🙏🙏🙏 താങ്കളെ പറ്റി വർണിക്കുവാൻ എനിക്കു വാക്കുകളില്ല താങ്കളെപ്പോലെ ഉള്ള വരാണ് നമ്മുടെ കേരളത്തിനു ആവശ്യം അല്ലാഹു താങ്കൾക്ക് ദീർഗായുസ്സ് തരട്ടെ എന്നു പ്രാർത്തിക്കുന്നു എല്ലാവരും ഇത് കേൾക്കണം
@Abusawlih18192 жыл бұрын
ആമീൻ. താങ്കളുടെ നല്ല മനസ്സിനെ ഇഷ്ടപ്പെടുന്നു
@rasifkpsvibe11862 жыл бұрын
🥰🥰
@ashiqaliusman35452 жыл бұрын
🥰
@knvalsa15202 жыл бұрын
Etra sundaramya message nalkan kazhiunna prebhashann kelkkan kazhivum ennu preteekshilla karanam kettatonnum engane ALLA thank you thank you very much
@asharafasaru16722 жыл бұрын
Aameen
@sreedharanc27932 жыл бұрын
ആദരവോടെ🙏അഭിമാനത്തോടെ പറയുന്നു നന്ദി നമസ്കാരം💚
@ajmalshah82642 жыл бұрын
❤❤❤❤
@raphealjoseph37032 жыл бұрын
നാളുകൾക്ക് ശേഷം നല്ലൊരു പ്രസംഗം കേട്ടു . നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.......
@abdulsalamkappil43142 жыл бұрын
ഈ വിഭാഗത്തിൽ ചിലപ്പൊ ഇദ്ദേഹം മാത്രമേ കാണൂ.നന്നായി പ്രചരിപ്പിക്കണം ഇത്തരം വാക്കുകൾ.
@santhadamodaran68632 жыл бұрын
എന്തു നല്ല പ്രസംഗം. ഇങ്ങനെയുള്ള ഉസ്ദാത് മാരെയാണ് നമ്മൾക്ക് ആവശ്യം
@santhadamodaran68632 жыл бұрын
എന്തു നല്ല പ്രസംഗം. ഇങ്ങനെയുള്ള ഉസ്ദാത് മാരെയാണ് നമ്മൾക്ക് ആവശ്യം
@jijeshputhukkot38032 жыл бұрын
ഇങ്ങനെയും ഉസ്താദുമാർ ഉണ്ടോ എന്ന് സംശയിച്ചു പോയി ...എന്താ ഒരു പ്രഭാഷണം കേട്ടിരുന്നു പോയി മനസ്സുനിറഞ്ഞു ✨✨✨✨💪
@Underworld1212 жыл бұрын
99% ഇങ്ങനെയുള്ള സഹിഷ്ണുത ഉള്ളവർ ആണ്
@mhdhashim9402 жыл бұрын
Athane njgle hudavikal💚
@mhdhashim9402 жыл бұрын
Ashker ali verum ahnggariyane
@ashrafamal274 Жыл бұрын
@jabirjmcedayur2673 Жыл бұрын
Samasthayude usthad
@SunilKumar-lb4ue2 жыл бұрын
ഇതിനാണ് പ്രഭാഷണം എന്ന് പറയുന്നത്, നന്ദി ഒരു പാട് ❤️❤️
@aneesani60572 жыл бұрын
❤️❤️
@sureshthekkeveetil69052 жыл бұрын
ശ്രദ്ധാപൂർവ്വം കേട്ടു. നമിക്കുന്നു.🌷🌷🌷 ഇതാണ് അറിവും വിനയവമുള്ളവരുടെ വചനങ്ങൾ .... നാടു മുഴുവൻ കേൾക്കണം ഈ പണ്ഡിതന്റെ വാക്കുകൾ .. Big Salute
@vhareendran91502 жыл бұрын
ഹോ കുറെ നാളുകൾക്കു ശേഷം മനസ്സ് നിറഞ്ഞ ഒരു പ്രഭാഷണം... അദ്ദേഹത്തിന് പടച്ചോൻ ആയുരാരോഗ്യ നൽകി anugrahikkumaarakatte💐💐💐😭😭
@ajmalshah82642 жыл бұрын
❤
@raazalv2 жыл бұрын
,
@raazalv2 жыл бұрын
,
@raazalv2 жыл бұрын
_
@raazalv2 жыл бұрын
,,,,,,,,,,,,,,,,,,,,,
@roshi58642 жыл бұрын
മുഴുവനും കണ്ടു. ഉസ്താദിൻ്റെ നല്ല മനസ്സും അറിവും ഈ ലോകത്തിൽ പ്രകാശമാവട്ടെ. ഉസ്താദിന് നന്ദി.
@abupk86172 жыл бұрын
Great, May God bless you and your family.
@uvais33511 ай бұрын
എല്ലാവർക്കും നല്ലത് വരട്ടെ ❤️
@baburaj39852 жыл бұрын
🙏നമസ്‍തേ,,,,,,,,, ഉസ്താദ്,,,, നമസ്തേ,,,, 🇮🇳❤👌🌹🌹🌹
@shahira17082 жыл бұрын
👍👍👍👍👍
@abdulrahoof67742 жыл бұрын
🌹
@nowfalkoya39052 жыл бұрын
👍🏻👍🏻👍🏻❤️
@alfathihmedia9012 жыл бұрын
👍🏻👌🏻👌🏻
@hanimon25952 жыл бұрын
👍👍🥰
@mohananmohanan16592 жыл бұрын
ഇത്രയും സരസമായി ഹൃദ്യമായി, ഒരുപാട് അറിവുകൾ സമ്മാനിച്ച ആ ഉസ്താദിന്റെ പ്രഭാഷണം എല്ലാ മനുഷ്യരിലേക്കും നന്മയുടെ വെളിച്ചം പകരാൻ കഴിയട്ടെ.ഉസ്താദിന് കോടി പ്രണാമം.
Eth usthathinte talent ithinekkalum talent illa usthadund nammude keralathil nhan hudavikk s5 il padikunne ennikkum ingane aakan aagrahamund
@STNair2 жыл бұрын
ഇതാണ് മനുഷ്യ സ്നേഹം. എല്ലാം ഒന്നാണ് എന്ന് ചിന്തിച്ചാൽ എല്ലാ പ്രശനങ്ങളും തീരും. അദ്ദേഹം ഇതു പോലുള്ള പ്രഭാഷണം നടത്തി മുന്നോട്ട് പോകട്ടെ.
@lakshmanank22522 жыл бұрын
എത്ര അർത്ഥവത്തായ പ്രഭാഷണം അനുകരിക്കാൻ പറ്റിയ വിഷയോദാഹരണങ്ങൾ ദൈവം ദീർഘായുസ് നൽകട്ടെ
@muhammadizaankn48132 жыл бұрын
Aameen
@muhammadizaankn48132 жыл бұрын
Aameen
@AneesMubaraq Жыл бұрын
Ameen
@girijamadhavan10142 жыл бұрын
എല്ലാവരെയും സ്‌നേഹിക്കുകയും ബഹുമാനി ക്കുകയും ചെയ്യുന്ന വ്യക്തിത്വം
@ashwahcreation53712 жыл бұрын
സ്മുളിൽ ഉണ്ടോ
@mohamedsubair98112 жыл бұрын
@@ashwahcreation5371 a
@Koyai5952 жыл бұрын
You are correct
@Koyai5952 жыл бұрын
You are correct
@ajeeshgangan63202 жыл бұрын
ഇത്രയും മനോഹരമായി ഒരു പ്രഭാഷണം നടത്തി അത് ജന ഹൃദയത്തിലേക്ക് വെരുറപ്പിക്കുവാൻകഴിയണമെങ്കിൽ അറിവ് മാത്രം പോരാ സഹജീവികളെ സ്നേഹിക്കുവാനുള്ള നിസ്വാർത്ഥമായ മനസ്സുമുണ്ടാകണം.... ഉസ്താദിന് സർവശക്തനായ തമ്പുരാൻ ദീർക്കായസ്സ് നൽകട്ടെ...
@anum26832 жыл бұрын
നന്ദി സഹോദരാ.. പുതിയ അറിവുകൾ പകർന്നു തന്നതിന്... അറിഞ്ഞത്, മറന്നത് വീണ്ടും ഓർമ്മപ്പെടുത്തിയതിന്..... നന്മകൾ നേരുന്നു. ഒപ്പം മനുഷ്യസ്നേഹത്തിൻ്റെ ഈ ഉറവ ഒരിക്കലും വറ്റാതെ അനുസ്യൂതം പ്രവഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@muhammadizaankn48132 жыл бұрын
Aameen
@radhakrishnangopalan86362 жыл бұрын
ഒരു നല്ല പ്രഭാഷണം കേട്ടതിന്റെ ഐശ്വര്യം ഇന്നുണ്ടായിരിക്കുന്നു
@alavithoukkan27922 жыл бұрын
എന്നും ഐശ്വര്യം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു
@viswanathanviswas19062 жыл бұрын
ഇതേ മുജാഹിദീനാണ് 10 വർഷം കൊണ്ട് ഇന്ത്യ ഇസ്ലാമിക രാഷ്ട്രമാക്കണമെന്ന് പറയുന്നത്.സഹോദരൻ്റെ ക്ഷേത്രത്തെ വേശ്യാലയമെന്ന് വിളിക്കുന്നത് 'ജനങ്ങൾ എല്ലാം നോക്കി കാണുന്നു എന്ന് ഇനിയെ ങ്കിലും മനസ്സിലാക്കിയാൽ നന്ന് മുജാഹിദീൻ ബാലുശ്ശേരി ഒരു പാട് കവിതകളും ഗീതാ ശകലങ്ങളൂം പറയുന്നത് കേട്ടിട്ടുണ്ട്
@mechanicgaming14532 жыл бұрын
@@viswanathanviswas1906 bro india islamika rashtram aakkanamenn enn evideyan paranjittullath. Muslimkalkkethire undakunna prashnangale patti samsaarichu ennallathe.
@sakkeerskr41572 жыл бұрын
@@viswanathanviswas1906 ഇത് മുജാഹിദ് ആശയകരനല്ല.മുസ്‌ലിംകളിൽ 90%സുന്നി ആശയകാരാണ്.സുന്നികൾ എപ്പോഴും മറ്റുള്ള മതകാരെ ബഹുമണിക്കുന്നവരാണ് .(നമ്മുടെ നബി പഠിപ്പിച്ചത് എല്ലാ മതകരെയും ബഹുമണിക്കണമെന്നാണ് അല്ലാത്തവർ എന്നിൽ പെട്ടക്കനല്ല എന്നാണ്)
@sainudheenpunnappilakkil67672 жыл бұрын
ഹുദവി ഉസ്താദിന്റെ ഈ പ്രസംഗം കേരള ജനത മുഴുവൻ കേൾക്കട്ടേ, എത്ര മനോഹരമായ പ്രസംഗം, എല്ലാവിധ നന്മകളും നേരുന്നു 🌹🌹🌹
@abumishal99532 жыл бұрын
അപ്പോൾ ഒരു പ്രസംഗം കേട്ടാൽ നിങ്ങൾ എന്ത് പറയും?
@jincykjose92332 жыл бұрын
Hu
@saifudeensainudeen53572 жыл бұрын
👍
@Sunilkumar-in7gw2 жыл бұрын
ഉസ്രാദുമാരും ഹുദവി മാരും മൊല്ലാക്കമാരും ഇദ്ദേഹത്തെ പോലെയായിരുനെങ്കിൽ ഇസ്ലാം സമാധാന മതമായിരുന്നെനെ
@jamsheerkarakulangara57582 жыл бұрын
@@Sunilkumar-in7gw ഇത് പോലെ ഇഷ്ടം പോലെ മൊല്ലാകമാരുണ്ട് അമ്മമാരെകുറിച്ച് സമദാനിയുടെ ഒരു പ്രസംഗം ഉണ്ട് അത് കേട്ടിട്ട് കണ്ണീരണിഞാൽ അടുത്ത മൊല്ലാക്കയെ പരിചയപ്പെടുത്താം.
@siddikhtm95422 жыл бұрын
ഒരുപാട് കാലത്തിനു ശേഷം മനസ്സ് കുളിർന്നൊരു പ്രഭാഷണം കേട്ട്. എന്നും നന്മകൾ മാത്രം വന്നു ഭവിക്കട്ടെ
@kottiyampouravedi26812 жыл бұрын
ഉസ്താദ്... നിങ്ങളുടെ ആധരങ്ങളിൽ നിന്നു അടരുന്ന അമൃത് പോലുള്ള വാക്കുകൾ... ആയിരങ്ങൾക്ക് പ്രത്യാശയും പ്രതീക്ഷയും ഏകുമാറാകട്ടെ... 💕💕💕 ഒരു നിരീശ്വരവാദി...😍
@love786452 жыл бұрын
കൊട്ടിയം കൊല്ലം ജില്ലാ 👌🏻
@jowherpu412 жыл бұрын
Welcome..
@somarajanks69692 жыл бұрын
Yes 💯 % I m also an ethist. But I love ❤️ and like his speech.
@quilonaquapets44822 жыл бұрын
Shafeek parakkulam
@shemeernayathan12325 ай бұрын
സൂപ്പർ ഉസ്താദ് സൂപ്പർ അഭിനന്ദനങ്ങൾ ആശംസകൾ അൽഹംദുലില്ലാഹ് ❤👍
@subramanian.p.pnianpp97672 жыл бұрын
വിശാല മനസ്സിൻെ ഉടമയാണ് ഇദ്ദേഹം , സോഷ്യൽ മീഡിയയിൽ പല ഉസ്താദ്മാരുടെയും പ്രസംഗം കേട്ട് വളരെ വെറുപ്പ് തോന്നി യിരുന്നു ,അത് മാറി ,എന്തൊരു ആർദ്രത യാർന്ന പ്രസംഗം ,,വളരെ മനോഹരം ,
@fasal6682 жыл бұрын
ഈ അസുരകാലത്ത് നന്മയുടെ ഓരോ വാക്കുകളും പ്രതീക്ഷകളാണ് 💚ഉസ്താദ് അടിപൊളി 🥰
@shameerkp26572 жыл бұрын
ആയിരത്തിൽ ഒന്ന് ഉണ്ടാവും ദുഷിച്ച വൃത്തികെട്ട ചിന്ത ഉള്ള ഒന്ന് അതാണ്... അസ്‌കർ അലി എന്നസങ്കി സപ്പോർട്ട് ഉള്ള ചെറ്റ....... നാടിനെ നശിപ്പിക്കാൻ മാത്രം അവനിക്ക് പറ്റുള്ളൂ
@venunad61962 жыл бұрын
ശെരിയാണു മത, തീവ്രവാദികൾ തീർച്ചയായും ഇതു കേൾക്കണം. ബിൻലാനു ഇതുക്കെ കേൾക്കാൻ കഴിഞ്ഞില്ലല്ലോ. കഷ്ടമായിപ്പോയി.
ഇദ്ദേഹത്തിൻ്റെ പ്രസംഗം വളരെ ഇഷ്ടപ്പെട്ടു വളരെ പാണ്ടിത്യം ഉള്ള വ്യക്തി തന്നെ
@superfastsuperfast582 жыл бұрын
നമ്മൾ ആരും വായിക്കുന്നില്ലാ പടിക്കുന്നില്ലാ
@shiyadhshiya53572 жыл бұрын
നല്ല ഒരു കവിയുംകൂടിയാണ്
@hassannaz82572 жыл бұрын
@@superfastsuperfast58 as
@hassannaz82572 жыл бұрын
@@superfastsuperfast58 as
@hassannaz82572 жыл бұрын
@@superfastsuperfast58 as you
@muneef.k.t2 жыл бұрын
ചിന്തിക്കുന്നവർക്ക് ദ്യഷ്ടാന്തമുണ്ട് . വി ഖു . അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ! ആമീൻ
@murukanmurukan92082 жыл бұрын
ആഴത്തിലുള്ള വായനാശീലവും, അങ്ങേയറ്റം കവിതാസ്നേഹവും, മനസ്സിൽ നന്മയുമുള്ള വ്യക്തിത്വം...
@yummayummy2 жыл бұрын
ഇത്രയും മനോഹരമായ ഒരു പ്രസംഗം ഈ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല!! സൂപ്പർ സ്‌പീച്ച് 👌
@kochuthresiadavid18302 жыл бұрын
നല്ല വ്യക്തിത്വം. ഹൃദയത്തിന്റെ തികവിൽ നിന്നാണ് അധരം സംസാരിക്കുന്നത്.
@songofvillage63472 жыл бұрын
പണ്ഡിതൻ, എത്ര മനോഹരം... സാധാരണ ഏതെങ്കിലും ഒരു മത പ്രസംഗം ആയിരിക്കും എന്നേ ഓർത്ത് ള്ളു. പക്ഷേ കിടിലൻ. കീറ്റ്സും ചങ്ങമ്പുഴയും ആശാനും വിവേകാനന്ദനും I M വിജയനും (അദ്ദ്ദേഹം സന്നിഹിത നായിട്ടും) ഒക്കെ ഒരു നിമിഷം വന്നു - ഇതു പോലുള്ള പരന്ന വായനയും മാനവികതയും ഇല്ലാത്തതാണ് പലരുടേയും പ്രശ്നം ഇതുപോലുള്ള പ്രസംഗങ്ങ്ൾ ഇനിയും ഉണ്ടാവട്ടെ,.
@aminaamina78682 жыл бұрын
Allahuve usthadinu dheergayus nalkane
@sarammachacko89412 жыл бұрын
അറിവുള്ളവർ സമൂഹത്തിന്റെ സമ്പത്താണ്.നല്ല പ്രസംഗം.
@hussaintharala40742 жыл бұрын
വളരെ ശരിയാണ്.
@sulaimanmongam2978 ай бұрын
അറിവ് ഒരു സമ്പത്ത് അണ്
@anshisvlogs2 жыл бұрын
ഉസ്താതെ ഒരുപാട് ഇഷ്ട്ടമായി ട്ടോ🥰 വാക്ക്കൊണ്ട് കണ്ണും മനസ്സും നിറക്കാൻ നിങ്ങൾക്ക് സാധിച്ചു🙌 മനസ്സിൽ തട്ടിയ ഒരുപാട് കമെന്റുകൾ കാണാൻ സാധിച്ചു😍നന്മയുള്ള ഒരുപാട് പേർ ഉള്ള നാട് തന്നെയാണ് എന്റെ നാട്☺️എല്ലാവരെയും പരസ്പരം സ്നേഹിഹാനും ബഹുമാനിക്കാനും ഒരുമയോടെ ജീവിക്കാനും എല്ലാവര്‍ക്കും സാധിക്കട്ടെ😘
@anilkumars32982 жыл бұрын
നല്ല അറിവുള്ള പ്രഭാഷകൻ
@muhammedshereef73732 жыл бұрын
Aramanikkoor.korittaripp
@johnvarghese52952 жыл бұрын
മനസ്സിൽ നന്മയുള്ള ഒരു നല്ല മനുഷ്യൻ
@vishnuvengideswar78522 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം ഒരു പച്ചയായ മനുഷ്യൻ.(പണ്ഡിതൻ👑) ലോകം മുഴുവൻ പച്ചയാക്കാൻ ശ്രമിക്കുന്നവർക്കും ഉള്ളത് മുടിക്കാൻ നോക്കുന്നവർക്കും ഇദ്ദേഹം ഒരു മാതൃകയാണ്🔥
@latheef_vibes2 жыл бұрын
എൻ്റെ ചെവികളും കണ്ണും എത്ര അനുഗ്രഹീതമാണ് ... ഇതൊക്കെ കേൾക്കാനും കാണാനും ഭാഗ്യമുണ്ടായല്ലോ 🥰 alhamdulillah ❤️
@AnilkoNair2 жыл бұрын
എത്ര നല്ല ഉസ്താദ് . നമ്മളെല്ലാം സഹോദരീ സഹോദരൻമാരാണ് .അതാണ് നമ്മൾ ഒരിക്കലും മറക്കാതിരിക്കേണ്ടത്. 🙏
@mohammedajmal98162 жыл бұрын
വെള്ളിയാഴ്ച വളാഞ്ചേരി ജുമുഅ പള്ളിയിൽ എത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഒരു ശബ്ദത്തിലൂടെ ഹബീബിന്റെ ( സ്വ ) തങ്ങളുടെ മദ്ഹ് കേൾക്കാനാണ്. ആയുസും ആരോഗ്യവും ശബ്ദവും നില നിർത്തി കൊടക്കണേ അല്ലാഹ് 🤲🤲🤲
@hamzanv63912 жыл бұрын
A
@MuhammedAli-qy3ns2 жыл бұрын
ആമീൻ
@shaheershahimon72812 жыл бұрын
വളാഞ്ചരി പള്ളിയിൽ ആണോ ഉസ്താദ് ജോലി ചെയുന്നത് ഏത് പള്ളിയിൽ ആണ്
@mctkla24822 жыл бұрын
@@shaheershahimon7281 ടൗൺ മസ്ജിദ് (പെരിന്തൽമണ്ണ റോഡ് )
ഈ പ്രസംഗം ബ്രോ കേൾക്കാൻ കാരണം അയ്യൻ വിജയൻ ഉണ്ടായത് കൊണ്ട് ഇങ്ങനെ ഒരുപാട് ഉസ്താദ് മാരുടെ പ്രസംഗം ഉണ്ട് അത് കൂടി കേട്ടു നോക്കുക എന്നിട്ട് തീരുമാനികാം ഉസ്താദ് മാർ വർഗിയത പറയുന്നുണ്ടോ എന്ന് ഒരിക്കലും പറയില്ല ബ്രോ rss കാർ പറഞ്ഞു പറയുന്നതാണ്
@subisubi27342 жыл бұрын
മുനീർ ഹുദവി സാഹിബ് ഇത് പോലെ തന്നെ മുന്നോട്ട് പോകാൻ നാഥൻ തുണക്കട്ടെ.. ആമീൻ
@hassanachu30672 жыл бұрын
Aameen Yaa rabbal aalameen 🤲🤲🤲
@hassanachu30672 жыл бұрын
ആമീൻ🤲🤲🤲
@mstalksml49452 жыл бұрын
Aameen
@malarvadivlog845 Жыл бұрын
സാഹിബ് 😄
@sumi-ob7bu2 жыл бұрын
ഹുദവി ഉസ്താദ് പറഞ്ഞു തന്ന.ഓരൊ കാര്യവും വളരെ പ്രാധാന്യമർഹിക്കുന്നതാണ് ഉസ്താദിന് ഇനിയും ഒരുപാട് കാലം ഇത് പോലെ നല്ല അറിവുകൾ പകർന്നു നൽകാൻ ദീർഘായുസ്സ് നൽകണേ നാഥാ ആമീൻ
@s....n57252 жыл бұрын
Aameen
@satheesk46172 жыл бұрын
കണ്ണ് നിറഞ്ഞു പോയി ❤️❤️❤️🙏🙏🙏
@ananthavallycrc22972 жыл бұрын
അദ്ദേഹത്തിന്റെ കണ്ണുകളിൽ സ്നേഹം തുളുമ്പുന്നു, വിദ്യാഭ്യാസം ഉള്ള ആളാണെന്ന് മനസിലായി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏
@hishamimedia83162 жыл бұрын
ഹുദവി ഉസ്താദ് ജൂനിയർ സമദാനി.... ഏത് സദസ്സിലും കൊണ്ടുപോയി ഇരുത്താൻ പറ്റിയ മൊതല്..... 😍 അള്ളാഹു അനുഗ്രഹിക്കട്ടെ.....
@abumishal99532 жыл бұрын
വാക് സാമർഥ്യമുള്ളവനൊക്കെ കാഴ്ചക്കാർക്കു വലിയ സൂപ്പറായിരിക്കും. അത് പ്രവർത്തിയിൽ കാണൂലാ .
@hishamimedia83162 жыл бұрын
@@abumishal9953 അതിന് നിങ്ങൾ പരിശോദിച്ചോ.... എല്ലാരേയും ആ ഗണത്തിൽ പെടുത്തണ്ട
@shaukathsali25872 жыл бұрын
@@abumishal9953 ......? ഇവനെ പോലെ ഉള്ളവരാണ് ഇസ്ലാമിന് നാശം
@kuwaitstar91532 жыл бұрын
@@abumishal9953 നീ കൂടെ ആയാണോ 😠
@ariyattilhome33842 жыл бұрын
@@abumishal9953 എടൊ വിവരം ഇല്ലെങ്കിൽ വിവരക്കേട് പറയാതിരിക്കുക
@mohdkasim33952 жыл бұрын
ഇത് പോലുള്ള പ്രതിഭകളാണ് ദാറുൽ ഹുദ വാർത്തെടുക്കുന്ന ത് എവിടെയും ഒരു പാഴ് ജന്മം ഉണ്ടാകും .... അതാണ് അഷ്‌കർ അലി
@MuhammedAli-qy3ns2 жыл бұрын
സത്യം
@saleemkappilmusthafa81932 жыл бұрын
Vasthavam.
@musthafaalikkakath70872 жыл бұрын
😂
@libinjoseph63752 жыл бұрын
Bro , I watched to many Ustha's speech, but I never heard of such a wonderful speech like this one.He never speech about religion or Muslim. None of his words lead to provocation. He is well educated guy.Likewise, I heard Asker's speech too.His questions are not answered.I felt these two speeches have same impression.
@leostar97302 жыл бұрын
നമ്മൾ എല്ലാവരും ഒന്നാണ് .. വേര്‍തിരിവ് വരുത്താന്‍ നോക്കുന്നവരെ അകറ്റി നിര്‍ത്തുക . പരസ്പര ബഹുമാനതോടെ നമുക്ക് മുന്നോട്ടു പോകാം ❤❤ Love u my brothers and sisters ❤
@ashareerifrom562 жыл бұрын
❤ love India and all brothers and sisters except sdpi, Bjp and all other groups and parties like that
@ajmalajju634 Жыл бұрын
😊👍
@hafeedmadampaat82842 жыл бұрын
മുനീർ ഹുദവി 🥰 എത്രയോ ഉയരങ്ങളിൽ എത്തിയിട്ടും ഇന്നും എന്നോടുള്ള സൗഹൃദം സൂക്ഷിക്കുന്ന എന്റെ പണ്ഡിത സുഹൃത്
@nizarmusicalvlog33232 жыл бұрын
ഇങ്ങനെ ഉള്ള പ്രാസംഗികർ വരും തലമുറക്കും സമുദായത്തിനും ഒരു മുതൽക്കൂട്ട് തന്നെ.. അഭിനന്ദനങ്ങൾ 👍👍👍👍👏👏👏👏👏👏👌👌👌👌
@prasadgsk4452 жыл бұрын
ഇസ്ലാം നെ പഠിക്കുമ്പോൾ, ഒരുപാട് പേർക് പല സംശയങ്ങളും വന്നേക്കാം,തീവ്രവാദമാണോ പഠിപ്പിക്കുന്നത് എന്ന് വരെ.സ്വാഭാവികം, പടച്ചോന്ടെ മതം അത്ര പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും എന്നാണോ? ആഴത്തിൽ മനസ്സ് വച്ച് പഠിച്ചു നോക്കു, അതിനെ കാളും സുന്ദരമായതൊന്നും ഇല്ല എന്ന് മനസ്സിലാവും. "Open your heart and search for the truth.The person who has no eyes in the heart is the real blind".
@FAHADhalo2 жыл бұрын
Masha allah
@mohammadbasheeravavkmon40072 жыл бұрын
ചിന്തിക്കുന്നവർക്ക് ദൃ ഷ്ടന്ധമുണ്ട് അതിന്റെ അർത്ഥം ചിന്തിച്ചിട്ടുണ്ടോ
@navazmahe96552 жыл бұрын
Exactly bro
@thajudheen12 жыл бұрын
നിങ്ങൾ ഇംഗ്ളീഷിൽ പറഞ്ഞത് ഖുർആനികമായി മൊഴി മാറ്റം ചെയ്താൽ " أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ Do they not travel through the land, so that their hearts (and minds) may thus learn wisdom and their ears may thus learn to hear? Truly it is not their eyes that are blind, but their hearts which are in their breasts
@hamzac26622 жыл бұрын
മാഷാഅല്ലാഹ് സത്യം
@heartforyou29042 жыл бұрын
ഉസ്താദ് സ്പീച് സൂപ്പർ അവസാനം എന്റെ കണ്ണ് നനയിച്ചു ആ അമ്മയും മൂന്ന് മക്കളെയും കുറിച്ച് പറഞ്ഞപ്പോൾ 😔
@noorudheenkannankadavath64182 жыл бұрын
ഈ പ്രസംഗം കേട്ടപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എൻറെ രണ്ടു തുള്ളി കണ്ണുനീർ വളരെ ഹാർദ്ദമായ പ്രസംഗം
@ceeyem74822 жыл бұрын
..... രണ്ടു തുള്ളി യല്ല....... ...കുറേ..... തുള്ളി കൾ.....!!!!!!!!! ... ആദ്യമായി...... ....ഒരു..... യഥാർത്ഥ... പണ്ഡിതനെ..... ....കണ്ടു...... കേട്ടു...........!!!!!!!!!!! ഇതുപോലാവണം...... ഇന്ത്യൻ മുസ്ലിം..........!!!!!!!!!!!!! ...(...Not.... Arabians.....).....??????
@hamzatpachayan344710 ай бұрын
ഒരു വർഷമായ വീഡിയോ ആണെങ്കിൽ പോലും വളരെ അർത്ഥവത്തായ വാക്കുകൾ❤❤❤
@ksparvathyammal5473 Жыл бұрын
ഈ പ്രസംഗം തീരാതിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോയി. നല്ല ഭാഷാ പ്രയോഗം.
@aslamKL14612 жыл бұрын
ഇത് പോലുള്ള ഹുദവികളെയാണ് അസ്കറലിമാർ വന്ന് പൊതു സമൂഹത്തിൽ ആ സ്ഥാപനത്തെയും,ഹുദവി എന്ന പ്രോ ഫഷനെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തിയത്.great speech✨✨
@Indiansudappi2 жыл бұрын
👍സൂപ്പർ
@philipkp54802 жыл бұрын
ഇദ്ദേഹം പറഞ്ഞത് ഖുർആൻ പഠിപ്പിച്ചതല്ലല്ലോ
@Life-pl6tn2 жыл бұрын
@@philipkp5480 Islaminte maaduryam hridyathilettiya ooroo musliminte manassilm snehavum karunayum sahodaryavumallathe mattonnumilla brother. Muslim who learn Quran and teachings of Prophet Muhammad(pbuh) can learn more love and compassion. He is able to say it because of Islam brother.
@AshiqueClt2 жыл бұрын
@@philipkp5480 പക്ഷെ ഇദ്ദേഹം ഖുർആൻ ശരിക്കും പഠിച്ച പണ്ഡിതനാണ് അത് കൊണ്ടാണ് നന്മ ആര് പറഞ്ഞാലും പഠിപ്പിച്ചാലും ഏറ്റെടുക്കാൻ സാധിക്കുന്നത് . മനുഷ്യൻ ഇടപെടുന്നതും ഇടപെടാൻ പോവുന്നതുമായ മുഴുവൻ മേഖലയെകുറിച്ചും പ്രതിപാദിക്കുന്ന ഒറ്റ ഗ്രൻഥം (606 പേജുകളുള്ള ഒറ്റ ഗ്രൻഥത്തിൽ എല്ലാം അടങ്ങിയതും )അത് ഖുർആൻ മാത്രമാണ് ബ്രോ ...,
@aslamKL14612 жыл бұрын
@@philipkp5480 ബ്രോ നിങ്ങൾ ഖുർആനെ ഇസ്ലാമിന്റെ ശത്രുക്കൾ പറയുന്നതനുസരിച്ച് വിലയിരുത്തരുത്. നിങ്ങൾ സ്വയം ഖുർആൻ വായിച്ചു അതിനെ കുറിച്ച് സംസാരിക്കൂ🙂🙂
@navashijazhijaz54512 жыл бұрын
കേട്ടിരുന്നു പോകുന്ന സംസാരവും ശൈലിയും ഉസ്താദിന് എല്ലാവിധ ആശംസകളും നേരുന്നു... ദീര്ഘായുസ്സും ആരോഗ്യവും പടച്ചവൻ നൽകട്ടെ ആമീൻ
@മൂപ്പൻമൂപ്പൻ2 жыл бұрын
ഇദ്ദേഹവും ഒരു ഹുദവിയാണ്,, ക്ലാസ്സെടുക്കുമ്പോൾ ഉത്തരത്തിലുള്ള "പല്ലി"യെ നോക്കിയിരുന്നിട്ടില്ലെന്ന് പ്രസംഗത്തിലെ ചടുലതയും, വ്യത്യസ്ത വിഷയങ്ങളിലുള്ള ആഴത്തിലുള്ള അറിവും കണ്ടാൽ അറിയാം..!!
@meandme82172 жыл бұрын
✨
@888------2 жыл бұрын
പണക്കാരൻ മദ്രസ്സ കുണ്ടൻ പരിപാടി ക്കു വേണ്ടി ഉസ്താദ് ആയി😀😀👍👍💚
@@ceeyem7482 ഖുർആനിൽ ഉള്ളതാണെന്ന് ഇവിടെ ആരും പറഞ്ഞില്ലല്ലോ😂 നീ എന്തുവാടെ,😆 കമന്റ് ഇട്ട് നാണം കേടാനും വേണം ഒരു യോഗം ,keep it up😁
@മൂപ്പൻമൂപ്പൻ2 жыл бұрын
@@FactsforyouFFY You said it.. Brother 😍
@venoostnlr11 ай бұрын
ഉസ്താതെ നമിക്കുന്നു അങ്ങയെ ഒരു പാട് ഇഷ്ടം ഉണ്ടായി അങ്ങയെ പോലുള്ള ആളുകൾക്കൊപ്പം കാല്പന്തു കളിയുടെ നമ്മുടെ പ്രിയങ്കരനായ വിജയൻ സർ ഒത്തിരി ഒത്തിരി ഇഷ്ടം
@sheeth51002 жыл бұрын
ഇതാണ് കുടുംബത്തിൽ പിറക്കണംദൈവത്തിനെ അടുത്തറിയണ. എന്ന് പറയുന്നത്...ദൈവസാനിധ്യം അറിയിക്കുന്ന വാക്കുകൾ... ആയുസ്സും ആരോഗ്യവും നേർന്നു കൊണ്ട് 🙏
@sunilk37832 жыл бұрын
വളരെ നല്ല പ്രഭാഷണം കണ്ണ് ചിമ്മാതെ കേട്ടു. വീണപ്പൂവിന്തേ വിശദീകരണം വളരെ ഇഷ്ടപ്പെട്ടു ഉസ്താത്തിന് ഒരായിരം താങ്ക്സ് 🌹🌹🌹🌹🌹🌹🌹🌹👍🏻👍🏻
@jojochacko29992 жыл бұрын
വളരെ നല്ല പ്രഭാഷണം 👍👍
@premachandranc59722 жыл бұрын
Jai Hind sir.A Big Salute for your Valuable words.!!!!!!!!
@prasannant54252 жыл бұрын
പരന്ന വായനയും വിശാല മനസ്സുമുള്ള കോരിത്തരിക്കുന്ന വ്യക്തിത്വത്തിന് ഉടമ.❤️🙏🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️❤️❤️❤️❤️❤️❤️❤️❤️💛💚💙💜💓💝💗💘♥️🌷💜🌷💜🌷💜🌷💜🌷💚🌷💚🌷💚🌷💚🌷💚💙🌷💙🌷💙🌷💙🌷💙
@Faseelafas7862 жыл бұрын
ഞാൻ Skip ചെയ്യാതെ കേട്ട സൂപ്പർ പ്രസംഗം 👍💥
@sainutheeparammal41972 жыл бұрын
ഞാനും
@fayiskochu24592 жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
@sajidmknefs60792 жыл бұрын
Yes me too
@shakeerruby5257 Жыл бұрын
❤
@ravindranathkt88612 жыл бұрын
അതിമനോഹരം! 🙏
@prathapmanikandan25182 жыл бұрын
👍👍👍🙏🙏🙏👍👍👍 ഒന്നും പറയാനില്ല സ്വപ്‌നം കണ്ടപോലെ തോന്നി ഉസ്താദ്ത്തിന്റെ speech ഇങ്ങനെയും ഉസ്താദ് മാരുണ്ടോ എല്ലാ ഉസ്താദ് മാരും ഇദ്ദേഹത്തിനെ മാതൃകയാക്കാണം U R AMAIZING MAN I SALUTE U USTHAD SIR 👍👍🙏🇮🇳🙏👍👍
@ramdaspakkan21372 жыл бұрын
Oh my god... What a man.... 👍👍👍🙏🙏🙏🙏🙏🙏
@vaavasasankan2 жыл бұрын
ഇദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അറിവ് എപ്പൊഴും എവിടെയും പ്രകാശിച്ചു നിൽക്കും . ഒരിക്കലും അത് അണയുകയില്ല ...ഇതുപോലുള്ള അറിവുള്ള ഉസ്താതുക്കളാണ് നമ്മുടെ ജനതയ്ക്ക് ആവശ്യം.
@sajneersain77672 жыл бұрын
ചെവിപൊത്തി ഹൈപ്പിച്ചു പിടിച്ചുള്ള പ്രഭാഷണത്തിന്റെക കാലം പോയി. ഇതുപോലെ കാതലുള്ള വിഷയങ്ങൾ ഒരു ബഹു സ്വര സമൂഹത്തിനു ഉൾകൊള്ളാൻ കഴിയുന്ന തരത്തിലായിരിക്കണം പ്രഭാഷണം ചിട്ടപ്പെടുത്തേണ്ടത്. ഏതായാലും ഉസ്താദിന് അഭിനന്ദനങ്ങൾ. ഇഷ്ടപ്പെട്ടു 👍❤️
@pradeepgovindan5162 жыл бұрын
❤️ നന്മകൾ നേരുന്നു 🌹
@rahzancalicut2 жыл бұрын
ഇതുവരെ കേൾക്കാത്ത അനുഭവം... കേട്ടിരുന്നുപോയി.... ശ്രവണ സുന്ദരമായ നല്ല വാക്കുകൾ💯
@sasindranvp13332 жыл бұрын
Very Good Speach
@ksparvathyammal5473 Жыл бұрын
നല്ല വായനയുടെ പ്രതിഫലനം. ഉഗ്രൻ . ആയുസിനോടൊപ്പം ആരോഗ്യവും ഈ ശ്വരൻ നൽകട്ടെ.👍
@sreekala80532 жыл бұрын
മനോഹരമായ സംവേദനം .ഹൃദയസ്പര്‍ശിയായ വാക്കുകള്‍.അഭിനന്ദനങ്ങള്‍.ആദരവ്.സ്നേഹം .
@ashrafak74722 жыл бұрын
എത്ര മനോഹരമായ ശൈലിയുള്ള പ്രസംഗം ഉസ്താദിന്ന് അല്ലാഹു ആ ഫിയത്തുള്ള ദീർഘായുസ് നല്കട്ടെ ആമീൻ
@harindranp25842 жыл бұрын
ഇതുപോലെ എല്ലാ മുസ്ലിയാൻന്മാർ ചിന്തിച്ചിരുന്നു എങ്കിൽ എത്ര നന്നായെ നെ
@ameerasworld70682 жыл бұрын
കരഞ്ഞു പോയി ഉസ്താതെ.... ഒരു രക്ഷയുമില്ല. അങ്ങയെ പോലുള്ളവരാണ് കേരളത്തിന് അഭിമാനം......
@shinithshinith8912 жыл бұрын
വളരെ മനോഹരമായ പ്രാഭാഷണം🙏💞💐
@r.kindira11092 жыл бұрын
Wisdom is the quality of a man,not religion. Heart touching speech
@kunhipadikkal17542 жыл бұрын
ഓരോ മതത്തിലേയും അറിവുള്ളവർ ഇത് പോലെ അവരുടെ അറിവ് പകർന്ന് കൊടുക്കട്ടെ. നമ്മുടെ സൗഹൃദം തകർക്കാൻ ആരേയും അനുവതിക്കാതെ നമുക്ക് കാത്ത് രക്ഷിക്കാം. ഹുദവിക്ക് ഹാഫിയത്തുള്ള ദീർഖായുസ്സ് നൽകട്ടെ. ആമീൻ.
@rasilulu42952 жыл бұрын
👍👍👌❤
@subanasakeer52802 жыл бұрын
മനുഷ്യ നന്മയുടെയും, സാഹോദര്യത്തിന്റെയും, വിശ്വമാനവികതയുടെയും ഉത്തമ പ്രതീകമായി ഉസ്താദിന്റെ പ്രസംഗം എന്നും നിലകൊള്ളട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
@sahlamehak74802 жыл бұрын
ഇതും ചെമ്മാട് ദാറുൽ ഹുദായുടെസന്തതിയാണ് ഇതാണ് ദാറുൽഹുദ അവിടെ പഠിക്കുമ്പോൾ അതു മനസ്സിലാക്കാൻ പറ്റുന്ന ഒരു നല്ലൊരുമനസ്സ്ഉണ്ടാവണം ഏതൊരു നെല്ലും ലുംപതിരുംഉണ്ടാവും
എന്റെ അയൽ നാട്ടുകാരൻ ചെറിയ രീതിയിൽ എന്റെ ഭാര്യ കുടുംബക്കാരൻ ഞാൻ അഭിമാനിക്കുന്നു അള്ളാഹു അഫിയത്തുള്ള ദീർഘ ആയുസ് നൽകട്ടെ അമീൻ ഒരുപാട് കാലം ഇസ്ലാമിൽ പ്രബോധനം ചെയ്യാൻ ഭാഗ്യം നൽകട്ടെ അമീൻ
@dilavarku4893 ай бұрын
ഉസ്താദേ അങ്ങയുടെ സംസാരം എത്ര രസമാണ് കേൾക്കുവാൻ നിങ്ങൾക്ക് ജന്മം നൽകിയ ആ മാതാ പിതാക്കൾ എത്രയോ ഭാഗ്യവാൻ മാരാണ് ❤❤❤
@alexantony11492 жыл бұрын
ഇങ്ങനെ ചിന്തിക്കുന്ന വർ നമ്മുടെ കൂട്ടത്തിലുള്ളത് ഇക്കാലത്തു വലിയ ആശ്വാസമാണ്.. അഭിനന്ദനം....
@realsense33772 жыл бұрын
വാക്കുകൾ കൊണ്ടുള്ള കളരിപയറ്റ് കേട്ട് ദൃതങ്കിതപുളകിതനായി 🌹 ഒരു സമാധാനിയൻ താളം 👍🏻
@balachandran14992 жыл бұрын
I never heard such a wonderful speech before.congrats.
@shabbuharis6932 жыл бұрын
Me to✨
@balkeesissak23932 жыл бұрын
പറയാൻ വാക്കുകളില്ല....മനസ്സുകളെ ആഴത്തിൽ സ്പർശിക്കുന്ന എത്ര മനോഹരമായ വാക്കുകൾ... അറിവിന്റെ ആഴം അപാരം തന്നെ... Best of luck... 💐💐💐❤️
@rahulraj1011012 жыл бұрын
Super speech man with great visions and character hats off to his great parents
@lemodakwt29322 жыл бұрын
ഈ ഉസ്താദിന് മനസ്സറിഞ്ഞ് പ്രാർത്ഥനയോടെ ആയുരാരോഗ്യസൗഖ്യം നേരുന്നു
@jumanhidaya58692 жыл бұрын
Good speech
@asmishoksheeko40212 жыл бұрын
എത്ര മനോഹരമായ വാക്കുകൾ കെട്ടിരിക്കേണ്ട ചിന്തിച്ചു പോകുന്ന ചിന്ദിക്കേണ്ട പഠിക്കേണ്ട പഠിപ്പിക്കപ്പെടേണ്ട ഉൾക്കൊള്ളേണ്ട ഉത്തേജനം തരുന്ന ഉന്മേഷം പകരുന്ന വാക്കുകൾ
@abdurahiman.kmkallumottakk45722 жыл бұрын
ചിന്ത✓ ചിന്ദ×
@hamzamoidu80172 жыл бұрын
വൈവിധ്യങ്ങളെ ഒത്തിണക്കിക്കൊണ്ട് muneer huduvi നടത്തിയ അത്യുജ്വല പ്രസംഗം .മനുഷ്യമനസ്സിലേക്കു സഹജീവിസ്നേഹം, ആർദ്രത എന്നീ വികാരങ്ങൾ കൊണ്ടുവരാൻ കഴിയുന്നതരത്തിലുള്ള അവതരണശൈലി ...ഗംഭീരം .ആശംസകൾ !!!
@NPKVLOGSWAYANAD2 жыл бұрын
കമെന്റിലൂടെ ഒരുപാട് നല്ല മനസിന്റെ ഉടമകളെ കാണാൻ സാധിച്ചു കേട്ട് ഇരുന്നുപോയി ലളിതമായ സ്പീച്