ഓണം കാണാൻ പോയതാ..സകലകലാപരിപാടികളും ചേർന്നൊര് ഓണം..🤣

  Рет қаралды 534,614

KL BRO Biju Rithvik

KL BRO Biju Rithvik

Күн бұрын

#KLBROBijuRithvik #Reallife #malayalam #kerala #kannur #familyvideo #couplevideo #couplevlog #Lifestylevlog
ഞങ്ങളുടെ ഓണാഘോഷം
watsap 9961337585

Пікірлер: 615
@akhilprakash1072
@akhilprakash1072 3 жыл бұрын
അത്യാഗ്രഹമില്ല കുശുമ്പില്ല, കുന്നായ്മ ഇല്ല,വേവലാതി ഇല്ല പരിഭവം ഇല്ല , നന്മ മാത്രം ഉള്ള കുടുംബം. Keep this bro.
@sanasayyidhussain2944
@sanasayyidhussain2944 3 жыл бұрын
കറക്റ്റ്
@siyasaketam9357
@siyasaketam9357 3 жыл бұрын
😍😍👍🏻👌🏻
@simpleworld1444
@simpleworld1444 3 жыл бұрын
Correct ആണ് 👍👍😊
@safeerayoosaf1947
@safeerayoosaf1947 3 жыл бұрын
Yes.
@vedasworld6808
@vedasworld6808 3 жыл бұрын
Correct 👍
@lindathomas2885
@lindathomas2885 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ കവിയുടെ വീട്ടുകാർക്ക് എന്ത് സന്തോഷം ആയിരിക്കും. അമ്മയ്ക്ക് ആണ് സമ്മാനം. എന്തിനും ക്കടെ നിൽകുന്ന അമ്മയ്ക്ക് ഒരുമ്മ
@Musicofbluewhale9548
@Musicofbluewhale9548 2 жыл бұрын
അനുക്കുട്ടി ന്റെ വർത്താനം കേൾക്കാൻ നല്ല രസാ 🤩🤩🤩
@basheerattar3469
@basheerattar3469 3 жыл бұрын
നല്ല കുടുംമ്പം. ഈ സന്തോഷവും ഐശ്വര്യവും എന്നും നിലനിൽക്കട്ടെ - അമ്മൂമ്മയേയും ഇടക്കൊന്ന് ശ്രദ്ധിക്കാമായിരുന്നു.ദൈവം നിങ്ങൾക്ക് നല്ലത് വരുതട്ടെ എന്ന പ്രാർത്ഥനയോടെ .......
@akhilcm5199
@akhilcm5199 3 жыл бұрын
Bro നിങ്ങളുടെ കണ്ണൂർ സംസാരരീതി കേൾക്കാൻ സൂപ്പർ ട്ടോ എടുത്തുപറയാൻ അമ്മ സംസാരിക്കുന്നത് കേൾക്കാൻ 😍😍😍😍
@arjuncm2944
@arjuncm2944 3 жыл бұрын
ഞാനും ഇതു കേൾക്കാൻ വേണ്ടിയാണു കാണുന്നത്
@avyayas701
@avyayas701 3 жыл бұрын
Hi
@broos679
@broos679 2 жыл бұрын
Hi, Biju ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്.. അയർലണ്ടിൽ ഉള്ള ഞങ്ങൾക്ക് ഇത് കണ്ടപ്പോൾ ശെരിക്കും ഒരു ഓണം കൂടിയ feelings ആണുട്ടോ.. . നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ ❤❤
@sajisajibucker
@sajisajibucker 3 жыл бұрын
എന്തുപറഞ്ഞാലും അമ്മ ഒന്നിനും പിന്നോട്ടില്ല,എപ്പോ പാട്ടുപാടാൻ പറഞ്ഞാലും പാടും
@lizaprem5969
@lizaprem5969 3 жыл бұрын
VERY Nice. Family. God bless u all
@sajeeshev1198
@sajeeshev1198 3 жыл бұрын
ഇന്നത്തെ പരിപാടി ഉഷാർ ആയി കണ്ട് ഒരുപാട് ചിരിച്ചു അമ്മ അടിപൊളി എല്ലാം പരിപാടിയിലും മുന്നിട്ടിറങ്ങി ❤ 😘 എല്ലാവർക്കും ഓണാശംസകൾ 💕
@sudharmanysarada729
@sudharmanysarada729 3 жыл бұрын
Super 🥰
@maheshpmahi4202
@maheshpmahi4202 3 жыл бұрын
കഷ്ടം തന്നെ മുതലാളി
@jameelak7886
@jameelak7886 3 жыл бұрын
@@sudharmanysarada729 p..p.p
@jameelak7886
@jameelak7886 3 жыл бұрын
@@sudharmanysarada729 p..p.p.
@sameerasalim1558
@sameerasalim1558 2 жыл бұрын
നല്ല ഒരു അമ്മായിഅമ്മ യും നല്ല ഒരു മരുമകളും. കൂടെ നല്ല മകൻ ആങ്ങള. ഇത് മറ്റു കുടുംബങ്ങൾ കണ്ട് പഠിക്കണം. (പ്രശ്നങ്ങൾ ഉണ്ടാകുന്ന കുടുംബങ്ങൾ ). എന്നും ഇത് പോലെ ഒത്ത രുമയോട് മുന്നോട്ടു പോകാൻ സാധിക്കട്ടെ
@vinuvadakkan7801
@vinuvadakkan7801 2 жыл бұрын
ബിജു ചേട്ടാ... നിങ്ങളും ഫാമിലിയും എല്ലാരും സൂപ്പറാണ് കേട്ട...ബിജു ചേട്ടനും അമ്മയും കവിതയും ഹൃതിക്കും അനുവും അംഗിയും ചേച്ചിയും എല്ലാവരും ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. നിങ്ങളുടെ ഈ ഫാമിലി വീഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നാറുണ്ട്. എന്തായാലും നാട്ടിൽ വന്നാൽ തീർച്ചയായും നിങ്ങളെയെല്ലാവരെയും കാണാൻ ഞങ്ങൾ വരുന്നുണ്ട്...... 👏👏💐💐💐
@luciferdtr2934
@luciferdtr2934 3 жыл бұрын
നമ്മൾ കണ്ണൂരുകാർക് ചിക്കൻ ഇല്ലാണ്ട് എന്ത് ഓണം 😄🔥🔥🔥
@sabinaprashanthsabinaprash5235
@sabinaprashanthsabinaprash5235 3 жыл бұрын
Athe
@vedasworld6808
@vedasworld6808 3 жыл бұрын
Athe 😄🔥🔥
@vijinaop9908
@vijinaop9908 3 жыл бұрын
Kozhikodekaarkkum🤪
@ammulechuammulechu4794
@ammulechuammulechu4794 2 жыл бұрын
അതെയോ..
@sairabanu9089
@sairabanu9089 3 жыл бұрын
ഞാനൊരു പാട് ചിരിച്ചു,, നിങ്ങളുടെ എല്ലാം വിഡിയോസും ഞാൻ കാണാറുണ്ട്, നല്ല ഒത്തൊരുമയുള്ള കുടുംബം,, ദൈവം അനുഗ്രഹിക്കട്ടെ
@prasadvelu2234
@prasadvelu2234 3 жыл бұрын
ഓണാഘോഷങ്ങൾ ... സൂപ്പർ... വടക്കേ മലബാറിലേ ഉള്ളതായി തോന്നുന്നുള്ളൂ... ഓണത്തിന് നോൺ വെജ് കഴിക്കുന്നത് ... ഞങ്ങൾ ഇവിടെ ഓണസ്സദ്യ വെജ് മാത്ര o''ബിജു ഐശ്വര്യയുടെ തിരുവാതിര കവർ ചെയ്യുമെന്ന് കരുതി.. എടുത്തിട്ടുണ്ടെങ്കിൽ ഏതെങ്കിലും വീഡിയോയിൽ ആഡ് ചെയ്യണേ... ഒരിക്കൽ കൂടി ... നന്മ നിറഞ്ഞ കുടുംബത്തിന് ... സ്നേഹപൂർവ്വം ഓണാശംസകൾ...!
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
എടുത്തിട്ടുണ്ടു്., പിന്നെ ഇടാം.
@vinubahrain6367
@vinubahrain6367 3 жыл бұрын
ആ പാവം അമ്മേനെ ഒരു മത്സരത്തിൽ എങ്കിലും ജയിപ്പിക്കാമായിരുന്നു ,,,വടം വാലിയിൽ ആ പാവം 'അമ്മ ശക്തി മൊത്തം എടുത്തു എന്നിട്ടും നിങൾ തോൽപ്പിച്ചു.ഹ ഹ ഹ ഹ അമ്മക്ക് കട്ട സപ്പോർട്ട് ...
@j4techjaggu355
@j4techjaggu355 3 жыл бұрын
ഓണം ആഘോഷം സൂപ്പർ ❤❤❤kL ഫാമിലി ക്ക് തിരുവോണാശംസകൾ
@kunjolktkl7314
@kunjolktkl7314 2 жыл бұрын
എല്ലാവരും സൂപ്പർ ആയി അമ്മ ക് ഒരായിരം അഭിനദനം മക്കളുടെ കൂടെ നിന്നും കളിക്കാൻ ഉസാറായി നിന്ന അമ്മ
@vinovinu8361
@vinovinu8361 3 жыл бұрын
അടിപൊളി ഓണം...ഈ സന്തോഷങ്ങളും ആഘോഷങ്ങളും നിങ്ങളുടെ വീട്ടിൽ എന്നുമെന്നും ഉണ്ടാകട്ടെ ❤️
@hrithikragesh3196
@hrithikragesh3196 3 жыл бұрын
ഇപ്പോകാണാൻ സമയം കിട്ടാറില്ല. ഇന്ന് എല്ലാം കണ്ടു തീർക്കും എല്ലാ പരിപാടികളും സൂപ്പറാണ്🤩🤩🤩
@sumam612
@sumam612 3 жыл бұрын
ഈ കുടുംബം കണ്ണൂരിന്റെ അഭിമാനം. മറ്റൊന്നും പറയാനില്ല. നല്ലൊരു ഓണസദ്യ കഴിച്ചത് പോലെ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@sheela5462
@sheela5462 3 жыл бұрын
ശരിക്കും ഓണം ആഘോഷിച്ചു അമ്മയെ ഒരുപാട് ഇഷ്ട്ടം aayi നന്മ്മയുടെ അവധാരം 🙏🙏🙏🙏🙏🙏🙏🙏
@vinubahrain6367
@vinubahrain6367 3 жыл бұрын
എൻറെയും എന്റെ കുടുബംത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ..ഓണ പ്രോഗ്രാം അടിപൊളി ആയിട്ടുണ്ട് ...
@manikandansharanya2496
@manikandansharanya2496 2 жыл бұрын
സൂപ്പർ ഫാമിലി ❤❤❤നല്ല സന്തോഷമുള്ള ഫാമിലി ❤❤
@abdul3444
@abdul3444 3 жыл бұрын
What a lovely family! I really appreciate everyone in your family and best wishes to you all.I’ve well enjoyed.Thank you very much indeed
@abdulnaheem9576
@abdulnaheem9576 3 жыл бұрын
yolazx😁
@rani-ut3bb
@rani-ut3bb 3 жыл бұрын
Adipoli, porelu ulla sadanangal tanne sammanavum, enthokke tarunna feel, hats off dear
@joyk5127
@joyk5127 3 жыл бұрын
Adipwoli😂Adipwoli😂 Ellaavarudeyum Dress Super👌👍😍
@jeenabaim4649
@jeenabaim4649 3 жыл бұрын
ഈ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു ബിജു....😄😄😄
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
നന്നായിട്ടുണ്ട് നീങ്ങളുടെ ഓണസ്സദ്യയും ഓണാഘോഷങ്ങളും . നിങ്ങളുടെ അമ്മമ്മയെ ഒരു പാടിഷ്ടം.
@shajiyaat4088
@shajiyaat4088 3 жыл бұрын
എല്ലവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@shaadhiponnu6801
@shaadhiponnu6801 2 жыл бұрын
ഹായ് കവിത ചേച്ചി ഞാൻ ഇത് കാണുന്നത് ഗൾഫിൽ നിന്ന് ആണ് അത് കൊണ്ട് ഓണം കൂടിയ ഒരു സന്തോഷം 👍🏻👍🏻👍🏻😍
@preethae5272
@preethae5272 2 жыл бұрын
അടിപൊളി . സമ്പാറും. ചിക്കനും. രണ്ട് കഴിക്കുമ്പോൾ . ഉവ്വ . നിങ്ങളെ എങ്ങിനെ കാണും- നമ്മൾ മ തുക്കോത്താണ് .
@mayflowerolive6898
@mayflowerolive6898 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ സിറ്റിയിൽ ജീവിക്കുന്ന ഞങ്ങൾക്ക് അസൂയ തോന്നുന്നു.
@nimyababu4099
@nimyababu4099 3 жыл бұрын
ഓണ പരിപാടി സൂപ്പർ ,ചേച്ചി ടെ ചിരി ❤️❤️❤️,അമ്മ 👍👍👍എല്ലാവർക്കും happy ഓണം 👍
@fathimasinsiya2830
@fathimasinsiya2830 2 жыл бұрын
Supper
@fazilpaachi2106
@fazilpaachi2106 2 жыл бұрын
Ammayude ആ സ്നേഹം മതി വേറെ എന്താ വേണ്ടേ
@chummaorurasam1320
@chummaorurasam1320 Жыл бұрын
ഉറുമ്പിന് ആദ്യം ഓണസദ്യ കൊടുക്കുന്ന പരിപാടി ❤️❤️
@bindhusudhakaran9234
@bindhusudhakaran9234 3 жыл бұрын
കൊള്ളാം സൂപ്പർ ഞാൻ ഇന്നാ കണ്ടത് നന്മകൾ മാത്രം ഉള്ള കുടുംബം ഗോഡ് ബ്ലെസ് യൂ ❤❤❤❤❤
@സയനു
@സയനു 2 жыл бұрын
ബിജു ബ്രോ, ഞാൻ നിങ്ങളുടെ ഈ വീഡിയോ ഇന്നാണ് കാണുന്നത് കേട്ടോ എന്തായാലും കാണാൻ പറ്റിയതിൽ ഭയങ്കര സന്തോഷം ഭാര്യക്ക് സപ്പോർട്ട് വേഗം ഒഴിഞ്ഞു കൊടുത്തു അല്ലേ
@devoosfoodnvlog4145
@devoosfoodnvlog4145 3 жыл бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️🥰😍 happy onam
@sanasayyidhussain2944
@sanasayyidhussain2944 3 жыл бұрын
കവിത യുടെ നാട്ടിലെ ഇത് പോലുള്ള ആഘോഷം കാണിക്കണം കേട്ട.....
@RemiRiyaShorts
@RemiRiyaShorts 3 жыл бұрын
Happy onam 🥰🥰🥰
@shajuraju9100
@shajuraju9100 3 жыл бұрын
നിങ്ങളുടെ കുടുംബം സൂപ്പർ Happy onam
@rajivevalapad1829
@rajivevalapad1829 3 жыл бұрын
ഓണം എപ്പിസോഡ് തകർത്തു ട്ടാ അനുമോളുടെ അച്ചനെ ഉൾപ്പെടുത്താമായിരുന്നു.
@bavarafeeq5160
@bavarafeeq5160 3 жыл бұрын
Overlapping in editing. However fantastic On am celebrations, truly innocent, sincere and inviting. You are all gifted people and god is a witness, watching all this beautiful happenings. Love &regards
@radakrishnanmm930
@radakrishnanmm930 3 жыл бұрын
🤩🤩🥰🥰🥰👏👏👏💪💪💪💪👍👍👍👍👍👍🌹🌹🌹🌹🌹🌹💖💖💖💖💖💖💖💖💖💖💖💖ഇങ്ങളെ അങ്ങട്ടയിൽ ആയാൽ മതിയേനു 😔
@semeehashareef1813
@semeehashareef1813 2 жыл бұрын
നല്ല കുടുബം enikum ente ummaku oru pad eshttam an nigalute ഫാമിലി oru pad satham ayi e video kandappol കവി ചേച്ചി neyu anu kuttiyeyu ammayeyu oru pad eshttam an. 😘😘😘😘nigalute e video kanappol nagal oru pad chirichu ammayute kali adi poli ayid ind 👍so Happy eni oru pad video s indanam nigaluteellam paripadiyunagal marakathe kanal ind so Thanks ♥️♥️♥️♥️
@paevathiparu6274
@paevathiparu6274 3 жыл бұрын
അടിപൊളി 🌹 ഹാപ്പി ഓണം 🌹
@rajaneeshrajendran7139
@rajaneeshrajendran7139 3 жыл бұрын
ഗംഭീരം, എല്ലാവർക്കും ഓണാശംസകൾ.
@SuryaSurya-rc6kg
@SuryaSurya-rc6kg 3 жыл бұрын
ammathanne super ellathilum pankalitham kanichille prayathe vakavekkathe
@chandranpp7936
@chandranpp7936 3 жыл бұрын
ഓണാഘോഷ പരിപാടി അടിപൊളിയായിരുന്നു സൂപ്പർ
@sudhar2635
@sudhar2635 3 жыл бұрын
Kavide 👍 chiri ningalude onasandya supper
@jyothimohan6138
@jyothimohan6138 3 жыл бұрын
Ottum abinayamillatha ullath ullath pole thanne kanikkunna oru nalla fmly🥰😍
@muhsinamuchi2914
@muhsinamuchi2914 2 жыл бұрын
Ningalde kure video oru motham kaanalayrunnu end rasaa ningalde family kothiyavunn. Ningal ellareyum neritt kananamennund.
@Jiyajasprith
@Jiyajasprith 3 жыл бұрын
Sathyam paranjal ningale kanumbo manasin oru santhoshman ......kavi bijuetan mon amma god bless uu.....kavi epoyum chirichu kond ......nala kuttiyannn
@nasarkowal1378
@nasarkowal1378 3 жыл бұрын
ഹാപ്പി ഓണം എല്ലാവരും നന്നായിട്ടുണ്ട്
@binuvik648
@binuvik648 3 жыл бұрын
ഹാപ്പി ഓണം🥰💃
@sangeetha4242
@sangeetha4242 3 жыл бұрын
ഹാപ്പി ഓണം 🌹🌹
@geethavijayan5820
@geethavijayan5820 3 жыл бұрын
ഇതാണ് അഘോഷം അടിപൊളി
@tulunadu5585
@tulunadu5585 3 жыл бұрын
ഒരു മാസം കഴിഞ്ഞു കാണുന്ന ഞാൻ, അടിപൊളി 👍👌👌👌
@rashidashaji4955
@rashidashaji4955 2 жыл бұрын
കവി ഇന്ന് കുറച്ച് കൂടി സുന്ദരി. ആയിട്ടുണ്ട്😘😘
@shamnathasni8914
@shamnathasni8914 2 жыл бұрын
മകൻ അമ്മയെ കെട്ടിപിടിക്കുന്നത് കണ്ടപ്പോൾ കണ്ണ് nirannu.
@beenapulikkal5709
@beenapulikkal5709 3 жыл бұрын
ആ കുടുംബത്തെ കെട്ടുറ പ്പോടു നിർത്തുന്നത് അമ്മയും മരുമകളായ ശു ദ്ധഗതിക്കാരി യായ കവി യുമാണ്
@askarriyas8865
@askarriyas8865 3 жыл бұрын
സൂപ്പറായിട്ടുണ്ട് ഓണപരിപാടി
@sreejak.v1445
@sreejak.v1445 3 жыл бұрын
അടിപൊളി 🥰❤❤😍
@vedasvlog8272
@vedasvlog8272 3 жыл бұрын
Happy onam 😍 Ningalude santhosham annum engine erikkatte.
@reshmabaiju2677
@reshmabaiju2677 3 жыл бұрын
അടിപൊളി ആയല്ലോ ഓണാഘോഷം..👍👍👍
@shariyudevazhi5301
@shariyudevazhi5301 3 жыл бұрын
ഓണാശംസകൾ വല്ലാത്ത രസം ആയിട്ടുള്ളൂ അൽഹംദുലില്ലാ ഇനിയും കുറെ ഓണ ആശംസകൾ സ്വീകരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ എല്ലാവർക്കും ആമീൻ യാ റബ്ബൽ ആലമീൻ
@badhushairfushifu
@badhushairfushifu 3 жыл бұрын
Onagoshagal super ayittund. Theerhayayum nattil Vannal ningaludy veettily varunnund.
@vijeshkk2890
@vijeshkk2890 3 жыл бұрын
Changayimare polichadukki...pani kazhinjitt ippaanu kaanan patiye..vijayikalkku ente vaka 🏆..ellaavarkkum thiruvonaasamsakal
@SureshKumar-pl5bv
@SureshKumar-pl5bv 3 жыл бұрын
Nmmaleku 2,varsham aayi,, nashttapatta . Onam paripadi nigal, njangaleku, kanichu thannathini . Thanku . Amma,,,. Biju kavi ,,, by,. Beenasureshkumar, calicut,
@vandanavandana8555
@vandanavandana8555 2 жыл бұрын
Parayaathirikkan vaiyaa.kavi chechi innu sundari ayittund.anuvoom
@shineyjose442
@shineyjose442 2 жыл бұрын
E sandhosham ennumudaakan sarveswaran anugrahikkatte
@hareeshk.v7506
@hareeshk.v7506 3 жыл бұрын
എല്ലാവർക്കും ഓണാശംസകൾ
@suluriya3105
@suluriya3105 2 жыл бұрын
Kavi chechi sundhari aayikknalloo
@renukacr3472
@renukacr3472 3 жыл бұрын
Etra kandittum mathivarunnilla.amma very great
@valsammamathew9876
@valsammamathew9876 3 жыл бұрын
അമ്മ സൂപ്പർ
@joycerachel9209
@joycerachel9209 3 жыл бұрын
Ammaude mukathe santhosham anu allathinu mattu kuttiyathu...Happy fmlyyy..nannayi erikatte allavarum
@diyakt613
@diyakt613 3 жыл бұрын
ഇഷ്ട്ടമായൊന്നോ.... ഒരുപാട് ഇഷ്ട്ടം 😄😄😄😄
@shonipnair3136
@shonipnair3136 3 жыл бұрын
Ammaye nalla ishttamanu nerill kanan agrahamundu ♥️♥️♥️
@babut2796
@babut2796 3 жыл бұрын
Anuteyudy.pokkalam.adipoli..kabavhalisuper...fullhappy.onam.
@fenna7155
@fenna7155 2 жыл бұрын
Chirich oru vaykkayittaa. ❤️❤️❤️🤗🤗🤗🤩🤩🤩
@shyammadhavpviib1992
@shyammadhavpviib1992 3 жыл бұрын
Ningalude sandhosham ennum idhupole undavatte
@fayizarasheed3196
@fayizarasheed3196 3 жыл бұрын
🌹🌹🌹🌹നൈസ് അടിപൊളി.
@vipinmthdm5502
@vipinmthdm5502 3 жыл бұрын
അമ്മമ്മയെ ഓർമ്മവരുന്നു ❤
@bindutv1673
@bindutv1673 3 жыл бұрын
കമ്പവലി ഒറ്റ വലിക്ക് തന്നെ ഫൈനൽ ആക്കാറില്ല. 2 ഭാഗത്ത് നിന്നും അങ്ങോട്ടും ഇങ്ങോട്ടും വലിക്കണം. അതിൽ എതിർ ടീം ആണ് വിജയിച്ചതെങ്കിൽ വീണ്ടും ഒരിക്കൽ കൂടി വലിക്കണം
@Priyapriya-hs8pb
@Priyapriya-hs8pb 2 жыл бұрын
Anukuttikkum oru channel thodangaam.nalla samsaram😍
@ramshadkadoor10
@ramshadkadoor10 3 жыл бұрын
സൂപ്പർ 👍
@kalasreeajithakumar2468
@kalasreeajithakumar2468 3 жыл бұрын
Chirichu kuzhanju........ Santhoshamaayiii😂😍
@subhat2370
@subhat2370 3 жыл бұрын
സൂപ്പർ പരിപാടിയിൽ പക്കെടുത്ത ഫീൽ
@jishaabhilash6827
@jishaabhilash6827 3 жыл бұрын
Superrrr👍ellarem eshtam Ammaye othiri eshtam 🥰🥰
@benzenbiju8945
@benzenbiju8945 3 жыл бұрын
Super.nalla snehamulla family ennum nilanikatte
@indusantosh6737
@indusantosh6737 3 жыл бұрын
Nalla resam kandondirikkan.. super
@thedrawingworld2503
@thedrawingworld2503 3 жыл бұрын
സൂപ്പറായിട്ടോ. '👍👍🥰
@ananya-techy3142
@ananya-techy3142 3 жыл бұрын
ചിരിച്ച് ചിരിച്ച് ഒരു പരുവമായി കേട്ടോ ബ്രോ
@vineethapvvineetha2201
@vineethapvvineetha2201 2 жыл бұрын
Super adipoli onashamsakal
@gittygeorge3626
@gittygeorge3626 3 жыл бұрын
Supoer pattu😍😍😘😘🤩🤩
@kalluzzkallu4879
@kalluzzkallu4879 2 жыл бұрын
Akshy bro. Pandathe venalthumbhi koottukaran nammal😍
@josnabiju9719
@josnabiju9719 3 жыл бұрын
Onnum parayanilla.... Ellarum koode angu usharakki.... Super family 💘..... Keep it up bro 💗
@ggmolsurendransurendran9997
@ggmolsurendransurendran9997 2 жыл бұрын
Ammakkayirunnu sammanam kodukkediyirunne amma ee prayathilum kattakku ninnillee
@SoorajMadayi
@SoorajMadayi 3 жыл бұрын
Super 👌👌👌👌👌😍😍😍😍😍 Happy Onam🌼🌼🌼
@sivaganga2362
@sivaganga2362 2 жыл бұрын
Super❤Happy onam 😄😃😷👏👏✌
@anugopal3277
@anugopal3277 3 жыл бұрын
നിങ്ങൾ പൊളിച്ചു.എല്ലാരും super. ഓണക്കളികൾ കലക്കി.
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 12 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 38 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 53 МЛН
Day in my life | എൻ്റെ ഒരു ദിവസം | Kavi |
25:59
KL BRO Biju Rithvik
Рет қаралды 388 М.