ശങ്കരാടി ഓര്‍മയായിട്ട് 20 വര്‍ഷം; നാട്യങ്ങളില്ലാത്ത കലാകാരന്‍|Sankaradi

  Рет қаралды 93,293

Manorama News

Manorama News

2 жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 153
@sreejithvaleryil9593
@sreejithvaleryil9593 2 жыл бұрын
ശങ്കരാടി,MG സോമൻ, സുകുമാരൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി,ഭരത് ഗോപി, കുതിരവട്ടം പപ്പു......അങ്ങനെ മലയാളസിനിമയ്ക്ക് നഷ്ടപ്പെട്ടത് ഒരിക്കലും കിട്ടാത്ത അതുല്യ പ്രതിഭകളെ 🙏
@abhijithsagar4398
@abhijithsagar4398 2 жыл бұрын
Thilakan Sir, Narendra prasad Sir, Thikkurissi Sir
@sreejithvaleryil9593
@sreejithvaleryil9593 2 жыл бұрын
@@abhijithsagar4398 ❤
@sudhi4897
@sudhi4897 2 жыл бұрын
Haneefa, karamana, rajan p dev,
@user-cx8yg4wj1y
@user-cx8yg4wj1y 2 жыл бұрын
Philomina meena kalpana tudanghiyavarum
@abhijithsagar4398
@abhijithsagar4398 2 жыл бұрын
@@user-cx8yg4wj1y Srividya Amma
@arunkattappana4913
@arunkattappana4913 2 жыл бұрын
നായകനൊരു അമ്മാവൻ ഉണ്ടെങ്കിൽ അത് ശങ്കരാടി തന്നെ ..👍❤️
@afsalbabu5060
@afsalbabu5060 2 жыл бұрын
സത്യം
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
തീർച്ചയായും, വരവേൽപ്പ് സിനിമ ഉദാഹരണത്തിന്.ലാലേട്ടൻ നോടെ പറയുന്നു കുറച്ചു സ്ഥലം വാങ്ങു ഭാവിയിൽ നല്ല വില കിട്ടും. ഇന്നത്തെ അത് എത്ര സത്യമാണ് പറഞ്ഞത്.
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
😁😁
@viewsandinfo1899
@viewsandinfo1899 2 жыл бұрын
Godfatheril abhinayichathu parayendatharunnu
@petchannel3310
@petchannel3310 Жыл бұрын
ഇത്രയും കമന്റ് ഞാൻ വായിച്ചെങ്കിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമന്റ് ഏതാണ് അത് സത്യം
@roby-v5o
@roby-v5o 2 жыл бұрын
ഒരുപാട് സിനിമ ഉണ്ടെങ്കിലുംഈ നടന്റെ പേര് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മയിൽവരുന്നത് സന്ദേശം എന്ന സിനിമയിലെ ചില ഡയലോഗും ചില കഥസന്ദർഭങ്ങളും
@ushakumaari5566
@ushakumaari5566 2 жыл бұрын
🙏🌹
@sameers3581
@sameers3581 Жыл бұрын
കുറച്ച് കൂടി ബഹുമാനം ആകാം. ശങ്കരാടി മലയാള സിനിമയിലെ ഏറ്റവും വലിയ ലെജൻഡ് ആണ്
@roby-v5o
@roby-v5o Жыл бұрын
@@sameers3581 ശരിയാണ്സുഹൃത്തേ...👍👍👍 സുഹൃത്തിന്റെ ഈ കമന്റ്‌100%യോജിക്കുന്നു...അന്ന് ഞാൻ എഴുതിയമ്പോൾ അത്രയും ശ്രദ്ധിച്ചില്ല. ഇന്ന് ആ കമന്റ്‌ വായിച്ചപ്പോൾ എനിക്ക് തോന്നി "ഞാൻ ശങ്കരാടി സാറിന് ഞാൻ😭😭 ഇത്തിരി ബഹുമാനകുറവ് കാണിച്ചു" അതിനു "ഞാൻ ക്ഷമ 👏👏👏ചോദിക്കുന്നു"
@rahulraj9175
@rahulraj9175 2 жыл бұрын
എൻ്റെ അഭിപ്രായത്തിൽ ഏറ്റവും മഹാനായ നടൻ....
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 10 ай бұрын
Yes Correct 🙏😔💐
@viveknath9241
@viveknath9241 2 жыл бұрын
A legend of Malayalam cinema!! 1994-ലെ എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ പകൽപ്പൂരത്തിന് അദ്ദേഹത്തെ നേരിട്ട് കാണാനും സംസാരിക്കാനും കഴിഞ്ഞത് ഒരു വല്യ ഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു.
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 10 ай бұрын
🙏😍❤️
@hashimhussain7773
@hashimhussain7773 2 жыл бұрын
ശങ്കരടി അഭിനയിക്കുക ആയിരുന്നില്ല.. ജീവിച്ചു കാണിച്ചു തരിക ആയിരുന്നു. അത്രയ്ക് ഒറിജിനാലിറ്റി ആണ് അഭിനയം.. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ.. 😔
@salimthattarathodi1197
@salimthattarathodi1197 2 жыл бұрын
മലയാളത്തിന്റെ പുണ്യം "'അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല.... ശരിക്കും ജീവിക്കുകയായിരിന്നു.... "'ശങ്കരാടിക്കു തുല്യം ശങ്കരാടി മാത്രം "' പ്രിയപ്പെട്ട കലാകാരാന് 🙏പ്രണാമം 🌹 മനോരമയ്ക്ക് അഭിനന്ദനങ്ങൾ 👍🏻
@vilakkattulife295
@vilakkattulife295 2 жыл бұрын
ഇത്രയും സ്വാഭാവികമായി കഥാപാത്രങ്ങളെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തെ പോലെ ആർക്കും ആവില്ല. അഭിനയിക്കുവാനെന്നു തോന്നുകയേ ഇല്ല. കാബൂളിവാല യിലെ "കേറി നോക്കണം സർ " മറക്കാനാവില്ല. Legendary actor. We miss you
@DirectGuppy
@DirectGuppy 2 жыл бұрын
ഈ മഹാനടൻ ഇന്നും ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..
@bobbymohan7864
@bobbymohan7864 2 жыл бұрын
താഴ് വാരത്തിലെ നാണു ഏട്ടൻ ശങ്കരാടി എന്ന മഹാനടന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന്. മനോരമേ നിങ്ങൾ അത് എന്തേ വിട്ടുപോയി?????
@prasanthpanicker5588
@prasanthpanicker5588 2 жыл бұрын
True.
@jishnukunni
@jishnukunni 2 жыл бұрын
Exactly താഴ്‌വാരം
@muhammedjunaid42
@muhammedjunaid42 2 жыл бұрын
Corect 👍
@sujithneelakandan5189
@sujithneelakandan5189 2 жыл бұрын
മാത്രമല്ല ഓപ്പോൾ കൂടി ഉൾപ്പെടുത്തണം
@proudatheist9423
@proudatheist9423 2 жыл бұрын
Ufff kidilm ayirunnu athiL
@swaminathan1372
@swaminathan1372 2 жыл бұрын
പകരം വെയ്ക്കാനില്ലാത്ത കലാകാരൻ..🙏🙏🙏
@JSVKK
@JSVKK 2 жыл бұрын
King of natural acting.
@hareeshkumar3660
@hareeshkumar3660 2 жыл бұрын
"താത്ത്വികമായ ഒര് അവലോകനമാണ് ഞാനുദ്ദേശിക്കുന്നത്" ഒര് കണക്കിന് ഇപ്പോഴത്തെ വാട്സാപ്പ് ട്രോള്കളിലും സ്റ്റിക്കറുകളിലൂടെയും ഒക്കെ മണ്മറഞ്ഞുപോയ ഇത്തരം മഹാനടന്മാര് ഇന്നും നിറഞ്ഞ് നിക്കുന്നു....🤔🙏🙏🙏
@anestorie796
@anestorie796 2 жыл бұрын
മലയാള സിനിമയുടെ സുവർണക്കാലത്തെ മഹാപ്രതിഭ.
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 2 жыл бұрын
ആചാര്യൻ..... കുലപതി....... മഹാ നടൻ......🙏🙏🙏
@arunps113
@arunps113 2 жыл бұрын
മലയാളത്തിന്റെ കാരണവർ❤️😘
@peringeth3549
@peringeth3549 2 жыл бұрын
പകരം വെക്കാനില്ല ആ മഹാ പ്രതിഭയ്ക്ക് .... അതുല്യ നടന്റെ ഓർമ്മയ്ക്ക് മുൻപിൽ പ്രണമിക്കുന്നു .....🌹🌹🌹
@KnanayaAD345
@KnanayaAD345 2 жыл бұрын
എല്ലാ പടവും സൂപ്പർ ആണ് e മനുശ്യന്റെ.. വളരെ മികച്ച നടൻ.. 👏🙏
@mehul_anilkumar
@mehul_anilkumar Жыл бұрын
ശങ്കരാടി അപ്പുപ്പൻ നെ ഒത്തിരി ഇഷ്ട്ടമായിരുന്നു ❣️
@ajo3636
@ajo3636 2 жыл бұрын
അക്കാലത്തു marine engineering പഠിക്കാൻ അവസരം കിട്ടിയ വ്യക്തി
@haneefavnt1482
@haneefavnt1482 2 жыл бұрын
ഞാൻ ഏട്ടാം ക്ലാസിൽ പഠിക്കുന്ന കാലം പത്രം വീടുകളിൽ കൊണ്ട് പോയി കൊടുക്കുമായിരുന്നു അന്ന് ശങ്കരടി ചേട്ടന്റെ മരണ വാർത്ത വായിച്ചത് ഇന്നും ഓർമയിൽ ഉണ്ട് ഇരുപത് വർഷം ഒക്കെ ആയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല സമയം കാലം പെട്ടന്ന് കടന്ന് പോവുന്നു 😢😢
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 10 ай бұрын
🙏😔💐
@anishnr2979
@anishnr2979 2 жыл бұрын
അതിശയിപ്പിച്ച കലാകാരൻ..ഒരിക്കലും മറക്കില്ല
@geethumohangeethu.7295
@geethumohangeethu.7295 2 жыл бұрын
അമ്മാവൻ എന്ന് പറഞ്ഞാൽ ശങ്കരടി ചേട്ടൻ 😀😀😂😂😂🤣🤣🌹🤣🤣🌹🤣😂🤣😂🤣😂🤣😂
@ot2uv
@ot2uv 2 жыл бұрын
Aano
@truth7350
@truth7350 2 жыл бұрын
ഒത്തിരി ഇഷ്ടം 😪
@aswathyshyju7331
@aswathyshyju7331 2 жыл бұрын
Nte ishttamulla mahaanadan.. Pranaamam sir🙏🏻🙏🏻🥰
@indudinesh406dinesh3
@indudinesh406dinesh3 2 жыл бұрын
ഏറ്റവും നല്ല നടൻ
@abhijithsagar4398
@abhijithsagar4398 2 жыл бұрын
പ്രണാമം 🙏 🌺
@Arunar-sk6lr
@Arunar-sk6lr 2 жыл бұрын
1:55 അതിനിടയ്ക്കു ചിരിപ്പിക്കാൻ ആയിട്ട് 😁 നല്ലൊരു കലാകാരൻ 🙏🌹
@sameers3581
@sameers3581 Жыл бұрын
നാച്ചുറൽ അക്ടിങ്ങിന് പേര് കേട്ട 1980-2000 വരെയുള്ള മലയാള സിനിമ നടന്മാരുടെ ശ്രേണിയിലെ അധികായൻ - ലെജൻഡ് ശങ്കരാടി.
@shazzzzvlogs1226
@shazzzzvlogs1226 2 жыл бұрын
എടാ തൊരപ്പ..... Yes.. ഇങ്ങളല്ല വേറെ 😂😂😂
@geordiechacko1394
@geordiechacko1394 2 жыл бұрын
One of my Favourite Actors Rest In Peace Sankaradichettan
@SruthiMr
@SruthiMr Ай бұрын
തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിൽ മോഹൻ ലാൽ ശങ്കരാടി കോംബിനേഷൻ സീൻ ഒരച്ചൻ മകനെ വിഷമം കൊണ്ട് പ്രാകുന്ന സീൻ ഇത്രയും മനോഹരമായി ശങ്കരാടി യെ അവതരിപ്പിച്ച പ്രിയദർശന് അഭിനന്ദനങ്ങൾ ❤❤❤
@VarunKumar-zl7ev
@VarunKumar-zl7ev 2 жыл бұрын
Taatwikamaaya avalakonam uff endorum presentation a dialogue il prnamam sir kadakku purath
@meee6145
@meee6145 2 жыл бұрын
പ്രണാമം 🙏🏻
@sandeepsudha9907
@sandeepsudha9907 2 жыл бұрын
സ്വാഭാവിക അഭിനയത്തിന്റെ ആദ്യ പ്രയോക്താക്കളിൽ പ്രധാനി 🤍
@mohammedyasir9442
@mohammedyasir9442 2 жыл бұрын
The REAL natural actor
@user-lt8lc3xe1k
@user-lt8lc3xe1k 2 жыл бұрын
ശങ്കരാടി,കരമന,അബൂബക്കർ,ഒടുവിൽ, ഭരത് ഗോപി....പകരക്കാരില്ലാത്ത നക്ഷത്ര ശോഭകൾ.താഴ് വാരത്തിലെ ശങ്കരാടി ചേട്ടൻ ഒരു വിസ്മയം.
@RP.41
@RP.41 2 жыл бұрын
അബൂബക്കർ അസാധ്യ നടൻ ആണ്. ❤️ ആരും അധികം പരാമർശിച്ച് കണ്ടിട്ടില്ല. 👍
@abduljaleel6337
@abduljaleel6337 2 жыл бұрын
ഇനി ഒരു ശങ്കരാടിയും ഒടുവിൽ ഉണ്ണികൃഷ്ണനും നമ്മുടെ ഇടയിൽ നിന്ന് ഉണ്ടാവുമോ ? സിനിമയിലേക്ക് വരുമോ ?
@anestorie796
@anestorie796 2 жыл бұрын
അവർക്ക് പകരം അവർ മാത്രം
@prajeesht.pveliyancode9895
@prajeesht.pveliyancode9895 2 жыл бұрын
പ്രണാമം 🌹
@lavygeorge596
@lavygeorge596 2 жыл бұрын
Great natural actor Big Salut
@rageshkumara4406
@rageshkumara4406 2 жыл бұрын
Sandesham Dialogue ❤️❤️❤️
@Trexomyil
@Trexomyil 2 жыл бұрын
Valatha nashtamanu 🤣🤣always legend 🥰🥰🥰
@rahulkrishnan528
@rahulkrishnan528 2 жыл бұрын
The irony is that, new generation remembers such great actors as trolls and plain memes.
@user-lt8lc3xe1k
@user-lt8lc3xe1k 2 жыл бұрын
താഴ് വാരത്തിലെ കപ്പ കഴിക്കുന്നതിനേക്കുറിച്ച് ശങ്കരാടി ചേട്ടൻ പറഞ്ഞതോർത്താൽ ദേ ഇപ്പോഴും വായിൽ കപ്പലോടുന്നു.
@geethakrishnan9857
@geethakrishnan9857 2 жыл бұрын
മഹാ നടൻ 😊
@MY-wb6ou
@MY-wb6ou 2 жыл бұрын
Really we are missing shankaradi, oduvil, thilakan, paravoor, now nedumudi. Non replacable actors, i feels they are valuable than super satrs...
@jebinjames9593
@jebinjames9593 2 жыл бұрын
പത്ത് രൂപയ്ക്ക് chicken biryani ഉണ്ട് . മഞ്ഞരക്കാർ ആയ ക്കൊണ്ട് 8 രൂപയ്ക്ക് തരാം.
@vipinvinayak7856
@vipinvinayak7856 17 күн бұрын
Legend legend legend❤❤❤
@chapiiqbalkasim9406
@chapiiqbalkasim9406 2 жыл бұрын
finest talent
@favouritemedia6786
@favouritemedia6786 2 жыл бұрын
ലേശം പരുത്തി കുരു... ഇച്ചിരി പിണ്ണാക്ക്... പിന്നെ പാൽ ശര പരാ ന്ന് ഒഴുകുകയായി
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Memmeries Still Sankaradi Sir
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 10 ай бұрын
🙏😔💐
@sureshckannur7760
@sureshckannur7760 2 жыл бұрын
ശങ്കരാടിയുടെ വേർപാട് മലയാള സിനിമക്ക് തീരാനഷ്ടമാണ്...
@muhammedhafin4152
@muhammedhafin4152 2 жыл бұрын
👌👌👌
@zakkirhossain8462
@zakkirhossain8462 2 жыл бұрын
Underrated actor ...
@prasobhcl4513
@prasobhcl4513 2 жыл бұрын
Chetante veedu evide
@run-yj4ox
@run-yj4ox 2 жыл бұрын
ആ രേഖ എൻ്റെ കയ്യിൽ ഉണ്ട് ✋ khan max malayalam 👌
@raiza7607
@raiza7607 2 жыл бұрын
ഓർമ്മ 🌹🌹🌹
@RahulRaj-nx2lm
@RahulRaj-nx2lm 2 жыл бұрын
🙏🙏
@anonymousmedia7276
@anonymousmedia7276 2 жыл бұрын
🌹🌹🌹
@user-wb4ki2rc1r
@user-wb4ki2rc1r 5 ай бұрын
maha nadan❤
@ashokkooka9520
@ashokkooka9520 2 жыл бұрын
❤️🙏
@thetourister7821
@thetourister7821 2 жыл бұрын
🌹🌹🌹❤️
@jithumani1293
@jithumani1293 2 жыл бұрын
അഭിനയതതിൽ മുടിചൂടാ മനനൻ
@sreejithsreejithvly1681
@sreejithsreejithvly1681 2 жыл бұрын
എൻറെ ഇഷ്ട നടന്മാരിൽ ഒരാൾ
@vineshviswanthan9354
@vineshviswanthan9354 2 жыл бұрын
💐
@george59344
@george59344 2 жыл бұрын
Hard to believe that it is 20 years
@shihabpputhanveettil7481
@shihabpputhanveettil7481 2 жыл бұрын
😍😍😍
@ans667
@ans667 2 жыл бұрын
Legend
@jafarsadique3298
@jafarsadique3298 2 жыл бұрын
❤❤❤
@mvin1688
@mvin1688 2 жыл бұрын
💛🙏💛
@starlightfilmsinternational
@starlightfilmsinternational 2 жыл бұрын
❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@GUHANGREEN
@GUHANGREEN 2 жыл бұрын
ഷാനി ആണെങ്കിൽ ടേബിളിന്റെ മേൽ കാലും കെയറ്റി വെച്ച് ഈ വാർത്ത വായിച്ചേനെ 😂
@SunilKumar-re7hz
@SunilKumar-re7hz 2 жыл бұрын
Great Actor, now no one like him.
@josephvarghes3192
@josephvarghes3192 9 күн бұрын
Legend acting
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 10 ай бұрын
Sankaraafi Chetanu Pranamam 🙏😔💐
@ganeshtanur5033
@ganeshtanur5033 2 жыл бұрын
മലയാള സിനിമയുടെ കാരണവർ
@sidheeksidheek9453
@sidheeksidheek9453 2 жыл бұрын
അമ്മാവൻ. 🙏🙏🙏
@subeeshbose2983
@subeeshbose2983 2 жыл бұрын
The complete actor
@rajeshkumar.brajeshkumar.b7613
@rajeshkumar.brajeshkumar.b7613 2 жыл бұрын
Ippol undo ithupolathe kalakaranmaar
@rageshkumara4406
@rageshkumara4406 2 жыл бұрын
അമ്മാവൻ ഓഫ് മലയാളം സിനിമ 👍
@hiranhiranpr3148
@hiranhiranpr3148 2 жыл бұрын
Sopanam filim mathrem kandal mathi idheham Abinayikuka alla jeevikkuka ayirunnu oro padathilum... Theera nashtam.. Sopanathil idheham parayunna oro vakkukalum hridhayathil tharanjukerum.. Malayalam ulladatholam kaalam nilanilkunna nadana vismayam... 🌺🌺🌺🌺
@irshadkv6447
@irshadkv6447 2 жыл бұрын
Laletten evarkum cheruna combo 🔥
@sobhapt3000
@sobhapt3000 2 жыл бұрын
അമ്മാവൻ റോളുകൾ 💯
@praranthisuresh9173
@praranthisuresh9173 2 жыл бұрын
innum manushyahridayangalil jeevikunnu
@drider6832
@drider6832 2 жыл бұрын
Enum orkumm🌹💪
@ayshabyazeez7908
@ayshabyazeez7908 2 жыл бұрын
സത്യം
@rathishlalrathishlal5188
@rathishlalrathishlal5188 2 жыл бұрын
പകരം വെക്കാനില്ലാത്ത നടൻ. അവസാന movie ആറാം തമ്പുരാൻ ആയിരിക്കണം
@wanderlust3338
@wanderlust3338 2 жыл бұрын
Marakkan pattuo
@mvin1688
@mvin1688 2 жыл бұрын
❤️
@ismailpk3226
@ismailpk3226 2 жыл бұрын
Thwathikacharyen andherdhara athrayo varshengel kazhinjalum malayali marakkatha acter
@vilaskishore2183
@vilaskishore2183 2 жыл бұрын
😍
@geethumohangeethu.7295
@geethumohangeethu.7295 2 жыл бұрын
മലയാള സിനിമയുടെ അമ്മാവൻ 😀😂😂😀😀😀😀😀🤗🤗🤗🤗🤗🤗🤗🤗
@ot2uv
@ot2uv 2 жыл бұрын
Edalle neratheym paranjade
@bibinmohan794
@bibinmohan794 2 жыл бұрын
20 year 🙄
@rmk25497
@rmk25497 2 жыл бұрын
1:15 27 അല്ല 37
@spsainu3647
@spsainu3647 2 жыл бұрын
മഹാ നടൻ,,, അതുല്ല്യ പ്രതിഭ
@pranavgireesan6984
@pranavgireesan6984 2 жыл бұрын
3:19 ho! kai veesi adikkunnathu kandappol njeettippoyi, oodi vannu orotta adi! Original thottupokum...Adikkotha reaction ittilla ennu venam parayan
@sunishabalachandran4703
@sunishabalachandran4703 2 жыл бұрын
Pakaram vekanillatha athullya prathibha
@viewsandinfo1899
@viewsandinfo1899 2 жыл бұрын
Godfatheril abhinayichathu parayendatharunnu
@user-lp1bs9cz5t
@user-lp1bs9cz5t 2 жыл бұрын
Ithrayum orginality ulla oru malayalathil vere illa...
@rifad9148
@rifad9148 2 жыл бұрын
എൻറെ പേര് ശങ്കരാടി തറവാട്ടിലെ കാര്യം പറഞ്ഞു നേരം വെളുക്കും
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
Annorikkal | Paravoor Bharathan | Manorama News
28:16
Manorama News
Рет қаралды 81 М.
Smrithi | Kuthiravattam Pappu  | SAFARI TV
25:39
Safari
Рет қаралды 273 М.
| Smrithi |Paravoor Bharathan
27:24
Safari
Рет қаралды 103 М.
Sangeetha Samagamam with Reghu Kumar |  EP:11 | Amrita TV Archives
39:06
Amrita TV Archives
Рет қаралды 6 М.