അർജുനും ചൂരൽമലയും മുല്ലപ്പെരിയാറിനോട് പറയുന്നത് l mullaperiyar dam

  Рет қаралды 264,428

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 1 500
@mathewt.g4418
@mathewt.g4418 2 ай бұрын
മുല്ലപെരിയാർ സുരക്ഷിതമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. അതു പോരേ ഡാം പൊട്ടാതെ നിൽക്കാൻ. മുല്ലപെരിയാർ നിറഞ്ഞു നിൽക്കുമ്പോൾ ഒരു ദിവസം, വിധി പറഞ്ഞ ജഡ്ജിമാരെയും, അവരുടെ കുടുംബങ്ങളെയും മുല്ലപെരിയാറിന്റെ താഴെ താമസിപ്പിക്കണം. പെരിയാറിന്റെ തീരത്തു താമസിക്കുന്നവരുടെ ഭീതി എന്താണെന്ന് അവരും മനസിലാക്കും.
@thambyjacob8797
@thambyjacob8797 2 ай бұрын
സത്യം, സത്യം സത്യം
@ii-ny4sy
@ii-ny4sy 2 ай бұрын
പെരിയാർ ന്റെ തീരം മാത്രം ആണോ... കേരളത്തിന്റെ പകുതി പോകും 🙄🙄
@Butterflly497
@Butterflly497 2 ай бұрын
ആദ്യം supreme കോടതിയില്‍ കേരളത്തിന്റെ നിലപാട് എന്താണെന്നു Google cheythu നോക്കു. പിണറായി തീര്‍ത്തു പറഞ്ഞിട്ടുണ്ട് dam സുരക്ഷിതം ആണെന്ന്.
@lathikamurali5721
@lathikamurali5721 2 ай бұрын
👌
@Jolykjo
@Jolykjo 2 ай бұрын
പിണറായി ക്ക് ഹെലികോപ്റ്റർ ഉണ്ട്, അല്ലേ അമേരിക്കയിൽ പോകും ​@@Butterflly497
@babydavis673
@babydavis673 2 ай бұрын
ഈ പ്രശ്നം നമ്മൾ കത്തിച്ചു നിർത്തിയില്ലെങ്കിൽ ഒരു ദിവസം നേരം വെളുക്കുമ്പോൾ നമ്മളൊക്കെ അറബിക്കടലിൽ കിടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യും😢.
@gm6124
@gm6124 2 ай бұрын
സാജൻ സാർ മുല്ലപെരിയാർ വിഷയം വേണ്ടപ്പെട്ടവരിൽ എത്തും വരെ പോരാട്ടം തുടരുക..... എല്ലാവരും വേണം ഈ കേരളത്തിൽ...
@padminireghunath1713
@padminireghunath1713 2 ай бұрын
അവസരോചിതമായ കാര്യം നന്നായി present ചെയ്യ അധികാരികളുടെ കണ്ണ് തുറക്കട്ടെ. നന്ദി സർ🙏
@mv2552
@mv2552 2 ай бұрын
എത്രയും പെട്ടെന്ന് മുല്ലപ്പെരിയാർ ഡാം പുതുക്കിപ്പണിയാനുള്ള പദ്ധതി തയ്യാറാക്കണം 50 ലക്ഷം ജനങ്ങളുടെ ജീവനാണ് 😭😭😭😭😭😭😭
@alexanderpi4751
@alexanderpi4751 2 ай бұрын
Yessss.....
@maniiyer5558
@maniiyer5558 2 ай бұрын
Who will do? Political and officials are waiting to get it happens so only they will get a chance to take money
@binugeorge5499
@binugeorge5499 2 ай бұрын
Could please central government take action
@josephmathew1161
@josephmathew1161 2 ай бұрын
Yes, immediately Modiji should take action. Left & Right will not take action.
@sadeeshsadeesh9621
@sadeeshsadeesh9621 2 ай бұрын
Puthiya daminu guaranty undo e kallanmar thinnu balance thukaiku dam kettum😢 eppolathe MULLAPERIYAR stronge anu 😊😊😊😂😂😂
@thomasp.j3131
@thomasp.j3131 2 ай бұрын
തമിഴ്നാട്ടിൽ മുന്തിരിത്തോട്ടമുള്ള കേരള നേതാക്കൾ ഉറക്കം നടിക്കുകയാണ്. അവരെ ഉണർത്താനാണ് പ്രയാസം
@AnilMithran-vv2hz
@AnilMithran-vv2hz 2 ай бұрын
കേരളം ഒന്നിച്ചു നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 🙏🙏ഡാം പൊട്ടിയാലുള്ള ഭീകരതയെ കുറിച്ച് കേരളീയർക്ക് ഇനിയും ബോധം വന്നിട്ടില്ല 😔😔പൊട്ടിയാൽ കേരളം ഇല്ലാ 🙏🙏
@joicygeorge9871
@joicygeorge9871 2 ай бұрын
ഈ പോസ്റ്റ് ഇവിടെ ഇട്ടത് മുല്ലപ്പെരിയാർ പൊട്ടിക്കഴിഞ്ഞാൽ അപകടത്തിൽ പെടാൻ പോകുന്നവരും അതുകഴിഞ്ഞ് സാംക്രമിക രോഗങ്ങളും വലിയ സുനാമി ഒക്കെ അടിച്ചാൽ അതിൽപ്പെട്ടു പോകുന്നവരും ആയ ഭക്ഷണവും വെള്ളവും കിട്ടാതെ നരകിക്കാൻ പോകുന്ന കൂടുതൽ നിർഭാഗ്യവാൻമാരായ നമുക്ക് വേണ്ടി തന്നെയാണ് . ഇപ്പോൾ സംഭവിച്ചിരിക്കുന്ന ദുരന്തം വയനാട്ടിലെ താരതമ്യേന ചെറിയ ഒരു ഭൂപ്രദേശത്താണ് . അവരിൽ ജീവനോടെ അവശേഷിച്ചവരെ സഹായിക്കാൻ ബാക്കിയുള്ള മലയാളികളും സംഘടനകളും ഒക്കെയുണ്ട്. . (പക്ഷേ നാളെ മുല്ലപ്പെരിയാർ പൊട്ടിക്കഴിഞ്ഞാൽ, തീർച്ചയായും പൊട്ടുന്നത് വേനൽക്കാലത്ത് ഭൂമി വരണ്ട കിടക്കുമ്പോൾ ആയിരിക്കില്ല .) ഇതുപോലെതന്നെ കൊടും മഴയും ഓറഞ്ച , red അലേർട്ട് ഒക്കെയുള്ള മഴയെത്തായിരിക്കും . എല്ലാ ഡാമുകളും നിറഞ്ഞു കവിഞ്ഞിരിക്കുന്ന സമയത്ത് ആയിരിക്കും മുല്ലപ്പെരിയാർ പൊട്ടുക. ഇടുക്കിയിലും ആവശ്യത്തിന് വെള്ളമുണ്ടായിരിക്കും ഇടുക്കി താങ്ങാനുള്ള സാധ്യതയില്ല , ആർച്ച് ഡാമിന് മുകളിൽ കൂടെയും കുളമാവിന്റെ മുകളിൽ കൂടെയും വെള്ളം മറിഞ്ഞ് എല്ലാം പൊട്ടിച്ചോണ്ട് പോരും. അപ്പോൾ അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ അല്ലെങ്കിൽ തിരച്ചിൽ നടത്തുക ഒക്കെ ദുഷ്കരമായിരിക്കും . കാരണം വളരെ വലിയ ഒരു ഭൂപ്രദേശമായിരിക്കും അപകടത്തിൽ പെടുക . മുല്ലപ്പെരിയാറിന് തൊട്ടു താഴോട്ടുള്ള സ്ഥലങ്ങളിൽ ഭൂമി കണ്ടെത്തുക ദുഷ്കരം ആയിരിക്കും മണ്ണും മരവും വീടും മനുഷ്യരും അല്ല , ചെങ്കൽമണ്ണ , കറ്റി പിന്നെ പാറയും മാത്രമേ കാണൂ നിലത്ത് . മരവും വീടും മനുഷ്യരും എല്ലാം എത്ര കിലോമീറ്റർ ഒഴുകിപ്പോകുംഎന്നറിയില്ല . അറബിക്കടലിൽ എത്തിയ ചിലപ്പോൾ നിൽക്കും . ജീവനോടെ അവശേഷിക്കുന്നവരെയും മണ്ണിനടിയിൽ ജീവനോടെയുള്ളവരെയും മരങ്ങൾക്കിടയിൽ പെട്ടുപോയ വരെയും കാലൊടിഞ്ഞ് കയ്യൊടിഞ്ഞ് പാറയുടെ അടിയിൽ പെട്ടവരെയും ഒന്നും ജീവനോടെ തിരിച്ചെടുക്കാൻ , സഹായിക്കാൻ, കണ്ടെത്താൻ സാധിച്ചു എന്ന് വരില്ല . ഒന്നോ രണ്ടോ ആഴ്ച അവിടെത്തന്നെ കിടന്ന് നരകിച്ചു മരിക്കേണ്ടിവരും . 😭 കാരണം വലിയൊരു ജനവിഭാഗം വലിയൊരു പ്രദേശത്ത് അവിടെയിവിടേ ഒക്കെ കിടക്കുകയായിരിക്കും ആലോചിച്ചു നോക്കൂ . ഈ അപകടത്തിന് ശേഷം ജീവിച്ചിരിക്കുന്നവരുടെ കാര്യമാണ് കഷ്ടം . കൊച്ചിയിലെ എണ്ണമറ്റ ഫാക്ടറികൾ റിഫൈനറികൾ ഓയിൽ റിഫൈനറികൾ എല്ലാം തകരും .വരുന്ന വെള്ളത്തിന് മുകളിൽ നിന്നായിരിക്കും തീ പിടിക്കുക .കൂടാതെ ഫാക്ടറികളിൽ നിന്നുള്ള കെമിക്കലുകൾ എല്ലാം തിരിച്ചു സുനാമി ആക്കി കടൽ തിരികേ കൊണ്ടുവരും . അത് നിമിത്തം ഉണ്ടാകുന്ന ത്വക്ക് രോഗങ്ങളും മറ്റ് പ്രശ്നങ്ങളും ശ്വാസകോശ പ്രശ്നങ്ങളും . (പിന്നെ മറക്കരുത് നിങ്ങൾക്ക് ആവശ്യമുള്ള , നിങൾ ആഗ്രഹിക്കുന്ന മരുന്നുകൾ ഒന്നും തന്നേ ആ സമയത്ത് ലഭിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല , കൂടിപ്പോയാൽ ഫസ്റ്റ് എയ്ഡ് ആയിരിക്കും ലഭിക്കുക) കൊച്ചിയിലും , ആലപ്പുഴയിലും , വിഴിഞ്ഞത്തും തിരുവനന്തപുരം എല്ലാ സുനാമി എത്തിയാൽ ചിന്തിക്കാൻ ആവില്ല ബാക്കി എന്താണ് സംഭവിക്കുക എന്ന് വിഴിഞ്ഞത്തെ കണ്ടെയ്നറുകൾ ഉൾപ്പെടെ എല്ലാം ലീക്ക് ആകും . ജീവനോടെ ഇരിക്കുമ്പോൾ മാത്രമേ നമുക്ക് എന്തെങ്കിലും ചെയ്യാനാകൂ . നാളെ മണ്ണിനടിയിൽ ചെളിയിൽ പാറക്കെട്ടുകൾക്കടിയിൽ കിടക്കുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ല. ഉറങ്ങുന്നവരെല്ലാം ഉണരുക . ഉറക്കം നടിക്കുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കുക. രാഷ്ട്രീയ സാമുദായിക മത നേതാക്കന്മാർ ആരും നിങ്ങളെ വിഡ്ഢികളാക്കാതിരിക്കട്ടെ . ലോകത്ത് എല്ലായിടത്തും ഡാമുകൾ ഡികമ്മീഷൻ ആണ് ചെയ്യുന്നത് .ഡാം ബലപ്പെടുത്തുക എന്ന ഐസക് ന്യൂട്ടന്റെ ഐഡിയ ഒന്നും ലോകത്ത് ആരും തന്നേ പ്രവർത്തികമാക്കുന്നില്ല. തന്നെയുമല്ല മുല്ലപ്പെരിയാറിന്റെ പോലത്തെ സുർക്കയും ചുണ്ണാമ്പും വച്ചു ഉണ്ടാക്കിയിട്ടുള്ള ഡാമുകളൊന്നും ഇത് പരീക്ഷിക്കാനായി നിലവിൽ ബാക്കിയില്ല . ഇമ്മാതിരി പരീക്ഷണങ്ങൾക്ക് ഇരയാകേണ്ട ഗിനി പന്നികൾ അല്ല കേരളത്തിലെ ആറ് ജില്ലകളിലെ ജനങ്ങൾ . അതിനാൽ ജീവനോടെ ഇരിക്കുമ്പോൾ നമുക്ക് ചിന്തിക്കാം പ്രവർത്തിക്കാം . മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി നാണക്കേട് വേണ്ട. chng.it/nB8v5bwNRx Please copy and share everywhere അവസാനം കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക പ്രധാനമന്ത്രിക്ക് ഉള്ള നിവേദനം ആണ്. Sign ചെയുക, പ്രചരിപ്പിക്കുക മനുഷ്യരെയും , മൃഗങ്ങളെയും , പ്രകൃതിയെയും , ആരാധനസ്ഥലങ്ങളെയും ഒക്കെ ഓർക്കുക chng.it/nB8v5bwNRx
@lalumalayil4824
@lalumalayil4824 2 ай бұрын
10-20 ലക്ഷം ആളുകൾ മൺമറയുന്നതു മാറ്റി വെച്ചാൽ ഉണ്ടാകുന്ന നഷ്ടം കേരളത്തിനു മാത്രമല്ല, കേന്ദ്രത്തിനും കൂടിയാണ്. കൊച്ചിൻ ഷിപ്പ് യാർഡ് , റെയിൽവേ സ്റ്റേഷനുകൾ , ലൈനുകൾ, കൊച്ചിൻ റിഫൈനറി , എയർ ഫോർസ് നേവി കേന്ദ്രാലയങ്ങൾ ഉൾപ്പടെ ധാരാളം സ്ഥാപനങ്ങൾ ഇല്ലാതെയാകും
@harikottuvale5670
@harikottuvale5670 2 ай бұрын
എത്രയും വേഗം തീരുമാനമുണ്ടാകണം. ആലുവയിലും പരിസരങ്ങളിലുമുള്ള ഉറക്കമില്ലാത്തവരുടെ പ്രാർത്ഥനയിലാണ് ആ അണക്കെട്ട് നിലനിൽക്കുന്നത്. കേരളത്തോട് അൽപ്പമെങ്കിലും താൽപ്പര്യവും ആഭിമുഖ്യവും ആത്മാർത്ഥതയുമുള്ള നേതാക്കൾ ഉടൻ രംഗത്തു വരണം. കേരളത്തെ രണ്ടായി പകുത്തുമാറ്റാനുള്ള ഇട വരുത്താതിരിക്കണം. ഇന്നോളമുണ്ടായിട്ടുള്ള മനുഷ്യരുടെ അദ്ധ്വാനമാണ് നഷ്ടപ്പെടാനിരിക്കുന്നത്. ഒട്ടനവധി മൃഗങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും ഇനിയും ജീവിക്കണം. അനവധി തലമുറകൾക്കും. എത്രയോ വിദ്യാലയങ്ങൾ...., എത്രയോ ധനകാര്യ സ്ഥാപനങ്ങൾ..., എത്രയോ വ്യാപാര സ്ഥാപനങ്ങൾ..., കൃഷിയിടങ്ങൾ..., വ്യവസായ കേന്ദ്രങ്ങൾ..., റോഡുകൾ, പാലങ്ങൾ, തീവണ്ടിപ്പാതകൾ.... വിമാനത്താവളം ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ, എല്ലാം നഷ്ടപ്പെടാനിടവന്നാൽ അതിന്റെ ഉത്തരവാദിത്തം ഈ ജനാധിപത്യ ഭരണ വ്യവസ്ഥയിൽ ആരേറ്റെടുക്കും? ആർ ആരെ കുറ്റംപറയും? എല്ലാ ജനങ്ങളും ഒത്തുചേർന്ന് അവർക്ക് വന്നുഭവിക്കാൻ പോകുന്ന ഒന്നായ വിധിയെക്കുറിച്ച് ആലോചിക്കുക. ഭീകരമായ ഈ അവസ്ഥയെക്കുറിച്ച് ചിന്തിക്കുക. പ്രതികരിക്കുക.
@binoyjoseph8383
@binoyjoseph8383 2 ай бұрын
മുല്ലപ്പെരിയാർ തകരുമ്പോഴും ദുരിതാശ്വാസ ഫണ്ടിലേക്ക് കാശു ചോദിക്കും വിജയൻ.
@Rajiv81279
@Rajiv81279 2 ай бұрын
തീർച്ചയായും ഊള്ള vijayan ചോദിക്കും....കാശുമുണ്ടാക്കും...!അയാൾ ഒരു ദുഷ്ടനാണ്....!😡
@alexanderpi4751
@alexanderpi4751 2 ай бұрын
Correct....
@ShajiAaa-y6t
@ShajiAaa-y6t 2 ай бұрын
ശരി തെമ്മാടി
@Rajeev_pgt
@Rajeev_pgt 2 ай бұрын
​@@ShajiAaa-y6t ninte pinam ennanu onnu chathu malakkkuka
@syamaprabhu6931
@syamaprabhu6931 2 ай бұрын
Yes
@royve7460
@royve7460 2 ай бұрын
പിണറായിയെയും മകളെയും മുല്ലപെരിയാറിന്റെ താഴെ മഴക്കാലം മുഴുവൻ ബലമായി താമസിപ്പിക്കണം.
@LOVE-ns8kx
@LOVE-ns8kx 2 ай бұрын
😂😂😂👍
@thankammachacko141
@thankammachacko141 2 ай бұрын
😂😂😂 enda parayunne
@binuks5506
@binuks5506 2 ай бұрын
വേണ്ട
@A3aaaworld
@A3aaaworld 2 ай бұрын
👍🏻
@MeghaB-rg8hd
@MeghaB-rg8hd 2 ай бұрын
Correct 💯 niyamasabha avide aknm
@kindi123
@kindi123 2 ай бұрын
ജനങൾക്ക് ബോധം ഉണ്ടേൽ. ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണം . . ജീവിച്ചിരിക്കണം എന്ന് ആഗ്രഹം ഉള്ള എല്ലാവരും. ചെയ്യണം.
@jobyjoseph645
@jobyjoseph645 2 ай бұрын
In mullaya periyar subject,no politics. All people need to understand it
@tecie2111
@tecie2111 2 ай бұрын
Ath open aakkiyillelum issue aan automatically Ath pottum kaaranam athinte pazhakkam orupad aan
@vijilal4333
@vijilal4333 2 ай бұрын
Athe. Ellavarum samaram cheyyanam
@SureshKumar-ym5cl
@SureshKumar-ym5cl 2 ай бұрын
വലിയ പ്രക്ഷോപം ഉണ്ടാകുമ്പോൾ തമിഴ് നാട് കോടി നേതാകളുടെ വീട്ടിൽ എത്തും ഇത് അട്ടിമറിക്കും
@tecie2111
@tecie2111 2 ай бұрын
@@kindi123 namalkk vendi prarthikkam ♥️
@sudhasundaram2543
@sudhasundaram2543 2 ай бұрын
കേട്ടിട്ടു പേടിയാവുന്നു ഒരു മകളുള്ളത് എറണാകുളത്താണ് താമസിക്കുന്നത് അങ്ങിനെ എത്രയോ മനുഷ്യരുണ്ട് അവിടെയൊക്കെ ജീവിക്കുന്നവർ ജാതിമത ഭേദമന്യേ എല്ലാവരും നമുക്കു വേണ്ടപ്പെട്ടവർ തന്നെ♥️👍
@davidf2623
@davidf2623 2 ай бұрын
ഇത്രയും വലിയ ദുരന്തം നടന്നിട്ടും മുല്ലപെരിയാർ വിഷയം കേരളത്തിലെ ഒരു MP പോലും പാർലമെൻ്റിൽ പറഞ്ഞിട്ടില്ല... #decommissionmullaperiyaar
@rahulpr6980
@rahulpr6980 2 ай бұрын
Alphons kannanthanathinte speech KZbin il kidappund
@jaykumarnair5492
@jaykumarnair5492 2 ай бұрын
Only Shafi Parambil can represent this issue in Parliament very strongly. All others in the Parliament as a rubber stamp for the last 5 years.
@rajannair1376
@rajannair1376 2 ай бұрын
ഇടുക്കി എം പി ഡീൻ കുര്യക്കോസ് പറഞ്ഞല്ലോ
@AkshayAkshay-mj3sn
@AkshayAkshay-mj3sn 2 ай бұрын
സ്റ്റാലിനെ പിണക്കൻ പറ്റോ 39സീറ്റ് എല്ലാ ഇന്ത്യ സക്യത്തിന് അതോണ്ട് കോൺഗ്രെസ്സ് മിണ്ടുല്ല ബിജെപി മിണ്ടില്ല ബിജെപി വോട്ട് വർതനവ് ഉണ്ട് തമിഴ് നാട്ടിൽ ഭാവി മുന്നിൽ കണ്ടു തമിഴൻ മാരെ പിണക്കാൻ bjp നോക്കില്ല
@sivajilal
@sivajilal 2 ай бұрын
നമ്മൾ ഒരു ഹര്‍ത്താല്‍ nadathikoodey. Some problem may come. Evidey മിക്ക കാര്യത്തിനും ഹര്‍ത്താല്‍ ഉണ്ടല്ലോ. സേവ് മുല്ലപ്പെരിയാര്‍
@sureshkumarp2
@sureshkumarp2 2 ай бұрын
മുല്ലപ്പെരിയാർ വിഷയം കേന്ദ്രത്തിന്റെ സുപ്രീംകോടതിയുടേയും അടിയന്തിര ശ്രദ്ധയിൽ കൊണ്ട് വരേണ്ട സമയം ഇത് തന്നെയാണ്.... എന്തെ ആരും ഒന്നും മിണ്ടുന്നില്ല.
@shebaabraham4900
@shebaabraham4900 2 ай бұрын
ജനങ്ങൾ ഇനിയെങ്കിലും ഒറ്റകെട്ടായി നിന്ന് അതി ശക്തമായ പോരാട്ടത്തിന് തയാറാകുക.
@vasudevann7442
@vasudevann7442 2 ай бұрын
ഇതിനൊരു ശാശ്വത പരിഹാരം വരണമെങ്കിൽ തമിഴ്നാട് കേരള സർക്കാരുകളുടെ സെക്രട്ടറിയേറ്റ് മുല്ലപ്പെരിയാറിന് താഴെ ആക്കണം, പറ്റുമെങ്കിൽ സുപ്രീംകോടതിയുടെ ഒരു ബെഞ്ചും അവിടെ സ്ഥാപിക്കണം, എല്ലാം തീരുമാനമാകും....
@mathew9390
@mathew9390 2 ай бұрын
പിണറായി സർകാർ കളളകളി ഉപേക്ഷിച്ച് മുലലപെരിയാർ ഡാം പുതുക്കി പണിയണം. ഉമ്മൻ ചാണ്ടി യുടെ തീരുമാനം തീർപാകണം. ഈ സർകാരിനെ പിരിച്ചുവിടുക. കോടതി ഉടൻ തീരുമാനം എടുക്കുക.
@ajithkumargopalakrishnan420
@ajithkumargopalakrishnan420 2 ай бұрын
മം... ഉവ്വ്... ഇപ്പോൾ ചെയ്യും... കാത്തിരുന്നു കാണാം 😂 ഈ സർക്കാരിന് ധൂർത് അല്ലാതെ ഒന്നും ചെയ്യാനില്ല
@alexanderpi4751
@alexanderpi4751 2 ай бұрын
Very Correct.....
@ramachandranv357
@ramachandranv357 2 ай бұрын
Sajan sir, you know more than any of us that kerala chief minister will never dare to discuss about decommissioning the present mullaperiyar dam or re-building a new one in its place because CPM and the government is being showered with crores of rupees by Stalin. It is for the voters to take a pragmatic decision to awaken the govt in this matter. So how much so ever you appeal to the authorities, don’t waste your energy, there is not going to be any positive result.
@balakrishnangovind985
@balakrishnangovind985 2 ай бұрын
സിപിഎം ഈ രാജ്യത്ത് പിടിച്ചു നിൽക്കുന്നത് ഡി എം കെ ഉള്ളത് കൊണ്ടാണ്. അപ്പൊ പിന്നെ വല്ല 5-10കോടി വാങ്ങി മിണ്ടാതിരിക്കും. ഇടത്തു -വലത് മുന്നണി തമിഴ്നാടിന് കുഴലൂത്തു നടത്തുകയാണ്.
@shebaabraham687
@shebaabraham687 2 ай бұрын
ഗോപി ജയിച്ചു കഴിഞ്ഞപ്പോൾ മുല്ലപ്പെരിയാറിനെ കുറിച്ച് ഒക്കെ പറയുന്നത് കേട്ടു ഇപ്പോൾ ഒന്നും പറയുന്നില് തമിഴ്നാടിന്റെ എം പി കൂടി ആണെന്നാണ് അന്ന് പറഞ്ഞത് ഇപ്പോൾ കേരളത്തിന്റെ പോലുമല്ല അതാണ് അവസ്ഥ
@rahulrp7723
@rahulrp7723 2 ай бұрын
പ്രതിപക്ഷ നേതാവെന്നു പറയുന്ന ഒരു എച്ചിൽതീനി കേരളത്തിൽ ഉണ്ടോ ? അവനെ എന്തിനാണ് ആ പദവിയിൽ ഇനിയും ഇരുത്തുന്നത് ?? മുല്ലപ്പെരിയാർ പൊട്ടിയാലേ അവൻ ഉറക്കമുണരൂ.
@jo-dk1gu
@jo-dk1gu 2 ай бұрын
തമിഴ് നാടിന് ഇപ്പൊ പറയുന്ന വെള്ളം കൊടുത്തു എത്രയും പെട്ടെന്ന് പുതിയ ഡാം പണിയണം...
@thomasmf6443
@thomasmf6443 2 ай бұрын
മുല്ലപ്പെരിയാറിനു വേണ്ടി ഇനിയും സംസാരിക്കണം സാർ
@girijaunnikrishnan6653
@girijaunnikrishnan6653 2 ай бұрын
സാർ, ദുരന്തം കാണാനും കേൾക്കാനും വയ്യ. മുല്ലപ്പെരിയാറിൽ ഒരു തീരുമാനം വേഗം ഉണ്ടാകണം. ഇനി ഒരു ദുരന്തം കാണാൻ വയ്യ.
@jayasreeramachandran2234
@jayasreeramachandran2234 2 ай бұрын
Kaanan aarum micham kaanilla
@rendezvousshore5191
@rendezvousshore5191 2 ай бұрын
ഇവിടെ അനുഭവിക്കുകയാണ് അതെ ഉണ്ടാവുക
@Jo-rk4fz
@Jo-rk4fz 2 ай бұрын
ഒരു പ്രമുഖ മാധ്യമം പോലും മുല്ലപെരിയാർ വിഷയം പറയുന്നില്ല എന്നത് ദുരൂഹമാണ്
@radhakrishnannairpc1845
@radhakrishnannairpc1845 2 ай бұрын
മലയാളിയുടെ ജീവനേക്കാൾ എല്ലാവർക്കും വലുത് തമിഴന് വെള്ളമാണ്. നമ്മുടെ ഭരണകൂടങ്ങൾ പോലും തമിഴൻ്റെ നക്കാപ്പിച്ച വാങ്ങി പരോക്ഷ ആയി അവരെ സഹായിക്കുന്നു.
@manjukm8928
@manjukm8928 2 ай бұрын
തമിഴ്നാടിന്റെയും കുറച്ചു പോകും.
@kdiyan_mammu
@kdiyan_mammu 2 ай бұрын
​@@manjukm8928എവിടെ ഒക്കെ പോകും
@kavithakr3302
@kavithakr3302 2 ай бұрын
തമിഴ്നാടിന് ഒരു കൊല്ലം പതിനായിര കണക്കിന് രൂപയാണ് മുല്ലപ്പെരിയാർ വഴി ലാഭം.ഈ വെള്ളം ഉപയോഗിച്ച് ഉണ്ടാക്കിയ പച്ചക്കറികൾ വിഷo അടിച്ചു നമുക്ക് തന്നെ തരുന്നു..പക്ഷെ ഇവിടെയുള്ള പല നേതാക്കന്മാർക്കും അവിടെ നൂറു കണക്കിന് ഏക്കർ സ്ഥലം ഉണ്ട്.പോരാതെ ക്യാഷ് കൊടുത്തു തമിഴ്നാട് സ്വാധീനിക്കുകയും ചെയ്യും.😢
@salesofficeralappuzha1152
@salesofficeralappuzha1152 2 ай бұрын
ഡിഎംകെ കൊടുക്കുന്ന നക്കപ്പിച്ച കോൺഗ്രസ്‌ സിപിഎം സിപിഐ വാങ്ങുന്നു. ഡിഎംകെ വെറുപ്പിച്ചാൽ കോൺഗ്രസ്‌ സിപിഎം സിപിഐ സീറ്റ്‌ ഒന്നും തമിഴ് നാട്ടിൽ കിട്ടില്ല 😊
@joicygeorge9871
@joicygeorge9871 2 ай бұрын
ഈ പോസ്റ്റ് ഇവിടെ ഇട്ടത് മുല്ലപ്പെരിയാർ പൊട്ടിക്കഴിഞ്ഞാൽ അപകടത്തിൽ പെടാൻ പോകുന്നവരും അതുകഴിഞ്ഞ് സാംക്രമിക രോഗങ്ങളും വലിയ സുനാമി ഒക്കെ അടിച്ചാൽ അതിൽപ്പെട്ടു പോകുന്നവരും ആയ ഭക്ഷണവും വെള്ളവും കിട്ടാതെ നരകിക്കാൻ പോകുന്ന കൂടുതൽ നിർഭാഗ്യവാൻമാരായ നമുക്ക് വേണ്ടി തന്നെയാണ് . ഇപ്പോൾ സംഭവിച്ചിരിക്കുന്ന ദുരന്തം വയനാട്ടിലെ താരതമ്യേന ചെറിയ ഒരു ഭൂപ്രദേശത്താണ് . അവരിൽ ജീവനോടെ അവശേഷിച്ചവരെ സഹായിക്കാൻ ബാക്കിയുള്ള മലയാളികളും സംഘടനകളും ഒക്കെയുണ്ട്. . (പക്ഷേ നാളെ മുല്ലപ്പെരിയാർ പൊട്ടിക്കഴിഞ്ഞാൽ, തീർച്ചയായും പൊട്ടുന്നത് വേനൽക്കാലത്ത് ഭൂമി വരണ്ട കിടക്കുമ്പോൾ ആയിരിക്കില്ല .) ഇതുപോലെതന്നെ കൊടും മഴയും ഓറഞ്ച , red അലേർട്ട് ഒക്കെയുള്ള മഴയെത്തായിരിക്കും . എല്ലാ ഡാമുകളും നിറഞ്ഞു കവിഞ്ഞിരിക്കുന്ന സമയത്ത് ആയിരിക്കും മുല്ലപ്പെരിയാർ പൊട്ടുക. ഇടുക്കിയിലും ആവശ്യത്തിന് വെള്ളമുണ്ടായിരിക്കും ഇടുക്കി താങ്ങാനുള്ള സാധ്യതയില്ല , ആർച്ച് ഡാമിന് മുകളിൽ കൂടെയും കുളമാവിന്റെ മുകളിൽ കൂടെയും വെള്ളം മറിഞ്ഞ് എല്ലാം പൊട്ടിച്ചോണ്ട് പോരും. അപ്പോൾ അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ അല്ലെങ്കിൽ തിരച്ചിൽ നടത്തുക ഒക്കെ ദുഷ്കരമായിരിക്കും . കാരണം വളരെ വലിയ ഒരു ഭൂപ്രദേശമായിരിക്കും അപകടത്തിൽ പെടുക . മുല്ലപ്പെരിയാറിന് തൊട്ടു താഴോട്ടുള്ള സ്ഥലങ്ങളിൽ ഭൂമി കണ്ടെത്തുക ദുഷ്കരം ആയിരിക്കും മണ്ണും മരവും വീടും മനുഷ്യരും അല്ല , ചെങ്കൽമണ്ണ , കറ്റി പിന്നെ പാറയും മാത്രമേ കാണൂ നിലത്ത് . മരവും വീടും മനുഷ്യരും എല്ലാം എത്ര കിലോമീറ്റർ ഒഴുകിപ്പോകുംഎന്നറിയില്ല . അറബിക്കടലിൽ എത്തിയ ചിലപ്പോൾ നിൽക്കും . ജീവനോടെ അവശേഷിക്കുന്നവരെയും മണ്ണിനടിയിൽ ജീവനോടെയുള്ളവരെയും മരങ്ങൾക്കിടയിൽ പെട്ടുപോയ വരെയും കാലൊടിഞ്ഞ് കയ്യൊടിഞ്ഞ് പാറയുടെ അടിയിൽ പെട്ടവരെയും ഒന്നും ജീവനോടെ തിരിച്ചെടുക്കാൻ , സഹായിക്കാൻ, കണ്ടെത്താൻ സാധിച്ചു എന്ന് വരില്ല . ഒന്നോ രണ്ടോ ആഴ്ച അവിടെത്തന്നെ കിടന്ന് നരകിച്ചു മരിക്കേണ്ടിവരും . 😭 കാരണം വലിയൊരു ജനവിഭാഗം വലിയൊരു പ്രദേശത്ത് അവിടെയിവിടേ ഒക്കെ കിടക്കുകയായിരിക്കും ആലോചിച്ചു നോക്കൂ . ഈ അപകടത്തിന് ശേഷം ജീവിച്ചിരിക്കുന്നവരുടെ കാര്യമാണ് കഷ്ടം . കൊച്ചിയിലെ എണ്ണമറ്റ ഫാക്ടറികൾ റിഫൈനറികൾ ഓയിൽ റിഫൈനറികൾ എല്ലാം തകരും .വരുന്ന വെള്ളത്തിന് മുകളിൽ നിന്നായിരിക്കും തീ പിടിക്കുക .കൂടാതെ ഫാക്ടറികളിൽ നിന്നുള്ള കെമിക്കലുകൾ എല്ലാം തിരിച്ചു സുനാമി ആക്കി കടൽ തിരികേ കൊണ്ടുവരും . അത് നിമിത്തം ഉണ്ടാകുന്ന ത്വക്ക് രോഗങ്ങളും മറ്റ് പ്രശ്നങ്ങളും ശ്വാസകോശ പ്രശ്നങ്ങളും . (പിന്നെ മറക്കരുത് നിങ്ങൾക്ക് ആവശ്യമുള്ള , നിങൾ ആഗ്രഹിക്കുന്ന മരുന്നുകൾ ഒന്നും തന്നേ ആ സമയത്ത് ലഭിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല , കൂടിപ്പോയാൽ ഫസ്റ്റ് എയ്ഡ് ആയിരിക്കും ലഭിക്കുക) കൊച്ചിയിലും , ആലപ്പുഴയിലും , വിഴിഞ്ഞത്തും തിരുവനന്തപുരം എല്ലാ സുനാമി എത്തിയാൽ ചിന്തിക്കാൻ ആവില്ല ബാക്കി എന്താണ് സംഭവിക്കുക എന്ന് വിഴിഞ്ഞത്തെ കണ്ടെയ്നറുകൾ ഉൾപ്പെടെ എല്ലാം ലീക്ക് ആകും . ജീവനോടെ ഇരിക്കുമ്പോൾ മാത്രമേ നമുക്ക് എന്തെങ്കിലും ചെയ്യാനാകൂ . നാളെ മണ്ണിനടിയിൽ ചെളിയിൽ പാറക്കെട്ടുകൾക്കടിയിൽ കിടക്കുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ല. ഉറങ്ങുന്നവരെല്ലാം ഉണരുക . ഉറക്കം നടിക്കുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കുക. രാഷ്ട്രീയ സാമുദായിക മത നേതാക്കന്മാർ ആരും നിങ്ങളെ വിഡ്ഢികളാക്കാതിരിക്കട്ടെ . ലോകത്ത് എല്ലായിടത്തും ഡാമുകൾ ഡികമ്മീഷൻ ആണ് ചെയ്യുന്നത് .ഡാം ബലപ്പെടുത്തുക എന്ന ഐസക് ന്യൂട്ടന്റെ ഐഡിയ ഒന്നും ലോകത്ത് ആരും തന്നേ പ്രവർത്തികമാക്കുന്നില്ല. തന്നെയുമല്ല മുല്ലപ്പെരിയാറിന്റെ പോലത്തെ സുർക്കയും ചുണ്ണാമ്പും വച്ചു ഉണ്ടാക്കിയിട്ടുള്ള ഡാമുകളൊന്നും ഇത് പരീക്ഷിക്കാനായി നിലവിൽ ബാക്കിയില്ല . ഇമ്മാതിരി പരീക്ഷണങ്ങൾക്ക് ഇരയാകേണ്ട ഗിനി പന്നികൾ അല്ല കേരളത്തിലെ ആറ് ജില്ലകളിലെ ജനങ്ങൾ . അതിനാൽ ജീവനോടെ ഇരിക്കുമ്പോൾ നമുക്ക് ചിന്തിക്കാം പ്രവർത്തിക്കാം . മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി നാണക്കേട് വേണ്ട. chng.it/nB8v5bwNRx Please copy and share everywhere അവസാനം കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക പ്രധാനമന്ത്രിക്ക് ഉള്ള നിവേദനം ആണ്. Sign ചെയുക, പ്രചരിപ്പിക്കുക മനുഷ്യരെയും , മൃഗങ്ങളെയും , പ്രകൃതിയെയും , ആരാധനസ്ഥലങ്ങളെയും ഒക്കെ ഓർക്കുക chng.it/nB8v5bwNRx
@leisuremoments4615
@leisuremoments4615 2 ай бұрын
സുരേഷ് ഗോപി sir. മുല്ലപെരിയാർ വിഷയത്തിൽ എന്തെങ്കിലും തീരുമാനമെടുക്കു. ഹൃദയം തകർന്ന് പറയുകയാണ്.
@Kiran-l5y6v
@Kiran-l5y6v 2 ай бұрын
സെക്രട്ടറിയറ്റ്, നിയമസഭ എന്നിവ ഉടൻ ഇടുക്കിയിലേക്ക് മാറ്റണം. പരിഹാരം പറന്നെത്തും
@mohananm775
@mohananm775 2 ай бұрын
പറ്റുമെങ്കിൽ സുപ്രീം കോടതി ആലുവയിലേയ്ക്കും സെക്രട്ടറിയേറ്റ് എറണാകുളത്തേയ്ക്കും എം.എൽ. എ ക്വാർട്ടേഴ്സ് കോതമംഗലത്തും ആണെങ്കിൽ നന്നായിരുന്നു
@MeghaB-rg8hd
@MeghaB-rg8hd 2 ай бұрын
Yes
@mnv56
@mnv56 2 ай бұрын
🌹🌹🌹🌹🌹ഈ വിഷയം ചർച്ച ചെയ്യാൻ ഏറ്റവും ഉചിതമായ സമയമാണിത്. നന്ദി 🌹🌹🌹കേന്ദ്രത്തിൽനിന്നും അന്വേഷണ കമ്മീഷൻ വരണം.. മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം.. ഓരോ മഴക്കാലവും പേടിയാണ്... ഉന്നതാധികാരികൾ ഇനിയും മനസ്സിലാക്കാത്തത് എന്താണ്??എന്തു വന്നാലും കണ്ണൂരും തിരുവനന്തപുരവും രക്ഷപ്പെടുമെന്ന് കരുതിയാണോ ആവോ
@mvrajan9133
@mvrajan9133 2 ай бұрын
ബഹുമാനപെട്ട സുപ്രീം കോടതി ദയവു ചെയ്തു കണ്ണ് തുറക്കൂ. സ്വന്തം മക്കളെ രക്ഷിക്കയു.
@narayanankp7805
@narayanankp7805 2 ай бұрын
മുല്ലപെരിയാർ ഒരു മഴക്കാല വിഷയമാണ് അതു കഴിഞ്ഞ് അടുത്ത കൊല്ലം ഡാമും നമ്മളും ബാക്കിയുണ്ടെങ്കിൽ നമുക്ക് വീണ്ടും ചർച്ച ചെയ്യാം
@subashb418
@subashb418 2 ай бұрын
ഇതു കോടതിയിൽ ഇരിക്കുന്ന ദൈവങ്ങൾക്ക് മനസിലാകുന്നില്ലല്ലോ! ഇതു ഒരിക്കലും തകരാതെ എത്ര കൊല്ലം വേണമെങ്കിലും നിലനിൽക്കുമെന്നല്ലേ വിചിത്ര വിധി ന്യായം.
@MathewEM
@MathewEM 2 ай бұрын
തമിഴ് നാട്ടിലേക്ക്, താഴ്ന്ന തുരങ്കം പണിത് വെള്ളം തുറന്ന് വിടുക. കേരളത്തെ രക്ഷിക്കാൻ ഇത് മാത്രം പോം വഴി.
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു 2 ай бұрын
ഒരു ഉത്തരവാദിത്തവും ഇല്ലാത്ത സർക്കാർ മനുഷ്യർ ജീവിച്ചാലെന്ത് മരിച്ചാലെന്ത്.ദുരന്തം പണമാക്കി മാറ്റുന്നവർ.
@jithinkumarngjithinkumarng9835
@jithinkumarngjithinkumarng9835 2 ай бұрын
മരിക്കുന്നത് അവന്റ ഒന്നും കുടുംബത്തിൽ നിന്നല്ലല്ലോ.
@joicygeorge9871
@joicygeorge9871 2 ай бұрын
ഈ പോസ്റ്റ് ഇവിടെ ഇട്ടത് മുല്ലപ്പെരിയാർ പൊട്ടിക്കഴിഞ്ഞാൽ അപകടത്തിൽ പെടാൻ പോകുന്നവരും അതുകഴിഞ്ഞ് സാംക്രമിക രോഗങ്ങളും വലിയ സുനാമി ഒക്കെ അടിച്ചാൽ അതിൽപ്പെട്ടു പോകുന്നവരും ആയ ഭക്ഷണവും വെള്ളവും കിട്ടാതെ നരകിക്കാൻ പോകുന്ന കൂടുതൽ നിർഭാഗ്യവാൻമാരായ നമുക്ക് വേണ്ടി തന്നെയാണ് . ഇപ്പോൾ സംഭവിച്ചിരിക്കുന്ന ദുരന്തം വയനാട്ടിലെ താരതമ്യേന ചെറിയ ഒരു ഭൂപ്രദേശത്താണ് . അവരിൽ ജീവനോടെ അവശേഷിച്ചവരെ സഹായിക്കാൻ ബാക്കിയുള്ള മലയാളികളും സംഘടനകളും ഒക്കെയുണ്ട്. . (പക്ഷേ നാളെ മുല്ലപ്പെരിയാർ പൊട്ടിക്കഴിഞ്ഞാൽ, തീർച്ചയായും പൊട്ടുന്നത് വേനൽക്കാലത്ത് ഭൂമി വരണ്ട കിടക്കുമ്പോൾ ആയിരിക്കില്ല .) ഇതുപോലെതന്നെ കൊടും മഴയും ഓറഞ്ച , red അലേർട്ട് ഒക്കെയുള്ള മഴയെത്തായിരിക്കും . എല്ലാ ഡാമുകളും നിറഞ്ഞു കവിഞ്ഞിരിക്കുന്ന സമയത്ത് ആയിരിക്കും മുല്ലപ്പെരിയാർ പൊട്ടുക. ഇടുക്കിയിലും ആവശ്യത്തിന് വെള്ളമുണ്ടായിരിക്കും ഇടുക്കി താങ്ങാനുള്ള സാധ്യതയില്ല , ആർച്ച് ഡാമിന് മുകളിൽ കൂടെയും കുളമാവിന്റെ മുകളിൽ കൂടെയും വെള്ളം മറിഞ്ഞ് എല്ലാം പൊട്ടിച്ചോണ്ട് പോരും. അപ്പോൾ അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ അല്ലെങ്കിൽ തിരച്ചിൽ നടത്തുക ഒക്കെ ദുഷ്കരമായിരിക്കും . കാരണം വളരെ വലിയ ഒരു ഭൂപ്രദേശമായിരിക്കും അപകടത്തിൽ പെടുക . മുല്ലപ്പെരിയാറിന് തൊട്ടു താഴോട്ടുള്ള സ്ഥലങ്ങളിൽ ഭൂമി കണ്ടെത്തുക ദുഷ്കരം ആയിരിക്കും മണ്ണും മരവും വീടും മനുഷ്യരും അല്ല , ചെങ്കൽമണ്ണ , കറ്റി പിന്നെ പാറയും മാത്രമേ കാണൂ നിലത്ത് . മരവും വീടും മനുഷ്യരും എല്ലാം എത്ര കിലോമീറ്റർ ഒഴുകിപ്പോകുംഎന്നറിയില്ല . അറബിക്കടലിൽ എത്തിയ ചിലപ്പോൾ നിൽക്കും . ജീവനോടെ അവശേഷിക്കുന്നവരെയും മണ്ണിനടിയിൽ ജീവനോടെയുള്ളവരെയും മരങ്ങൾക്കിടയിൽ പെട്ടുപോയ വരെയും കാലൊടിഞ്ഞ് കയ്യൊടിഞ്ഞ് പാറയുടെ അടിയിൽ പെട്ടവരെയും ഒന്നും ജീവനോടെ തിരിച്ചെടുക്കാൻ , സഹായിക്കാൻ, കണ്ടെത്താൻ സാധിച്ചു എന്ന് വരില്ല . ഒന്നോ രണ്ടോ ആഴ്ച അവിടെത്തന്നെ കിടന്ന് നരകിച്ചു മരിക്കേണ്ടിവരും . 😭 കാരണം വലിയൊരു ജനവിഭാഗം വലിയൊരു പ്രദേശത്ത് അവിടെയിവിടേ ഒക്കെ കിടക്കുകയായിരിക്കും ആലോചിച്ചു നോക്കൂ . ഈ അപകടത്തിന് ശേഷം ജീവിച്ചിരിക്കുന്നവരുടെ കാര്യമാണ് കഷ്ടം . കൊച്ചിയിലെ എണ്ണമറ്റ ഫാക്ടറികൾ റിഫൈനറികൾ ഓയിൽ റിഫൈനറികൾ എല്ലാം തകരും .വരുന്ന വെള്ളത്തിന് മുകളിൽ നിന്നായിരിക്കും തീ പിടിക്കുക .കൂടാതെ ഫാക്ടറികളിൽ നിന്നുള്ള കെമിക്കലുകൾ എല്ലാം തിരിച്ചു സുനാമി ആക്കി കടൽ തിരികേ കൊണ്ടുവരും . അത് നിമിത്തം ഉണ്ടാകുന്ന ത്വക്ക് രോഗങ്ങളും മറ്റ് പ്രശ്നങ്ങളും ശ്വാസകോശ പ്രശ്നങ്ങളും . (പിന്നെ മറക്കരുത് നിങ്ങൾക്ക് ആവശ്യമുള്ള , നിങൾ ആഗ്രഹിക്കുന്ന മരുന്നുകൾ ഒന്നും തന്നേ ആ സമയത്ത് ലഭിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല , കൂടിപ്പോയാൽ ഫസ്റ്റ് എയ്ഡ് ആയിരിക്കും ലഭിക്കുക) കൊച്ചിയിലും , ആലപ്പുഴയിലും , വിഴിഞ്ഞത്തും തിരുവനന്തപുരം എല്ലാ സുനാമി എത്തിയാൽ ചിന്തിക്കാൻ ആവില്ല ബാക്കി എന്താണ് സംഭവിക്കുക എന്ന് വിഴിഞ്ഞത്തെ കണ്ടെയ്നറുകൾ ഉൾപ്പെടെ എല്ലാം ലീക്ക് ആകും . ജീവനോടെ ഇരിക്കുമ്പോൾ മാത്രമേ നമുക്ക് എന്തെങ്കിലും ചെയ്യാനാകൂ . നാളെ മണ്ണിനടിയിൽ ചെളിയിൽ പാറക്കെട്ടുകൾക്കടിയിൽ കിടക്കുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ല. ഉറങ്ങുന്നവരെല്ലാം ഉണരുക . ഉറക്കം നടിക്കുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കുക. രാഷ്ട്രീയ സാമുദായിക മത നേതാക്കന്മാർ ആരും നിങ്ങളെ വിഡ്ഢികളാക്കാതിരിക്കട്ടെ . ലോകത്ത് എല്ലായിടത്തും ഡാമുകൾ ഡികമ്മീഷൻ ആണ് ചെയ്യുന്നത് .ഡാം ബലപ്പെടുത്തുക എന്ന ഐസക് ന്യൂട്ടന്റെ ഐഡിയ ഒന്നും ലോകത്ത് ആരും തന്നേ പ്രവർത്തികമാക്കുന്നില്ല. തന്നെയുമല്ല മുല്ലപ്പെരിയാറിന്റെ പോലത്തെ സുർക്കയും ചുണ്ണാമ്പും വച്ചു ഉണ്ടാക്കിയിട്ടുള്ള ഡാമുകളൊന്നും ഇത് പരീക്ഷിക്കാനായി നിലവിൽ ബാക്കിയില്ല . ഇമ്മാതിരി പരീക്ഷണങ്ങൾക്ക് ഇരയാകേണ്ട ഗിനി പന്നികൾ അല്ല കേരളത്തിലെ ആറ് ജില്ലകളിലെ ജനങ്ങൾ . അതിനാൽ ജീവനോടെ ഇരിക്കുമ്പോൾ നമുക്ക് ചിന്തിക്കാം പ്രവർത്തിക്കാം . മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി നാണക്കേട് വേണ്ട. chng.it/nB8v5bwNRx Please copy and share everywhere അവസാനം കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക പ്രധാനമന്ത്രിക്ക് ഉള്ള നിവേദനം ആണ്. Sign ചെയുക, പ്രചരിപ്പിക്കുക മനുഷ്യരെയും , മൃഗങ്ങളെയും , പ്രകൃതിയെയും , ആരാധനസ്ഥലങ്ങളെയും ഒക്കെ ഓർക്കുക chng.it/nB8v5bwNRx
@monzym9511
@monzym9511 2 ай бұрын
കോടതി കനിഞ്ഞെങ്കിലായി. വിവരദോഷികളായ രാഷ്ട്രീയക്കാരിൽ ഒരു പ്രതീക്ഷയും പുലർത്തരുത്.
@ii-ny4sy
@ii-ny4sy 2 ай бұрын
വോട്ട് ബഹിഷ്കരിക്കുക plz plz plz.. ഇനി വോട്ട് ചെയ്യല്ലേ ആർക്കും... കേരളത്തിൽ വോട്ട് ബഹിഷ്കരിക്കുക... കേരളത്തിൽ ഇങ്ങനെ ഒരു സർക്കാർ ന്റെ ആവശ്യം ഇല്ല 😢😢😢
@y.santhosha.p3004
@y.santhosha.p3004 2 ай бұрын
നോട്ടയ്ക്ക് വോട്ട് അല്ലെങ്കിൽ സമരസമിതിസ്ഥാനാത്ഥിക്ക് വോട്ട്
@UshaDevi-ej8qg
@UshaDevi-ej8qg 2 ай бұрын
Vote to Nota
@latharamachandran4099
@latharamachandran4099 2 ай бұрын
ജനങ്ങൾ ഇനി എങ്കിലും ഒരുമിക്കാൻ വൈകരുത്
@Akssshh
@Akssshh 2 ай бұрын
മുല്ലപെരിയാർ ഡാം ചിന്തിക്കാൻ പോലും കഴിയുന്നില്ല ഇനി എങ്കിലും കേന്ദ്രം ഏറ്റെടുക്കണം.. ആരുടെയൊക്കയോ സുകൃതം കൊണ്ടാണ് മുല്ലപെരിയാർ പൊട്ടാതെ നിൽക്കുന്നത് അധികാരികൾ കണ്ണ് തുറക്കു 🙏🙏🙏
@StanStanley_
@StanStanley_ 2 ай бұрын
ഇതൊന്നും എന്തുകൊണ്ട് സുപ്രീം കോടതിക്ക് മനസ്സിലാകുന്നില്ല
@jijo6848
@jijo6848 2 ай бұрын
എത്രയും പെട്ടെന്ന് ഡി കമ്മീഷൻ ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം സർക്കാർ
@A3aaaworld
@A3aaaworld 2 ай бұрын
കൃത്യമായ നിരീക്ഷണം, വിലയിരുത്തൽ.. Weldon mr. Sajan
@SasiKumar-qc5jr
@SasiKumar-qc5jr 2 ай бұрын
2016 മുതൽ തുടങ്ങിയതല്ലെ . നമ്മുടെ ദുരന്തം.
@leelammamarkose5550
@leelammamarkose5550 2 ай бұрын
എത്രയും വേഗം മുല്ലപെരിയാർകാര്യത്തിൽ ഇടപെടാൻ മനസാക്കണം
@jyothi5563
@jyothi5563 2 ай бұрын
ആദരാഞ്ജലി എനിക്ക് തന്നെ നേരുന്നു. കാരണം മുല്ലപ്പെരിയാറിൻ്റെ അടുത്തൊക്കെ തന്നെയാണ് താമസിക്കുന്നത്. നഷ്ടപ്പെടാൻ വിലപ്പെട്ട വസ്തു വകകൾ ഇല്ല. പകരം കുറച്ച് സർട്ടിഫിക്കേറ്റ് പിന്നെ പ്രീയപ്പെട്ടവരും. പുതിയത് പണി കഴിപ്പിക്കുമ്പോൾ അഴിമതി ഇല്ലാത്ത രീതിയിൽ ആകട്ടെ. അല്ലെങ്കിൽ മുല്ലപെരിയാർ പൊട്ടിയതിനേക്കാൾ കഷ്ടമാവും
@josejoseph7168
@josejoseph7168 2 ай бұрын
സഹോദരാ താങ്കളുടെ തലയ്ക്കു മുകളിൽ ദൈവത്തിന്റെ കരങ്ങൾ എപ്പോഴും ഉണ്ടായിരിക്കട്ടെ
@prasannamohan7577
@prasannamohan7577 2 ай бұрын
V are now preparing to receive u and the like people..😢.Cochikkari
@rejisd8811
@rejisd8811 2 ай бұрын
Vote for left or right
@dreamslight8600
@dreamslight8600 2 ай бұрын
🙏🙏🙏👍
@Bkr-ob4tu
@Bkr-ob4tu 2 ай бұрын
അവിടന്ന് മാറി കൊല്ലത്തോ, തിരുവനന്തപുരത്തോ, കണ്ണൂരൊ, കോഴിക്കോടോ, കാസറഗോഡ് ഭാഗത്തേക്കോ മാറു 🙏🙁
@Jeevareshami
@Jeevareshami 2 ай бұрын
എത്ര യും വേഗം പുതിയ ഡാം പണി യണം ഷാജൻ സർ തന്നെ ഇതിന് മുൻ കൈ എടുക്കണം
@sivadasst2076
@sivadasst2076 2 ай бұрын
മുല്ലപെരിയാർ വിഷയത്തിൽ ഉടൻ പരിഹാരം കണ്ടില്ലങ്കിൽ ഇതിനേക്കാൾ പതിനായിരം മടങ്ങ് ദുഃരന്തം സംഭവിക്കും
@leelammamarkose5550
@leelammamarkose5550 2 ай бұрын
സാജൻ സർ ഈ അധികാരികൾ എന്തുകൊണ്ട് കണ്ണടക്കുന്നു ദൈവമേ കാത്തോളണേ 🙏🏽😭
@SunilKumartmKumar
@SunilKumartmKumar 2 ай бұрын
മുല്ലപ്പെരിയാർ വളരെ വേഗം പൊളിച്ചു പണിയണം...
@prakasankarolil6711
@prakasankarolil6711 2 ай бұрын
പൊളിച്ചു പണിയാൻ ഇതു കെട്ടിടമാണോ
@skcp_in
@skcp_in 2 ай бұрын
കുറ്റം പറയാൻ എന്തൊരു കഴിവ് 👍​@@prakasankarolil6711
@kukku22
@kukku22 2 ай бұрын
Ennna polikkathe paniyatte
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 2 ай бұрын
Polich paninjal eppo potiennu chodicha mathi...😢
@pradeepnair6349
@pradeepnair6349 2 ай бұрын
താൻ പൊളിച്ചാൽ ഒന്നും പൊലിയുന്ന സാദനം അല്ല അത്. പണ്ട് ബ്രിട്ടീഷ് കാരന്മാർ ഉണ്ടാക്കിയ സാദനം ആണ്. ഇന്നത്തെ സിപിമ്മിന്റെ അണ്ടി എടുത്ത് വച്ച് കെട്ടിയാൽ 10 ദിവസം തെക്കാക്കില്ല
@Comedies391
@Comedies391 2 ай бұрын
ഇടുക്കി മുതൽ ആലുവ എറണാകുളം വരെയുള്ള ജനങ്ങൾ ഒന്നിച്ച് പ്രതിഷേധിക്കണം
@tomytomykjj6949
@tomytomykjj6949 2 ай бұрын
എറണാകുളത്തു ഒരു റാലി നടത്തിയത് കണ്ടു ഞാന്‍ തലയില്‍ കൈ വച്ചു നാലും മൂന്നും ഏഴ് പേര്‍ പല ആളുകള്‍ക്കുo ഇത് എന്ത് ആണ്‌ന്ന് പോലും അറിയാത്ത യാഥാര്‍ത്ഥ ദേശ സ്നേഹികള്‍ ആയിരുന്നു
@canallife999
@canallife999 2 ай бұрын
Create a new political party by the people
@sanjoe7265
@sanjoe7265 2 ай бұрын
Idukki, ktym,ekm alapuzha,patanamthita,thrissur
@SreeSree-p6g
@SreeSree-p6g 2 ай бұрын
കേരളം മൊത്തം പോവും
@ottamooli3889
@ottamooli3889 2 ай бұрын
വയനാട് ഉരുൾപൊട്ടലിൻ്റെ ആയിരം ഇരട്ടി ഫോഴ്സ് മുല്ലപെരിയാർ പൊട്ടിയാൽ ഉണ്ടാകും
@ajaykjose6926
@ajaykjose6926 2 ай бұрын
കേരളം മുഴുവൻ എല്ലാവരും ഒത്തുചേർന്ന് മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ തീരുമാൻ എടുക്കേണ്ട സാഹചര്യം അതിക്രമിച്ചു അതുപോലെ കേരളത്തിൽ എല്ലാ ഡാമുകളെയും പരിശോധിക്കേണ്ട സമയം കഴിഞ്ഞു എന്തെങ്കിലും സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല അതിനുമുമ്പ് എന്തെങ്കിലും ചെയ്യാൻ പറ്റുന്നത് നമ്മൾ എത്രയും പെട്ടെന്ന് ചെയ്യണം
@sreeparameswarannair5381
@sreeparameswarannair5381 2 ай бұрын
പൊട്ടാറായപ്പോൾ കേന്ദ്രത്തിന് കൊടുക്കാൻ അവിടെ ഡാം വേണ്ട പരിതസ്ഥിതി ലോല പ്രദേശമാണ് തമിഴ്നാട്ടിലേക്ക് മുല്ലപ്പേറിയറിനെ തിരിച്ചു വിടുക
@amals2454
@amals2454 2 ай бұрын
അതെ പൊട്ടിയാൽ കുറ്റം കേന്ദ്രത്തി ന്റെ തലയിൽ വെക്കാമെല്ലോ 😡
@RaviVelpar
@RaviVelpar 2 ай бұрын
ഭയത്തോടെ ചിന്തിക്കേണ്ട വിഷയം മുല്ലപെരിയാർ 😥😥😥
@babuthomas7690
@babuthomas7690 2 ай бұрын
ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും, പല മാധ്യമങ്ങളും കന്നഡയിലെ ലോറി അപകടം പോലെ റിപ്പോർട്ട്‌ ശക്തമായി ചെയ്തിട്ടില്ല.
@leonidjoseph5483
@leonidjoseph5483 2 ай бұрын
They need advertisements.
@lathikalathika3941
@lathikalathika3941 2 ай бұрын
അത് പണം ഉണ്ടാക്കാനുള്ള കരച്ചിലായിരുന്നു. കരയുന്ന......ൻ്റെ കണ്ണീര് നക്കി കുടിക്കുന്ന .......
@Abrahambaby-om5xg
@Abrahambaby-om5xg 2 ай бұрын
k റെയിൽ ഉണ്ടാക്കാൻ കാണിച്ച ഉൽസാകം മുല്ലപ്പെരിയാർ ഡാമിൻ്റെ കാര്യത്തിൽ കാണിക്കണം.❤ വികസനത്തേക്കാൾ പ്രാധാന്യം മനുഷ്യ ജീവനും നാടിനും..❤
@KrishnaKumari-jy6fi
@KrishnaKumari-jy6fi 2 ай бұрын
ശരിയാണ് പറഞ്ഞത്. ഇനിയും എത്രനാൾ നോക്കിയിരിക്കും. പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാകണം.🙏🙏🙏🙏
@sunilkumarpulakkal6160
@sunilkumarpulakkal6160 2 ай бұрын
ഒരു പാർട്ടിക്കും ഇനി മുല്ലപ്പെരിയാർ തീരുമാനം വിട്ടുകൊടുക്കരുത്. ജനം ഏറ്റെടുക്കുക
@thambyjacob8797
@thambyjacob8797 2 ай бұрын
കൊല്ലരുതേ കൊല്ലരുതേ കൊന്നു കുഴിച്ചു മുടരുതേ!കേരളം ഒരു ശവപ്പറമ്പ് ആക്കി മാറ്റാരുതേ!🙏
@ajikondedan2376
@ajikondedan2376 2 ай бұрын
ഭരണകൂടം ആലോചിച്ചു ശക്തമായ നടപടി സ്വീകരിക്കുക.. എല്ലാവരുടെയും സമ്മതത്തിനു കാത്ത് നിന്നാൽ ഒന്നും നടക്കില്ല.. 💯
@radhakrishnanp.s.6477
@radhakrishnanp.s.6477 2 ай бұрын
തമിഴ്നാട്ടിലെ പിണറായും കേരളത്തിലെ സ്റ്റാലിനും കണ്ണുതുറക്കില്ല, അവർക്ക് അധികാരവും വോട്ടും മാത്രം മതി.
@sajeevanmg3612
@sajeevanmg3612 2 ай бұрын
മുല്ലപെരിയാർ ഡാം പൊട്ടിയാൽ കേരളത്തിലെ 35 ലക്ഷത്തോളം ആളുകൾ വെള്ളം കുടിച്ചുചാകും. പിന്നീട് തമിഷർ വെള്ളം കുടിക്കാതെയും ചാവും.
@abijackson1000
@abijackson1000 2 ай бұрын
പുതിയ ഡാം പണിത് കേരളത്തിന്റെ ഉടമസ്ഥതയില്‍ ആക്കണം. തമിഴ് നാടിന് നിലവിലുള്ള വെള്ളവും കൊടുക്കണം .
@sudhakaranpillai212
@sudhakaranpillai212 2 ай бұрын
റൈറ്റ്. അഭിനന്ദനങ്ങൾ 🌷🌷🌷🌷🙏
@cnsdhar
@cnsdhar 2 ай бұрын
പൊട്ടിയാലും കേരളം നമ്പർ 1 തന്നെ. പക്ഷേ അഹങ്കരിക്കാൻ തിരുവിതാംകൂറും മലബാറും മാത്രം ബാക്കിയാകും. നഷ്ടപരിഹാരം വാങ്ങാൻ ആരും കാണുകയില്ല.
@Vaisakhyedhu
@Vaisakhyedhu 2 ай бұрын
മിക്കവാറും charkar shajnu എതിരെ കേസ് എടുക്കും.....😢
@skerala8175
@skerala8175 2 ай бұрын
ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ എന്റെയും താങ്കളുടെ നാടായ എരുമേലിയും കാഞ്ഞിരപ്പള്ളിയിൽ ഉൾപ്പെടെ 35 ലക്ഷത്തിലധികം ആൾക്കാർ മരിച്ചുവീഴുജീവിച്ചിരിക്കുന്നവർ മരിച്ചവർക്ക് തുല്യമാവും.. കേന്ദ്രം തന്നെ ഇതിന് ഇടപെട്ട് ഒരു തീരുമാനത്തിലേക്ക് എത്തിക്കണം.. താങ്കളെപ്പോലുള്ളവർ അതിനുള്ള ശ്രമം നടത്തണം... ഷാജി വേനപ്പാറ
@Tydghdfghjjjj
@Tydghdfghjjjj 2 ай бұрын
കാഞ്ഞിരപ്പള്ളി എരുമേലി മുണ്ടക്കയം ഒക്കെ മുല്ലപ്പെരിയാർ പൊട്ടിയാൽ പോകുമോ. അതെങ്ങനെ?
@manjukm8928
@manjukm8928 2 ай бұрын
​@@Tydghdfghjjjjതീർച്ചയായും
@stt5591
@stt5591 2 ай бұрын
​@@Tydghdfghjjjj അത് പൊട്ടികഴിയുമ്പോൾ അറിയാം
@thetruthofministry
@thetruthofministry 2 ай бұрын
എഗ്രിമെൻ്റ് തീർന്നിട്ട് ഡാം പണിയും...അതു വരെ ഡാം പൊട്ടില്ല. എന്ന് രണ്ട് സർക്കാരിൻ്റെ ഗ്യാരൻ്റി😢
@Kiran-l5y6v
@Kiran-l5y6v 2 ай бұрын
രാഷ്ട്രീയം മാത്രം നോക്കി അടിമകളെ പോലെ മാത്രം സംസാരിക്കുകയും പ്രവർത്തിക്കുകയും മാത്രം ചെയ്യുന്ന ജനത്തിന് പറ്റിയ സമ്മാനം മുല്ലപ്പെരിയാറിൽ നിന്ന് കിട്ടാതിരുന്നാൽ മതിയായിരുന്നു😢😢
@azberashs64664
@azberashs64664 2 ай бұрын
കേരള ജനത മുഴുവനായി നിയമസഭയിൽ ഇരച്ചു കയറി എല്ലാ ജനപ്രതിനിധികളെയും കൂട്ടമായി ആക്രമിക്കണം... അതേ മാർഗ്ഗമുള്ളൂ
@Gracy_d73
@Gracy_d73 2 ай бұрын
അണ്ണാച്ചിമാർ നമ്മളെ പേടിപ്പിക്കുന്നു നമ്മൾ തിരിച്ചുപെടിപ്പിച്ചാൽ അവർ സമ്മതിക്കുമോ മുല്ലപെരിയാർ ഇനിയെങ്കിലും പുതുക്കി പണിതു കേരളത്തെ രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നു രാക്ഷ്ട്രീയം വേണ്ടാത്ത വിഷയം ആണ് മുല്ലപെരിയാർ എത്രയും വേഗം അധികാരികൾ നടപടി edukkanam
@mohananpn2453
@mohananpn2453 2 ай бұрын
ഒരു പെറ്റിഷൻ പ്രധാനമന്ത്രിക്ക് കെടുക്കാൻ ഒപ്പ് ഇടാൻ വരെ മടിയുള്ളവരാണ് മലയാളികൾ ഒപ്പ് ഇട്ടാൽ സ്വത്ത് നഷ്ടപെടുമെന്നാണ് ചില മലയാളികളുടെ ഭയം 20 - ലക്ഷം ഒപ്പ് ശേഖരിക്കാൻ സമര സമതിക്ക് കഴിയാത്തത് അതുകൊണ്ടാണ്🙏
@krishnaprasad9015
@krishnaprasad9015 2 ай бұрын
ഇത്രയൊക്കെ ദുരന്തങ്ങൾ ഉണ്ടായിട്ടും, ന്യൂയോർക് ടൈംസിൽ വരെ റിപ്പോർട്ട് വന്നിട്ടും നമ്മൾ പ്രതികരികത്തതാണോ അതോ പ്രവർത്തിക്കേണ്ടവർ അതു ചെയ്യാത്തതാണോ തെറ്റ്‌?🙏
@JojiJoj-z2t
@JojiJoj-z2t 2 ай бұрын
@@krishnaprasad9015 മലയാളികളുടെ കഴിവ് കേട് അല്ലാതെന്തു വല്ല കർണാടകയിലോ ആന്ധ്രാപ്രദേശിലോ ആണ് ee dam എങ്കിൽ തമിഴൻമാർ കണ്ടം വഴി ഓടിയേനെ ഇത് മലയാളിയുടെ കഴിവ് കേടിനെ അവർ തീർത്തും മുതലാക്കുന്നു.
@PrakashPrakash-kn3fq
@PrakashPrakash-kn3fq 2 ай бұрын
എത്രെയും പെട്ടെന്ന് മുല്ലപ്പെരിയാർ അണക്കെട്ട് പുതുക്കി പണിയണം. അതിനു മത രാഷ്ട്രീയ ജാതി വെത്യാസം ഇല്ലാതെ ഒരുമിച്ചു നിൽക്കേണ്ട സമയം ആണിത്. പറച്ചിൽ അല്ല പ്രവർത്തി ആണ് വേണ്ടത്. കേരളം ഒറ്റകെട്ടായി നിൽക്കണം👍👍
@shajuchennamkulam3473
@shajuchennamkulam3473 2 ай бұрын
തമിഴ്നാടിന് വെള്ളം കൊടുത്ത് അതിന് നിശ്ചിതതുക വില വച്ച് ജലനിരപ്പ് കുറച്ച് ഡാം സുരക്ഷിതമാക്കുക, അതാണ് ശ്വാശത പരിഹാരം..
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 2 ай бұрын
Athe.kooduthal vellam avaru dam undaki tamiznatil store cheyyatte
@njn5040
@njn5040 2 ай бұрын
Ipolum vila kodukunund tmlnad...thuchamaaaya baiza ullu 😢... Avar aa vellam vach crore crore undakunu
@sadgamaya2168
@sadgamaya2168 2 ай бұрын
എത്രയും വേഗം ജനം തീരുമാനിക്കണം.. രാജ്യത്തെ രാഷ്ട്രീയക്കാരുംനിയമ സംവിധാനവും നമ്മെ തുണക്കില്ലെന്ന് തിരുമാനമായി..
@Mydearmalayaliees
@Mydearmalayaliees 2 ай бұрын
അത് അടുത്ത ഇലക്ഷനിൽ വോട്ട് പിടിക്കാൻ ഉള്ള പ്രോപ്പർട്ടിയാണ് 😏😏അടുത്ത ദുരിതാശ്വാസ നിധിപിരിക്കണ്ടേ .. അത് നന്നാക്കിയാൽ ഇതൊന്നും നടക്കില്ല 😏😏
@sethulakshmi8170
@sethulakshmi8170 2 ай бұрын
Adutha election vare nammalokke undaagumo aavo 😢
@sobhanadevi6869
@sobhanadevi6869 2 ай бұрын
അങ്ങ് പറഞ്ഞതെല്ലാം സത്യം... പക്ഷെ ഇതൊക്കെ വേണ്ടപ്പെട്ട അധികാര വർഗ്ഗത്തിന് മനസ്സിലാകുന്നില്ല....അല്ലെങ്കിൽ മനസ്സിലാകുന്നില്ലെന്നു അഭിനയിക്കുന്നു.... എന്നും ഏതു ദുരന്തങ്ങളും സാധാരണക്കാരും പാവങ്ങളും ആണ് അറിയുന്നത്. 🙏🏻
@anakhapv592
@anakhapv592 2 ай бұрын
ഇങ്ങനെ ഒരു ദുരന്തം തമിഴ് നാടിന് ആണ് സംഭവിക്കാൻ പോകുന്നത് എങ്കിൽ മുൻമ്പേ ഇതിന് ഒരു തീരുമാനം ആയേനെ 🚶🏻‍♀️
@manjukm8928
@manjukm8928 2 ай бұрын
തമിഴ് നാടിന്റെ മൂന്നു നാലു ജില്ലകളും പോകും.
@vyshakhkrishnan1021
@vyshakhkrishnan1021 2 ай бұрын
​@@manjukm8928ayi illa
@anakhapv592
@anakhapv592 2 ай бұрын
@@manjukm8928 angane povunath enganee... Avr vellathil pett pett illathavuna avastha nthayalum undavan chance illa angane aayirunel ippazhum dam safe enn paranjj avidullavr nokki erikkillaa
@ihanan
@ihanan 2 ай бұрын
@@anakhapv592 potti kazhinj keralam vellam kond otta adikk chaavum, tamilnad vellam kittathe inch inch aayi chaavum, 1700 ile pole aavum
@aituskarlose1355
@aituskarlose1355 2 ай бұрын
ഷാജൻ ചേട്ടൻ പറയുന്നത് സത്യമാണ്. എനിക്കും ആശങ്കയുണ്ട് ഇക്കാര്യം
@Kiran-l5y6v
@Kiran-l5y6v 2 ай бұрын
നിയമസഭ തൽക്കാലം ഇടുക്കിയിലേക്ക് മാറ്റുക. 2 ആഴ്ചക്കുള്ളിൽ അടിയന്തിര പരിഹാരം താനേ ഉണ്ടായിക്കൊള്ളും.
@sudhasundaram2543
@sudhasundaram2543 2 ай бұрын
correct👍
@thankammachacko141
@thankammachacko141 2 ай бұрын
Ade mungi chatuppkumennu vijarichu rayku ramanam daminde Pani teerum
@sogikallickal4154
@sogikallickal4154 2 ай бұрын
നല്ല ഉപദേശം ഒത്തിരി നല്ല ഉപദേശം 👍👍👍👍🙏
@pemarajanmantody7498
@pemarajanmantody7498 2 ай бұрын
കേന്ദ്രം മുല്ലപ്പെരിയാർ ഏറ്റെടുത്താൽ ദുരന്തത്തിനിരയാകുന്നവർ തന്നെ തന്നെ കേന്ദ്രത്തിനെതിരെ തിരിയും. അതാണ് അൽ ഖേരളം.
@thetruthofministry
@thetruthofministry 2 ай бұрын
എഗ്രിമെൻ്റ് തീർന്നിട്ട് ഡാം പണിയും...അതു വരെ ഡാം പൊട്ടില്ല. എന്ന് രണ്ട് സർക്കാരിൻ്റെ ഗ്യാരൻ്റി
@maneeshas9446
@maneeshas9446 2 ай бұрын
അടുത്ത പിരിവിനുള്ള അവസരമാക്കാൻ മുല്ലപ്പേറിയറിനെ അതെ പോലെ കൊണ്ടുപോകും
@SwathyAnchal
@SwathyAnchal 2 ай бұрын
എല്ലാ ദിവസവും മറുനാടൻ മുല്ലപ്പെരിയാർ വിഷയം ഒരു വാർത്തയെങ്കിലും ചെയ്യണം ഷാജനെ കേരളത്തെ രക്ഷിക്കാൻ കഴിയൂ..../ മറുനാടന് മാത്രം.
@SwathyAnchal
@SwathyAnchal 2 ай бұрын
കേരളത്തിന് സുരക്ഷ തമിഴ് നാടിന് വെള്ളം
@anandavarmag3029
@anandavarmag3029 2 ай бұрын
വളരെ ശരിയാണ് '
@sandrashaji7580
@sandrashaji7580 2 ай бұрын
മുല്ലപെരിയാർ issue news ചെയ്യുന്നതിന് , നന്ദി ഉണ്ട് Shajan സർ 🙏
@subashpranoyvaliyapaleth3946
@subashpranoyvaliyapaleth3946 2 ай бұрын
❤CONGRATULATIONS SAJAN
@rosyjoy2193
@rosyjoy2193 2 ай бұрын
സത്യം. ഇനി തന്നെയെങ്കിലും എണ്ടെകിലും ഗവണ്മെന്റ് കേരള ജനങ്ങൾക്ക്‌ വേണ്ടി ചെയ്യൂ
@kkgireesh4326
@kkgireesh4326 2 ай бұрын
മുല്ലപെരിയാറിൻറ കാര്യത്തിൽ അടിയന്തിരമായി ചെയ്യേണ്ടത് ഇപ്പോൾ ജ ല സംഭരണി 140 അടിയാണെങ്കിൽ കാലപ്പഴക്കം കണക്കാക്കി 140 ൽ നിന്ന് 70 അടിയായി കുറച്ച് കൊണ്ട് ആ ഘാതവും ദുരത്തവും ഒരു വരുതിവരെ കുറക്കാൻ സാധിച്ചേക്കും തമിഴ് നാടിന്റെ പിടിവാശി ഒഴിവാക്കാൻ കോടതിയും കേര്രസർക്കാരും കേരളവും ഇനിയും പിന്നോക്കം പോകരുത്
@lijuthomas-qz4tr
@lijuthomas-qz4tr 2 ай бұрын
മേടിച്ചു വിദേശ രാജ്യങ്ങളിൽ ആരും അറിയാതെ ഇട്ട്പോയി ഇനിയെന്ത് ചെയ്യാനാ
@SasiKumar-qc5jr
@SasiKumar-qc5jr 2 ай бұрын
മുല്ലപെരിയാർ തകാരാനാണ് ഭരണകൂടം കാത്തിരിക്കുന്നത്. കാരണം അതിനും രക്ഷകരാവാനും ഫണ്ട് പിരിക്കാനും കാത്തിരിക്കുന്നവർ
@swanthps
@swanthps 2 ай бұрын
എന്തുകൊണ്ട് നമ്മുടെ ദൈഭം ചേണ്ടി സെർ ഒന്നും ചെയ്തില്ല ആന്ന് കേരളവും കേന്ദ്രവും ഭരിക്കുന്നത് ഒരേ പാർട്ടി ആയിരുന്നു എന്നിട്ടും 🤔🤔🤔
@AjiKumar-d1l
@AjiKumar-d1l 2 ай бұрын
ഫണ്ട് പിരിക്കുന്നവരും ജീവനോടെ ഉണ്ടെങ്കിൽ അല്ലേ ഫണ്ട് പിരിക്കൂ അങ്ങനെ സംഭവിച്ചാൽ 30% ആൾക്കാർ......
@babymj3533
@babymj3533 2 ай бұрын
💯
@manoj-mn9oc
@manoj-mn9oc 2 ай бұрын
ഇതു പൊട്ടി മലബാറിലോട്ട് ആണ് ഒഴികാൻ പോകുന്നതെങ്കിൽ എന്നേ ഇതു പൊളിച്ചേനെ
@smartmrow-py7st
@smartmrow-py7st 2 ай бұрын
ഒരു ഗ്രാമത്തിലെ അവസ്ഥ ഇത് ആണെങ്കിൽ, 4 ജില്ലയിലെ ജനങ്ങളുടെ അവസ്ഥ ..... പിണറായി ഇത് മനസ്സിലാക്കുന്നില്ലേ , സഗക്കളെ നിങ്ങളും ഇതിൽ പെടും, 😢 സഹായിക്കാൻ പോലും ആരും ഉണ്ടാകില്ല 4 ജില്ലകളിൽ, കടലിൽ മീനുകൾക്ക് നിത്യം ബിരിയാണി😂😂😂
@gleaming-world1111
@gleaming-world1111 2 ай бұрын
ടണൽ നിർമ്മിച്ച് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് പരമാവധി 70 ft മാത്രമായി നിലനിർത്തുക. ഒരു 50 ft to 70 ft വരെ അളവിലാണ് ജലനിരപ്പ് maintain ചെയ്യുന്നതെങ്കിൽ അഥവാ എന്തെങ്കിലും ദുരന്തമുണ്ടായാൽ വ്യാപ്തി അത്രയും കുറയ്ക്കാൻ കഴിഞ്ഞേക്കും.
@vrindavan-krishna
@vrindavan-krishna 2 ай бұрын
മാധ്യമങ്ങൾ എന്താ ഇതിനു purake പോവാത്തത്..😢 എല്ലാം കൂടി പൊട്ടിയാൽ എതിലെ ഒക്കെ വരും വെള്ളം.. പുഴ വഴി മാറി ഒഴുകും..
@SarithaKG-mx4ki
@SarithaKG-mx4ki 2 ай бұрын
അവർ ക്കു നല്ല കൈ മടക്ക് കിട്ടി 🤝അത് തന്നെ കാര്യം
@Unni-h4j
@Unni-h4j 2 ай бұрын
താങ്കൾ പറഞ്ഞത് സത്യം മുല്ലപെരിയാർ ആശങ്കയായി നിൽക്കുന്നു സർക്കാർ തമിഴ് നാടിനോട് ഈ കാര്യത്തിൽ മൃദു സമീപനം
@mathewnm3870
@mathewnm3870 2 ай бұрын
A great video narrating all aspects of Mullapperiyaar collapse... One thing is sure no rescue operations are possible.... A big salute to Mr. Shajan sir. ❤❤❤
@lissyfrancis6594
@lissyfrancis6594 2 ай бұрын
ഡാം ദുരന്തം. എന്തായാലും ഒരിക്കൽ സംഭവിക്കും. മഴയുടെ ശക്തി അത്ര ഭയാനകമാണ്.
@preethagirikumar7085
@preethagirikumar7085 2 ай бұрын
ഇതുപോലെ ഒരു ഉറക്കത്തിൽ ഞങ്ങൾ എറണാകുളം ജില്ലയിൽ ഉള്ള ജനങ്ങൾ തീരും
@mpaul8794
@mpaul8794 2 ай бұрын
Oorppikkalle...innale raathri angane enthokkeyo swapnam kandu pedichu unarnnu
@minibabu6995
@minibabu6995 2 ай бұрын
Itu pole urakkathil nammalum povm cottanikkara
@rahulpr6980
@rahulpr6980 2 ай бұрын
😫😫
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 2 ай бұрын
Aluva😢
@unnimayanandanam1025
@unnimayanandanam1025 2 ай бұрын
Vypin 😢
@reshmabai7474
@reshmabai7474 2 ай бұрын
ക്ലിഫ് ഹൗസ് മുങ്ങാത്തിടത്തോളം അനക്ക് കുഴപ്പമില്ല😮
@SN-yk6wl
@SN-yk6wl 2 ай бұрын
മുല്ലപെരിയാർ വിഷയം ജനങ്ങൾശ്രദ്ധിച്ചില്ല എങ്കിൽ കേരളത്തിന്റെ കാര്യം എടുക്കാൻ ഉണ്ടാകില്ല കിറ്റും കൊടുത്തു വോട്ട് നേടുന്ന സിപിഎം കൊള്ളക്കാർ നേതാക്കൾ ഹെലികോപ്റ്റർ വിമാനം എന്നിവയിൽ കയറി നേതാക്കൾ അമേരിക്കയിലോ വേറെ എവിടെയെങ്കിലും പോയി രക്ഷപെടും പക്ഷെ കൊള്ളകാർക്ക് വോട്ട് ചെയ്തു വിജയിപ്പിച്ച സാദാരണ ജനങ്ങളാണ് ദുരിതം അനുഭവിക്കുക ഇത് കേന്ദ്രത്തെ ധരിപ്പിച്ചു വേണ്ടത് ചെയ്തില്ല എങ്കിൽ ഇന്ന് സംഭവിച്ചത് ഒന്നുമല്ല അതിലും ഭയാനകമാകും ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 🙏🙏 അതുണ്ടാകാതിരിക്കാൻ മുൻകരുതൽ വേണം🙏🙏🙏
@sudhakaranpillai212
@sudhakaranpillai212 2 ай бұрын
ഇത് ഞാൻ മനസ്സിൽ ചിന്തിച്ചു. താങ്കൾ ക്ക് വലിയ 🙏🙏🙏🙏
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 99 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 894 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН