വീഡിയോ വളരെ മനോഹരം കാഴ്ച്ചകൾ അതിലേറെ മനോഹരം ❤️❤️❤️
@vaisakhc68906 ай бұрын
Your presentation is great man👏👏👏👏👏👏👏
@sanus24636 ай бұрын
അങ്കമാലികാരൻ 🔥🔥
@g.vishnu86096 ай бұрын
ദു:ഖ വെള്ളി ദിവസം ഞാൻ പോയിരുന്നു,,, കൊട്ടാരക്കരയിൽ നിന്ന് രാത്രി പാലക്കാട് ബസിൽ കയറി കാലടി ഇറങ്ങി ,, രാത്രി 2 മണിയായ്,, പ്രൈവറ്റ് ബസ് ട്രിപ്പടി ഉണ്ടായിരുന്നു 3 മണിക്ക് മലകയറ്റം തുടങ്ങി ഒരു രക്ഷയും ഇല്ലാത്ത ആൾത്തിരക്ക് ആയിരുന്നു,,,, മൂന്നോ നാലോ പേർ ബിപി കുറഞ്ഞ് കുഴഞ്ഞ് വീണിരുന്നു,, മലകയറ്റത്തിനിടെ തല കറങ്ങി വീഴുന്നവരെ താഴെ എത്തിക്കുക എന്നത്ത് ശ്രമകരമായ കാര്യം തന്നെ,,
@Umaptraveller6 ай бұрын
👍🏽
@subins84546 ай бұрын
ബ്രോ ദുഖവെള്ളി അല്ലാത്ത സാധാരണ ദിവസങ്ങളിൽ രാത്രി എത്ര മസ്നി വരെ മലയാളം കേറാം എന്ന് അറിയാമോ പോകാൻ ഉദ്ദേശിക്കുന്നത് പെരുനാൾ ദിവസമായാ sunday ആണ്
@g.vishnu86096 ай бұрын
@@subins8454 ഈസ്റ്റർ പിറ്റേ ദിവസം വരെ 24 മണിക്കൂറും മലകയറാം എന്നറിയാം,, മറ്റ് ദിവസങ്ങളിൽ രാത്രി കയറാമോയെന്നറിയില്ല,, അല്ലെങ്കിൽ പുലർച്ചെ വെയിൽ തെളിയുന്നതിന് മുൻപും,, വൈകുന്നേരം വെയിൽ കുറഞ്ഞ ശേഷവും കയറിയാൽ ചൂടും ക്ഷീണവും കുറവായിരിക്കും,,
@PrasanthBaiju-in1pt6 ай бұрын
Hii bro നിങ്ങളുടെ ക്യാപ്ഷൻ ഒരു രക്ഷയും ഇല്ല 👌🏼👌🏼👌🏼
@sarin-popz90385 ай бұрын
❤
@dheerajnarayanan6 ай бұрын
Angamalyil ninn private bus und bro
@sureshkn18366 ай бұрын
ഞങ്ങളുടെ ഏരിയയിൽ എത്തിയല്ലോ പെരുമ്പാവൂർ
@ngsamuel91745 ай бұрын
Like your dialogue very much
@shijinpankajashan43916 ай бұрын
നല്ല അവതരണം ആണ്... സൂപ്പർ വീഡിയോ... എന്റെ ഒരു റിക്വസ്റ്റ് ആണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ place വരുമോ... അവിടെ കാണാൻ ഹിൽ പാലസ് മ്യൂസിയം ഉണ്ട്. രാജ നാഗരി ആണ് ❤️👍
@syammathew36586 ай бұрын
ബ്രോ മലയാറ്റൂർ വീഡിയോ മനോഹരം 👌
@Umaptraveller6 ай бұрын
👍🏽
@anupama.g83476 ай бұрын
Your videos are so relaxing ❤
@Jerry.R-u1k6 ай бұрын
ഹലോ സഹോദര, ഞങ്ങൾ 6ആം തിയതി മലയാറ്റൂർ പോകുന്നുണ്ട്..., 🙏🙏🙏 പൊന്നിൻ കുരിശുമല മുത്തപ്പോ പൊന്മല കേറ്റം 🙏