പോലെ❤❤❤
@AmiibrahimAmiibrahim
@AmiibrahimAmiibrahim Ай бұрын
സത്യത്തിൽ മനാഫ് കരന്നുന്നത് കാണുമ്പോൾ കൂടെ കരഞ്ഞുപോയി
@AmiibrahimAmiibrahim
@AmiibrahimAmiibrahim Ай бұрын
സത്യം ഞാനും കരഞ്ഞുപോയി
@shihabudheenpk8026
@shihabudheenpk8026 Ай бұрын
Manasu kallavaathavar ellarum karanju povm bro
@shabeera3693
@shabeera3693 Ай бұрын
❤❤❤'മനാഫ് ഇന്നലെ കരഞ്ഞപ്പോൾ കൂടെ കരഞ്ഞവരാണ് മലയാളികൾ
@UsmanA-ck3th
@UsmanA-ck3th Ай бұрын
മനുഷ്യത്വം. അതാണ്. മനാഫ്. ദൈവം. അർഹമായ പ്രതിഫലം. നൽകട്ടെ.
@kadeeshatk398
@kadeeshatk398 Ай бұрын
മോളെ ഞങ്ങളും കരഞ്ഞുപോയിമനസിൻറെ കരച്ചിൽ കണ്ടുഈ കുടുംബത്തിന്അള്ളാനല്ലതു വരട്ടെ
@saleenasiddik9678
@saleenasiddik9678 Ай бұрын
നല്ല ഉമ്മ നല്ല കുടുംബം, ഇങ്ങനെ ഒരു മകനെ പ്രസവിച്ചതിൽ ഉമ്മക്ക് അഭിമാനിക്കാം, മനാഫിനും കുടുംബത്തിനും നല്ലത് വരട്ടെ 🤲
@nila7860
@nila7860 Ай бұрын
സ്വന്തം സഹോദരൻ അയാളുടെ കൂടെ ഉണ്ടായിരുന്നു എന്നത് സന്തോഷം നമ്മുടെ കൂട്ടരാണെങ്കിൽ സ്വന്തം ആളുകളാണ് ഏറ്റവുമധികം ദ്രോഹിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക
@archanasujithmv
@archanasujithmv Ай бұрын
100% sathyam
@aviator7050
@aviator7050 Ай бұрын
True
@moidunnigulam6706
@moidunnigulam6706 Ай бұрын
നഴ്സറി സ്ക്രുളിൽ ചേർക്കാതെ മാതാപിതാക്കളിൽ നിന്ന് സ്നേഹവും ലാളനയും കൊടുത്ത് കളിച്ചു മദിച്ചും കരഞ്ഞു വിളിച്ചും ഹൃദയ വികാരങ്ങൾ പങ്കുവെച്ചു കൊടുത്ത് കുട്ടികളെ വളർത്തുക.. യന്ത്രങ്ങളാക്കാതിരിക്കുക..
@Jyothi-qm8jk
@Jyothi-qm8jk Ай бұрын
True
@shalinikrskrsna3353
@shalinikrskrsna3353 Ай бұрын
അത് സത്യം. .....പറ്റുമെങ്കിൽ അവരുടെ കൂട്ടത്തിൽ നിന്നു നമ്മളെ കുത്തിയേനെ ❤️❤️❤️
@SidhikHussain
@SidhikHussain Ай бұрын
ഇത് കാണുമ്പോൾ കണ്ണിൽ കണ്ണുനീർ നിറഞ്ഞു കാണുന്നവർ ഉണ്ടോ 😢😢😢😢😢
@rcs3504
@rcs3504 Ай бұрын
Yes
@DeviKrishna-vn5ws
@DeviKrishna-vn5ws Ай бұрын
മനാഫ് ❤️❤️❤️❤️❤️❤️❤️
@NufvathVt
@NufvathVt Ай бұрын
പഠിച്ചോൻ നമ്മളെ മക്കളെയും ഇത് പോലെ അക്കട്ടെ 🤲🤲
@muhabbath100
@muhabbath100 Ай бұрын
എന്നിട്ടും അർജുന്റെ സഹോദരിക്ക് എന്തേ മനാഫിന്റെ പ്രവൃത്തികൾ അംഗീകരിക്കാൻ മനസ്സ് വരാതിരുന്നത് …പെങ്ങളെ നിങ്ങൾ മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചിട്ടും മനാഫ് അല്ല കുടുംബം ആണ് എല്ലാം ചെയ്തത് എന്ന് പറയാൻ എങ്ങിനെ തോന്നി മുബൈനും മനാഫും സഹോദരങ്ങൾ ആണ് അവർ രണ്ട് പേരും ഇതിൽ തുടക്കം മുതൽ ഇതിന്റെ പിന്നിൽ ആയിരുന്നു ….എന്നിട്ടും😢
@RaihanAnchi
@RaihanAnchi Ай бұрын
AVALODE POKAN. Para nanniyilllatha vargam
@haseenajaleel8479
@haseenajaleel8479 Ай бұрын
@@RaihanAnchi തീർച്ചയായും പടച്ച റബ്ബ് ഉണ്ട്‌ കുടെ
@pathu-z7k
@pathu-z7k Ай бұрын
സങ്കടം ദേഷ്യം ഒക്കെ തോന്നി അവളുടെ വാക്കുകൾ കേട്ടപ്പോൾ...
@MammedkkaP
@MammedkkaP Ай бұрын
Aa sis 1st time aan media kk mumbil varunnath . Kandaal thanne arinjoode. Veruthe vittek
@aniami1000
@aniami1000 Ай бұрын
അർജുനൻ്റെ സഹോദരി...അഞ്ചു അവൾക്ക് എന്ത് വിഷമം ആണ് ഉള്ളത്..ഇന്നലെ മീഡിയയുടെ മുന്നിൽ എന്തൊരു ഷോ ആണ് നന്ദി kettaval കാട്ടിയത്..ഇത് വരെ കേൾക്കാത്ത കുറെ ആളുകളുടെ പേര് ലിസ്റ് വായിക്കും പോലെ പറഞ്ഞു...മനാഫ് എന്ന് പറയാൻ എന്തൊരു മടി......ദുഷ്ട
@shameemaumar1667
@shameemaumar1667 Ай бұрын
നന്മ നിറഞ്ഞ മോനെ നൽകിയ ഉമ്മ നിങ്ങള്ക്കും കുടുംബ ത്തിനും അല്ലാഹു ആയുർ ആരോഗ്യ സൗഗ്യം കൊണ്ട് അനുഗ്രഹിക്കട്ടെ ❤❤❤❤.... Ameen
@ayshaayshu4176
@ayshaayshu4176 Ай бұрын
മനാഫ് കരഞ്ഞപ്പോൾ നിങ്ങൾ മാത്രം അല്ല കരഞ്ഞത് മനുഷ്യത്വം ഉള്ള ഓരോരുത്തരും ഉമ്മാ കരഞ്ഞു 😢🤲🏼
@pathukutty73
@pathukutty73 Ай бұрын
മനാഫ് അർജുൻ തമ്മിലുള്ള സ്നേഹബന്ധം സംസാരം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു മനാഫ് സ്നേഹബന്ധത്തിന് കാര്യത്തിൽ നിങ്ങൾ ഒരു തുറന്ന പുസ്തകമാണ് പോലീസ് ഉദ്യോഗസ്ഥന്മാരുടെ മർദനമേറ്റപ്പോഴും എന്തിനാണ് മനാഫ് ഒരു ലോറി ഡ്രൈവർക്ക് വേണ്ടി നിങ്ങൾ എത്രയാണ് പ്രയാസപ്പെടുന്നത് അത് നിങ്ങളുടെ സഹോദരനാണോ എന്ന് പോലീസ് ഓഫീസർമാർ ചോദിച്ചപ്പോൾ അതൊരു മലയാളിയാണ് ഒരു മനുഷ്യനാണ് എന്നാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞത്
@FidhaStory_Book_786
@FidhaStory_Book_786 Ай бұрын
ഈ മനാഫിന് ഒരു വണ്ടി നമുക്ക് എല്ലാവർക്കും കൂടി വാങ്ങി കൊടുത്താലോ ❤❤❤🔥🔥🔥
@manzoormuhammed3851
@manzoormuhammed3851 Ай бұрын
Manorema big സല്യൂട് 👍👍.. അർജുന്റെ സഹോദരി തള്ളിപ്പറഞ്ഞപോലെ തോന്നി. അത് വിഷമമം ഉണ്ടാക്കി. ലോറി മനാഫിന്റേത് അല്ല മുതലാളി വേറെ ആളാണെന്നു പറയുന്നുണ്ടായിരുന്നു. അത് മാറിക്കിട്ടി 👍. മനാഫ് 🤲🤲🤲🤲🤲👌💪
@Shaznaaaah
@Shaznaaaah Ай бұрын
ഉമ്മാ നിങ്ങൾക്ക് ഇത്രനല്ല മോനെ കിട്ടിയത് നിങ്ങളുടെ ഭാഗ്യ ❤❤
@nazertirur7258
@nazertirur7258 Ай бұрын
ഇന്നലെ മനാഫിനൊപ്പം കേരളം ഒന്നടങ്കം കണ്ണീർ പൊഴിക്കുകയായിരുന്നുമ്മാ... ദൈവം കൈവിടില്ല..
@chippueluvibeandworld8135
@chippueluvibeandworld8135 Ай бұрын
ആരൊക്കെ മനഫിനോട് നന്ദി കേട്കാണിച്ചാലും കേരളക്കര എന്നും മനാഫ് നോട് നന്ദി കാണിക്കും
@HamzaPanakkadan353
@HamzaPanakkadan353 Ай бұрын
അള്ളാഹു മനാഫ് എന്ന് പറയുന്ന സഹോദരന്ന് അർഹമായ ഫ്‌രതിഫലം ഇഹത്തിലും പരത്തിലും നൽകി അനുഗ്രഹിക്കട്ടെ
@rajishouk
@rajishouk Ай бұрын
മനുഷ്യത്വ മുള്ളവർക്കേ മനുഷ്യരാവാൻ കഴിയൂ .. മനുഷ്യ കോലമുണ്ടായിട്ടും മനസ്സിൽ വർഗീയതയും വിധ്വെഷവും കൊണ്ട് നടക്കുന്നവർ പല രീതിയിലും മനുഷ്യരിൽ വിഭാഗീയത ഉണ്ടാകാൻ ശ്രമിക്കുന്നു 😢
@parlr2907
@parlr2907 Ай бұрын
നല്ല ഉമ്മയുടെ മോനല്ലേ അമ്മേടെ സ്വഭാവം തന്നെ ആ മോനും കിട്ടി❤🎉
@vlogs9271
@vlogs9271 Ай бұрын
മനാഫ്ക്കാ ❤❤ നല്ല ഒരു മനസിന്റെ ഉടമ
@lukmanc8701
@lukmanc8701 Ай бұрын
യഥാർത്ഥ മുസ്ലിംകളുടെ പ്രധിനിധിയാണ് മനാഫ്ക്ക.. ഹൈന്ദവ ക്രിസ്ത്യൻ സഹോദരന്മാരോടപ്പം ഇനിയും ഞങ്ങൾ കട്ടക്ക് ഉണ്ടാകും... 👍
@hafisali6813
@hafisali6813 Ай бұрын
Enthinado matham parayunnath. Manushyanayi kanan padikk
@DIMAJAMEEL
@DIMAJAMEEL Ай бұрын
അങ്ങനെ തന്നെ യാണ്
@njr8800
@njr8800 Ай бұрын
​@@hafisali6813മതം ഉണ്ടായതുകൊണ്ടാണ് മനുഷ്യസ്നേഹം നില നിൽക്കുന്നത്. നിങ്ങൾ മതങ്ങൾ ഇല്ലാത്ത യുക്തിവാദികളുടെ ആശയങ്ങൾ നോക്കൂ സ്വന്തം താൽപര്യങ്ങൾ മാത്രം നോക്കി പോവുന്ന ആശയങ്ങൾ ആൺ അവർക്ക്
@Angel-le7ld
@Angel-le7ld Ай бұрын
ആർക്കും ആർക്കു വേണ്ടിയും സമയം ഇല്ലാത്ത ഈ ലോകത്തു ഇത്രയും നാൾ അർജുൻ എന്ന സഹോദരന് വേണ്ടി നിന്ന മനാഫ് ഇക്ക 🙏🏼🙏🏼🙏🏼
@shoukathali7785
@shoukathali7785 Ай бұрын
ഈ വാർത്തയുടെ താഴെയുള്ള കമെന്റുകൾ വായിച്ചപ്പോൾ ഒരൊറ്റ മനുഷ്യനുമില്ലാതെ മനാഫിന്റെ കൂടെയാണെന്നും കട്ട സപ്പോർട്ടാണെന്നും മനസ്സിലായി. എന്തിനും നെഗറ്റിവ് കാണുന്ന ഒരൊറ്റആളും ഈ ഗ്രുപ്പിൽ വരാത്തതിൽ സന്തോഷം
@nishadnishad5617
@nishadnishad5617 Ай бұрын
ഉമ്മാക്ക് അഭിമാനിക്കാം.. ഇങ്ങിനെ ഒരു മകന് ജന്മം നൽകിയതിന്... 👍🏼👌🏼
@muneerudheennasimuninasimu9429
@muneerudheennasimuninasimu9429 Ай бұрын
അർജുന്റെ പെങ്ങൾക് ഈ സ്നേഹം ഉണ്ടായില്ലല്ലോ
@orurasathinu5064
@orurasathinu5064 Ай бұрын
ഇതാണ് മദ്രസ വിദ്യാഭ്യാസത്തിന്റെ ഗുണം
@saneeshsanu6306
@saneeshsanu6306 Ай бұрын
ഇന്ന് ചെന്നൈ എയർപോർട്ടിൽ കണ്ടായിരുന്നു മദ്രസ താത്ത യുടെ സ്വർണ്ണ കുണ്ടി
@ajmalshan5689
@ajmalshan5689 Ай бұрын
ഈ ഉമ്മയുടെ അല്ലെ മകൻ pinne മനുഷ്യ സ്നേഹി അല്ലാതിരികുമോ
@Kunju-g7s
@Kunju-g7s Ай бұрын
ഇങ്ങനെ ഒരു മകനെ കിട്ടിയ ഉമ്മ എത്ര ഭാഗ്യവതി ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
@zarahzain5083
@zarahzain5083 Ай бұрын
ഇങ്ങനെ ഒരു കുടുംബത്തിൽ ഒരു മകളോ അനിയത്തിയോ ആയി ജനിക്കാൻ കഴിയണം.. അടുത്ത ജന്മത്തിലെങ്കിലും..🤲❤
@sudhavinod9281
@sudhavinod9281 Ай бұрын
ഈ അമ്മയുടെ ഒപ്പം മൺമറഞ്ഞു പോയ പിതാവിന്റെ പാദങ്ങളിൽ നമസ്കരിച്ചു പോകുന്നു ഇതുപോലെ ഒരു മകനെ ജന്മം കൊടുത്ത നിങ്ങൾ പൂജ്യർ ആണ്❤
@noushadkaippanveetil3573
@noushadkaippanveetil3573 Ай бұрын
നല്ലൊരു ഉമ്മാക്ക് ജനിച്ച നല്ലൊരു മകൻ പടച്ചവന്റെ അനുഗ്രഹം ഈ ഫാമിലേക്ക് എപ്പോഴും ഉണ്ടാവട്ടെ
@sahlasahlap1561
@sahlasahlap1561 Ай бұрын
അള്ളാഹു ആ ഉമ്മക്കും നമുക്ക് എല്ലാവർക്കും ആഫിയതുള്ള ദൃരാഘായുസ് നൽകി അനുഗ്രഹിക്കട്ടെ
@SabuOs-i2e
@SabuOs-i2e Ай бұрын
ഉമ്മ മോനെ കുറിച്ച് അഭിമാനിക്കാം ഗോഡ് ബ്ലെസ് യു ഉമ്മ 🙏🙏🙏🙏❤️❤️❤️❤️
@muhammedfaisalc5603
@muhammedfaisalc5603 Ай бұрын
ഇങ്ങനെ ഒരു മോന് ജന്മം നൽകിയ ഉമ്മ,, 🤲🤲നിങ്ങൾ ഒരു ഭാഗ്യ ഉള്ള ഉമ്മയാണ്....
@manuputhanathani8752
@manuputhanathani8752 Ай бұрын
ഉമ്മാ നിങ്ങൾ എത്ര ഭാഗ്യം ചെയ്തഉമ്മയാ ഇത് പോലുള്ളമകൻ ജന്മം കൊടുത്തതിനു
@somlata9349
@somlata9349 Ай бұрын
ഈ അമ്മക്കും ഫാമിലിക്കും കേരളത്തിലെ എല്ലാ നല്ല മനസ്സുകളുടെ സ്നേഹം ബഹുമാനം പ്രാർത്ഥന ഒക്കെ എന്നും ഉണ്ടാകും 🙏
@subaidasubaida-mr3cp
@subaidasubaida-mr3cp Ай бұрын
ഒരായിരം നന്ദി
@neelz009
@neelz009 Ай бұрын
ഉമ്മ യെ കാണാൻ ആഗ്രഹിച്ചിരുന്നു ❤
@ramakrishnanramakrishnan3215
@ramakrishnanramakrishnan3215 Ай бұрын
മനാഫിക്ക യുടെ ഫാമിലിയെ കണ്ടതിൽ സന്തോഷം
@Reshmarachus
@Reshmarachus Ай бұрын
മനാഫിന് കേരളക്കരയുടെ നന്ദികൾ ❤
@diludil4754
@diludil4754 Ай бұрын
ഉമ്മ പറയുന്നത് കാണുന്പോൾ ഭയങ്കര സന്തോഷം തോന്നി ഉമ്മ എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤
@PkBabu-lx8qg
@PkBabu-lx8qg Ай бұрын
Manaf ❤
@vijivijitp9622
@vijivijitp9622 Ай бұрын
ഉമ്മയുടെ മോന് ഒരുപാട് ആയുസ്സും ആരോഗ്യവും നൽകട്ടെ പടച്ചോൻ... നമ്മുടെ ഒക്കെ പ്രാർത്ഥന കൂടെ ഉണ്ടാവും.manaf ഇക്കാ യ്ക്ക് big salute 🫡🎉🎉🎉
@ArathiPg
@ArathiPg Ай бұрын
മനഫിക്കയുടെ ഫാമിലിയെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു... അനുഗ്രഹിക്കപ്പെട്ട കുടുംബം 🙏🙏🙏🙏
@sahlasahlap1561
@sahlasahlap1561 Ай бұрын
മനഫിനെ പോലെ തന്നെ ഞാൻ നിഷ്കളങ്ക യായ ഉമ്മ ❤
@sabirasabi3420
@sabirasabi3420 Ай бұрын
അല്ലാഹ് ഈ മനുള്ള കുടുംബം അള്ളാഹു അള്ളാഹു അവർക് ഒകെ ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ മനാഫ്ക്കാന്റെ കച്ചവടത്തിൽ ബറകത് ഉണ്ടാകട്ടെ
@rosilingeorge7148
@rosilingeorge7148 Ай бұрын
മനാഫ് മുബീൻ ❤️❤️❤️👍
@muhammedansarikuniyi
@muhammedansarikuniyi Ай бұрын
കേരളം മൊത്തം മനാഫിനെ അംഗീകരിച്ചപ്പോളും അർജുന്റെ സഹോദരി മാത്രമാണ് മനാഫിന്റെ പ്രയത്നത്തെ അംഗീകരിക്കാതിരുന്നത്.
@jasimunnu700
@jasimunnu700 Ай бұрын
മനാഫ് അന്നേ പറഞ്ഞതാ.. അർജുൻ ആ cabinil തന്നെ ഉണ്ടാവുമെന്ന്
@shezamariyamshezamariyam1980
@shezamariyamshezamariyam1980 Ай бұрын
മനഫും മുബീനും സഹോദരങ്ങളാ എന്നിട്ടാ അർജുൻന്റെ സഹോദരി ഇങ്ങാൻറെ പറഞ്ഞെ അവൾ ക്ക് സഹോദരൻ അല്ലെ. അവൾ വലിയ സംഭവ എന്നാ പോലെയാ പറഞ്ഞെ 😢
@JashikpalolikkalJashik
@JashikpalolikkalJashik Ай бұрын
അതേ മനാഫ് കറഞ്ഞപ്പോൾ ഞാൻ പൊട്ടി കരഞ്ഞു 😭പാവം. ഉമ്മാ നല്ലത് വരും
@MumthajM-k9t
@MumthajM-k9t Ай бұрын
ഈ നാട് മൊത്തം മനാഫ് കായ്ക്കൊപ്പം കട്ട സപ്പോർട്ട്
@girishmannyam3028
@girishmannyam3028 Ай бұрын
നിങ്ങളെയൊന്നും നമുക്കറിയില്ല.. പക്ഷേ ഇന്ന് അർജ്ജുനും മനാഫുമൊക്കെ നമ്മുടെ ആരൊക്കെയോ ആണ്..അത്രയ്ക്ക് സ്നേഹം ഇഷ്ടം..ബഹുമാനം ...എല്ലാം...കണ്ണീരോടെമാത്രമേ കാണാൻ കഴിയുന്നുള്ളു...😢
@Gamerbysinan
@Gamerbysinan Ай бұрын
നിങ്ങളുടെ പ്രാർത്ഥനയും കൊണ്ടാണ് നമ്മുക്ക് അർജുനെയും കണ്ട് കിട്ടിയത് മനാഫിക്കാ വിജയിച്ചതും നല്ലൊരു മനസ്സാണ് മനാഫിക്കാടെയും കുടുംബത്തിന്റെയും 👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 15 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,1 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 443 М.
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 15 МЛН