ശങ്കരാടി മനസ്സുതുറന്നപ്പോൾ;ശങ്കരാടിയുടെ അവസാന അഭിമുഖത്തിൽ നിന്ന് | Shankaradi Interview | Kairali TV

  Рет қаралды 581,036

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
ശങ്കരാടി മനസ്സുതുറന്നപ്പോൾ ,ശങ്കരാടിയുടെ അവസാന അഭിമുഖത്തിൽ നിന്ന് | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 836
@shijithkannadiparamba
@shijithkannadiparamba 4 жыл бұрын
ശങ്കരാടി ചേട്ടന്റെ ഇന്റർവ്യൂ ജീവിതത്തിൽ ആദ്യമായി കാണുന്നവർ ഇവിടെ ലൈക് അടി
@muhammedriyazriyaz3313
@muhammedriyazriyaz3313 4 жыл бұрын
Satyam
@kevin_Bosss
@kevin_Bosss 4 жыл бұрын
ചേട്ടന്റെ കുഞ്ചാക്കോ ബോബന്റെ പേജ് ആണോ??🤔
@harithefightlover4677
@harithefightlover4677 4 жыл бұрын
ഇപ്പോഴും നമ്മുടെ മനസ്സുകളിൽ ജീവിക്കുന്ന ആക്ടിംഗ് legend Kalil oral😍😍🙏🙏
@shijithkannadiparamba
@shijithkannadiparamba 4 жыл бұрын
Detective ദശമൂലം ദാമു 🥰🥰🥰🥰❤️🙏🙏🙏
@shijithkannadiparamba
@shijithkannadiparamba 4 жыл бұрын
Jhon Wick 🥰🥰🥰🥰🥰🥰❤️❤️❤️
@teamblenderz466
@teamblenderz466 4 жыл бұрын
ആദ്യമായിട്ടാണ് ശങ്കരാടിയുടെ ഒരു അഭിമുഖം കാണുന്നത്.
@vitocorleone7959
@vitocorleone7959 4 жыл бұрын
Sharikkum...always liked him
@muneermmuneer8942
@muneermmuneer8942 4 жыл бұрын
Yes
@swaminathan1372
@swaminathan1372 4 жыл бұрын
ശരിയാണ്
@teamblenderz466
@teamblenderz466 4 жыл бұрын
@@vitocorleone7959 I never thought that he was so educated.. but he surprised me..
@moseskp1780
@moseskp1780 4 жыл бұрын
ഇനീം നല്ല അഭിമുഖം പ്രതീക്ഷിക്കുന്നു ഹ ഹ
@RASHIDISEPR
@RASHIDISEPR 4 жыл бұрын
ശങ്കരാടി സർ ഒക്കെ ഇന്നും ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു .ഒരു legend ആയിരുന്നു അദ്ദേഹം.
@subeshpalliyali9069
@subeshpalliyali9069 4 жыл бұрын
അതെ ബ്രോ
@roopeshlakshmanan2635
@roopeshlakshmanan2635 4 жыл бұрын
♥☆
@shiyasshiya2855
@shiyasshiya2855 4 жыл бұрын
very true
@mujeebmujeebrahmam6958
@mujeebmujeebrahmam6958 4 жыл бұрын
Yes
@ashaaslin323
@ashaaslin323 4 жыл бұрын
Am bad a bhayankara
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ശങ്കരാടി ചേട്ടൻ ..... ഇപ്പോൾ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ .... മലയാളത്തിൽ അരങ്ങൊഴിഞ്ഞ എല്ലാ കലാകാരന്മാർക്കും പ്രണാമം
@bobygeorge4982
@bobygeorge4982 4 жыл бұрын
Really amazing!
@ananyanair4460
@ananyanair4460 4 жыл бұрын
Very very correct
@KOCHUS-VLOG
@KOCHUS-VLOG 4 жыл бұрын
കുതിരവട്ടം പപ്പുവും
@soorajmohan8235
@soorajmohan8235 4 жыл бұрын
സത്യം
@soorajmohan8235
@soorajmohan8235 4 жыл бұрын
വീണ്ടും ദൈവം അവരെ ഒന്ന് തിരിച്ചു വിട്ടിരുന്നെങ്കിൽ...
@rasheedev7528
@rasheedev7528 4 жыл бұрын
68 വയസ്സുള്ള ഒരു സിനിമാ പ്രേ മിയാണ് ഞാൻ ശങ്കരാടിയുടെ അഭിനയ മികവ് ഒന്ന് വേറെ തന്നെ !
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 11 ай бұрын
YES CORRECT 🙏😍😊
@beingnavn5532
@beingnavn5532 4 жыл бұрын
ശങ്കരാടി ചേട്ടന്റെ ഇന്റർവ്യൂ ഞാൻ ആദ്യമായി കാണുകയാണ്.. വീഡിയോ ഷെയർ ചെയ്തതിൽ നന്ദി.. ഈ മഹാനായ കലാകാരന് പ്രണാമം അർപ്പിക്കുന്നു.. 🙏🙏🙏
@jyothipk930
@jyothipk930 4 жыл бұрын
ശങ്കരാടിച്ചേട്ടനുമായുള്ള ഒരു ഇന്റർവ്യൂ ആദ്യമായിട്ട് കാണുന്നവർ ഉണ്ടോ എന്നെ പോലെ...?
@premkw1475
@premkw1475 4 жыл бұрын
Njanum
@sukeshkalluchirayil7121
@sukeshkalluchirayil7121 4 жыл бұрын
ഞാനും
@narayanane2121
@narayanane2121 4 жыл бұрын
nanum
@syamalasivaram5141
@syamalasivaram5141 Жыл бұрын
ഞാനും
@syamalasivaram5141
@syamalasivaram5141 Жыл бұрын
ഞാനും
@praveenabraham3148
@praveenabraham3148 4 жыл бұрын
സ്വാഭാവിക നടന്‍. സന്ദേശം എന്ന ഒറ്റ ചിത്രം കണ്ടാൽ മതി ഈ നടന്റെ range.
@hariprasadnaduviledath1718
@hariprasadnaduviledath1718 3 жыл бұрын
അതിലും ഗംഭിരം ആണ് താഴ് വാരം
@ashikkunjava9434
@ashikkunjava9434 4 жыл бұрын
കാബോളിവാലയിലെ ചായക്കടക്കാരൻ... മറക്കാൻ പറ്റില്ല ഈ മഹാനടനെ 😍💓💓💓
@bilaldevid7693
@bilaldevid7693 4 жыл бұрын
ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണുന്നത്.. thanks കൈരളി
@Rahul-tc1nx
@Rahul-tc1nx 4 жыл бұрын
മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും നല്ല നടന്മാരിൽ ഒരാൾ പ്രണാമം
@roopeshlakshmanan2635
@roopeshlakshmanan2635 4 жыл бұрын
@rahulcsbn
@rahulcsbn 4 жыл бұрын
Exactly.. we can't find even one sceptical character to criticize. I find him even above mammootty and mohanlal.. Nd love him like a grand pa.
@ricanorajan
@ricanorajan 3 жыл бұрын
സിനിമകളിൽ അമ്പലം കമ്മിറ്റി പ്രസിഡന്റ്‌ ആക്കാൻ ഇന്ത്യയിൽ ശങ്കരാടി ചേട്ടൻ കഴിഞ്ഞേ ആളുള്ളൂ ♥️
@ratheeshratheesh3264
@ratheeshratheesh3264 2 жыл бұрын
കാരണവർ വേഷങ്ങൾ അമ്മാവൻ വേഷങ്ങൾ
@indravarmancp2098
@indravarmancp2098 2 жыл бұрын
Oru cinema parayu
@amruthap6901
@amruthap6901 Жыл бұрын
@@indravarmancp2098 sreedharante onnam thiru muriv
@indravarmancp2098
@indravarmancp2098 Жыл бұрын
@@amruthap6901 ambalam committee president aano athil
@amruthap6901
@amruthap6901 Жыл бұрын
@@indravarmancp2098 athello
@atthupvk
@atthupvk 4 жыл бұрын
ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒരു സിനിമയായ സന്ദേശത്തിലെ ഏറ്റവും മികച്ച സീനായ തത്വതികമായ അവലോകനം എന്ന ഒരൊറ്റ ഡയലോഗ് മതി ശങ്കരാടിയെ മലയാളികൾക്ക് എന്നും ഓർത്ത് വെക്കാൻ
@favouritemedia6786
@favouritemedia6786 4 жыл бұрын
@Tony Montana കേരളം പിന്നെ ഈ ലോകത്തിൽ അല്ലെ
@movieliterati3437
@movieliterati3437 4 жыл бұрын
@Tony Montana ആഹാ 😍 പാൽക്കുപ്പി എത്തിയല്ലോ... 😍 LOCKDOWN ആയതുകൊണ്ട് സ്കൂൾ നഴ്സറി അടച്ചേക്കുവാ അല്ലേടാ???
@AB-gc9ce
@AB-gc9ce 4 жыл бұрын
@Tony Montana ചേട്ടനെ എനിക്കറിയാം.. മലയാള സിനിമ മോശം ആണെന്ന് കൊറിയൻ സിനിമ മാത്രം ആണ് സിനിമ എന്നും പറഞ്ഞു നടക്കുന്ന ആൾ അല്ലെ
@hrishikeshniranjan4822
@hrishikeshniranjan4822 4 жыл бұрын
Sankaraadi enna nadane oorth vekkan aaa scene mathi... Sandesham nalla padam thanne.. Malayalam Classic Family-Comedy catogory le oru film... But sandhesham Loka cinemele ettavum nalla padamanennum.. Athile aaa scene Lola cinemele ettom nalla scene aanennokke parayunnath enthoru thallaaadoo... Pinne sankaraadi chettante yadhaartha performance kaanaan " VAAZHVE MAYAM " Ennoru padam und.. 1970.. Ath pooyi kaanu..
@AB-gc9ce
@AB-gc9ce 4 жыл бұрын
@@hrishikeshniranjan4822 ഏറ്റവും നല്ല സിനിമ എന്ന് അല്ല. ഏറ്റവും നല്ല സിനിമയിൽ ഒന്ന് എന്നാണ് പറഞ്ഞത്. അത് മനസ്സിലാക്കു സഹോദര. ഏറ്റവും നല്ല സിനിമ എന്ന് ഒരു സിനിമയെയും പറയാൻ പറ്റില്ല. കാരണം എനിക്ക് ഇഷ്ട്ടപ്പെടുന്ന സിനിമ താങ്കൾക്ക് ഇഷ്ടപ്പെടണം എന്നില്ല
@edwinkt836
@edwinkt836 4 жыл бұрын
ആദ്യമായിട്ടാണ് ശങ്കരാടി സാറിന്റെ interview കാണുന്നത് ♥️
@RJREJINVOICEARTIST
@RJREJINVOICEARTIST Жыл бұрын
ശങ്കരാടി സർ വലിയൊരു അഭിനയ പ്രതിഭയാണ്, ഇത്രത്തോളം ടൈമിംഗ് ഉള്ള ഒരു പഴയകാല നടൻ വേറെയുണ്ടോ എന്ന് സംശയമാണ്.
@RonTheDon-30
@RonTheDon-30 4 жыл бұрын
ഒരു നാട്ട് പ്രമാണി or തറവാട്ട് കാരണവർ കഥാപാത്രത്തേ അവതരിപ്പിക്കാൻ ശങ്കരാടിയെ പോലെ ആർക്കും പറ്റിയിട്ടില്ല.....ആ ഇരിപ്പ് തന്നെ കണ്ടില്ലേ!!
@gfrcompany7234
@gfrcompany7234 3 жыл бұрын
Correct. Karanavar sthanam Varavelpu movie ammavan character 👌🏻
@manumpillai5317
@manumpillai5317 3 жыл бұрын
Angeru karanavar tannne aanu
@travellover3095
@travellover3095 3 жыл бұрын
തിക്കുറിശ്ശിയും മോശം അല്ല. രണ്ടുപേരും nostu 👌👌
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
അത് മാത്രം അല്ല ഒരുപാട് അതിശയിപ്പിക്കുന്ന കഥാപാത്രം അദ്ദേഹം ചെയ്തിട്ടുണ്ട്.. പഴയ സിനിമകൾ കാണൂ.. 60മുതൽ 70വരേ ഉള്ളവ
@huhnhhjyhhbjjnhhgn
@huhnhhjyhhbjjnhhgn 4 жыл бұрын
മായാളത്തിന്റെ മഹാനടൻമാരിൽ ഒരാൾ.. ❤
@VijayaLakshmi-sy8tk
@VijayaLakshmi-sy8tk 4 жыл бұрын
Satyam
@muneermmuneer8942
@muneermmuneer8942 4 жыл бұрын
correct
@khadarkhadar5069
@khadarkhadar5069 4 жыл бұрын
മഹാനടൻ തന്നെ ശങ്കരാടി ചേട്ടാ നിങ്ങളെ മിസ് cheyyunnu. ശരിക്കും
@devgowri
@devgowri 4 жыл бұрын
മായാളോ....
@muneermmuneer8942
@muneermmuneer8942 4 жыл бұрын
@@devgowri അത് ടൈപ്പ് ചെയ്യുമ്പോൾ സാധരണ ഉണ്ടാകുന്ന പ്രശ്നമാണ് നമ്മൾക്ക് കാര്യം മനസ്സിലായാൽ മതി 👍
@RajKumar-oz2go
@RajKumar-oz2go 4 жыл бұрын
എറണാകുളം ശിവക്ഷേത്ര ഉത്സവത്തിന് പണ്ട് ശങ്കരാടി ചേട്ടനെ പലപ്രാവശ്യം കണ്ടിട്ടുണ്ട്. Great actor.
@mumthasko2447
@mumthasko2447 4 жыл бұрын
മലയാളത്തിലെ തനിനാടൻ കാരണവർ.പകരം വെക്കാൻ ആരും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന മഹത്തായ നടൻ.🙏🌹
@pramodpramod6008
@pramodpramod6008 4 жыл бұрын
വളരെ നാച്വറലായ അഭിനയം കൊണ്ട് ജനഹൃദയങ്ങളിൽ ഇന്നും താങ്കൾ ജീവിക്കുന്നു
@sameers3581
@sameers3581 Жыл бұрын
നാച്ചുറൽ അക്ടിങ്ങിന് പേര് കേട്ട 1980-2000 വരെയുള്ള മലയാള സിനിമ നടന്മാരുടെ ശ്രേണിയിലെ അധികായൻ - ലെജൻഡ് ശങ്കരാടി.
@pkhorner8290
@pkhorner8290 4 жыл бұрын
എക്കാലത്തെയും നമ്മുടെ അമ്മാവൻ
@Fcmobile3465
@Fcmobile3465 4 жыл бұрын
ആദ്യമായാണ് ശങ്കരാടി ചേട്ടന്റ അഭിമുഖം കാണുന്നത് 😍😍😍 നല്ലൊരു നടനാണ് സംസാരവും കോമഡിയും സീരിയസ് റോളും എല്ലാം സൂപ്പർ ആണ്... ശങ്കരാടി. പപ്പു. തിലകൻ ചേട്ടൻ. സൈനുദ്ധീൻ.. കൊച്ചിൻഹനീഫ.. ജഗതി ചേട്ടൻ ഇവരൊക്കെ ഇപ്പോഴും വേണമായിരുന്നു 😍😍(ജഗതി ചേട്ടൻ തിരിച്ചു വരട്ടെ 🙏
@jobvarghese5887
@jobvarghese5887 2 жыл бұрын
👍💕 അങ്ങനെ സംഭവിച്ചെങ്കിൽ
@H-productions
@H-productions 2 жыл бұрын
ഈ മനുഷ്യനെ ഇഷ്ടപ്പെടാതിരിക്കാൻ പറ്റില്ല 😍 സ്വന്തം മുത്തശനേ പോലെ തോന്നും
@dibujohn5634
@dibujohn5634 10 ай бұрын
.athe.
@keralasyllabus308
@keralasyllabus308 3 жыл бұрын
ആയിരപ്പറ എന്ന സിനിമയുടെ ഷൂട്ടിംഗ് ഞങ്ങൾ പഠിച്ച സ്കൂളിൽ ആയിരുന്നു. ഞാൻ ആറാം ക്ലാസ്സിൽ.ശങ്കരാടി അമ്മാവൻ മൂത്രം ഒഴിക്കാൻ ടോയ്‌ലെറ്റിൽ പോകുമ്പോൾ ആണ് ഞാൻ ഓട്ടോഗ്രാഫ് ചോദിച്ചു ചെല്ലുന്നത്. "ഓടെടാ,മനുഷ്യനെ മൂത്രം ഒഴിക്കാൻ പോലും സമ്മതിക്കില്ല "എന്ന് പറഞ്ഞു ഓടിച്ചു 🤣🤣
@violetmedia1202
@violetmedia1202 3 жыл бұрын
😀😀
@fazza433
@fazza433 2 жыл бұрын
Ath kond eppoyam ormikanj kazynindello
@deepukbabu9077
@deepukbabu9077 4 жыл бұрын
ഇതൊന്നും റാഡിക്കലായുള്ള മാറ്റം അല്ല.. 😅😅 മറക്കില്ല ഒരു മലയാളിയും..
@Zayn_3
@Zayn_3 5 ай бұрын
ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കാണുന്നത്, ശങ്കരടി chettan❤️😍
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
മലയാള സിനിമയുടെ കാരണവരായും, അമ്മാവനായും തകർത്തഭിനയിച്ചിരുന്ന ശങ്കരടി ചേട്ടൻ ഇന്നും ആ അരങ്ങ് ഒഴിഞ്ഞ് കിടക്കുന്നു... പ്രണാമം 🌹🌹🌹
@bhagyarajpg2740
@bhagyarajpg2740 3 жыл бұрын
Malayalam film industry ഇൽ പകരം വക്കാനില്ലാത്ത അഭിനയ കുലപതി. 💝 മിസ്സ്‌ യൂ സർ...
@ramjithcrchirakkakavu907
@ramjithcrchirakkakavu907 4 жыл бұрын
മലയാള സിനിമയിൽ ഇതിലും മികച്ച അമ്മാവൻ ഇല്ല..... 👌👌
@vismaya2860
@vismaya2860 3 жыл бұрын
സഖാവെ ♥️♥️ ആദ്യമായിട്ടാണ് ശങ്കരാടി ചേട്ടന്റെ ഇന്റർവ്യൂ കാണുന്നത് ❣️
@nirakshara
@nirakshara 4 жыл бұрын
Thank you, thank you, thanks a lot... ശങ്കരാടി മാഷിന്‍റെ ഒരൊറ്റ അഭിമുഖ വീഡിയോ പോലും യൂട്യൂബില്‍ കണ്ടിട്ടില്ല. ഒരുപാട് പരതിനോക്കിയിട്ടുണ്ട്! Thanks again!
@harisnoushad2401
@harisnoushad2401 4 жыл бұрын
“It met with a natural demise”- see the structure of this sentence, this man was so learned and has got good command in English.
@joykm5005
@joykm5005 Жыл бұрын
You are right bro. a well learned man🙏🏻
@justinkottayam
@justinkottayam 4 жыл бұрын
ഇദ്ദേഹത്തിന്റെ ഒരു interview കാണാൻ പറ്റിയത് വല്യ ഭാഗ്യം.... ഇതു പോലെ ഞാൻ നോക്കി നടന്ന ഒരു interview ആരുന്നു raghuvarante അതു ഇതിപ്പോൾ acv yil ഉണ്ട്
@amalambalathara1561
@amalambalathara1561 4 жыл бұрын
മലയാളത്തിൽ ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന നടൻ.. പഴയ സിനിമകളിൽ ലാലേട്ടൻ - ശങ്കരാടി കോമ്പൊയിൽ വരുന്ന സീനുകൾ കാണുമ്പോൾ ക്യാമറ ഉള്ള കാര്യം രണ്ടാളും മറന്നുപോയത് പോലെ തോന്നും..
@Yadukrishnan322
@Yadukrishnan322 4 жыл бұрын
മലയാള സിനിമ ഇന്നേ വരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സ്വാഭാവിക നടൻ.
@rengikurianvarghese4438
@rengikurianvarghese4438 4 жыл бұрын
Indian cinimayile തന്നെ ഏറ്റവും മികച്ച natural actor😍😍
@favouritemedia6786
@favouritemedia6786 4 жыл бұрын
ഇദ്ദേഹം അവതരിപ്പിച്ച എത്ര എത്ര കഥാപാത്രങ്ങൾ ...നമ്മുടെ മനസ്സിൽ കൂടെ കിടന്നു പോകുന്നുണ്ടാകാം ഇപ്പോൾ
@saidikka5271
@saidikka5271 4 жыл бұрын
ഇതാ ആ രേഖ ഇവിടെയുണ്ട്
@s9ka972
@s9ka972 4 жыл бұрын
@@saidikka5271 same njnum athaa orthath. .
@verittaeenangal
@verittaeenangal 4 жыл бұрын
നാടോടിക്കാറ്റ്
@autosolutionsdubai319
@autosolutionsdubai319 4 жыл бұрын
താത്വികമായ ഒരവലോകനം മാത്രമാണ് ഞാൻ പ്രതീക്ഷിച്ചത്
@allanjames526
@allanjames526 4 жыл бұрын
ശങ്കരാടി ചേട്ടന്റെ ഒരു ഇന്റർവ്യൂ ഞാൻ ആദ്യമായി ആണ് കാണുന്നത്. He was a gem artist😍😍🙏
@praveen-ip7uv
@praveen-ip7uv 4 жыл бұрын
ആദ്യമായിട്ടാണ് ശങ്കരാടിചേട്ടന്റെ ഇന്റര്‍വ്യൂ കാണുന്നത്.. KAIRALI ചാനലിന് നന്ദി.... ❤️❤️
@amal_b_akku
@amal_b_akku 4 жыл бұрын
*Thanks.... skip ചെയ്യാതെ കണ്ടിരുന്നുപോകും. അത്രയ്ക്ക് ഇഷ്ടമാണ് ഇദ്ദേഹത്തെ നമുക്കോരോരുത്തർക്കും* 🥰🥰🥰
@ulfricstormcloak8241
@ulfricstormcloak8241 3 жыл бұрын
താത്വികമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത്.
@gopakumargnair6960
@gopakumargnair6960 4 жыл бұрын
താഴ്‌വാരം സിനിമയിൽ ശങ്കരാടി ചേട്ടന്റെ ഭാഗങ്ങൾ ഞാൻ ദിവസവും കാണാറുണ്ട്. എത്ര തവണ കണ്ടുവെന്നറിയില്ല. അദ്ദേഹം ആ കഥാപാത്രമായി ഇപ്പോഴും ജീവിക്കുന്നുവെന്ന തോന്നൽ. ഇത്രയും സ്വാഭാവിക അഭിനയം ഉള്ള മറ്റു നടന്മാർ വളരെ കുറവാണ്.. പ്രണാമം
@scg5505
@scg5505 Жыл бұрын
വളരെ ശരി. താഴ്‌വാരം സിനിമയുടെ ആണിക്കല്ല് തന്നെ ശങ്കരാടി ആയിരുന്നു. മോഹൻലാൽ ഹീറോ ആയിരുന്നെങ്കിലും മനസ്സിൽ നിൽക്കുന്നത് ശങ്കരാടി തന്നെ!
@entertainmentbox7180
@entertainmentbox7180 4 жыл бұрын
*Diehard fan of Him ശങ്കരാടി ചേട്ടൻ* 💓💓💓💓💓💓
@tomperumpally6750
@tomperumpally6750 4 жыл бұрын
ശങ്കരാടി എന്ന നടൻ അഭിനയിക്കുകയാണ് എന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല, ജീവിക്കുകയാണ് എന്നാണ് തോന്നിയത്. മലയാള സിനിമ നിലനിൽക്കുന്ന കാലത്തോളം ഓർമ്മിക്കപ്പെടും, നമുക്ക് എവിടെയൊക്കെയോ പരിചയം തോന്നിയിട്ടുള്ള ആഢ്യത്വം നിറഞ്ഞ ഈ കാരണവരെ
@trueteller960
@trueteller960 3 жыл бұрын
സതൃം തീർത്തും നാച്ചുറൽ.
@renjithrenjith3863
@renjithrenjith3863 4 жыл бұрын
മലയാള സിനിമയിലെ ഈ മഹാനായ കലാകാരൻ ഓരോ കഥാപാത്രത്തിനും ഉള്ളിൽ ജീവിച്ചു എന്ന് മാത്രമേ കരുതാൻ കഴിയൂ.❤
@umarmuktharap
@umarmuktharap 4 жыл бұрын
മലയാള സിനിമയിലെ പകരം ഇല്ലാത്ത സഹനടന്മാരിൽ ഒരാൾ,മലയാളം ഏറ്റവും സ്പുടതയോടെ കൈകാര്യം ചെയ്യുന്ന അഭിനേതാവ്💚
@sidharthsidhu1477
@sidharthsidhu1477 4 жыл бұрын
I was searching all over the world to get an interview footage of legend sankaradi chettan Natural acting star like oduvil unnikrishnan
@dhanyanair2232
@dhanyanair2232 4 жыл бұрын
മലയാളത്തിലെ ആദ്യ സ്വാഭാവിക അഭിനേതാവ് 😍
@GlobalKannuran
@GlobalKannuran 4 жыл бұрын
One of the greatest actors we have seen. Ever. You can't point a better natural actor than him. Legend..
@Yadukrishnan322
@Yadukrishnan322 4 жыл бұрын
ആരുമില്ല.
@ambilyvs4275
@ambilyvs4275 4 жыл бұрын
ശങ്കരാടി ചേട്ടൻ ഇഷ്ട്ടം
@SureshKumar-js3pn
@SureshKumar-js3pn 4 жыл бұрын
വളരെ നന്ദി .... ഇത് കൈരളിയിൽ ആദ്യമായി വന്നപ്പോൾ കണ്ടിരുന്നു. വീണ്ടും കാണാൻ ഒരുപാട് മോഹിച്ചിരുന്നു. വളരെയധികം സന്തോഷമുണ്ട്. മുഴുവൻ വീഡിയോയും ദയവായി ഇടുമോ?
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
എത്രയോ സിനിമകൾ അങ്ങ് തന്നു, ആരും അന്യരല്ല എന്ന സിനിമ.. ഒരിക്കലും മറക്കാൻ സാധിക്കില്ല.. അനശ്വരൻ ആയ നടൻ, നടിക്കുകയായിരുന്നില്ലല്ലോ.. അങ്ങ് ജീവിക്കുകയായിരുന്നല്ലോ... മികച്ച മാധ്യമ പ്രവർത്തകൻ, അറിവിന്റെ നിറകുടം, ഈ ഇന്റർവ്യൂ കാണാൻ സാധിച്ചതിൽ ഒരുപാട് നന്ദി കൈരളിയോട് ❤️😊🙏
@knrforyou8694
@knrforyou8694 4 жыл бұрын
ഇതാണ് ആ 🤚രേഖ. ശങ്കരാടി ചേട്ടനെ കാണുമ്പോൾ ഈ ഡയലോഗ് ഓർമ്മവരുന്നവരുണ്ടോ?😂
@ratheeshratheesh3264
@ratheeshratheesh3264 2 жыл бұрын
ഇച്ചിരി തേങ്ങാപ്പിണ്ണാക്ക് ഇച്ചിരി പരുത്തിക്കുരു
@briginmary9685
@briginmary9685 4 жыл бұрын
ആദ്യായിട്ടാണ് ശങ്കരാടി sir ന്റെ interview കാണുന്നത്, thanks കൈരളി 😊🙏
@mahesh4u633
@mahesh4u633 3 жыл бұрын
My God, So great to see. One of my all time fav character actor. ❤️🙏
@swaminathan1372
@swaminathan1372 4 жыл бұрын
പകരം വയ്ക്കാൻ ഇല്ലാത്ത കലാകാരൻ... അദ്ദേഹത്തിൻ്റെ കസേര ഇപ്പഴും അങ്ങനെ തന്നെ ഒഴിഞ്ഞുകിടക്കുന്നു...
@jaisonjacob2311
@jaisonjacob2311 4 жыл бұрын
അതൊന്നും വേറെ ആർക്കും കിട്ടില്ല സഹോ
@rameesaba1544
@rameesaba1544 4 жыл бұрын
കിന്നാരം
@user-ri2hp3oo9n
@user-ri2hp3oo9n 4 жыл бұрын
സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി .ഒരുപാട് ഓർമ്മകൾ മിന്നിമറഞ്ഞു .നമ്മൾ എല്ലാത്തിനും ഒരു മൂകസാക്ഷികളെ പോലെ ...
@devs3900
@devs3900 4 жыл бұрын
The Legend 😎😎😎.
@sreeraj4352
@sreeraj4352 4 жыл бұрын
സിനിമയിൽ അഭിനയം അല്ല ബിഹേവിയർ ആണ് എന്ന്‌ തെളിയിച്ച no1 നടൻ.
@billie3568
@billie3568 4 жыл бұрын
30 dislikes?? 1 min silence for those psychopaths.
@wyneways5299
@wyneways5299 4 жыл бұрын
Sangees are dislike this video
@faisalc.u2742
@faisalc.u2742 4 жыл бұрын
സത്യം 😔
@Critique007
@Critique007 4 жыл бұрын
Kongis too.
@adilep2892
@adilep2892 4 жыл бұрын
Enthe ivide or video dislike cheyyannavarokke psychopath aahno🙄🙄🙄
@nitinkvenu1
@nitinkvenu1 4 жыл бұрын
വിഡിയോ ഡിസ്ലൈക്ക് എന്നത് വ്യക്തിയോടുള്ള വിരോധം ആവില്ല കാരണം മൊത്തം പ്രോഗ്രാമിൻ്റ ക്യാളിറ്റി കൂടി ആണ് .പിന്ന രാഷ്ട്രീയം മാത്രം ആണ് ഈ 4 മിനുട് ചോദ്യം .ശരാശരി മലയാളിക്ക് അദ്ധേഹത്തിലെ കലാകാരനെ കുറിച്ച് അറിയാൻ ആന് താൽപ്പര്യം
@ranjithramachandran3468
@ranjithramachandran3468 3 жыл бұрын
ആദ്യമായിട്ടാ ശങ്കരാടി സാറിൻ്റെ ഇൻ്റർവ്യൂ കാണുന്നത്.. പച്ചയായ മനുഷ്യൻ ☺️
@AbhiAbhi-st5xy
@AbhiAbhi-st5xy 2 жыл бұрын
My comrade❤️
@hsrmanagerce6002
@hsrmanagerce6002 4 жыл бұрын
ശങ്കരാടി സാറിന്റെ ഈ ഇന്റർവ്യൂ ഇട്ട കൈരളിക്ക്.. ഈ സംഘിയുടെ വക ലാൽസലാം ... !!♥️
@prdinfo1475
@prdinfo1475 4 жыл бұрын
ഇദ്ദേഹത്തിന്റെ കഴിവ് അപാരമാണ് ഓരോ സീനിലും കണ്ടുകൊണ്ടിരിക്കും അത്രക്കും ഒറീജിനാലിറ്റി 🔥🔥
@Captaininfinity1886
@Captaininfinity1886 4 жыл бұрын
മലയാള സിനിമയുടെ ആദ്യത്തെ super star ❤️
@vishakcv6148
@vishakcv6148 3 жыл бұрын
മലയാള സിനിമയുടെ അമ്മാവൻ
@riyas7993
@riyas7993 4 жыл бұрын
കാണാൻ കൊതിച്ച ഇന്റർവ്യൂ.
@AtoZ76411
@AtoZ76411 3 жыл бұрын
ആദ്യമായിട്ടാണ് ചേട്ടന്റെ ഇന്റർവ്യൂ കാണുന്നേ 💪
@sidnair69
@sidnair69 4 жыл бұрын
Shankaradi and Bahadoor!!! Most under appreciated character actors of Malayalam movie industry.
@Vijumon788
@Vijumon788 10 күн бұрын
ശങ്കരാടി ചേട്ടൻ അഭിനയിക്കുക ആണ് എന്ന് തോന്നില്ല. ജീവിക്കുന്ന പോലെ തോന്നും കഥാപാത്രം ആയി. 👍❤️
@saathisaathib8392
@saathisaathib8392 2 жыл бұрын
My favourite Shankaradi chettan❤🙏 Godfather movie is Amazing performance❤🙏
@abintanmod9461
@abintanmod9461 3 жыл бұрын
*താത്വികമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത്😀*
@tjohn1020
@tjohn1020 4 жыл бұрын
ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടൻ 🙏🙏🙏
@informativeandintrestingfa5756
@informativeandintrestingfa5756 4 жыл бұрын
ആദ്യമായിട്ടാ ശങ്കരാടിയുടെ ഒരു ഇന്റർവ്യൂ കാണുന്നത്
@pabload1248
@pabload1248 2 жыл бұрын
അദ്യം ആയിട്ടാണ് ശങ്കരാടി sir inte oru അഭിമുഖം കാണുന്നത് ❤️
@shahidrijas1903
@shahidrijas1903 4 жыл бұрын
വെളിയം ഭാർഗവാന്റെ ഒരു കട്ട് ഉണ്ട് ശങ്കരാടി ചേട്ടനെ കാണാൻ
@yasirpunathil7143
@yasirpunathil7143 4 жыл бұрын
Ee interviewyil matram though
@Sadiqali-mq5go
@Sadiqali-mq5go 4 жыл бұрын
അതെ എനിക്കും തോന്നി വെളിയം ഭാർഗവന്റെ കട്ട്
@somarajanks6969
@somarajanks6969 4 жыл бұрын
A big salute to great legind Shri Shankaradi. 🙏🙏🙏🙏🙏🙏🙏🙏
@user-xw6gz2fb1b
@user-xw6gz2fb1b 3 жыл бұрын
അതിൽ ഞാൻ ഇപ്പോൾ ഖേദിക്കുന്നു ♥️ That dialog 👌
@Diru92
@Diru92 4 жыл бұрын
Some of the uncrowned legends of malayalam movie industry.. thanks for the upload..
@vilakkattulife295
@vilakkattulife295 2 жыл бұрын
Legendary actor. Nobody has that natural mannerisms as him onscreen
@prashantht9692
@prashantht9692 4 жыл бұрын
ജീവിതത്തിൽ ആദ്യമായി കാണുവാ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ 😍
@barathchandranbarathchandr4803
@barathchandranbarathchandr4803 4 жыл бұрын
Shankaradi sir true legend 🥰🙏🙏
@jayaprakashck2807
@jayaprakashck2807 4 жыл бұрын
As a native of kandassankadav, I was eagerly waiting to hear from him about the school days in kandassankadavu. But the unnecessary intervention of the interviewer spoiled everything. In my childhood days I also heard about his connections in our village,.
@jijeeshpadmanabhan350
@jijeeshpadmanabhan350 3 жыл бұрын
വളരെ സന്തോഷം ശങ്കരാടി ചേട്ടൻ്റെ ഇൻ്റർവ്യൂ കണ്ടതിൽ
@rajeshpannicode6978
@rajeshpannicode6978 4 жыл бұрын
അദ്ദേഹം വളരെ ക്ഷീണിതനായിരിക്കുന്ന സമയത്ത് എടുത്ത ഇന്റർവ്യൂ ആണെന്ന് തോന്നുന്നു.
@Human558
@Human558 2 жыл бұрын
നീന കുറുപ്പിനെ കാണാൻ സുന്ദരി ആണ്.
@tamperman4378
@tamperman4378 4 жыл бұрын
orupad kaalam purakottu poya pole...thnx kairali...
@anandhumohan4675
@anandhumohan4675 4 жыл бұрын
Ethra simple ayyi abhinayikkunna oru actor indiyayil illa... he was a legend 💪
@davidsonsunny2886
@davidsonsunny2886 4 жыл бұрын
My father and Sankaradi were room mates in their bachelor days in Vadordra. Both from Kodungallur, Trichur dt. Both matriculates and having good knowledge of Arts, English and Politics. Sanakaradi was living in his films, not just acting. There will never be an actor par excellence like Sankaradi. The nearest to him can be the late Kader Khan I guess.
@favouritemedia6786
@favouritemedia6786 4 жыл бұрын
he is from late cohin ,not kodungalloor..........
@harisnoushad2401
@harisnoushad2401 4 жыл бұрын
Michael Scofield now education is a choice, but at that point of time amidst all odds, a person like Shankaradi would have strived hard to acquire his command in English and Arts!
@RonTheDon-30
@RonTheDon-30 4 жыл бұрын
ശങ്കരാടി is from ചെറായി, എറണാകുളം. He lived in ചെറുപ്പറമ്പത്ത് house near എളംകുളം junction, കൊച്ചി.
@flyingafrinak6958
@flyingafrinak6958 4 жыл бұрын
അന്ന് എറണാകുളം ഒന്നും ഇല്ല. കൊടുങ്ങല്ലൂർ കോവിലകത്തിന്റെ ഭാഗം ആയിരുന്നു ചെറായി. കൊച്ചി രാജ്യത്തിന്റെ ഭാഗം
@rengikurianvarghese4438
@rengikurianvarghese4438 4 жыл бұрын
Kader khan was a good screenwriter... Per haps the most successful screenwriter after Salim-Javed in bollywood.. But in acting he is far behind of Sankaradi
@Sreekumarmr
@Sreekumarmr 4 жыл бұрын
Thank you kairali.....🙏🙏🙏🙏
@augustinekpm7684
@augustinekpm7684 4 жыл бұрын
പകരം വക്കാൻ ഇനി ആളില്ലാത്ത മലയാള സിനിമയുടെ മഹാപ്രതിഭ... ❤️
@user-zy7dm2qq3i
@user-zy7dm2qq3i 4 жыл бұрын
ആദ്യമായിട്ടാണ് ഞാൻ ഇദ്ദേഹത്തിന്റെ interview കാണുന്നത് Thanks കൈരളി Tv. ഇദ്ദേഹത്തെ ഈ ഒരു ലുക്കിലും ആദ്യായിട്ടാ കാണുന്നേ.
@mrrayzmuhammed5677
@mrrayzmuhammed5677 4 жыл бұрын
*ശങ്കരാടി ചേട്ടന്റെയ് ഇങ്ങനെ ഒരു അഭിമുഖം ഉണ്ടെന്ന് ആദ്യമായിട്ടാണ് അറിയുന്നത് ഒരായിരം നന്ദി കൈരളി ടിവിക്ക്* 🙂🙂🙂
@aliaskc140
@aliaskc140 3 жыл бұрын
നല്ല ഒരു മനുഷ്യൻ ആത്മാവിനെ കാത്തുകൊള്ളണേ
@-90s56
@-90s56 4 жыл бұрын
മലയാള സിനിമയിലെ തികഞ്ഞ അഭിനേതാക്കളിൽ തന്നെ വളരെ വ്യത്യസ്തനായ വ്യക്തി അഭിനയ മികവ് കൊണ്ട് മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരുപാട് കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച അതുല്യ പ്രതിഭ 💓💓💓
@FRM477
@FRM477 2 жыл бұрын
ശങ്കരാടി സർ ഒരു ഇതിഹാസം ❤❤👍👍👍
@babeeshkaladi
@babeeshkaladi 4 жыл бұрын
ആദ്യമായി ഈ മഹാനടനെ നേരെ ചൊവ്വേ കണ്ടു .❤️ താങ്ക്സ് കൈരളി
@ansarikannur9188
@ansarikannur9188 4 жыл бұрын
When he act I never felt he is acting. Legend in natural acting ❤️
@sreekanthkottamom
@sreekanthkottamom 4 жыл бұрын
Thanks to kairali TV
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН