അർജുനും വേണ്ട.. ലോറിയും വേണ്ട...എല്ലാവരും സ്ഥലം വിട്ടു I About Arjun Karnataka landslide

  Рет қаралды 144,302

Marunadan Malayali

Marunadan Malayali

Күн бұрын

അർജുനും വേണ്ട.. ലോറിയും വേണ്ട... ഉരുൾപൊട്ടിയപ്പോൾ എല്ലാവരും സ്ഥലം വിട്ടു...
#arjun #karnatakalandslide #keralagovernment #wayanadlandslide
#mm001 #me001

Пікірлер: 668
@prasanthks5819
@prasanthks5819 Ай бұрын
രക്ഷാ പ്രവർത്തനത്തെയും സൈന്യത്തെയും കർണാടക സർക്കാരിനെയും കുറ്റപ്പെടുത്തി സംസാരിച്ച അർജുന്റെ കുടുംബങ്ങങ്ങൾ വയനാട് ദുരന്തത്തിൽ ഇത്രയേറെ കഠിന ശ്രമം നടന്നിട്ട് പോലും അർജുന്നെ പോലെ എത്രയോ മനുഷ്യരെ ജീവനോടെയും അല്ലാതെയും ഇനിയും കണ്ടുകിട്ടാനുണ്ട്. നമ്മുടെ എല്ലാ സംവിധാനങ്ങൾക്കും ഒരു പരിധിക്കപ്പുറം ഒന്നും ചെയ്യാൻ കഴിയില്ല..... കുത്തി തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ വാക്ക് കേട്ട് ഇന്ത്യൻ സൈന്യത്തെ പോലും വിമർശിച്ചവർ വയനാട്ടിൽ പകൽ രാത്രി വ്യത്യാസം ഇല്ലാതെ പ്രവർത്തിക്കുന്ന സൈന്യം മറ്റ് രക്ഷാ പ്രവർത്തകർ ഇവർ ചെയ്യുന്ന സേവനത്തെ കണ്ണ് തുറന്നു കാണുക..... ഇന്ത്യൻ ആർമി അഭിമാനം ❤
@roadrunner3232
@roadrunner3232 Ай бұрын
🎊🫡🙏🏻
@sobharadhakrishnan6447
@sobharadhakrishnan6447 Ай бұрын
🙏🙏🙏
@sisha874
@sisha874 Ай бұрын
അവരവർക്കു വരുമ്പോൾ പഠിക്കും. മറ്റുള്ളവർക്ക് എന്തെങ്കിലും വന്നാൽ അവരെ ഇരുന്നു കുറ്റം പറയാൻ എളുപ്പം ആണ്. അർജുന് വേണ്ടി കാത്തിരിക്കാൻ അവർ മാത്രമേ ഉള്ളൂ. ഇപ്പോൾ എല്ലാവർക്കും വയനാട്. കുറെ വാർത്ത പ്രാധാന്യം കിട്ടും അത്ര തന്നെ
@user-uo8jx3xs8i
@user-uo8jx3xs8i Ай бұрын
🇮🇳🇮🇳🙏
@truthprevails6463
@truthprevails6463 Ай бұрын
സ്ഥിര ബുദ്ധിയും, യുക്തിയും, വിശ്വസ്തതയും മലയാളിക്ക് കുറവാണ്.
@SasiKumar-qc5jr
@SasiKumar-qc5jr Ай бұрын
അതാണ് മലയാളി .അതാണ് കേരളം.😭
@sisha874
@sisha874 Ай бұрын
സത്യം
@sreeragr3190
@sreeragr3190 Ай бұрын
സിദ്ധാർഥ്.. Vettinary കോളേജ്. എല്ലാവരും മറന്നു.. ഉറ്റവർ മാത്രം എ mന്നും കണ്ണീരോടെ ഓർക്കും..അത്രേ ഉള്ളു.
@Cheguverah
@Cheguverah Ай бұрын
വാർത്ത ആഘോഷിക്കുക മാത്രമാണ് malayali ചെയ്യുന്നത്. ആത്മാർത്ഥത ലവലേശം ഇല്ലാത്ത, സോഷ്യൽ സൈറ്റുകൾ ഏറ്റവും മോശം രീതിയിൽ ഉപയോഗിക്കുന്ന ലോകത്തെ ഏറ്റവും വൃത്തികെട്ട ജന സമൂഹം ആണ് മലയാളികൾ. സൈബർ ഗ്രൂപ്പുകൾ ഉണ്ടാക്കുന്ന ഓളത്തിനനുസരിച്ചു മാത്രം ചിന്തിക്കുന്ന, സ്വന്തമായി ഒന്നും ചിന്തിക്കാൻ കഴിവില്ലാത്ത വിഡ്ഢികൾ ആയി അധപതിക്കുകയാണ് മലയാളി.. സച്ചിനെ അറിയില്ല എന്നു പറഞ്ഞതിന് വിദേശിയായ അവരുടെ commentബോക്സിൽ മലയാളത്തിൽ മാന്യത വിട്ട് സംസാരിക്കുന്ന മണ്ടൻ ജനതയായി നമ്മൾ തരം താണുകൊണ്ടേ ഇരിക്കുകയാണ്..നേരിട്ടാണെങ്കിൽ പൊതു പ്രശ്നങ്ങളിൽ അണ്ണാക്കിൽ വിരലിട്ട് മിണ്ടാതെ ഇരിക്കും..
@np2338
@np2338 Ай бұрын
അങ്ങനെ തന്നെ അല്ലേ എല്ലാ മനുഷ്യരും
@spam8645
@spam8645 Ай бұрын
അതാണ് വാർത്ത, പുതിയത് വരുമ്പോൾ പഴയതൊക്കെ എത്ര പ്രധാനപ്പെട്ടതാണേലും മറക്കേണ്ടിവരും😮😮😮
@lalumalayil4824
@lalumalayil4824 Ай бұрын
നെഞ്ചത്തു കൈ വച്ചു പറയാമോ, കർണ്ണാടകയിലെ അന്വേഷണം അർജുനനു വേണ്ടിയായിരുന്നോ അതോ ആ ലോറിക്കു വേണ്ടിയായിരുന്നോ? ലോറി കണ്ടെത്തിയെങ്കിൽ മാത്രമേ മനാഫിനു തൻ്റെ പുതിയ ലോറിയുടെ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിയൂ. അത് അംഗീകരിക്കുന്നു. കാരണം ഇത്ര വലിയ തുക ചിലവഴിച്ച് വാങ്ങിയ ലോറിയുടെ നഷ്ടപരിഹാരം അദ്ദേഹത്തിന് ലഭിക്കേണ്ടതാണ്. നദിയിലെ വെള്ളം താണാൽ 2-3 മാസത്തിനകം ലോറി ഉയർത്തി എടുക്കാനാവും. എന്നാൽ അതിനു വേണ്ടി കേരള ജനതയെ മുഴുവൻ വിഡ്ഡികളാക്കാൻ ചാനലുകൾ കൂട്ടുനിൽക്കരുതായിരുന്നു. അന്വേഷണം നിറുത്തരുത് എന്നെഴുതിയ മുഖ്യമന്ത്രി വയനാട്ടിൽ എത്ര ദിവസം കാണാതായ 500 ലധികം ആളുകൾക്കു വേണ്ടി കരയിൽ തിരച്ചിൽ നടത്തും ? നമുക്കു കാണാം.
@rajitharaju7628
@rajitharaju7628 Ай бұрын
ദിവസങ്ങളോളം അർജുന്റെ news ഇട്ട് വരുമാനം ലഭിച്ചതിൽനിന്ന് കുറച്ചെങ്കിലും ചാനലുകാർ ആ ഭാര്യക്കും മകനും കൊടുത്തുകൂടെ
@lalumalayil4824
@lalumalayil4824 Ай бұрын
നെഞ്ചത്തു കൈ വച്ചു പറയാമോ, കർണ്ണാടകയിലെ അന്വേഷണം അർജുനനു വേണ്ടിയായിരുന്നോ അതോ ആ ലോറിക്കു വേണ്ടിയായിരുന്നോ? ലോറി കണ്ടെത്തിയെങ്കിൽ മാത്രമേ മനാഫിനു തൻ്റെ പുതിയ ലോറിയുടെ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിയൂ. അത് അംഗീകരിക്കുന്നു. കാരണം ഇത്ര വലിയ തുക ചിലവഴിച്ച് വാങ്ങിയ ലോറിയുടെ നഷ്ടപരിഹാരം അദ്ദേഹത്തിന് ലഭിക്കേണ്ടതാണ്. നദിയിലെ വെള്ളം താണാൽ 2-3 മാസത്തിനകം ലോറി ഉയർത്തി എടുക്കാനാവും. എന്നാൽ അതിനു വേണ്ടി കേരള ജനതയെ മുഴുവൻ വിഡ്ഡികളാക്കാൻ ചാനലുകൾ കൂട്ടുനിൽക്കരുതായിരുന്നു. അന്വേഷണം നിറുത്തരുത് എന്നെഴുതിയ മുഖ്യമന്ത്രി വയനാട്ടിൽ എത്ര ദിവസം കാണാതായ 500 ലധികം ആളുകൾക്കു വേണ്ടി കരയിൽ തിരച്ചിൽ നടത്തും ? നമുക്കു കാണാം.
@user-yu3qz5ih6t
@user-yu3qz5ih6t Ай бұрын
They will never do that, media dont even have half the integrity of politicians. The evening debates are all a farce just ti get ratings they will bash left and right, but they are the real crooks
@user-by5zl5fv3o
@user-by5zl5fv3o Ай бұрын
@@lalumalayil4824 Ivarkku randu perkkum vendi aayirunnilla. Aarum onnum parayaathirikkan Karnataka govt nte verum show aayirunnu. Wayanaadu veendum avare rakshichu. Daivom polum????????
@ceeyem7482
@ceeyem7482 Ай бұрын
................👍👍👍👍👍👍 ................🙏🙏🙏🙏🙏🙏🙏​@@lalumalayil4824
@RaphaelCp
@RaphaelCp Ай бұрын
Correct
@ashish-wn2jl
@ashish-wn2jl Ай бұрын
ഓർമ്മിപ്പിക്കാൻ ഉള്ളത് മറുനാടൻ മാത്രം❤️
@user-by5zl5fv3o
@user-by5zl5fv3o Ай бұрын
Nammude thonnal alle.
@sarathkumar-oh7qz
@sarathkumar-oh7qz Ай бұрын
പാലക്കാരനും
@KL-is9wf
@KL-is9wf Ай бұрын
Ennal alle ivanu kash kittu
@rajamohanan-gl5sq
@rajamohanan-gl5sq Ай бұрын
വളരെ അഭികാമ്യമായ റിപ്പോർട്ട്. അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹👍🏻✌🏻
@kannurmountain
@kannurmountain Ай бұрын
ഷാജൻ ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആയ കാര്യമാണ്. ആർക്കും ആരോടും ഒരു കമ്മിറ്റ്മെന്റും ഇല്ല. എല്ലാവർക്കും ബ്രേക്കിംഗ് ന്യൂസ് മാത്രം അർജുനെ കണ്ടുകിട്ടുന്നതുവരെ അവൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാവും എന്ന് വിശ്വസിക്കാനാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്.💞
@sis6395
@sis6395 Ай бұрын
എത്ര വേഗം എല്ലാവരും അർജുനെ മറന്നു... ഇത്രയേ ഉള്ളോ മലയാളികൾ... 🙏🙏
@riz6899
@riz6899 Ай бұрын
ath oru jeevan ith oru naad aanu
@mayavinallavan4842
@mayavinallavan4842 Ай бұрын
മലയാളികൾ മറന്നാലും അർജുനെയും ലോറിയും തിരഞ്ഞു കുറച്ചു സ്വാമി ഗുരുജിമാർ അവിടെ ഉണ്ട്
@aaaultimatesincerity3094
@aaaultimatesincerity3094 Ай бұрын
അർജുൻ ജീവനോടെ തിരികെ കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നപ്പോൾ മൈയ് കയ് മറന്ന് പ്രവർത്തിച്ചു..... അതിലെന്താണ് തെറ്റ്..
@binusivan7215
@binusivan7215 Ай бұрын
​@@mayavinallavan4842അതാരാണ് 🤔
@ulfr_8956
@ulfr_8956 Ай бұрын
​@@riz6899അപ്പോ നാളെ അത് verum ഒരു നാട് ഇത് രാജ്യം എന്ന് പറയുമല്ലോ.... ആളുകളുടെ എണ്ണം media ക്ക് ആണ് വലുത് അവര്‍ക്ക് വാര്‍ത്ത മൂല്യം ആണ് വലുത്.... സമൂഹത്തിനും സര്‍ക്കാരിനും ഓരോ ജീവനും വിലപ്പെട്ടതാണ് . .... അത് മനസ്സിലാക്കൂ സുഹൃത്തേ.. .
@Bin56789-r
@Bin56789-r Ай бұрын
അർജുനെ മറന്നു എന്ന് പറയരുത് 😢വയനാട്ടിൽ വന്ന ദുരന്തം അവിടെ ജീവനുള്ള മനുഷ്യ ശരീരങ്ങൾ കുടുങ്ങി കിടക്കുന്നതും ഒഴുകി പോകുന്നതും അറിഞ്ഞിട്ട് അല്ലേ എല്ലാവരും അങ്ങോട്ട് പോയത് അതിനെ ഇങ്ങനെ കുറ്റപ്പെടുത്തണമോ ഒരു ജീവനെകിലും രക്ഷപ്പെടുത്തിയോ അതാണ് വലിയ കാര്യം അർജുനെ തിരയില്ല ഇനി എന്ന് ആരെകിലും പറഞ്ഞോ 😢
@user-br2ez1zf5y
@user-br2ez1zf5y Ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് അല്ലാതെ ഷാജനെ പോലെ ഒരോ സമയം തെങ്ങിലും കവുങ്ങില ചെത്തുന്ന പണി മാധ്യമങ്ങൾ ചെയ്യില്ല
@manojmathew-wm7qr
@manojmathew-wm7qr Ай бұрын
റിപ്പോർട്ടർ ചാനലിന് എന്ത് സ്‌നേഹമായിരുന്നു അർജുനനോട് ഇപ്പോൾ എവിടെ '
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
രണ്ടാഴ്ച കഴിയുമ്പോൾ ആളുകൾ ചോദിക്കും " എന്താ മുണ്ടക്കൈ ഉരുൾ പൊട്ടൽ " ? എന്ന്
@sarithak6760
@sarithak6760 Ай бұрын
സത്യം അത്ര ഉള്ളു
@shebaabraham687
@shebaabraham687 Ай бұрын
അപ്പോൾ അടുത്ത ഏതെങ്കിലുംവലിയ സംഭവം ഉണ്ടാകും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@salessales6287
@salessales6287 Ай бұрын
👍🏽
@man-ee4ro
@man-ee4ro Ай бұрын
Next tragedy vagamon aanu nadakkan pokunnath. Mala full Kuthi polichu oro half km idayilum oro resort aanu
@sharonvarghies1200
@sharonvarghies1200 Ай бұрын
ഇപ്പോൾ എല്ലാ വാർത്തകളും ഇങ്ങനെ തന്നെ ആണല്ലൊ ...... കൂടിയാൽ ഒരാഴ്ച വാർത്തകളുടെ ആയുസ്സ് അത്രമാത്രം...... ഇതിൻ്റെ എല്ലാം ഗുണഭോക്താക്കളൊ ഇവിടുള്ള രാഷ്ട്രീയക്കാർ...... മീഡിയാകൾക്ക് റേറ്റിംഗ് മുഖ്യം ബിഗിലെ .......😌
@mallikamallika7505
@mallikamallika7505 Ай бұрын
ഇതാണ് മലയാളിടെ മാനസികാവസ്ഥ - -- 😡😡😡😡
@DileepM
@DileepM Ай бұрын
Not malayalee, news channel needs sparking news.
@sreenivasantm3500
@sreenivasantm3500 Ай бұрын
എനിക്ക് ഇപ്പോഴും അർജുനെ കുറിച്ചുള്ള ആകുലത ആണ് എവിടെ യോ അർജുൻ ജീവിച്ചിരിപ്പുണ്ട് വരും വരാതിരാക്കില്ല
@JanakiRajeev
@JanakiRajeev Ай бұрын
Athe❤🙏
@uniqueurl
@uniqueurl Ай бұрын
നിങ്ങളെ പോലെ ഉള്ള ആളുകൾ ആണ് ഈ ചാനലുകാരുടെ ബലം
@Abdulsathar-jv8tb
@Abdulsathar-jv8tb Ай бұрын
അത് അങ്ങനെ ആണ് സാജൻ മരിച്ചാലും രണ്ട്ദിവസം ദുഃഖം ഉണ്ടാകും പിന്നെ വീട്ട് കാര് കൂടിപോയാൽ ഒരുവർഷം ദുഃഖം പിന്നെ അവരും മറക്കും ഇത് പ്രകൃതി നിയമം ആണ് അല്ലങ്കിൽ എങ്ങനെ ജീവിക്കും
@beenamuralidhar8020
@beenamuralidhar8020 Ай бұрын
Adu marunadan marukandam chadiyadalle, arjune marannittalla .. Wayanadinte durantham adilum valudalle. Eniyum ethrayoper manninadiyil und .. vediyo ittal shajante joli theernnallo
@user-xb5zo8rb4e
@user-xb5zo8rb4e Ай бұрын
തവള ചാട്ടം സ്വഭാവം ഉള്ള മാധ്യമങ്ങൾ 🤣😂.. പാവം അർജുൻ 😭😭😭😭😭
@jamespa77
@jamespa77 Ай бұрын
സത്യ സന്തത ഒന്നു മാത്രമാണ് ഈ ചാനൽ. ഇനിയും ഈ ചാനൽ ശക്തി പ്രബികട്ടെ ....Mr. shajan 🎉
@amalraj1039
@amalraj1039 Ай бұрын
നമ്മളൊക്കെ മരിച്ചാലും ഇത് തന്നെ അവസ്ഥ
@Mathew5644
@Mathew5644 Ай бұрын
അവസാനം മറുനാടൻ മാത്രം ❤️❤️❤️
@user-eq7mo9st3u
@user-eq7mo9st3u Ай бұрын
Marunadan propagates hate
@sophievarghese3102
@sophievarghese3102 Ай бұрын
ഞാനും ഓർത്തു. ഇപ്പോൾ അർജുനെ വിട്ടു 😮
@emmanuelmangattu7448
@emmanuelmangattu7448 Ай бұрын
ഇതാണ് യഥാർത്ഥ മാധ്യമ ധർമ്മ°o നമുക്കും കിട്ടണം പണം
@bpaul9913
@bpaul9913 Ай бұрын
മരുമോൻ മന്ത്രിയുടേയും മാധ്യമങ്ങളുടെയും പൊള്ളത്തരം മറുനാടൻ തുറന്ന് കാണിച്ചു..👍
@sureshkumarcb7175
@sureshkumarcb7175 Ай бұрын
ഇവന്മാരോടൊക്കെ പച്ചക്ക് പറഞ്ഞ ഷാജൻ സാറിന് Big salute👍👍👍
@kkgireesh4326
@kkgireesh4326 Ай бұрын
എല്ലാ ചാനലുകളും പരസ്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത് അതാണല്ലോ അവരുടെ വരുമാനം
@MrJoy8888
@MrJoy8888 Ай бұрын
അതെ ഏതൊരു വാർത്തയ്ക്കും മൂന്നു ദിവസത്തിൽ കൂടുതൽ ആയുസ്സില്ല.
@sreelekhachandrakumari2185
@sreelekhachandrakumari2185 Ай бұрын
Good video. ഇപ്പോൾ അനിവാര്യമായിരുന്നു ഈ video. 👍👍👍🤝
@sheelakumary7386
@sheelakumary7386 Ай бұрын
Sathyam
@achujayapillai
@achujayapillai Ай бұрын
Sathyam 100%
@heavenofjoy4916
@heavenofjoy4916 Ай бұрын
എന്തു മുതലെടുപ്പ് എന്ന് പറഞ്ഞാലും അവരൊക്കെ ഉള്ളത് കൊണ്ടാണ് 13 ദിവസം എങ്കിലും തിരഞ്ഞത്. വയനാട് പ്രശ്നത്തിൽ ആണെങ്കിലും അവരൊക്കെ support ചെയ്യുന്നുണ്ട്.
@jibigopi5743
@jibigopi5743 Ай бұрын
ഈ സമയം ചർച്ച ചെയ്യാൻ പറ്റിയ വാർത്ത... രണ്ടും ദുഃഖ വാർത്തയാണ്. മറന്നു... മറന്നില്ല... മറക്കും എന്ത് തന്നെ ആയാലും ഇതിപ്പോ വാർത്ത ആകേണ്ട ന്യൂസ്‌ ആയി തോന്നിയില്ല.
@vanajamukundan7145
@vanajamukundan7145 Ай бұрын
ഞാൻ ഇത് ആലോചിച്ചിരുന്നു ഇന്ന് മനോരമയിൽ ചെറിയ ഒരു ന്യൂസ്‌ ഉണ്ടായിരുന്നു
@vipinchand9371
@vipinchand9371 Ай бұрын
ഓരോ മലയാളികളും മനസിലാക്കുക മലയാളി മദ്യമങ്ങളുടെ റേറ്റിങ് മുതലെടുപ്പ് 🙏🏻
@Jolykjo
@Jolykjo Ай бұрын
എല്ലിൻ കഷ്ണം പുതിയത് കിട്ടിയപ്പോൾ അങ്ങോട്ട്‌ പോയി.....,. Rating
@user-yo1vp8gz5k
@user-yo1vp8gz5k Ай бұрын
സത്യ ആയ കാര്യം 😢 നമ്മുടെ നാട്ടിൽ ഇങ്ങനെ തന്നെയാ പുതിയ പുതിയ കാര്യം വരുബോൾ എല്ലാവരും പോകുന്നു സത്യം പറഞ്ഞാൽ നിങ്ങൾ എങ്കിലും പറയുന്നുണ്ടല്ലോ 🙏എന്തായലും വലിയ കഷ്ട്ടം അർജുന്റെ വീട്ടിൽ ഒരു അമ്മയും ഒരു അച്ഛനും ഒരു ഭാര്യ ഒരു കുട്ടി പിന്നെ സഹോദരി അങ്ങനെ ആരൊക്കെ. കാത്തിരിക്കുന്നു മരിച്ചു കാണു എങ്കിലും ആ ഡെഡ് ബോഡി എങ്കിലും കണ്ടു പിടിക്ക് 🙏🙏🙏
@ammuaadi4204
@ammuaadi4204 Ай бұрын
ആരുപറഞ്ഞു ആക്കൂട്ടത്തിൽ ഞാനില്ല.. ഇന്നും ആഗ്രഹിക്കുന്നു സത്യം എന്തുമാവട്ടെ.. അവനെ കിട്ടിയിരുന്നെങ്കിൽ എന്ന്... വയനാട് തന്നത് അമ്പരപ്പാണ്.. ഒരോ വാർത്തകളും കരയിപ്പിക്കുന്നു... അർജുന്റെ കാര്യം ന്നും എന്റെ മകൾ ചോദിച്ചു.. ആ ചേട്ടനെ അന്വേഷിക്കുന്നില്ലേ എന്ന്
@prakashpaul7314
@prakashpaul7314 Ай бұрын
Shajan scaria' s observations about kerala media channels & their attitude towards malayslees is 100% correct. Kerala media's do all dramas seeing thier advt markets whenever there is any tragedy occurs with mallus either in kerala or outside.
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes sir u r absolutely right🎉🎉
@arathyaarayhy4859
@arathyaarayhy4859 Ай бұрын
Arjune ആരും മറക്കില്ല...അതിലും വലുത് അല്ലേ ഇപ്പോള് സംഭവിച്ചത്😢😢😢എത്ര കുരുന്നു ജീവൻ ആണ് പൊലിഞ്ഞത്.കുടുംബത്തിൽ ഒരു ആൾ മാത്രം ജീവിച്ച് ബാക്കിയെല്ലാവരും നഷ്ടപ്പെടുന്ന അവസ്ഥ..😢😢😢😢 അവരുടെ എല്ലാം ദുഃഖം ഓർക്കുമ്പോൾ ചങ്ക് പൊട്ടുന്നു.😢😢😢😢😢😢
@abhilashos1588
@abhilashos1588 Ай бұрын
അതാണ് മലയാളം ചാനൽ എല്ലാവരും റേറ്റിംഗ് കൂട്ടാൻ വേണ്ടി എന്ത് തറ വേലക്കു ഇറങ്ങും ഇപ്പോൾ തന്നെ live റിപ്പോർട്ടിഗിൽ തന്നെ പല രീതിയിൽ ആണ് പറയുന്നത് ഇവിടെ നടന്നിട്ട് ഇങ്ങനെ ആണെങ്കിൽ ഉത്തര ഇന്ത്യയിലെ വാർത്തകൾ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു വാർത്തകൾ കൊടുക്കും ആരെ വിറ്റും വാർത്ത ആക്കുക എന്ത് മാധ്യമ ധർമം പണം കൂടുതൽ കൊടുത്താൽ എങ്ങനെ വേണമെങ്കിലും വാർത്ത കൊടുക്കും 🙏🏻🙏🏻🙏🏻
@gafoorthayyil113
@gafoorthayyil113 Ай бұрын
You are correct
@anandhakrishnan5982
@anandhakrishnan5982 Ай бұрын
ഒരാൾക്ക് വേണ്ടി 13 ദിവസം അവർ തിരഞ്ഞില്ലെ. വയനാട്ടിൽ അതിലും വലിയ ദുരന്തം വന്നപ്പോൾ അവിടെ സഹായം ആവശ്യം ഉണ്ടായപ്പോൾ എല്ലാരും അതിലേക്കു പോയി അതിനെന്താ തെറ്റ്. ഈ പറയുന്ന താങ്കൾ മരിച്ചെന്നു ഉറപ്പില്ലാത്ത ഒരാൾക്ക് ആദരാജ്ഞലികൾ നേർന്ന നല്ല മനസ് ഞങ്ങളും കണ്ടതാണ്😎 അതാണ് മാധ്യമം
@amalkichu272
@amalkichu272 Ай бұрын
Podey
@rajeshvs9667
@rajeshvs9667 Ай бұрын
ഇയാൾ വീഡിയോ ചെയ്യുന്നത് അർജുൻ നോട്‌ ഉള്ള സ്നേഹം കൊണ്ട് ഒന്നും അല്ല, youtube വരുമാനത്തിന് വേണ്ടി മാത്രം ഇവന് ഇവന്റെ ഈ മാസത്തെ 40 ലക്ഷം എങ്ങനെ ഉണ്ടാകണം എന്ന ചിന്തയിൽ ആണ്, ഇവന് ഇത്ര സ്നേഹം ഉണ്ടെകിൽ മറ്റ് മാധ്യമങ്ങൾ കർണാടകയിൽ പോയി റിപ്പോർട്ട്‌ ചെയുന്നുണ്ട് പറ്റാവുന്നവരെ വയനാട് നിന്ന് പോലും മാധ്യമപ്രവർത്തകർ രക്ഷിക്കുന്നുണ്ടായിരുന്നു ഈ മലരൻ എന്താ ചെയ്തിരുന്നത് ഒരു ക്യാമറ യും തൂക്കി വെച്ച് കണ്ടവരെ ഒക്കെ കുറ്റം പറയുന്നു ഇവന് അറിയാം പിണറായി യെ പോലെ ഉള്ള ആളുകളെ തെറി പറഞ്ഞാലേ റീച്ച് കിട്ടൂ അല്ലെങ്കിൽ യൂസഫലി ബോച്ചേ, സുരേന്ദ്രൻ, ഉമ്മെൻചാണ്ടി.......
@lukman7339
@lukman7339 Ай бұрын
Kuthitthirupp sajan 🙏
@user-lr9qf6te9u
@user-lr9qf6te9u Ай бұрын
അല്ല സാജാ താൻ വയനാട് കേന്ദ്രീകരിച്ച് എത്ര വവാർത്ത പുറത്ത് വിട്ടു 😅😅
@MultiSamankhan
@MultiSamankhan Ай бұрын
​@@lukman7339sajane kuttam parayanda. Itrlhreyullu madhyamam.
@sudhasundaram2543
@sudhasundaram2543 Ай бұрын
സാർ പറഞ്ഞത് വളരെ സത്യമാണ് യദുവിൻ്റെ കേസുവന്നപ്പോൾ കുറേനാൾ അതായിരുന്നു ചാനലുകൾക്ക് അർജുൻ്റെ കാര്യം വന്നപ്പോൾ കുറേനാൾ അതായി ഇപ്പോൾ വയനാടു ദുരന്തം ഇവിടെ ആർക്കൊക്കെ നേട്ടമുണ്ടായി യദുവിൻ്റെ കേസ് എന്തെങ്കിലുമായോ അർജുനേ കണ്ടോ ഇനി ഈ ദുരന്തത്തിൽ പെട്ടവരുടെ ഭാവി എന്താവുമോ ആവോ👍
@Isthaaa94
@Isthaaa94 Ай бұрын
Yiu are right Sir I was one among those curious people
@indpari5434
@indpari5434 Ай бұрын
ആധുനിക കാലത്തെ മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞാൽ, 15 വർഷങ്ങൾക്ക് മുൻപേ സ്വ ലേ എന്ന് പേരുള്ള ഒരു സിനിമ വന്നിരുന്നു. ഇതെല്ലാം ഭംഗിയായി അതിൽ കാണിച്ചിട്ടുണ്ട്
@okskuttanomana4203
@okskuttanomana4203 Ай бұрын
പുതിയ വാർത്ത വരുമ്പോൾ പഴയ കാര്യം അതെത്ര പ്രധാന്യമാണെങ്കിൽ പോലും നമ്മൾ പ്രേക്ഷകർ മറക്കുന്നു അതാണ് ലോകം 😡😡😡 ഷാജൻ സാർ പറഞ്ഞത് വളരെ സത്യം 🙏🙏🙏
@mohangprachodana6027
@mohangprachodana6027 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😔😔😔😔എല്ലാം വേദനകൾ മാത്രം 🙏🙏🙏
@Roshin786
@Roshin786 Ай бұрын
സത്യം
@withlife6505
@withlife6505 Ай бұрын
Correct sir 👏💯💯
@user-jl7kq1ci7c
@user-jl7kq1ci7c Ай бұрын
നാളെ മറ്റൊരു കേസ് വരുമ്പോൾ ചാനലുകൾ റേറ്റ് കൂട്ടാൻ അങ്ങോട്ട്‌ പോകും... നഷ്ട്ടങ്ങൾ എന്നും നഷ്ടപ്പെട്ടവർക്കു മാത്രം
@user-lo1kj8xe6y
@user-lo1kj8xe6y Ай бұрын
Excellent Marunadan Malayalee 🇨🇮🇨🇮🇨🇮🙏🙏🙏
@DEVAN44
@DEVAN44 Ай бұрын
Very good message. 🙏👍🌹
@ഭാരതീയൻ
@ഭാരതീയൻ Ай бұрын
Absolutely right
@puliveem7138
@puliveem7138 Ай бұрын
ഈ വീഡിയോ കണ്ട് ഞാൻ ഒരുപാട് ചിരിച്ചു. വാർത്ത അവതരണ ശൈലി.
@SasindranpkPks
@SasindranpkPks Ай бұрын
ചാനലുകളും പത്രങ്ങളും ഒരുനാറിയപണിയാണ്എപ്പോഴുംചെയ്യുന്നതെന്ന് എല്ലാവർക്കുമറിയാം. സതൃസന്ധമായ ഒരുവാർത്ത ഇവരിൽനിന്ന്ഒരിക്കലുംപ്രതീക്ഷിക്കേണ്ട.
@divyastanly2530
@divyastanly2530 Ай бұрын
സത്യം, അതിനൊപ്പം, അർജുനിൻ്റെ കാര്യം ഒന്ന് പരിഗണിക്കണം
@kunhiramanmarar4908
@kunhiramanmarar4908 Ай бұрын
A big solutento shajan sirm for delivering the fresh news of vayanad durandam to us !!!
@abijackson1000
@abijackson1000 Ай бұрын
നിങ്ങൾ എന്ത് പറഞ്ഞാലും മാധ്യമങ്ങള്‍ ഉള്ളത്‌ കൊണ്ട് ആണല്ലോ ഇത്രയും നാള്‍ തിരഞ്ഞത് .
@renukacc1159
@renukacc1159 Ай бұрын
എന്നിട്ട് എന്ത്?പ്രകൃതിദുരന്തത്തിൻ്റെ ആഴം മനസിലാക്കാതെ അവിടത്തെ സർക്കാരിനേയും കേന്ദ്ര സർക്കാരിനേയും കുറ്റം പറഞ്ഞു കൊണ്ടേയിരിക്കാൻ സമയം കണ്ടെത്തി അത്ര മാത്രം
@nachuooskuttis6555
@nachuooskuttis6555 Ай бұрын
100% ശരിയാണ്
@abittathomas2091
@abittathomas2091 Ай бұрын
അർജുനെ മറന്നിട്ടല്ല ഒരു രാത്രി പുലർന്നപ്പോൾ ഒന്നുമില്ലാതായി തീർന്ന ഒരു ജനതയെ കണ്ടില്ലന്നു നടിക്കാൻ പറ്റില്ല.... ജീവൻ ബാക്കി ഉണ്ടെങ്കിൽ രക്ഷിക്കാൻ നെട്ടോട്ടം ഓടുകയാണ്.. അവിടെ എല്ലാരും.... അർജുന് വേണ്ടി.. ചെയ്യാൻ പറ്റുന്നപോലെ ചെയ്തില്ലേ.... ഉറങ്ങി കിടന്ന കുഞ്ഞുങ്ങൾ.... ജീവൻ കയ്യിൽ പിടിച്ചു മലമുകളിലേക് ഓടിക്കയറിയ പാവങ്ങൾ..... ഒരു പക്ഷെ മാധ്യമങ്ങൾ അങ്ങോട്ട് പോയി ഇതെല്ലാം റിപ്പോർട്ട്‌ ചെയ്തില്ലെങ്കിൽ നമ്മൾ എങ്ങനെ അറിയാനാണ്.... പ്രേത്യേകിച്ചു ഞങ്ങൾ പ്രവാസികൾ 😢
@roadrunner3232
@roadrunner3232 Ай бұрын
Correct .
@shebaabraham687
@shebaabraham687 Ай бұрын
വിഷയ ദാരിദ്ര്യം
@user-ti7qp3vj5q
@user-ti7qp3vj5q Ай бұрын
മലയാളി പൊളിയാണ്. ഒരു ലക്ഷത്തി പതിനാലായിരത്തിലധികം മനുഷ്യ സ്നേഹികൾ ഇതിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി😍
@radhanair788
@radhanair788 Ай бұрын
Big salute to you Shajan.🙏🏻🙏🏻🙏🏻♥️.
@d4dts
@d4dts Ай бұрын
നിങ്ങൾ ശരിയാണ്. ഇപ്പോൾ digital യുഗമാണ്. എല്ലാവർക്കും വേണം അവരവരുടെ ചാനലിൽ വ്യൂസ് കൂട്ടാൻ ഒരു topic 😊😊
@forevermusic8772
@forevermusic8772 Ай бұрын
Well said shajan sir
@mayavinallavan4842
@mayavinallavan4842 Ай бұрын
ഷിരൂർ ഇപ്പോൾ സ്വാമി ഗുരുജിമാർ അർജുൻ , ലോറി അവിടെ കിടന്നു തിരയുന്നുണ്ട്
@Vaishnavi-pd6vn
@Vaishnavi-pd6vn Ай бұрын
Very correct... Satyam Wayanad inte urulpottal news vannapol Arjune ellavarum marannu...
@user-zy5se6gq3v
@user-zy5se6gq3v Ай бұрын
Conclusion is true and good…
@radhamanivs7433
@radhamanivs7433 Ай бұрын
അതെ അർജുന്റെ പേര് മറന്നു പോയി കർണാടക 3 ആൾ ഒരു ലോറി എത്ര ദിവസം തെരച്ചിൽ കർണാടക എത്ര കോടി ചെലവ് വീണ്ടും അന്വേഷണം നടത്തണം എന്ന് മുഖ്യമന്ത്രി അപ്പോൾ വയനാട് ദുരന്തം മുഖ്യൻ ദുരിതാശ്വാസം എല്ലാവരും സംഭാവന കൈ നീട്ടി പിറ്റേ ദിവസം തന്നെ ഇവിടെ മുഖ്യൻ ഒരു വർഷം തെരച്ചിൽ നടത്തിയാൽ ആദ്യവും ഇല്ല അവസാന വും എത്തില്ല
@pearlr4805
@pearlr4805 Ай бұрын
ഒരു നാട് മുഴുവനായും ഒലിച്ചു പോയപ്പോഴാണ് അമേരിക്കൻ അച്ചായന്റെ കത്തിക്കഴപ്
@alexandriasharon7397
@alexandriasharon7397 Ай бұрын
American achayan alla British malayaee aanu. But he’s a one of the best media reporter in Kerala.Athu parayathae vayya.Chilappol angeru parayunnathu aalukal polum criticize cheyyarundu.Parayunnathil kurachokkeyenkilum fidelity kannikunna vykthi aanu.
@rjkottakkal
@rjkottakkal Ай бұрын
അന്ന് കർണാടകയെ എത്രയോ കുറ്റം പറഞ്ഞു, full ഈ വാർത്ത അല്ലാതെ കുറച്ചെങ്കിലും മറ്റു വാർത്തകൾ കൊടുക്കണം വിലങ്ങാട് ഒരുൾ പൊട്ടൽ പോലും വാർത്ത ആയില്ല
@SasiKumar-qc5jr
@SasiKumar-qc5jr Ай бұрын
ഇനി അടുത്തത് എവിടെയെങ്കിലും അപകടങ്ങൾ നടക്കുമ്പോ . വയനാടും മറക്കും. മാപ്രപത്രങ്ങളും . ടി വി ചാനലുകളും .
@kukku22
@kukku22 Ай бұрын
Athinu entha kuttam.. Ennum puthiya news undayikkonde irikkum.. Nammalum avarum ellarum ennum ore karyam thanne aano samsarikkunne..
@Ashwinidevakal
@Ashwinidevakal Ай бұрын
Hardcore Honest point of view of media reality.
@pravinj7061
@pravinj7061 Ай бұрын
Sathyam 😮😢😢
@aslamaliyan541
@aslamaliyan541 Ай бұрын
💯 percentage sathyam.
@doniv1983
@doniv1983 Ай бұрын
100% Sathyam
@sheelakumary7386
@sheelakumary7386 Ай бұрын
Sathyam shajan sir
@AnilKumar-fi2li
@AnilKumar-fi2li Ай бұрын
ഈ വാർത്ത എപ്പം വരും എന്ന് കാത്തിരിക്കുകയായിരുന്നു
@vanajamukundan7145
@vanajamukundan7145 Ай бұрын
കർണാടക തിരച്ചിൽ നിർത്തി എന്ന് പറഞ്ഞല്ലോ ഇനി ഇപ്പോൾ മണ്ണിൽ അടക്കം ചെയ്തു എന്ന് വെച്ച് മരണനന്തര കർമ്മങ്ങൾ ചെയ്യട്ടെ വിധി അതായിരിക്കും
@elsammathomas804
@elsammathomas804 Ай бұрын
They all did the best for Arjun. Such a very hard work☺️👏🙏
@madhavant9516
@madhavant9516 Ай бұрын
No comparison between the two.
@JayakrishnanJk-dz6vd
@JayakrishnanJk-dz6vd Ай бұрын
ജീവിതത്തിലെ ഏതു ദുരന്തവും കാലം മറപ്പിക്കും
@robincherukara351
@robincherukara351 Ай бұрын
Mr Marunadan, you are also one of them, don’t forget that 🙏🙏
@user-kl3sf5fy5y
@user-kl3sf5fy5y Ай бұрын
Very true ! Especially reporter and news 24
@k.s.ajayakumarnair9134
@k.s.ajayakumarnair9134 Ай бұрын
Super സാജൻ സാർ യിങ്ങനെ വേണം എന്തു പറഞ്ഞാലും മനസ്സി ലാകില്ല
@user-nv8ko1ji5x
@user-nv8ko1ji5x Ай бұрын
Yes Aarkum commitment lla😢
@vivekkakkoth2784
@vivekkakkoth2784 Ай бұрын
Well-said
@anngeorge7186
@anngeorge7186 Ай бұрын
ആ സഹോദരൻ തിരിച്ചു വരും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം
@JerinGodwin
@JerinGodwin Ай бұрын
📛📛📛 ഹേ മിസ്റ്റർ അതാണ്.മനുഷ്യൻ‼️‼️‼️‼️ മനുഷ്യനെ നമ്പിയാൽ..........‼️‼️‼️‼️‼️‼️‼️
@anilkumar-xp6do
@anilkumar-xp6do Ай бұрын
Yes
@winit1186
@winit1186 Ай бұрын
വാർത്ത ഉണ്ടാക്കാൻ വേണ്ടി വേണ്ടിവന്നാൽ മുല്ലപ്പെരിയാർ ഡാം ബോംബ് വച്ച് തകർക്കാൻ പോലും മൊട്ടയെ പോലുള്ള മീഡിയാക്കാർ മടിക്കില്ല.....
@reninkkurian
@reninkkurian Ай бұрын
Exactly
@pratheeshat5408
@pratheeshat5408 Ай бұрын
എന്റെ പൊന്ന് ചേട്ടാ ചേട്ടനും അങ്ങനെതന്നെ. ഇതിലൊക്കെ രക്ഷപെട്ടത് തിരുവനന്തപുരം മേയറാണ്.
@shebaabraham687
@shebaabraham687 Ай бұрын
എല്ലാ മാധ്യമങ്ങളും പരസ്പരം കുറ്റം പറഞ്ഞ് അവരുടെ റേറ്റിംഗ് കൂട്ടും കാണാനും കേൾക്കാനും നമ്മളെപ്പോലെ കുറെ മണ്ടൻമാർ സ്വന്തം കാര്യം സിന്ദാബാദ്
@laxmankp1829
@laxmankp1829 Ай бұрын
True 👍
@rajeshkumars6819
@rajeshkumars6819 Ай бұрын
Satyam
@girijak.p3976
@girijak.p3976 Ай бұрын
Correct
@easycoolservices9920
@easycoolservices9920 Ай бұрын
Big salute sir...ethaanu marunaadan.....!!!!!!....samshaya rooogam ullloorkku munpoottuvaraaam...
@kunjumonjoseph7509
@kunjumonjoseph7509 Ай бұрын
Very good news
@pushpaiyyalol4683
@pushpaiyyalol4683 Ай бұрын
Thank you Sir for this video
@palavilagirish
@palavilagirish Ай бұрын
Yes. Very true. Another luckiest person to be ignored due to this incidence is Dr Sriram Vankidaraman IAS as tomorrow is the 5th Death Anniversary of KM Basheer murdered by that white collar monster who is still being retained in service by Karanabhoothan despite the Supreme Court rejecting his plea to exempt him from culpable homicide of the Kerala High Court.
@greeshmavibigreeshmavibi6414
@greeshmavibigreeshmavibi6414 Ай бұрын
അതാണ് മലയാളി 🙏🙏🙏🙏ഷാജൻ ചേട്ടൻ ❤️❤️❤️❤️റിപ്പോർട്ട്‌ tv
@user-qe6fu9ip4h
@user-qe6fu9ip4h Ай бұрын
Salute sir
@user-im4vy8ov5x
@user-im4vy8ov5x Ай бұрын
💯👍👍👍👍👍👍👍👍
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН