ആരും വായും പൊളന്ന് നോക്കി നിക്കും..!! ആരൽവായ്മൊഴി..!! | Aralvaymozhi malai kovil | Kanniyakumari

  Рет қаралды 13,642

You map traveller

You map traveller

Күн бұрын

Aralvaymozhi Malaikovil, also known as Aralvaymozhi Malai Kovil, is a scenic hill station and pilgrimage site in Kanyakumari district, Tamil Nadu.
Malaikovil Hill:
1. Elevation: 180 meters (590 feet)
2. Panoramic views of surrounding landscape
3. Trekking and hiking trails
Temple:
1. Dedicated to Lord Muruga (Subramanya Swamy)
2. Ancient temple with historical significance
3. Festivals: Thaipusam, Panguni Uthiram
Attractions:
1. Waterfalls
2. Viewpoints
3. Trekking trails
4. Spice plantations
5. Sunset views
How to Reach:
1. Distance from Nagercoil: 45 km
2. Distance from Kanyakumari: 60 km
3. By Road: Regular buses from Nagercoil and Kanyakumari
4. By Train: Nearest railway station: Nagercoil
Accommodation:
1. Hotels and resorts in nearby towns (Nagercoil, Kanyakumari)
2. Guesthouses and homestays near Aralvaymozhi
Best Time to Visit:
1. October to March (cool weather)
2. Avoid monsoon season (June to September)
Aralvaymozhi Malaikovil offers a unique blend of natural beauty, spiritual significance, and adventure.
#travel

Пікірлер: 105
@Play_beat_____
@Play_beat_____ 23 сағат бұрын
അതിസുന്ദരം തമിഴ് കാഴ്ചകൾ ❤️
@kpopedits8626
@kpopedits8626 23 сағат бұрын
തമിഴ്നാടിനെക്കുറിച്ചു.................. നല്ല................... അറിവുണ്ടാക്കി........ തന്നതിന്.......... റൊംബ..... Thanks.... 💜💜💜💜💜💜💜💜
@sameemabeevi7819
@sameemabeevi7819 23 сағат бұрын
അതിനുന്ദരമായ കാഴ്ചകൾ തന്നെയാണ്. വളരെ ശ്രമകരമാണ് മുകളിൽ എത്തിപ്പെടാൻ. എന്തായാലും വിജയം കരസ്ഥ തമാക്കി.
@sunilambika322
@sunilambika322 6 сағат бұрын
അടിപൊളി... വളരെ നല്ല വീഡിയോ ആണ്... ഈ കാഴ്ചകളെല്ലാം എന്ത് ഭംഗി ആണ്...💎💎💎💎💎💎💎💎💎💎💎
@Umaptraveller
@Umaptraveller 3 сағат бұрын
@aljinwithchirst3135
@aljinwithchirst3135 9 сағат бұрын
തമിഴ്നാട്, ആന്ധ്ര..... കണ്ടാലും കണ്ടാലും മതിവരാത്ത സ്റ്റേറ്റ്...
@Umaptraveller
@Umaptraveller 3 сағат бұрын
@venugopal2347
@venugopal2347 16 сағат бұрын
Bro…you are blessed.. ഈ കാഴ്ചകളെല്ലാം കാണാൻ പറ്റിയല്ലോ…🙏🏻
@nidhinanilkumar6167
@nidhinanilkumar6167 Күн бұрын
സാറിന് ദിവസവും വീഡിയോ ചെയ്തുകൂടെ സർ
@Strideedge34
@Strideedge34 21 сағат бұрын
👍🏻👍🏻
@ratheeshkrishnan5607
@ratheeshkrishnan5607 10 сағат бұрын
ചേട്ടാ അത് മുരുകന്റെ സേവൽ കൊടി ഈ കോഴിയുടെ ചിത്രം കൊടിയിൽ കാണാം സാക്ഷാൽ മുരുക ഭഗവാൻറെ ക്ഷേത്രമാണ് ആ കാറ്റാടി യന്ത്രങ്ങൾ മല തീരങ്ങളും പച്ചപ്പും പിന്നെ വീട് 🏡 പരിസരം കാണാൻ എന്തു ഭംഗി അടിപൊളി സ്ഥലം നല്ല വ്യൂ പോയിന്റ് കാണാൻ.super video 📷 continue bro continue❤❤❤⛰️🥰🥰🥰🧗👌👌👌👍...
@sukumaranc6167
@sukumaranc6167 23 сағат бұрын
അത്ഭുതകരമായ കാഴ്ച, പൊലിച്ചു അടിപൊളി 👍✌️👏💜💥💚
@ManojManoj-iw6qw
@ManojManoj-iw6qw Күн бұрын
Chetante thamil Nadu vedeos ellam super
@thevimalviswanath
@thevimalviswanath Күн бұрын
Our greenery moving to there..
@sumeshsunder2383
@sumeshsunder2383 Күн бұрын
പൊളി വ്യൂ
@sidhardhanssidhardhans3657
@sidhardhanssidhardhans3657 11 сағат бұрын
I like it most , very adventurous for me , carry on man, viewers have their choice, don't bother, I intends to go thirunalveli one day, already gone there, so this place is new to me, thank you.
@mesn111
@mesn111 10 сағат бұрын
വളരെ നല്ല വീഡിയോ ആണ്... മനോഹരമായ അവതരണ ശൈലി..... സൂപ്പർ 👌🏻👌🏻👌🏻അടുത്ത വീഡിയോ ഉടനെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു.. Good luck 👍🏻👍🏻👍🏻❤❤❤
@Umaptraveller
@Umaptraveller 3 сағат бұрын
@JosemyThomas
@JosemyThomas 9 сағат бұрын
അടിപൊളി... എന്ത് ഭംഗി ആണ്...
@Umaptraveller
@Umaptraveller 3 сағат бұрын
@christhurajvedakkon
@christhurajvedakkon Сағат бұрын
Your presentation is very good.
@sumapk3848
@sumapk3848 11 сағат бұрын
Nalla kazhchakal super
@KAKA-ql6vl
@KAKA-ql6vl Күн бұрын
❤❤❤🎉 love you brother 💕
@benzibenzi8164
@benzibenzi8164 Күн бұрын
സമ്മതിച്ചു 👏👏👏👏
@Kumar1985-dg4ec
@Kumar1985-dg4ec 23 сағат бұрын
ഐ ലവ് യു വീഡിയോ
@ksk1
@ksk1 11 сағат бұрын
നല്ല വീഡിയോ. അടുത്തുതന്നെ ഉണ്ടായിട്ടും കാണാത്ത സ്ഥലങ്ങൾ! നല്ല രസമായി കണ്ടുവന്നപ്പോൾ പെട്ടെന്ന് കറണ്ട് പോയത് പോലെ വീഡിയോ നിന്നു പോയല്ലോ. ഒരു proper closing ഉണ്ടായില്ല !
@friendselectronics7690
@friendselectronics7690 Күн бұрын
Aralvaimozhi beautiful ❤️
@shihabudeenshihab-vo9en
@shihabudeenshihab-vo9en Күн бұрын
Adipoli❤
@josephantony8766
@josephantony8766 23 сағат бұрын
ധൈര്യം 👌👌👌
@justinrajkesari1083
@justinrajkesari1083 Күн бұрын
You see the Check Dam Pothigai water reservoir I visited on my last vacation nice place but no tourists
@varghesekoshy-kl4zh
@varghesekoshy-kl4zh 2 сағат бұрын
കിടുക്കി 👍👍👍👍👍
@Umaptraveller
@Umaptraveller Сағат бұрын
🤝
@sidhardhanssidhardhans3657
@sidhardhanssidhardhans3657 12 сағат бұрын
Adipoli life bhaai.
@othenank7514
@othenank7514 Күн бұрын
Camera quality. Kollamm New camera?
@justinethomas5656
@justinethomas5656 Күн бұрын
Super super super super super
@jayamenon1279
@jayamenon1279 22 сағат бұрын
Adipoly Video 👌👌👌
@anishkumali9366
@anishkumali9366 4 сағат бұрын
സൂപ്പർ ആയിട്ടുണ്ട് 💞
@Umaptraveller
@Umaptraveller 3 сағат бұрын
🤝
@aneesaraof196
@aneesaraof196 Күн бұрын
Super place👌🏾
@JeesonDelna
@JeesonDelna 23 сағат бұрын
Super place ❤
@Sheena-m9q
@Sheena-m9q Күн бұрын
Koziasuranane
@rameshc1782
@rameshc1782 7 сағат бұрын
അടിപൊളി 🎉
@Umaptraveller
@Umaptraveller 3 сағат бұрын
@VishnuJ-kc2md
@VishnuJ-kc2md 4 сағат бұрын
അടിപൊളി വീഡിയോ
@Umaptraveller
@Umaptraveller 3 сағат бұрын
🤝
@hashimsalamhashi9206
@hashimsalamhashi9206 8 сағат бұрын
nice video bro❤ orupaadu vattam eeh vazhi poyittund pakshe itra manoharam aayirikkumennu karuthiyilla ❤
@Umaptraveller
@Umaptraveller 3 сағат бұрын
@sivakollamsiva2759
@sivakollamsiva2759 15 сағат бұрын
Super ❤
@AjithKumar-st1si
@AjithKumar-st1si Күн бұрын
Tamilnadu vlog super bro
@RealFighter-i4l
@RealFighter-i4l 23 сағат бұрын
18:27 muruga nte kodi adayalam kozhi anu
@nidheeshp8232
@nidheeshp8232 Күн бұрын
Super
@BobbysGallery
@BobbysGallery 19 сағат бұрын
@juanajuby7641
@juanajuby7641 2 сағат бұрын
super
@33rahulbhakthancr71
@33rahulbhakthancr71 12 сағат бұрын
ട്രക്കിങ് വളരെ പ്രയാസം ആണ് ബട്ട് മലമുകളിലെ 360 വ്യൂ സൂപ്പർ ആണ് വെള്ളിയാഴ്ച്ച മാത്രം കോവിൽ തുറക്കു
@vinayaksiva3215
@vinayaksiva3215 5 сағат бұрын
bro kidilam😍😍😍😍
@Umaptraveller
@Umaptraveller 3 сағат бұрын
@shajijoseph7425
@shajijoseph7425 Күн бұрын
Good 👍👍❤
@maheenabhi9016
@maheenabhi9016 Күн бұрын
Nice 😍
@narayananps774
@narayananps774 6 сағат бұрын
Really worth visiting place with friends. Pronounce it as ARUL vai Mozhi. Arul means blessing . Lord Murugan's flag bears cock ,hence He is known as Seval kodiyon in tamil. Seval is kozhi. Anyway, well enjoyed. Thank you.
@Umaptraveller
@Umaptraveller 3 сағат бұрын
@ആനന്ദ്റോയ്
@ആനന്ദ്റോയ് 20 сағат бұрын
മലമുകളിൽ നിന്ന് ഇരുട്ടത്തു... എന്റെ പൊന്നണ്ണാ സമ്മതിച്ചു.. ഞാൻ ആണങ്കിൽ പേടിച്ചു അവിടെ തന്നെ കുത്തിയിരുന്നേനെ..
@justinrajkesari1083
@justinrajkesari1083 Күн бұрын
Near another temple which is the main location of Varusam16 cinema shooting spot
@AkilKomban-ll4sm
@AkilKomban-ll4sm Күн бұрын
Tenkasi videos
@mohanr3127
@mohanr3127 23 сағат бұрын
Super bro god bless u for hard work❤ be careful
@sidhardhanssidhardhans3657
@sidhardhanssidhardhans3657 11 сағат бұрын
The best you have ever made, will go there at the earliest.
@ismailrawther133
@ismailrawther133 3 сағат бұрын
ആരുവാമൊഴി എന്നു കേട്ടിട്ടുണ്ട്.
@rfviper2886
@rfviper2886 4 сағат бұрын
😍😍
@Umaptraveller
@Umaptraveller 3 сағат бұрын
🤝
@ManojManoj-iw6qw
@ManojManoj-iw6qw Күн бұрын
Oru uropean style
@awilson2801
@awilson2801 7 сағат бұрын
Good
@Umaptraveller
@Umaptraveller 3 сағат бұрын
@prasanna1118
@prasanna1118 9 сағат бұрын
👌👌👌👍❤️
@Umaptraveller
@Umaptraveller 3 сағат бұрын
@sumesha9611
@sumesha9611 22 сағат бұрын
Video titles edumbo sradhikuka chilathokke arochakamayi thonarund🙏
@shinevijayaraghavankattoor5856
@shinevijayaraghavankattoor5856 23 сағат бұрын
ഞാൻ നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്ത് , ആരൽവായ്മൊഴി സ്റ്റേഷനിൽ വന്നിട്ടൂണ്ട്, ജോലിയുടെ ഭാഗമായി. ആ കോവിലിന്റെ ഭാഗത്ത് നിന്നുള്ള ദൃശ്യം നന്നായി. ഞാനും കൊല്ലത്തുകാരനാണ്. കൊല്ലത്തെവിടെയാണ് താങ്കളുടെ സ്ഥലം?
@ramachandrant2275
@ramachandrant2275 Сағат бұрын
👍🙋👌♥️.......
@-._._._.-
@-._._._.- 5 сағат бұрын
കാണട്ടെ നാഗർകോവിൽ ആരൽവായ്മൊഴി കാഴ്‌ചകൾ
@Umaptraveller
@Umaptraveller 3 сағат бұрын
@ziyech39
@ziyech39 Күн бұрын
Evidarunu...ninghalude video k vendi oru panchayath muzhuvan kaathirikukayarunnu
@Nithinhs1996
@Nithinhs1996 Күн бұрын
Northil ninnu epo ethi
@ushac1317
@ushac1317 Күн бұрын
Kurchudivasamaualo
@sameerabdulsalam4364
@sameerabdulsalam4364 23 сағат бұрын
anna ningal oru international trip poku athikam cost illathe like napal ,lakshadeep &sri lanka . tamil nadu vittu pidi. Pinne videos daily akkoo
@neerajnimeesh2373
@neerajnimeesh2373 Күн бұрын
കാറിൽ പോയാൽ സേഫ് ആണോ
@Sheena-m9q
@Sheena-m9q Күн бұрын
Wa tchsarinakiyo❤😅
@VineeshKv-vv5jr
@VineeshKv-vv5jr Күн бұрын
Bro train ticket book cheyyanulla app etha plz reply
@SaipriyaM_
@SaipriyaM_ 2 сағат бұрын
Murukante kodi adayalamanu kozhi ...
@Umaptraveller
@Umaptraveller Сағат бұрын
🤝
@pushkaranputhezhathuveli4275
@pushkaranputhezhathuveli4275 9 сағат бұрын
കോഴി മുരുകന്റെ കൊടിയടയാളമാണ്
@Umaptraveller
@Umaptraveller 3 сағат бұрын
@UndergroundMan-go2qg
@UndergroundMan-go2qg 10 сағат бұрын
ഞാൻ ഇപ്പൊ വന്നത് കൊല്ലത്തു നിന്നാ വന്നത്
@rajanrajan2278
@rajanrajan2278 2 сағат бұрын
ഞാൻ തലക്ക് അടുത്തുള്ള പക്ഷേ ഇതുവരെ ഞാൻ പോയിട്ടില ഞാൻ ഇതുവരെ പോയിട്ടില്ല എൻറെ വീട് തക്കാളിക്ക് എടുത്ത എൻറെ നാട് എൻറെ അടുത്ത പക്ഷേ ഞാൻ ഇതുവരെ പോയിട്ടില്ല 23:43 23:49 എൻറെ നാട് തക്കല യാണ് പക്ഷേ ഞാൻ ഇതുവരഈxsupar
@suchiths4005
@suchiths4005 9 сағат бұрын
Bro smpc il padicha Aal ano??
@Umaptraveller
@Umaptraveller 3 сағат бұрын
@publiceye9100
@publiceye9100 14 сағат бұрын
കൊല്ലത്ത് എവിടാ സുഹൃത്തേ വീട്
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l Күн бұрын
പൂച്ചികളുടെ ബഹളം😂😂😂😂😂😂😂😂😂😂😂
@royJoseph-lx6uq
@royJoseph-lx6uq 23 сағат бұрын
Ksrtc ബസ് നു പെയിന്റ് അടിച്ചത് കുട്ടപ്പൻ ആണെന്നോ... ഏതു കുട്ടപ്പൻ... 👍🏻
@royJoseph-lx6uq
@royJoseph-lx6uq 23 сағат бұрын
B' lore ൽ നിന്നും ഓടാതെ ട്രെയിൻ വരുമോ
@royJoseph-lx6uq
@royJoseph-lx6uq 23 сағат бұрын
Pls കൈ action നിർത്തുക
@royJoseph-lx6uq
@royJoseph-lx6uq 23 сағат бұрын
അപരിചിത സ്ഥലത്ത് ഇരുട്ട് വീണു കഴിഞ്ഞ് സഞ്ചാരം അരുത് bro...
@JoyMaveetil
@JoyMaveetil 3 сағат бұрын
❤❤❤❤❤
@vishnuakhil2417
@vishnuakhil2417 21 сағат бұрын
❤❤❤❤
@DeepakPP-wz5rx
@DeepakPP-wz5rx Күн бұрын
❤❤❤❤
@majumathew8765
@majumathew8765 6 сағат бұрын
നാഗർകോവിൽ ജംഗ്ഷൻ വഴിയാകെ ചെല്ലും കന്യാകുമാരി എക്സ്പ്രസ് 🎉
Which One Is The Best - From Small To Giant #katebrush #shorts
00:17
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
EP 112 - Futuristic Hotpot Conveyor Belt Restaurant in China | Cheapest Hotpot Food
46:00
Tech Travel Eat by Sujith Bhakthan
Рет қаралды 85 М.
Traditional Pottery-Making process | How to make traditional potteries
15:10
Village Real Life by Manu
Рет қаралды 349 М.
Ep 773 | Marimayam | Aliens in God's Own Country
22:03
Mazhavil Manorama
Рет қаралды 733 М.
Which One Is The Best - From Small To Giant #katebrush #shorts
00:17