ബാബുരാജിന്‍റെ ട്യൂൺ മാറ്റിയപ്പോൾ ഒരടി | Paadiyum Paranjum | Sreekumaran Thambi 3 |Sreejith Warrier

  Рет қаралды 115,110

Manorama Music Songs

Manorama Music Songs

Күн бұрын

Interview of Sreekumaran Thambi by Sreejith K Warrier - 3
പാടിയും പറഞ്ഞും | Paadiyum Paranjum
Director: Sonu Singh
Banner: So New Ideas
DOP: Ajith Renish
Associate Camera: Anish T K
Editor: Antony Raigan Daniels
Studio: Eternal Visual Media
Paadiyum Paranjum Episodes
K S Chithra : • K S Chithra | Paadiyum...
Sreekumaran Thambi : • Sreekumaran Thampi | P...
Ouseppachan : • Ouseppachan | Paadiyum...
M Jayachandran : • M Jayachandran | Paadi...
K Jayakumar : • K Jayakumar | Paadiyum...
Content Owner: Manorama Music
Website: www.manoramamus...
KZbin: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...
#SreekumaranThambi #PaadiyumParanjum #SreejithKWarrier

Пікірлер: 179
@SreekMusics
@SreekMusics 3 жыл бұрын
മലയാള ഗാനശാഖയുടെ അത്യധികം സൗരഭ്യമാർന്ന വസന്തകാലമാകുന്നൂ അങ്ങ് .... ബഹുമാനപ്പെട്ട തമ്പി സർ ... സാഷ്ടാംഗം പ്രണമിക്കുന്നു ...
@rj7528
@rj7528 3 жыл бұрын
പ്രിയപ്പെട്ട തമ്പി സാർ.... മനസ്സുകൊണ്ട് ആ കാൽപാദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കുന്നു. ഓർമ വച്ച നാൾ മുതൽ സാറിൻ്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ഒരു ദിവസം പോലും ജീവിതത്തിലില്ല. ഇനിയും ഉണ്ടാകുകയും ഇല്ല.
@jarishnirappel9223
@jarishnirappel9223 Жыл бұрын
Sayhtamu
@rajanvelayudhan7570
@rajanvelayudhan7570 5 ай бұрын
മലയാള സിനിമക്ക് മറക്കാൻ കഴിയാത്ത പാട്ടുകൾ നൽകിയ കവി തന്നെ തമ്പി സർ. എന്നാൽ സിനിമ മേഖല അദ്ദേഹത്തെ വേണ്ടപോലെ ആദരിച്ചില്ല ഇതുവരെ.
@pmrejikumar8270
@pmrejikumar8270 Ай бұрын
Voice quality week
@sivanc.k.4950
@sivanc.k.4950 22 күн бұрын
തമ്പി സാറിൻ്റെ കവിതകൾക്കും പാട്ടുകൾക്കും ജനമനസ്സുകളിൽ എക്കാലവും കുടി കൊള്ളാൻ കഴിഞ്ഞെന്നതാണ്, താങ്കൾക്കുള്ള അഭിനന്ദനങ്ങളും, അവാർഡുകളും ❤❤❤
@satheeshankr7823
@satheeshankr7823 3 жыл бұрын
വിരൽ തൊട്ടാൽ മധുമഴ പൊഴിക്കുന്ന ഒരു വീണക്കമ്പിയാണ് തമ്പി സാറിന്റെ മനസ്സ് !🎵❣️മലയാളികളുടെ പ്രണയത്തിലും ,വിരഹത്തിലും,വിഷാദത്തിലും ,ഉത്സവങ്ങളിലും അറിയാതെ മനസ്സിലുണരുന്ന സുമധുര ഗാനങ്ങളിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ രചനകളായിരിക്കും.ഈ പ്രിയകവിക്ക് നന്മകൾ നേരുന്നു..🎵❣️
@minirk1882
@minirk1882 3 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പാട്ടുകൾ മിക്കതും തമ്പി സാറിൻ്റേയും അർജുനൻ മാഷിൻ്റെയുമാണ് എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ.ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ആസ്വാദ്യകത കൂടി കൂടി വരുന്ന പാട്ടുകൾ.മലയാള സിനിമാ ഗാനങ്ങളിലെ ആ...... എന്നുള്ള ശബ്ദം, ചില മൂളലുകൾ, ചില ചിരികൾ ,ചില പ്രത്യേക താളങ്ങൾ എന്നിവയെല്ലാം പാട്ടുകളെ വളരെയേറെ ഭംഗിയുള്ളതാക്കുന്നു.' ഒരു സാധാരണ അസ്വാദകന് ഇതൊക്കെ ധാരാളം.അവാർഡ് കമ്മിറ്റിക്കാരുടെ മാനദണ്ഡം എന്താണന്നറിയില്ല. ആര് അവാർഡ് തന്നില്ലെങ്കിലും സാധാരണ മനുഷ്യരുടെ ഹൃദയത്തിൽ ഈ പാട്ടുകൾ എന്നും കാണും. സാറിൻ്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ഒരു ദിവസം പോലും എൻ്റെ ജിവിതത്തിൽ ഇല്ല. അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു
@swaminathan1372
@swaminathan1372 3 жыл бұрын
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇവിടെ എത്തി നിൽക്കുന്നു തമ്പി സാർ.., 🙏🙏🙏
@SudhirRajM.A
@SudhirRajM.A Ай бұрын
ഏറെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ശ്രീകുമാരൻ തമ്പി നീണാൾ വാഴട്ടെ. സുന്ദരമായ ഒരുപാട് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച തൻ്റേടിയായ ഒരു നല്ല മനുഷ്യൻ. അങ്ങേക്ക് പ്രണാമം.
@rahimaibrahim7413
@rahimaibrahim7413 3 жыл бұрын
തമ്പി സാറിന്റെ ഓരോ ഗാനവും ഞങ്ങളുടെ പ്രണയങ്ങളിൽ....കൗമാരസ്വപ്നങ്ങളിൽ ഓരോ വരിയിലും വസന്തം വിരിയിച്ച് കടന്നു പോകുമ്പോൾ അനുഭവിയ്ക്കുകയായിരുന്നു അവയോരോന്നും.ആരൊക്കെ എന്ത് വിമർശനം തൊടുത്തു വിട്ടാലും ..... ഞങ്ങൾക്ക് ആസ്വാദനത്തിന്റെ ഒരു തലം സൃഷ്ടിച്ചെടുക്കാനായി....അവ ജീവിതത്തിലും.
@MrRajeevsundar
@MrRajeevsundar 3 жыл бұрын
വളരെ വളരെ ഉയരത്തിലാണെങ്കിലും എളിമയുള്ള നല്ലൊരു മനുഷ്യനാണ് തമ്പി സാർ. അതു കൊണ്ട് തന്നെയാവും സംഗീത ചക്രവർത്തിമാർക്ക് കറക്ഷൻ പറഞ്ഞു കൊടുക്കുമ്പോൾ അവരത് സ്വീകരിക്കുന്നതും. പാടിയും പറഞ്ഞും, കൂടെപ്പാടിയും എന്നായിരുന്നു ഈ ഇൻ്റർവ്യൂവിൻ്റെ പേര് വേണ്ടിയിരുന്നത്. കേട്ടിരിക്കുവാൻ തന്നെ നല്ല സുഖം.
@rameshkrishnan8733
@rameshkrishnan8733 3 жыл бұрын
മൂന്ന് legends അടക്കി വാണിരുന്ന ആ കാലത്തു പിടിച്ചു നിന്ന് അദ്ദേഹത്തിന്റെ മാത്രമായ ഒരു രചന രീതി യിൽ അടക്കി വാണ തമ്പി സാറിനെ എത്ര നമിച്ചാലും കൂടുതൽ ആവില്ല.. നമിക്കുന്നു സർ 🙏🙏🙏🙏🌹🌹
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
തമ്പി സാർന്റെ പ്രത്യകത അദ്ദേഹം സംഗീതതെ പറ്റി നല്ല അറിവുള്ള ഗാന രചയിതാവ് ആണ് 🌹♥️♥️♥️♥️🙏
@musthafap8387
@musthafap8387 3 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷടപ്പെടുന്ന മലയാളം പാട്ടുകളിൽ ഒന്നാണ് അകലേ ..... എന്ന പാട്ട് അതിൻ്റെ പിന്നിലുള്ള കഥ ഏറെ രസകരം .
@unnikrishnana660
@unnikrishnana660 2 жыл бұрын
എന്റെയും ഫേവറേറ്റുകളിൽ മുൻപന്തിയിൽ മിടുമിടുക്കിയിലെ അകലെയകലെ നീലാകാശം
@sasikk1275
@sasikk1275 3 жыл бұрын
അനുഗ്രഹീത കലാകാരാ അങ്ങേക്ക് എന്റെ പ്രണാമം.... പരാശ്രയമില്ലാത്ത ദീർഘായുസ്സിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു...
@pnnair5564
@pnnair5564 3 жыл бұрын
ജീവിതം ഒരു പെന്റുലം ഇന്നെലെ വായിച്ചു തീർത്തു. അവസാന അധ്യായങ്ങൾ വായിച്ചപ്പോൾ പല പ്രാവശ്യം കരഞ്ഞു. Long live thampi sir.
@kannurchandrasekhar522
@kannurchandrasekhar522 10 ай бұрын
🙏 പ്രിയപ്പെട്ട തമ്പി സാർ... അങ്ങയുടെ എല്ലാ ഗാനങ്ങളും എനിക്ക് എന്നും പ്രിയപ്പെട്ടതാണ്.... നമിക്കുന്നു സാർ 🙏❤
@reghuvarier9851
@reghuvarier9851 3 жыл бұрын
സൂപ്പർഹിറ്റ് പാട്ടുകളുടെ പിറവിയെ കുറിച്ചുള്ള വിവരണം വളരെ ഹൃദ്യമായി.. തുടരുക. 👍
@mohananchellappan8592
@mohananchellappan8592 3 жыл бұрын
തമ്പി സാറിന് ആയൂരാരോഗ്യങ്ങൾ നേരുന്നു
@shiv5341
@shiv5341 Жыл бұрын
മലയാള സിനിമയുടെ ചരിത്രകാരനായ മഹാനാണ് തമ്പി സർ,,, സംവിധായകൻ, നിർമാതാവ്, തിരക്കഥ,സംഗീത സംവിധായകൻ, ഗാനരജിതാവു,.. എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് കാണാം.
@jarishnirappel9223
@jarishnirappel9223 Жыл бұрын
അതുല്യ പ്രതിഭ
@kuruvilajoseph7483
@kuruvilajoseph7483 3 жыл бұрын
തമ്പിസാറിന്റെ ഗാനങ്ങളെക്കുറിച്ച് എനിക്ക് ഒന്നേ പറയാനുള്ളു. അത് ഇതാണ്. ആ ഗാനങ്ങൾ കേട്ടപ്പോൾ " ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണി ത്തെന്നലായ് മാറി...."
@shamsadkm2709
@shamsadkm2709 3 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന എഴുത്ത് കാരൻ സാറാണ്. സാറിൻ്റെ തുറന്ന് പറച്ചിൽ ഏറെ ആകർഷണീയം.ഹൃദയാഭിവാദ്യങ്ങൾ.
@LPNair
@LPNair 3 жыл бұрын
തമ്പി സാറിന്റെ എല്ലാ പാട്ടുകളും എനിക്കു വളരെ ഇഷ്ടപ്പെട്ടവയാണ് , അർജ്ജുനൻ മാസ്റ്റർ, സ്വാമി, ഇവരുടെ കൂടെ ചെയ്ത സാറിന്റെ പാട്ടുകളാണ് എനിക്ക് ഏറെ ഇഷ്ടം. പത്മനാഭൻ നായർ അമൃതവർഷിണി.
@kcvinu
@kcvinu 2 жыл бұрын
അദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്. പാടുന്ന പുഴയും ലോട്ടറി ടിക്കറ്റും ഒന്നും ആളുകളുടെ മനസ്സിൽ ഇല്ല. പക്ഷേ ഹൃദയസരസ്സും മനോഹരിയും അശോകപൂർണ്ണിമയും ജനഹൃദയങ്ങളിൽ ഉണ്ട്.
@seekzugzwangful
@seekzugzwangful 24 күн бұрын
💯
@rajeshkj1183
@rajeshkj1183 3 жыл бұрын
മനോഹരമായ അഭിമുഖം... തമ്പി സാറിന് ആദരം... ആശംസകൾ... 👏👏👌👌👍👍 💐💐🌹🌹
@neelambari2847
@neelambari2847 3 жыл бұрын
ബാബുരാജ് സർ വിട പറഞ്ഞിട്ട് നാളെ ഒക്ടോബർ 7 ന് 43 വർഷം. അദ്ദേഹത്തിന്റെ കൂടെ യുള്ള നിമിഷങ്ങൾ പങ്കുവെച്ചതിന് നന്ദി തമ്പി സർ ❤️❤️❤️🙏🙏🙏🙏
@josephrajansam9583
@josephrajansam9583 3 жыл бұрын
തമ്പി സാറിന്റെ പാട്ടുകൾ തിരിച്ചറിയാൻ തുടങ്ങിയത് aisanet ഒരു പങ്ക് വഹിച്ചിട്ടുണ്ട് എന്ന് ഒരിക്കൽ സാർ പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട് . സാർ എഴുതി,സംവിധാനം ചെയ്ത ചുംബനപ്പൂകൊണ്ടു മൂടി തമ്പുരാട്ടി നിന്നെ ഉറക്കാം എന്ന പാട്ട് എനിക്കിഷ്ടം ആണ്. സാറിന് ആയുസും ആരോഗ്യവും നേരുന്നു 🙏
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
റസ്റ്റ്‌ ഹൗസ് പടത്തിലെ ഗാനങ്ങൾ മറക്കുകില്ല ഈ ഗാനങ്ങൾ ഒരിക്കലും മറക്കുകില്ല ഒരിക്കലും മരിക്കുകയുമില്ല 🌹🌹🌹സൂപ്പർ 🙏🙏🙏
@vaidehiautotaxi2727
@vaidehiautotaxi2727 2 жыл бұрын
ഞങ്ങൾ ഹരിപ്പാട്കാരുടെ സ്വകാര്യ അഹങ്കാരം തമ്പി സർ 🙏🙏🙏🙏
@kuruvilaabraham3100
@kuruvilaabraham3100 3 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികൾ തമ്പി സാറിന്റെ "ഒരു കാട്ടു പൂവിൻ കരളിന്റെ നൊമ്പരം, നറുമണമാകുമീ രാവിൽ" (താമരത്തോണിയിൽ താലോലമാടി) ആണ്
@deepushankarchelariyil2338
@deepushankarchelariyil2338 3 жыл бұрын
നിത്യ സുന്ദര നിർവൃതി ആയി നില്കുകയാണൻ ആത്മാവിൽ അങ്ങയുടെ പാട്ടുകൾ
@Unniu2
@Unniu2 3 жыл бұрын
കാത്തിരുന്ന കണ്ട് എപ്പിസോഡ്🥰❤🥰 🌹The living legendary poet🌹🙏💐🥰🎼
@shajusaniyan2265
@shajusaniyan2265 3 жыл бұрын
തമ്പി സാറിന്റെ സംസാരം കേൾക്കാൻ നല്ല സുഖം. വയലാർ, p. ഭാസ്കരൻ, onv തുടങ്ങിയ പ്രതിഭകൾ സിനിമ ലോകം അടക്കിവാണ കാലത്ത്, അവിടെ സ്വന്തം ഇടം കണ്ടെത്തിയ പ്രതിഭയാണ് തമ്പി സാർ.
@knpnair9725
@knpnair9725 Жыл бұрын
തമ്പി സാറിന്റെ ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകൾ ആണ് റസ്റ്റ് ഹൗസിലെ എല്ലാ പാട്ടുകളും.
@johndcruz3224
@johndcruz3224 2 жыл бұрын
പഴയ പാട്ടുകൾ എന്നും നിലനിൽക്കുന്നത് ഏതെങ്കിലും രാഗത്തിൽ ബേസ് ചെയ്തു ഉണ്ടാക്കിയത് കൊണ്ടാണെന്ന് മനസ്സിലായി, 💕👍👍 താങ്ക്യൂ സോ മച്ച് തമ്പിസാർ 🙏🙏
@pankajanthazhakoroth8059
@pankajanthazhakoroth8059 Жыл бұрын
ഓരോ പാട്ടിൻ്റെ പിന്നിലും എത്രയെത്ര മഹത്തായ അനുഭവങ്ങൾ❤️എത്രകണ്ടാലും മതിവരാത്ത വീഡിയോകൾ❤️🙏🙏തമ്പി സർ ❤️കലാ കൈരളിയുടെ പുണ്യം🙏🙏
@krishnans5854
@krishnans5854 3 жыл бұрын
ശ്രീകുമാരൻ തമ്പി സാറിന്റെ പല ഗാനങ്ങളും , വയലാറിന്റെയോ, ഭാസ്ക്കരൻ മാഷിന്റെയോ ഗാനങ്ങൾ ആണന്നു മമ്പു തെറ്റിദ്ധരിക്കപ്പെട്ടിരുന്നു!!
@chandranpillai2940
@chandranpillai2940 3 жыл бұрын
തമ്പി സാറിനെ തകർക്കാൻ പലരും ശ്രമിച്ചിട്ടുണ്ട് സാറിനു കിട്ടേണ്ടിയിരുന്ന പല അവർഡുകളും അസൂയാലുക്കൾ കാരണം കിട്ടാതെ പോയിട്ടുമുണ്ട് പക്ഷേ അതൊന്നും സാറിനെ തളർത്തിയിട്ടില്ല തളർത്തുകയുമില്ല .....
@FFGAMER-zm5fr
@FFGAMER-zm5fr 3 жыл бұрын
തമ്പി സാറിനേ നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട് ...
@khaleelrahim9935
@khaleelrahim9935 3 жыл бұрын
സത്യം , ഞാനും അങ്ങനെ വിചാരിച്ചതേയുള്ളു , അപ്പോഴാണ് താങ്കളുടെ commands കാണുന്നത് മഹാനായ ഗാന രചയിതാവ് തമ്പി സാറിന് ഒന്നുകാണുവാനൊ സംസാരിക്കുവാനോ കുറെ നാളുകളായി ആഗ്രഹിക്കുന്നു
@tobintom9353
@tobintom9353 3 жыл бұрын
Enikkum
@SunilKumar-ps5bt
@SunilKumar-ps5bt 3 жыл бұрын
Enikum
@khaleelrahim9935
@khaleelrahim9935 3 жыл бұрын
നമുക്കെല്ലാവര്കും കൂടി ഒരു ദിവസം കാണാൻ പോയാലോ !!! അദ്ദേഹം ഇപ്പോൾ എവിടെയാണ്
@najeelas
@najeelas 3 жыл бұрын
@@khaleelrahim9935 ഞാനുമുണ്ട് 😓
@remeshnarayan2732
@remeshnarayan2732 3 жыл бұрын
Sree Kumaran Thampi sir my hearty wishes🌷🌷🌷
@madhugp
@madhugp 3 жыл бұрын
Thanmpi sir has magnetic power to hold his viewers!!!! Great talent !
@pradeepanthulaseedalam1568
@pradeepanthulaseedalam1568 3 жыл бұрын
നമസ്കാരം!നമസ്കാരം തമ്പി സർ. കേട്ടാലും കേട്ടാലും മതിവരാത്ത ആയിരക്കണക്ക് പാട്ടുകൾ. ആയുരാരോഗ്യ സൗഖ്യ ങ്ങൾ നേരുന്നു. Makreri അമ്പലത്തിൽ വന്നപ്പോൾ നേരിൽ കണ്ടു സംസാരിക്കാൻ ഭാഗ്യമുണ്ടായി.
@pushpangathannairr1216
@pushpangathannairr1216 3 жыл бұрын
എത്ര മനോഹരം.!
@santhoshul6420
@santhoshul6420 3 жыл бұрын
പൗർണമി ചന്ദ്രികഎന്നെന്നും മനസ്സിൽ നിൽക്കും...
@Hari-f3z
@Hari-f3z Ай бұрын
സർ എന്ന് എവിടെ വെച്ചു ഒന്ന് കാണാൻ കഴിയും. ആർഹിയ്ക്കുന്ന അംഗീകാരം കിട്ടാത്ത അപൂർവ പ്രതിഭ..അങ്ങേയ്ക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ🎉
@aseenayunuss7692
@aseenayunuss7692 3 жыл бұрын
One of my favourite song,malarkodi polae,that i had sing for my handicapped son eventhough he was in 25 year old. Now he left me. So i cannot forget that song. Sir, u r an encyclopedia of malayalam poem& literature. Praying for ur health& sucess in life.
@anandarajcheruthayil1486
@anandarajcheruthayil1486 3 жыл бұрын
U said correct , Thampi sir a legent
@lailaravi2833
@lailaravi2833 3 жыл бұрын
Namasthe 🙏 HRIDAYAM Niranja Prarthanakalum,,SNEHAVUM...Priyappetta Thampychettanu 🙏🌹🙏
@praveengkalavara5624
@praveengkalavara5624 3 жыл бұрын
പാട്ടുകള്‍ hit ആകണമെങ്കില്‍ എഴുതുന്നാള്‍ക്കും സംഗീത ബോധമുണ്ടാകണം തമ്പി സാറിനതുണ്ട്
@aboobackerkt1325
@aboobackerkt1325 3 жыл бұрын
Thambi sir deserved to be known as The legend
@sasiachikulath8715
@sasiachikulath8715 3 жыл бұрын
വർഷങ്ങൾക്ക് മുൻപ് തളിപ്പറമ്പിൽ എൻ്റെ മക്കൾ പഠിച്ച സ്കൂളിലെ പ്രോഗ്രാമിന് തമ്പിസാർ വരികയും അദ്ദേഹവുമായി സംസാരിക്കാനും എൻ്റെ കാറിൽ അദ്ദേഹത്തെ കൊണ്ടുവിടാനും കഴിഞ്ഞത് മഹാ ഭാഗ്യമായി ഞാൻ കരുതുന്നു.
@jaleelap6912
@jaleelap6912 3 жыл бұрын
PERINCHELLOOR FAN. ...HAI
@jyothiprakashkm
@jyothiprakashkm Жыл бұрын
വിരഹം തുളുമ്പുന്ന വികാര ധാരകൾ ..പ്രണയത്തിന്റെ പൗർണമി ചന്ദ്രിക..ജീവിക്കുന്ന ഇതിഹാസം..വന്ദനം പ്രിയ കവേ...
@muralidharshenoykochi
@muralidharshenoykochi 5 ай бұрын
Kerala is blessed to have Thambi Sir as the son of the soil🙏🙏❤
@sibymathews182
@sibymathews182 3 жыл бұрын
Excellent discussion on how the songs came to be born...!!
@chandrababuvn8937
@chandrababuvn8937 Ай бұрын
എല്ലാം എത്ര മാത്രം അത്ഭുത കരമായിരിക്കുന്നു. Great episode.
@pranojkumarpkc
@pranojkumarpkc 3 жыл бұрын
ശ്രീകുമാരന്‍ തമ്പി സര്‍,നിങ്ങളെ എങ്ങിനെ വര്‍ണ്ണിക്കണം,എങ്ങനെയൊക്കെ പ്രശംസിക്കണം എന്നറിയില്ല.ഇനിയും എത്രയോ കാലങ്ങളുടെ അനുഭവപാടവം ഉണ്ടെങ്കില്‍ മാത്രമേ അതിനുള്ള യോഗ്യതപോലും നമ്മുക്ക് വന്നുചേരുന്നുള്ളു.ഉയരങ്ങളിലാണ് അങ്ങ് എന്നും.വയലാര്‍ രാമവര്‍മ്മ,ജി ദേവരാജന്‍,ബാബുരാജ്,അര്‍ജുനന്‍ മാഷ്,ദക്ഷിണാമൂര്‍ത്തി സ്വാമി എന്നീപ്പേരുകളോടൊപ്പം അതേ നിരയില്‍ ചെന്നിരിക്കാന്‍ അര്‍ഹനായ തമ്പി സര്‍, വരികള്‍ ശ്രീകുമാരന്‍ തമ്പി എന്ന ടൈറ്റില്‍ കാര്‍ഡ് വരുംകാലവും വാഴ്ത്തുകതന്നെചെയ്യും.സര്‍വ്വേശ്വര്‍ അനുഗ്രഹിക്കട്ടെ.❤❤❤
@rajeshrpanicker8374
@rajeshrpanicker8374 3 жыл бұрын
തമ്പി സർ .U r great
@sreesankaran7694
@sreesankaran7694 3 жыл бұрын
Not only a fascinating glimpse into this great person's life , but also into the history of the golden era of our music.. wish they'd make another dozen more episodes!
@gopinathanpp9896
@gopinathanpp9896 2 жыл бұрын
നല്ല അഭിമുഖം. തമ്പി സാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു🥰🙏
@sunnymathew8151
@sunnymathew8151 10 ай бұрын
LOVLY ME AND MY FAMILY LOVED THIS BEAUTIFULLLL INTERVIEW, MAY THE ALMIGHTY BLESS YOU MAN, LOVE IT 😊😊😊
@jayalal6564
@jayalal6564 3 жыл бұрын
Chandrakalamanathu ithine jayikkan oru malayalam pattu indastriyil vannittilla thanks sr
@DileepKumar-xm7vo
@DileepKumar-xm7vo 3 жыл бұрын
Sreekumaran thampi sir, the great,,,,,,,
@user-rh6vf6sl8d
@user-rh6vf6sl8d 6 ай бұрын
Sreekumaran Thampi is very honourable and highly talented
@Thrikovilmurali
@Thrikovilmurali 3 жыл бұрын
Superb ❤️❤️❤️❤️❤️❤️
@deepushankarchelariyil2338
@deepushankarchelariyil2338 3 жыл бұрын
മലയാളത്തിന്റെ പുണ്യം ആണ് വയലാർ ഭാസ്കരൻ മാഷ് onv യുസുഫ് അലി തമ്പി സാർ
@kanchanakp8510
@kanchanakp8510 Жыл бұрын
🙏❤️🙏നന്ദി നമസ്കാരം സൂപ്പർ song ❤️🙏❤️
@abbeeapen4162
@abbeeapen4162 3 жыл бұрын
Great,👏👏👏
@jojualexander4351
@jojualexander4351 Жыл бұрын
Legend Thambi Sir 🙏🙏🙏
@sujithpcpc4986
@sujithpcpc4986 23 күн бұрын
Thampi sir is a poetic genius and a narrator of a golden period in lndian cinemas.
@yemjey2749
@yemjey2749 3 жыл бұрын
ജാഡ യില്ലാത്ത ,മനസ്സിൽ സംഗീതം മാത്രംകൊണ്ടുനടക്കുന്ന ഒരു പച്ചയായ മനുഷ്യൻ...കള്ളം പറയാനറിയാത്ത, സത്യം മുഖത്ത് നോക്കി വെട്ടി തുറന്ന് പറയാൻ ധെര്യം കാണിച്ച അപൂർവ്വ പ്രതിഭ.. മലയാള സംഗീത ലോകം ഈ പ്രതിഭ യെ ശരിക്കും ഒറ്റപ്പെടുത്തി....ഇദ്ദേഹത്തിന്റെ വരികൾ പാടാത്ത മലയാളികൾ ഉണ്ടോ?
@raghavanmadhavan4058
@raghavanmadhavan4058 3 жыл бұрын
തമ്പിസാറിന്റെ സംസാരത്തിൽ ഓഡിയോ ക്ലാരിറ്റി കുറവാണ്, കുറേക്കൂടി ശബ്ദംവ്യക്തമാകുന്ന മൈക്കിൽ ഇനിയുള്ള എപ്പിസോഡുകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@raveendranp.k487
@raveendranp.k487 3 жыл бұрын
ഒരു കവിത യുടെ ഭാവത്തിനനുസരിച്ചു പാട്ട് ട്യൂൺ ചെയ്യുക അത്ര എളുപ്പമല്ലെന്നു മനസ്സിലായി തമ്പി സാർ. കവിയെ പോലെ തന്നെ സംഗീതസംവിധായകനും ഭാവനാ സമ്പന്ന നായിരിക്കണം. നമസ്കാരം സാർ .🙏 🙏 🙏
@satheeshkumar-rw9eh
@satheeshkumar-rw9eh 3 жыл бұрын
Greatest legend
@raveendranp.k487
@raveendranp.k487 3 жыл бұрын
പഴയ സിനിമ ഗാനങ്ങൾ പ്രത്യേകിച്ച് മലയാളഗാനങ്ങൾ കവിതാ സമ്പന്ന മാണെങ്കിൽ ഇപ്പോഴത്തെ പാട്ടുകൾ സംഗീതം നന്നായി പഠിച്ച ഗായകരുടെ കയ്യിലാണിരിക്കുന്നത് എന്നെനിക്ക് തോന്നുന്നു. പുതിയ ഗാനങ്ങൾ ചിലതൊക്കെ മാത്രമേ എനിക്കിഷ്ട മുള്ളു. ഹരി ഹരൻ പാടുന്ന പാട്ടു കളാണ് കൂടുതൽ ഇഷ്ടം. ഐഡിയ സ്റ്റാർ സിംഗർ കണ്ടു തുടങ്ങിയ മുതലാണ് പാട്ടുകളെ കുറിച്ചുള്ള ഏകദേശവഴികൾ മനസ്സിലായത്. 🙏 🙏 🙏
@mohanpmurugan2897
@mohanpmurugan2897 3 жыл бұрын
പ്രിയ തമ്പി അണ്ണാ.... നമിക്കുന്നു..., വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല.
@lathikayogeendran2299
@lathikayogeendran2299 3 жыл бұрын
Good interview
@basheerahmed3621
@basheerahmed3621 3 жыл бұрын
തമ്പി സർ അങ്ങയുടെ പാട്ടിൻ്റെ വരികൾ എന്നും ജീവിക്കും
@renjith717
@renjith717 3 жыл бұрын
തമ്പി സാർ യു ആർ ഗ്രേറ്റ്
@sunildevadatham1
@sunildevadatham1 3 жыл бұрын
ഗംഭീരം എന്നു മാത്രം
@leahgeorgeofficial7658
@leahgeorgeofficial7658 4 ай бұрын
❤❤❤ great thampi sir
@ramachandrannambiar4235
@ramachandrannambiar4235 3 жыл бұрын
Legend
@harikumartvkanichukulangara
@harikumartvkanichukulangara 5 ай бұрын
തമ്പി സാർ മലയാളത്തിൻ്റെ പുണ്യം
@solan1348
@solan1348 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.
@solan1348
@solan1348 3 жыл бұрын
ഓർമ്മ ശക്തി അപാരം തന്നെ
@abhinavmuruganknabhinavmur4006
@abhinavmuruganknabhinavmur4006 3 жыл бұрын
മലയാള സിനിമയിലെ ആദ്യത്തെ സകലകലാവല്ലഭൻ 🙏🌹
@KRRahulMusic
@KRRahulMusic 27 күн бұрын
8:33 സത്യത്തിൽ ബാബുക്ക ചെയ്ത അത്തരത്തിൽ ഉള്ള ഒരു tune ആയിരുന്നു ശരി.. കാരണം സംവിധായൻ പറഞ്ഞ സീൻ വെച്ച് നോക്കുമ്പോൾ അതു പോലെ ഉള്ള ഒരു song ആയിരുന്നു matching... അകലെ അകലെ പാട്ട് സീൻ കണ്ടാൽ മനസ്സിലാകും.. But അങ്ങനെ ചെയ്ത കൊണ്ടു നമുക്ക് ഒരു അസാധ്യ song മലയാളത്തിന് കിട്ടി...
@raghurampnb
@raghurampnb Жыл бұрын
ദേവരാജൻമഷോട് അടിയായിരുന്നെങ്കിലും എന്തൊരു ബഹുമാനത്തോടാണ് സംസാരിക്കുന്നത് .ബഹുമാനവും സ്നേഹവും .
@ashokkumar699
@ashokkumar699 3 жыл бұрын
തമ്പി സാറിനെ...'ഒതുക്കാനും തകർക്കാനും' നോക്കിയവരെ..തമ്പിസർ മധു സാറിനെ കൊണ്ട് 'വെള്ള'മടിപ്പിച്ചു പാടിച്ച്...കണക്കിന് കൊടുത്തിട്ടുണ്ട്...😄😄 ചിത്രം: വേനലിൽ ഒരു മഴ.. പാട്ട് : എന്റെ രാജകൊട്ടാരത്തിന് മതിലുകളില്ല.... അതിലൊരു വരിയുണ്ട്... "കടിക്കാതെ കുരയ്ക്കുന്ന..നടൻ നായ്ക്കൾ...നിങ്ങൾ നിറയാതെ തുളുമ്പുന്ന മന്കുടങ്ങൾ..."അതു 'ഇവന്മാർക്കുള്ള' മറുപടി തന്നെയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ... പിന്നെ, മൂന്നു ദേശിയ അവാർഡ് നേടിയ 'വാണി ജയറാമിന് 'ഒരു അവാർഡ് ഇതുവരെ കൊടുക്കാത്ത....'നാറിയ' അവാർഡ് കമ്മിറ്റി....കൂടുതൽ പറയുന്നില്ല.....
@SivanNv-v1m
@SivanNv-v1m 20 күн бұрын
എന്തിനാവെറുതെ,,,, മലയോട്,,, കാലെറിയുന്നേ,,, ചേട്ടാ,,, തമ്പി,,, സർ,,, ലെവർ,,, വേറെ,,,, 🙏
@MALAYALAGANANGAL-rb3tm
@MALAYALAGANANGAL-rb3tm 7 ай бұрын
നല്ല മനുഷ്യൻ
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
Mr. Sreekumaran Thampi , as we all know , began his film career as a lyricist and being an young man and a beginner he had to undergo many difficult situations , and struggled a lot to make a mark of himself. Often a lyricist will find it difficult to write a song based on the situation of the movie , as he also has to discuss with the music director and has to change the lyrics as per the wishes of the music director. Mr. Thampi during those days had to deal with many music directors in the likes of Devarajan Master, Dakshina Murthy, Baburaj , M.K. Arjunan and others. A verbal clash between the two often took place. Mr. Thampi himself being a musician, he used to suggest certain tunes to music directors , based on the situations, and musicians generally accepted the suggestions as put forward by Mr. Thampi. Many hit songs in the like of "Akale Akale Neelakasm " took birth under such circumstance. Mr. Thampi was so liberal with all the music directors of his times as most of them reciprocated in equal spirit by giving Thampi a chance to make his own suggestions.
@saidalaviip6321
@saidalaviip6321 Жыл бұрын
Llll
@gireeshneroth7127
@gireeshneroth7127 Жыл бұрын
70കളിൽ ഉദിച്ചുയർന്ന നക്ഷത്രങ്ങളിൽ ഇന്നും അണയാതെ ശോഭിക്കുന്ന സത്യം.
@praveengkalavara5624
@praveengkalavara5624 3 жыл бұрын
ഹൃദയേശ്വരി, നിന്‍ നെടുവീര്‍പ്പില്‍...
@teresachullikkatt3925
@teresachullikkatt3925 3 жыл бұрын
Nice to watch
@anoopravi1974
@anoopravi1974 3 жыл бұрын
😍❤️👏👏
@anilpanangat5650
@anilpanangat5650 3 жыл бұрын
Sir🌷
@vishnuprasad3370
@vishnuprasad3370 3 жыл бұрын
Pakarakkaaranillaatha prathibha-Thampi sir... Angayodulla aaraadhana prakatippikkuvaan vaakkukalilla sir...
@Ajithkumar72
@Ajithkumar72 3 жыл бұрын
Thampi Sir,Yor are genious
@VSUMESH-zl7ye
@VSUMESH-zl7ye 3 жыл бұрын
👌👌👌
@VijayaLakshmi-ch8fn
@VijayaLakshmi-ch8fn 3 жыл бұрын
Sir, Kodi namaskaram.
@mithoosrulz
@mithoosrulz 3 жыл бұрын
❤️❤️❤️
@madhmaraminna4823
@madhmaraminna4823 4 ай бұрын
👌 ( പപ്പൻ കാസറഗോഡ് )
@rajuv2705
@rajuv2705 2 жыл бұрын
👍👍👍👍👍
@sreesings1
@sreesings1 3 жыл бұрын
ഭഗവാനെ. എന്നെങ്കിലും തമ്പി സാറിനെ ഒന്ന്‌ നേരിൽ കണ്ട്‌ വണങ്ങാൻ പറ്റിയിരുന്നെങ്കിൽ.
@radhakrishnannairk2164
@radhakrishnannairk2164 3 жыл бұрын
🙏🏻💐🙏🏻
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
ഹൃദയവാഹിനി - Sreekumaran Thampi, Harilal Rajagopal | MBIFL 2020
53:02
Mathrubhumi International Festival Of Letters
Рет қаралды 111 М.
Sreekumaran Thambi speaks about MS Viswanathan | Rakendu Music Show
49:21
Rakendu Music Show
Рет қаралды 51 М.
Sreekumaran Thambi in Nere Chowe | Manorama News
25:52
Manorama News
Рет қаралды 170 М.
Sivchik feat. Badabum - Бадаладушки (КЛИП 2022)
2:25
FLAGMANMUSIC ® | MUSIC COMPANY
Рет қаралды 5 МЛН
Ямахау
3:14
Ұланғасыр Қами - Topic
Рет қаралды 224 М.
Жандос Қаржаубай - Көзмоншағым
2:55
Ұланғасыр Қами - Ямахау (Қызыл Раушан 2)
3:41
Emkal - Oublie-moi (Clip officiel)
3:00
EmkalVEVO
Рет қаралды 6 МЛН