👌ഈ സ്നേഹം കാണുമ്പോൾ ഒരു ലോട്ടറി അടിച്ച സന്തോഷം ഉണ്ട് 🙏🙏🙏🙏🙏👌👌💞💞💞💞💞💞💞💞💞
@deepascurrychatty94633 жыл бұрын
ഇന്നത്തെ കാലത്ത് കണികാണാൻ കൂടി കിട്ടില്ല ഇങ്ങനെ ഒരു അമ്മയെ 😍എല്ലാ എപ്പിസോഡ് കാണുമ്പോഴും അമ്മയെ ശ്രദ്ധിക്കാറുണ്ട് 👍👍ദൈവം അനുഗ്രഹിച്ച് നൽകിയ മകനും🤗 മകളും 🤗ഇനിയും ഇനിയും മുന്നോട്ട് പോകട്ടെ... തികച്ചും സാദാരണ കുടുംബ കാഴ്ചകൾ 👌👌
@karthikavinesh1233 жыл бұрын
Ende chettande ammayum inganethanneya paavama ❤️😘😘😘
@Achurichu2332 жыл бұрын
Ente ammayimma idhupoleyullla ummayann🥰😍😊😊
@musthafak58492 жыл бұрын
👍👍👍👍👍
@kichuabhilash97862 жыл бұрын
ഹായ്
@arunes65663 жыл бұрын
അമ്മയും കവിയേച്ചിയും തമ്മിലുള്ള സ്നേഹം കാണുമ്പോൾ ഒത്തിരി സന്തോഷം ❤❤❤love you അമ്മേ 😘😘😘😘❤❤❤❤😊😊😊😊😊😊🤗🤗🤗
@JoypoomaramPoomaram3 жыл бұрын
🍇
@muhasinca75383 жыл бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ...ഭർത്താവിന്റെ വീട്ടിൽ അസുഖമായി കിടന്നാൽ ആരും തിരിഞ്ഞു നോക്കാറില്ല ഏതായാലും കവിതയുടെ ഭാഗ്യം 👍🏼👍🏼
@haseenahassi33313 жыл бұрын
സത്ത്യം ഒരു ഗ്ലാസ് വെള്ളം പോലും തന്നെ എടുത്തു കുടിക്കണം ചെറിയ അസുഗം വന്നാൽ പോലും പിന്നെ അവർക്ക് വേണ്ട വീട്ടിൽ കൊണ്ട് വിടും അസുഗം മാറി കഴിഞ്ഞു വന്നാൽ മതി യല്ലോ
@mufseenathmk27783 жыл бұрын
Crct
@ayshus7863 жыл бұрын
@@haseenahassi3331 സത്യം 😔
@beenaabraham22433 жыл бұрын
Sathyam 👍
@beenaabraham22433 жыл бұрын
@@haseenahassi3331 👍👍👍same
@ayaanshorts19313 жыл бұрын
ഇന്നത്തെ കാലത് അമ്മയെ പോലെ മരുമകളെ നോക്കുന്ന അമ്മ വേറെ ആരും ഉണ്ടാകില്ല .proud moment love you amma .kavi chechi വേഗം സുഖം ആകട്ടെ .
@nithyan28273 жыл бұрын
Sathyamanu ningal paranjathu..
@neerajam74373 жыл бұрын
Sathyam
@ishkasona46393 жыл бұрын
Sure
@farishashraf10613 жыл бұрын
Ante husbaninte umma ingane thanneyaanu.nalla snehamanu annodum kunjungalodum. Ella sahayavum cheydu tharum😊
@shinyvinod63343 жыл бұрын
Sathyam
@Midhun-tommy-Muhammad3 жыл бұрын
അമ്മ എന്ത് സ്നേഹമുള്ള അമ്മയാണ്. കവിയോട് വളരെ സ്നേഹമാണ് അമ്മയ്ക്ക് . അത് കാണുമ്പോൾ കൊതിയാവുന്നു. അനുവും സൂപ്പർ ആണ് ഒരു പാവം കൊച്ചാണ്
@wilsonvarghese25403 жыл бұрын
അമ്മേ... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏😘😘😘അമ്മമാർ ആണ് കുടുംബത്തിന്റെ വിളക്ക്... എന്നും ആയുസ്സോടെ ആരോഗ്യത്തോടെ ഇരിക്കട്ടെ 😍😍കവിക്ക് എത്രയും വേഗം ദൈവം സുഖം കൊടുക്കട്ടെ 😍😍
@ms_infusions55972 жыл бұрын
kzbin.info/www/bejne/ZoTJoKmOhMSSm5Y
@arshathanwar67112 жыл бұрын
Ameen
@ഇത്ഞങ്ങളുടെലോകം-ഛ9ഡ3 жыл бұрын
നല്ല അമ്മായി അമ്മ ഇത് പോലുള്ള അമ്മായി അമ്മ ഇപ്പോഴും കാണും എന്ന് കണ്ടതിൽ സന്തോഷം
@രാജീവ്നമ്പീശൻമട്ടന്നൂർ3 жыл бұрын
അഭിനന്ദനങ്ങൾ! നിങ്ങളുടെ വിജയത്തിൽ ഞാൻ വളരെ സന്തോഷവാനും ആവേശഭരിതനുമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിലും നേട്ടത്തിലും അഭിമാനിക്കുക.
@sihabudhinshihab4523 жыл бұрын
Ll
@ambikathampan84053 жыл бұрын
ഇന്നത്തെ കാലത്തു ഇത്ര സ്നേഹംമുള്ള അമ്മയും മരുമോളും 😍😍😍😍എന്നും എങ്ങനെ തന്നെ ഉണ്ടാവട്ടെ 🙏🏻🙏🏻
@psr82303 жыл бұрын
നല്ല സ്നേഹം ഉള്ള അമ്മ. കവിയുടെ ഭാഗ്യം ആണ് ഈ അമ്മ 🥰🥰🥰😘❤❤
@fathimammu12083 жыл бұрын
𝗦𝗮𝘃𝗶?
@busharahakeem3783 жыл бұрын
Saviyalla kavi
@psr82303 жыл бұрын
@@busharahakeem378sorrytto
@busharahakeem3783 жыл бұрын
@@psr8230 😛😛👍👍
@mriduzrathi47083 жыл бұрын
അമ്മക്കും കുഞ്ഞു മോനും ഒരു ആയിരം ummaàaaa😍😍😍😍😍🥰🥰🥰🥰🥰
@Ahdiyakitchen3 жыл бұрын
ഈ കുടുംബത്തിന് ആരുടേയും കണ്ണ് കൊള്ളാതെ ഇരിക്കട്ടെ കവിത പെട്ടെന്ന് സുഖമായി വരട്ടെ 🤲 എന്തൊരു സ്നേഹമുള്ള അമ്മയാണ് 😘 love you family എന്റെ വീടും കണ്ണൂരിലാണ്
@juwansworld3 жыл бұрын
ഇതുപോലൊരു അമ്മ ആണ് കുടുംബത്തിന്റെ ഐശ്വര്യം. ❤❤love u all.... ❤❤
@aswin11983 жыл бұрын
അനുകുട്ടി സൂപ്പറാണ്. നല്ല പക്ക്വതയോടെ കാര്യങ്ങൾ ചെയ്യുന്നു
@sobhikap66073 жыл бұрын
അമ്മയോടും ഈ കുടുംബത്തോടും ഒത്തിരി ഒത്തിരി സ്നേഹം....May God Bless You.... 🙏🙏 😘😘
@sabeenasebishaza28013 жыл бұрын
Lyk u toooo
@sabeenasebishaza28013 жыл бұрын
Ningale samsaarm kelkaan nalla rasamund
@sumithk94283 жыл бұрын
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ.. മനസ് നിറഞ്ഞ പ്രാർത്ഥന എന്നും ഉണ്ടാവും...
@jilshavijesh41603 жыл бұрын
അമ്മയുടെ ചിരി 👌👌ഞങ്ങൾക്കും ഈ ഫാമിലിയിൽ കൂടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤😍ലവ് യൂ ഫാമിലി 😍😍
@ligimonp.r12163 жыл бұрын
അമ്മയ്ക്ക് ആരോഗ്യവും ആയുസും നേരുന്നു..... എപ്പോഴും ഹാപ്പി ആയിട്ട് ഇരിക്കാൻ പ്രതിക്കുന്നു
@stinishaijan46973 жыл бұрын
എന്റെ അമ്മായിഅമ്മയൊന്നും ഇത് പോലെ അടുത്ത് വന്നിരുന്നിട്ടില്ല കവി ഭാഗ്യവതി ആണ് ദൈവം എന്നും കൂടെ ഉണ്ടാവട്ടെ😘😘
@binubindumon2 жыл бұрын
ഈ അമ്മയുടെ സ്നേഹം മാത്രം മതി... മരുമക്കൾക്ക് സ്വർഗം ആണ് വീട്... നല്ല ഫമിലി 😘😘😘
@tintumonthugs1003 жыл бұрын
വിനയം എന്നാലെന്താന്ന് മോൻ ചോദിച്ചപ്പോ, അതെന്താന്ന് കാണിച്ചു കൊടുത്തു. എങ്ങനെയെന്നല്ലേ നിങ്ങളെ വീഡിയോസ്.... ഒരുപാട് സ്നേഹം 🥰🥰
@manianitha54993 жыл бұрын
ഈ അമ്മയെ ഒരുപാട് ഇഷ്ടം ആണ്. ❤🙏വളരെ സന്തോഷം 🌹
@jayassjinsha32353 жыл бұрын
ഇത് പോലെ സ്നേഹമുള്ള ഒരു കുടുംബത്തിൽ എത്തി ചേർന്നത് കവിയുടെ ഭാഗ്യം ആണ് ❤️💓..... അനുക്കുട്ടിയോട് അന്വേഷണം പറയണേ ❣️
@jiyavlog87423 жыл бұрын
👌👍❤
@lubainh4ck55113 жыл бұрын
കവിയുടെ ആ ചിരി എന്നും ഇതുപോലെ ചിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ കവി കിട്ടിയ അമ്മ അവരെ ദൈവം അനുഗ്രഹിക്കട്ടെ
@kumarisubramanian29583 жыл бұрын
നിങ്ങളുടെ സന്തോഷത്തിൽ ഞാനും എന്റെ കുടുംബവും പങ്കുചേരുന്നു കവിതക്ക് വേഗം സുഖമാകട്ടെ
@j4techjaggu3553 жыл бұрын
ആദ്യo തോട്ടു ഈ നിമിഷം വരെയും നിങ്ങളുടെ സന്ദോഷത്തിലും സങ്കടത്തിലും ഒപ്പം ഉണ്ട് 300k ആയതിൽ സന്ദോഷം അതിലുപരി അഭിമാനം ❤❤❤❤❤എനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤
@chinnusworldkannur44233 жыл бұрын
❤❤🙏
@geethammashaji59113 жыл бұрын
ഇത്രയും നല്ല ഒരു അമ്മയെ കിട്ടിയ കവിത ഭാഗ്യവതിയാണ് പോരെടുക്കുന്ന . അമ്മായി അമ്മമാരുള്ളടത്ത് . ഇതുപോല ഒരു അമ്മയെ കണ്ടതിൽ സന്തോഷം
@sheejamary1643 жыл бұрын
കവിയും ബിജുവും അമ്മയെ പൊന്ന് പോലെ നോക്കണം ട്ടോ.... ഇത്ര നല്ലൊരു അമ്മയെ കിട്ടിയ കവി ഭാഗ്യവതി ആണ് 😍😍😍😍😍😍😍
@Yousaf_Nilgiri3 жыл бұрын
ഒന്നു പറപ്പിച്ച് വിട് അപ്പാ അനൂട്ടി 🥰🥰🥰
@minishaprajeesh29852 жыл бұрын
സ്വന്തം മകളെ പോലെ നോക്കുന്ന അമ്മായിഅമ്മ Great 👍👍❤️❤️
@nivedhkrishnakp75262 жыл бұрын
Super
@adi___81383 жыл бұрын
7:29അമ്മേടെ "പിന്നാ" എന്ന് പറയുന്നത് കേൾക്കാൻ നല്ല രസം. ഞങ്ങൾ അതു repeat അടിച്ചു പല പ്രാവിശ്യം കേട്ടു. നല്ല ഐശ്വരം ഉള്ള അമ്മ. Love you അമ്മ
കവി വേഗം സുഖം പ്രാവിക്കട്ടെ 300 k ആയതിൽ congratulations
@sarithashyjuputhiyapurayil34303 жыл бұрын
നല്ല അമ്മ. അമ്മ യാ വീടിന്റെ ഐശ്വര്യം. കവി ക്ക് വേഗം എല്ലാം ശരിയായി വരട്ടെ 🥰. റസ്റ്റ് എടുക്കുക. സന്തോഷം നിറഞ്ഞ കൊച്ചു കുടുംബം. അതിൽ വിളക്കായി അമ്മയും മരുമോളും. മക്കളും കൊച്ചുമക്കളും 🥰🥰🥰ഇതൊക്കെ കാണുമ്പോൾ തന്നെ നമുക്കും സന്തോഷം 🥰🥰🥰🥰നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰🥰
@riyaprasanth28673 жыл бұрын
നിങ്ങളെ പോലെ തന്നെ നല്ല എളിമായുള്ള മോനാണ് ഋതിക് മോൻ 🥰 എല്ലാം നന്നായി വരട്ടെ 🙏 അമ്മ 🥰🥰❤ഈ അമ്മയുടെ സ്നേഹം കാണുമ്പോൾ എനിക്കുമുണ്ടൊരു അമ്മായിഅമ്മ എടുത്തു പൊട്ടകിണറ്റിലിടാൻ തോന്നും 😃🤭
@shahinamuni86313 жыл бұрын
Satyam 👍
@rinuhudha35493 жыл бұрын
😁
@vineethak3298 Жыл бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.കൊടുക്കുന്നത് തിരിച്ചും കിട്ടുന്നുണ്ടല്ലോ. അതും ഒരു ഭാഗ്യം തന്നെ 🙏🥰🥰
@malyalamvibe23343 жыл бұрын
Congrats🌹🌹🌹കവിയെയും അമ്മയെയും എനിക്ക് ഒരുപാടിഷ്ടമാണ് ❤❤❤
@padminimadathil51703 жыл бұрын
സ്നേഹം കൂടി ആട് ചെയ്തപ്പോൾ കേക്കിന് ഇരട്ടി മധുരം തോന്നി. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. All thebest
@sulaikhaa87113 жыл бұрын
കവി നീ ഭാഗ്യം ഉള്ള കുട്ടിയാണ് ഇത്രയും നല്ലൊരു അമ്മയെ കിട്ടീലെ 😍😍😍
@saayajiji56303 жыл бұрын
Aa kuttik enda pattiyath
@sreejaarunkumar92432 жыл бұрын
അനു കുട്ടി യെ ഒത്തിരി ഇഷ്ടം ആണ്,എനിക്കും ഇത് പോലെ പ്രായത്തിലുള്ള മോൾ ഉണ്ട്
@jayanjai76523 жыл бұрын
എത്രയും പെട്ടെന്ന് സുഖമാകട്ടെ കവിക്ക് ❤️ Amma ഉമ്മ
@jayanjai76523 жыл бұрын
എന്റെ ആശംസകൾ
@ashiku11712 жыл бұрын
ഈ കുടുംബത്തിന്റെ സന്തോഷം എന്നും നിലനിൽക്കട്ടെ..
@deepadinesh2593 жыл бұрын
ഈ പൊന്നമ്മക്കും മക്കക്കും ദൈവം ദീ൪ഘായുസ്സ് നല്കട്ടെ ....
@bhanumathikv7323 жыл бұрын
V,eqe98
@rdxgaming43503 жыл бұрын
നല്ല അമ്മ. ദൈവം ആരോഗ്യവും ആയുസും തരട്ടെ 👍🏻👍🏻👍🏻
@nafilaNajwa10112 жыл бұрын
കവിയുടെ ഒരു ഭാഗ്യം.. ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് അമ്മക് ഇന്നത്തെ ലൈക് അമ്മക് 👍👍👍👍❤❤
@mumthasvk97752 жыл бұрын
ഈ അമ്മയെ കാണുമ്പോൾ.... വല്ലാത്ത സന്തോഷം ആണ്....... നല്ല കുടുംബം... അമ്മയെ.. യും ബിജു ഫാമിലി ഒത്തിരി ഇഷ്ട്ടം 🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@meghajithumeghajithu71563 жыл бұрын
Congrats...for 300k... കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള അനുഗ്രഹം ഉണ്ടാകട്ടെ.Kavi ....get well soon...
@jayanarayananc72223 жыл бұрын
ബിജുന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് ഇങ്ങനെയൊരു അമ്മയെയും പെങ്ങമ്മാരെയും ഭാര്യയെയും പിന്നെ അനുകൂട്ടിയെയും kittyathu🌹🌹🌹🌹🌹🌹🌹🌹🌹
@binuvik6483 жыл бұрын
വെള്ളം സൂപ്പറായിട്ടുണ്ട് !! ബിജുവേട്ടൻ ങേ😱 ഒന്ന് ഞെട്ടി🤣🤣 റിതിക് അല്ല നാരങ്ങന്റെ വെള്ളം🤣🤣
@sarithashyjuputhiyapurayil34303 жыл бұрын
സ്നേഹനിധിയായ അമ്മായി അമ്മയും മരുമോളും, പെങ്ങന്മാരും, മരുമക്കളും 🥰🥰🥰🥰🥰🥰🥰
@chithramurali69293 жыл бұрын
അമ്മ super നല്ല സ്നേഹം ഉള്ള അമ്മ നിങ്ങളുടെ familyuda ഒത്തൊരുമയും സ്‌നേഹവും കാണുമ്പോൾ മനസ്സിന് എന്തൊരു സന്തോഷം നിങ്ങളെ എല്ലാവരേയും especially അമ്മ അമ്മമ്മ ഒക്കെ നേരിട്ടു കാണാൻ തോന്നുന്നു 🥰🥰
@arifapkm7433 жыл бұрын
പറയാതിരിക്കാൻ പറ്റില്ല അടിപൊളി അമ്മ കവി ഭാഗ്യം ചെയ്ത കുട്ടിയാണ് നീ ഇല്ലങ്കിൽ ഇങ്ങിനെ ഒരു കുടുംബം കിട്ടില്ലായിരുന്നു ജീവിത കാലം മുഴുവൻ ഇങ്ങിനെ ആയിരിക്കട്ടെ 🤲🤲എല്ലാരും അനുകുട്ടി എല്ലാരും 👍👍👍👍👍
@jaseenamujeeb47413 жыл бұрын
Ammayudeyum kaviyudeyum ee snehathinu pinnil ingane oru makanum barthavumaya ee chettanaanu.. 🥰😍😘
@madhurimadhuri69322 жыл бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എന്ത് രസമാണ് കവിത യുടെ വർത്താനം കേൾക്കാൻ എല്ലാവരും സൂപ്പർ അ
@pradeepkm30393 жыл бұрын
ബിജു ബ്രോ ...ഫ്രിഡ്ജിൽ നിന്നും അന് മോൾ cake എടുക്കുന്ന രംഗം സൂപ്പർ ആയിരുന്നു. നല്ലൊരു camera work ആയിരുന്നു.
@nishraghav3 жыл бұрын
Rithwik ഭാഗ്യവാനാണ് 🥰സ്നേഹമുള്ള കുടുംബത്തിൽ സ്നേഹം കണ്ടും അറിഞ്ഞും ....സ്നേഹം കൊണ്ടും കൊടുത്തും വളരാം 🥰
@mohaep73913 жыл бұрын
അഭിനന്ദനങ്ങൾ 👍🥰യിനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰
@reshmireshmi81222 жыл бұрын
ഇതുപോലെ ഒരു അമ്മയെ കിട്ടിയത് കവിടെ ഭാഗ്യം. ഇന്നും ഈ സ്നേഹം നിലനിൽക്കട്ടെ
@preetha23623 жыл бұрын
Ee amma sharikkum oru dhyvam thanne 🙏❤️
@ancymahew57603 жыл бұрын
മോന്റെ സംസാരം ഒത്തിരി ഇഷ്ടമാ 🥰🥰🥰🥰
@nambeesanprakash31743 жыл бұрын
കവി rest എടുക്കട്ടെ ബിജു.. എന്നിട്ട് മതി കുമാരേട്ടനും യശോച്ചിയും.. അമ്മക്ക് മകളോടുള്ള സ്നേഹം ❤❤❤❤❤god bless
@meghashinu48543 жыл бұрын
Mon aalu super aanu.... Ippo aalu ushar aakunnund..... 💓💓💓💓
Ammane orupad eshtam....kettypidich oru ummma kodukkan thonnunu......
@avani23543 жыл бұрын
എന്റെ ചക്കര ഫാമിലി. Love u all❤️❤️❤️❤️
@beevee15943 жыл бұрын
നല്ല സ്റ്റേ ഹമുള്ള കുടുംബം എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ......അനുമോളുടെ സംസാരം ഒരു പാട് ഇഷ്ടമാണ് അത് പോലെ അമ്മയും കവിയും സ്റ്റേ ഹമുള്ള അമ്മയും മോളും,,🥰🥰🥰🥰
@jayasreemanoj21923 жыл бұрын
എന്താ യാലും പെട്ടെന്ന് ഒരു വാഷിംഗ് മിഷ്യിൻ വാങ്ങിക് ബിജു എപ്പളായാലും ആവശ്യം അല്ലെ.300k കഴിഞ്ഞില്ലേ അതിന്റ ഭാഗം ആയി ഇത് ഞങളുടെ എല്ലാവരുടെയും അപേക്ഷ യാണ്. അമ്മക്കും വയ്യാത്തത് അല്ലെ ഞങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏. കവിക്ക് സുഖം ആയിലെ പെട്ടെന്ന് തന്നെ സുഖം ആവട്ടെ 🙏🙏❤❤❤😘😘😘😘
@anjanaramakrishnan22153 жыл бұрын
Kavikk entha problem
@sindhuts70283 жыл бұрын
സത്യം. ഞാനും പറയണം ന്ന് വിചാരിച്ചു.. ഒരു വാഷിംഗ് മെഷീൻ വാങ്ങണം ബിജു ❤😍
@neethuneethutp66462 жыл бұрын
Ee ammakk ente vaka oru chakkara ummaaaaaa 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️😍😍😍😍
@adeenatv3 жыл бұрын
കണ്ണൂർകാർ അരക്കിലും ഉണ്ടോ 😹🔥
@cyclekiddovlogs3 жыл бұрын
Aa
@vilasinih67413 жыл бұрын
Undallo
@lailalailas63523 жыл бұрын
Etra sneham ulla amma... Ennum ee sneham eppozhum undakatte
നല്ല സ്നേഹമുള്ള പാവം ഒരു അമ്മ. ഒത്തിരി ഇഷ്ട്ടമായി.
@jancyshajanshajan44463 жыл бұрын
അഭിനന്ദനങ്ങൾ 😍😍😍👌👌ദൈവം എല്ലാ വരെയും അനുഗ്രഹിക്കട്ടെ ❤❤❤❤❤
@ancyriju80883 жыл бұрын
Ammayamma ayal ingane venam.endhoru sneham.ee Amma ende chunk anu.love you ammaaaa
@gilgaljet91933 жыл бұрын
ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ അമ്മയുടെ സ്നേഹവും കരുതലും എന്നും നിലനിൽക്കട്ടെ
@raseenacm96983 жыл бұрын
നല്ല അമ്മ അമ്മയുടെ സ്നേഹഠ😃😃😃എനിക്ക് ഇഷ്ടമാണ് അമ്മ യെ
@threestar7773 жыл бұрын
അമ്മേടെ സംസാരം വളരെ ഇഷ്ടം ☺️☺️☺️☺️
@ponnuv32022 жыл бұрын
ചേച്ചി നല്ല ലക്കി ആണ് ഇത് പോലെ ഒരു അമ്മ യെ കിട്ടിയില്ല ❤️❤️
@bindhusajeev94693 жыл бұрын
അഭിനന്ദനങ്ങൾ കവി ബിജു അമ്മ അനുമോൾ 💗💗💗💗💗💗
@kunjolktkl73143 жыл бұрын
സൂപ്പർ അമ്മ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@reshmabaiju26773 жыл бұрын
അഭിനന്ദനങ്ങൾ.. ഒപ്പം ഒരുപാട് സന്തോഷം.. ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰
@rajaneeshrajendran71393 жыл бұрын
കവി ഉഷാർ ആയല്ലോ..... സന്തോഷം.... ഒരുപാട്.. ഒരുപാട് സന്തോഷം.
@majidavp16863 жыл бұрын
എന്റെ അമ്മായി അമ്മയും ഇതുപോലെയാണ് എനിക്ക് ചെറിയ ഒരു അസുഖം വന്നാൽ പോലും എന്നെ വളരെ കെയറിങ് ഓടുകൂടി നോക്കാറുണ്ട്. എനിക്ക് ഉമ്മയും ഉപ്പയും ആരുമില്ല എനിക്ക് മൂന്ന് കുട്ടികൾ ഉണ്ട് മൂന്നു ഡെലിവറിയും നോക്കിയത് എന്റെ അമ്മായി അമ്മയാണ്
@shiglek3 жыл бұрын
വീടിന് പെയ്ൻ്റ് അടിച്ചാ നല്ല വൃത്തി ഉണ്ടാവും👍🏻👍🏻👍🏻🤝🏻🤝🏻🤝🏻♥️ Best wishes ♥
@kunahamdk30333 жыл бұрын
ഒരു പാട് സന്തോഷമായി അമ്മയുടെ സംസാരം കേൾക്കാൻ എനിക്ക് ഒരു പാട് ഇഷ്ടമാൺ നമ്മുടെ നാടിനെ വല്ലാതെ മീസ്സ ചെയ്യുന്നു💚👍😍