No video

അഴീക്കോട് മാഷിന്റെ പ്രഭാഷണം Part 1, Thomas Poovattil

  Рет қаралды 65,242

THOMAS POOVATTIL

THOMAS POOVATTIL

Күн бұрын

2005 മെയ് 25 ന് സെനറ്റ് ഹാളിൽ നടന്ന എൺപതാം ജന്മവാർഷിക ദിനത്തിൽ തിരുവനന്തപുരത്തെ പൗരാവലി നൽകിയ സ്വീകരണത്തിൽ അദ്ദേഹം നടത്തിയ മറുപടി പ്രസംഗം.

Пікірлер: 56
@venugopalanpp4012
@venugopalanpp4012 Жыл бұрын
തോമസ് സാറിന്റെ ഈ ചാനൽ വലിയൊരു സാംസ്കാരിക ദൗത്യമാണ് നിർവ്വഹിക്കുന്നത്... ഏറെ ആദരവ് അർഹിക്കുന്നത്.
@rafeeqgramam3127
@rafeeqgramam3127 3 жыл бұрын
തോമസ് മാഷേ, ഇത്തരത്തിലുള്ള മൂല്യവത്തായ സാഹിത്യങ്ങളും പ്രഭാഷണങ്ങളും അപ് ലോഡ് ചെയ്തത് വളരെ നന്നായി, ഉപകാരപ്രദമായി
@ml7687
@ml7687 3 жыл бұрын
അഴിക്കോട് മാഷിന്റെ പ്രഭാഷണം കേൾക്കാൻ അതിയായി ആഗ്രഹിക്കുന്നു
@sambhas999
@sambhas999 3 жыл бұрын
Spontaneous outflows of gems of literature. Satirical glimpses & hilarious sparkling make the audience joyful....
@jaimecody8253
@jaimecody8253 3 жыл бұрын
I know im randomly asking but does any of you know a tool to get back into an Instagram account? I stupidly forgot the account password. I would love any assistance you can offer me!
@keegankhalid8556
@keegankhalid8556 3 жыл бұрын
@Jaime Cody instablaster :)
@nijumuth
@nijumuth 3 жыл бұрын
Thank you Thomas Sir for uploading this invaluable text
@ananthakrishnan1738
@ananthakrishnan1738 3 жыл бұрын
നന്ദി തോമസ് സർ
@jineshvarampil2536
@jineshvarampil2536 3 жыл бұрын
ബ്യൂട്ടിഫുൾ.....
@jamshijamsheerch3031
@jamshijamsheerch3031 3 жыл бұрын
Love you sir 😙😙😙❤️😘😙
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 3 жыл бұрын
He is genius legend....
@royjacob3285
@royjacob3285 3 жыл бұрын
Natural eligant talk.
@rajanpaloth2053
@rajanpaloth2053 6 ай бұрын
നന്ദി വളരെ വളരെ നന്ദി
@yahyasinan1005
@yahyasinan1005 2 жыл бұрын
Thanks ❤️
@thankamanikuniyan6445
@thankamanikuniyan6445 3 жыл бұрын
Pranamam.kelpichadil.nandi
@saithalavim1614
@saithalavim1614 3 жыл бұрын
Thanks you Tomas sir Nice Voice
@josephvadappuram1950
@josephvadappuram1950 2 жыл бұрын
Heavenly words.......
@gokulpoly
@gokulpoly 3 жыл бұрын
കൂടുതലുണ്ടെങ്കിൽ അപ്ലോഡ് ചെയ്യൂ.....
@rajendranvayala4201
@rajendranvayala4201 2 жыл бұрын
ഈവിടവ് മലയാളത്തിലെന്നും.ഹൃദയനിറവ് .മഹാദരം
@joshykallumkatharamohanan2033
@joshykallumkatharamohanan2033 2 жыл бұрын
അഴീക്കോട് മാഷിനെപ്പോലെയുള്ളവരുടെ അഭാവം നാമിന്നറിയുന്നു...
@an.ma007
@an.ma007 2 жыл бұрын
മാഷിന്റെ യൂട്യൂബിൽ അവൈലബിൾ ആയിട്ടുള്ള ഒട്ടു മിക്യ പ്രസംഗങ്ങളും കണ്ടു. പഴയകാല പ്രസംഗങ്ങൾ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ?
@mayaavani8686
@mayaavani8686 3 жыл бұрын
അറിവിന്റെ മഹാസമുദ്രമാണ് അഴീക്കോട് മാഷ്💞💞💞💞💞💞
@johnconnor3246
@johnconnor3246 2 жыл бұрын
Respected Thomas Sir, Was searching for azhikode maash's speeches and was pleasantly surprised to find your own channel. Brought back memories of the chapter in kerala paadavali from school. - Lekshman, 2003 sslc batch
@justinvarghese6150
@justinvarghese6150 Жыл бұрын
Heart touching words that will be remembered forever.
@maattammedia2156
@maattammedia2156 3 жыл бұрын
ഓർമ്മകൾ മരിക്കുമോ
@snojasya8303
@snojasya8303 2 жыл бұрын
Speaker par excellence!!!
@ashvinraj
@ashvinraj 4 жыл бұрын
Sukumar Azhikode 💓💯
@sujith25in
@sujith25in 3 жыл бұрын
♥️♥️♥️♥️
@shajuavangot7977
@shajuavangot7977 3 жыл бұрын
മാഷ് ൻ്റ കാളിദാസന്ദർശനം കോഴിക്കോട് നടന്ന പ്രഭാഷണ പരമ്പര കിട്ടുമോ?....
@muhammedhanan389
@muhammedhanan389 2 жыл бұрын
The great sukumar azikkode sir
@pramilkumar2311
@pramilkumar2311 2 жыл бұрын
ധർമ്മബോധത്തിന്റെ കരുത്തിൽ, ശാസനയുടെ ശബ്ദത്തിൽ, അധികാരികളെ നേർവഴിക്കു നയിച്ച , സാംസ്കാരിക നായകന്റെ ആ കസേര നാളിതു വരെയും ഒഴിഞ്ഞു തന്നെ കിടക്കുന്നു ....
@josephvadappuram1950
@josephvadappuram1950 2 жыл бұрын
Congratulations
@irshadp8102
@irshadp8102 4 жыл бұрын
ഈ സമ്മേളനത്തിലെ മറ്റുള്ളവരുടെ പ്രസംഗങ്ങൾ ഉണ്ടോ
@THOMASPOOVATTILcreations4U
@THOMASPOOVATTILcreations4U 3 жыл бұрын
SORRY NO.
@prakasksnair8542
@prakasksnair8542 3 жыл бұрын
Excellent
@monsoon-explorer
@monsoon-explorer Жыл бұрын
Thank you sir
@noufal6726
@noufal6726 3 жыл бұрын
Nanni
@valsanmaroli340
@valsanmaroli340 3 жыл бұрын
Great
@zakkirhossain8462
@zakkirhossain8462 3 жыл бұрын
❤️❤️❤️👍👍👍👍👍
@rashidvaderi3759
@rashidvaderi3759 3 жыл бұрын
❤️💛
@moncyvarghesek
@moncyvarghesek Жыл бұрын
Love ❤
@rashidvaderi3759
@rashidvaderi3759 3 жыл бұрын
❤️
@nvsworldchallenge9463
@nvsworldchallenge9463 Жыл бұрын
വല്ലാത്ത നഷ്ടം
@sreekanthazhikode8968
@sreekanthazhikode8968 Жыл бұрын
അഭിമാനം... മാഷിൻ്റെ നാട്ടിൽ ജനിച്ചതിൽ. 🙏🙏
@irshadp8102
@irshadp8102 4 жыл бұрын
Video ആയിട്ട് ഇടാമായിരുന്നു.. .
@THOMASPOOVATTILcreations4U
@THOMASPOOVATTILcreations4U 3 жыл бұрын
വീഡിയോ എടുക്കാനുള്ള സംവിധാനം അന്ന് ഇല്ലായിരുന്നു.. ഓഡിയോ റെക്കോർഡ് ചെയ്തതാണ്
@keralapsctipsnew
@keralapsctipsnew 3 жыл бұрын
@@THOMASPOOVATTILcreations4U 😍😍😍
@trainerdeepak
@trainerdeepak 3 жыл бұрын
ഓഡിയോ കിട്ടിയത് തന്നെ ഭാഗ്യം.. അന്നത്തെ കാലത്ത് അത് സേവ് ചെയ്തത് ഭാഗ്യം
@trainerdeepak
@trainerdeepak 3 жыл бұрын
ഓഡിയോ കിട്ടിയത് തന്നെ ഭാഗ്യം.. അന്നത്തെ കാലത്ത് അത് സേവ് ചെയ്തത് ഭാഗ്യം
@irshadp8102
@irshadp8102 3 жыл бұрын
അതെ. ഞാൻ ആഗ്രഹം കൊണ്ട് പറഞ്ഞതാണ്. 😊
@adhil4041
@adhil4041 3 жыл бұрын
ആരാടാ ഡിസ്‌ലൈക്ക് അടിക്കുന്നത്
@dhineshansalalah409
@dhineshansalalah409 Жыл бұрын
👌
@roypm7894
@roypm7894 Жыл бұрын
Kalakatammayechu kalaega eadukel
@sreekumarvarma270
@sreekumarvarma270 Жыл бұрын
അഴീക്കോട്‌ പ്രഭാഷകൻ ആണോ?
@shajumadathil3580
@shajumadathil3580 3 жыл бұрын
Gmng.
@gopikv3368
@gopikv3368 Жыл бұрын
🙏🙏🙏🙏🙏
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 11 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
AZHIKODE PROJECT 2
28:49
THOMAS POOVATTIL
Рет қаралды 55 М.
SPEECH BY SUKUMAR AZHIKODE - 2007
41:57
THOMAS POOVATTIL
Рет қаралды 170 М.
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 11 МЛН