കൊച്ചിയേക്കാളും വൃത്തിയുള്ള നഗരം.. കാണാനുള്ള ഭംഗി.. ബീച്ച്.. ജനങ്ങൾ.. കോട്ടയംകാരൻ ആയ ഞാൻ നേരിട്ട് കണ്ട കോഴിക്കോട് അതി മനോഹരം..
@pigeonmob648611 ай бұрын
bro please visit north side of kerala
@SurajInd8911 ай бұрын
Night aayal pakshe homos irangum 😅
@lillyvalluppara966711 ай бұрын
I 8kabikath
@shabanaasmi312411 ай бұрын
Beech വളരെ വൃത്തികേടായിരിക്കുന്നു ..മുമ്പ് നമുക്ക് മണലിൽ ഇരിക്കാൻ തോന്നും പക്ഷെ ഇപ്പോ waste (plastic ,papers )എല്ലാം വലിച്ച് വാരി ഇടുകയാണ് ..ജനങ്ങളുടെ ആധിക്യവും അശ്രദ്ധയും ശുചിത്വമില്ലായ്മയുമാണ് കാരണം ..
@KannanSooraj-g7y11 ай бұрын
ഒരു വ്യത്തിയും ഇല്ലങ്കിലും കച്ചവടം നടത്താൻ കൊച്ചി ലോട്ടും എറണാകുളം സിറ്റിയിലേക്കും ചേക്കേറുന്നാ ചിലർ എന്നാൽ വ്യത്തിയുള്ളിടത്ത് വിറ്റാൽ പ്പോരേ ?
@sreekanthsnair837711 ай бұрын
ഇക്കാലത്തു കാണുന്ന new gen യൂട്യൂബ്ർമാരുടെ അലർച്ചയും ഒച്ചപ്പാടുമില്ലാതെ,കോ ഴിക്കോടിന്റ പഴമയും,പൈതൃകവും,സംസ്കാരവും വിവരിക്കുകയും അത് ജനങ്ങളിലേക്ക് ഇത്ര ഹൃദ്യവും,ആസ്വദികവും ആയി എത്തിക്കാൻ സന്തോഷ് sir അല്ലാതെ വേറെ ആരും ഇല്ല..
@Saji20212411 ай бұрын
Ad matro avrde oke tirumontaa sahidem venam namuk kazcha kanan..
@sreekanthsnair837711 ай бұрын
@@Saji202124 അതെ
@ramEez.c11 ай бұрын
❤️🙌
@najeebka739911 ай бұрын
That’s the difference professional approach
@tomimathachan11 ай бұрын
ചുവന്ന മണ്ണ് 😂
@arunlal403511 ай бұрын
നേരിട്ട് കാണുന്ന കോഴിക്കോട്, സഫാരിയിലൂടെ വീണ്ടും കാണുമ്പോൾ എന്തൊരു സൗന്ദര്യമാണ് 😍😍😍😍
@MukkamJavid11 ай бұрын
കോഴിക്കോട് അത് വല്ലാത്ത ഫീൽ ആണ്, നമ്മൾ ട്രെയിനിൽ മറ്റു നാട് പോയി തിരിച്ചു കോഴിക്കോട് ഇറങ്ങുബോൾ മനസ്സിന് കിട്ടുന്ന ഒരു സുഖം ഉണ്ട് ❤
@rakeshnravi11 ай бұрын
അത് എന്താണെന്ന് അറിയോ.. കോഴിക്കോട് വിട്ടാൽ പിന്നെ ഭക്ഷണം സൈസ് ആവൂല.. അതാ.. എന്തിന് പറയുന്നു,കട്ടൻ ചായ പോലും..😂😂അല്ലേ
@JalaldhinJalal11 ай бұрын
Enik kannur iranganam
@superstalin16911 ай бұрын
സെയിം ഫൂഡ് അല്ലെ മലപ്പുറം, കണ്ണൂർ, കാസറഗോഡ് ഒക്കെ
@Shyamfakkeerkollam789011 ай бұрын
അത് അല്ലേലും സ്വന്തം നാടല്ലേ എല്ലാവർക്കും വലുത് 😌
@crazyboy-ye3po11 ай бұрын
@@superstalin169 അല്ല ബ്രോ.. ബിരിയാണി diffrence und
@anjudasilatp539411 ай бұрын
എന്താ പറയാ, എന്റെ കോഴിക്കോടിനെ ഇത്ര ഭംഗിയായി ചിത്രീകരിച്ചതിനും എനിക്കറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിനും സഫാരിക്കും സന്തോഷ് കുളങ്ങര സാറിനും എത്ര നന്ദി പറഞ്ഞാലാണ് തീരുക രണ്ട് എപ്പിസോഡും കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ഒരു ആലുവക്കാരി
@-wi5fz11 ай бұрын
Aluvayo kettichathano🙂🙂🙂
@anjudasilatp539411 ай бұрын
@@-wi5fz അതെ എട്ടു വർഷമായി ഇവിടെയാണ്
@NavasBammani-vq9mm11 ай бұрын
Kannur kaaran❤❤
@geethagopi367511 ай бұрын
കോഴിക്കോട് നഗരത്തിലൂടെ ഒരു ടൂർ പോയ അനുഭവം,...... നന്ദി സന്തോഷ് ജോർജ് കുളങ്ങര........🙏💐👏👍
@youthink803711 ай бұрын
നമ്മൾ ഫ്രഞ്ച് വിപ്ലവം റഷ്യൻ വിപ്ലവം എല്ലാം പഠിക്കുന്ന സമയത്ത് കേരളത്തെ കുറിച്ച് പാഠപുസ്തകത്തിലെ ഇത്രയും വിശദമായി പഠിച്ചിരുന്നില്ല. കേരളത്തിലെ ചരിത്രത്തെക്കുറിച്ചുള്ള ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.
@bavapbava463711 ай бұрын
മിഠായി തെരുവും, കല്ലായ് പാലവും , മാനാഞ്ചിറയും , ബേപ്പൂരിലെ കാഴ്ചകളും, പാളയം പച്ചക്കറി മാർക്കറ്റും. പുതിയ സ്റ്റാൻ്റും, സ്റ്റേഡിയവും അങ്ങനെ അങ്ങനെ ഈ വീഡിയോയിൽ കാണിക്കാത്ത ചരിത്രപ്രസിദ്ധമായ നിരവധി സ്ഥലങ്ങൾ ഉള്ള ഒരു അത്ഭുത നഗരമാണ് കോഴിക്കോട്👌👌💯
@LoozcrabGamingLTT11 ай бұрын
കോഴിക്കോട് ഒരു രക്ഷയും ഇല്ലാത്ത ഒരു സ്ഥലം തന്നെയാണ്. കൊല്ലം കാരൻ ആയ ഞാൻ ഒരുപാട് കാലം ഉണ്ടായിരുന്നു കോഴിക്കോട് ❤❤
@musthafaek203111 ай бұрын
Kozhikod 💪
@ashrafpc532711 ай бұрын
ഒരു ഭാഗത്ത് ചില വിവരദോഷികളായ ആളുകൾ കോഴിക്കോടിനെ വളരെ മോശമായ രീതിയിൽ ചിത്രീകരിക്കാൻ ശ്രമം നടത്തുമ്പോൾ. കോഴിക്കോടിന്റെ യദാർഥ അനുഭവങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച താങ്കൾക്ക് നന്ദി.. പതിവായി കാണുന്ന കോഴിക്കോടൻ കാഴ്‌ചകൾ സഫാരിയിൽ കണ്ടപ്പോൾ ഒരു പ്രത്യേക സന്തോഷം.. ❤️
@pathusplanet188811 ай бұрын
ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത മൊത്തം പോസിറ്റീവ് കമന്റുകൾ മാത്രമുള്ള കമന്റ് ബോക്സ് .. SGK Magic🔥🥰👌🏻
@shameenakhan213211 ай бұрын
മാമുക്കോയയുടെ കബർ കാണിച്ചപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ മനസിലൂടെ മിന്നിമറഞ്ഞു. RIP LEGEND ❤️
@imageoautomation11 ай бұрын
പാളയത്ത് മരം വീണപ്പോ അങ്ങോട്ട് ഓടി, മിഠായി തെരുവ് തീ പിടിച്ചപ്പോൾ രക്ഷക്ക് ചെന്ന്, കളക്ടർ പറഞ്ഞു കൊറോണ സമയത്ത് കിറ്റ് ഉണ്ടാക്കണം, രാത്രിക്ക് തന്നെ അനേകം പേർ റെഡി ആയി നിന്നിരുന്നു, സ്നേഹമുള്ളവരുടെ നാട് എൻ്റെ നാട് കോയ്ക്കോട്❤ കൽബിൽ തേൻ ഒഴുക്കുന്ന കോഴിക്കോട് ഹൽവ മണം ഉള്ള കോഴിക്കോട് 🎉💞
@ALEXANJANAVLOGS11 ай бұрын
Very true,🎉.....from East hill Kozhikode
@harikrishnant593411 ай бұрын
Koyaye Honeytrap cheyyhu hotel room Il konnathum😂,. Kollam jillayil Ninnulla 16 Vayassukariye premam nadichu kondu vannu gang rape cheythathum Aadyathe bus stand bombing um 😅Kozhikode Vacharunnallo... 😂🎉🎉🎉🎉🎉🎉 ellayidathum ellam Nadakkum.. Nanma Maathramulla oru sthalavum illa
@fhevrbmemduxbdndmdmfnfnfndnn11 ай бұрын
Thengapunnakk kozhikkod 😂😂😂
@harikrishnant593411 ай бұрын
Oru koyaye, honey trap cheythu hotel room il ittu konnathu mmade Koyikkottu alle🤣😂😅..
@Lucifer123k11 ай бұрын
ജീവിച്ചിരിക്കുന്ന മലയാളികളിൽ ഏറ്റവും മഹാൻ സന്തോഷ് ജോർജ്ജ് കുളങ്ങര ❤ ഈ നാടിന്റെ വരദാനം
@Tratez11 ай бұрын
ഈ നാട്ടിലെ ജനങ്ങളുടെ സഹകരണവും പരസ്പര സഹായവും എല്ലാം തുല്യതയില്ലാത്തത് ആണ്. പാരമ്പര്യമായി കിട്ടിയ അതിഥി സൽക്കാരം ഇന്നും അവർ കാത്തു സൂക്ഷിക്കുന്നു...
@shukoorpulikkal597411 ай бұрын
മലപ്പുറംകാരൻ ആണെങ്കിലും കോഴിക്കോട് എന്നും ഇഷ്ടം ❤️
@raihanath.k668511 ай бұрын
Comment box നിറയെ എനിക്ക് പറയാനുള്ളതൊക്കെ തന്നെയാണ്..❤❤❤സന്തോഷ് സർ ഗംഭീരം.....💥💥💥കോഴിക്കോട് എല്ലാം കൊണ്ടും വികാരഭരിതമാണ്❤❤
@sakeerbaji11 ай бұрын
കോഴിക്കോട്❤പ്രതിസന്ധികളെ അതിജീവിച്ച് വിജയം കൊയ്തവരുടേയും വിജയം കൊയ്യുന്നവരുടേയും നാട്! കോഴിക്കോടൻ രുചി വൈവിധ്യം കഠിനാദ്ദ്വാനത്തിലൂടെ ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുന്ന അതിമനോഹരമായ കാഴ്ച്ചകൾ എല്ലാം സഫാരിയിലൂടെ SGK മാലോകർക്ക് കാണിച്ചുകൊടുക്കുന്നു. നന്ദി🙏
@rajasekharan-ckchevikkatho406811 ай бұрын
ആ 3 ചെറുപ്പക്കാരുടെ സംരംഭം നല്ല നിലയിൽ വളരട്ടെ എന്ന് SGK യെ പോലെ ഞാനും പ്രാർത്ഥിക്കുന്നു 🙏🙏🙏
@abdulgafoorvayoli521211 ай бұрын
ആതിഥ്യമര്യാദയുടെ പകരമില്ലാത്ത ദീപസ്തംഭമാണ് കോഴിക്കോട് '❤❤
@SADHIK45711 ай бұрын
കോഴിക്കോട് കണ്ടിട്ടുണ്ടങ്കിലും.താങ്കളുടെ കണ്ണിളുട കാണുമ്പോൾ അതു വല്ലാത്തൊരു അനുഭവം ആണ്, ഒരു പാട് നന്ദി.❤
@crazyboy-ye3po11 ай бұрын
കോഴിക്കോട് 😍 അത് വല്ലാത്തൊരു നാട് തന്നെയാ..😍😍😍 ഭക്ഷണം, ബീച്ച്, മനുഷ്യർ വേറെ ലെവൽ ആണ് ❤️❤️❤️
@bediffrent332211 ай бұрын
എന്താ മറ്റു ജില്ലയിൽ മനുഷ്യൻ ഇല്ലേ വേറെ നാട്ടിൽ ഭക്ഷണം കിട്ടില്ല 😄😄
@musthafaek203111 ай бұрын
Kozhikotte food ath vere level aaan.. njn kozhikottu kaariyaan.. oroorutharkkum avarde naad adipoli aayirikkillee..
@SalamFaizy-uz8ni11 ай бұрын
വിദേശങ്ങളിൽ നിന്ന് വിട്ട് നമ്മുടെ നാടുകളും സഫാരി യിൽ എത്തിതുടങി യോ.... ഓരോ ജില്ലകളും ഇങ്ങനെ സഫാരി യിലൂടെ കാണാൻ ആഗ്രഹിക്കുന്നു..... അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️❤️❤️
@shaheerglobe35011 ай бұрын
ഓരോ ജില്ലകാരും കാത്തിരിക്കുന്നു... SGK ക്യാമറകണ്ണിലൂടെ വീണ്ടും സ്വന്ധം നാട് കാണാൻ 😍👍🏻
@lekshmiappukuttan10811 ай бұрын
സൂപ്പർ സൂപ്പർ. സൂപ്പർ എത്ര പറഞ്ഞാലും മതിയാവില്ല. നമ്മുടെ കേരളത്തിലെ കോഴിക്കോട്. ഇനിയും കേരളത്തില്ലെ എല്ലാ ജില്ലകളും സഞ്ചാരത്തിൽ കാണിക്കണം. ഒരു അഭ്യർത്ഥനയാണ്.🙏👍👏👏❤️🌹
@Shamil40511 ай бұрын
കേരളക്കരയെ തന്നെ ലോകത്തിനു ഒരു കാലത്തു പരിചയപ്പെടുന്നതിൽ നിര്‍ണായക പങ്കു വഹിച്ച കോഴിക്കോട് ❤❤❤ നമ്മുടെ കോഴിക്കോട്..ഒരുപാട് ചരിത്ര സംഭവങ്ങൾക് സാക്ഷ്യം വഹിച്ച നാട്
@josephkottukappally11 ай бұрын
ഇത്രയും വലിയ തറവാട് വീടുകൾ രാജസ്ഥാനിലെ കൊട്ടാരങ്ങൾ മാതൃകയാക്കി ഹെറിറ്റേജ് ഫൈവ് സ്റ്റാർ ഹോട്ടലുകൾ അല്ലെങ്കിൽ resort ആക്കി മാറ്റുകയാണെങ്കിൽ അവർക്കും സർക്കാരിനും മുനിസിപ്പാലിറ്റിയും വരുമാനവും കാലങ്ങളോളം സംരക്ഷിക്കപ്പെട്ട നിലനിൽക്കുകയും ചെയ്യും.
@humanbeing581311 ай бұрын
അങ്ങനെ ഒരു തറവാട് restaurant ആക്കിയ ഒരു കെട്ടിടം ഉണ്ട് കോഴിക്കോട് *1980* .
@tradewayblr793011 ай бұрын
ഇപ്പോൾ ഞങ്ങൾ അവിടെ സ്വസ്ഥവും സമാധാനവുമായി സുഖമായി ജീവിക്കുന്നുണ്ട്. ആ സ്വസ്ഥതയും സമാധാനവും അങ്ങനെ തന്നെ നിന്നോട്ടെ.
@mfc561211 ай бұрын
എത്രയോ തവണ ഇവിടങ്ങളിൽ ഞാൻ പോയിരിക്കുന്നു, എത്രയോ തവണ ഈ നാടിന്റെ സ്നേഹവും അവർ വിളമ്പുന്ന ഭക്ഷണത്തിന്റെ രുചിയും ഞാൻ അറിഞ്ഞിരിക്കുന്നു, അന്ന് കണ്ടതിലും അന്ന് അറിഞ്ഞതിലും ഭംഗിയായി സന്തോഷ് ജീ കോഴിക്കോടിനെ ഒപ്പിയെടുത്ത് എന്റെ മനസ്സിൽ വീണ്ടും ഈ നാടിനോടുള്ള ഇഷ്ടം കൂട്ടി തന്നിരിക്കുന്നു 👌🏻💌 Thank You Sir🌹💌
@abdullatheef257610 ай бұрын
താങ്കൾ കണ്ടതിനേക്കാളേറെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കോഴിക്കോട്ടുണ്ട് താങ്കൾ അതിലേക്ക് വരുമെന്നു പ്രതീക്ഷിക്കു കണ്ടത് ഗംഭീരം തന്നെ അഭിനന്ദനങ്ങൾ
@dhana369911 ай бұрын
സന്തോഷ് സാർ എന്നാണ് മലപ്പുറത്തേക്ക് വരുന്നത്..മലപ്പുറത്തിന്റെ സ്നേഹവും ചരിത്രവും നിങ്ങളെ കാത്തിരിക്കുകയാണ്
@MrAbufathima11 ай бұрын
കോഴിക്കോട് പല സാസ്‌കാരിക സായഹ്നങ്ങൾക്കും വേദിയാകാറുണ്ട്. എം എസ് ബാബു രാജിന്റെ കാലാതിവർത്തിയായ സംഗീത വീചികൾ അറബിക്കടൽ ഉമ്മ വെച്ച് വരുന്ന കാറ്റിൽ അലിയുന്നു എന്ന് തോന്നും. എസ് കെ പൊറ്റക്കാട് പറിച്ചു വെച്ച കഥാ പാത്രങ്ങൾ ഇന്ന് ആ തെരുവുകളിലൂടെ നടക്കുന്നു.. വാണിജ്യവും തിരക്കും ഒക്കെ ഉണ്ടെങ്കിലും പാട്ടും കഥപറച്ചിലും സാസ്‌കാരിക കൂട്ടായ്മകളും ഒരുപാട് ഉണ്ട് ഇവിടെ. അലുവ പോലെയുള്ള മനസ്സുമായി ഒരു തലമുറയെ മുഴുവൻ ചിരിപ്പിച്ചു കടന്നുപോയ മാമുകോയയും കേരളത്തിലെ രാഷ്ട്രീയധർമ്മത്തിന്റെ സ്വരൂപമായിരുന്ന സി എച് മുഹമ്മദ് കോയയും അവിടെ തന്നെ പുഞ്ചിരി തൂകി നിൽപ്പുണ്ട്..
@rahula7811 ай бұрын
ഈ കഥയൊന്നും അറിയാണ്ടെ ആണല്ലോ എന്നും ഈ ഇതിന്റെ ഒക്കെ മുന്നിൽകൂടെ ബൈക്കിൽ പോവാറുള്ളത്🚴♂️.proud of കൊയ്‌ക്കൊട്ടാരൻ 🫰
@rajalakshmikr48711 ай бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ വ്യത്യസ്തമായൊരു അവതരണം ❤
@qtmobiles11 ай бұрын
പണ്ടത്തെ ആശാരിമാരുടെ നിർമിതിയും ഇപ്പൊ ഡിഗ്രിയും എഞ്ചിനിറിങ്ങും ഒക്കെ കഴിഞ്ഞവർ ഉണ്ടാക്കുന്ന നിർമിതിയും കണ്ടാൽ അവയുടെ അന്തരം. പണ്ടുള്ളവർ വേറെ ലെവലാ
@mallusinlondon6478 ай бұрын
മാമ്മൂക്കോയ ഇക്കായുടെ കല്ലറ കണ്ടപ്പോൾ ഉള്ളിലൊരു വല്ലാത്ത വിഷമം തോന്നിപ്പോയി. ഇത്രേയുള്ളൂ ജീവിതം എന്ന് ചിന്തിപ്പിക്കുന്ന ഒരു സന്ദേശവുമുണ്ട്. തരത്തിൽ
@ajishnair197111 ай бұрын
കേരളപ്പെരുമ മുഴുവനായും അറിയാത്ത എന്നെ പോലുള്ളവർക്ക് ഇതൊരു സുവർണ്ണാവസരം..താങ്ക്യു സന്തോഷ് സർ..
@sreekanthshaji244211 ай бұрын
@6:37 ഇദ്ദേഹത്തിന് ഒരു മമ്മുക്കോയ സാമ്യം...
@akashkomban502211 ай бұрын
Athe shabdhavum ekadhesham angane thonni😊
@believer2001.11 ай бұрын
Kozhikode kannan nalla bagiyulla sthalam annu ❤️
@sujikumar79211 ай бұрын
കോഴിക്കോടിൻ്റെ ചരിത്രവും ഭംഗിയും സന്തോഷ് സർ മനോഹരമാക്കി ചിത്രീകരിച്ചു.👌👍👍
@bipinkalathil692511 ай бұрын
കണ്ണുകൾ കൊണ്ട് നേരിട്ട് എപ്പോഴും കാണാറുള്ള കാഴ്ചകൾ തന്നെ സന്തോഷേട്ടൻ എന്ന കലാകാരൻ അതിലും മനോഹരമായി സമൂഹത്തിനുള്ള സന്ദേശവും ചേർത്ത് അവതരിപ്പിച്ചത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം...
@jabirmullungal125411 ай бұрын
SGk യെ വെല്ലാൻ ഇന്നും ആരും ഇല്ല. പൊളി അവതരണം 🔥🔥🔥
@srijila000211 ай бұрын
മ്മടെ കോഴിക്കോട്... സഫാരി ചാനലിലൂടെ 🙌🤗❤️❤️❤️❤️
@Yahooth_obg311 ай бұрын
നിയെവിടെയ കോഴിക്കോട്?
@movestogrove4511 ай бұрын
@@Yahooth_obg3ഞാൻ താമരശ്ശേരി ഇങ്ങള് ഏടാ?..
@Yahooth_obg311 ай бұрын
@@movestogrove45 ഞാൻ കോഴിക്കോടിന്റെ മറ്റൊരറ്റത്ത് ..ഐക്യരപടി.. അറിയോ
@movestogrove4511 ай бұрын
@@Yahooth_obg3 ooho... അങ്ങ് അതിർത്തി കടന്നു ല്ലേ.. 😀👍🏻
@Yahooth_obg311 ай бұрын
@@movestogrove45 അതെന്താ മുത്തേ ഇയ്യി അയ്യാധി വർത്താനം പറയിണത്? . അന്നേ കാണാൻ തോന്നിയ ഇയ്യേത് ഭൂഖണ്ഡത്തിൽ ആണേലും ഇമ്മൾ വരൂലെ പിന്നെന്താ 😀😆
@riyasmuhammedpk92411 ай бұрын
മൂക്കിൻ്റെ ചുവട്ടിൽ ഒരുപാട് അത്ഭുതങ്ങളുണ്ടാകുമ്പോൾ നമ്മളെന്തിനാ വിമാനം കയറി കാഴ്ച്ചകൾ കാണാം പോവുന്നത്, മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാവില്ലെന്ന വാക്ക് എത്ര സത്യം.
@shareefak361011 ай бұрын
അതെന്താ ഇങ്ങനെ ഒരു ടോക്ക് 🤔
@ANANTHASANKAR_UA11 ай бұрын
നമ്മുടെ നാടിന്റെ കലാ സാംസ്കാരിക വൈവിധ്യവും ജീവിതവും ഏറ്റവും ലളിതമായതും എന്നാൽ സാരാംശം ഒട്ടും ചോർന്നുപോകാതെ രീതിയിൽ അവതരിപ്പിക്കുന്ന മറ്റോരു വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല !!❤ Proud of you SGK❤
@kottaanwar468011 ай бұрын
എത്രയോ തവണ പോയ സ്ഥലമാണെങ്കിലും വീണ്ടും വീണ്ടും പോവാൻ തോന്നുന്ന ഒരേ ഒരു സ്ഥലം നമ്മുടെ കോഴിക്കോട്❤ . സഫാരിയിലൂടെ കണ്ടപ്പോൾ ഒന്നുകൂടെ മൊഞ്ചത്തിയായിരിക്കുന്നു നമ്മുടെ കോഴിക്കോട്❤👌
@zainudheen10011 ай бұрын
സഫാരിയിൽ എന്നും പോകുന്ന വഴികൾ കണ്ടപ്പോൾ വലിയ സന്തോഷം
@INFINI_X11 ай бұрын
Real Kerala story ❤❤
@sudheersudheer535911 ай бұрын
എൻറെ പ്രിയപ്പെട്ട സുഹൃത്ത് സഞ്ചാരം നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ 'അനുഭവങ്ങൾ ഉൾക്കൊണ്ട് ഒരു മനോഹരമായ സിനിമ ചിത്രീകരിച്ചു കൂടെ 'അത് ലോക ജനതയ്ക്ക് ഒരു നല്ല അറിവായിരിക്കും. നന്ദി എൻ്റെ പ്രിയസുഹൃത്ത് സത്യ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤
@sudheersudheer535911 ай бұрын
Thank you so much my dear friends
@ummerkoyatk289911 ай бұрын
മലപ്പുറത്തിന്റെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കട്ടെ... കോട്ടക്കുന്ന്, പൊന്നാനി, പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ച്... തിരുനാവായ,... അങ്ങനെ ഒരുപാട് പ്രദേശങ്ങൾ ചേർത്തു കൊണ്ട്...
@sindhup53613 ай бұрын
താങ്കളുടെ ഈ ശബ്ദം ഒരിക്കലും നിലയ്ക്കാതിരിക്കട്ടെ അനേകങ്ങൾക്ക് പ്രയോജനപ്രദവും ജീവിത മാർഗവും ആകട്ടെ ഇത്തരം സന്ദേശങ്ങൾ സ്കൂളിൽ പാഠപുസ്തകങ്ങളായി പഠിപ്പിക്കാൻ അധികാരികൾക് തോന്നേണമേ
@muhammedshaheer982711 ай бұрын
നമ്മുടെ കോഴിക്കോട് 🥰❤
@sureshp14411 ай бұрын
എത്ര മനോഹരമായ അവതരണം 🙏🏻🙏🏻🙏🏻🌹👍
@shahullhmd11 ай бұрын
രണ്ടാമത്തെ തറവാട്ടിലെ ഉപ്പൂപ്പ സാറിനെ കാണണമെന്ന് ആഗ്രഹിച്ചപ്പോൾ ഒരു നിമിത്തം പോലെ സാർ അവരുട വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടു. സാർ ഇപ്പൊ നമ്മുടെ നാടിനടുത്തുകൂടെ സഞ്ചരിക്കുമ്പോൾ എവിടെയെങ്കിലും വെച്ച് കാണണമെന്ന് ആഗ്രഹിക്കുന്നു.😊
@ajasazeez10011 ай бұрын
സഞ്ചാരത്തിന്റെ ഏറ്റവും മനോഹരമായ എപ്പിസോഡുകളിലൊന്ന്... മനസ്സ് നിറഞ്ഞു ❤❤❤
@Riyaz_The_Business_Analyst11 ай бұрын
കോഴിക്കോട് പോലെ പഴമയുള്ള ഒരു സ്ഥലമാണ് പൊന്നാനി. ഈ അടുത്താണ് പൊന്നാനി കണ്ടത്, പഴയ ഒരുപാട് കാഴ്ചകൾ ഉണ്ട്, main highlight ഭാരതപുഴ തന്നെ
@superstalin16911 ай бұрын
മുൻപ് പൊന്നാനി ആയിരുന്നു എല്ലാം പിന്നെയാണ് കോഴിക്കോട്
@nabhanrasalnaburachu544311 ай бұрын
ഞാനും ഇതുപോലൊരു തരവട്ടിലാണ് 10 വയസ് വരെ വളർന്നത്.. 14 വയസിൽ അത് വിറ്റ് വാകം വെപ്പോക്കെ kzhinnu.. ഇപ്പൊ ഇത് കണ്ടപ്പോൾ അവിടെ ജീവിച്ച കാലം ഓർമ്മയിൽ തങ്ങി നിൽക്കുന്നു.. Iam 26..
@smitheshnair945311 ай бұрын
സഞ്ചാരത്തിലൂടെ കാണുമ്പോൾ സ്നേഹ ഓർമ്മകൾ ഒരുപാട് ഉള്ള കോഴിക്കോടിനു വേറൊരു സുഖം❤
@irfansakkaf676311 ай бұрын
കോഴിക്കോട് മുഴുവൻ ഒന്ന് ചുറ്റിക്കറങ്ങി വന്നത് പോലെ തോന്നുന്നു. കൂടെ SGK യുടെ കേട്ട് ശീലിച്ച കഥ പറയുന്ന ശൈലിയും. എല്ലാം ഏറെ ഇഷ്ട്ടം.
@ibrahimkoyi611611 ай бұрын
നമ്മൾ പ്രതിസന്ധികളെ പഴിക്കുക അല്ല വേണ്ടത് അവസരങ്ങളെ കണ്ടെത്തുകയാണ് വേണ്ടത് ❤️
നമ്മുടെ നാടിന്റെ ചരിത്രം കേൾക്കാൻ തന്നെ ഒരു സുഖം 🥰🥰
@Somarsovaz-if7pz11 ай бұрын
ഒരു നാടിൻ്റെ ചാരുത അതേ പടി ഒപ്പിയെടുത്ത് ബഹളങ്ങളില്ലാതെ ഒപ്പിയെടുത്ത് അവതരിപ്പിച്ചതിന് നന്ദി. സ്വന്തം ശബ്ദത്തിൽ ആയതിനാൽ അതിലും മനോഹരം. വെറുപ്പും വിദ്വേഷവും വിറ്റ് കാശാക്കുന്ന നെറികെട്ട കാലത്ത്, കേരളത്തിൻ്റെ ശാലീന ഭാവങ്ങൾ ഒപ്പിയെടുത്ത് നിഷ്പക്ഷമായി അവതരിപ്പിക്കുന്ന കുളങ്ങരക്ക് അഭിനന്ദനങ്ങൾ...🎉
@_Physics_PQR11 ай бұрын
Kozhikoden Biriyani yum chorndi ice umm ... Ath vere level Aaa 😋💥
@IndKindu11 ай бұрын
ഞാൻ 5 വർഷം കോഴിക്കോട് ഉണ്ടായിരുന്നു. സ്നേഹമുള്ള ആളുകൾ ആണ്. പരോപകാരികളും 🙏
@faijasfaijasizzaemi31011 ай бұрын
Thank you 🎉
@rajusamuel566811 ай бұрын
സാറിന്റെ ഓരോ എപ്പിസോടും നേരിട്ട് കാണുന്ന ഫീൽ അനുഭപ്പെടുന്നത്, ഒരുപാടു നന്ദി .
@muhammedrafi469511 ай бұрын
Kerala story❤❤❤❤
@rayaansvlogs11 ай бұрын
പഴമയുടെ ഭംഗി കണ്ടിരിക്കാൻ എന്ത് രസം ആണ് അടിപൊളി വീട്കൾ ഒരുപാട് ഇഷ്ട്ടം ആയി. എന്നാലും കോഴിക്കോട് എന്ന് കേൾക്കുബോൾ മമൂക്കൊയ യെ ആണ് ഓർമ്മ വരുന്നത്. വലിയങ്ങാടിയെ കുറിച്ച് പറഞ്ഞപ്പോൾ വലിയങ്ങാടി movie ആണ് ഓർമ്മ വന്നത്. മണിക്കുട്ടൻ നായകൻ ആയിട്ടുള്ള അത് വലിയങ്ങാടി base ചെയ്തിട്ടാണ്
@kevinsonpaul163611 ай бұрын
മ്പളെ സൊന്തം കൊയ്ക്കോട് ❣️
@saiju4u15 ай бұрын
കോഴിക്കോടിനെയും , കുറ്റിച്ചിറ തറവാടുകളയെയും സഫാരിയിലൂടെ ചിത്രീകരിച്ചതിന് ഒരുപാട് നന്ദി.. കോഴിക്കോടിന്റെ ചരിത്രം ഇവിടെ തീരുന്നില്ല..Keep exploring..
@jamshiupc986411 ай бұрын
റാഫി സാർ ന്റെയ് ഒരു പാട്ടു കൂടി ഇണ്ടായാൽ കോഴിക്കോട് വേറെ വൈബ് ആകും ❤🎉
@metube9910 ай бұрын
SGK യുടെ എപ്പിസോഡിൽ കേരളത്തിലെ വ്യവസായത്തിൻ്റെ positivity കേട്ടപ്പോൾ ഒരു കുളിര്
@Sinajsha11 ай бұрын
എന്റെ കോഴിക്കോട് ഇത്ര സുന്ദരമായിരുന്നോ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞപോലെ 💪💪
@muneerpm958011 ай бұрын
കോഴിക്കോട്ടുകാരനായതിൽ അഭിമാന പൂരിതമാക്കുന്നു. സഫാരി ചാനലിനും സന്തോഷേട്ടനും ഒരുപാട് അഭിനന്ദനങ്ങൾ. All the best. ഇഷ്ടം സഫാരി❤❤❤
@HamdahHamda11 ай бұрын
4:47 Ma sha allah😍🔥
@jitheeshjitheesh515911 ай бұрын
പാസ്പോർട്ടും വിസ ഇല്ലാതെയും താങ്കൾ ഞങ്ങളെ ലോകം കാണിച്ചു അതിന് എത്ര നന്ദി പറഞ്ഞാലും അത് വെറും വാക്കാവും ❤❤❤❤
@favasfr779311 ай бұрын
നാട്ടിൽ എത്തിയാൽ ഏറ്റവും കൂടുതൽ പോവാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് കോഴിക്കോട് എന്ത് ഭംഗിയാണ് കോഴിക്കോട് ♥️
@PRAVEENKUMAR-mg5xo11 ай бұрын
നമ്മുടെ കേരളത്തെ കുറിച്ചുള്ള ഇനിയും എപ്പിസോഡുകൾ വരട്ടെ ഗംഭീരം ❤️❤️❤️❤️
@pradheeshpradheesh916511 ай бұрын
നോൺ സ്റ്റോപ്പ് ആയി 4എപ്പിസോഡ് ആക്രാന്ധത്തോടെ കണ്ടുത്തീർത്തു അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു ❤
@gangadharan126211 ай бұрын
ഭാരതം എന്ന് പറഞ്ഞാൽ ഒരു ലോകമാണ്, പല മതങ്ങളും, പല സംസ്കാരങ്ങളും, പല ഭാഷ കളും, വ്യസ്ത്യസ്ത കാലാവസ്ഥ യും എല്ലാം ഇണങ്ങി ചേർന്ന് കിടക്കുന്ന ഒരു മനോഹര രാജ്യമാണ് നമ്മുടേത്. സഫാരിക്ക് കുറെ എപ്പിസോഡ് വേണ്ടിവരും. 🙏❤
@hubaib525411 ай бұрын
ഇന്ത്യയിലെ സ്ഥലങ്ങളൊക്കെ ഇങ്ങനെ വിഡിയോയിൽ കാണുമ്പോഴൊക്കെ എന്ത് രസമാണ് നേരിട്ട് കാണുമ്പോൾ പൊടിയും പുകയും ദുർഗന്ധവും ജീർണതയും മാലിന്യങ്ങൾ വലിച്ചെറിഞ്ഞതും വൃത്തിയില്ലായ്മയും അതിനെപ്പറ്റിയൊന്നും ഒരുബോധവുമില്ലാത്ത മനുഷ്യരും ഒക്കെയാണ്.
@ramlathsidhiq921211 ай бұрын
Hi. ബ്രദർ... കേരള സ്റ്റോറി എന്ന ഈ പ്രോഗ്രാം ഞാൻ ആദ്യമായി ഇപ്പോൾ ആണ് കാണുന്നത്. സഞ്ചാരത്തിന്റെ സ്ഥിരം പ്രേക്ഷകയായ ഞാൻ ഇനിയും താങ്കളുടെ ചാനലിനെ കൂടുതൽ ഇഷ്ടപ്പെട്ടു പോകുന്നു ❤️❤️❤️❤️
@muhammedsinan564511 ай бұрын
കോഴിക്കോടിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 👍
@sivarajans940611 ай бұрын
ഈ സ്ഥലം എല്ലാം ഞാൻ കണ്ടിട്ടുണ്ട്..... തറവാടുകളുടെ വൃത്തി,അവിടത്തെ അംഗങ്ങളുടെ മാന്യമായ പെരുമാറ്റം എന്നിവ സമ്മതിച്ചു 🙏....അന്തരിച്ച പ്രസിദ്ധനായ ശ്രീ മാമുക്കോയ സർന്റ ശവകുടീരം ആ ഖബറിടത്തിന്റ ചരിത്രം എന്നിവ പുതിയ അറിവാണ് 👍🙏
@bindhuasokan408411 ай бұрын
30 വർഷങ്ങൾക്കുമുൻപ് സുൽത്താൻ ബീട് എന്ന നോവൽ വായിച്ചിരുന്നു. അതിൽ ഒരുപാട് മുറികളുള്ള വലിയ വീട് ഭാവനയിൽ കണ്ടാണ് അത് വായിച്ചു തീർത്തത്. അതുപോലുള്ള വീടുകൾ സഞ്ചാരത്തിലൂടെ കണ്ടപ്പോൾ സന്തോഷം തോന്നി. ഇനി ഞങ്ങളുടെ തൃശ്ശൂർ എന്നാണ് വരിക.
@bindhuasokan408411 ай бұрын
പിന്നെ സ്വിറ്റ്സർലൻഡിനേക്കാൾ മനോഹരമായ ഗ്രാമങ്ങൾ കേരളത്തിലുണ്ട്. അത് ലോകത്തിന് മുന്നിൽ സഞ്ചാരത്തിലൂടെ കാണിക്കുമോ
@Youandme-w2m11 ай бұрын
കോഴിക്കോട് അതൊരു വികാരം ❤❤❤ കോഴിക്കോടൻ ഹൽവയും,ചിപ്സും ഇഷ്ടം 😋😋😋
@lifecaptured-byhaadidiya90211 ай бұрын
പണ്ട് ഏഷ്യാനെറ്റ് ൽ ചിന്ത രവി സാർ അവതരിപ്പിച്ചിരുന്ന "എന്റെ കേരളം " പ്രോഗ്രാം കണ്ടപ്പോൾ മുതൽ ആഗ്രഹിച്ചിരുന്നതാണ് കേരളത്തിന്റെ പ്രാദേശിക ചരിത്രം വരെ പറഞ്ഞ് പോകുന്ന travelogues ഇനിയും പലത് വേണം എന്ന്. ഈ kerala story series അങ്ങിനെ ഒന്ന് ആയി തീരട്ടെ. Informations should be authentic. Keep going 👍🏼👍🏼
@hotkitchen19911 ай бұрын
എല്ലാം മത വെറിയും ഒഴിവാക്കി മനുഷ്യൻ ഒന്നിച്ചെങ്കിൽ നമ്മുടെ നാടിന്റെ സ്വർഗം ഇനി ദുനിയാവിൽ ഉണ്ടാകുകയില്ല
@SalaaaSalaaa-td8de11 ай бұрын
Xatly
@ashraf363811 ай бұрын
വളരെയധികം സന്തോഷം തോന്നി നമ്മുടെ സ്വന്തം കോഴിക്കോടിനേക്കുറിച്ചുളള ഈ വീഡിയോ കണ്ടപ്പോൾ
@sirajrkara78611 ай бұрын
സ്നേഹത്തിന്റെ നാട് ❤ കോഴിക്കോട്
@rajasekharan-ckchevikkatho406811 ай бұрын
നല്ല ഓട്ടോ ഡ്രൈവർ മാർ ഉള്ള നാട് 🙏
@superstalin16911 ай бұрын
അത് മുൻപ് 🙏🏻
@kader78311 ай бұрын
ഞാൻ കോട്ടയത്തു ജനിച്ചു വളർന്ന ആളാണ്...പക്ഷെ എനിക്ക് കേരളത്തിൽ ഏറ്റവും ഇഷ്ടമുള്ള നഗരം കോഴിക്കോട് ആണ്
@unnimoyiunnimoyi383711 ай бұрын
എന്റെ യൗവനം ഞാൻ ചെലവിട്ട ഞാൻ ജീവിച്ച എന്നെ ജീവിപ്പിച്ച എന്റെ കോഴിക്കോട് 12 വർഷം കോഴിക്കോടിന്റെ തെരുവീഥികളിലൂടെ ഓട്ടോ ഓടിച്ചു
@foodmaster543911 ай бұрын
6:45 eeee house okay airbnb akikudee tourism polee
@hafsathhafi877411 ай бұрын
എന്നും ഇഷ്ടത്തോടെ കാണുന്ന സഞ്ചാരിയാണ് സന്തോഷ് സർ, ബഹുമാനത്തോടെ കാണുന്നു താങ്കളെ 🙏🏻😍
@nisardevalanisar675310 ай бұрын
ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു ഫീൽ ആണ് 🥰🥰
@Sksysney11 ай бұрын
I bought Kozhikoden. Chips from 🇬🇧 UK. Very nice and quality product 🙌
@Fayis134111 ай бұрын
Same I bought prom st.petersberg
@arifsanchari11 ай бұрын
4:50 കണ്ണ് നിറഞ്ഞു പോയി
@mohennarayen715811 ай бұрын
Where there's will there's the way..an old phrase making noises always true 🖖🇮🇳🌹
@vakkachan110 ай бұрын
njan americayil parkunna aalanu, 11 vayassil daurbhagya vashal ivide ethapettu, athu kondu thanne enikku pachathya naadine patti ariyan thalparyam illa, njan aarennnum ente poorvikar enthanennum patikkanam, athra thanne, enikkku ee kerala story aanu ishtam.
@Stranger-t3f11 ай бұрын
മമ്മുക്കോയ അതൊരു വേദനയാണ് 💔🙂..
@hobbycornerkerala11 ай бұрын
കോഴിക്കോട്... അത് ഒരു വികാരം തന്നെയാണ് മോനെ.... ബീച്ചും, മിട്ടായി തെരുവും..... ഭക്ഷണവും..... അവരുടെ സ്നേഹവും ❤❤❤.. എന്റെ ഇളയ മകന്റെ ഇഷ്ട സ്ഥലവും.... കോഴിക്കോട് ❤❤ ഞാൻ കൊച്ചിക്കാരൻ.... അസ്സൽ ഫോർട്ട്കൊച്ചി കാരൻ...