Adoor Bhasi a villian in real life : KPAC Lalitha | Exclusive Flash Movies Interview

  Рет қаралды 596,253

Kaumudy

Kaumudy

Күн бұрын

Пікірлер: 649
@sararose7662
@sararose7662 6 жыл бұрын
I heard it from some elderly people that A door Bhasi is always used most of the actresses if he says No then they will be out from the Industry . Not only him Thikkurisi too. But AdoorBhasi was the main villen... KpC is right. True statement ...
@kurumbanrudra
@kurumbanrudra 6 жыл бұрын
Then she shud not support dileep. Ith randutharam varthamanam a kpc paraunne. Shameless women.!
@sararose7662
@sararose7662 6 жыл бұрын
Nimmi Nim I was thinking that too. She got money from dileep when she had her hard time. Money can change truth to lies, n lies to truth. She must be Thankful to Dileep 😀 Worthless women.
@deea8897
@deea8897 5 жыл бұрын
Dileep took revenge only only bhavana he was not a womaniser like how kpsc is describing adoor ...and I think she owes debt of dileep helping her
@vhs8204
@vhs8204 2 жыл бұрын
@@kurumbanrudra maybe,I am not supporting anyone but kpsc lalitham once told that dileep took care of the financial debt her family had .. most people support their well wishers and people who stand with them in difficult times, no matter what... Moreover she was a great actor...RIP
@deepapraveencbe
@deepapraveencbe 6 жыл бұрын
അന്ന് ഭാസി..ഇന്ന് ദിലീപ്‌..അന്നത്തെ ഇര ഇന്നത്തെ വേട്ടക്കാരനൊപ്പം..സാധാരണ പറയുക, എന്തെങ്കിലും ഒരു ദുരനുഭവം അത്‌ അനുഭവുച്ചറിഞ്ഞ ഒരാൾക്കേ വേറൊരാളുടെ വേദന മനസ്സിലാവൂ എന്നാ...എന്നിട്ട്‌ ഇതെന്താ കഥ!!! ഇവരെ ഒരുപാട്‌ ഇഷ്ടവും ആദരവുമൊക്കെ ആയിരുന്നു..പക്ഷേ ഇപ്പോൾ..
@rajprr913
@rajprr913 6 жыл бұрын
Deepa Praveen sariyanu. Ivare ishtappettirunnathorthu ippol vedana thonnunnundu
@najeelas66
@najeelas66 6 жыл бұрын
Dilip settan ayaalude machambi 😪
@blessanmathew1063
@blessanmathew1063 6 жыл бұрын
ദിലീപ് തെറ്റ് ചെയ്തെന്നു ഇര പറയട്ടെ....
@najeelas66
@najeelas66 6 жыл бұрын
@@blessanmathew1063 ഇരയാണല്ലോ കേസുകൊടുത്തത്..? 🤤
@Abdullahashim786
@Abdullahashim786 6 жыл бұрын
Deepa Praveen,. Well said
@teslamyhero8581
@teslamyhero8581 2 жыл бұрын
ഇതിൽ കമന്റ്‌ ഇട്ടിരിക്കുന്നവരിൽ പലരും പറയുന്നു ഇതൊക്ക അന്ന് പറയാതെ ഇന്ന് പറയുന്നത് എന്തിനാണ് എന്ന്?? അന്നവർ ചലച്ചിത്ര പരിഷത്തിന്, ഉമ്മുക്ക ചീഫ് ആയിരിക്കുമ്പോൾ നോട്ടീസ് കൊടുത്തെന്നു പറയുന്നുണ്ട്. ഇതൊക്ക അന്ന് സിനിമ രംഗത്ത് പാട്ടായിരിക്കും. നമ്മൾ വൈകി ജനിച്ചവരായത് കൊണ്ടു ഇപ്പോൾ അറിയുന്നു എന്ന് മാത്രം. അതു ആരുടേയും കുറ്റമല്ലല്ലോ?? നമ്മുടെ കാലത്തു സോഷ്യൽ മീഡിയ ഇത്രയും വികസിച്ചതുകൊണ്ട് എന്ത് കാര്യം ഉണ്ടായാലും ഉടനെ നാട്ടിൽ പാട്ടാകും. അന്ന് ആ സൗകര്യവും ഇല്ല.
@umadevi5840
@umadevi5840 6 жыл бұрын
പക്ഷെ മറ്റു സ്ത്രീകൾ ഈ അവസ്ഥയിൽ കൂടെ കടന്നു പോവുന്നു എന്ന തിരിച്ചറിവില്ല...
@nisnandinandi5184
@nisnandinandi5184 6 жыл бұрын
Yes
@rahimkvayath
@rahimkvayath 5 жыл бұрын
രാഷ്ട്രീയപ്പാർട്ടിക്ക് വേണ്ടി കള്ളം പറഞ്ഞ് വോട്ട് ചോദിക്കുന്ന സത്രീ
@roonyneerad1
@roonyneerad1 5 жыл бұрын
അത് ചിലപ്പോൾ ലളിതക്ക് സത്യം അറിയുന്നത് കൊണ്ടാവും
@rabiyamanaf1148
@rabiyamanaf1148 3 жыл бұрын
Correct
@arjunsr1338
@arjunsr1338 3 жыл бұрын
Eeee paranjathu point 😀👍
@sanushaji4636
@sanushaji4636 6 жыл бұрын
ഇതു Me too ആണോ? വർഷം കൂടിപ്പോയാൽ പ്രോബ്ലം ഉണ്ടാകുമോ?
@pachusfaiz9551
@pachusfaiz9551 6 жыл бұрын
ഭാസിയുടെ പുനർ ജന്മമാണോ ദിലീപ്....
@beenapp1009
@beenapp1009 6 жыл бұрын
Pachus Faiz 😁
@pinkisworld15
@pinkisworld15 6 жыл бұрын
😀😀
@sandya9477
@sandya9477 6 жыл бұрын
😅😅
@sumishkuttis3649
@sumishkuttis3649 6 жыл бұрын
Haha..
@beenapp1009
@beenapp1009 6 жыл бұрын
Pachus Faiz 😁😁😁😁😁
@ajaymichael333
@ajaymichael333 6 жыл бұрын
ഇവിടെ കുറെ എണ്ണം KPAC ലളിതയ്ക്ക് ഇതൊന്നും പറയാൻ യോഗ്യതയില്ലെന്നും മരിച്ചവരെ പറ്റി പറയുന്നത് ശെരിയല്ലെന്നും പറയുന്നു. ഇത് ഒക്കെ എന്തടിസ്ഥാനത്തിലാണോ ആവോ.. ജീവിച്ചിരിക്കുമ്പോൾ നാറിയ പരിപാടി കാണിച്ചിട്ടുള്ളവൻ മരിച്ചുകഴിഞ്ഞാൽ പുണ്യാളൻ ആകുവോ? അടൂർ ഭാസിയെപ്പറ്റി അറിയില്ലെങ്കിൽ ഒന്ന് അന്വേഷിച്ചുനോക്കിയാൽ മനസിലാവും. KPAC ലളിത പറഞ്ഞത് ഒട്ടും കൂടിപോയിട്ടില്ല. പുള്ളി ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രതികരിച്ചതാണെന്നും പറഞ്ഞല്ലോ.
@myindia9121
@myindia9121 6 жыл бұрын
അന്ന് parayaമായിരുന്നു... ഇന്ന് പറയുന്നത്... അന്ന് ഫിലിമിൽ ചാൻസ് നഷ്ടം ഓർത്തു. അത് തന്നെ.... ഇന്ന് നഷ്ടം ഇല്ല അതുകൊണ്ട് എന്തും പറയാം... തന്റേടം അന്ന് പറയുന്നയത്‌...
@thomas.maryland6902
@thomas.maryland6902 6 жыл бұрын
Ajay Michael ആരേയെങ്കിലും അടൂർഭാസി പീഡിപ്പിച്ചിട്ടുണ്ടോ?
@RAVINDRANATHANKANKAT
@RAVINDRANATHANKANKAT 6 жыл бұрын
അതല്ല കാര്യം.KPAC ലളിതയുടെ മാത്രം കാര്യമല്ല.Me too കാമ്പയിനിലെ കഴമ്പില്ലായ്മയുടെ കാര്യമാണു്. ഒരു പക്ഷേ ഇന്നത്തെക്കാൾ പ്രതികരിക്കാനും പോലീസ്കേസ് -കോടതി നടപടികൾ തദവസരങ്ങളിൽത്തന്നെ തീർപ്പാക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു. അല്ലാതെ ഒരു തലമുറ പിന്നിട്ടശേഷം ഇത്തരം കാര്യങ്ങൾ വിളിച്ചു പറയുമ്പോൾ യാഥാർത്ഥ്യമാണെങ്കിൽ ത്തന്നെ പൊള്ളത്തരമായേ സമൂഹം കാണുകയുള്ളൂ.
@myindia9121
@myindia9121 6 жыл бұрын
@@RAVINDRANATHANKANKAT വളെരെ ശരിയാണ് മൈ ഫ്രണ്ട്
@beenapp1009
@beenapp1009 6 жыл бұрын
Ajay Michael then y she is supporting Dileep.. because he is Mr. Punyalan.
@beenaknair4666
@beenaknair4666 5 жыл бұрын
ഇത്രയൊക്കെ അനുഭവിച്ചിട്ടാണോ ഇപ്പോഴുള്ള നടിമാരെ കുറ്റം പറയുന്നത്. പ്രതികരിയ്ക്കുന്നതിന് സപ്പോർട് അല്ലെ ചെയ്യാനുള്ളത്. അതെങ്ങനെ പണത്തിനു മേൽ പരുന്തു ഉം പറക്കില്ല.
@makkarmm165
@makkarmm165 4 жыл бұрын
മനസിലെ വിഗ്രഹം ഉടഞ്ഞു വീണു.... ഉള്ള വില മനസ്സിൽ നിന്ന് പോയി.....
@ismailchooriyot4808
@ismailchooriyot4808 3 жыл бұрын
ഭാസി പെണ്ണ്പിടിയൻ ആഭാസൻ 100%
@majeedmajeed7212
@majeedmajeed7212 3 жыл бұрын
അവസാന കാലത്തു കുതിരവട്ടം പപ്പുവിനോട് വീട്ടിലെ വിവരങ്ങൾ ചോദിച്ചു കണ്ണീർ ഒറ്റു മായിരുന്നു എന്നു വായിച്ചിട്ടുണ്ട് വിവാഹം കഴിക്കാത്ത കുട്ടികൾ ഇല്ലാത്ത വിശമം അനുഭവിച്ചക്കും ആ മഹാൻ പോയത്
@makkarmm165
@makkarmm165 3 жыл бұрын
@@majeedmajeed7212 വിവാഹം കഴിച്ചാൽ ഉത്തരവാദിത്വം ഉണ്ട്, കുട്ടികളെ കുറിച്ച് വിഷമം, ഉൽക്കണ്ട, ഇതൊന്നും വേണ്ട.... ഇഷ്ട്ടം പോലെ പണം, ഇഷ്ട്ടം ഉള്ളതൊക്കെ അനുഭവിക്കാം.... ഏത്........
@malludefensevolgs5423
@malludefensevolgs5423 6 жыл бұрын
the more i learn about the movie industry i realize that this is one of the worst industry to work with-
@miyaanthony621
@miyaanthony621 2 жыл бұрын
100%
@beenapp1009
@beenapp1009 6 жыл бұрын
Then why is she supporting Dileep...
@umbakkumakkai5407
@umbakkumakkai5407 6 жыл бұрын
Sooo true
@mahsumaputhuppalli8926
@mahsumaputhuppalli8926 6 жыл бұрын
Simple. Dileep has a lot of money and power
@appuapps3815
@appuapps3815 3 жыл бұрын
Dileep karanam puthiya nadimarkku alle prblm... ammachiku kuzhappamonnumillallo, athanu dileepine support cheyane, swantham nere vanna mathram kuttam parayum, mattullavarkkanu vannekil ammachikentha
@gracymm1305
@gracymm1305 6 жыл бұрын
ഈ അനുഭവമുളള നിങ്ങളാണോ ഇപ്പോൾ ദിലീപിനു വേണ്ടി നിലകൊളളുന്നത്.
@prasanthvijay4007
@prasanthvijay4007 5 жыл бұрын
kzbin.info/www/bejne/l5aumpR_ha9mipo
@കുരിശ്ക്യഷി
@കുരിശ്ക്യഷി 5 жыл бұрын
അത് ശ്രീകുമാരൻ മേനോന്റെ പരിപാടിയായിരുന്നെന്ന് കാലം തെളിയിച്ചില്ലെ ....
@Deepa-jb7ri
@Deepa-jb7ri 4 жыл бұрын
Ath aryilla but Dileep Helped in her Daughter's wedding ... She has money Crisis...
@rajeevraju4809
@rajeevraju4809 4 жыл бұрын
Dileep ivarkku othiri cash , makalude kalyanathinu koduthittundu.
@HellBoy31600
@HellBoy31600 4 жыл бұрын
വയറ്റി പെഴപ്പ്. ദിലീപ് ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. അയിന്റെ നന്ദി കാണിക്കേണ്ട?
@ഹനീഫപനയിപ്പിള്ളി
@ഹനീഫപനയിപ്പിള്ളി 3 жыл бұрын
*ബഹധൂർ* ❤❤❤
@anishanishp1076
@anishanishp1076 3 жыл бұрын
മാറ്റയൊരു കൊണാപ്പൻ
@somangovdoctor
@somangovdoctor 2 жыл бұрын
@@anishanishp1076 സംഘി ആണല്ലേ.. 😂
@pranavbinoy4405
@pranavbinoy4405 2 жыл бұрын
@@anishanishp1076 Poda eneettu.
@techkeys491
@techkeys491 6 жыл бұрын
എന്റെ ലളിതേച്ചി ഇത്രയൊക്കെ അനുഭവിച്ചിട്ടും മകളുടെ വിവാഹത്തിന് ദിലീപ് തന്നസഹായം മറക്കുന്നടെങ്ങനെ അല്ലെ. കഷ്ടം. ചേച്ചി ഇത്രയൊക്കെ അഭിനയിച്ചിട്ടും സ്വന്തം കാലിൽ നില്കാനായില്ലേ.?
@RafeekCJ
@RafeekCJ 5 жыл бұрын
ഇതൊക്കെ ജീവിച്ചിരിക്കുമ്പോൾ പുറത്തു പറയണമായിരുന്നു... ഒരാൾ മരിച്ച ശേഷം അയാളെ പറ്റി ആരോപണം ഉന്നയിക്കുമ്പോൾ അയാൾക്കുപറയാനുള്ളത് എന്താണെന്നു വെളിപ്പെടുത്താൻ അയാൾ ജീവിച്ചിരിപ്പില്ല എന്നത് കൊണ്ടാണ്...
@tomsgeorge42
@tomsgeorge42 5 жыл бұрын
അതെ, അത് വളരെ. ക്രൂരത യാണ്. മരിച്ച വരെ കുറ്റം പറയുന്നത്.
@muhihijab1996
@muhihijab1996 4 жыл бұрын
അയാൾ ജീവിച്ചിരിക്കുമ്പോഴും ആളുകൾ പറഞ്ഞതാണ്. അന്ന് ഇത് പോലെ ഇന്റർവ്യൂ ഇല്ല 80ukalil. Tv ഇല്ലാത്ത കാലം.
@RafeekCJ
@RafeekCJ 4 жыл бұрын
@@muhihijab1996 tv ഇന്റർവ്യൂ ഇല്ലേൽ പോട്ടെ എന്തെ പിന്നെ അന്ന് കേസിന് പോയില്ല
@muhihijab1996
@muhihijab1996 4 жыл бұрын
@@RafeekCJ അവർ പറഞ്ഞത് കേട്ടില്ലേ, നാസിർന് പോലും ഇല്ലാത്ത ആധിപത്യം അടൂർ ഭാസിക്ക് മലയാളം സിനിമയിൽ ഉണ്ടായിരുന്നു എന്ന്. പിന്നെ അയാൾ അഭിനയിക്കാൻ സമ്മതിക്കില്ല എന്ന് അവര്ക് അറിയരുന്നു.
@anithya1234u
@anithya1234u 3 жыл бұрын
Marichavar chettathram cheythitundel paranjal entha? Avar ipolakum parayam patiyath. Pand social media and tv ithrem parayan ulla avasaram illanjitavum.... Marichukazhinjal ellarum nannavo? Idhin mumbum paranja karyamalle idh
@hexxor2695
@hexxor2695 3 жыл бұрын
ബഹദൂർക്ക ❤❤❤
@parvathyramakrishnan4327
@parvathyramakrishnan4327 Жыл бұрын
😅😅
@arungx
@arungx 6 жыл бұрын
അടൂർ ഭാസിയെ കുറിച്ച് നല്ല കാര്യങ്ങൾ മാത്രമല്ല ആളുകൾ കേട്ടിട്ടുള്ളത്. ആള് പരമ കോഴിയും മഹാ കുരുട്ടുബുദ്ധിയും ആയിരുന്നു എന്നത് പണ്ട് തൊട്ടേ പരസ്യമായ രഹസ്വമാണ്.. പലരും അതൊക്കെ ഒരു പാട് തവണ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്.
@kishorekumarn6229
@kishorekumarn6229 2 жыл бұрын
ഭരതനെ വീഴ്ത്തിയ ഇവര് സത്യഭാമയും 👌
@abhijithmk698
@abhijithmk698 5 ай бұрын
@@kishorekumarn6229 നാണമില്ലല്ലോ നായെ...ഇങ്ങനെ തീട്ടം തുപ്പാൻ
@chakkapazham5791
@chakkapazham5791 6 жыл бұрын
ഭാസിയെക്കുറിച്ച് പല മുൻ നടിമാരും ഇത് പറഞ്ഞിട്ടുണ്ട്
@sudheeshkrckm6104
@sudheeshkrckm6104 6 жыл бұрын
Chakka Pazham ĺ
@sureshkumarthoppil8409
@sureshkumarthoppil8409 2 жыл бұрын
Kottayam Santha
@technologyofsilence1628
@technologyofsilence1628 5 жыл бұрын
ലളിത ഒരു അവസരവാദിയാണെന്ന് . ഇപ്പോൾ മനസിലായിവരുന്നു. സിനിമയിലേകാളധികം ജീവിതത്തിൽ അഭിനയിക്കുന്ന ഒരു സ്ത്രീ യാണിവവരെന്നു ഇപ്പോൾ മനസിലായി.
@bibitk4286
@bibitk4286 5 жыл бұрын
Sarikkum avasaravathi..
@rahimkvayath
@rahimkvayath 5 жыл бұрын
സത്യം
@dhaneshpsy5157
@dhaneshpsy5157 3 жыл бұрын
Satyam paranjappol endinaado vishamikunnath.
@jksenglish5115
@jksenglish5115 5 ай бұрын
Yes
@abhijithmk698
@abhijithmk698 5 ай бұрын
എങ്ങനെ തോനുന്നു നായെ ഇങ്ങനെ പറയാൻ. എന്ത് ചെറ്റത്തരമാണ് അവർ പറഞ്ഞത്. ഭാസിയെ കുറിച്ച് അവർ പറഞ്ഞത് മൊത്തം സത്യമായ കാര്യമാണ്. ഒരു സ്ത്രീ അവരുടെ അനുഭവം പറയുമ്പോൾ കുരു പൊട്ടുന്ന കുറെ എണ്ണം. പകൽമാന്യന്മാർ. മിണ്ടാതെ ഇരുന്നു പലപ്പോഴും സഹിച്ച കാര്യങ്ങൾ ഇപ്പോൾ പറയുമ്പോൾ പലർക്കും അസ്വസ്ഥത. ചത്തെന്നു കരുതി ആരും മാന്യന്മാർ ആവുന്നില്ല.
@najeelas66
@najeelas66 6 жыл бұрын
ആകെ മൊത്തം ടോട്ടൽ ഫിലിം ഇൻഡസ്ട്രി കക്ക്യൂസ് 🙊🙊🙊🙊🙊🙊🙊🙊🙊🙊🙊 അതിൽ നിന്നും തിരഞ്ഞെടുത്ത സീനുകളാണ് നമുക്ക് സ്ക്രീനിൽ കാണിച്ചു തരുന്നത് 😁
@bhargaviamma7273
@bhargaviamma7273 6 жыл бұрын
എന്താ ലളിതേ ശവമായതിനെ മാത്രം എടുക്കുന്നതു്: ജീവനുള്ളതിനെ എടുക്കു്. അതും ധാരാളം ഉണ്ടാവില്ലേ?
@girijanair348
@girijanair348 3 жыл бұрын
Kalakki, sariyanu, jeevan ullathine eduthal chevikkutti pokum, kaiyil erippu athanu. Oru nanam ketta vargham, marichu poya aaline kuttappeduthunnu. Sreelathaye aayirunnu Adoor Bhasikku estam, athanu Laltha Ammuummayyde asooya.
@lailashanavas8061
@lailashanavas8061 6 жыл бұрын
അപ്പൊ ഇങ്ങനെയൊക്കെ നടക്കുമെന്നും നതാമെന്നും ലളിതേച്ചിക്ക് അറിയാമല്ലേ .എന്നിട്ടാണോ എല്ലാരും വെറുക്കുന്ന ഒരുത്തനു കുടപിടിക്കുന്നത് ...കഷ്‌ടം ...
@beenapp1009
@beenapp1009 6 жыл бұрын
Laila Shanavas she shd have benefited financially from him
@sreerees3949
@sreerees3949 6 жыл бұрын
സിനിമയിൽ അന്ന് അടൂർ ഭാസി ഇന്ന് വേറെ പലരും ..നിങ്ങളുടെ സ്ഥാനത്തു വേറെ സ്ത്രീകൾ .. എന്ത് ആയാലും കേരളത്തെ മദ്യ വിമുക്തം ആക്കി അല്ലോ നമോ വാഗം ...
@wangawei5806
@wangawei5806 6 жыл бұрын
UDF varum elam shariyakum👍
@shyamjithks4113
@shyamjithks4113 6 жыл бұрын
Sree rees അതു അവരുടെ മാത്രം കുഴപ്പമാണോ.. സർക്കാരിനാണ് അതിന്റെ പൂർണ്ണ ഉത്തരവാദിത്വം
@renjijomy7619
@renjijomy7619 6 жыл бұрын
11111111111
@ravidask1089
@ravidask1089 6 жыл бұрын
Paalam kadakkuvolam Narayana.. Paalam kadannal pinned Koorayana..alle chchy..
@BlueTaurianBull
@BlueTaurianBull 6 жыл бұрын
new gen women SHOULD LEARN from this TRUE WOMAN.....
@sanjaykumar-xe4gc
@sanjaykumar-xe4gc 6 жыл бұрын
ഈ അടൂർ ഭാസിയെ കുറിച്ച് പണ്ട് കോട്ടയം ശാന്ത എഴുതിയിട്ടുണ്ട്, പക്ഷെ ഇപ്പോൾ ഈ വർത്തമാനം എന്തിന്
@antudevassy8085
@antudevassy8085 5 жыл бұрын
Kottayam santha, athma kadha ezhurhiyuttnd,but vayichittilla...she is best dubbing artist.
@jayakrishnanvettoor5711
@jayakrishnanvettoor5711 5 жыл бұрын
നുണ പറയുന്നവരെ തിരിച്ചറിയണം. ഇതു സത്യമെങ്കിൽ ഈസ്ത്രീ സ്വയം നാണം കെടുകയാണ്. ഇപ്പോഴത്തെ നിലപാട് കൊണ്ട്. അന്നത്തെ ഉമ്മുക്കയുടെ റോളിൽ ഇപ്പോൾ ഇവർ
@anilkumar-hb8jb
@anilkumar-hb8jb 6 жыл бұрын
ഭാസിയെ കുറ്റം പറയാമല്ലോ കാരണം അദ്ദേഹം മരിച്ചുപോയല്ലോ... എന്നാൽ ദിലീപ് അങ്ങേനെയല്ലല്ലോ
@noushadcp6565
@noushadcp6565 6 жыл бұрын
ഇരകളോടും വേട്ടക്കാരനോടും സമദൂരം പാലിക്കുന്ന നിങ്ങളെ പോലെയുള്ളവർക്ക് ഇതൊന്നും പറയാനുളള യോഗ്യതയില്ല
@sinojns9250
@sinojns9250 6 жыл бұрын
ഭരതൻ എന്ന ലെജന്റിനെ ഞങ്ങൾക്ക് മറക്കാൻ പറ്റില്ല. അദ്ദേഹത്തിന്റെ പേരുമോശമാക്കാൻ എന്തിനായിരുന്നു ഇങ്ങനെ സ്ത്രീ ജന്മം
@yemjey2749
@yemjey2749 5 жыл бұрын
Very true...ഞങ്ങൾ വടക്കാഞ്ചേരികരുടെ അഭിമാനം ആയിരുന്നു ഭരത്തേട്ടൻ...അദ്ദേഹം ചെയ്ത വലിയ മണ്ടത്തരമാണ് ഈയമ്മയേ കെട്ടിയത്... പണ്ട് ഇവർ വളരെ മോശം റോൾ ഇൽ ആയിരുന്നു അഭിനയിച്ചിരുന്നത്..
@deepthics862
@deepthics862 4 жыл бұрын
Bharathan nalla nadanoke ayirikam but streelambadan aahnu
@abhijithmk698
@abhijithmk698 5 ай бұрын
uff...അയ്യന്റെ മോനെ...നല്ല പുള്ളിയ...ഭരതൻ...കുടിയനും കാമാസക്തനും
@haridasv261
@haridasv261 2 жыл бұрын
ശ്രീമതി കോട്ടയം ശാന്ത എന്ന നടിയെ റൂമിൽക്കയറി അവരുടെ അമ്മയുടെ മുന്നിൽ വെച്ച് അടൂർ ഭാസി ഒരിക്കൽ കയറിപ്പിടിച്ചപ്പോൾ അടൂർഭാസിയുടെ നെഞ്ചത്ത് തൊഴിച്ചിട്ടുണ്ടെന്ന് ഒരു അഭിമുഖം ഫയർ എന്ന മാസികയിൽ വർഷങ്ങൾക്ക് മുൻപ് വായിച്ചിട്ടുണ്ട്. പഴയ കാലത്ത് നടിമാർക്ക് സിനിമാ ലോകത്ത് പിടിച്ചു നിൽക്കണമെങ്കിൽ എന്തിനും വഴങ്ങിയാൽ മാത്രമേ ജീവിച്ചുപോകുവാൻ കാഴിയുമായിരുന്നൊള്ളു. ഇത് പൊതുവേ ഒരു അംഗീകരിച്ച വസ്തുതയാണ്. പുതിയ തലമുറ വന്നപ്പോൾ മാത്രമാണ് അതിൽ മാറ്റം വന്നു തുടങ്ങിയത്. പ്രത്യേകിച്ച് പല നടീ-നടന്മരുടേയും സംവിധായകരുടേയും പെൺ മക്കൾ അഭിനയ രംഗത്ത് വന്നതോടെയാണ്. പലരും അഭിമാനമോർത്ത് ഇത്തരം അനുഭവങ്ങൾ വെളിയിൽ പറയുന്നില്ലെന്ന് മാത്രം.
@parthivsuresh4185
@parthivsuresh4185 5 ай бұрын
അടൂർഭാസി കല്യാണം കഴിച്ചിട്ടില്ല അയാൾ അന്ന് ലൈoഗിക ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ടായിരിക്കണം അതിനാലാണ് എല്ലാ സ്ത്രീകളും അയാളെക്കുറിച്ചു മോശമായിട്ടാണ് പറഞ്ഞിരിക്കുന്നത്. മീന, കോട്ടയം ശാന്ത, അടൂർ പങ്കജം, ശ്രീലത, kpac ലളിത തുടങ്ങിയവർ. ഒരു പക്ഷെ അതിൽ എന്തോ സത്യമുണ്ടെന്ന് തോന്നുന്നു.
@shameershamsudheen1987
@shameershamsudheen1987 6 жыл бұрын
കെപിഎസി ലളിത കടക്കെണിയിൽപ്പെട്ട് ഒരു സമയത്ത് അവർ ചിന്തിക്കുന്നതിനപ്പുറം ആയ ഒരു സംഖ്യ കൊടുത്തു അവരെ ആ കടക്കെണിയിൽ നിന്നും രക്ഷപ്പെടുത്തി വ്യക്തിയാണ് ദിലീപ്... ഒരു അഭിമുഖത്തിൽ അവരിത് പറയുകയുണ്ടായി അങ്ങനെയുള്ള ഒരു വ്യക്തി കുറിച്ച് അവർ എന്താണ് പറയേണ്ടത് ആപത്തിൽ സഹായിച്ചവനെ തള്ളിപ്പറയണോ???
@sreeshambhavinarayanan7280
@sreeshambhavinarayanan7280 4 жыл бұрын
Oru papiyudae kashu kondu kadam veettunnathilum nallathu kadathil kidakkunnatha nallathu.....ippol avar dipleep ne kkal valia papi aayillae? Ee vayassukalathu aallkkarudae theri kelkkano ? Kashttam.....ithra adhapathicho ?
@mathewskoshy5694
@mathewskoshy5694 6 жыл бұрын
After Adoor Bhasi's demise Lalitha Chechi complaining against him as an Ira; now she is talking against the unfortunate actress and demanding "Mappu, this is double standard, disgrace to all Malayaless.
@pradeeppillai8432
@pradeeppillai8432 6 жыл бұрын
ഇങ്ങനെ സദാചാരം പ്രസംഗിക്കാനുള്ള യോഗ്യതയൊക്കെ ഈ സ്ത്രീക്ക് ഉണ്ടെന്നു ഒരു കാലത്തു കേരളം വിശ്വസിച്ചിരുന്നു. അത് എന്നേ മാറിക്കഴിഞ്ഞു. "സ്‌കൂളുകളാണ് ബാറുകളല്ല ഞങ്ങൾ തുറക്കാൻ പോകുന്നത്" എന്ന് സ്വന്തം (ബലാത്സംഗ കൊലയാളി) പ്രസ്ഥാനത്തിന് വേണ്ടി പറയുകയും, "നുണ പറയുന്നവരെ തിരിച്ചറിയണമെന്ന്" അവരുടെ പരസ്യത്തിലൂടെ ഈ സ്ത്രീ കേരളത്തോട് പറയുകയും ചെയ്തപ്പോൾ, അത് പാർട്ടി എറിഞ്ഞു കൊടുക്കുന്ന ഏതെങ്കിലും പദവി എന്ന അപ്പക്കഷണത്തിനു വേണ്ടിയുള്ള കൂലിപ്പണിയാണെന്നു ജനം കരുതിയില്ല. കൂലി കിട്ടി. ഇവർ എന്തോ സർക്കാർ പദവിയിൽ എത്തുകയും ചെയ്തു. പക്ഷെ ചെയ്ത പാപം ഇവരെ വിട്ടൊഴിഞ്ഞില്ല. പരമ്പരാഗതമായ ഇരട്ട തന്ത നയനയത്തിന്റെ ഭാഗമായി പാർട്ടി സർക്കാർ സ്‌കൂളുകൾ പൂട്ടുകയും, പൂട്ടിയ ബാറുകളും ഷാപ്പുകളും തുറക്കുകയും, കൂടുതൽ തുറക്കാൻ വേണ്ടി സ്‌കൂളുകളുമായി മദ്യശാലക്കുള്ള അകലം അമ്പതു മീറ്ററായി വെട്ടിച്ചുരുക്കുകയും ചെയ്തിട്ടും കിട്ടിയ അപ്പക്കഷണത്തിൽ കൊച്ചമ്മ കടിച്ചു തൂങ്ങി കിടക്കുന്നു! അതും പോകട്ടെ മദ്യപാനത്തിന്റെ രക്തസാക്ഷി ആയ ഇവരുടെ ഭർത്താവിന്റെയോ മദ്യം വരുത്തി വെച്ച അപകടത്തിന്റെ ഇരയായ തന്റെ മകന്റെ അനുഭവമോ ഈ സ്ത്രീക്ക് താൻ വിളിച്ചു പറഞ്ഞ വിവരക്കേട് തിരുത്താനോ കിട്ടിയ അപ്പക്കഷണത്തിൽ നിന്ന് കടി വിടാനോ പ്രേരകമാകുന്നുമില്ല. അത്തരം ഒരു സ്ത്രീക്ക് സദാചാരം പ്രസംഗിക്കാൻ ഒരാവകാശവുമില്ല. കാരണം ജനം "നുണ പറയുന്നവരെ തിരിച്ചറിയും" എന്നത് തന്നെ. ഇതെല്ലം പോകട്ടെ, ജനപ്രിയ കോവാല കൃഷ്ണൻ ഒരു നടിയെ കൊട്ടേഷൻ കൊടുത്തു ബലാത്സംഗം ചെയ്ത കേസുണ്ടായപ്പോൾ അവനെ തള്ളിപ്പറയാതിരിക്കുക മാത്രമല്ല ജയിലിൽ പോയി ബലാത്സംഗിയെ ആശ്വസിപ്പിച്ച സ്ത്രീയാണിവർ. അതാണ് ഇവരുടെ മഹത്തായ സദാചാരം!
@dabarumuttaayi
@dabarumuttaayi 6 жыл бұрын
തനിക്കു രാഷ്ട്രീയ തിമിരമാണ് .ചുക്കെന്നു പറയുമ്പോൾ ചുണ്ണാമ്പ് എന്ന് കേൾക്കുക .
@pmsudhakaran7687
@pmsudhakaran7687 6 жыл бұрын
നമിയ്ക്കുന്നു ....
@pmsudhakaran7687
@pmsudhakaran7687 6 жыл бұрын
@@dabarumuttaayi തിമിരം ആർക്കാണ് ....?
@aravindakshannair9500
@aravindakshannair9500 6 жыл бұрын
@@pmsudhakaran7687 മരണശേഷം കേരളം കണ്ട ഒരു അനുഗ്രഹിത നടനേ തേജോവധം ചെയ്യുവാൻ ഇവർക്ക് ഒരു ഉളുപ്പം ഇല്ലാതെ പോയ ല്ലോ കഷ്ടം
@synergyacademy8388
@synergyacademy8388 6 жыл бұрын
സങ്കിയാണല്ലെ 😂
@ANILKUMAR-nx9we
@ANILKUMAR-nx9we 6 жыл бұрын
അടൂർ ഭാസി എങ്ങനെയായിരുന്നു എന്നാരും ചോദിച്ചില്ല മരിച്ച് വർഷങ്ങൾ ആയി.
@arjunsr1338
@arjunsr1338 3 жыл бұрын
Muthachan mariacu kazinjalum Ella varzavum Bali nadatthum....angana jeevichirikkonnorkke eppozum Pala ormakal kanum....athe palapozayi parayum.
@latheefmfgm9758
@latheefmfgm9758 6 жыл бұрын
മഹാപ്രതിഭകളായ പല കലാകാരന്മാരും വ്യക്തിജീവിതത്തിൽ വെറും അഴുക്കുചാലുക ളായിരുന്നുവെന്ന് കേട്ടിട്ടുണ്ട്....😢😢
@mikeshort2662
@mikeshort2662 6 жыл бұрын
Lallettan udeshichanu enn ariyam....
@latheefmfgm9758
@latheefmfgm9758 6 жыл бұрын
@@mikeshort2662 ഒരിക്കലുമല്ല bro.പൊതുവായി പറഞ്ഞതാണ്. നമ്മൾ ആദരിക്കുന്ന വിഗ്രഹങ്ങൾ വീണുടയുന്നത് കാണുമ്പോൾ വേദന തോന്നാറുണ്ട്...😊
@rahultn6625
@rahultn6625 6 жыл бұрын
Mike Short Lalettan alledaaa pothe.. jagathi Sreekumar. Super nadan.. pakshe.. sthreelambadan...
@vishramam
@vishramam 6 жыл бұрын
LATHEEF Mfg M absolutely
@shamilrasheed5071
@shamilrasheed5071 6 жыл бұрын
Kpac Lalita is living legend. Best character artist Indian film ever seen
@swaminathswami8128
@swaminathswami8128 6 жыл бұрын
ഭാസിനെ പിന്തുണച്ച മരിച്ചു ദിലീപിന്തുണച്ച 10 പടം കിട്ടും
@girijanair348
@girijanair348 3 жыл бұрын
Satyam, atraye ullu KPAC Lalitha Ammummakku
@appuapps3815
@appuapps3815 3 жыл бұрын
Sathayan ennittu innu dileepine support cheyunnu??? Dileep criminal mind ulla aalennu actor thilakan, director vinayan, rajasenan angane ethra per paraju, ethra actrosinte role kalaju, nadiyr peedippichu... Bhasiye kuttam parayana navu kondu dileepinte cash vangiii kondirikkunu
@Malayalam_news_Express
@Malayalam_news_Express 6 жыл бұрын
ലളിതാമ്മയോട് സ്നേഹമുണ്ട് പക്ഷെ ആ സ്നേഹം ഇപ്പൊ കാണിച്ചത് ചെറ്റത്തരമാണെന്ന് പറയാൻ ഒട്ടും തടസമാകില്ല......
@girijanair348
@girijanair348 3 жыл бұрын
Verum chettatharam. Eppoxhum chettatharame kanichittullu.
@dhaneshpsy5157
@dhaneshpsy5157 3 жыл бұрын
Orikalum all . Avar paranjad ellam satyam.
@abhijithmk698
@abhijithmk698 5 ай бұрын
എങ്ങനെ തോനുന്നു നായെ ഇങ്ങനെ പറയാൻ. എന്ത് ചെറ്റത്തരമാണ് അവർ പറഞ്ഞത്. ഭാസിയെ കുറിച്ച് അവർ പറഞ്ഞത് മൊത്തം സത്യമായ കാര്യമാണ്. ഒരു സ്ത്രീ അവരുടെ അനുഭവം പറയുമ്പോൾ കുരു പൊട്ടുന്ന കുറെ എണ്ണം. പകൽമാന്യന്മാർ. മിണ്ടാതെ ഇരുന്നു പലപ്പോഴും സഹിച്ച കാര്യങ്ങൾ ഇപ്പോൾ പറയുമ്പോൾ പലർക്കും അസ്വസ്ഥത. ചത്തെന്നു കരുതി ആരും മാന്യന്മാർ ആവുന്നില്ല.
@nayananair4600
@nayananair4600 2 жыл бұрын
🙏🙏🙏 RIP 😔
@karansmp5977
@karansmp5977 5 жыл бұрын
'മാനം വിറ്റു പണം ഉണ്ടാക്കുക പണം കൊണ്ട് മാനം ഉണ്ടാക്കുക' ഇതല്ലേ സിനിമ ലോകം .താങ്കൾക്കു അടൂര്ഭാസിയെ കുറ്റംപറയാൻ അർഹതയില്ല .
@drjjk-followyourpassion1789
@drjjk-followyourpassion1789 6 жыл бұрын
me too campaign.
@cpgaffurpallath.p.s5754
@cpgaffurpallath.p.s5754 6 жыл бұрын
ഇവളെല്ലാം തറയാണ് മരിച്ചവർ മരിച്ചു പോയി അവരെ കുറ്റം പറയുന്ന നേരം മരിച്ചു പോയ ഭർത്താവിന്റെ പരലോകത്തിനായ് പ്രാർത്ഥിച്ചു കൊണ്ടിരുന്നെങ്കിൽ ഇവളെക്കാൾ നല്ലവർ പട്ടിണികൊണ്ട് വേശ്യയുടെ പ്രവർത്തി ചെയ്തിടുന്നവളാണ് ഒരിക്കലും ഇതു പോലെ വിളിച്ച് കൂവില്ല .എൻെറ കൂടെ കിടന്ന് തന്നിട്ട് പതിവ്രതചമയുന്നതാണെന്ന് ഭാസിയുടെ മറുപടി ഉണ്ടാവില്ലെന്ന ധൈര്യം ഇവളെല്ലാം ലോക പുഴുകുത്തുകളാണ് .
@girijanair348
@girijanair348 3 жыл бұрын
Pavam aa Sree Vidyaye kastappeduthi, Bharathane nedi, ennityippol Bhassiye kuttam parayunnu. Nanam ketta vargham
@shajikuttan2937
@shajikuttan2937 3 жыл бұрын
ഇത് ഇന്നല്ല പറയേണ്ടത്.. അന്ന് പറയണം.. അന്ന് പറഞ്ഞിരുന്നു എങ്കിൽ അതിൻ്റെ പുളിപ്പ് അറിയാരുന്ന്..ഇനിപ്പോ ആരെയും പെടിക്കണ്ടലോ
@majeedmajeed7212
@majeedmajeed7212 3 жыл бұрын
ഒന്നു അയാൾ രാജാവായിരുന്നു
@itsthedcguy6505
@itsthedcguy6505 6 жыл бұрын
Constantly seeing the comments the actress didn't blame Mr. DILEEP as accused. But did she any were denayed that he is innocent. She's waiting for judgement. Pulsar sunis intention is money , but he targeted only this actress . FOR WHOM THE ACTRESS WAS TAREGETED.
@sajithsaji9543
@sajithsaji9543 6 жыл бұрын
Apo.dileepo
@pachusfaiz9551
@pachusfaiz9551 6 жыл бұрын
ഭാസിയെ കുറ്റം പറയുന്നു ദിലീപിനെ സപ്പോട് ചെയുന്നു രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശം മല്ലെ നാണമില്ലാത്ത പെണ്ണുങ്ങൾ പോയി പണി നോക്
@simple859
@simple859 6 жыл бұрын
Pachus Faiz Pointless comparison. Here she is talking about her experience not hear say. In Dileep’s case, the victim has not named him. The police version need to confirmed by a court of law before that can be considered as truth. Police’s version has in numerous cases turned out to be wrong.
@bijuvayalassery
@bijuvayalassery 6 жыл бұрын
True
@sumishkuttis3649
@sumishkuttis3649 6 жыл бұрын
Correct..
@askaraskar7556
@askaraskar7556 6 жыл бұрын
സത്യം
@lenutasinca365
@lenutasinca365 6 жыл бұрын
ദിലീപ് എന്താണ് ചെയ്തതെന്ന് താങ്കൾക്ക് വെക്തമായി അറിയാമെങ്കിൽ പോലീസിൽ പോയി പറയുക കൂടാതെ താങ്കളുടെ പേരും വിലാസവും കൊടുത്തു അല്ലെങ്കിൽ ഒരു കോണ്ടാക്ട് നമ്പർ എങ്കിലും കൊടുത്തു കമന്റിടുക . ദിലീപിനും നീതി വേണമെല്ലോ . അല്ലാതെ കോടതി ശിക്ഷിക്കാതെ ഒരാളെ കുറ്റക്കാരനാക്കാൻ വ്യഗ്രത കാണിക്കുന്നതുതന്നെ താങ്കളുടെ അധമ മനസ്സിന്റെ പ്രതിഫലനമാണ്. ബലാത്സംഗം ചെയ്ത ആ ക്രിമിനലിന്റെ മനസും താങ്കളുടെ മനസും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നർത്ഥം
@lakshmipriyabmannathu8213
@lakshmipriyabmannathu8213 6 жыл бұрын
ഇതൊക്കെ 'ഉള്ളിപൊളിക്കുന്നപോലല്ലേ' ഉള്ളു അമ്മച്ചീ 🤣🤣🤣🤣
@thelastmanstanding9897
@thelastmanstanding9897 6 жыл бұрын
Ellam kure odiyatha
@mattmatt5278
@mattmatt5278 5 жыл бұрын
Lakshmipriya B Mannathu enjonnadi koothare
@Ajith984
@Ajith984 5 жыл бұрын
THE STORMBREAKER odiyatho? Thangalkengane ariyam?
@myindia9121
@myindia9121 6 жыл бұрын
ഭാസി ജീവിക്കുമ്പോൾ പറയണമായിരുന്നു...
@bijuvayalassery
@bijuvayalassery 6 жыл бұрын
Podadunnu
@indiankidssongs8999
@indiankidssongs8999 6 жыл бұрын
അല്ലെങ്കിൽ നീ ഉമ്പുമോ പൂറി മോനെ
@jkj1459
@jkj1459 6 жыл бұрын
@@indiankidssongs8999 ha ha
@madhunair5835
@madhunair5835 6 жыл бұрын
അദ്ദേഹത്തെ അറിയാമായിരുന്ന ഒരാൾ എന്ന നിലയിൽ പറയട്ടെ. അദ്ദേഹമാണ് നിങ്ങൾക്ക് ചാൻസ് തരാതിരുന്നത് എന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു നിങ്ങളെ തമ്മിൽ അകടയത് സിനിമാക്കാർ തന്നെയയാണ്. യഥാർത്ഥത്തിൽ അന്ന് പ്രേക്ഷകർ നായകൻ , നായിക, director ഇതൊന്നും അല്ല അന്ന് നോക്കിയിരുന്നത്, അടൂർ ഭാസി , ശ്രീലത ഉണ്ടോ എന്നാണ്. ആ ജോടി തകർത്ത് വിജയം നേടിയപ്പോൾ അവരുടെ date കിട്ടാത്ത പലരും അവരെ കുറിച്ചു ഗോസിപ്പുകൾ, കള്ളപ്രചാരണങ്ങൾ നടത്തി. തെറ്റിദ്ധരിപ്പിച്ചു അദ്ദേഹം മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു എൻകിൽ അദ്ദേഹം തന്നെ മറുപടി തരുമായിരുന്നു. വളരെ ഇഷ്ടമുള്ളവരുടെ വീട്ടിൽ അല്പം അമിത സ്വാതന്ത്ര്യം എടുക്കുമായിരുന്നു. അടുക്കളയിൽ കയറി എടുത്തു കഴിക്കുക, എവിടെയും ഇരിയ്ക്കുക, എല്ലാവരെയും ചിരിപ്പിക്കുക, പ്രാക്ടിക്കൽ joke ചെയ്യുക , അത്‌ ചിലർക്ക് അരോചകമായും , ചിലർക്ക് അഭിമാനമായും തോന്നിയിട്ടുണ്ട് എന്നത് സത്യം തന്നെ
@indirabalachandran9562
@indirabalachandran9562 6 жыл бұрын
MADHU NAIR
@syamr312
@syamr312 5 жыл бұрын
താങ്കൾ പറഞ്ഞത് ശെരിയാവാനാ കൂടുതൽ സാധ്യത .....അദ്ദേഹം ജീവിച്ചിരിക്കെ ഇവർക്ക് ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു ഇതൊക്കെ പറയാൻ .....അന്ന് അതൊന്നും ചെയ്യാതിരുന്നതും സംശയമുണ്ടാക്കുന്നു ....തിലകനെ കുറിച്ചും ഇതുപോലെ മോശം comments ഇവർ പറഞ്ഞിരുന്നു ......
@KottayamDiaries
@KottayamDiaries 5 жыл бұрын
താങ്കൾക് എങ്ങനെ ഇദ്ദേഹത്തെ അറിയാം??
@remasen8039
@remasen8039 6 жыл бұрын
the latest #metoo from an old generation. Full support.
@raveendrantharavattath9620
@raveendrantharavattath9620 3 жыл бұрын
മദ്യത്തിനെതിരായി ലളിതാ മാഡത്തിന്റെ പരസ്യം ഓർമയുണ്ടോ?
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 6 жыл бұрын
ഈ പെങ്ങളോടുള്ള എല്ലാ സ്നേഹാദരങ്ങൾ ഇതോടെ അടിയറവു വെക്കുന്നു. ഭാസിച്ചേട്ടൻ മരിക്കുന്നതിന് മുമ്പേയാണിത് പറഞ്ഞതെങ്കിൽ -- -- എന്നാശിച്ചു പോകുന്നു.
@jkj1459
@jkj1459 6 жыл бұрын
prayam aakumbol manushyar ullu thurakkum natural
@pranavbinoy4405
@pranavbinoy4405 2 жыл бұрын
@@jkj1459 Ithanganeyalla.Ithu Veruthe Illaatha kaaryangal Undakki Parayukayaanu.Adoor Bhasiyum Thikkurissiyum Angane allaayirunnu.
@Kratos4637
@Kratos4637 Жыл бұрын
​@@pranavbinoy4405undayaanu bhaasi atra nalla onnum allarnu Naseer, thikkurussi, ivaroke nalla alukal arnu bhasi kalyanam kazhikathente kazhapu arnu
@sulaiman9567
@sulaiman9567 6 жыл бұрын
ഇത്രയുംനാൾപറയാത്തകാര്യംഇപ്പോൾവേണ്ടില്ലായ്രുന്നു
@anithatr3778
@anithatr3778 3 жыл бұрын
അയ്യോ സിനിമ നടന്മാരുടെ യഥാർത്ഥ ജീവിതം പറഞ്ഞു നാറ്റിക്കല്ലേ. അയാളുടെ രൂപം കണ്ടാൽ സ്ത്രീ കൾ ആരും അടുക്കൂല്ല.
@shalusalam5595
@shalusalam5595 5 жыл бұрын
Lalitha amma really feel great about you ..
@aswnim2123
@aswnim2123 6 жыл бұрын
ennitum ithokke anubavichittum enthukonda wccyude koode nilkathath?
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ലളിതയുടെ അനുഭവം വ്യക്തപരമായത് ആണ് അതവർ ഇപ്പോൾ പറയുന്നതിൽ തെറ്റില്ല മാത്രം അല്ല എം ഓ ദേവസ്യ ചെലങ്ങാട്ട് ഗോപാലകൃഷ്ണൻ എന്നിവർ ഭാസിയുടെ ഇത്തരം പ്രവർത്തികൾ എഴുതിയിട്ടുണ്ട്
@kuruvilajoseph7483
@kuruvilajoseph7483 2 жыл бұрын
ദേവസ്യാ ഒട്ടും മോശമല്ലായിരുന്നു
@tomsgeorge42
@tomsgeorge42 5 жыл бұрын
കള്ള്, കുടിച്ചു വെളിവില്ലാതെ, പറഞ്ഞ തല്ലേ, ക്ഷമിക്കു.. കള്ളു കുടിച്ചപ്പോൾ വെളിവ് പോയി, ഭാസി ചേട്ടന്റ, ഏതെങ്കിലും, കഥാ പാത്ര മായിമാറി ക്കാണും. ആരാണ് എങ്കിലും. നമ്മുടെ യും.നമ്മുടെ മക്കൾക്കും, നല്ലത് വരാൻ വേണ്ടി. മരിച്ചവരെ എങ്കിലും, വെറുതെ വിടൂ.. സിനിമ നടൻ മാർക്ക്.. അഭിനയിച്ച, കഥാ പാത്രത്തിന്റെ, സ്വഭാവം കിട്ടില്ലേ,?? നമ്മുടെ വിലയേറിയ ജീവിതം. നമ്മളെ. വേദനിപ്പിച്ച വരുടെ കുറ്റം പറഞ്ഞു,, എന്തിനു പാഴാക്കുന്നെ... . N. B. ഇവർ. ജോഡി യായി, അഭിനന്ദനയിച്ചതല്ലേ !!!! ഒരു പക്ഷേ,, ആ കഥാ പാത്ര ത്തെയും,, യഥാർത്ഥ ലളിത ചേച്ചിയെയും, വേർതിരിച്ചു കാണാൻ ഉള്ള,, ശേഷി, കാണില്ലായിരിക്കും..
@ഡുണ്ടുമോൾ
@ഡുണ്ടുമോൾ 2 жыл бұрын
ഞങ്ങടെ തൊട്ടടുത്തു ഇങ്ങനെ ഒരു ബന്ധുവുണ്ട് പണ്ട് പുള്ളി അയല്പക്കത്തു വന്നിരുന്നു കുടിച്ചു അവരെ തെറിപറയും 🤣🤣🤣🤣🤣🤣
@AjmJa-e9g
@AjmJa-e9g 5 ай бұрын
Farathan enthu nalla manshyan 😊😊😊😊
@jethishbabu4809
@jethishbabu4809 3 жыл бұрын
അയാൾ ജീവിച്ചിരുന്നപ്പോൾ മിണ്ടിയില്ല ഇവരല്ലാതെ മറ്റൊരു നടിയും ഇവരെപോലെ ഇത്തരം കഥകൾ പറഞ്ഞിട്ടില്ല എന്തിനു വേണ്ടി? ആർക്കു വേണ്ടി?
@sureshkumarthoppil8409
@sureshkumarthoppil8409 2 жыл бұрын
ഉണ്ട് പറഞ്ഞിട്ടുണ്ട് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കോട്ടയം ശാന്ത..
@sreekumarraju683
@sreekumarraju683 6 жыл бұрын
Then why u r supporting dileep
@wayanadphotos
@wayanadphotos 3 жыл бұрын
Adoor Bhasi was far better than Jagathy and Dileep
@suvinps8317
@suvinps8317 6 жыл бұрын
നുണപറയുന്നവരെ തിരിച്ചറിയണം.
@nidhinpar
@nidhinpar 5 жыл бұрын
Kashttam
@rrassociates8711
@rrassociates8711 6 жыл бұрын
പത്തു വര്ഷം കൂടി കഴിഞ്ഞാൽ സേട്ടന്റെയും ഇക്കയുടെയും കഥകൾ ഇങ്ങനെ കേൾക്കാം
@sujathap9658
@sujathap9658 6 жыл бұрын
GOLDEN ROOT
@manjushasaraswathy268
@manjushasaraswathy268 6 жыл бұрын
മമ്മൂട്ടിയെ പറ്റി ഇതു വരെയും സ്ത്രീ വിഷയത്തിൽ ഒരു ഗോസ്സിപ് കേട്ടിട്ടില്ല ...വെറുതെ cmnt ഇടരുത്
@kingfm6103
@kingfm6103 6 жыл бұрын
@@manjushasaraswathy268 , "സ്ത്രീ വിഷയത്തിൽ ഒരു ഗോസ്സിപ് കേട്ടിട്ടില്ല" ...It does not mean that it does not exist!!!! Nobody is holy!
@eldesynoisthalistho698
@eldesynoisthalistho698 6 жыл бұрын
Manjusha Saraswathy ..yutubil tappu mahn..kittum..
@Iamsafeerhussain
@Iamsafeerhussain 2 жыл бұрын
Naseerne iurich mosham paranjillallo pulliyum ikkayalle
@maheshuma9990
@maheshuma9990 6 жыл бұрын
Ldf വരും എല്ലാം ശരിയാവും
@androidera1858
@androidera1858 6 жыл бұрын
Mahesh Uma 😂😂
@abinsronaldofan
@abinsronaldofan 6 жыл бұрын
Pyari desh vaasiii
@kuriakosep.v2693
@kuriakosep.v2693 6 жыл бұрын
@@abinsronaldofan .
@sonussonu8477
@sonussonu8477 5 жыл бұрын
Oru maathiri oombiya comment idaruthu
@itsmekingini
@itsmekingini 5 жыл бұрын
Dilip punyalan adoor bhaasi villain..... aiiwaaahhh!!! Ammachii polich!!! Swatham karyam verumbo aarum mosham aayi perumaaran paadila... baaki ulloru chathalum konnalum rape cheytham namukku nooo problem! Kalakkiii
@nattravel
@nattravel 5 жыл бұрын
അടൂർഭാസി ജീവിച്ചിരുന്നപ്പോൾ ആ മനുഷ്യനെ മാക്സിമം ഉപയോഗിച്ചിട്ട് ഇപ്പോൾ കുറ്റം പറയാൻ നാണമില്ലേ തള്ളേ നിങ്ങൾക്ക് നാളെ ദിലീപിനെയും നിങ്ങൾ ഇങ്ങനെ പറയുകയില്ല എന്ന് എങ്ങനെ വിശ്വസിക്കും
@aadhithanu9070
@aadhithanu9070 5 жыл бұрын
Upayogicchu ennullathinu enthu thelivaa ullathu? Naanamiledo kanda naarikale nyayeekarikkan
@anitamadhu6363
@anitamadhu6363 6 жыл бұрын
After one is dead never back bite, not a good habit, because that human being is not there to keep his point, it's a bad nature ,very bad. If you don't have good to say it's ok but don't say bad also.
@jagannathanmenon3708
@jagannathanmenon3708 6 жыл бұрын
അന്ന് അടൂർ ഭാസിയാണേൽ ഇന്ന് ദിലീപ്
@pradeepnr2970
@pradeepnr2970 5 жыл бұрын
മരിച്ച് പോയ ഒരാളെ കുറിച്ച് മോശമായി സംസാരിക്കാൻ നിങ്ങൾക്ക് നാണമില്ലേ.... ജീവിച്ചിരുന്നപ്പോൾ പറയണമായിരുന്നു. അപ്പോൾ ഭാസിക്കും നിങ്ങളെ കുറിച്ചും പലതും പറയാനുണ്ടായിരിക്കും.
@fredyd2902
@fredyd2902 4 жыл бұрын
ഇൗ സ്ത്രീക്ക് നാണം ഇല്ല
@vinodsurabhi
@vinodsurabhi 4 жыл бұрын
ഇവർ നുണ മാത്രമേ പറയൂ നുണ പറയുന്നവരെ തിരിച്ചറിയൂ
@viswanathannair4422
@viswanathannair4422 6 жыл бұрын
What about with Thilakan?
@aishafasil2325
@aishafasil2325 5 жыл бұрын
ദീലീപ് നല്ലവൻ ആവുംലെ തള്ളേ ഭാസി നികളും ചെറ്റയാ ദീലീപ്
@mjmathew4990
@mjmathew4990 4 жыл бұрын
ആദ്യ നമ്മൾ നല്ലതാണൊന്നു നമ്മളെ തന്നെ പരിശോധിക്കുക. സിനിമമേഖല അറിയാവുന്നവർക്ക് അറിയാം അതിന്റെ ഉള്ളിൽ എന്താ നടക്കുന്നതെന്നു.
@kodencherymohamedabduljale6207
@kodencherymohamedabduljale6207 6 жыл бұрын
കാക്ക കുളിച്ചാൽ കൊക്കാകുമോ? ജാത്യാലുള്ളത് തൂത്താൽ പോകുമോ? ഇത് രണ്ടുകൂട്ടർക്കും ചേരും എന്നോർത്താൽ നന്ന്.
@satheeshjohn9277
@satheeshjohn9277 5 жыл бұрын
WHAT ABOUT YOU ?
@TheAnishjo
@TheAnishjo 6 жыл бұрын
ഈയമ്മയുടെ ബസ് സ്റ്റോപ്പ്‌ എന്നോ ,ബസ് സ്റ്റാണ്ടോ എന്നൊരു പടം കണ്ടിട്ടുണ്ടോ ,ഷക്കീല മാറി നിൽക്കും
@santhivm1973
@santhivm1973 3 жыл бұрын
പോടാ പോടാ 😏
@seenaanil4895
@seenaanil4895 6 жыл бұрын
ഇത്രയും ബുദ്ധിമുട്ടനുഭവിച്ച ഇവ രാണോ ഇന്ന് ചങ്കൂറ്റത്തോടെ പ്രതികരിച്ച നടിമാരുടെ കുടെ നിൽക്കാതെ നടനെ സപ്പോർട്ടു ചെയ്യുന്നത് വളരെ മോശം
@ashamol9556
@ashamol9556 6 жыл бұрын
athe
@narayananp6701
@narayananp6701 2 жыл бұрын
ദിലീപ് നന്മയുടേയും കാരുണ്യത്തിൻ്റെയും മുഖമാണ്
@parkyn6709
@parkyn6709 5 жыл бұрын
ദിലീപ് ഇതും തമ്മിൽ കൂട്ടിക്കുഴക്കുന്ന നിങ്ങൾക്ക് ബല്യ നമസ്കാരം...
@manojthomas9859
@manojthomas9859 5 жыл бұрын
ഭാസി അതിരെ മാത്രം നല്ല ഒരു നടൻ ആണ് എന്ന് തോന്നിയോട്ടെയില്ല.നസീറിന്റെ കൂടെ നിന്നു കുറെ വലിപ്പു കാണിക്കും.അതിരെ ഉള്ളോ അഭിനയം.
@shajis5901
@shajis5901 3 жыл бұрын
ഭാസി ചേട്ടനെ കുറിച്ച് ആരും മോശമായ അഭിപ്രായം പറഞ്ഞിട്ടില്ല കവിയൂർ പൊന്നമ്മ ചേച്ചിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവർ അത്ഭുതപ്പെട്ടുപോയി നല്ലൊരു മനുഷ്യൻ എന്നാണ് ഭാസി ചേട്ടനെ കുറിച്ച് പൊന്നമ്മ ചേച്ചി പറഞ്ഞത്
@abhijithmk698
@abhijithmk698 5 ай бұрын
തൈരാണ്‌. ലോക പെഴയാണ് അടൂർ ഭാസി. അതിലും വലിയ ചെറ്റയാണ് ശ്രീനാഥ് ഭാസി.
@subinpssubin
@subinpssubin 2 жыл бұрын
Pulliyude veedinte avastha ente chanil
@abdulrasheedak1389
@abdulrasheedak1389 4 жыл бұрын
Hi
@embeebabichen4490
@embeebabichen4490 2 жыл бұрын
AthuthanneyanippolDilip cheiyyunnathu
@palakkadan5386
@palakkadan5386 6 жыл бұрын
അടൂർ ഭാസി ജീവനോടെ ഉണ്ടേൽ മറുപടി പറയുമായിരുന്നു ...ഇപ്പോൾ എന്തും പറയാലോ
@girijanair348
@girijanair348 4 жыл бұрын
KPAC Lalitha says anything if she gets money
@bijusebastian8786
@bijusebastian8786 5 жыл бұрын
Vedivekkanulla sadanam undairunankil kalyam kazhichene pavam
@Abhiii_Nair
@Abhiii_Nair 3 жыл бұрын
🤔അത് എന്ത് പറ്റി അയാൾക്കു സാമാനം ഇല്ലാരുന്നോ ☹️
@dhanya7466
@dhanya7466 6 жыл бұрын
Ithokke ulli tholikkunna vishayam alle ullu... Ithokke ellaaa mekhalayilum nadakkunna karyamalle??
@limaviswam
@limaviswam 6 жыл бұрын
onhu po thalle...ippo kedanhu chadunha kandaal idhu vishwasikaan imminni paada ketto....e parayunhadhinte season 2 aanu dileep.....enhittum...ente amme.....👌👌
@surabhisuresh1001
@surabhisuresh1001 6 жыл бұрын
nigalk ingane anubhavam undayi, iniyulla thalamurak engilum ith vararuth enn vijarich support cheitjoode kpacp lalilitha madam, kashtam thanne,, load putcham thonumm
@GNN64
@GNN64 6 жыл бұрын
This is wrong.... This lady has no right to speak abt someone who is nomore.... She may be cooking up a story for all we know!!! And Adoor Bhasiji is not there in this world to counter!
@sajeevanp.p126
@sajeevanp.p126 6 жыл бұрын
you are right
@vineethjoshy4819
@vineethjoshy4819 6 жыл бұрын
Why not ?
@sajeevanp.p126
@sajeevanp.p126 6 жыл бұрын
Adoor bhasiji left the world long time back. what is the use of talking now. At the same time she is supporting dileep. This is all double standard.
@GNN64
@GNN64 6 жыл бұрын
Sreeja Nair Y cant it be? A complaint has a victim nd an accused.... accused is no more here to defend himself!! .... Who vl speak for him??? So i honestly feel.... taking advntage for cheap publicity!!!!
@MrSrikanthraja
@MrSrikanthraja 3 жыл бұрын
Can anyone translate in english ??
@amancool919
@amancool919 Жыл бұрын
സ്ത്രീകളെ ഒന്നും ചെയ്യാന്‍ കഴിയാത്ത ശാരീരിക സ്ഥിതിയുളളയാളാണ് ഭാസിയെന്ന് പഴയ സിനിമാക്കാര്‍ പല അവസരങ്ങളിലും പറഞ്ഞത് കേട്ടിട്ടുണ്ട്...അതുകൊണ്ട് ഒരു പൊരുത്തക്കേട് പോലെ..രണ്ടാളുടെയും ആത്മാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് സോള്‍വാക്കിയിട്ടുണ്ടാകും എന്നു പ്രതീക്ഷിയ്ക്കുന്നു...
@rajsan3086
@rajsan3086 6 жыл бұрын
Adi poli
@Chikku006
@Chikku006 5 жыл бұрын
Ammachi poyeeee chi aniittu... dileepine pinthangunnu .. thu, this will b the reaction
@rajanraman2395
@rajanraman2395 6 жыл бұрын
ഒരു സാധാരണ സ്ത്രീ തനിക്കുണ്ടായ ദുരനുഭവം സമൂഹത്തോട് പറയുന്നതിൽ തെറ്റൊന്നും ഇല്ല.അല്ലെങ്കിൽ അദ്ദേഹം മര്യാദ പാലിക്കണ മായിരുന്നു..
@josephvg1262
@josephvg1262 6 жыл бұрын
നസീർ ഇന്നത്തെ മോഹൻലാൽ ഭാസി ദിലീപും അപ്പോൾ ലളിതാമ്മ ഇന്നത്തെ ഇരക്ക്‌ എതിരു നിൽക്കണം.
@vidhyaskitchentastebuds5452
@vidhyaskitchentastebuds5452 2 жыл бұрын
പാവം, കഷ്ടകാലം.
@aneeshrajraju2486
@aneeshrajraju2486 5 жыл бұрын
മലയാള സിനിമ നമ്മൾ കാണുന്നത് ഒന്നുമല്ല എന്ന് മനസിലാക്കുക എല്ലാം സത്യം അല്ല എല്ലാം കള്ളം അല്ല. ഇതു എല്ലാം ഫീൽഡിലും ഉണ്ട്
@akradhakrishnan9567
@akradhakrishnan9567 5 жыл бұрын
aneeshraj raju
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 45 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 20 МЛН
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН