ശങ്കർ കാണാൻ സുന്ദരൻ ആണെങ്കിലും അഭിനയത്തിൽ വലിയ പരാജയം ആണ് ഓർത്തുവയ്ക്കാൻ ഒരു അഭിനയ മുഹൂർത്തങ്ങളും ഇല്ല only റൊമാന്റിക് നായകൻ അതും എല്ലാം ചേരുകയും ഇല്ല
@deepapramod27474 жыл бұрын
ശങ്കർ വില്ലൻ ആയി അഭിനയിച്ച കിഴക്കുണരും പക്ഷി എന്ന സിനിമയിൽ നന്നായിരുന്നു.
@HappyAquariumFish-nq4ik23 күн бұрын
Shankar ❤ super ❤❤❤❤❤
@sanalkumar284 жыл бұрын
എന്റെ അഭിപ്രായം ശങ്കറിന് മോഹൻലാൽ മമ്മൂട്ടി ഇവരെ പോലെ അഭിനയ ശേഷി ഇല്ലാത്ത നടൻ ആണ്
@harikrishnanr46814 жыл бұрын
Ath sheriyane
@MrGoodboyhatred4 жыл бұрын
Best comparison.. നിമ്പോളി പോലും ശങ്കറിനെക്കാൾ ബെറ്റർ ആണ്
@drjjk-followyourpassion17894 жыл бұрын
Shankar is waste.
@amalbaiju52464 жыл бұрын
Correct karyaaa..
@lovefromhevan70064 жыл бұрын
Athe
@anchalsurendranpillai27754 жыл бұрын
മോഹൻലാൽ ഒരു നടൻ അല്ലാത്തത് കൊണ്ടും ശങ്കർ ഒരു നടൻ ആകാൻ ശ്രമിച്ചത് കൊണ്ടും ഉണ്ടായ പരാജയം .
@SabuXL4 жыл бұрын
ഹോ കൊള്ളാം ചങ്ങാതീ. നല്ല വിലയിരുത്തൽ തന്നെ.👍🏼
@mylove242globally4 жыл бұрын
Mohanlal had a group of friends and elders to advise him and guide him in the beginning and Mammooty was matured and very professional bothe of them were exceptionally talented than all the lead actors of those times too hence they are still the face of Malayalam Cinema
@murshidulhaqueullus20214 жыл бұрын
സിനിമയിൽ വന്നത് കൊണ്ട് മാത്രം super star ആവില്ല, നില നിൽക്കണം എങ്കിൽ നല്ല കഴിവും ഭാഗ്യവും വേണം, ശങ്കർ സ്വന്തം ശബ്ദത്തിൽ അഭിനയിച്ചിട്ടില്ലായിരുന്നു,, മോഹൻലാൽ ആണേൽ നല്ല കഥാപാത്രങ്ങൾ കൊണ്ട് 1986 ഇൽ സൂപ്പർ താര പദവിയിൽ ഉയർന്നു, പിന്നീട് ഇങ്ങോട്ട് ഇതുവരെ സൂപ്പർ സ്റ്റാർ ആയും മികച്ച നടനായും നില്കുന്നു, ഒപ്പത്തിനൊപ്പം മമ്മുട്ടിയും
@anasali66964 жыл бұрын
Mammootty annu superstar um innum mega star um... Lal ennum innum sprstar😂
@user-ql7bi2rt7n4 жыл бұрын
ശബ്ദം കൊള്ളില്ല എന്ന് പറഞ്ഞ് മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും ആദ്യ കാലത്ത് ഡബ്ബ് ചെയ്തിരുന്നത് വേറെ ആൾക്കാരാണ് .അവർ പക്ഷെ കഴിവ് കൊണ്ട് ഉയരങ്ങളിലെത്തി .
@സിയ്യാർD4 жыл бұрын
എൻ്റെ അറിവിൽ ശങ്കർ സ്വന്തമായി രണ്ട് പടത്തിൽ ശബ്ദം നൽകിയിട്ടുണ്ട് പടയോട്ടം, കാളിയമർദ്ദനം
@hakeemalathur60493 жыл бұрын
Megastar mammutty superstar athu kazhinjeyullu
@BAHUBALISDEVASENA736793 жыл бұрын
@@hakeemalathur6049 palliyil chennu paranjal mathi Only superstar mohanlal L 🔥 oreyoru rajav
@anchalsurendranpillai27754 жыл бұрын
മമ്മൂട്ടി മോഹൻലാൽ താരതമ്യം പോലും ഇല്ല .മമ്മൂട്ടി അഭിയിക്കും.മോഹൻലാൽ വേറെ ലെവൽ .മമ്മൂട്ടി നടൻ മോഹൻലാൽ നോട്ട് എ നടൻ.
@Sreejith_calicut4 жыл бұрын
മോഹൻലാൽ മമ്മുട്ടി ഇവരെ ഭൂമിയിൽ സ്രെഷ്ടിച്ചതു് തന്നെ മനുഷ്യൻ എന്ന ജീവനെ രസിപ്പിക്കാൻ മാത്രം ആണ് അതിനെ മറ്റൊരുതരത്തിലും പറയുന്നതോ അല്ല സത്യം
@lechunarayan4 жыл бұрын
ശങ്കർ ന്റെ ഒരു പോരായുമാ സ്വന്തം ശബ്ദം നൽകാൻ പറ്റിയില്ല സ്വന്തം ശബ്ദം നൽകിയ 3 സൂപ്പർ മേഖഹിറ്റ് ആയിരുന്നു 80 മുതൽ 90 വരെ ശങ്കർ സൂപ്പർ താരം ആയിരുന്നു 110ഓളം ഫിലിമിൽ നായകനായി അഭിനയിച്ചിരുന്നു 90 വരെ 10 വർഷത്തിനുള്ളിൽ
@shujahbv40154 жыл бұрын
കുറ്റം പറയുക അല്ല ശങ്കർ ആദ്യം ലാലേട്ടൻ ഫസ്റ്റ് വന്ന ടൈം സെക്കന്റ് ഹീറോ ആണ് പിന്നെ ലാലേട്ടൻ പണ്ട് മുതൽ സ്വന്തം വോയിസ് കൊണ്ടും അഭിനയം കൊണ്ടും വലിയ star ആയി ശങ്കർ ന്ടെ വോയിസ് അത്ര ഡബ്ബിങ് ചെയ്യാൻ പറ്റിയതല്ല
Shankar ore oru problem avan swanthamaayi dubbing cheyyillaa athaa shanker veenathu.
@podipooram20242 жыл бұрын
❤❤❤
@thomasvazhapilly96454 жыл бұрын
No comparing any Artist. They are what they're.
@vinujoseph68563 жыл бұрын
ജോയി സാറെ. സാറിന്റെ പേര് കേട്ടത് എന്റെ നാട്ടുകാരൻ ആയ ഡെനിസ് ജോസഫ് സാറിന്റെ എപ്പിസോഡ് കണ്ടു ആണ്.. അതേഹം മരിച്ചു........ ഒരു അപേക്ഷ ആണ്........ ഒരു ഫോട്ടോ എങ്കിലും ഏറ്റുമാനൂർ വെക്കണം... plz sar, ഇഷ്ട്ടപ്പെടാൻകാരണം........ ഒരു കത്ത് പോലും നേരെ ഏഴു താൻ അറിയാത്തതെ ആൾ,അഗശാ ദുത് അത് മാത്രം മതി..... plz ...... ന്യൂ ഡൽഹി പോലെ രാജാവിന്റെ മകൻ പോലെ....... plz sair.........
ആമിർ കഴിഞ്ഞാൽ വിക്രം ഉണ്ട്. പിന്നെ പങ്കജ് തൃപാടി, നവാസുദ്ദിൻ സിദ്ധിക്കി, ജെയ്‌ദീപ് ആഹ്ലാവത്,രാജ്‌കുമാർ റാവു,പുതുതായി വന്ന വിക്രാന്ത് മാസി,പ്രതീക്ക് ഗാന്ധി.ഇവർ ഒക്കെ നല്ല ആക്ടർസ് ആണ്.ചിലർ നായകന്മാർ അല്ലെന്നേ ഉള്ളു
@bennythomas55524 жыл бұрын
@@Bond-ov4hi ദിലീപ് കുമാർ എന്ന ഹിന്ദി നടന്റെ അഭിനയം നിങ്ങൾ കണ്ടിട്ടുണ്ടോ?ഇവർക്കൊക്കെ പതിറ്റാണ്ടുകൾക്ക് മുൻപ്?
@jebinjames95933 жыл бұрын
ഞാൻ വിജയ് ഫാൻ ആണ് എങ്കിലും കമൽഹാസൻ കഴിഞ്ഞാൽ വിക്രം പിന്നെ സൂര്യ
@shafeejgoodman16244 жыл бұрын
ഭാഗ്യം ഉണ്ട് അല്പം കുറഞ്ഞു പോയി
@raoufkinaraspremnazirmemor9404 жыл бұрын
Iddhehathinu yellaavarum Super star aanu. Sanker Super star Ratheesh Super Star Rehman super star Babu Antony super star. Iddhehathinte arrivilekaayi njhaan Parranjhu kodukaam Malayala cinemayil 5 Super stare ullu. 1 Prem Nazir. 2 Sathyan. 3 Jayan. 4 Mohanlal. 5 Mammooty. Iddhehamokke yengane producer aayi. Cinemaye kurrichu Oru vivaravum illa.
@drjjk-followyourpassion17894 жыл бұрын
Thikkurushi anu malayalam cinema ilae first superstar athu kazhinjanu Prem Nazir yugham.
@raoufkinaraspremnazirmemor9404 жыл бұрын
@@drjjk-followyourpassion1789 Thikkurrussi Sir First Hero aanu. Addheham kurrachu padangalilellle hero aayittullu. Super star aakunnathinu munpe addheham Hero sthaanathu ninnum maarriyirunnu.
@UCm77qv4eobd5cObTIR8WZsA വളരെ ശെരിയാണ്... കുട്ടിക്കാലത്തു കണ്ട സിനിമകളിൽ കൂടുതലും ശങ്കർ നായകനായിരുന്നു... പൂച്ചക്കൊരു മൂക്കുത്തി, എങ്ങനെ നീ മറക്കും, വീണ്ടും ചലിക്കുന്ന ചക്രം, എന്റെ മോഹങ്ങൾ പൂവണിഞ്ഞു, അരം പ്ലസ് അരം, അങ്ങനെ കുറെയേറെ സിനിമകൾ. അന്ന് ശങ്കറിനെ വലിയ ഇഷ്ടം ആയിരുന്നു. പിന്നെ വലുതായപ്പോൾ കൂടുതൽ സിനിമകൾ , അവയുടെ മാറിയ തലങ്ങൾ ,, ഒക്കെ കുറച്ചു അറിഞ്ഞു തുടങ്ങിയപ്പോൾ ഒക്കെ പോയി... മോഹൻലാലും മമ്മൂട്ടിയും മാറിവന്ന ചിന്താ ധാരകൾക്കൊപ്പം തങ്ങളുടെ അഭിനയത്തെ നവീകരിക്കാൻ പ്രയത്നിച്ചു... അതിൽ വളരെ നല്ല അളവിൽ വിജയിച്ചു