ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കുന്നതിനു നമ്മൾ ഭാഗ്യഉള്ളവർ ആണ് മലയാളികൾ 😍😍😍😍😍😍😍😍
@anoopmathen45665 жыл бұрын
That's very true
@sjk....5 жыл бұрын
@@anoopmathen4566 വെറും തോന്നലാണ് ,നന്നായി കഴിക്കുന്നവരെ കാണണമെങ്കിൽ ഇന്ത്യ വിടണം
@anoopmathen45665 жыл бұрын
@@sjk.... that's true but I was talking about the Indian context,can eat pork as well as beef whereas most people can get fanatical about both.I cherish that freedom,I have the freedom to drink as well.So there's a lot to be grateful for in kerala
@arjumenonm5 жыл бұрын
Enthum thinnunavar enn aanu uddesichath enkil. NEast lek poi nokk. Patty ee vare thinnunavar und Nagaland l
@abinsronaldofan5 жыл бұрын
@@arjumenonm north ooo.... Patty ne tinnalum beef ennu paranja edi alle shano...
@അലോഷി5 жыл бұрын
നമ്മൾ മലപ്പുറത്ത്കാർക്ക് പോത്തിറച്ചിയോടാ ഇഷ്ടം ...😍
@vivekmohan404 жыл бұрын
😂😂😂😂😂😂😈chiripikkale mashe
@Vijay-ou3ql4 жыл бұрын
Ayinu🤙
@akhilcvr10034 жыл бұрын
ബീഫ് പൊളി അല്ലെ
@muneerabdulmajeed63764 жыл бұрын
Edakku oru pork avam
@pcgaming19334 жыл бұрын
🥰🥰🥰
@jaisonvarghese69925 жыл бұрын
എന്നാൽ ഞങ്ങൾ പെരുമ്പാവൂർ കാർക്ക് പോത്തിനോട് ആണ് പ്രിയം...
@illuminatus29455 жыл бұрын
True
@noyalgeorge89965 жыл бұрын
Enta ponno athraum varilla oru irachium uffff
@Prajinrock5 жыл бұрын
allathe perumbavoor panni irachi kittunna oru shop polum illathath kond alla lle.. perumbavoor oru panni irachi kada thudangan ippo arkum sadhikilla ennu ningal manasilakiyittille ithuvare..
@jaisonvarghese69925 жыл бұрын
@@Prajinrock ആര് പറഞ്ഞു സുഹൃത്തേ പെരുമ്പാവൂരിൽ പന്നി ഇറച്ചി കിട്ടില്ലെന്ന്, വാങ്ങാൻ ആളില്ലെന്ന് മാത്രം. അതുകൊണ്ടാണ് ഇവിടെ അധികം കടകൾ ഇല്ലാത്തതു, പണ്ടുമുതലേ പെരുമ്പാവൂർ കാർ പോത്തിറച്ചി പ്രിയരാണ്. ഇന്ത്യയിലെ തന്നെ no. 1 പോത്തു കച്ചവടക്കാർ പെരുമ്പാവൂർകാർ ആണ്.
ഞങൾ കോട്ടയം അച്ചായന്മാർക്കു പോത്താണ് പ്രിയം. . അങ്കമാലി പോർക്കിനെ പറ്റി ഒരു പാട് കേട്ടിട്ടുണ്ട് സൂപ്പർ👌👌
@TheAbinn5 жыл бұрын
Bro Bible said don't eat pork
@alencyril4705 жыл бұрын
@@TheAbinn athethu bible🤣🤣🤣
@abinpaulvarghese4 жыл бұрын
@@TheAbinn 😂
@tomjoseph64934 жыл бұрын
@@TheAbinn athe kozhappam illa brother sambavam polliyale
@dennyjoy4 жыл бұрын
@@TheAbinn who follows relegion
@sidheequetharalil45625 жыл бұрын
ഇഷ്ട ഭക്ഷണം കഴിക്കുന്നു നമ്മൾ കേരള മക്കൾ 💪💪 കേരളം no1🔥🔥🔥🔥🔥
@SurajInd894 жыл бұрын
കുറച്ചു പോർക്ക് എടുക്കട്ടേ? 😀😀😀
@sidheequetharalil45624 жыл бұрын
@@SurajInd89 😂😂😂✌️✌️
@raihan80204 жыл бұрын
@@SurajInd89 eduto bro
@Jack-qn9ic3 жыл бұрын
@@SurajInd89 തേഞ്ഞല്ലേ 🤣🤣
@raptrouslife99043 жыл бұрын
@@SurajInd89 ഊമ്പ് മൈരേ 😂
@sandiacaine43234 жыл бұрын
യൂറോപ്പ് ഇൽ പോർക്ക് കിട്ടാത്ത ഒരിടം ഇല്ല. പക്ഷെ അങ്കമാലിയിൽ നിന്നും വാങ്ങി കൊണ്ട് വന്നു വരട്ടിയെടുത്ത പോർക്ക് ഇറച്ചിയുടെ രുചി ലോകത്തിന്റെ ഏത് കോർണറിൽ പോയാലും കിട്ടില്ല 😋😋😋😋😋😍😍😍😍😍
@LibinBaby4 жыл бұрын
It's a fetish meat as per holy Bible. These Catholics brought such non sense across India and Kerala Syriac Christianns
@renjur92223 жыл бұрын
Athu ningal nalla wilde animal sene theeyil morichum fry aaki kazhu nok ennit ee vrithiketta sadanamano nallathennu parayu.
@sandiacaine43233 жыл бұрын
ഓരോ മനുഷ്യനും വ്യത്യസ്തനാണ്. , അവരുടെ സ്വഭാവവും, ഭക്ഷണ പ്രിയവും എല്ലാം അങ്ങിനെ തന്നെ. ഒരാൾക്കി ഷ്ടമുള്ളത് മറ്റൊരാൾക് ഇഷ്ടമുള്ളതല്ല എന്ന് വച്ചു ലോകത്തുള്ള എല്ലാ ഭക്ഷ്യ യോഗ്യമായ തെന്തും വൃത്തികെട്ടതെന്നു വിശേഷിപ്പിക്കാനാവില്ല. " എനിക്കിഷ്ടമില്ലാത്തതെല്ലാം വൃത്തികെട്ടതെന്നു കരുതുന്നത് ഒരു തരം ഇടുങ്ങിയ ചിന്താഗതി ആണ് ". ഓരോരുത്തരും അവരവർക്കിഷ്ടമുള്ളത് കഴിക്കട്ടെ. ഇഷ്ടമില്ലാത്തവർ അതു ശ്രദ്ധിക്കാതെ നിങ്ങൾക്കു എന്താണോ ഇഷ്ടം അതു ആസ്വദിച്ച് നിങ്ങളും ഇരിക്കൂ.
പോത്തിറച്ചി തിരുവനന്ദപുരം ഒഴിച്ച് കേരളം മൊത്തം നല്ല കച്ചവടമാ എല്ലായിടവും സുലഭമായി കിട്ടുകയും ചെയ്യും തിരുവനന്ദപുരത്ത് കൂടുതൽ പശുഇറച്ചിയാണ് Beef ആയി ഉപയോഗിക്കാറ് പിന്നെ പന്നിയിറച്ചിയും
@lijojoseph66735 жыл бұрын
വറത്തരച്ച് വെച്ചാൽ ആനയെ വരെ അകത്താകുന്ന കോട്ടയം കാര് ഇവിടെ ഉണ്ട് കേട്ടോ
@rasheedpk76435 жыл бұрын
വനം വകുപ്പ് ചേട്ടമ്മാർ കേൾക്കണ്ട
@lijojoseph66734 жыл бұрын
@@rasheedpk7643 🤣🤣🤣🤣
@georgeabeyson58294 жыл бұрын
Athu thakarthu,ktm here
@ajoos64354 жыл бұрын
🤣🤣🤣Poli mahn
@justintomjoseph11734 жыл бұрын
അടിക്കടാ കോട്ടയത്തിന് ഒരു like
@ali__seyyid5 жыл бұрын
എന്തൊക്കെ പറഞ്ഞാലും ലിജോ ജോസിനും ചെബ്ബന്‍ ചേട്ടനുമൊക്കെ ഒരു അവാര്‍ഡ് കൊടുക്കണം...ഒരു ആവറേജ് അങ്കമാലിക്കാരുടെ ജീവിതം കലര്‍പ്പുകള്‍ ഇല്ലാതെ പകര്‍ത്തിയതിന്. LOVE FrOm Trivandrum... അങ്കമാലിക്കാര്‍ ഉണ്ടെങ്കില്‍ ഒരു ഹായ് പറയാമോ..?
@jeniles73944 жыл бұрын
Hi
@robinpaul8984 жыл бұрын
Hai....
@josepht.p85734 жыл бұрын
Hi
@kenezapologist28023 жыл бұрын
Hi
@vinoyvinoy16373 жыл бұрын
Hi
@syamraj90745 жыл бұрын
ജാതിയില്ല മതമില്ല എല്ലാവരും സാഹോദര്യത്തിൽ ജീവിക്കുന്ന സ്ഥലം വേറെ എവിടേയും കാണില്ല . അഭിമാനിക്കുന്നു അങ്കമാലികാരൻ ആയതിൽ
എല്ലാ നാട്ടിലും എല്ലാരും അങ്ങനെ തന്നെ ആണ് കൂട്ടുകാരാ ജിവിക്കുന്നത് പിന്നെ നഞ്ചേന്തിന്ന നന്നാഴി നു ചോദിക്കും പോലെ കുറെ വിഷവിത്തുകളും കൂടി കാണും എല്ലാ നാട്ടിലും
Come to Angamaly.. May be the only place in India where Pork, Beef, Mutton and Chicken coexists peacefully 😀
@reality666byN5 жыл бұрын
That's a good one
@captianpsycho26335 жыл бұрын
Beef(pothirachi) available in whole india Fool
@mervinva5 жыл бұрын
Kottayam ജില്ലയിൽ ഒത്തിരി ഇടത്തു് pork കിട്ടും.
@dashcamera_daily5 жыл бұрын
@@captianpsycho2633 beef is cow meat.. Carabeef is buffalo meat.
@Sahad245 жыл бұрын
കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, വയനാട് മലമ്പ്രദേശങ്ങൾ എല്ലായിടത്തും പന്നി കിട്ടും
@sajinkurian46995 жыл бұрын
അമ്മേ പോർക്ക് എങ്ങനാ വെക്ക്ണെ കായ് ഇട്ടോ കൂർക്ക ഇട്ടോ? അല്ലടാ ഒന്നര ഇഞ്ചിന്റെ മെറ്റൽഇട്ടിട്ട്... അങ്കമാലി ലവ് ❤❤❤
@TheAbinn5 жыл бұрын
Bro in Bible said don't eat pork.... Are you Christian?
@logicalthinker85074 жыл бұрын
@@TheAbinn it's in old testament ...but new testament nailed the old one...We can eat anything we like ...
@thomasmathew12124 жыл бұрын
@@TheAbinn മകനെ പുതിയ നിയമത്തിൽ എന്ത് വേണമെങ്കിലും കഴിച്ചോളാൻ പറഞ്ഞു. ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത് അവൻ കഴിക്കുന്ന ഭക്ഷണം അല്ല മറിച് അവന്റെ ഉള്ളിൽ നിന്നും വരുന്ന വാക്കുകളും പ്രവർത്തികളും ആണ്. ഇത് ഞാൻ പറഞ്ഞതല്ല യേശു ക്രിസ്തു പറഞ്ഞതാണ്.
@elfin60664 жыл бұрын
@@TheAbinn പുതിയ നിയമത്തിൽ വർജ്ജിക്കേണ്ടത് ഇതൊക്കെയാണ്. 1, വിഗ്രഹാർപ്പിതം, 2 രക്തം, 3, ചത്തു കിടക്കുന്നവ.
@ramsheedpalapra4 жыл бұрын
@@elfin6066 പഴയത് ആണ് ശെരി
@sunisuni23314 жыл бұрын
ഇവിടെ അങ്കമാലിക്കാരുണ്ടോ.... ഞാൻ ഒരു അങ്കമാലിക്കാരനാണ്...
@sajubabu49045 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ഇന്ന് വരെ പന്നിഇറച്ചി കഴിചിട്ടില്ലാ
@sajubabu49045 жыл бұрын
@Arjun P ☺☺☺☺
@falconfurry64325 жыл бұрын
Bacon try chey ngan ee aduth try cheythu.. firt time kathiya ruber thinuna poola piney super taste aa kadich murikan thaney oru hara
@@reality666byN ni ethada vaaname ..pulli paranje crct alle
@പരനാറിസംഘി4 жыл бұрын
എന്റെ നാടായ കുട്ടനാടിന്റെ favourite കപ്പയും kakkayirachi, പിന്നെ താറാവ് കറിയും
@manojaroor26275 жыл бұрын
അങ്കമാലി പോർക്ക് അഥവാ അങ്കമാലി ഡയറീസ് ഹാൻസ് ഓഫ് നിമിഷാ ടോം
@whitewolf126324 жыл бұрын
പന്നിയും തിന്നും പോത്തും തിന്നും മുയലും തിന്നും ...ഇവിടെ എല്ലാം പോവും ✌
@mrafi3114 жыл бұрын
Nominum 😄
@Anoop_Nair4 жыл бұрын
its very tasty, if you cook it well and use a good recipe. i have tried it once with friends. still i miss that taste.
@KandFzooz5 жыл бұрын
അങ്കമാലികാരുടെ പോർക്ക് വെപ്പും വത്യാസമുണ്ട്. ഹോ മറക്കില്ല. കിടിലൻ.
@arunvenattu5 жыл бұрын
അങ്കമാലി കാർ like അടിക്കാൻ പറഞ്ഞു പോസ്റ്റ് വന്നോ ??
@RajeshR-yj5lb5 жыл бұрын
ആ പന്നികൾ ആൾകാർ ഇവിടെ കണ്ടില്ലേലും അങ്കമാലി ആൾകാർ തൂറി ന്നിടത് കാണുo , പിന്നെ നാടവിര പ്രശനമുണ്ടായി വേറെ പണിയും കിട്ടും ,
@clutchburner55945 жыл бұрын
@@RajeshR-yj5lb nee thorrinodth vannoda. Arelum
@syampoppzzz73705 жыл бұрын
Mmm vannuu
@sundeep65525 жыл бұрын
ഞാൻ ഒരു അംഗമാലിക്കാരൻ ഒന്നുമല്ലെങ്കിലും ആൾക്കാർ എന്നെ സ്ഥിരമായി പന്നി എന്ന് വിളിക്കുമ്പോൾ എനിക്കെന്തെന്നില്ലാത്ത അഭിമാനം തോന്നാറുണ്ട്. 😇
@relaxmeditatingmantras27193 жыл бұрын
😂
@ageorge18213 жыл бұрын
🤣🤣🤣Bro...jeevithalil orikkalelum ella malayalikalum panni ennulla vili kettitundakum
@ashwinnikesh81173 жыл бұрын
🤣🤣😂
@leninjohn19813 жыл бұрын
Jose ettante kadede location idammo?
@dr.abhishekks98314 жыл бұрын
ഞാൻ പെരുമ്പാവൂർകാരനാണ് പക്ഷേ അങ്കമാലി പന്നീടെ അത്രേം ഒരു പൊത്തിനും ടേസ്റ്റ് അങ്ങോട്ട് വരുന്നില്ല... ഫ്രൈഡേ നൈറ്റ് രണ്ടു കഷ്ണം പന്നിയിറച്ചിയും രണ്ടു പെഗ് ബ്രാണ്ടിയും ഉണ്ടേൽ പിന്നെ ഒന്നും വേണ്ട ആഘോഷത്തിനു....
ഇതുവരെ പന്നിയിറച്ചി കഴിക്കാൻ അവസരം കിട്ടാത്ത കോഴിക്കോട്ട് കാരനായ ഞാൻ
@Thirdeye-secondtongue3 жыл бұрын
kodancheri bhagath christian friends undengil kittum, kadayilla, veedukalil
@sumeshs82396 ай бұрын
പന്നി തീട്ടം മണക്കും. അതു തീട്ടം അധികം തിന്നും
@Ajay-ny8sf5 жыл бұрын
Pork and Beef Favourite for Mallus🤩🤩🤩🔥🔥🔥
@Thegoatleo10103 жыл бұрын
Aa achayan Angamaly diaries moviel indallo
@rejithnr4 жыл бұрын
The slang of angamaly is nearly the same as thrissur.
@johnchakkalamattath76954 жыл бұрын
Cause they share border
@Devilhunter0074 жыл бұрын
From Angamaly to Thrissur pork is famous and share similar food culture, share the same lifestyle.
@gkrishnamoorthi1183 жыл бұрын
പോർക്ക് ഇഷ്ടം ❤
@anuantony72605 жыл бұрын
ഞാനൊരു അങ്കമാലിക്കാരി ആണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നു... 💕💕
@riyas79935 жыл бұрын
ഞാനും അങ്കമാലി കാരൻ
@sidheeqaboobacker44635 жыл бұрын
പോടാ ..........
@sharondevassy98715 жыл бұрын
Aha njn angamaly Kidangoor 😍😍
@anuantony72605 жыл бұрын
@@riyas7993 😬
@ribeeshap97665 жыл бұрын
എന്താടാ പന്നിന്റെ മോളെ
@anilaraju53593 жыл бұрын
Pork ,coorka angamaly spl dish ❤️
@aadhiiabhi10965 жыл бұрын
ഞാൻ അങ്കമാലികാരൻ ഡാ.... അങ്കമാലി പന്നി വേറെ ലെവൽ ടേസ്റ്റ് and ഫീൽ ആണ് മക്കളെ
@pauljoseph32465 жыл бұрын
Endylm teetam tinane jeevi tanne ale panni ...
@beenageorge72735 жыл бұрын
Tcrilum anghamali pork famous annu.pork very tasty food 👌👍😍😍😍
@aadhiiabhi10965 жыл бұрын
@@pauljoseph3246 bro കടൽ മൽസ്യങ്ങൾ നേരിട്ടും ( ബോട്ടുകളിലും തീരദേശ വീടുകളിലും ഫ്ലൈറ്റ്ലെ പോലെ ഉണക്കി സൂക്ഷിക്കാനുള്ള ടെക്നോളജി ഇല്ല. ) തീട്ടം വളമിട്ട് ഉണ്ടാക്കുന്ന ( ഏത് ജീവിയുടെയും ആവാം ) നെല്ല് മുതൽ ഗോതമ്പ് പോലും നമ്മൾ തിന്നുന്നില്ലേ.. പിന്നെ എന്താ കുഴപ്പം......?
അങ്കമാലി ഡയറീസും ഇ വീഡിയോ കണ്ടിട്ട് ഞാൻ ആദ്യായിട് ഒരു മാസം മുന്നേ അങ്കമാലി മാർക്കറ്റിന്നു പോർക്ക് വാങ്ങി 270 ര് ഒരു kg.... കൂർക്ക യും വാങ്ങി... സൂപ്പർ തൊലിയോട് കൂടി ഉള്ള ഭാഗം ആണ് സൂപ്പർ... ഇനിയും അങ്കമാലി വരുമ്പോ വാങ്ങണം
@jobyjohn81165 жыл бұрын
അങ്കമാലികാര്‍ക് മാത്രമല്ല കെട്ടോ പന്നി കറി ഇഷ്ടം. അത് തോന്നലു മാത്രമാണ്... 😋
@athul87155 жыл бұрын
Ayyi
@abhilash.94784 жыл бұрын
Athanu😍
@ramanandr75624 жыл бұрын
Thrissurkkaranaaya ente favourite irachi...
@TheSpyCode5 жыл бұрын
എന്റെ ഒരു അഭിപ്രായം പറഞ്ഞാൽ നമ്മൾ ഈ ഭൂമിയിൽ ജീവിച് മരിക്കും മുൻപ് നമ്മുക്ക് ഇഷ്ട്ടപെട്ടത് എല്ലാം തിന്ന് സന്തോഷികണം. ഞാൻ തിന്നാൻ വേണ്ടി ജീവിക്കുന്ന ഒരു വ്യക്തി ആണ്. മാൻ,പന്നി,മ്യാവ്,മലംപാമ്പ്,ഒട്ടകം,തവള,കൊക്ക്,വാവൽ,മരപ്പട്ടി,etc.. എന്ന് വേണ്ട എല്ലാതിന്നേം ഇതുവരെ തിന്നിട്ടുണ്ട്. ഇനിയും തിന്നും എനിക്ക് അതിൽ ഒരു ജാതിയും മൈരും നോക്കുന്ന പ്രശ്നം ഇല്ല. നീയൊക്കെ ജാതിയും പൂറും പറഞ്ഞോണ്ട് ഇതൊക്കെ തിന്നാതെ ഈ ഭൂമിവിട്ട് പോവും. ഞാൻ ഇതെല്ലാം enjoy ചെയ്ത് മരിക്കും. അന്തസ്സ്.❤️😎
@manukurian82115 жыл бұрын
അഡ്രസ് പറഞ്ഞാൽ ഫോറെസ്റ്റ് കാർക്ക് വരാൻ എളുപ്പമുണ്ട്
@TheSpyCode5 жыл бұрын
@@manukurian8211 🤣ഫോറെസ്റ്റ്കാർ ഇപ്പൊ വരണ്ട വരാൻ നേരം ആവുമ്പോൾ ഞാൻ പറയാം.
@as2b75 жыл бұрын
@@manukurian8211 😁
@abdulhafis91285 жыл бұрын
Ashane man irachi evide kittum ngan pand enno kazhichatha
@TheSpyCode5 жыл бұрын
@@abdulhafis9128 എന്റെ ആശാനേ ഞാൻ ഇത് കഴിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത് daily evening parcel മേടിച് കഴിക്കുന്ന പോലെ ആണല്ലോ താൻ ഇത് ചോദിക്കുന്നത്.🤣☹️
@keytosuccesssuccsess43815 жыл бұрын
Njan oru angamaly karan anu achayanum anu pakshe ee pani erachi enikathra ishtamalaa
@bairuza4 жыл бұрын
പോർക്ക് പൊളിച്ചുട്ടാ 🥂
@Alieneaits4 жыл бұрын
പട്ടാമ്പിയിൽ ഒന്നും ഇല്ല ... കുന്നംകുളത്തു കിട്ടുമെങ്കിൽ വാങ്ങിക്കണം .. കഴിച്ചിട്ടുണ്ട് തമിഴ്നാട്ടിൽ നിന്നു ..അസാധ്യ ടേസ്റ്റ് ആണ് ..
@roshanantony47963 жыл бұрын
ഞങ്ങൾ അലപ്പുഴകാർക് കരിമീനും കപ്പയും എങ്ങനെ ആണോ. അത് പോലെ ആണ് അങ്കമാലികാർക്ക് പോർക്കും കൂർക്കയും😍🤩😁
@Keralaaqualover5 жыл бұрын
Pork liver curry vakkumo?
@manur19814 жыл бұрын
തൊണ്ടുങ്ങ ജോസ് അച്ചായൻ pwoli
@THE-gl6wj3 жыл бұрын
ഈ ഷോപ്പിൽ ഉള്ള ചേട്ടൻ അങ്കമാലി ഡയറീസ് ഇൽ ഉണ്ട് ല്ലേ
പോര്‍ക്ക് ഇറച്ചി നല്ല ടേസ്റ്റ് ആണ് പക്ഷേ വല്ലപ്പോഴും കുറച്ചേ കഴിക്കാന്‍ പാടു... നല്ല ഫാറ്റ് ആണ് ഇത്.. പൊണ്ണത്തടി വേഗം വരും.. ചിക്കന്‍ or മുയല്‍ ആണ് ആരോഗ്യത്തിന് നല്ലത്.
@rintojoser.j.a30835 жыл бұрын
ഞാൻ. ഒരു കണ്ണുർക്കാരൻ അണ് ഒരിക്കിൽ ഞാൻ അങ്കമാലിയിലെ എന്റെ കുട്ടുക്കരന്റെ വീട്ടിൽ വിരുന്നും പോയി അവന്റെ വീട്ടിൽ നിന്നും പോർക്ക് വരട്ടിയത് കഴിക്കും അ. രുചി ഇന്നും എന്റെ നാവിൻതുമ്പിൽ ഉണ്ട്.
@godsoncyriljamescyril85505 жыл бұрын
Ee shop angamalil avedayettanne onnu paranju therramo !
@stopracismandlovefootballm64795 жыл бұрын
Behind Angmali police station you can find Angmali market
@Karma-kv1tp5 жыл бұрын
നായത്തോട് കവല കഴിഞ്ഞ് മാരുതിയുടെ സർവീസ് സെന്റര് അടുത്ത് നല്ല പോർക്ക് കിട്ടും
പന്നി ഇറച്ചി ചിലർ കഴിക്കാത്തതിന്റെ കാരണം വിദഗ്ധർ പറയുന്നത് കൂടുതൽ ജന്തുക്കളുടെയും തൊലിക്ക് പുറമെയാണ് രോമമെന്നും. പക്ഷേ പന്നിമാംസത്തിനുള്ളിലും പുറമെയും രോമമുണ്ടാകും എന്നതാണ്. ആ രോമം വളരെminute ആയിരിക്കുമത്രെ. കഴിക്കുന്നവർ കഴിക്കട്ടെ. കഴിക്കാത്തവർ കഴിക്കാനുള്ള സ്വാതന്ത്രം നൽകട്ടെ...