നമ്മുടെ കാർന്നോമ്മാരാണ് തോമാശ്ലീഹായെ നേരിട്ട് കണ്ടത്......❤😂 നമ്മുടെ തലമുറയാണ് പോർച്ചുഗീസ് മിഷ്യനറി മാരെ സ്വീകരിച്ചത്...... സിറിയൻ മെത്രാൻ അബ്രാഹത്തിനെ കൊല്ലുമെന്ന് കേട്ടപ്പോൾ കൊടുങ്ങല്ലൂരിൽ നിന്നും കാളവണ്ടിയിൽ കയറ്റി രായ്ക്ക് രാമാനം കൊണ്ടുവന്നു 'അങ്കമാലി ഭദ്രാസന പള്ളിയിൽ പാർപ്പിച്ചു. 'മരണം വരെ സംരക്ഷിച്ചു .😅😅 നമ്മളാണ് യഥാർത്ഥ സുറിയാനി കത്തോലിക്കർ....... 34 രൂപതകളും തനി പുത്തൻകുറ്റിയാരാണ്.❤😂😂😂 അടിസക്കെ...... ഇടി കൂമ്പീൽ ....... അങ്കമാലിക്കാരോടാണോ കളി....... ???'' എല്ലാ പരിധിയും കഴിഞ്ഞു....... ഇനി പുരയ്ക്ക് മീതെ. തോണി .....💪💪👌✋🌹🎈
@thomasthomas638215 күн бұрын
വീണുകിടക്കുന്നവരെയും പരാജയപ്പെട്ടവരെയും കളിയാക്കുന്നത് പാപമാണ്. ദൈവമേ, ഞാൻ വിമതന്മാരെ കളിയാക്കിയതല്ലേ! അവരുടെ ദയനീയാവസ്ഥ കണ്ട് അറിയാതെ ചിരിച്ചു പോയതാണേ. ക്ഷമിക്കണമേ ദൈവമേ.
@antonytu-n9c15 күн бұрын
നിരാഹാരം കിടക്കുന്നത് വളരെ നല്ലകാര്യമാണ്.കുടവയർ കുറയും.
@lizammathomas579715 күн бұрын
രാത്രിയിൽ കാക്കാൻമാർ കോയിബിരിയാണികൊണ്ടുകൊടുക്കും.
@ranithomas897715 күн бұрын
കത്തി തീരും
@dennisantony61516 күн бұрын
💪🏻💪🏻💪🏻🙏🏻🙏🏻
@ranithomas897715 күн бұрын
കൊടുക്കണേ അച്ഛന്മാരെ ജീവൻ തന്നെ
@antonythomas102615 күн бұрын
Good🎉
@nannan999015 күн бұрын
❤❤❤❤👍👍👍👍🙏
@nannan999015 күн бұрын
👍👍👍👍👍
@kreupasanamamma15 күн бұрын
Correctly dicision
@nannan999015 күн бұрын
പേടിത്തൂറികളായ ഞങ്ങൾ ഉൾപ്പെടുന്ന എല്ലാ രൂപതകളും നിങ്ങളോടൊപ്പം 👍👍👍👍👍തൃശൂർ
@ranithomas897715 күн бұрын
അയ്യേ അയ്യേ അയ്യയ്യേ
@georgeavallil98915 күн бұрын
Support with Prayers
@georgepaul708716 күн бұрын
Support
@ancypaulose220016 күн бұрын
അച്ഛൻ മാരേ..., നമ്മൾ ഒറ്റ ക്ക ല്ല. ഒറ്റ കേട്ടാ ണ്. ക്രിസ്തു വി നു മഹത്വം 🙏🙏🙏
പേടിത്തൂറികളല്ല മറിച്ച് അഴകനെ കാണുമ്പോൾ അപ്പാ എന്ന് വിളിക്കുന്നതാണ് ആഡ്രു ഗുഡ വന്നതിന് ശേഷം ഞങ്ങൾ തൃശൂർക്കാരുടെ ഗതിക്കേട്
@jasminejobi917015 күн бұрын
നിരാഹാര പ്രാർത്ഥനാ യജ്ഞം ഫലം കാണട്ടെ ദൈവം ജോയ്സ് അച്ചന് നീതിയ്ക്കു വേണ്ടി പോരാടി ജയിക്കാൻ ശക്തി പകരട്ടെ
@abrahamk.j.829015 күн бұрын
Is it easy to disobey the Church authority and the Holy Father, the Pope, or is it difficult to obey the Pope, which way you choose, let the Priests decide, any way, Surely it is not the Holy Spirit that Guides you to disobey the Church
@martintherattil173915 күн бұрын
What is the target of the SMC ? Loot the laity ?
@annetomy30715 күн бұрын
The cardinal Alencherry and the Bishops mislead the pope .The pope don't know what is happening here.we EkmAngamaly had janamuga mass. For the past 50yrs years, we had that, and we don't want Alencherry style mass. He is misleading the public.when he came to ekm we had Janamuga mass.All synod Bishops are his puppets.The Trichur Thattil Bishop is scared of his position so he is keeping quiet.
@kreupasanamamma15 күн бұрын
Avasanam kallara
@ancychacko409415 күн бұрын
Mundadan acha please put the deepashikha on your lloha and teach the people to obey the church 😢
@thomasthomas638215 күн бұрын
സിമിത്തേരിയും കളങ്കപ്പെടുത്തി.
@josephmampilly386015 күн бұрын
Stop gudaisum of Alengerry syinede group.
@tomjames338515 күн бұрын
ഏതെങ്കിലും ചെറുപ്പക്കാരായ അച്ഛന്മാർ നിരാഹാരം കിടക്കട്ടെ. കിളവന്മാരും നിരാഹാരം കിടന്ന് തട്ടി പോയാൽ വിമതൻമാർക്ക് ഒരു രക്തസാക്ഷിയെ കിട്ടും പുണ്യവാളൻ ആക്കാൻ.
@sajikx96915 күн бұрын
Engotu thirinu cholyalum islamic state nte peedanam varathe kerala sabha nannavula